ഈ സിംപിൾ വീട് കണ്ടു കൊതിക്കാത്ത മലയാളി ഉണ്ടാകില്ല | Beautiful 'A' Frame House | Come on everybody

Поделиться
HTML-код
  • Опубликовано: 30 июл 2024
  • കാറ്റും വെളിച്ചവും ഇഷ്ടം പോലെ കടന്നു വരുന്ന ഒരു സിംപിൾ, എന്നാൽ അതിമനോഹരമായ ഒരു കുഞ്ഞു വീട്
    For enquiry: Gautham- 7907434584
    camera & drone : Ujwal PP

Комментарии • 452

  • @comeoneverybody4413
    @comeoneverybody4413  Год назад +177

    കാറ്റും വെളിച്ചവും ഇഷ്ടം പോലെ കടന്നു വരുന്ന ഒരു സിംപിൾ, എന്നാൽ അതിമനോഹരമായ ഒരു കുഞ്ഞു വീട്
    For enquiry: Gautham- 7907434584

    • @devaprayag5172
      @devaprayag5172 Год назад +5

      Chechi de name entha chinju aano

    • @joylonappan8319
      @joylonappan8319 Год назад +1

      @@devaprayag5172 Pinchu

    • @rafeenasm4191
      @rafeenasm4191 Год назад

      66

    • @mohdsharafudheen2287
      @mohdsharafudheen2287 Год назад +2

      മുകളിലത്തെ നിലയുടെ Shape ഉം താഴത്തെപ്പോലെ ആക്കിയിരുന്നെങ്കിൽ അവിടെയും അതേ Space ലഭിക്കുമായിരുന്നു.....

    • @divyasp14
      @divyasp14 Год назад

      Ethra cost

  • @PeterMDavid
    @PeterMDavid Год назад +557

    ഈ പ്ലാൻ ഒക്കെ ആ പയ്യന്റെ മനസ്സിൽ വന്നെങ്കിൽ തീർച്ചയായും ഒരു നല്ല ഭാവി ആ യുവ എഞ്ചിനീറിനെ കാത്തിരിക്കുന്നു 👍ഒരു യൂറോപ്പ് ടച്ച്‌ 👌അഭിനന്ദനം അർഹിക്കുന്നു 🙏🏻❤👌👌👌👌👌

    • @comeoneverybody4413
      @comeoneverybody4413  Год назад +17

      ❤❤❤🎉🎉🎉

    • @radhasnair4047
      @radhasnair4047 Год назад

      ​@@comeoneverybody4413pH 😅😮😮f f v vv:::vvvvvvvvvvvvvvvvvvvv

    • @sherupp1234..-_
      @sherupp1234..-_ Год назад +18

      അയാളുടെ ഭാവന ഒന്നും അല്ല. ഇത് വേറെ എഞ്ചിനീയർ ചെയ്തതാണ്

    • @shabnamujeeb8552
      @shabnamujeeb8552 Год назад +1

      അടിപൊളി
      ചിഞ്ചു ഡ്രസ്സ്‌ സൂപ്പർ 🥰

    • @abdulnavasabdulnavas5913
      @abdulnavasabdulnavas5913 Год назад +1

      ഇത് പോലെ മുമ്പ് വേറെ ഒരാൾ ഇതേ ഒന്ന് പണിതതാണു ,

  • @midhuntr8472
    @midhuntr8472 Год назад +99

    ഇങ്ങനെ ഉള്ള വെറൈറ്റി വീടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.... ചതുരപ്പെട്ടി വീടുകൾ കണ്ടു മടുത്തു

  • @ashapalliathu
    @ashapalliathu Год назад +8

    Athimanoharamaya veedu parichapeduthiyathinu nandi. Super plan.Vihara nalla peru. Portable thulasi thara nice. Good space utilisation. Lovely kitchen. Overbridge concept superb.

  • @Ansutkl
    @Ansutkl 8 месяцев назад +8

    ഇന്നത്തെ കാലത്ത് പൊങ്ങച്ചം കാണിക്കാൻ നോർമൽ സ്റ്റൈലിൽ വല്യ വീട് വെക്കുന്നോരും.. കുറെ പണം ഉണ്ടാക്കാൻ വേണ്ടി എന്തേലും കാട്ടി കൂട്ടുന്ന എഞ്ചിനീർമാരും ഈ പെർഫെക്ട് എഞ്ചിനീറെ കണ്ടു പഠിക്കണം... ഒന്നും പറയാനില്ല ബ്രോ... അമേസിങ് വർക്ക്‌.. എന്റെ സങ്കല്പത്തിലെ വീട് 😍😍😍😍😍😍😍😍😍😍😍😍😍 Perfect Ok👌🏻👌🏻👌🏻👌🏻👌🏻

  • @Sobhana.D
    @Sobhana.D Год назад +60

    മനോഹരമായ വീട്ടിൽ എന്നും ശാന്തി യും സമാധാനവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️👌🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +81

    ഇതുപോലെ ഭംഗി യും സൌകര്യമുള്ള കുഞ്ഞു വീടാ ണ് എന്റെ സ്വപ്നം 😍😍👍👍👍

    • @mskdvlogs1340
      @mskdvlogs1340 Год назад +4

      പടച്ചോൻ തരും....

  • @rojasmgeorge535
    @rojasmgeorge535 Год назад +11

    സുന്ദര.... ഗംഭീരം 💓💓ഈ ഭവനം.. 🔥🔥🔥സ്വപ്ന വീട്... 🌹🌹🌹🌹അഭിനന്ദനങ്ങൾ

  • @saneeshsanu1380
    @saneeshsanu1380 Год назад +149

    അടുത്ത കാലത്ത് കണ്ടതിൽ അതി മനോഹരമായ വീട്❤

  • @sajinirajan4072
    @sajinirajan4072 Год назад +35

    Liked the attic bedroom concept 👌🏻

  • @itz_me__foryou__0
    @itz_me__foryou__0 Год назад +61

    കുറച്ചേനേരത്തെക്കെങ്കിലും ഒരു സ്വപ്നം കണ്ടു ഇത് പോലെ ഒരു വീട് ❤️ അടിപൊളി ആയിട്ടുണ്ട് 👍👍

  • @Maneesh594
    @Maneesh594 Год назад +16

    Nice concept. Congrats Gautam bro❤

  • @lachumiya6213
    @lachumiya6213 Год назад +4

    Ethu simple alla kottaramannu annepolullavarkku😢. Superrrrrrr 👌👌👌

  • @ashokkurian6884
    @ashokkurian6884 Год назад +12

    Really beautifully and tastefully done ..
    Appreciate attention to detail ...
    Congratulations !!!

  • @Ash_mjr
    @Ash_mjr Год назад +2

    Veedintey ethu bhagathanu nokkiyalum oru pachappu athanu enikku aare ishttappettethu superb

  • @subithnair186
    @subithnair186 Год назад +4

    നല്ല വീഡിയോ. Plan കാണാതെ തന്നെ വീടിന്റെ layout ഒരു വിധം മനസിലാക്കാൻ പറ്റുന്നുണ്ട്. അനാവശ്യമായ വളഞ്ഞും തിരിഞ്ഞും ഒക്കെയുള്ള ഷോട്ടുകൾ കുറച്ചത് നന്നായി.
    വീടിനെപ്പറ്റി പറഞ്ഞാൽ ..... ഇത്തരം വീട് ഒരു dreamhouse എന്ന് തന്നെ പറയാം .... Wash area യിൽ tv വച്ചത് മാത്രമാണ് അൽപം ഇഷ്ടക്കേട് തോന്നിയത്.

  • @rajeevp.g3092
    @rajeevp.g3092 8 месяцев назад +3

    പല വീടുകളും കാണുമ്പോൾ, ലൈക് ചെയ്യാനും , കമൻറ് ചെയ്യാനും മറന്നു പോകുന്നു

  • @SMR498
    @SMR498 5 месяцев назад

    നല്ല വീട് മനസിന് സമാദാനം കിട്ടും ജീവിതം നല്ല സന്തോഷത്തോടെ മുന്നോട് പോകും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു 😍

  • @gokuldask2029
    @gokuldask2029 Год назад +7

    Nice and cute plan, well executed too.

  • @Linsonmathews
    @Linsonmathews Год назад +12

    മനോഹരം... രമ്യമീ ഭവനം 😍👌👌❣️❣️❣️

  • @Rajasreescurry
    @Rajasreescurry Год назад

    Beautiful 💜ella style ninnum vythystham

  • @safeekf.kfaali9643
    @safeekf.kfaali9643 4 месяца назад

    Super plan bro 🎉
    Keep going.. it's look like my dream house 🏠

  • @heaven4739
    @heaven4739 Год назад

    First floor ile aa cot kurachoode nallath select cheyyamayirunnu, pinne dininigile chairs m,veed adipoliyanu 👍

  • @evergreenfilmsongs
    @evergreenfilmsongs 5 месяцев назад

    It's beautiful 😍 awesome landscape artistic design simple yet stylish well planned. All the best 👍👍👍❤❤❤

  • @stephysebastian8497
    @stephysebastian8497 Год назад +1

    Hai Sachin pinchu...ippo enum adipoli vedios ayit anallo varav❤

  • @sunithabijubiju5934
    @sunithabijubiju5934 Год назад +8

    സൂപ്പർ....എനിക്കും വേണം ഇതു് പൊലെ ഒരു വീടു

  • @anisharief3737
    @anisharief3737 Год назад +12

    വീട് കിടിലം... അവതരണം സിംപിൾ & ❤

  • @anandhusuresh4135
    @anandhusuresh4135 10 месяцев назад +3

    എനിക്കും വേണം ബ്രോ ഇതുപോലൊരു വീട്😍

  • @kannuzforracing
    @kannuzforracing Год назад +10

    This is the way one has to build the houses as per the budgets without loan or other financial liability.
    What I have seen in Kerala was as soon as someone gets a job in gulf or government job in kerala plan for a new house first creating million rupees liability. People who bear such liability are not even well salaried people, most of them earn below a lakh rupees. In addition to this buy a car struggling entire life for repaying the liabilities.
    Well, to be happy and proud the best way is disciplined life style and no financial liabilities.

  • @Genesis.Jerry-funVlog
    @Genesis.Jerry-funVlog 10 месяцев назад +1

    Hi,
    just truss work nu etra agum...flat roof are 2000sft ondu.

  • @user-kq7zl8ow9z
    @user-kq7zl8ow9z Год назад +1

    Bro ithrayum veedu ningal kanunnathalle...ennanu oru adar veedu ningal vaykkunne❤...arum vaykkatha oru model🎉

  • @shaheedmt5217
    @shaheedmt5217 Год назад +5

    അടിപൊളി 👍👍sooper വീട്.. എനിക്കും വേണം ഇങ്ങനെ ഒരു വീട്.. എത്ര ബഡ്ജറ്റ്..

  • @noufalmajeed6223
    @noufalmajeed6223 11 месяцев назад +2

    കുളം നികത്തി വീടുവകരുതെന്നു പറയുന്ന കേട്ടിട്ടുണ്ട്.
    വീട് അടിപൊളി

  • @safiabdul1169
    @safiabdul1169 Год назад

    Super 👌 Er. Wishes from Tamil Nadu ❤

  • @raghusawant9618
    @raghusawant9618 Год назад +1

    Very nice house boss 👍👌♥️🌹🙏 god bless you 🌹♥️👍🙏👌 nice tour 👌👌

  • @MaskedWolf369
    @MaskedWolf369 7 месяцев назад +1

    Adipoli aanu... Simple and cute

  • @Niyaskeemari
    @Niyaskeemari Год назад +1

    nalla design, simple and lightful.. ithinte Roof sealing cheythath enthaa enn onnu parayaamo?

  • @sumodarthur7478
    @sumodarthur7478 Год назад

    All the best Mr Gautham from CTLA

  • @saalirashisvlog410
    @saalirashisvlog410 Год назад +1

    അടിപൊളി 🥰🥰🥰🥰nice house❤️

  • @A63191
    @A63191 Год назад +3

    Simple n beautiful home

  • @unnick1183
    @unnick1183 Год назад +11

    വളരെ മനോഹരമായ വീട് 👍🙏

  • @aromasora3773
    @aromasora3773 Год назад

    Nerittu kandittundu. Nattukariyanu. Othiri ishttam

  • @Anarkkali
    @Anarkkali Год назад +14

    Balcony യിൽ ഒരു sitting space കൂടി കൊടുത്തിരുന്നെങ്കിൽ അടിപൊളിയാകും..

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 11 месяцев назад +1

    മാഷാ അല്ലാ നല്ല ഭങ്ങി യുള്ള വീട് അടിപൊളി

  • @ratheeshrnair7971
    @ratheeshrnair7971 Год назад +11

    Nice Home❤
    അമ്മാവന്മാർ എല്ലായിടത്തും പ്രശ്നമാ,😂😂😂 കുറച്ച് സ്ഥലം കൂടെ കിട്ടിയിരുന്നെങ്കിൽ ഗൗതമിൻ്റെ വിഹാര ഇനിയും സൂപ്പർ ആയേനെ❤

  • @samanthamasters5015
    @samanthamasters5015 4 месяца назад

    Very beautiful elegant home Goutham bro👍🏼👍🏼 happy living.

  • @nishanish1146
    @nishanish1146 Год назад +6

    Small and beautiful home it's look like a Heaven on the Earth ❤❤❤

  • @hasna6440
    @hasna6440 Год назад

    Hellooo ningal Thiruvilvamala Anamala Homestay review cheytyal valare nannayirikum... It's a 70 year old Ancestor Home... Very unique features would be great if you guys will review them!

  • @haridasan5699
    @haridasan5699 Год назад

    Excellent 🎉 congrats mone

  • @Qatarkerala
    @Qatarkerala Год назад +1

    Home പടത്തിലെ വീട് അതിന്റെ ഭംഗി അവർ cheitha aart 👌👌👌👌👌👌

  • @jaseelajaseela3675
    @jaseelajaseela3675 10 месяцев назад +3

    Njan manasil swapnam Kanda plan .. ith kandapo I really wondered . Adipoli

  • @muhasinct8798
    @muhasinct8798 3 месяца назад

    എഞ്ചിനീയറിംഗ് കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു ഗൗതം. Congrats man🥰

  • @pradeepkumarak4309
    @pradeepkumarak4309 Год назад +2

    ചേട്ടാ പെരുമ്പാവൂർ പ്രളയക്കാട് ഒരു അടിപൊളി വീട് ഉണ്ട് ഫുൾ ചെങ്കല്ലിൽ പണിത വീട് മനോരമ ഹോം സ്റ്റൈൽ ജൂലൈ 3 തിയതി വീടിന്റെ കാര്യങ്ങൾ പറയുന്നുണ്ട്... ഈ ഭാഗത്തു വരുന്നുണ്ടെങ്കിൽ നോക്കിക്കോളൂ...

  • @Vlogger_B
    @Vlogger_B 3 месяца назад

    അടിപൊളി, Dining table GI വെച്ച് customised ചെയ്തിരുന്നു എങ്കിൽ കുറച്ചൂടെ നന്നായേനെ

  • @jineshkarthikajithu
    @jineshkarthikajithu Год назад

    Valare manoharam elavarum veedum

  • @radhaparvathy5765
    @radhaparvathy5765 Год назад +3

    ഞാൻ വീടുകൾ നോക്കാറുണ്ട്.അതുകൊണ്ടുതന്നെ കണ്ടമാനം വീടുകൾ-
    വിൽക്കാനുള്ളതും മറ്റും
    വരാറുണ്ട്.വലിയ വലിയ വീടുകൾ വെച്ച് കടം കേറിയ വരും ഉണ്ട്.അതുകൊണ്ട്
    തീർച്ചയായും ഇത്തരം വീടുമതി എന്നുള്ളവരെ
    അഭിനന്ദിക്കുന്നു.വീട് നന്നായിട്ടുണ്ട്

    • @user-mz8jp4my3v
      @user-mz8jp4my3v 4 месяца назад +2

      athinu ee veed kazhchayil cheruth anenkilum 27 laksham ayi ennanu parayunnath.

  • @harikumara3518
    @harikumara3518 10 месяцев назад

    What is the material used for the bridge and the top floor? Is it RCC or cement board/plywood?

  • @monishthomasp
    @monishthomasp Год назад

    Kollam.. nice and simple but beautiful.. ❤️

  • @JT89671
    @JT89671 Год назад +1

    Nice, is there any space allocated for refrigerator?

  • @rafeekparambath4552
    @rafeekparambath4552 2 месяца назад

    ഒരു പാട് വലിയ വീട് അല്ല ഇത് പോലുള്ള സിംപിൾ വീട് കാണാൻ നല്ല ഭംഗി ആണ്‌... നന്നായിട്ടുണ്ട് 👍

  • @rejijohnkattackal
    @rejijohnkattackal Месяц назад

    Congratulations 🎉🎉
    Superb plan 👌

  • @pradeepmpoojary534
    @pradeepmpoojary534 19 дней назад

    I'm from Chikkagaluru Karnataka
    I liked this pure creatively engineered house..
    We are planning like this type house...

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад +1

    നല്ല ഭംഗിയുള്ള വീട്

  • @333amj
    @333amj Год назад

    Wow🥰❤😍superb home❤🥰

  • @MITTAYIVLOG
    @MITTAYIVLOG Год назад +7

    ഒരു പാടിഷ്ടായിട്ടൊ ഈ വീട്❤❤❤

  • @RajanRajanRK-jn9yy
    @RajanRajanRK-jn9yy Год назад +1

    ചെറുതാണെങ്കിലും ഭംഗിയുള്ള വീട്

  • @santhoshanakkara6140
    @santhoshanakkara6140 Год назад +1

    Super landscape.

  • @shibikp9008
    @shibikp9008 Год назад +1

    മനോഹരം ❤️❤️❤️

  • @babum3330
    @babum3330 Год назад

    വളരെ മനോഹരം

  • @vamiD
    @vamiD Год назад +4

    Can anyone provide drawing of this house so that some viewers plan accordingly

  • @kshathriyan8206
    @kshathriyan8206 Год назад +4

    Adipoli 🏠👏😍

  • @user-mz8jp4my3v
    @user-mz8jp4my3v 4 месяца назад

    Roof Tile nte adiyil koduthittulla material enthanu?

  • @SunilKaruvatta-mn7cc
    @SunilKaruvatta-mn7cc Год назад +1

    മനോഹരം 🥰

  • @minishaji8462
    @minishaji8462 Год назад +1

    പിഞ്ചു, സച്ചിൻ ❤️❤️

  • @sheejathomas2543
    @sheejathomas2543 Год назад +1

    Adipoli veedu.

  • @sachukailassasi8290
    @sachukailassasi8290 Год назад +2

    New generation home... ❤❤👌🏻👌🏻

  • @jayaprakashkaranayil7918
    @jayaprakashkaranayil7918 Год назад +2

    Love your house Gautham n Anjana♥️

  • @AadiJayan
    @AadiJayan Год назад

    Madam ith padichittundo....super aayittind

  • @baijuthottungal3696
    @baijuthottungal3696 Год назад +4

    നല്ല വീട് ❤👍

  • @RoshansWorld
    @RoshansWorld Год назад +3

    മനോഹരം 👌

  • @Ruksana660
    @Ruksana660 12 дней назад

    Space utilization and awesome home

  • @bindu3663
    @bindu3663 Год назад +8

    പയ്യനെ കാണാൻ K G F ലെ ആഷ് നെ പോലെ😊😊😊 വീട് അടിപൊളി👍

  • @rosethomas8489
    @rosethomas8489 8 месяцев назад

    If carporch also important for modern house, that is reducing heat wave also

  • @sabu.k.vsabukudilumkal9138
    @sabu.k.vsabukudilumkal9138 2 месяца назад

    Good Home. Iam Sabu . Kudilumkal. Thiruvizha

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി ❤❤❤👍👍👍

  • @mirasvlog203
    @mirasvlog203 Год назад

    Wow സൂപ്പർ 👌👌👌

  • @vattanirappelchackojosseph7976

    WELDON mr. GOTHAM BIG SALUTE. MY NAME IS JOSSEPH V CHACKO FROM AFRICA

  • @sijoythomasa7134
    @sijoythomasa7134 Год назад

    അടിപൊളി !

  • @wilsongeorge2594
    @wilsongeorge2594 Год назад +1

    സൂപ്പർ 🙏

  • @vvishaljacob
    @vvishaljacob Год назад +1

    Beautiful ❤️

  • @veenaantony4953
    @veenaantony4953 Год назад +2

    Njangalude cherthala yil ethiyallo... Adipoli👌👌👌👌

  • @vijukumar3993
    @vijukumar3993 8 месяцев назад

    Hi sir am viju from Bangalore can u provide me the plan according to my vision

  • @cheerathukadbrothers
    @cheerathukadbrothers 11 месяцев назад +1

    ❤അടിപൊളി 😍

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 Год назад

    സൂപ്പർ ,,,

  • @dn4268
    @dn4268 Год назад +1

    Ithupole oruvveedu vekkan ethra rs..chelavu varum???😊

  • @user-rh5mp6uj5i
    @user-rh5mp6uj5i 2 месяца назад

    How is the MAINTENANCE !

  • @deepaprabha8970
    @deepaprabha8970 Год назад +1

    അടിപൊളി വീട് 🏡🏡

  • @nidheeshsruthy531
    @nidheeshsruthy531 Год назад +1

    Nice home...veetukarante pocket keeratha veedu ennal nalla bhagiyum

  • @p.g.s6314
    @p.g.s6314 11 месяцев назад

    Hi bro njan oru. Day ee.. Video.. Kadu. Muzhuvan.. Kanan. Patiyila.... Pine.. Njan... Ethra. Nokitum... Ee. House.. Kadila.... Angane... Thiranju konde. Erunu. Epil. Kadu❤😂😂😂😂😂🙏👍🏼👍🏼👍🏼👍🏼

  • @_wander_luster_kid_2199
    @_wander_luster_kid_2199 Год назад

    Ningalud intro poliyan