4 ലക്ഷത്തിന് ദമ്പതികൾ തനിയെ പണിത സ്വർഗ്ഗം |അതിമനോഹരം ഈ വീട് | 4lakh budget house | Come on everybody
HTML-код
- Опубликовано: 7 окт 2024
- #home #budgetfriendlyhomes #keralahouse #traditionalhouse
വീട് പണിയാൻ ബുദ്ധിമുട്ടുന്നവർക്ക് ഈ ദമ്പതികൾ മാതൃകയാണ്. ഒട്ടുമിക്ക ജോലികളും തനിയെ നിർവഹിച്ച, സൗകര്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യാതെ നിർമിച്ച കിടിലൻ ഒറ്റമുറി വീട്. നാല് ലക്ഷം രൂപയുടെ അത്ഭുതം.
വീട് വച്ച് ആജീവനാന്തം ഏതേലും ബാങ്കിനു കടക്കാരനായി മാറാതെ നമ്മുടെ വരുമാനത്തിന്റെ ആനുപാധികമായ വീട് എന്ന കാഴ്ചപ്പാട് തിരിച്ചു വരണം
Can't agree more! 100%
💯
Congratulations ❤
@@awesomeideas8950😊😊😮😅😅😅888888ش
2:44
നിലവിളക്ക് കൊളുത്തി വച്ചത് പോലെ വളരെ ഐശ്വര്യം ഉള്ള വീട് 👍
🥰🥰
@@comeoneverybody4413 ചേട്ടാ വീട് പണി കുറച്ചു പൂർത്തീകരിച്ചു തരാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയുമോ തേപ്പു ഫുള്ള് കഴിഞ്ഞു ഇനി കതകു ടൈൽ ഇടണം ക്യാഷ് ഇല്ലാത്ത കാരണം വളരെ വിഷമത്തിൽ ആണ് ലൈഫ് മിഷൻ വീട് ആണ്
0:40 @@comeoneverybody44130:39
ഹാ വാതുക്കൽ കൊളുത്തി തൂക്കിയിട്ടേക്കുന്ന കണ്ടു
ഒരു കുടുംബത്തിന് ജീവിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉള്ള ഒരു കൊച്ചു നല്ല വീട്, സന്തോഷം അനുഗ്രഹം എല്ലാം എന്നും ഉണ്ടാകട്ടെ. ❤🙏
അവരുടെ അധ്യാനം ആ വീട്ടിൽ നിറയെ ഉണ്ട് ഇതു കണ്ട നമ്മൾക്കും ഒരു സന്തോഷം തോന്നുന്നു ❤
ഭംഗിയുള്ള വീട്. അതിനേക്കാൾ ഭംഗിയുള്ള സ്റ്റേ ഹ മുള്ള ദമ്പതികൾ. പൊളിച്ചു.
എന്റെ ഒരു സാധാരണ വീടിന് ഇപ്പോ 9 ലക്ഷം ചെലവായ്... ഇനിയും 5 ലക്ഷം ഉണ്ടെങ്കിലേ നോർമൽ രീതിയിൽ പണി തീർത്തു കേറി താമസിക്കാൻ പറ്റൂ... ഇപ്പോ തന്നെ വർഷങ്ങൾ ആയി പണി തുടങ്ങീട്ട്..പക്ഷെ 4 ലക്ഷം രൂപക്ക് നിങ്ങൾ വച്ചിരിക്കുന്നത് എനിക്ക് തോന്നുന്നു എന്റെ വീടിനെക്കാൾ മനോഹരമായ വീടാണ്.❤️
വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം, നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിൽ താമസിക്കുമ്പോൾ സന്തോഷവും, മനസമാധാനവും ഉണ്ടോ എന്നാണ് നോക്കേണ്ടത്. ❤❤❤
🥰🥰
🥰
Athe
അഭിനന്ദനങ്ങൾ. അങ്ങനെ യൂണിയൻ കാരെ വിളിക്കാതെ പണിത വീട് 👍👍👍👍
എന്തിനാണ് വീട് പണിയാൻ യൂണിയൻകാർ?
വലിയ മനിമാളികകൾ കണ്ടൂ മടുത്ത് മലയാളി, ഇപ്പൊൾ ഇങ്ങനെ ഉള്ള വീടുകൾ കാണാൻ ആഗ്രഹിക്കുന്നു.
ദൈവത്തിന്റെ കെയൊപ്പ് കിട്ടിയ വീടും കുടുംബവും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ ബ്യൂട്ടിഫുൾ ഹൗസ് ❤️❣️💕💞
നല്ല ഭംഗിയുളള വീട്.
അതിലുപരി സ്വന്തം Plan അനുസരിച്ച് സ്വയം കഷ്ടപ്പെട്ടുണ്ടാക്കിയ വീട് .👌🙏👍
രണ്ടു പേരുടെയo സ്നേഹം അതാണ് വലുപ്പം നന്ദി
ഇത് കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം....നല്ല വീട്
This couple deserves a big salute. Beautiful home for so less.. just 4 lacs. Unbelievable.. Great job Sachin Pinchu… !!! ❤
🥰
സൂപ്പർബ് ഇങ്ങനെ ഒരു വീട് ദൈവമേ എനിക്കും തന്നു അനുഗ്രഹികണമേ 🙏
ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്നല്ലേ സൂപ്പർ വെറുതെ കുറെ ലോൺ എടുത്തു സമാധാനം ഇല്ലാതെ ജീവിക്കാതെ ബുദ്ധി പൂർവമായ തീരുമാനം ഏതായാലും വളരെ നന്നായി 👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
വലിയ വീടുകൾ പരസ്പരം പണിയുന്നതിൽ മത്സരിക്കുന്നവർക്ക് ഇത് കണ്ണു തുറപ്പിക്കാൻ ഉപകരിക്കും ❤❤❤❤
Eduth kazhinjapozhanu kannu thurannath.patipoy ini entha cheya
വലിയ വീട് വച്ച് കടം പേറുന്നതിലും നല്ലത് ഉള്ളതു കൊണ്ട് വയ്ക്കുക. ചെറിയ വീടിന്റ കാഴ്ചകളും കാട്ടിതരുന്ന കമാം എവരി വ ഡിയ്ക്ക് അഭിനന്ദനങ്ങൾ.
അതിമനോഹരം..... ഇതൊക്കെയാണ് വീട്... Great...
Cheriya veedanelum nalla finishing cheythu.... orupadu ishtamayi....❤ Avarude hardworkum, avare orupadu help cheytha nalla manasulla alkkarum... athanu avarude vijayam.... Great job bro.
ഇതൊക്കെ ഇത്ര ഭംഗിയായി പൂർത്തിയാവാൻ ജയകുമാറേട്ടന്റെ നല്ല മനസ്സ് ആണ് ഏറ്റവും വലിയ പങ്ക് വഹിച്ചത്❤
സമതാനമായി ഉറക്കം വരും ആരും ലോൺ ഉണ്ട് എന്നും പറഞ്ഞു വരത്തില്ല supper
നന്നായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. അദ്ധ്വാനം കൈമുതലായിരിക്കട്ടെ 🌹
it's always nice to see a home tour with beautiful stories and humble people!!! ❤️
🥰
, എനിക്കു പഴയ വീടു പൊളിച്ചു ഇതു പോലെ ഒന്നു വക്കാൻ ആഗ്രഹമുണ്ട് 75 വർഷം പഴക്കമുളള പഴയ വിടുണ്ട്.
I wanna give this guy a hug and tell him "everything's gonna be alright" ❤
🥰🥰🙏
വളരെ നല്ലവീട് എനിക്ക് വലിയ ഇഷ്ട മായി സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌
🥰🥰
Ithrayum nalloru veettil ellam sahichum shkemichum 4 perum santhoshothode jeevikkane...May God bless you abundantly...
Happy home. May God bless you to fulfill your ambitions
വളരെ നല്ല കാര്യം.
❤❤
Minimal, functional, low maintenance.. Athayirikanam veedu..kidannu urangumbol samadhanam undakum..ullathellam veedu undakkan chilavakathe.. 🙏
Adipoli veedu ah kudumbathene irikate salute.oru veedu eduthit erunu poya vyktiyane njan...santoshatode irikate avr
🥰🥰
God bless this family in this cute lovely home
Bro സൂപ്പർ 💞💞💞 ഡാ നീ മിടുക്കൻ തകർത്തു 🥰🥰🥰
ഒന്നും പറയാൻ ഇല്ല ചേച്ചി ചേട്ടാ ഒത്തിരി ഇഷ്ട്ടപെട്ടു
🥰🥰
സൂപ്പർ വീട് ഒരു റൂം കൂടി ഉണ്ടങ്കിൽ സൂപ്പർ
Manoharamaaya oru kochuveed kollaam.
അനുഗ്രഹീത കുടുംബം 👍🏻
അടിപൊളി വീട്
Super aayiii ithupole ulla video aanu vendathu chettoo❤❤❤
പറയാൻ വാക്കുകളില്ല..
സൂപ്പർ സൂപ്പർ❤❤
🥰🥰
എനിക്കിഷ്ടാ ഇങ്ങനെത്തെ വീട്
നല്ല വീട് ❤അടിപൊളി 👍
It's a beautiful (House)home ❤❤❤
❤
നാട്ടുകാർക്ക് വേണ്ടി വെക്കാതെ അവർക്ക് വേണ്ടി വെച്ച വീട്
നല്ല ഭംഗിയുള്ള വീട് 👍😍
🥰
Kazttam.. ഒരു കുഞ്ഞു മുറി കൂടെ അത്യാവിശം ആയി വേണ്ടേ ഉണ്ടാക്കണം മകളും മകനും വലതായി മാറ്റി കിടത്തതാണ് ഉള്ള പ്രായം അതികം ആയി.. മാറ്റി കിടത്തഅൻ ഇത്രെയും വേഗം ശ്രെദ്ധിക്കു..₹ആകുബോൾ മുമ്പിലും പിറകിലും ഓരോ ഷീറ്റ്റു മേടിച്ചു കവർജ് ഉണ്ടാക്കണം ഉപകരിക്കും
ഇതുപോലെ oru വീടാണ് എന്റെ സ്വപ്നം
Bhayankara santhosham thonniya oru nimisham happy 😊 family
അടിപൊളി വീട്❤❤❤
Through lots of adjustments both husband n wife could fulfill their dreams God Bless
wonderful greetings the family
Kannu nirnaju poyi a kunju mon tile etta vetil kidanu urnaganam ene parnjath achan amma sadich kodetalo❤
സൂപ്പർ 👌👌👌👌
Grand House
Adampara bhavanagale jeevidham ayyusukurakkunu
Beautiful home👍
Europe ലെ മനുഷ്യർ ചെയ്യും പോലെ.... അത്യാവശ്യ വിദ്യാഭ്യാസം വേണ്ടത് പാർപ്പിടം ഉണ്ടാക്കാനും ഭക്ഷണം ഉണ്ടാക്കാനും അറിയലാണ്
അടിപൊളി 👍
നല്ലൊരു വീട് ഇതുപോലെ ഒരു വീട് എന്റെ സ്വപനം ❤❤
Proud of you 👍🤲
Alhamdulillah ❤🎉🎉🎉🎉super ❤🎉🎉🎉🎉
😍😍😍😍
🥰
Enikka tv stand placing othiri ishtapettu. Ithu onlinil purchase cheyyan kittumo ? One more bedroom was also needed.
The real heaven
Ithram bhavanagalil sathoshavum samadhanavum
kittum
very Good❤
MaShaAllah❤
god bless you raly appreciate
Nalla veedu❤...nice video ❤
❤
ആലപ്പുഴിൽ ഒരു വീട് പണിത് ത രുമോ please
❤❤❤വളരെനന്നായിരിക്കുന്നു
❤ supper house
cute lovely home
സ്വീറ്റ് home 👍👍👍❤
നല്ല വീട് 👍
Dhaivam, rakshikate
മ്മടെ താമരശ്ശേരി ചൊരം ന്ന്... അവിടെ ഒരു സ്വർഗ്ഗം ന്ന്
Super hero 💪👏
God bless you All the best👍💯
Cute house!
കിടു വീട്, കിടു ഫാമിലി...
Nice home
Thank you 😊
❤❤❤❤❤
Valiya veetil manasamadhanam illathe...urangathe ....nalla food illathe kazhiyunna othiri pere ariyam...ningal ethra happy....
ജാഡ കണിക്കാന് കടം വാങ്ങി പെട്ടു പോകരുതെ ആരും ഉള്ളതുപോലെ എല്ലാവരും വീട് വെക്കുക കടം ഇല്ലാതെ സന്തോഷകരമായി ജിവിക്കുക
വരണം - കാണണം - താമരശ്ലേരിയിലെവിടെയാ .... ഞാനും താമരശ്ശേരി കാരനാണ്...
ചുങ്കം 🥰
Looking Nice
Nice❤❤
Sweet home
ഹായ് നല്ല വിട് എനിക്ക് വിട് ഇല്ല മക്കൾ ഇല്ല വിധവയാണ്ദുആചയയണഠ
Could you please add subtitles in English .....
Itjokke ane vded spr..njnnvjmbil ningl enne onn ith same vkn hlp chyne
Will you construct such low budget home in Kerala if you get chance???
😮Wonderfull home 😊❤
The Real Dreamer 🥰
Adipoli
God bls bro&fam❤
🥰🥰thank u.. സച്ചിൻ 🥰pinju
Stay blessed ❤
😊👌👌
നല്ല സുന്ദരമായ ഒരു വീട് താമരശ്ശേരിയിൽ എവിടെയാ നാട്ടിൽവരുമ്പോൾ ഒന്ന് വന്നു കാണാലോ...
Chunkam 🥰