Ipolanu sharikkulla home tour aayathu, fresh look kanditu karyamilla, one year experience atleast ariyanam, nobody will take this efforts, well done hats off you
എല്ലാരും വീട് പുതിയത് ആവുമ്പോ കാണിക്കും. പിന്നീടുള്ള കാര്യങ്ങൾ ഒന്നും കാണിക്കില്ല. സത്യത്തിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കഴിഞ്ഞിട്ട് ഉള്ള എക്സ്പീരിയൻസ് ആണ് കാണിക്കേണ്ടത്.പലതിന്റെയും ഗുണങ്ങളും ദോഷങ്ങളും അറിയാൻ അപ്പോഴേ പറ്റുള്ളൂ. U r great👍വളരെ ഉപകാരമായി.
Thanks for the review. A constant reference for all things concerning home. We followed many things, Automation, Hood & hob, Silvan tiles and so on. Keep going. God bless. 👏🏼
താങ്കൾ പറഞ്ഞത് ശെരിയാണ്, light color epoxy അഴുക്കുപിടിച്ചാൽ clean ചെയ്യാൻ ബുദ്ദിമുട്ടാണ് അല്ലെങ്കിൽ glassbond ചെയ്യണം, ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്... 👍👍🥰
@@DrInteriorSeems like the dark brown painted door (first floor) (33.24) towards outside to access the terrace or something.. There's something improperly plastered or like a gap between door frame and the plastering.. *May be it's like that visible in the video...
Here disagee yude karyamalla...ayal ayaalude opinion aan paranjath...Enikkum same opinion aan thoniyath...pinne veed avarudethan ,so avarude opinion aan avide impliment cheyyuka..thats it
Great video Ajay; anyone planning to build a home may use this as a reference. I like the open concept with no boundary wall between the residences. I laughed out loud as you delivered your final remarks. Take care.
Woooowww.....this video means a lot for me...njngalum oru veedu paniyan olla thayaredulilaanu....i always follow you....ee video vanath nannayi...kore doubts maari kitty..chetante home tour ittapozhum njn comment cheythirunu..your videos are really helpful....nammade veedpani kazhinj nthayalum nammal chetane vilikum... I wish and pray to make it very soon❤️God bless you
എന്റെ വീട് gypsum plastering ആയിരുന്നു . താമസിച്ചിട്ട് 1 year ആയി. താമസിച്ച് 4 മാസത്തിന് മുമ്പായിട്ട് തന്നെ wall ന് പൂപ്പൽ തുടങ്ങീട്ടുണ്ട്. പൂപ്പലിന് കാരണം എന്തായിരിക്കും .നന്നായിട്ട് പൂപ്പൽ ഉണ്ട്
thank you so much...chechiye kondu separate kitchen review iduo....ella storage and all open cheythu kanichitt....in detail....just want to know how was kitchen experiance.... daily engane maintain cheyyunnu veedu...cleaning etc....
Ajai sir ഹോം ടൂറിൽ ആ പോർച്ച് ഇല്ലായിരുന്നു എന്ന് തോന്നുന്നു.. പോർച് ഫ്രണ്ട് ബെഡ്റൂമിനോട്.. അല്ലെങ്കിൽ സിറ്റൗട്ടിനോട് കോൺക്രീറ്റിൽ തന്നെ യോജിച്ച് ആയിരുന്നെങ്കിൽ നല്ല ഭംഗിയുണ്ടായിരുന്നു... എന്നാലും കുഴപ്പമില്ല❤❤❤🌹 ഓണക്കോടി സൂപ്പർ ആയിട്ടുണ്ട് 😃 ശ്രീകൃഷ്ണനെ സമ്മാനിച്ച ശിവകുമാർ എവിടുത്തെകാരനാ? 🙏
@@DrInterior sir nte Ella videosum kanarund .ente veedinte work plumbing kazhinjuuuu.Asarvade Armani grey Enna tile eduthittund .tile work thudangiyittilla
Thank You for the review after one year You said about white ants. I would like to know about other insects also specially spiders,lizards,cockroach, mosquitoes and flies. Is there cobwebs at home If so how you get rid of it? Expecting a genuine answer Thank You so much Would like to know about co
അവസാന ഡയലോഗ് പൊളിച്ചു 😄😄😄. വീട് പണി നടക്കുന്നു ഫൈനൽ സ്റ്റേജ് ആണ്. Kichen - ബെഡ്റൂം ക്യാബിനറ്റ് work inter decor ആണ്. Contacted through Dr. Interior. Ferro slab fix ചെയ്തു
Ipolanu sharikkulla home tour aayathu, fresh look kanditu karyamilla, one year experience atleast ariyanam, nobody will take this efforts, well done hats off you
Thank u ബ്രദർ ❤❤❤❤
എല്ലാരും വീട് പുതിയത് ആവുമ്പോ കാണിക്കും. പിന്നീടുള്ള കാര്യങ്ങൾ ഒന്നും കാണിക്കില്ല. സത്യത്തിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കഴിഞ്ഞിട്ട് ഉള്ള എക്സ്പീരിയൻസ് ആണ് കാണിക്കേണ്ടത്.പലതിന്റെയും ഗുണങ്ങളും ദോഷങ്ങളും അറിയാൻ അപ്പോഴേ പറ്റുള്ളൂ. U r great👍വളരെ ഉപകാരമായി.
❤❤❤thank u
Ethra genuine ait oru review Kanikan ulla Manas grt sir😊😊
@@mufasiramufasira8606 thank u❣️❣️❣️❣️
All ur videos r informative & useful. Can u pls do a video on renovating homes& useful tips also
Good initiatives 🎉
വളരെ ഉപയോഗമുള്ള വീഡിയോ. Thank you
❣️❣️❣️❣️
Mat tile veetil flooril upayokikkan pattumo.ayuk pidikkumo.clening eluppom ano
വീഡിയോ കാണുക
എന്റെ വിടുപണി കഴിഞ്ഞിട്ട് 4വർഷം ആയി ഞാൻ ഫ്ലോറിനു അസർവയുടെ ടൈൽസ് ആണ് ഉപയോഗിച്ചത് ഞാനും വളരെ ഹാപ്പി ആണ് 👍👍👍👍❤️❤️
അടിപൊളി
അടിപൊളി ഫാമിലി 👌👌ആനന്ദത്തിൽ എപ്പോഴും ആനന്ദം ആവട്ടെ 🌹🌹
❣️❣️👍
Kitchen counter top nalladano.. Counter top tile endankilm issues undo... Atho grinite aano nallath.. White tile counter topil upyogicha chali pidiko
വീഡിയോ കാണുക അതിൽ ഉണ്ട്
Amazing and very informative….tv ethanenn parayamo?use cheythitt engane und
Tv eye plus
Hi sir.. breakfast counter normal cupboard hightil cheyyunnathano daily use n nallath
കുറച്ച് കൂട്ടാം 👍❤
You have selected the best product for your exterior wall paint. Ardex Endura waterproof paint✌️
❣️❣️❣️❣️
Thanks for the review. A constant reference for all things concerning home. We followed many things, Automation, Hood & hob, Silvan tiles and so on. Keep going. God bless. 👏🏼
Thank u so much ❣️❣️❣️❣️
Cleaning undaya budhimuttukal parayumo, especially large glass window and heights
Sure 👍❤
Interior wall paint color beige ആണോ ivory ആണോ. ഏത് finish ആണ് painting.
Beige ആണ്
Noticed that the windows doesn’t have grills, is it safe….? What are the safety measures in such case?
സേഫ്റ്റി ഒരു മിത്താണ്
Bro veedu vechapo carportch attache cheythu design cheyandarunno ?
ഇല്ല
ഈ പ്ലോട്ടിന് യോജിച്ച ഡിസൈൻ അതായിരുന്നു
@@bijoypillai8696 എന്നിട്ട് epo ?
Plastering and 3in1 coating for Gemplast....
Thanks ❤
Quality You Can Trust
❤❤❤❤
UPVC windows grill vende ? safe aano
Safe ആണ് 👍❣️
Veedinte wall thecha shesham ceiling il gypsum plastering cheyyan patto
Yes👍❣️
Windowsinde sensor alarms inde functioningum mattum adangunna vdo undo? orupaad nokki chanelil.. kiteela.
ഇല്ല
@@DrInterior cheythirunnenkil nannayirunnu. Veed pani sambhandhicha ella doubtsum thankalude vdos aan refer cheyyunnath. Thanks a lot for ur effort.
Silvan tiles aluva 😍 well-known for service and collections..🔥
❣️❣️❣️❣️
Floor tile Armani grey ano….look like different
അയെന്നാ അർമനി ഗ്രെ ഉണ്ടാകുന്ന ആളാണോ 😂
Doors etha anu use cheyathekkane bedrooms nu
Frp
You're the best... Ellaam genuine aayit kaanikaan ulla aa manassum Effortum ❤😊 Love you chetta
Thank u brother ❣️❣️❣️
Curtain machine washable anno ? Atho dry wash?
മെഷീൻ വാഷ് ആണ്
"Home is Where The Heart Is"! Simple and elegant home,Ajay Shankar!
❤❤❤thank u🙏
താങ്കൾ പറഞ്ഞത് ശെരിയാണ്, light color epoxy അഴുക്കുപിടിച്ചാൽ clean ചെയ്യാൻ ബുദ്ദിമുട്ടാണ് അല്ലെങ്കിൽ glassbond ചെയ്യണം, ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്... 👍👍🥰
Yes❣️
apoxy spacer ന്റെ കാര്യം ആണോ പറയുന്നേ? ?
Hi.... Wash basin top material ethanu??
Full body verified ടൈൽ
Appoxi orikkal ittal maati cheyyan pattumo
പറ്റും 👍, but ബുദ്ധിമുട്ടാ ണ്
thank you. can we use ARDEX ENDURA for compound walls
Yes👍
Steel door and plastering tamill oru gap undakunundallo mukaliae nilayil athu kandallo.... What's the solution.. Even I am facing such a problem
ഞാൻ കണ്ടില്ലല്ലോ 🤔
@@DrInteriorSeems like the dark brown painted door (first floor) (33.24) towards outside to access the terrace or something.. There's something improperly plastered or like a gap between door frame and the plastering..
*May be it's like that visible in the video...
എത്ര തിരക്കിനിടയിലും ആനന്ദം കണ്ടാൽ ഒന്ന് കമൻ്റിടാതെ എങ്ങനെ പോകാൻ പറ്റും ❤️😀❣️❣️❣️❣️
😄😄😄❤❤❤🙏
Sir..do put an explanation video on how to clean the large glass windows...
Sure 👍❣️
car porch adiyil cover cheydudayirunno/ethrayi chilavu
Car പോർച് 72 k
Good job.Thanks for ur honest review👍
My pleasure 😊❣️❣️❣️
Thankal orupadu veedukal review chayuunna aalalle .sathyam pareyatte thankalude kitchen and living bore akki .balance areas kollam
തേങ്ക്സ് ❤
Disagree with you his living and kitchen looks good.. above all its his family and his decision
❤
@@deckzid ninghal disagree chaitholu njan ente opinion anu parenghathu
Here disagee yude karyamalla...ayal ayaalude opinion aan paranjath...Enikkum same opinion aan thoniyath...pinne veed avarudethan ,so avarude opinion aan avide impliment cheyyuka..thats it
Great video Ajay; anyone planning to build a home may use this as a reference. I like the open concept with no boundary wall between the residences. I laughed out loud as you delivered your final remarks. Take care.
❣️❣️❣️thank u❣️❣️❣️❣️ 😂😂😂അത് കണ്ടു അല്ലെ ❣️❣️❣️🙏
@@DrInterior Yes 😆
Sir, white ടൈലിൽ white glass epoxy ital cheli pidikumo?
Yes👍
Illa pidikkilla
Open kitchenil work ചെയ്യുമ്പോള് smell spread ചെയ്യുകയോ,മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് ? Please reply
ഇല്ല
Oru centralised room freshner koduthit illayirunno athinta review engane reccomendable ano
Yes
Sir frontil pot il vechekuna plant ethaanu.
മൽപീജിയാ
Woooowww.....this video means a lot for me...njngalum oru veedu paniyan olla thayaredulilaanu....i always follow you....ee video vanath nannayi...kore doubts maari kitty..chetante home tour ittapozhum njn comment cheythirunu..your videos are really helpful....nammade veedpani kazhinj nthayalum nammal chetane vilikum... I wish and pray to make it very soon❤️God bless you
തീർച്ചയായും ഞാൻ വരും 👍❣️❣️❣️
Thanks for creating a video like this ❤ It will be useful to many..
My pleasure 😊❤❤❤❤
What is the colour of light used in the living room ( neutral white or cool white)?
Excellent interior design and architecture
Nutrel
Bathroom waterproofing ethumaterial aanu cheythathu
White fox👍
@@DrInterior ee material vangi paint cheyyukayano cheyyuka
എല്ലാം തുറന്ന് പറയാൻ കാണിച്ച മനസ്സിന് big സല്യൂട് 👍👍👍👍
❤❤❤thank u
Solar light കൾ ഇപ്പോഴും നല്ല രീതിയിൽ കത്തുന്നുണ്ടോ
Yes
Living area blue long curtain evdunnanu?
Correct colour blue aano
Yes, correct
Pearl grass vekkunnath nallathano
Yes👍
Glass epoxy aanel high traffic areas il problem undakuo...
ഇല്ല നന്നാവും but അത് matt ടൈലിൽ വൃത്തിയാവില്ല glossy ആണേൽ ok ആണ്
is it remote control?
Yes👍
Very useful video
What is the difference between Algerian aluminum profile and system aluminum
Plz call will explain 👍
എന്റെ സ്നേഹസമ്മാനം Clock ഇപ്പോഴും അവിടെ ഉണ്ട് എന്ന് കണ്ടതിൽ ഒരുപാട് സന്തോഷം അജയ്ചേട്ടാ.... 😍😁🫂
പിന്നല്ല ❣️❣️❣️
എന്റെ വീട് gypsum plastering ആയിരുന്നു . താമസിച്ചിട്ട് 1 year ആയി. താമസിച്ച് 4 മാസത്തിന് മുമ്പായിട്ട് തന്നെ wall ന് പൂപ്പൽ തുടങ്ങീട്ടുണ്ട്. പൂപ്പലിന് കാരണം എന്തായിരിക്കും .നന്നായിട്ട് പൂപ്പൽ ഉണ്ട്
Plz call will explain❣️
thank you so much...chechiye kondu separate kitchen review iduo....ella storage and all open cheythu kanichitt....in detail....just want to know how was kitchen experiance.... daily engane maintain cheyyunnu veedu...cleaning etc....
Sure 👍❤
Ajay Chetta tandem box and tall unit cheythath eth brandanu.Please reply.
Tandem hafle ആണ് tall unit pecok
What is the cost to built this house?
👍
Genuinely done!!
❤❤❤
Entay sister nta veed Aluva Silvan Tiles lay Asarva Brand anu eduthath . Asarva Tiles super ❤
❤❤❤❤
Bedroom(thazhathe 2um)head wall paint name parayumo brandum plz plz
ഓർമ്മയില്ല 🙏
Thank you for genuine review. Bangalore tiles sunk ആയതു മണ്ണ് ഉറയ്ക്കാതെ ചെയ്തകൊണ്ടാവും. So we are waiting for an year before we lay Bangalore tiles
Yes👍❣️
Wife എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤
❣️❣️❣️❣️
എന്നും ,എന്നും ആനന്ദം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
❤❤❤
what sensor given for security purpose for windows and sliding doors
👍yes
കൈ കഴുകുന്നതിന് തൊട്ട് പൂജ area not apt ...not the position...വെള്ളമൊക്കെ തെറിക്കില്ലേ...my opinion 😊
അത് അന്ധവിശ്വാസികൾക്ക് ആണ്, യഥാർഥ ഈശ്വരവിശ്വാസികൾക്ക് എവിടെയും എന്തും ആകാം 😊❤
Nice to see your house after one year❤
❤❤❤❤
ചേട്ടാ ടൈൽസ് ഗ്ലോസി ആണോ മാറ്റ് ആണോ നല്ലത്.
Matt
Ajai sir ഹോം ടൂറിൽ ആ പോർച്ച് ഇല്ലായിരുന്നു എന്ന് തോന്നുന്നു..
പോർച് ഫ്രണ്ട് ബെഡ്റൂമിനോട്.. അല്ലെങ്കിൽ സിറ്റൗട്ടിനോട് കോൺക്രീറ്റിൽ തന്നെ യോജിച്ച് ആയിരുന്നെങ്കിൽ നല്ല ഭംഗിയുണ്ടായിരുന്നു...
എന്നാലും കുഴപ്പമില്ല❤❤❤🌹
ഓണക്കോടി സൂപ്പർ ആയിട്ടുണ്ട് 😃
ശ്രീകൃഷ്ണനെ സമ്മാനിച്ച ശിവകുമാർ എവിടുത്തെകാരനാ? 🙏
❤❤❤thank u ബ്രദർ
എന്ത്കൊണ്ട് branded tiles ലേക്ക് പോയില്ല. 😊 Kajaria is affordable now.
ഒന്നുല്ല എനിക്ക് അതിൽ കുറഞ്ഞ വിലയ്ക്ക് എനിക്ക് ഇഷ്ടമുള്ള വേണ്ടിയിരുന്ന കളർ കിട്ടി so...
Banglore stone അയ്ക് അയല്ലോ ? Water കൊണ്ട് കഴുകിയാൽ clean akumo ?
ഇന്നലെ കഴുകി വൃത്യാക്കി ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട് വീഡിയോ സൂപ്പർ ആയി കഴുകി 👍❤
പ്രഷർ വാഷർ ..
Veedinte review ann anitum yante aa cheriya gift aduthu paranu 😊 ajay sir nte a sanmanasula character athin 💯
Orupad santhosham thoni sir😊
❤❤❤❤❤❤❤❤❤❤lot of love ❤❤❤❤
YOUR MAIN HIGHLIGHT IS FOLLOW UP VIDEOS...
❣️❣️❣️❣️🙏
😊Hii chetta kurach late ayi poyii.. Enta vidu pani thudagittaaa😊
അടിപൊളി ❤👍
Veedinte full amount ethra
45 lk
nigalde car porch cost ethra aayi
72k
Great video 👍👍👍❤ Thank you
Thank you too❤
Thank you so much very helpful video
❤❤❤
@@DrInterior sir nte Ella videosum kanarund .ente veedinte work plumbing kazhinjuuuu.Asarvade Armani grey Enna tile eduthittund .tile work thudangiyittilla
Florinte work Appoxy cheyyunnathanno joint free virikkunnathanoo better
Pls reply
Pls reply
Oru varsham aayittum ippozhu puthiyathupoleyund 👍
❤❤❤❤
A common toilet is necessary sir.
👍
Wash basin counter top enganeyanu cheythath
Wpc ആണ്
Hi ajay
Rdx edura colour code?
Code ഇല്ല misty grey
God bless many more years to come
Thank u❤❤❤❤
Good advice to customers
❤❤❤❤
Well explained sir god bless u n ur family
Thanks a lot❤❤❤❤
Thank You for the review after one year
You said about white ants.
I would like to know about other insects also specially spiders,lizards,cockroach, mosquitoes and flies.
Is there cobwebs at home
If so how you get rid of it?
Expecting a genuine answer
Thank You so much
Would like to know about co
❣️❣️❣️❣️
Eathu painta adichathu
Ardex endura
ഓണാശംസകൾ 🎉🎉
ഓണാശംസകൾ ❤❤❤❤
Black epoxy is always clean
❤
Windows edan material pls reply?
അലുമിനിയം
Sir.. വീഡിയോ ഇഷ്ടം ആയി 👍👍👍🙏
Thank u
1st ഫ്ലോർന്റെ ഉപയോഗം എത്രത്തോളമുണ്ട്,
എപ്പോഴും ഉണ്ട് bcz tv ആവിടെയാണെല്ലോ
Why did you not choose ferrocement board kitchen structure.
Bcz ഇ dont like it personaly
അവസാന ഡയലോഗ് പൊളിച്ചു 😄😄😄. വീട് പണി നടക്കുന്നു ഫൈനൽ സ്റ്റേജ് ആണ്. Kichen - ബെഡ്റൂം ക്യാബിനറ്റ് work inter decor ആണ്. Contacted through Dr. Interior. Ferro slab fix ചെയ്തു
അടിപൊളി ❤❤❤👍
Bro interior അടിച്ച primer ന്റെ കാര്യം പറഞ്ഞല്ലോ, അത് ഏത് കളറും കിട്ടുമോ?
ഇല്ല white only
It's only white..
But if you want to do colour stainer can mix it...
@@gemplast53 ❣️❣️❣️
@@gemplast53 thank you bro
Good luck 🤞🏼
താങ്ക്സ് ❤❤❤
നോക്കി ഇരുന്ന വീഡിയോ
❤❤❤❤❤
Oru project undu vedeo cheyyamo. Entey projectanu
Contact me, വത്യസ്തമാണെങ്കിൽ മാത്രം ചെയ്യാം 👍
നിങ്ങൾ മുത്ത് അല്ലെ
❣️❣️❣️❣️🙏
Good video🎉❤
Thanks ❤❤❤
സർ, wash ഏരിയ അളവ് പറയോ, കൗണ്ടർ
3/3
@@DrInteriorwash base വച്ച granate ന്റെ alavane സർ അറിയേണ്ട ത്. 80 ഇഞ്ച് മതിയോ
Gypsum ceiling out of model aayo
Yez👍