ഇനി ഒരാൾക്കും ഇങ്ങനെ ഒരു അബദ്ധം പറ്റരുത് 🙏

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 183

  • @Shonsharon319
    @Shonsharon319 22 часа назад +37

    അപ്പന്റെ വേര് കിടക്കുന്ന വസ്തുവിൽ കയറി ആരെങ്കിലും വീട് വെക്കുവോ അതെല്ലാം മക്കൾക്കും അവകാശം വരും അപ്പം സ്വന്തം പേരിൽ ഉള്ള വസ്തുവിൽ എല്ലാവരും വീട് പണിയുക

    • @mallublogger4900
      @mallublogger4900 18 часов назад

      ചേട്ടാ അവർ പറയുന്നത് അവരുടെ ഭർത്താവിന്റെ പേരിൽ ആണ് സ്ഥലം എന്നാണ്. എനിക്കും ആദ്യം ഡൌട്ട് വന്നു ചോദിച്ചർന്നു ആരുടെ പേരിലാ സ്ഥലം എന്ന് അപ്പോൾ പറഞ്ഞു അവരുടെ ഭർത്താവിന്റെ പേരിൽ ആണെന്ന

    • @MJ-hl1kk
      @MJ-hl1kk 10 часов назад

      @Shonsharon319 Athu avarrkku ippol manasil aayikaanum. Ippozhum avar cherruppakkaar alle? 14 kollam munne aadhyam jolikku kerriya samayam aa cherru praayatthil appanem ammeyem vishwasicchu avar paranjathu pole cheythu kaanum, paavam illeya magan.

    • @MJ-hl1kk
      @MJ-hl1kk 10 часов назад

      @@mallublogger4900 Athengene? Ithreyum chathiyanmaar maatha pithaakkalum chetanum okke iyaalde perilottu aa ulla vasthu ezhuthi kodukkumo? Ivar paranjathu kettille, njangalu cheytha pole ningal aarum cheyyaruthu. @29:37 'Dayavaaittu kudumbasotthil keri nammal orikkalum veedu vekkaruth' ennu. Appol avar angane cheythu kaanugille? Parentsnde vaaku kettu kudumbasotthil keri illeya magan veedu vecchu poyathaayirikkaam. Athalle avarkku mattore aarem irakki vidaan kazhiyaatthathu.

  • @nk-si4su
    @nk-si4su 20 часов назад +25

    കൂട്ട് സ്വത്തിൽ വീട് ഉണ്ടാകരുത്. അത് ഭാവിയിൽ പ്രശ്നം ആകും സ്ഥലം വാങ്ങി വീട് ഉണ്ടാകുക. പിന്നെ പ്രശ്നം കുറവായിരിക്കും

    • @KunjuBabe
      @KunjuBabe  5 часов назад

      @@nk-si4su ചേട്ടാ വേറെ ഒന്നും തോന്നരുത് ചേട്ടന് കേൾക്കാൻ പറ്റുന്നില്ലേ എന്റെ ഹുസ്ബിന്റെ വീടാണ് അയാളുടെ പേരിൽ ആണ് എന്നു ആണ് പറയുന്നത് അത് മനസിലാവുന്നില്ലേ ചേട്ടന്

  • @muhasinakattakkadan9863
    @muhasinakattakkadan9863 День назад +40

    ഒരൽപ്പം ഉളുപ് ഉണ്ടെങ്കിൽ അനിയൻ ബുദ്ധിമുട്ടി ഉണ്ടാക്കിയ വീടിൽ നിന്ന് ഇറങ്ങി പോവണം അല്ലെങ്കിൽ ആൺകുട്ടി ആണെന്ന് നിന്നെ ആരും പറയില്ല

    • @SecretTime-te5rk
      @SecretTime-te5rk 5 часов назад

      സത്യം ബ്രോ ഞാൻ പറയാൻ ഇരുന്നത് 👌👌👌

  • @itsmepriyanka1064
    @itsmepriyanka1064 День назад +42

    മോൾക്ക് atleast husband സപ്പോർട്ട് ഉണ്ടല്ലോ എനിക്ക് അതും ഇല്ല

    • @Chinjus-oz3lw
      @Chinjus-oz3lw День назад +3

      എനിക്കും, ഇതുപോലെ ഒരു ചെറിയ വീട് ആയിരുന്നു എന്റെ ഹസ്ബൻഡ് ഞാൻ കല്യാണം കഴിഞ്ഞു വന്നിട്ട് പലപ്രാവശ്യം ലക്ഷങ്ങൾ കൂടുന്നു കൊടുത്തിട്ടാണ് വേറൊരു വീട് വെച്ചത് ഇപ്പോ എല്ലാവരുടെ കൈലാക്കിയിട്ട് എന്നോട് മക്കളോട് ഇറങ്ങിപ്പോവാനാണ് പറയുന്നത് ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ, ഫുഡ് വെച്ച് കഴിഞ്ഞാ ഞങ്ങൾക്ക് തരില്ല, ഭർത്താവ് പണിയെടുത്തു കൊണ്ടിരുന് ക്യാഷ് ഭർത്താവിന്റെ അപ്പന്റെ കയ്യിൽ ഏൽപ്പിക്കും ഏൽപ്പിക്കും അവരും മൂന്നു പേര് സുഖമായിട്ട് ജീവിക്കുക,

    • @alphonsappu5872
      @alphonsappu5872 День назад +1

      ഇതുപോലെ ഉള്ള വീട്ടിൽ നിന്നും നല്ലൊരു വീട്ടിലേക്കു വന്നപ്പോ വിട്ടുപോവാൻ മടി അതാണെടാ ഇനീ ഒരു വീട് പണിയണമെങ്കിൽ നല്ല ക്യാഷ് ഇറങ്ങും അതാണ് അവറ്റകൾക്കു 😡

    • @Henna766
      @Henna766 11 часов назад

      Entem husband ine vashathaki vechekuva ummem chettan marum. Avan mare okke swantham veede vechu. Njngalejeevikan sammathikunila. But husband avardevaak kett nadapund😢

  • @dreamlandsmidhunjose
    @dreamlandsmidhunjose День назад +22

    ഹോ palarkkum😄ഉണ്ടല്ലേ ഇങ്ങനെ അനുഭവങ്ങൾ 😢.

  • @anugrahatechnics7774
    @anugrahatechnics7774 8 часов назад +2

    സഹോദരി ഈ തരത്തിൽ ദുരിതമനുഭവിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് സത്യസന്ധതയോടെ എല്ലാവരെയും കണ്ടതാണ് ഇതെന്റെ സഹോദരനാണ് സഹോദരി ആണെന്നൊക്കെ കണ്ടിട്ട് അവസാനം എന്റെ സുഹൃത്തിന് പറ്റിയത് ഓർത്താൽ വിഷമം തോന്നും

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe День назад +12

    Share their photos and names including father and mother.

    • @SecretTime-te5rk
      @SecretTime-te5rk День назад +1

      സത്യം അതാണ് വേണ്ടത്

  • @divyaanoop3793
    @divyaanoop3793 День назад +6

    Mikka veedukalilum ulla prob anu oru cherukan veed paniyum last Ela makalkum ath divide cheyan parayum ... Athoke parents paranju manasilakendath ale??? Enum kodukunavar koduthu konde irikum ...

  • @mallublogger4900
    @mallublogger4900 День назад +16

    ഇവരുടെ പേരിൽ ഉള്ള വീട്ടിൽ അവൻ എന്തിനു കേറി കെടക്കുവാ അവനു വാടകക്ക് പൊക്കുടേ. ഇവരും ആയിട്ട് സഹകരണം ഇല്ലെങ്കിൽ പിന്നെ അവിടെ കിടന്നു വല്യേട്ടൻ കളിച്ചു നാണം കെടേണ്ട ആവശ്യമെന്താണ്

    • @MJ-hl1kk
      @MJ-hl1kk 10 часов назад

      @mallublogger4900 Athinu ayaalkku naanam undangil alle prashnamullu

  • @ajimolsworld7017
    @ajimolsworld7017 14 часов назад +1

    എന്റെ സഹോദരി ഞാനും ഈ അവസ്ഥയിൽ ആകേണ്ട തായിരുന്നു ഞങ്ങൾ വീട് veക്കുന്നില്ല എന്ന് വച്ച് എന്നോടും hus വീട്ടുകാർ പറഞ്ഞു അവരുടെ പേരിൽ വീട് വച്ച് കൊടുക്കണം എന്ന് ഞങ്ങളുടെ പേരിൽ വീടുവച്ചാൽ അവർ അതിൽ താമസിക്കില്ല എന്ന് ഞങ്ങൾ വീട് നാട്ടിൽ വെക്കുന്നില്ല എന്നങ്ങു തീരുമാനിച്ചു problem solved അവർ ഇപ്പോഴും പഴയ വീട്ടിൽ തന്നെ ഞങ്ങൾ യുകെയിൽ വീട് വാങ്ങി സ്വന്തമായി അവർക്കു എന്റെ ഹുസ്ബണിന്റെ കൈയിലെ പൈസമാത്രം മതി 😂നിങ്ങളുടെ അവസ്ഥ എനിക്ക് വലിയ സങ്കടമുണ്ട് 😢

    • @jyothipradeep8249
      @jyothipradeep8249 13 часов назад

      Enteyum same avastha...

    • @ajimolsworld7017
      @ajimolsworld7017 12 часов назад

      @@jyothipradeep8249
      നമ്മൾ പുറത്തുപോയോ പിന്നെ നമ്മളൊക്കെ പൈസ കുളിക്കുന്ന മരം ആണെന്ന വിചാരം

  • @Malayali2052
    @Malayali2052 День назад +10

    ഇതു കണ്ടു എങ്കിൽ അവൻ പണി പോകട്ടെ 😎😎

  • @jyothipradeep8249
    @jyothipradeep8249 13 часов назад +5

    Ente hasband inte chettanum viyarppinte asukhamund😅😅

    • @KunjuBabe
      @KunjuBabe  5 часов назад

      @@jyothipradeep8249 😂

  • @anugrahatechnics7774
    @anugrahatechnics7774 8 часов назад

    ഞാൻ ഒരു ടെക്നീഷ്യനാണ്. എനിക്കറിയാവുന്ന ഒരു കഥാപാത്രമുണ്ട് ഒരു ജോലിക്കും ഇയാളെ ചെറുപ്പം തൊട്ടേ പോകാറില്ല ഇദ്ദേഹത്തിന്റെ സഹോദരന്മാര് രണ്ടുപേരും വിദേശത്തായ കൊണ്ട് അവരുടെ ചെലവിലാണ് ഇദ്ദേഹം ജീവിക്കുന്നത് ഇദ്ദേഹത്തെ ഈ രീതിയിൽ ആക്കി എടുത്തത് ഇദ്ദേഹത്തിന്റെ മാതാവ് തന്നെയാണ് ചെറുപ്പം മുതലേ ജോലിക്കൊന്നും പോ വിടാതെ വീട്ടിനകത്ത് തന്നെ ഇരിപ്പാണ് പുറത്തോട്ടുപോലു ഇറങ്ങാറില്ല 4 ചുവരിൽ തന്നെ ഇരിക്കും ഇങ്ങനെ ആണുങ്ങൾ ഉള്ളത് എനിക്ക് വളരെ അതിശയമാണ് ഇദ്ദേഹത്തിന് പറ്റിയ ഒരു ഭാര്യയും

  • @Rhythmoftastebykeerthana
    @Rhythmoftastebykeerthana 8 часов назад

    Daivamae ithae anubhavam thannae enikum..❤..sherikum relate cheyyan patum

  • @salmashaji2391
    @salmashaji2391 22 часа назад +8

    Ella pravasikaludeum avastha ethu thanne 😢

  • @unknown0x0x
    @unknown0x0x 10 часов назад +1

    Let me ask you one question please: why you did not send the loan money directly to the Bank instead of sending to family?

    • @KunjuBabe
      @KunjuBabe  10 часов назад

      @@unknown0x0x Earlier it was sent in my mother in lows name. when I was sure, they are cheated me I started paying directly to the bank. The reason for sending it to them was thinking that they would take cash from it for the daily cost, but they were deceived

  • @IzanIzu-c4k
    @IzanIzu-c4k 6 часов назад

    Namalodu ingott engane thirichu angottm angane nilkan padu, sentiments kanichitt karyamilla sister, angott ulla kadamakalum avakashangalm mathrame parayu thirichu onnum illa,namude nattile reethiyannu endhu cheythalam paranjalm ellam marakanm porukanm parents annu,brother annu ,same blood, no use ,vendum kanikum apozhum marakanam ,vayasayi avar cheythathu ellam vittu kalayu avare nokanm ithannu ellavarm parayu.....

  • @manjuS-v6e
    @manjuS-v6e 16 часов назад

    Ethe karyangalanu ente Mother in lawyum kanichathu. Veedinedutha loan fullum veedinu use cheythilla, athu mukki sister in lawykku veedu panithu.Pinne half njangal kayyil ninnum edukkendi vannu veedu panikku.Nangalum Aniyan veetil ninnum maranayi 18 varsham kathirunnu.. avsanam njnagl Bankil paranju eni cash loaniniu adakkilla, ningal Japthi cheytholan...angane bank avarodu notice ottikkum , japthi cheyyuvanennu.Appol notice kittiyappol veetil oru glass polum vekkathe , njangal vangichitta ella sadanangalum kattondu poyi(all furnitures, Fridge, washing machine, Ovens ellam)..Avar mariyappol njangal remaining cash adachu loan theerthu.Appol da varunnu sister in lawyum , brother in lawyum koodi vakeel noticumayi.... avsanam sahi kettu husband high courtilpoyi injection order vangi. Ethepole oru aniyananullathu.....5 cent koduthu oru veedu vechu kodukkamennu vicharichatha.. athyarthi karanam athum ellathayi avarkku

  • @ebi529
    @ebi529 12 часов назад +4

    കുഞ്ഞേ, കുടുംബവഴക്ക് എന്തിനാണ് പബ്ലിക്കിൽ വന്ന് പറഞ്ഞു സ്വയം നാറുന്നത്... കുടുംബത്തിൽ പറഞ്ഞു തീർക്കുക അല്ലങ്കിൽ നിയമപരമായി തീർക്കുക... ഞങ്ങളിൽ പലർക്കും ജീവൻ കൊടുക്കാൻ തയാറുള്ള സഹോദരങ്ങൾ ഉണ്ട്.... എല്ലാവരെയും ഒരു നുകത്തിൽ കെട്ടാൻ നോക്കരുത്... പിന്നെ നിങൾ ചെറുപ്പം അല്ലേ, പ്രശനങ്ങൾ വിട്ടുവീഴ്ച ചെയ്തു പരിഹരിക്കുക, നിങ്ങൾക്ക് തീർച്ചയയും കൂടുതൽ നന്മയും അഭിവൃദ്ധിയും ഉണ്ടാകും.... ഈ വീഡിയോകൾ മൂലം താങ്കൾക്കു ഭാവിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ഇരിക്കട്ടെ...

    • @Vimaldas12
      @Vimaldas12 5 часов назад

      അവർക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ചേട്ടന് എന്താണ് ചേട്ടൻ ചേട്ടന്റെ പണി നോക്ക്.

    • @KunjuBabe
      @KunjuBabe  4 часа назад

      @@ebi529 ഞാൻ അതിനു തെറ്റ് ഒന്നും ചെയ്തില്ലല്ലോ ചേട്ടാ നാറാൻ.ചേട്ടന് നാണക്കേടില്ലേ ഇങ്ങനെ നാണം കേട്ട കമെന്റ് ഇടാൻ

  • @dhanyaammu8580
    @dhanyaammu8580 16 часов назад +2

    കുടുംബത്ത് കാശ് ഇറക്കിയാൽ പെട്ട് ഞാനും ഒരു പ്രവാസി ആണ് എന്നെ കുറെ എൻ്റെ അമ്മായിയമ്മയും അവരുടെ മകളും പറ്റിച്ചെടുത്ത് കുടുംബക്കാർ പെരുവഴിയിൽ ഇറങ്ങിയാലും നന്ദി ഇല്ലാത്ത ഈ വക ആൾക്കാരെ സഹായിക്കരുത്

  • @meka2324
    @meka2324 День назад +5

    Mole.. I saw your videos few days since then I am following you. Cheer up. God is with you. I'll pray for you. Listen to some Christian sermons. God has a plan for you,?

    • @KunjuBabe
      @KunjuBabe  4 часа назад

      @@meka2324 thank you ❤️

  • @sameera2087
    @sameera2087 11 часов назад +1

    ഇത്രയും നാണം കേട്ട ഒരുത്തൻ ചേട്ടൻ ആണെന്ന് പറഞ്ഞു നടക്കുന്ന അവന്റെ കരണം നോക്കി ഒരെണ്ണം കൊടുക്കാൻ പാടില്ലായിരുന്നോ സഹോദരി 🤝

    • @KunjuBabe
      @KunjuBabe  5 часов назад

      @@sameera2087 എന്തോന്ന് പറയാനാ നാണം കേട്ട വർഗം വീണ്ടും അവിടെ കിടക്കുന്നു ഇപ്പോഴും

  • @sliceoflifeytofficial
    @sliceoflifeytofficial 23 часа назад +8

    ഒരിക്കലും ലോൺ എടുത്ത് വീട് പണി അരുത്. നിങ്ങൾ ബുദ്ധി ഇല്ലേ എന്തിന് വീണ്ടും വീണ്ടും പൈസ അയച്ചു കൊടുക്കുന്നു. Ippol നാട്ടിൽ മൊത്തം അറിഞ്ഞില്ലേ..😂 ഇനിയെങ്കിലും ബുദ്ധി ഉപയോഗിക്ക്.

    • @mallublogger4900
      @mallublogger4900 18 часов назад +1

      അറിയട്ടെ ചേട്ടാ ഫോട്ടോ കൂടെ ഷെയർ ചെയ്യുകയാ വേണ്ടത് ഞാൻ അതെ പറയൂ

    • @KunjuBabe
      @KunjuBabe  5 часов назад

      @@sliceoflifeytofficial നിങ്ങൾക്കു ബുദ്ധി ഇല്ലേ എന്റെ കെട്ടിയോന്റെ പേരിൽ ആണ് ലോൺ എടുത്തത് അടക്കണ്ടു ഇരിന്നാൽ അടച്ച ക്യാഷ് കൂടി പോവൂല്ലേ അതിനെ കുറിച്ച് ചിന്തിക്കാൻ ഉള്ള വിവരം നിങ്ങൾക്കു ഇല്ലേ

  • @unknown0x0x
    @unknown0x0x 10 часов назад

    Also it is a beautiful house constructed, hope one day sister and family can say there . Please take advice from a lawyer

    • @KunjuBabe
      @KunjuBabe  5 часов назад

      @@unknown0x0x already i do that. We are fight with legal side also❤️

  • @Moydeen-nf2ni
    @Moydeen-nf2ni 5 часов назад +1

    👌💯👍

  • @raseenazubair488
    @raseenazubair488 День назад +3

    Sis by looking you are so young.... From here after don't give even 1 penny to them..... & without telling them any other place you buy your own property...... This is just my own opinion....

    • @KunjuBabe
      @KunjuBabe  4 часа назад

      @@raseenazubair488 am trying to many time to solve this issue but they are cheated many times 🙏

  • @binujacob8089
    @binujacob8089 День назад +4

    Interesting topic, however, this is only one side of the story

    • @SecretTime-te5rk
      @SecretTime-te5rk День назад +1

      ചുമ്മ വന്നു അവരുടെ ലൈഫ് ഇവിടെ പറയണ്ട കാര്യം എന്താ എന്തെങ്കിലും സത്യം ഉണ്ടാവും

    • @binujacob8089
      @binujacob8089 День назад +1

      @ athe entho karyamundu, until we hear the other side

  • @sonus_dance4u155
    @sonus_dance4u155 20 часов назад

    U can pay directly to bank .Moreover that property belongs to ur husband . No need to give anything to them .

  • @Sand-bv1ev
    @Sand-bv1ev 10 часов назад +4

    ചേട്ടൻ ഇന്ട്രോവേർഡ് ആണെന്നു നിങ്ങൾ തന്നെ പറയുന്നു. അയാൾക്ക് കഴിവില്ലെന്ന് 'അമ്മ പറയുന്നതായും പറയുന്നു. Introvert ആയ ആളുകൾക്കു കുഞ്ഞുന്നാളിലേ തുടങ്ങി ശരിയായ ഗൈഡൻസ് കിട്ടിയില്ല എങ്കിൽ അവരുടെ ജീവിതം ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്. വീട്ടിൽ അവർ ഒച്ചയിടുമായിരിക്കും . പക്ഷെ പുറത്തു അവർ ഭീരുക്കലാകും . 'അമ്മ എന്ന നിലയിൽ അവർക്ക് സ്വാഭാവികമായും അയാളുടെ കാര്യത്തിൽ ആവലാതി കാണും. പിന്നെ നിങ്ങൾ തന്നെ പറയുന്നു അവർ ആ കുടിലിൽ തന്നെ കിടക്കേണ്ടവർ ആയിരുന്നു എന്ന്. എന്തൊരു അഹങ്കാരം ആണിത് . അവരുടെ മകൻ അല്ലെ അതിൽ വീട് വച്ചത്. മക്കൾക്കൊരു ജോലി കിട്ടുമ്പോ രക്ഷപ്പെടും എന്ന വിശ്വാസത്തോടെ കഷ്ടപ്പെട്ട് മക്കളെ വളർത്തുന്ന അച്ഛനും അമ്മയ്ക്കും അതിൽ കിടക്കാൻ അവകാശമില്ലേ ? പിന്നെ, നിങ്ങൾ പറയുന്നതിന് പകരം പറയാൻ , അവരുടെ ന്യായങ്ങൾ പറയാൻ ഇതേപോലൊരു യൂട്യൂബ് ചാനൽ അവർക്ക് ഉണ്ടാകില്ലായിരിക്കാം. ദയവായി അവർക്ക് കൂടി പറയാൻ സ്പേസ് ഉള്ളിടത്ത് ഇക്കാര്യം ചർച്ച ചെയ്യൂ . അവരെ കുറ്റം പറയുന്ന കമന്റുകൾ വായിച്ചു കുറച്ചു നിർവൃതി കൊള്ളാം എന്നല്ലാതെ ഇതുകൊണ്ട് വേറെ ഒരു ഗുണവുമില്ല .

    • @KunjuBabe
      @KunjuBabe  4 часа назад +1

      @@Sand-bv1ev അപ്പൊ ഞാൻ ഉണ്ടാക്കിയ പൈസയോ, ഞങ്ങളെ അവിടെ നിർത്താതെ കൊല്ലാൻ നോക്കുന്നതോ ,പിന്നെ കഴിവില്ല എന്നും പറഞ്ഞു കണ്ടവന്റെ വീട്ടിൽ ആണോ കിടക്കുന്നെ.പിന്നെ സോഷ്യൽ മിഡിയൽ അല്ല ഞാൻ ഈ പ്രശ്നം തീർക്കാൻ നോക്കിയത് പലരെയും വിട്ടു സംസാരിപ്പിച്ചു മെമ്പറെ വരെ അവർ അടിച്ചു ഓടിച്ചു ഇനി ആരോടാ പറയണ്ടേ അച്ഛനെയും അമ്മയെയും നോക്കാൻ ഞങൾ തെയ്യാറാണ് 40വയസുള്ള ചേട്ടനും ഭാര്യക്കും പണിക്കു പോവണ്ട് തിന്നാൻ ഞാൻ കൊടുക്കണോ. ഉപദേശിക്കാൻ വരുമ്പോൾ കാര്യം അറിയണം

    • @Rejiiiiii
      @Rejiiiiii 3 часа назад

      Nee avante bharyayude bandhu ano?ithrakku pollan

  • @girija700
    @girija700 2 часа назад

    കുടുംബ പ്രശ്നം എന്തിന് പബ്കിസിൽ വന്ന പറുന്നത്.
    സോയം എന്തിന് നാറുന്നത് വളരെ മോശം.

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 13 часов назад

    നന്നായിപറഞ്ഞു സിസ്റ്ററെ 👍

  • @matv161
    @matv161 День назад +1

    Othiri vinayathodeyulla samsaram 🎉❤

  • @jyothipradeep8249
    @jyothipradeep8249 13 часов назад

    Njaan karuthiyath ente life il maathre inganulloonnu.kadangal nammalde..avakaasam avarkkum😅😅

  • @sajeerSaji-x2x
    @sajeerSaji-x2x День назад +8

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... ചില കുടുംബത്തിലെ ടിപ്പിക്കൽ ടിപ്പുകൾ നിന്നിൽ നിന്നും ആവശ്യം വേണ്ടിവരും 😂😂😂

  • @mohammedmansoor2318
    @mohammedmansoor2318 18 часов назад +1

    Chechi parayunnath thanne anu ente familyilum same avastha njan undaakiya tharavad veed epo enik tharillanna parayunne 😢

  • @nashanarmin5972
    @nashanarmin5972 18 часов назад +1

    Aniyante bariayeyum eatante batiyeyum okke cheetha parayunna aanungallum und. Anubavam und.

  • @Itsmeeminu
    @Itsmeeminu День назад +4

    ചേച്ചി ടെ parents എവിടെ

  • @FatemaFatema-ti4kz
    @FatemaFatema-ti4kz 8 часов назад

    എല്ലാരും അറിയിട്ട് ആവിശ്യം മ ഇങ്ങനെ ഉള്ള ചതി ഒരു പാട് ചതി സത്യം സത്യം അടിച്ചു പുറത്തെ ചാടിക്കണം അടിച്ചു പുറത്തു ചാടിക്കു അതാ നല്ല തെ

  • @berry_colorz
    @berry_colorz 2 часа назад

    Why are you saying introvert introvert as if its some disorder... ?

  • @anithabijuson5850
    @anithabijuson5850 16 часов назад

    Sister evideyaanu nattil

  • @jubishibu5668
    @jubishibu5668 22 часа назад +4

    നിങ്ങൾക്ക് നേരിട്ട് ലോൺ അടച്ചുകൂടെ

  • @businessmagnates711
    @businessmagnates711 3 часа назад

    പോയ ബുദ്ധി യും വിട്ട വളിയും തിരിച്ചു കിട്ടില്ല സഹോദരീ... ജീവിതം പകുതി അല്ലെ ആയിട്ടുള്ളു.... ഇനിയും എന്തെല്ലാം അനുഭവിക്കാൻ കിടക്കുന്നു.... തിരിച്ചറിവ് ഉണ്ടാകുമ്പോയെക്കും ജീവിതം അസ്‌തമിക്കും 😂

  • @pathusworld6071
    @pathusworld6071 19 часов назад +5

    നിങ്ങൾ ഇത്രയും പൊട്ടൻമാർ ആയിരുന്നോ അവനെ പോലെ ഉള്ളവരെ വിശ്വസിച്ചു ഇത്രയും പൈസ കളയുവാൻ ഇതു ഇപ്പോളും നിങ്ങളുടെ തെറ്റ് ആണ് ഒന്നും നിങ്ങളുടെ പേരിൽ ആകാതെ അവനു വേണ്ടി പണി എടുക്കുവാൻ ഞാൻ നിങ്ങളെ പറയുള്ളു

    • @mallublogger4900
      @mallublogger4900 18 часов назад

      പെങ്ങളെ കാത് കേൾക്കുന്നില്ലേ അവരുടെ ഭർത്താവിന്റെ പേരിൽ ആണ് ആ സ്ഥലം

  • @sab8282
    @sab8282 6 часов назад

    First thing u should not build house in father's property u have to make ur own land first then boundary wall and gate, should not listen others ,iwn the property first in ur name , without doing all these will happen the same only,

  • @anithabijuson5850
    @anithabijuson5850 16 часов назад +1

    Ente avastheyum ethu thanneyeya

  • @doctinu
    @doctinu 21 час назад +5

    Social media veetile prashnangal theerkan Ulla vazhi aano

    • @mallublogger4900
      @mallublogger4900 18 часов назад +1

      മറ്റുള്ളവർക്കും ഒരു പാഠം ആവട്ടെ പിന്നെ ഈ സോഷ്യൽ മീഡിയ എന്തിന് ഉള്ളതാ ചേട്ടാ

  • @himashaibu5581
    @himashaibu5581 14 часов назад

    ഞങ്ങളും കുറെ അനുഭവിച്ചു. അവർ ഞങ്ങളെ ഇറക്കി വിട്ടു 😢😢

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 17 часов назад

    ഞാൻ ഒരു മോൻ ആയിട്ട് പോലും എന്റെ അച്ഛൻ എനിക്ക് വീട് തന്നില്ല....പിന്നെ അവിടെ നിന്ന് മാറി വേറെ വീട് വെച്ചു ഇപ്പോൾ സുഖം സന്തോഷം....എന്റെ അമ്മ പാവമാണ് പക്ഷെ എന്ത് ചെയ്യാൻ അച്ഛൻ പറയുന്നത് കേൾക്കുക അല്ലാതെ ഒരു രക്ഷയും ഇല്ല........ജീവിതം ഒന്നേ ഉള്ളു......ആസ്വദിച്ചു ജീവിക്കുക

    • @jow1882
      @jow1882 15 часов назад +2

      Achan enthina നിങ്ങൾക് വീട് തരുന്നത്.. അവർ ജീവിച്ചു ഇരിക്കും വരെ ആ വീട് അവരുടെ പേരിൽ അല്ലെ വേണ്ടത്.. അവർ ഉണ്ടാക്കിയ വീട് അല്ലെ??

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 12 часов назад +1

      @jow1882 അത് ഒരു ചെറിയ ഓടിട്ട വീടാണ് മുറിയും കുറവാണ് ഞാൻ കല്യാണം കഴിച്ച് കുട്ടി ആയ ശേഷം എല്ലാർക്കും കൂടി വളരെ ബുദ്ധിമുട്ടായിരുന്നു,പിന്നെ അച്ഛന്റെ സ്വഭാവം എന്ന് പറഞ്ഞാൽ എല്ലാം കള്ള് കുടിച്ചു നശിപ്പിച്ചു അവസാനം ആകെ ഉള്ള 5 സെന്റ് കളയാതെ ഇരിക്കാൻ ഞാൻ പറഞ്ഞു എഴുതി തന്നാൽ വീട് പുതുക്കി പണിയാം എന്ന് അങ്ങനെ പണി കുറച്ചു തുടങ്ങിയപ്പോൾ തന്നെ കൈകുഞ്ഞു മായി ഇറങ്ങാൻ പറഞ്ഞു അതു കൂടാതെ....മദ്യം ന്റെ ലഹരിയിൽ കത്തി കൊണ്ട് കുത്തി ..lungs പൊട്ടി 1 മാസത്തോളം icu വിൽ കിടന്നു ...പിന്നെ അങ്ങോട്ട് പോയിട്ടില്ല

    • @jineshrajan2036
      @jineshrajan2036 6 часов назад

      Endhinu vittu tharanam.. Athu ninde selfish alley .. Nanam kettavane swantham undakki jeevikku

    • @Vimaldas12
      @Vimaldas12 5 часов назад

      ⁠@@jineshrajan2036ബ്രോ ജിനേഷ് ഡാ നീ കുറെ ബാഡ് കമെന്റ് അടിച്ചേക്കുന്നത് കണ്ടു.സ്നേഹം കൊണ്ട് പറയാ ഞാനും ലേബർ ലെവലിൽ ജോലി ചെയ്യുകയാ നീ ബാഡ് കമെന്റ് ഒക്കെ ഇടുമ്പോൾ ഓർക്കണം പണ്ട് സോഷ്യൽ മീഡിയയിൽ ഒരു പെണ്ണിനെ ചീത്ത പറഞ്ഞ ഒരുത്തനു നേരെ അവള് കൊണ്ടോയി കേസ് ഫയൽ ചെയ്തു ബാൻ ആയത അളിയാ നമ്മുടെ കാര്യം പോലും അല്ല അവരെന്തേലും കാണിച്ചോട്ടെ നീ വെറുതെ പണി വാങ്ങിക്കല്ല് കേട്ടോ ദുബായിൽ ആയോണ്ടാ പറഞ്ഞെ വേറെ ഒന്നും കരുതല്ലേ നിന്റെ കമ്പനിയിൽ എങ്ങാനും ലവള് വിളിച്ചു പറഞ്ഞ പണി പോവും 😂😂😂😂

  • @MuhammedsinanSinumon-de1ou
    @MuhammedsinanSinumon-de1ou 15 часов назад

    Verygood

  • @anuachenkunju5061
    @anuachenkunju5061 9 часов назад +1

    ചേട്ടന് kuduthal മുടിഞ്ഞു പോകത്തില

  • @jessyagith3503
    @jessyagith3503 13 часов назад

    മോളുടെ അനുഭവം മനസിലാവുന്നുണ്ട്. ഇങ്ങനെ ഒരു അബദ്ധത്തിൽ ആരും ചാടരുത്. സ്വന്തം വസ്തുവിൽ മാത്രമേ വീട് വെക്കാവൂ.എങ്കിലേ വീട് നമുക്ക് സ്വന്തമാവൂ. കല്യാണത്തിന് വേണ്ടി വീട് ഒന്നു maintenance ചെയ്താൽ മതിയായിരുന്നു.ഭാഗിച്ചു കഴിഞ്ഞേ സ്വന്തം വീട് വെക്കാവൂ.പിതാവിൻ്റെ പേരിൽ ഉള്ള വീടിൽ നമുക്ക് അവകാശം പറയാൻ പറ്റിയെ ന്നു വരില്ല.പണം ചിലവാക്കി നമ്മളായിരിക്കാം.നമ്മൾ പൊട്ടരാവുകയെ ഉള്ളൂപണം ചിലവാക്കിയവർ മണ്ടർ.സത്യസന്തയോട് കുട്ടി കാര്യങ്ങൾ പറയുന്നു.ഇത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടാവരുത്.

  • @Jamshi_Talks
    @Jamshi_Talks 20 часов назад +8

    ഇതൊന്നും ഇങ്ങനെ youtoubil പറയരുത്
    എല്ലാ ഫാമിലിയിലും ഉണ്ടാകും ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ
    അതൊന്നും എല്ലാവരെയും അറിയിക്കാൻ ഉള്ളതല്ല

    • @mallublogger4900
      @mallublogger4900 18 часов назад +5

      പിന്നെ സമൂഹം അറിയട്ടെ ചേട്ടാ ഇങ്ങനെ ഒക്കെ നടക്കുന്നത്

    • @Vimaldas12
      @Vimaldas12 17 часов назад +1

      ജംഷി ചേട്ടാ അപ്പൊ നിങ്ങൾ എന്തിനാ യൂട്യൂബിൽ വീഡിയോ ഇടുന്നെ അത് ഗാലറിയിൽ വെച്ചാൽ പോരെ തങ്ങൾക്കു, താങ്കളുടെ സബ്സ്ക്രൈബ്ർ ആയിരുന്നു ബട്ട്‌ പുച്ഛം തോന്നി പോയി കമെന്റ് കണ്ടപ്പോൾ

    • @Jamshi_Talks
      @Jamshi_Talks 17 часов назад +2

      ജീവിതത്തിലെ പ്രശ്നങ്ങൾ മാറിമാറിയും അപ്പൊ ഈ വീഡിയോ ഒരു പ്രശ്നമാകും
      ഓരോ ഫാമിലിയിലും കാണും ഇതുപോലെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്ന ഒത്തിരി പേര്
      പ്രശ്നങ്ങൾ പറയാനും സ്നേഹിക്കാനും അവർക്ക് കൂട്ടിന് hus എക്കിലും ഉണ്ടല്ലോ
      അതും ഇല്ലാത്ത എത്രയോ പേരുണ്ട്
      നാളെ കുട്ടികൾ വലുതാകുമ്പോ ഒരു വിവാഹലോചന വരുമ്പോ ഈ വീഡിയോ കാണാനും ഇതൊക്കെ ഒരു പ്രശ്നമാകനും കാരണമാകും
      ആ കുട്ടിക്ക് അവരുടെ കൂടെ നില്കാതെ husinte കൂടെ അല്ലേ
      ആ ജീവിതത്തിലെ എത്രയോ നല്ല moment travel cooking, baby ഹാപ്പിനെസ് എല്ലാം വീഡിയോ ചെയ്യാം
      ജീവിതത്തിലെ വേദനിപ്പിക്കുന്നതെല്ലാം ഇങ്ങനെ പബ്ലിക്കിൽ പറയണ്ട എന്നാണ് ഞാൻ പറഞ്ഞത്
      അത് നമ്മുക്ക് ഒറ്റക്കിരിക്കുമ്പോൾ കൂടുതൽ ഊർജം നൽകാനുള്ളതാണ്
      അതിൽ നിന്നും ഒത്തിരി പഠിച്ചു വേണം ഇനി മുന്നോട്ട് പോക്കാൻ ❤️
      എന്നെ unsub ചെയ്തോളു🥰
      എനിക്ക് പരാതിയില്ല
      ഒരുപാട് ജീവിതം കണ്ട ഒരു ചേച്ചി 🥲

    • @colouroflife11
      @colouroflife11 17 часов назад

      @Jamshi_Talks same kaaryam paranjappo aanu njanum parayunnathu appo njan ee penninte veettil ulla aa penkochine peedippikkunna family members il petta aarelum aavum ennu doubt aanu ivarku...😄 enth parayana

    • @colouroflife11
      @colouroflife11 17 часов назад

      @@Vimaldas12 aaha ividem ethiyo

  • @nisamnisam6103
    @nisamnisam6103 7 часов назад

    ഇതിപ്പോ പാമ്പിനെ ച്ചവിട്ടിയ അവസ്ഥയായല്ലോ

  • @SAIDKV-pc8cq
    @SAIDKV-pc8cq 15 часов назад

    Ok😊

  • @jyothipradeep8249
    @jyothipradeep8249 13 часов назад

    Ente hasband um ingane parayunna paisa ayachukondeyiriykkum

  • @nk-si4su
    @nk-si4su 19 часов назад +10

    വീട്ടിൽ ഉള്ള പ്രശ്നം ഇത് പോലെ വിളബരുത്. നിനക്കും നാണക്കേട് ആണ് അത് നീ മനസിലാക്

    • @colouroflife11
      @colouroflife11 19 часов назад +3

      Sathyam 😅enikum athanu feel cheythathu

    • @mallublogger4900
      @mallublogger4900 18 часов назад +6

      പിന്നെ എന്തോന്ന് നാണക്കേട് അവര് തുണി ഉടുത്തിട്ടില്ലേ ഒരേ കുശുമ്പും ആയിട്ട് ഇറങ്ങിക്കോളും

    • @fejjhejj815
      @fejjhejj815 18 часов назад

      Revenue ഉണ്ടാക്കണ്ടേ

    • @Vimaldas12
      @Vimaldas12 18 часов назад +3

      @@colouroflife11 ഇത് പറഞ്ഞത് കൊണ്ട് ഇപ്പോ എന്ത് തെറ്റാണ് ഉള്ളത്. ഇങ്ങനെ സഹിച്ചു ജീവിക്കുന്നവർക്ക് പെൺകുട്ടികൾക്ക് ഒക്കെ ഒരു പാഠം ആവും ഈ തുറന്ന് പറച്ചിൽ. പ്രശ്നം ആവേണ്ടത് അവർക്കല്ലേ അവരെ അല്ലെ സമൂഹം മാറ്റി നിർത്തേണ്ടത്. ഈ കുട്ടിക്ക് വല്യ പ്രായം ഇല്ലെന്നു കരുതുന്നു. അതിനുള്ള ധൈര്യം കാണിച്ചല്ലോ. ആത്മഹത്യ ഒന്നും ചെയ്തില്ലല്ലോ. ചേർത്ത് നിർത്തുവല്ലേ വേണ്ടത്.പിന്നെ മോളോട് എനിക്ക് പറയാൻ ഉള്ളത് സ്ത്രീകൾ തന്നെ ആണ് സ്ത്രീകൾക്ക് പാര.കണ്ടിട്ട് കൊച്ച് കുട്ടി ആണെന്ന് തോന്നുന്നു ജീവിതത്തിൽ ആരോട് പറയണം എന്നറിയാതെ ആവുമ്പോൾ ആണ് കുട്ടി മരണം തിരഞ്ഞു എടുക്കുന്നത് at least ഈ കൊച്ചു ജീവനോടെ ഉണ്ടല്ലോ ഇത് പറഞ്ഞില്ലേ ആരും അറിയാണ്ട് പോയേനെ

    • @Vimaldas12
      @Vimaldas12 18 часов назад

      @@fejjhejj815ഓ വന്നല്ലോ മറ്റേ ടീം ന്റെ കമന്റ്‌ ഓളികൾ

  • @MartinaThomas-s4g
    @MartinaThomas-s4g 22 часа назад

    Kitten. Muzhuvan. Ninakkavum
    Anubavam

  • @afsathbeegumbeetn1189
    @afsathbeegumbeetn1189 День назад +2

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തി😂

  • @petergigo9
    @petergigo9 16 часов назад +1

    You are did that very foolish action ok.... now to you are concern only your family life

  • @anuachenkunju5061
    @anuachenkunju5061 9 часов назад

    അവിടെ വീട് വെച്ചത് തെറ്റ് തന്നെ ഇനി കേസിനെ പോകാതെ വേറെ വീട് വെച്ചു താമസിക്കുക

    • @KunjuBabe
      @KunjuBabe  4 часа назад

      @@anuachenkunju5061 എന്തോന്ന് 😂

  • @anuachenkunju5061
    @anuachenkunju5061 9 часов назад

    ഒന്നു കിട്ടുന്നു വിചാരിച്ച്
    ആർക്കും ഒന്നും ചെയ്യരുത് ദാനം ചിയുക

    • @KunjuBabe
      @KunjuBabe  4 часа назад

      @@anuachenkunju5061 ധാനം ചെയ്യാൻ എനിക്ക് ലോട്ടറി അടിച്ച ക്യാഷ് അല്ല ചേച്ചി പണി എടുത്തു ഉണ്ടാക്കിയത കുറച്ചു ദേണ്ണം ഉണ്ട്

  • @ha_ryyy
    @ha_ryyy День назад +2

    Subscribed❤

  • @sahimalappuram8103
    @sahimalappuram8103 11 часов назад +1

    ആ ഭൂമി എല്ലാവർക്കും അവകാശം ഉണ്ടെങ്കിൽ വീട് അവർക്കും അവകാശം വരും.. കൂട്ട് സ്വത്തിൽ ഒരാൾ മാത്രം വീട് വെക്കാൻ പാടില്ല.. സ്വന്തം പേരിൽ ഭൂമി ഉണ്ടെങ്കിലേ സ്വന്തം ആയി വീട് വെച്ചാൽ എന്റെ എന്ന് പറയാൻ പറ്റൂ...അല്ലെങ്കിൽ എല്ലാവർക്കും അവകാശം വരും 😊

    • @KunjuBabe
      @KunjuBabe  4 часа назад

      @@sahimalappuram8103 എന്റെ ഭർത്താവിന്റെ പേരിൽ എന്ന് പറയുമ്പോൾ എങ്ങനെ അവരുടെ ആവുന്നെ കൂട്ട് സ്വത്തു ആണെന്ന് ഞാൻ പറഞ്ഞട്ടില്ല

  • @Naseebavlogs
    @Naseebavlogs День назад +1

    yettante wife education undo❤

  • @andrewsvarughese9670
    @andrewsvarughese9670 День назад +1

    ഇവർ t p m ഇൽ എവിടാ

  • @andrewsvarughese9670
    @andrewsvarughese9670 День назад

    പേര് എന്താണ്

  • @andrewsvarughese9670
    @andrewsvarughese9670 День назад +2

    ഇവരുടെ സ്ഥലം ഏതാണ്

  • @omanavarghese5197
    @omanavarghese5197 13 часов назад +1

    Ent kunja ororutharkum ethpolula karyangal und

  • @santhi6365
    @santhi6365 День назад

    🙏🙏🙏🙏🙏

  • @anuachenkunju5061
    @anuachenkunju5061 9 часов назад

    അതു avne ഇരികെട്ടെ
    ദൈവം നിങ്ങൾ ke തരും

    • @KunjuBabe
      @KunjuBabe  4 часа назад

      @@anuachenkunju5061 എന്നാ ചേച്ചിടെ വീട് എനിക്ക് എഴുതി താ എന്നിട്ട് ചേച്ചിക്ക് ദൈവം തരും

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 22 часа назад

    😢😢😢

  • @MartinaThomas-s4g
    @MartinaThomas-s4g 22 часа назад

    Sathym chilar. Jeeevitha kaaaalam. Muzhuvan. Mattullllavarea. Opportunity oooittty. Jeeeevikkum
    Buttt
    Chathichum vanjichum. Pattichum. Undakkunnathu anubavikkilllla
    Either. Avastha Aaana. Eandea makalkku. Hus veettil

  • @Jinigeorge-c5r
    @Jinigeorge-c5r День назад

    Prathikam❤

  • @deepikap5976
    @deepikap5976 19 часов назад +1

    Same avastha enteyum😂😂😂

  • @jineshrajan2036
    @jineshrajan2036 6 часов назад

    Ningal poyi adyam treatment cheyyu.. Sharikkum psycho

    • @KunjuBabe
      @KunjuBabe  5 часов назад

      @@jineshrajan2036 നിനക്ക് പ്രാന്ത് ആണെങ്കിൽ ഞാൻ എന്തിനാ ട്രീറ്റ്മെന്റ് ചെയ്യുന്നേ നീ പോയി ചെയ്തോ 😂

  • @JincyAni
    @JincyAni 17 часов назад

    Alarkum eta

  • @lydiajacob6299
    @lydiajacob6299 15 часов назад +1

    TPM viswasikal ahno.. Ethanu sthalam

    • @KunjuBabe
      @KunjuBabe  4 часа назад

      @@lydiajacob6299 പൂഴികാട്

  • @sureshcherian6283
    @sureshcherian6283 13 часов назад

    T. P. M. കാരെല്ലാം ഇങ്ങനാ സിസ്റ്ററെ 👍

  • @jineshrajan2036
    @jineshrajan2036 6 часов назад

    Ayye .. Public vannu family details parayunnu .. Sharikkum ningal anu psycho

    • @KunjuBabe
      @KunjuBabe  5 часов назад

      @@jineshrajan2036 നിനക്ക് നാണം ഇല്ലേ കമെന്റ് ചെയ്യാൻ നീ എന്താ കുടുംബ ശ്രീ പെണ്ണുങ്ങളെ പോലെ പെരുമാറുന്നെ 😂

  • @ZubaidaMysore
    @ZubaidaMysore 21 час назад

    Ade LAIVIL paranjhalo

  • @Jinigeorge-c5r
    @Jinigeorge-c5r День назад +1

    Chila ulakal und ethu polae

  • @Dreamland516
    @Dreamland516 18 часов назад +4

    ഇവർക്കൊക്കെ എന്തിന്റെ കേടാണ് എല്ലാം public വന്ന് പറയുന്നത്

    • @mallublogger4900
      @mallublogger4900 18 часов назад +2

      പിന്നെ എന്താ ചെയ്യണ്ടേ വിസ്മയ ഉത്തര ഒക്കെ ആവണോ കുറെ ശ്രെമിച്ചതാ അവര് പല രീതിയിൽ സോൾവ് ആക്കാൻ എന്ന് പറഞ്ഞത് കേട്ടില്ലേ പറഞ്ഞാൽ തന്നെ ഇപ്പൊ എന്താ ഇവിടെ എത്ര പേരാണ് പറയുന്നത് അവർക്കുള്ള അനുഭവം

    • @user-jp8fy5id2g
      @user-jp8fy5id2g 18 часов назад

      Entha paranjale

    • @user-jp8fy5id2g
      @user-jp8fy5id2g 18 часов назад

      Avare paraunnene thanikk entha avare avare karym parayette.

    • @Vimaldas12
      @Vimaldas12 18 часов назад

      ​@@user-jp8fy5id2gഅവർ അവരുടെ കാര്യം പറഞ്ഞോട്ടെ അതിനു ഇപ്പൊ ന്താ ആ പെണ്ണ് ചത്തില്ലല്ലോ. അത് തന്നെ വല്യ കാര്യംഅതൊക്കെ പോട്ടെ അപ്പൊ ചേട്ടൻ ചുരിദാർ ഒക്കെ യൂട്യൂബിൽ ഇട്ടേണ്ടല്ലോ അത് കേട്ടി പൊതിഞ്ഞു അലമാരയിൽ വെച്ചൂടെ എന്തിനാ സോഷ്യൽ മിഡിയ വഴി കാട്ടുന്നെ ഊമ്പാലും ഉപദേശ വും വേണ്ട ട്ടാ 😂😂

    • @AnaghaVinod-vf4fd
      @AnaghaVinod-vf4fd 16 часов назад

      Ayinn iyalkk ennaaa...

  • @AbuThahir-d9o
    @AbuThahir-d9o 22 часа назад

    Vittu kodukkaruthe

    • @user-jp8fy5id2g
      @user-jp8fy5id2g 18 часов назад

      Vitt kodukkaruth orikkalum ore swathum

  • @Pravisha456
    @Pravisha456 День назад +1

    Love u chechy❤❤❤❤

  • @Malayali2052
    @Malayali2052 День назад

  • @nusratharafa2203
    @nusratharafa2203 19 часов назад

    തെറ്റ് നിങ്ങടെ ബാഗത് അല്ലേ സ്വന്തം പേരിൽ ആക്കിയിട്ടു വീട് വെക്കാൻ നോക്കണ്ടെ

    • @mallublogger4900
      @mallublogger4900 18 часов назад +1

      നിങ്ങൾക്കു ചെവി കേൾക്കില്ല അവരുടെ ഭർത്താവിന്റെ പേരിൽ ആണ് വീടെന്നു എത്ര പ്രാവിശ്യം പറയുന്നുണ്ട് ഇതിൽ

    • @KunjuBabe
      @KunjuBabe  4 часа назад

      @@nusratharafa2203 ചെവിയിൽ ഈയം ഒഴിച്ച് വെച്ചേക്കുവാണോ എന്റെ ഭർത്താവിന്റെ പേരിൽ ആണെന്ന് പറയുമ്പോൾ പിന്നെ ഇതു തന്നെ

  • @sansgjinadev6431
    @sansgjinadev6431 22 часа назад

    കാണാൻ നല്ല സുന്ദരിയാണ്

  • @unknown0x0x
    @unknown0x0x 10 часов назад +1

    Let me ask you one question please: why you did not send the loan money directly to the Bank instead of sending to family?

  • @aswathynoble4822
    @aswathynoble4822 7 часов назад

    😢

  • @OXN_GAMING
    @OXN_GAMING 21 час назад

    ❤😊

  • @unknown0x0x
    @unknown0x0x 10 часов назад +1

    Let me ask you one question please: why you did not send the loan money directly to the Bank instead of sending to family?

  • @sinus9067
    @sinus9067 19 часов назад