മാഷാഅല്ലാഹ് 😍കണ്ണും മനസും നിറഞ്ഞു...തുടക്കം മുതൽ അവസാനം വരെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിലനിർത്തിയ വീഡിയോ... മനോഹരമായ ഒരു പ്രണയോപ്പഹാരം തന്നെ എന്ന് എനിക്കും ഫീൽ ആയി... വീടിനോടും ചെയ്യുന്ന ജോലിയോടുമുള്ള പ്രണയം മാഷാഅല്ലാഹ്... മാഷാഅല്ലാഹ് 👌👌👌 ❤
രണ്ട് സെൻറിലു സാ ദ്യമല്ല രണ്ട് കാർ നിർത്താനുള്ള പോർച്ച് bedrroom.kichen hall bathroom ഇതെല്ലാം കൂടി എങ്ങനെയായാലും രണ്ട് സെൻ്റിൽ. ഒതുങ്ങില്ല. വീട്. സൂപ്പർ
ഞാൻ ഒരു എഞ്ചിനീയർ ആണ് വെറും ഒരു വീഡിയോ കൊണ്ടുതന്നെ ഈ വെടിന്റെ വ്യത്യസ്തത മനസ്സിൽ തൊട്ടു... ഇത്രയും എനിക്ക് ഇഷ്ടമായ മറ്റൊരു വീട് ഉണ്ടെന്ന് തോന്നുന്നില്ല... അവതരണവും
@@silvanmusthafa വീടിന്റെ വിസ്തീർണ്ണം , സെന്റ് കണക്കിൽ ആരും പറയാറില്ല ! അത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റിട്ടത് ! അത് താങ്കൾക്കും അറിയാമെന്ന് ഞങ്ങൾക്കും അറിയാം ! 😜 reach കിട്ടാൻ എന്തൊക്കെ ചെയ്യണം ! ഹ ഹ !😂
Njn RUclips athyayttan home turil comment idunnath ❤orupad avatharanangal kandittumd bro but ith pole oru isttam and calm santhosham okke thonnya video athyattan kandath. 🎉
Exterior simple and elegant. Interior expensive and fine. Excellent design. Approximate cost per square feet would be around Rs.4500 including furnishing. It is a wild guess from past experience. Am I right? Since you are a professional and expert in this field you might have been able to reduce the cost a little bit. Interested to hear from you since I am planning to build a similar cute home.
Ee veed കാണാൻ പറ്റുമോ. വി are about to make an open home. This is really fantastic. We have 10 cent plot. But we need mor e space in and out....please reply can we visit this home?
@@silvanmusthafa വീട് നിൽക്കുന്ന സ്ഥലം ആരും എടുത്ത് പറയാറില്ല ....ചുറ്റും ഉള്ള area കൂട്ടിയാണ് സാധാരണ പറയുക ...കാരണം ഒരാൾക്ക് 5 സെൻ്റ് മാത്രമേ ഉള്ളൂ എങ്കിൽ ആ 5 സെൻ്ററിൽ മുഴുവനായി വീട് വെക്കാൻ പറ്റില്ല ...പഞ്ചായത്ത് rules ഉണ്ട്....എല്ലാ സൈഡിലും നിശ്ചിത അളവിൽ സ്ഥലം വിടണം ...2 സെൻ്റ് മാത്രം ഉള്ള ഒരാൾ ഇത് പോലെ സ്ഥലം വിട്ടാൽ പിന്നെ വീട് വെക്കാൻ ബാക്കി എന്ത് ഉണ്ടാവും .....അത് കൊണ്ടാണ് പലർക്കും ഈ caption വായിച്ചപ്പോൾ സംശയം ഉണ്ടായത് ....തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഈ രീതികൾ ഒരു youtuberkkum നല്ലതല്ല
ഇതിന് കൈപുണ്യം എന്ന് പറയുന്നതിനേക്കാൾ..Mind പുണ്യം എന്ന് പറയുന്നതാവും ശരി ❤Great work.. It's a miracle project👍
മാ ഷാ അല്ലാഹ് രണ്ട് സെന്റിലെ വീടോ വിശ്വസിക്കാൻ കഴിയുന്നില്ല അത്രയും കിടിലൻ. ബാറക്കല്ലാഹ്
വീടുമാത്രം രണ്ടിനുള്ളിൽ ആകെ നാലു സെൻ്റിനടുത്ത്
1500sq.ft = 139 sq. Mtr.
1 cent = 40.47 sq. Mtr.
139/40.47 = 3.43 cent
മൂന്നര സെന്റോളം വീട് വരുന്നുണ്ട്...1500 sq. ft. എന്ന് വീഡിയോയിൽ പറയുന്നുണ്ട്...
1500sqft 2 floor kootiyite alle?@@A.V.VINOD.
@@A.V.VINOD.1400 sq ft എന്നാണ് പറയുന്നത്...അതും രണ്ടു നിലയിൽ പണിയുമ്പോ 2 സെൻ്റിൽ മാത്രമല്ലേ വീടിരിക്കുന്നെ ?!!
Angane
മാഷാഅല്ലാഹ് 😍കണ്ണും മനസും നിറഞ്ഞു...തുടക്കം മുതൽ അവസാനം വരെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിലനിർത്തിയ വീഡിയോ... മനോഹരമായ ഒരു പ്രണയോപ്പഹാരം തന്നെ എന്ന് എനിക്കും ഫീൽ ആയി... വീടിനോടും ചെയ്യുന്ന ജോലിയോടുമുള്ള പ്രണയം മാഷാഅല്ലാഹ്... മാഷാഅല്ലാഹ് 👌👌👌 ❤
ഒരു രക്ഷയും ഇല്ല.. ഒരുപാട് വീടുകൾ കണ്ടിട്ടുണ്ട് but ഇത് 🔥🔥🔥
Ayalude dressing adakkam aa veedinte interior match ayitund
He is another level
👍🔥
നിങ്ങൾ ഇത്ര സന്തോഷത്തോടെ ഉള്ള വീഡിയോ മുന്നേ കണ്ടിട്ടില്ല സൂപ്പർ
Sathyam Idheham ivark vendi valland samsarikunnu🤣
മാഷാഅല്ലാഹ്. ഇതുപോലെ ഒരുപാട് വീട് എടുത്തു കൊടുക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
പ്രണയമനോഹരമായ വീട്. സത്യം താങ്കളുടെ കൈപ്പുണ്യം തന്നെ.
Masha Allah..! Superb; njan kore nnalayi cheriya plot ulla veedkal serch cheythukondirikn...pakshe ente dreaml ulla veed pole oru veed kandethan pateetundayrnnilla....but now..,itz amazing... great..👍
👍
ഒരുപാടു നാളായി നിങ്ങളുടെ follower ആണ് ഞാൻ... എല്ലാം ഒന്നിനൊന്നു beautiful
All the best 🤩
രണ്ട് സെൻറിലു സാ ദ്യമല്ല
രണ്ട് കാർ നിർത്താനുള്ള പോർച്ച് bedrroom.kichen hall bathroom ഇതെല്ലാം കൂടി എങ്ങനെയായാലും രണ്ട് സെൻ്റിൽ. ഒതുങ്ങില്ല. വീട്. സൂപ്പർ
Veedu aaanu 2 centil paranjhirikkunnathu .....total 3.8und
Ok subaida 😂
മാഷാ അല്ലാഹ് അതിമനോഹരം മായാ വീട് ഒരുപാട് കണ്ടിട്ടുണ്ട് എത്ര സുന്ദരമായ വീടും ഫ്ളോറിങ് ചെയ്തിരിക്കുന്ന ടൈൽസും എല്ലാം നന്നായിട്ടുണ്ട് എല്ലാം സൂപ്പർ ❤
athenthaa..MAASHA ALLAA nnu paranjal? baakki sakala veedukalim * maasha* aano?
Kollam.. Adipoli veedu..... Athilum adipoliyaanu ningal 3perudeyum samsaaram.. 🥰🥰
ആകെ എത്ര കാശ് ആയി...
നല്ല വീട് ❤... ബർക്കത്ത് ചെയ്യട്ടെ...
നമ്മൾക്ക് ഉണ്ടാക്കാൻ ആഗ്രഹമുണ്ട്
ഞാൻ ഒരു എഞ്ചിനീയർ ആണ് വെറും ഒരു വീഡിയോ കൊണ്ടുതന്നെ ഈ വെടിന്റെ വ്യത്യസ്തത മനസ്സിൽ തൊട്ടു... ഇത്രയും എനിക്ക് ഇഷ്ടമായ മറ്റൊരു വീട് ഉണ്ടെന്ന് തോന്നുന്നില്ല... അവതരണവും
👍
ഇത് രണ്ടു സെൻ്ററിൽ ആണ് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ? മൊത്തം പ്ലോട്ട് അല്ല , വീടിൻ്റെ പാർക്കിംഗ് അടക്കം ഉള്ള ഏരിയാ?
I had attended the house warming ceremony of this house. The house owner Mr. Anees himself is a very good architect
Cost enthelum idea undo.
Place evideya
Ee cute couples ishttamayavar like aduku.. ❤
Eee couple pande poliya😊,.......soooper, House warming in വന്നപ്പോ വീഡിയോ edtharnu😅
എല്ലാം ഉഷാറായിട്ടുണ്ട് vdo
Length കുറച്ചു കുറക്കാമായിരുന്നു
Anchor over spoken
ആ നടക്കുന്ന വീട് സെറ്റ്ചെയ്തത് എന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നി നല്ല വീട് . എ ന്തു ചെയ്യാം കണ്ട് സന്തോഷിക്കാം 7:37
Funtastic... ഇതു പോലൊരു വീട് വക്കണം എന്നാഗ്രഹിക്കുന്നു... സ്ഥല പരിമിതി യൊന്നുമില്ല നല്ല സമ ചതുരത്തിൽ 70 സെന്റ് ഉണ്ട്..
Mindblowing❤️❤️❤️. Beautiful home🥰🥰. Aneesh sir handsoff to u👏👏❤️. Presentation👌👌
Super...... adipoli....Ente veedum 2.25 cent....3 bhk two floor veedan
Silvan musthafa adipoliya❤
Nice home...musthuka nighalude avathrarana reethi adipoli
2 സെൻ്റിൽ ഒരു ആഡംബര വീട് എന്നത് wrong title ആണ് വീട്, 3.8 cent ൽ ആണ് . നല്ല ഡിസൈൻ , Good .
Veed 2 centil aan yennanu paranjath .., plot size alla 😊
@@silvanmusthafa വീടിന്റെ വിസ്തീർണ്ണം , സെന്റ് കണക്കിൽ ആരും പറയാറില്ല ! അത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റിട്ടത് ! അത് താങ്കൾക്കും അറിയാമെന്ന് ഞങ്ങൾക്കും അറിയാം ! 😜 reach കിട്ടാൻ എന്തൊക്കെ ചെയ്യണം ! ഹ ഹ !😂
@@KeralaVillas veed nilkunnad 2 centil ennanu ariyillenkil mindadirikkukaaa😩😩😩
ഓട്ര മൈരേ... ആളെ പറ്റിക്കുന്നോ 😡...@@silvanmusthafabut വീട് കൊള്ളാം... പക്ഷെ ആളെ ഇങ്ങനെ പറ്റിക്കരുത്...
@@silvanmusthafa2cent il anu ente veed njanum vijarichu ath nadakillalo
നല്ല ഭംഗിയുള്ള വീട്❤
രണ്ട് സെന്റിൽ ആണ് വീട് എന്നത് ഞാൻ വിശ്വസിക്കില്ല.. Anyway congratulations both of you!!
Stare case nte adiyil slide shelf kodukamaayirunu otherways good,well space management
cheriya veedukal veykkunnvar waste management engane cheyyunnu ennu koode ulpeduthiyaal upakaram aayirunnu..
Use food waste disposer in sink, it will be very useful!
This concept of design is somewhat like ours dream home & it is under construction ❤️
Masha അള്ളാഹ് ഒരു വീട് ഉണ്ടാക്കാൻ എത്ര രൂപ ആകും 3 സെന്റ് സ്ഥലം ഉളളൂ മുവാറ്റുപുഴ ആണ് ഒന്ന് എത്ര ആണ് എന്ന് പറയുമോ
Njn RUclips athyayttan home turil comment idunnath ❤orupad avatharanangal kandittumd bro but ith pole oru isttam and calm santhosham okke thonnya video athyattan kandath. 🎉
സ്മാർട്ട് വർക്കിൽ ആണ് കാര്യം. Very good work bro 👍👍👍👍
വീടിന്റെ വലിപ്പമല്ല ....അവിടെ കിട്ടുന്ന മനസമാധാനം സന്തോഷം ഇതൊക്കെയാണ് പ്രധാനം .....👍🌹👍
👍
നല്ല മനോഹരമായ വീട്
Motham plot size 3.8 cent not 2 cent..ppl dont get confused ! Nice execution 🎉
Ok. Thanks
Skip ചെയ്യാതെ കണ്ട വീഡിയോ❤
നല്ല വീട് മാഷാ അള്ളാ പിന്നെ ഒരു കാര്യം എടുത്ത് പറയണം മുസ്തഫ ബ്രോ നല്ല സംസാരം ഇങ്ങനെ ആയിരിക്കണം ഇതാണ് ഹോം ടൂർ 🥰🥰🥰🥰🥰🌹🌹🌹🌹🌹❤❤❤❤❤
Offer kittan silvan thanne ponam... ❤❤
Good design and Attractive presentation ❤
Total. Cost ethrya
Masha Allah 👍👍👍വളരെ നന്നായിട്ടുണ്ട്
👍
Well crafted home... Beautiful indeed!!!! 🙏
Exterior simple and elegant. Interior expensive and fine. Excellent design.
Approximate cost per square feet would be around Rs.4500 including furnishing. It is a wild guess from past experience. Am I right? Since you are a professional and expert in this field you might have been able to reduce the cost a little bit. Interested to hear from you since I am planning to build a similar cute home.
👍
Plan കിട്ടുമോ ikka ❤
ചിലവ് എത്ര എന്ന് പറഞ്ഞില്ല . വീട് കൊള്ളാം 👌
Budget?
Njanum oru American model chestnut but finish Chetan pattiyilla
Sharikkum homework cheythitundu anees bro 👍🏻cute fmly ❤
Musthaka avideypoyalum romance ney kurich parathey varillalo 😂
Wow... Mashaallah...very good work 🎉
Floor planum കൂടി കാണിക്കമായരുന്നു
വളരെ നല്ല അവതരണം 🎉🎉🎉❤❤❤ സ്നേഹ വീട്🎉🎉❤❤ very nice 🎉🎉🎉🎉, outstanding performance 🎉🎉🎉❤❤❤❤
Aagrahich edutha veedinu correct selection tiles ath silvanil thannnne.appo eth design um nammmalku cheyyyam athinulllla tiles ningalde kayyil undalllo 😊😊
Ofcourse 💖👍
28 minitu
Boraillade
Kandu❤
Good job ❤
വീട് ഡിസൈൻ ചെയ്യുന്ന മെസ്സി
🌹👍🌹
It's a great job ya it's gift frm god almighty ❤❤
അടിപൊളി വീട് മുസ്തഫക്ക പറഞ്ഞത് പോലെ എല്ലാം ഇണങ്ങിയ റൊമാൻസ് വീട് 🥰
Interior so beautiful 🔥
ഇൻസ്റ്റയിൽ റീൽ കണ്ടുവന്നവർ😊
Fb yil
Ys
Good
❤
❤ys
അടിപൊളി.... ഒന്നും പറയാനില്ല ❤❤❤ എന്നാലും ഒരു കാര്യം പറയട്ടെ 😄 താഴെ ഒരു റൂം കൂടിയുണ്ടേൽ കിടിലോൽ കിടിലൻ ആയേനെ.....😂
Veed edukknnind shop no tharumo ithevdeyaa calicut
Really awesome.. Space management 👌👌👌👌♥️♥️♥️
Poli
എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤
അതിമനോഹരം , ഇഷ്ടമായി ഒത്തിരി ❤❤
🥰
ഒരു രക്ഷയും ഇല്ല❤
👍
Ith powlichu❤❤❤
🎉🎉👌👈 നല്ല മനോഹരമായ വീട്
Great work ,nalla kazhiv
👍
Total kost.ethre.aayi
Athu parayoola
Wow..beautiful house very good nice❤❤
Super design and interior🎉🎉
What a beautiful house!!!
നല്ല ഇൻഫർമേഷൻ 🤍
👍
Idea kollaam.. but bhithi theere kuravu alle.. window kku enna strength kittana. 15 years adipoli aarikkum. But nice work
മനസ്സിന് തൃപ്തി തോന്നിയ വീട് ഒരുപാട് ഇഷ്ടമായി
👍
Mr. Aness contact number pls
Ee veed കാണാൻ പറ്റുമോ. വി are about to make an open home. This is really fantastic. We have 10 cent plot. But we need mor e space in and out....please reply can we visit this home?
Connect with house owner . Number in description
3.8 എന്ന് പറഞാൽ നാലിനടുത്ത് ...അതാണോ 2 സെൻ്റ് ....appreciate the architect 👍
veed 2 cent thanne alle bro 👍
@@silvanmusthafa വീട് നിൽക്കുന്ന സ്ഥലം ആരും എടുത്ത് പറയാറില്ല ....ചുറ്റും ഉള്ള area കൂട്ടിയാണ് സാധാരണ പറയുക ...കാരണം ഒരാൾക്ക് 5 സെൻ്റ് മാത്രമേ ഉള്ളൂ എങ്കിൽ ആ 5 സെൻ്ററിൽ മുഴുവനായി വീട് വെക്കാൻ പറ്റില്ല ...പഞ്ചായത്ത് rules ഉണ്ട്....എല്ലാ സൈഡിലും നിശ്ചിത അളവിൽ സ്ഥലം വിടണം ...2 സെൻ്റ് മാത്രം ഉള്ള ഒരാൾ ഇത് പോലെ സ്ഥലം വിട്ടാൽ പിന്നെ വീട് വെക്കാൻ ബാക്കി എന്ത് ഉണ്ടാവും .....അത് കൊണ്ടാണ് പലർക്കും ഈ caption വായിച്ചപ്പോൾ സംശയം ഉണ്ടായത് ....തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഈ രീതികൾ ഒരു youtuberkkum നല്ലതല്ല
How much is The Costs for this hse
Contact : 9207763921 , 8714631517
Masha Allah nice🙌
Aneesh Bhai ningale Njan vilikkum from Trivandram sure
Masha allah veed polichu , insha allah nte veedum idhdheham thanne work cheithal mathi, njn fix cheithu
Excellent disigning🔥🔥വീടിന്റെ out door കൂടി ഒന്ന് കാണിക്കാമായിരുന്നു
Interior designing super
👍
Super❤❤ Dream home ❤️❤️
Two cents means close to 900 Sqft ground floor area which is enough for a normal house. Please don’t mislead people.
870 Sqft varum 2 cent . ee Space il ninnu oru premium veed yengane cheyyam yennanu ee video yil kaanikkunnath .
3.5cent
Super work...posittivu ❤
Totel budjet athreyenn parayumo
ഞാൻ ഒരു പാട് വീടുണ്ടാക്കിയ ആളാണ്........
Enthoru monja veed? Vrithiyaakkanum eluppamalle? Highlight velichamaan valiya window.orupadishtayi ee veed❤
👍
Masha Allah ❤❤❤
Aneeshbai big salute❤
👍
Reel kandappo thott waiting ayirnnu... Ofcrz truely like it... Insha allah ♥️...
👍
Ohh God!! Superb
മാഷാ അല്ലഹ് 👍
ഞാനും വിചാരിച്ചു 🤩രണ്ടു സെൻറ് ആണെന്ന് 👍🏻റോട്ടിൽ നിശ്ചിത മീറ്റർ 😂വിടേണ്ടത്,,,, ചിലർക്ക് മാത്രം ആണോ നിയമം എന്ന് കരുതി,, 🤩
Really masterpiece work 👏
Budget paranjilaaa
Cute couple and cute veedu🥰
Great work