അസാമാന്യ അവതരണം ... 👍👍👍 നിലവാരമുള്ള വാക്കുകൾ കോർത്തിണക്കിയ കേട്ടിരുന്ന് പോകുന്ന വാചകങ്ങൾ ..❤️❤️❤️ A. R. റഹ്മാൻ എന്ന ജിനിയസിനെ കുറിച്ച് ഇത്രയും നല്ലൊരു എപ്പിസോഡ് ഇതിന് മുമ്പ് കണ്ടിട്ടില്ല ... സൂപ്പർ .. 👌👌👌
90 കൾക്ക് ശേഷം ഏത് പാട്ടാണ് നന്നായിട്ടുള്ളത്? 25 കൊല്ലം മുൻപേ കുറേ നല്ല പാട്ടുകൾ ചെയ്തു. അതിന്റെ പേരിൽ പിന്നെ പൈസ. അല്ലാതെ ഏതെങ്കിലും ഒരു 10 നല്ല പാട്ടു പറയൂ.....
നല്ല അവതരണം നിഷയുടേത്... കേട്ടിരുന്നു പോകും... കുറച്ചു സമയം കൊണ്ട് AR റഹ്മാൻ എന്ന പ്രതിഭാസത്തെ അവതരിപ്പിച്ച നിഷയുടെ കഴിവ് good. 🌹 എഴുതി എടുക്കേണ്ട വിഷയങ്ങൾ ഇത് പോലെ ആരെങ്കിലും ഒന്ന് പറഞ്ഞൂ തന്നിരുന്നെങ്കിൽ അടുത്ത റാങ്ക് എനിക്ക് തന്നെ 🌹
വർഷങ്ങൾക്ക് മുൻപ് നിഷയെ കണ്ടിട്ടുണ്ട്. പറയാതെ വയ്യ. ....എന്തൊരു അവതരണമാണ്. സോഷ്യൽ മീഡിയ പ്രളയത്തിൽ വളരെ വേറിട്ട ഈ ശൈലി. .... Real goosepumps. ..... അഭിനന്ദനങ്ങൾ ഇനിയും വളരട്ടെ ആശംസകൾ
I spend all my money to buy ar rehman cassate when i was 16.........all cassete i kept in my bedroom to show my friends and proudly said........I BOUGHT TODAY REHMANS NEW.......MY FRIENDS ALWAYS BEG TO TAKE THAT TO THEIR HOME........1996..............…❤❤❤❤❤
online മഞ്ഞ പ്രമാണിമാർ അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തെ കടന്നാക്രമിച്ച് കഞ്ഞി കുടിക്കുമ്പോൾ, സംഗീതത്തിൽ അദ്ധേഹത്തിൻ സംഭാവനകൾ ഒരു കഥ പോലെ അവതരിപ്പിച്ച ചാനലിന് അഭിനന്ദനങ്ങൾ🎉
എന്തൊരു സ്‌ക്കർപ്പിറ്റ്. ❤നിങ്ങൾ ഒരു ഇതിഹാസം സൃഷ്ടിച്ചു. ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, നിങ്ങളുടെ script presidention very nice, collection of diata very amazing, thanks all of u ❤
തീർച്ചയായും നിങ്ങൾ ഉയരങ്ങൾ അർഹിക്കുന്നു.അതിമനോഹരമായ വാക്കുകളും ശൈലിയും. പറഞ്ഞത് പോലെ രണ്ട് നക്ഷത്രങ്ങൾ. AR & Sachin. ഇരുവരും ഭാരതത്തിന്റെ അഹങ്കാരം. ഒരു വ്യക്തിയുടെ സ്വകാര്യതയിലല്ല,പറഞ്ഞത് പോലെ കഴിവിന്റെ കനലിനെ യാണ് ആദരിക്കേണ്ടത്.
ഈ വീഡിയോയുടെ മനോഹാരിതയും സ്ക്രിപ്റ്റ് ബ്രില്യൻസും എന്തെന്നാൽ, പരക്കെ എല്ലവരും പറയുന്ന വിവരങ്ങൾ, സിനിമാപേരുകൾ എന്നിവ മനപൂർവ്വം ഒഴിവാക്കിയ പോലെ. യോദ്ധാ, രംഗീല, താൽ, ,സ്ലംഡോഗ് മില്യണയർ, ഇരുവർ, മിൻസാരക്കനവ്, ദിൽസേ, ലഗാൻ, സ്വദേശ്, കടൽ അങ്ങനെ അങ്ങനെ... അതൊന്നും പറയാതെ ഇത്ര മനോഹരമായി റഹ്മാനെ വരച്ചിട്ടു എന്നതാണ് അത്ഭുതം. തുടക്കത്തിൽ ചെയ്ത റോജയും ബോബെയും അല്ലാതെ മറ്റൊരു സിനിമയേയും പരാമർശിച്ചിട്ടില്ല. അവതാരകയുടെ എന്താ ശബ്ദം? ഇവർക്കൊപ്പം വെയ്ക്കാൻ മലയാളത്തിൽ ഒരു സ്ത്രീ അവതാരകയുമില്ല.. കാന്തശക്തിയുള്ള വാക്കുകൾ, അവതരണത്തിലെ ഗാംഭീര്യം.. ബ്രില്യന്റ് ! ഒന്നും പറയാനില്ല
ചിലർ സംസാരിക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും എന്നാൽ ചില സംസാരിക്കുമ്പോൾ അത് കേട്ട് നിൽക്കാൻ ഒരു പ്രത്യേക സുഖമാണ് ആ കഴിവ് നിശക്കുണ്ടെന്ന് നിഷതന്നെ തെളിയിച്ചു തന്നു കഴിഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ ചില യൂട്യൂബ് ചാനെൽകാർ ഇദ്ദേഹത്തെ വളരെ മോശമായി സംസാരിക്കുന്നത് കാണാൻ ഇടയായി കുറെ വിഷമം തോന്നിയിരുന്നു കാരണം ചെറുപ്പം മുതൽ ഞാൻ എഎ ആർ റഹ്മാൻ മ്യൂസിക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഒരു യൂട്യൂബ് ചാനലിൽ ഞാൻ എന്റെ ദേഷ്യം പ്രകടിപ്പിച്ചു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. റോജ ഇറങ്ങുമ്പോൾ എനിക്ക് ഏഴു വയസ്സുണ്ട് അന്നും ഇന്നും എന്റെ favourate മ്യൂസിക് എ ആർ റഹ്മാൻ ന്റെ തന്നെയാണ് ❤
ഇപ്പോഴത്തെ യുവത്തത്തോട് റഹ്മാന്റെ സംഗീതത്തെ പറ്റി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. കേട്ടിരിക്കാൻ പറ്റിയ ഒരു പാട്ടുപോലും ഇപ്പോൾ ഇറങ്ങുന്നില്ല ഇറക്കുന്നില്ല എന്നത് ഒരു സത്യമല്ലേ.. 90കളിൽ സംഗീതത്തിന്റെ സുവർണകാലമായിരുന്നെന്ന് പറഞ്ഞാൽ അതൊരു തെറ്റാകിലായെന്നാണ് എന്റെ അഭിപ്രായം. മലയാളമായാലും ഹിന്ദിയായാലും തമിഴ് ആയാലും ഒന്നിനൊന്നു മെച്ചത്തിൽ ആയിരുന്നു. ഓരോ പാട്ടുകളും.
നല്ല അവതരണം 👍, എത്ര വലിയ കലാകാരനാണെങ്കിലും ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് പലതീരുമാനങ്ങളും എടുക്കേണ്ടിവരുമല്ലോ.അതുകൊണ്ട് വ്യക്തിജീവിതവും കലയും രണ്ടായിത്തന്നെ കാണണം. മറ്റുള്ളവർ അത് അനുകരിക്കണമെന്നില്ല.
Yes AR was the Icon of the 90’s… Hai Nisha congrats ..👏You presented well, good language, well studied… Really it was a positive energy when I hear this vedio…Thanks
Thanks Nisha, എത്ര മനോഹരമായ അവതരണം മനോഹരമായ ഭാഷാ പ്രയോഗം മുഴക്കവും ഇമ്പവുമുള്ള ശബ്ദം. ഒരോ വരികൾ കേൾക്കുമ്പോഴും അത് ചെന്നു മനസ്സിൻ്റെ ഉള്ളിൽ ചെന്ന് പതിക്കുന്നു. ചെറിയൊരു വേദനയും തരുന്നു. ഈ കഴിവു ദൈവത്തിന്റെ വരനാഥമാണ് കായന്ദത്' നല്ലതു് വരട്ടേയെന്ന് May Allah almighty bless you.
കഠിനാധ്വാനവും നൈരന്തര്യമായ പരീക്ഷ ഞങ്ങളുടെ കയങ്ങളിൽ കൂടി യും ഒരു കാലത്ത് ആരാരുമറിയാത്ത ഒരാൾക്ക് ഉയരങ്ങളിലേക്ക് കുതിച്ചു യർന്ന അപൂർവ്വം വ്യക്തികളിൽ ആവേശത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന പേരാണ് എ ആർ റഹ്മാൻ.. അദ്ദേഹത്തെ കുറിച്ചുള്ള ഈ വിവരണം ഇഷ്ടപ്പെട്ടു ❤❤❤
നിഷയുടെ ആകർഷണം ശബ്ദഗാംഭീര്യതയും. ഓരോ വാക്കുകളും ഏത് ശബ്ദത്തിൽ! റേഞ്ചിൽ ഉപയോഗിക്കണം എന്നൊക്കെയുള്ള തിരിച്ചറിവ്. വിഷയം തിരഞ്ഞെടുക്കുന്നതിലെ വ്യതിരിക്തത. കേട്ടിരിക്കാൻ തോന്നിക്കുന്ന മാസ്മരികത തന്നെ Keep it up |
ചെറിയ സമയം കൊണ്ടു് ഒരു സംഗീത ചക്രവർത്തിയെ കുറിച്ച് ഇത്രയും മനോഹരമായി ജനങ്ങളിൽ എത്തിച്ച നിഷക്ക് അഭിനന്ദനങ്ങൾ,
Good presentation❤
റഹ്‌മാൻ സംഗീതം പോൽ നിങ്ങളെയും ആരും കേട്ടിരുന്നു പോകുന്ന അതി മനോഹരമായ അവതരണം ❤❤
വാസ്തവം 😊
അസാമാന്യ അവതരണം ... 👍👍👍 നിലവാരമുള്ള വാക്കുകൾ കോർത്തിണക്കിയ കേട്ടിരുന്ന് പോകുന്ന വാചകങ്ങൾ ..❤️❤️❤️ A. R. റഹ്മാൻ എന്ന ജിനിയസിനെ കുറിച്ച് ഇത്രയും നല്ലൊരു എപ്പിസോഡ് ഇതിന് മുമ്പ് കണ്ടിട്ടില്ല ... സൂപ്പർ .. 👌👌👌
Meaningful comment from rejimansyil
really
നല്ല അവതരണം 👍🏼 keep it up
അടിപൊളി അവതരണം 👍
Yes absolutely perfect.... 👍
AR രാഹുമാനെ ഇഷ്ട്ടപെടുന്നതുപോലെ ഈ അവതരണത്തെയും അവതാരികയേയും ഇഷ്ട്ടപെടുന്നത് ഒരു മ്യൂസിക് പ്രേമം തന്നെയാണ്
ഇന്ത്യൻ സംഗീത ചക്രവർത്തി A. R റഹ്മാൻ വിസ്മയം. നിങ്ങളുടെ അവതരണം അതിഗംഭീരം❤❤❤❤❤❤❤
90 കൾക്ക് ശേഷം ഏത് പാട്ടാണ് നന്നായിട്ടുള്ളത്? 25 കൊല്ലം മുൻപേ കുറേ നല്ല പാട്ടുകൾ ചെയ്തു. അതിന്റെ പേരിൽ പിന്നെ പൈസ. അല്ലാതെ ഏതെങ്കിലും ഒരു 10 നല്ല പാട്ടു പറയൂ.....
@@sanathmathur6942ഒരാളെയുംവെറുതെവിടാൻ പാടില്ല
😂😂😂
ഈ അടുത്ത കാലത്താണ് അദ്ദേഹത്തിന് ഓസ്‌കാർ ലഭിച്ചത്
"ഭാഗ്യത്തിന്റെ കരുണയിലല്ല കഴിവിന്റെ കനലിലാണ്" what a പ്രയോഗം ❤
👍🏻👍🏻
ഒരു രക്ഷയുമില്ലാത്ത അവതരണം ശരിക്കും നമിച്ചു 🙏🙏🙏🙏
ശെരിക്കും 👍👍 അവതരണ ശൈലി ആസ്വദിച്ചു കേൾക്കാം 👍
ശെരിക്കും 👍👍 ഈ കമന്റ് ഞാൻ ഇതിനു മുന്നേ മറ്റൊരു വീഡിയോയ്ക്ക് ഇട്ടിരുന്നു
വാസ്തവം
AR റഹ്മാന്റെ കട്ട ആരാധകൻ ആയ ഞാൻ ഇതെല്ലാം അറിയാമെങ്കിലും... അവതാരകയുടെ അവതരണത്തിലൂടെ കേട്ടപ്പോൾ.. രോമാഞ്ചം 😌
Sathyam 🥰
അയാളുടെ ജീവിതം എന്തുമാകട്ടെ അയാളുടെ സംഗീതം അത് ഒരു അത്ഭുതവും, അനുഭൂതിയുമാണ് ❤️
എന്നാലും ജീവിതവും നല്ല പോലെ കൊണ്ടു പോവണമായിരുന്നു.
അവതരണ ശൈലിയിൽ AR Rahman ആണ് നിഷ, അതിനെ വെല്ലാൻതക്ക ഒരു അവതാരികയെയും കണ്ടിട്ടില്ല.
100%
Correct,👍🥰
Absolutly
Exactly…she is a little more than the level of that …😅
yes
അതെ റഹ്മാനും, സച്ചിനും 90 കളുടെ യുവത്വത്തിൻറെ ലഹരിയായിരുന്നു..
❤️
Exactly.....born in 80's and went through 90s know that feeling
exactly .... thats a combo... waah what else I required ..
എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ❤
ഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ അവതാരകർക്കു മാതൃകയാകുന്നു നിങ്ങൾ. അഭിനന്ദനങ്ങൾ.
❤
എന്റെ സങ്കടത്തിലും എന്റെ സന്തോഷത്തിലും എന്റെ കൂടെ നിന്ന ഒരേ ഒരു റഹ്മാൻ
ARR ❤
AR റഹ്മാൻ ഒരു ചരിത്രം ആണ് എത്ര നൂറ്റാണ്ട് കഴിഞ്ഞാലും മറക്കില്ല
ഒരുകാലത്ത് റഹ്മാന്റെ കേസറ്റ് റിലീസാകുന്ന അന്നുതന്നെ വാങ്ങിയിരുന്ന അനുഭവമുണ്ട്.... എന്തൊരു മാജിക്കാണ് ആ മ്യൂസിക്
Yes, those college days, awaiting cassette release by magnasound and piramid. Nostalgic. ❤
Ys
wow🔥🔥🔥
Still same
😮😢
ഞാനും
നല്ല അവതരണം നിഷയുടേത്... കേട്ടിരുന്നു പോകും... കുറച്ചു സമയം കൊണ്ട് AR റഹ്മാൻ എന്ന പ്രതിഭാസത്തെ അവതരിപ്പിച്ച നിഷയുടെ കഴിവ് good. 🌹
എഴുതി എടുക്കേണ്ട വിഷയങ്ങൾ ഇത് പോലെ ആരെങ്കിലും ഒന്ന് പറഞ്ഞൂ തന്നിരുന്നെങ്കിൽ അടുത്ത റാങ്ക് എനിക്ക് തന്നെ 🌹
വർഷങ്ങൾക്ക് മുൻപ് നിഷയെ കണ്ടിട്ടുണ്ട്.
പറയാതെ വയ്യ. ....എന്തൊരു അവതരണമാണ്.
സോഷ്യൽ മീഡിയ പ്രളയത്തിൽ വളരെ വേറിട്ട ഈ ശൈലി. ....
Real goosepumps. .....
അഭിനന്ദനങ്ങൾ
ഇനിയും വളരട്ടെ
ആശംസകൾ
I spend all my money to buy ar rehman cassate when i was 16.........all cassete i kept in my bedroom to show my friends and proudly said........I BOUGHT TODAY REHMANS NEW.......MY FRIENDS ALWAYS BEG TO TAKE THAT TO THEIR HOME........1996..............…❤❤❤❤❤
വാക്കുകളെ കൊണ്ട് പ്രകാശ പൂർണമായ ഒരു അനുപമ വ്യക്തിത്വത്തെ വരച്ചു കാട്ടിയ അവതാരികക്ക് അനുമോദനങ്ങൾ
ഏറ്റവും മികച്ച അവതരണ ശൈലി..🎉
ഓരോ പാട്ടിന്റെയും അവതരണത്തിനൊപ്പമൊന്ന് കേൾക്കാൻ കൊതിച്ചവരുണ്ടോ?
Njaaanudd😄
Und
online മഞ്ഞ പ്രമാണിമാർ അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തെ കടന്നാക്രമിച്ച് കഞ്ഞി കുടിക്കുമ്പോൾ, സംഗീതത്തിൽ അദ്ധേഹത്തിൻ സംഭാവനകൾ ഒരു കഥ പോലെ അവതരിപ്പിച്ച ചാനലിന് അഭിനന്ദനങ്ങൾ🎉
AR ന്റെ ക്ലാസ്സിക് മ്യൂസിക് പോലെ മനോഹരം.... നിഷയുടെ അവതരണവും....
റഹ്മാന്റെ സംഗീത ചരിത്രത്തിന് നിഷയുടെ മാസ്മരിക അവതരണം. അഭിനന്ദനങ്ങൾ. ആശംസകൾ
✍️ മണി മുതുതല
എന്തൊരു സുഖം കേൾക്കാൻ വല്ലാത്ത അവതരണം 🙏നമിച്ചു റഹ്മാനെ കുറിച്ച് എല്ലാം 👍
ഇന്ത്യൻ സംഗീതഞ്ജൻ ലോകപ്രശക്തൻ റഹ്മാൻ സാറിനെ കുറിച്ച് എത്ര മനോഹരമായ അവതരണം👌👌👌👌🥰🥰🥰
റഹ്മാൻ സംഗീതം പോലെ ഒരു ഒഴുക്കിൽ പെട്ടു പോയി....ഇനിയും ഒരുപാട് പറയാൻ ഉണ്ട്.. വിലയേറിയ വാക്കുകൾ ❤️❤️❤️
നല്ല അവതരണ ശൈലി..🥰 എ ആർ റഹ്മാൻ പാട്ടുകൾ മനസ്സ് കയറ്റി നടന്ന കാലം.. ഓർമ്മ വരുന്നു ഇപ്പോഴും എ ആർ റഹ്മാൻ ഗാനങ്ങൾ കേൾക്കുന്ന് ഞാൻ..😊
ശരിയാണ് AR റഹ്മനും സച്ചിനും ആയിരു സ്ക്കൂൾ കാലത്ത് ഏറ്റവും ആകർഷിക്കുയും ആരാധിക്കുകയും ചെതിട്ടുണ്ട്
വക്തികൾ,
ഇത്രയും മികച്ച അവതരണം ഞാൻ എവിടെയും കണ്ടിട്ടില്ല.. നിങ്ങൾ ശരിക്കും എന്നെ അത്ഭുതപെടുത്തി 🎉
അവതരണം റഹ്മാൻ സംഗീതം പോലെ സൂപ്പർ എനിക്ക്‌തരാൻ ഈ പൂ matharam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍
വെക്തി ജീവിതവും കഴിവും രണ്ടായി തന്നെ കാണണം അതാണ് അഭികാമ്യം
വാക്കുകൾ,ഭാഷ ശുദ്ധി,ഉച്ചാരണം ഒഴുക്കോടെ ഉള്ള അവതരണം ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകനായി മാറി നിഷ ....എല്ലാവിധ ആശംസകളും നേരുന്നു
ഇന്ത്യൻ സിനിമയിലെ സംഗീത ചക്രവർത്തിയെ കുറിച്ചുള്ള
അവതരണം പൊളിച്ചു👏👍
ചെറിയ സമയം കൊണ്ട് റഹ്മാൻ ആരാണന്ന് മനോഹരമായി അവതരിപിച്ച നിഷ കൃഷ്ണന് അഭിനന്ദനം
അതിഗംഭീരമായ സ്ക്രിപ്റ്റ് .!!
അതിമനോഹരമായ
അത്യുന്നത നിലവാരമുള്ള അവതരണവും🎉💐💐💐
റഹ്മാന്റെ സംഗീതത്തിന് മാത്രം ആണ് എല്ലാ മ്യൂസിക്കൽ ഉപകരണത്തിനും നല്ല bass ഉള്ളത് കേൾക്കാൻ തന്നെ സന്തോഷം ആകും
എന്തൊരു സ്‌ക്കർപ്പിറ്റ്. ❤നിങ്ങൾ ഒരു ഇതിഹാസം സൃഷ്ടിച്ചു. ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, നിങ്ങളുടെ script presidention very nice, collection of diata very amazing, thanks all of u ❤
അദ്ദേഹത്തിന്റെ പാട്ടുകൾ സ്റ്റേജിൽ പാടുമ്പോൾ സ്പെഷ്യൽ എനർജി ആണ് ❤️❤️ഗ്രേറ്റ് Arr🙏
മോളെ നന്നായി നല്ല സ്വരം ഭംഗിയുള്ള അവതരണം ഹമീദ് ശിവപുരം
റഹ്മാൻ ആകാശം പോലെ, he is beyond words
തീർച്ചയായും നിങ്ങൾ ഉയരങ്ങൾ അർഹിക്കുന്നു.അതിമനോഹരമായ വാക്കുകളും ശൈലിയും. പറഞ്ഞത് പോലെ രണ്ട് നക്ഷത്രങ്ങൾ. AR & Sachin. ഇരുവരും ഭാരതത്തിന്റെ അഹങ്കാരം. ഒരു വ്യക്തിയുടെ സ്വകാര്യതയിലല്ല,പറഞ്ഞത് പോലെ കഴിവിന്റെ കനലിനെ യാണ് ആദരിക്കേണ്ടത്.
Taal se taal Mila.. എന്ന പാട്ട് walkmanനിൽ battery തീരുന്നത് വരെ repeat അടിച്ച് കേട്ടിട്ടുള്ളത് ഓർക്കുന്നു. 💖💖💖💖💖
❤❤❤taal emotion
👍🏻🌸🥰
Very true,12:15 ഇന്ത്യയിൽ 1990കളിൽ ബാല്യ കൗമാരങ്ങൾ പിന്നിട്ടവർക്കു കണ്ണാലെ കാണാൻ രണ്ടു ദൈവങ്ങളേ ഉണ്ടായിരുന്നുള്ളു AR Rahman ഉം Sachin Tendulkar ഉം .
അത് പറയുമ്പോൾ അവതാരകയുടെ വാക്കുകളുടെ വൈകാരികത !
🔥♥️🔥🙏🙏🙏
Enthoru satyam
അപാരമായ.... അവതരണം.... 🙏🙏🙏🙏🙏🙏🙏...
നന്ദി... നിഷ.... 🌹🌹🌹🌹🌹🌹🌹👍👍👌👌👌♥️
ഈ വീഡിയോയുടെ മനോഹാരിതയും സ്ക്രിപ്റ്റ് ബ്രില്യൻസും എന്തെന്നാൽ, പരക്കെ എല്ലവരും പറയുന്ന വിവരങ്ങൾ, സിനിമാപേരുകൾ എന്നിവ മനപൂർവ്വം ഒഴിവാക്കിയ പോലെ. യോദ്ധാ, രംഗീല, താൽ, ,സ്ലംഡോഗ് മില്യണയർ, ഇരുവർ, മിൻസാരക്കനവ്, ദിൽസേ, ലഗാൻ, സ്വദേശ്, കടൽ അങ്ങനെ അങ്ങനെ... അതൊന്നും പറയാതെ ഇത്ര മനോഹരമായി റഹ്മാനെ വരച്ചിട്ടു എന്നതാണ് അത്ഭുതം. തുടക്കത്തിൽ ചെയ്ത റോജയും ബോബെയും അല്ലാതെ മറ്റൊരു സിനിമയേയും പരാമർശിച്ചിട്ടില്ല. അവതാരകയുടെ എന്താ ശബ്ദം? ഇവർക്കൊപ്പം വെയ്ക്കാൻ മലയാളത്തിൽ ഒരു സ്ത്രീ അവതാരകയുമില്ല.. കാന്തശക്തിയുള്ള വാക്കുകൾ, അവതരണത്തിലെ ഗാംഭീര്യം.. ബ്രില്യന്റ് ! ഒന്നും പറയാനില്ല
❤🤝🤝👍
🎉
It's true ❤
👌👌🥰🥰
🎉💛
യൂട്യൂബ് ചാനലിൽ ഞാൻ കാണുന്ന ഒരു ചാനൽ പറയാതെ വയ്യ നല്ല അവതരണം മേടം ആരായിരുന്നാലും ഒന്ന് കേട്ടിരുന്നു പോകും അത്ര നല്ല കഥാ അവതരണം 🎉🎉🎉🎉🙏
ഈ വിഷയം ഒന്നറിയണം എന്ന് കരുതുമ്പോൾ നിങ്ങൾ ആ വിഷയവുമായി എത്തും
Nisha എന്തൊരു അവതരണമാണ് നിങ്ങൾ wonderful 😍
റഹ്മാനും സച്ചിനും.. ബാല്യം വസന്തമാക്കിയവർ.. ❤️❤️
ചിലർ സംസാരിക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നും എന്നാൽ ചില സംസാരിക്കുമ്പോൾ അത് കേട്ട് നിൽക്കാൻ ഒരു പ്രത്യേക സുഖമാണ് ആ കഴിവ് നിശക്കുണ്ടെന്ന് നിഷതന്നെ തെളിയിച്ചു തന്നു കഴിഞ്ഞു
ഒരു നല്ല റഹുമാൻ സംഗീതം കേട്ടോ....... ഈ അവതരണത്തിലുടെ.....superb,....... അവതരണം...... no words.. 🥳🥳🥳🥳🥳🥳🥳🎉
മാസ്മരികം നിങ്ങളുടെ അവതരണം 🥰
ലോക്തിലെ ഏറ്റവും വലിയ പ്രതിഭകളിൽ ഒരാൾ
AR ❤
റഹ്മാൻ സംഗീതം ഒരു മഹാ സംഭവം തെന്നെയാണ്, മഹാത്ഭുതം എന്ന് പറയാം, അദ്ദേഹത്തിന് നന്മ നേരുന്നു, ഒപ്പം അവതരണം പറയാതിരിക്കാൻ വയ്യ സൂപ്പർ,
നല്ല അവതരണം നിഷയുടെ. അഭിനന്ദനങ്ങൾ
യ്യോ......നല്ല വരികൾ.റഹ്മാൻ എന്ന ലെജൻഡ് കുറിച്ച് പറയുമ്പോൾ അതിനോട് ചേർന്ന് നിൽക്കുന്ന വാക്കുകൾ അവതരണം....
നിഷ യുടെ അവതരണം ഏറെ മനോഹരം. റഹ്മാൻ സംഗീതം പോലെ
റഹ്മാൻ ❤
നമ്മുടെയൊക്കെ ബ്ലഡിൽ അലിഞ്ഞു
ചേർന്നിരിക്കുന്നു അയാളുടെ മാസ്മരിക സംഗീതം
അവതരണം
ഒരു രക്ഷയുമില്ല ❤️
സത്യത്തിൽ ആദ്യമയാണ് ഈ ചാനൽ കാണുന്നത്.. തീരുംവരെ കെട്ടിരുന്നുപോയി.. അത്ര മനോഹരമായ അവതരണം.. Congratulation..
അവതരണം...ഒരു രക്ഷയുമില്ല.. 👌🏻👌🏻🍁🍁
കഴിഞ്ഞ ദിവസങ്ങളിൽ ചില യൂട്യൂബ് ചാനെൽകാർ ഇദ്ദേഹത്തെ വളരെ മോശമായി സംസാരിക്കുന്നത് കാണാൻ ഇടയായി കുറെ വിഷമം തോന്നിയിരുന്നു കാരണം ചെറുപ്പം മുതൽ ഞാൻ എഎ ആർ റഹ്മാൻ മ്യൂസിക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഒരു യൂട്യൂബ് ചാനലിൽ ഞാൻ എന്റെ ദേഷ്യം പ്രകടിപ്പിച്ചു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. റോജ ഇറങ്ങുമ്പോൾ എനിക്ക് ഏഴു വയസ്സുണ്ട് അന്നും ഇന്നും എന്റെ favourate മ്യൂസിക് എ ആർ റഹ്മാൻ ന്റെ തന്നെയാണ് ❤
താങ്കളുടെ അവതരണ ശൈലി..... നന്നായിരിക്കുന്നു...
ഇപ്പോഴത്തെ യുവത്തത്തോട് റഹ്മാന്റെ സംഗീതത്തെ പറ്റി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.
കേട്ടിരിക്കാൻ പറ്റിയ ഒരു പാട്ടുപോലും ഇപ്പോൾ ഇറങ്ങുന്നില്ല ഇറക്കുന്നില്ല എന്നത് ഒരു സത്യമല്ലേ..
90കളിൽ സംഗീതത്തിന്റെ സുവർണകാലമായിരുന്നെന്ന് പറഞ്ഞാൽ അതൊരു തെറ്റാകിലായെന്നാണ് എന്റെ അഭിപ്രായം. മലയാളമായാലും ഹിന്ദിയായാലും തമിഴ് ആയാലും ഒന്നിനൊന്നു മെച്ചത്തിൽ ആയിരുന്നു. ഓരോ പാട്ടുകളും.
പറഞ്ഞത് മുഴുവൻ സത്യം 👏👏👏🌹💐
ഒന്നും ഇതുപോലെ കേട്ടിട്ടില്ല.
മറ്റുള്ളവരുടെ ഒരു അവതരണവും. ഇത്രമേൽ good ആയി തോന്നിയിട്ടും ഇല്ല.
Nisha . അഭിനന്ദനങ്ങൾ. 🌹
ഞങ്ങളുടെ കൃഷ്ണേട്ടന്റെ പ്രിയ മോളുടെ അവതരണ മികവ് സമ്മതിച്ചിരിക്കുന്നു, thank യു നിഷ...🎉🎉🎉
മേടത്തിന്റെ വിഷയാവതരണം സൂപ്പർ അഭിനന്ദനം
അ വ താ ര ക യു ടെ ഷൈ ലി വ ളരെ ഗു ഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അവതരണം നന്നായിരിക്കുന്നു.
അവതരികയുടെ ശബ്ദം കൊള്ളാം. നല്ല ഡെപ്ത്.
സൂപ്പർ സൂപ്പർ അവതരണം.. അതും സൂപ്പർ സൂപ്പർ
സംഗീതഞ്ജ്ൻ A ർ റെഹ്‌മാനെക്കുറിച്ചു.
Beautifully narrated.
Thank you very much for sharing.
🎉🎉🎉❤ അവതരണം ❤❤❤
വളരെ മനോഹരം അവതരണം ആകാശ വാണിയിൽ ഒരു നല്ല ചെറുകഥ കേൾക്കുന്ന സുഖം.
❤❤ Very beautiful 'Kanal' speech😊😊.
സമയം ഇല്ല എന്നാലും 3വട്ടം കേട്ടു ❤❤❤❤❤
നല്ല അവതരണം 👍, എത്ര വലിയ കലാകാരനാണെങ്കിലും ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് പലതീരുമാനങ്ങളും എടുക്കേണ്ടിവരുമല്ലോ.അതുകൊണ്ട് വ്യക്തിജീവിതവും കലയും രണ്ടായിത്തന്നെ കാണണം. മറ്റുള്ളവർ അത് അനുകരിക്കണമെന്നില്ല.
Classic അവതരണം.
സൂപ്പർ അവതരണം... ഒത്തിരി ഇഷ്ടപ്പെട്ടു
അവതരണം എത്രമനോഹരം!!!
നല്ല സ്ക്രിപ്റ്റ്, നല്ല അവതരണം
Yes AR was the Icon of the 90’s… Hai Nisha congrats ..👏You presented well, good language, well studied…
Really it was a positive energy when I hear this vedio…Thanks
Rahaman ❤️❤️
Uff സിസ്റ്റർ നിങ്ങളുടെ അവതരണ ശൈലി 🫡🫡🙌
AR Rahman ❤❤❤
അക്ഷരസ്പുടത സംസാരത്തിന്റെ കലാമൂല്യം മേൻമയുള്ള താക്കുന്നു ഇത്രയും സുന്ദരമായി ഞാൻ വേറെ ഒരു അപതാരികയിൽ നിന്നും കേട്ടിട്ടില്ല
Thanks Nisha, എത്ര മനോഹരമായ അവതരണം മനോഹരമായ ഭാഷാ പ്രയോഗം മുഴക്കവും ഇമ്പവുമുള്ള ശബ്ദം. ഒരോ വരികൾ കേൾക്കുമ്പോഴും അത് ചെന്നു മനസ്സിൻ്റെ ഉള്ളിൽ ചെന്ന് പതിക്കുന്നു. ചെറിയൊരു വേദനയും തരുന്നു. ഈ കഴിവു ദൈവത്തിന്റെ വരനാഥമാണ് കായന്ദത്' നല്ലതു് വരട്ടേയെന്ന് May Allah almighty bless you.
ഇതാണ് അവതരണം സൂപ്പറ്
നല്ല അവതരണം❤
The comparison of Rahman and Sachin is something I wouldn't have thought! A bio of a legend, nicely done.
കഠിനാധ്വാനവും നൈരന്തര്യമായ പരീക്ഷ ഞങ്ങളുടെ കയങ്ങളിൽ കൂടി യും ഒരു കാലത്ത് ആരാരുമറിയാത്ത ഒരാൾക്ക് ഉയരങ്ങളിലേക്ക് കുതിച്ചു യർന്ന അപൂർവ്വം വ്യക്തികളിൽ ആവേശത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന പേരാണ് എ ആർ റഹ്മാൻ.. അദ്ദേഹത്തെ കുറിച്ചുള്ള ഈ വിവരണം ഇഷ്ടപ്പെട്ടു ❤❤❤
Supper അവതരണം
A. R. RAHMAN🤦🏻♂️♥️✨
നിങ്ങളുടെ അവതരണം.... വളരെ നന്നായി ഇരിക്കുന്നു. 💘
ഞാനും എന്റെ സ്കൂൾ കാലഘട്ടത്തിലും.. റെക്കോർഡ് ചെയ്ത കാസറ്റ് അയല്പക്കത്തെ വീടുകളിൽ കൊണ്ട് പോയി കേട്ടിരുന്ന കാലവും ഓർത്തു പോയി 😢😢😢
Vallathoru presentation...salute madam..
സൂപ്പർ അവതരണം. നമിക്കുന്നു.
നിഷയുടെ ആകർഷണം ശബ്ദഗാംഭീര്യതയും. ഓരോ വാക്കുകളും ഏത് ശബ്ദത്തിൽ! റേഞ്ചിൽ ഉപയോഗിക്കണം എന്നൊക്കെയുള്ള തിരിച്ചറിവ്. വിഷയം തിരഞ്ഞെടുക്കുന്നതിലെ വ്യതിരിക്തത. കേട്ടിരിക്കാൻ തോന്നിക്കുന്ന മാസ്മരികത തന്നെ Keep it up |
ഇതാണ് അവതരണം ആരും കേട്ടിരുന്നു പോവും ❤
❤അനുപമമായ അവതരണം❤
മനോഹരമായ അവതരണം, മികച്ച ശബ്ദം.