കാൻസർ വരാതിരിക്കാനും വന്നവർക്ക്‌ രക്ഷപ്പെടാനും | Dhruv Rathee | Malayalam | Sunitha Devadas | Cancer

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,2 тыс.

  • @moossa.mppravil5225
    @moossa.mppravil5225 2 месяца назад +755

    ഈ വീഡിയൊ മലയാളത്തിൽ അവതരിപ്പിച്ച പോലെ ധ്രുവിൻ്റെ ഇത്തരം മറ്റു വീഡിയോകളും അവതരിപ്പിക്കുന്നത് വളരെ ഉപകാരപ്പെടും.

    • @Differentmadecreative
      @Differentmadecreative Месяц назад +20

      സുനിതാ മേഡം
      ശരിക്കും നമ്മുടെ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തേണ്ടത് ഇത്തരം അറിവുകൾക്ക് വേണ്ടിയാണ്.

    • @ikhaleelneo7138
      @ikhaleelneo7138 Месяц назад +10

      There is copy right issue.

    • @Minnu-xi3zc
      @Minnu-xi3zc Месяц назад +5

      Jaiby TV യിൽ translate ചെയ്യുന്നുണ്ട്

    • @faseefasee1732
      @faseefasee1732 Месяц назад +2

      😮

    • @sasidharanm9770
      @sasidharanm9770 Месяц назад

      വളരെ വിലപ്പെട്ട അറിവ്.... താങ്ക്സ്. 👍

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад +339

    സുനിത ചെയ്ത ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇത് തന്നെ യാണ്

  • @Sherin_mm
    @Sherin_mm Месяц назад +86

    പ്രിയപ്പെട്ട സുനിത.....
    താങ്കളുടെ ഒരു വീഡിയോ ആദ്യമായാണ് മുഴുവനായും ഇരുന്ന് കാണുന്നത്.....
    താങ്കൾ ഇതിന് വേണ്ടി നടത്തിയ ഹോംവർക്കും എഫർട്ടും വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും.
    സമൂഹ നന്മക്ക് വേണ്ടി താങ്കൾ എടുത്ത ഈ എഫർട്ടിനെ അഭിനന്ദിക്കുന്നു.
    രാഷ്ട്രീയ കുത്തിരിപ്പിനെക്കാൾ
    എത്ര നല്ലതാണ് ഈ പ്രവർത്തനം.
    ആശംസകൾ

    • @love83-j6l
      @love83-j6l Месяц назад +6

      Translate cheythathine vila kurachu kaanunnilla.
      But the credits should goes to Dhruv Rathee

  • @nizarpkmosa6323
    @nizarpkmosa6323 2 месяца назад +343

    മനുഷ്യരെ എത്ര മനോഹരവൃം. സനഗീർണവും ആയി സ്ഷ്ടിച്ച ദൈവത്തിന്
    സർവ സ്തുതി.. ❤🎉

    • @shadowzones
      @shadowzones Месяц назад +14

      കോപ്പാണ്

    • @minigopinadh2853
      @minigopinadh2853 Месяц назад +1

      ​@@shadowzones😢

    • @vipinbr2005
      @vipinbr2005 Месяц назад +14

      എന്നിട്ടാണോ കാൻസർ വരുന്നത്😅😅😅

    • @maanumanjeri7655
      @maanumanjeri7655 Месяц назад +5

      ലിയാക്കത്തിനെ കേട്ടാൽ തീരുന്ന പ്രശ്നം മാത്രം അനക്കൊള്ളു 😂😂😂

    • @Bjtkochi
      @Bjtkochi Месяц назад +6

      കാൻസർ രോഗം വരുത്തുന്ന നിങ്ങടെ ദൈവത്തിന് നന്ദി

  • @alisspa629
    @alisspa629 Месяц назад +83

    ഓരോ ദിവസവും നമ്മൾ രക്ഷപ്പെട്ട് ജീവിക്കുകയാണെന്ന ബോധം മനുഷ്യനുണ്ടായാൽ തന്നെ ലോകം നന്നായേനെ. അഹങ്കാരം അന്ധത സൃഷ്ട്ടിക്കും. പുലരിയിൽ നീ സായാഹ്നത്തെ പ്രതീക്ഷിക്കരുത്. അള്ളാഹു ഭൂമിയിലും ഭൂമിയിലുള്ളവർക്കും സമാധാനം ചൊരിയട്ടെ. വെറുപ്പ് പരക്കുന്ന ലോകത്തെ പുഞ്ചിരി കൊണ്ട് നേരിടാം.

    • @gopakumarm8240
      @gopakumarm8240 Месяц назад

    • @FrijoFrijocfv
      @FrijoFrijocfv Месяц назад +1

      Thallahooo nu role illa. Just study anthropology and evolution . Then watch this video. Ok

    • @azj7897
      @azj7897 Месяц назад +2

      ​@@FrijoFrijocfvjai thooram ohm vali swaha

  • @Budhan9
    @Budhan9 Месяц назад +52

    Druv നിങ്ങൾ എന്തൊരു മനുഷ്യനാണ്. ആദ്യം നിങ്ങളെ ഇന്ത്യയിലെ രാഷ്രീയ ക്യാൻസറിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നു. ഇപ്പൊ നിങ്ങൾ മനുഷ്യരിലുണ്ടാകുന്ന ക്യാൻസർ എന്ന അസുഖത്തെ കുറിച്ച് മനസ്സിലാക്കിത്തന്നു. 👌👌👌👌

  • @KTR_Tanur
    @KTR_Tanur 2 месяца назад +214

    ധ്രുവിനും സുനിതക്കും ഒരായിരം ആശംസകൾ ❤❤❤

  • @roxxyh-w6d
    @roxxyh-w6d 2 месяца назад +86

    Sunitha English Hindi അറിയില്ലാത്ത എനിക്ക് ഒരുപാട് നന്ദി ഉണ്ട് ഈ വീഡിയോ മനസ്സിൽ ആക്കാൻ പറ്റിയതിൽ നിങ്ങേൾ സൂപ്പർ ആണ് കേട്ടോ

    • @joseanaswara
      @joseanaswara Месяц назад

      ഇത് അറിവല്ല സ്ലോ പോയാ സൻ ആണ് ശ്രദ്ധിക്കുക

  • @moideenpoovadka7099
    @moideenpoovadka7099 2 месяца назад +165


    ഞാൻ Thalassemia major ആയ മകൻ്റെ പിതാവാണ്.
    പലതരം Cancer രോഗികളെയടക്കം പരിചരിക്കുന്ന പാലിയേറ്റീവ് കെയർ വളണ്ടിയറും.
    Blood Patient protection Council (BPPC Kerala) യുടെ അംഗവും രക്തദാത സംഘാടകനും കൂടിയാണ്.
    വളരെ വിജ്ഞാനപ്രദവും അറിഞ്ഞിരിക്കേണ്ടതുമായ ഈ എപ്പിസോഡ് ഒരുപാടു പേർക്കു ഗുണകരമാവും.
    ദ്രുവിനും സുനിതയ്ക്കും അഭിനന്ദനങ്ങൾ🎉

    • @MZINANK_4562
      @MZINANK_4562 Месяц назад +2

      എന്റെ മോൻ 4 വയസ്. Thalasemia minor ആണ്. Thalasemia major ഉം minor ഉം തമ്മിൽ ഉള്ള മാറ്റം എന്താണ്. അറിയുമെങ്കിൽ റിപ്ലൈ pls

    • @mahamoodnk2681
      @mahamoodnk2681 Месяц назад +3

      എന്റെ ചെറുമകൻ.കേൻ സർ രോഗിയാണ്.പ്ലേറ്റ് ലറ്റ് കുറവായത് കൊണ്ട് ദാതാവിനെ കിട്ടാൻ പരക്കം പായാ ർ പതിവ് താങ്കൾക് സഹായിക്കാൻ പറ്റുമോ?

    • @adnanzeena1333
      @adnanzeena1333 Месяц назад

      അഭിനന്ദനങ്ങള്‍

    • @NoufalLatheefktd
      @NoufalLatheefktd Месяц назад +1

      Thalasemiya രോഗികൾക് acupunture treatment ഫലപ്രദമാണ്

    • @fanclubFC
      @fanclubFC Месяц назад

      😢​@@mahamoodnk2681

  • @kidsdiary5644
    @kidsdiary5644 2 месяца назад +1435

    ഒരു മിഷനറി ഇല്ലാതെ ഈ ശരീരം സൃഷ്ടിച്ച നിർമ്മാതാവിനെ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു

    • @shadowzones
      @shadowzones Месяц назад +149

      കോപ്പാണ്

    • @MaariyaKozhikkal
      @MaariyaKozhikkal Месяц назад +205

      കോപ്പ് എന്ന് പറയുന്നവരോട് കരുണ കാണിക്കുന്ന തമ്പുരാൻ എത്ര പരിശുദ്ധൻ

    • @hamzakp592
      @hamzakp592 Месяц назад +8

      👍👍👍👍👍❤

    • @28-January
      @28-January Месяц назад

      അല്ലാഹുവിനെ സൃഷ്ടിച്ചത് മുഹമ്മദ്‌.

    • @geethamohan8452
      @geethamohan8452 Месяц назад +84

      ആ നിർമാതാവിനെ ആര് നിർമിച്ചു?

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Месяц назад +254

    സിഗരറ്റ് വലിയും മദ്യപാനയും മുറുക്ക്ചവച്ചു തുപ്പലും. പഞ്ചസാരയിട്ട് ചായ കുടിക്കലും ഒക്കെ പണ്ടുകാലം മുതലേ ഉണ്ട് അവരൊക്കെ മിനിമം 80 വയസ്സ് വരെയെങ്കിലും നല്ല ആരോഗ്യത്തോടെ ജീവിച്ച് ആരോഗ്യത്തോടെ മരിച്ചിരുന്നു. ഇന്ന് കാണുന്ന പ്രഷർ ഷുഗർ കാൻസർ ഒട്ടുമിക്ക രോഗങ്ങളും. മരുന്ന് മാഫിയകളുടെ സംഭാവനകൾ ആണ്.. അതിനു കൂട്ടുനിൽക്കുന്ന ഡോക്ടർ മാറും..

    • @Padmalal-c6o
      @Padmalal-c6o Месяц назад +13

      നിങ്ങൾ പറഞ്ഞത് ഞാൻ പറയാൻ ആഗ്രഹിച്ചത്.

    • @alwinsalphons8129
      @alwinsalphons8129 Месяц назад +7

      Correct. 💯

    • @wddtgsyuf
      @wddtgsyuf Месяц назад +5

      S❤️💯💯

    • @vna-sh1bq
      @vna-sh1bq Месяц назад +24

      പണ്ടുകാലത്ത് ആയുർദൈർഘ്യം കുറവായിരുന്നു.. ചുമ്മാ എന്തേലും വിളിച്ചു പറയരുത്

    • @Riyazvk786
      @Riyazvk786 Месяц назад

      ​@@vna-sh1bq athu shera sheri kanakkanu .

  • @sha_599
    @sha_599 Месяц назад +20

    എല്ലാവരും അറിഞ്ഞിരിക്കേണ്ട, നമ്മുടെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്ന വളരെ informative video, thank you സുനിതാ.

  • @ammuthrikkakara2824
    @ammuthrikkakara2824 2 месяца назад +73

    ഞാനെന്തായാലും മുഴുവൻ വീഡിയോ കണ്ടു രണ്ടു പേർക്കും നന്ദി

  • @FakrudheenM-d1g
    @FakrudheenM-d1g Месяц назад +26

    ദൈവത്തിന് മുൻപിൽ മനുഷ്യർ എത്ര നിസ്സഹായാണ്
    ദൈവത്തിനാണ് സർവസ്തുതുതിയും ❤

    • @udhamsingh6989
      @udhamsingh6989 Месяц назад

      ശാസ്ത്ര സാങ്കേതികവിദ്യയുടെ എല്ലാ നേട്ടങ്ങളും ഉപയോഗിച്ചു കൊണ്ട് ഇല്ലാത്ത ദൈവത്തെയും വിളിച്ച് ജീവിതം നശിപ്പിയ്ക്കൂ ദുരന്ത മേ....

    • @nicknameshanu9088
      @nicknameshanu9088 Месяц назад +1

      Allahu akbar

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 месяца назад +20

    Very good information. വ്യത്യസ്തമായ നിലവാരമുള്ള എല്ലാ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ട് vedio ഇടുന്ന സുനിത mam ഒത്തിരി നന്ദി. God bless you 🙏

  • @rahilarehima4653
    @rahilarehima4653 Месяц назад +16

    സർവ്വ സൃഷ്ട്ടാവായ നാഥനെ സ്തുക്കുന്നു എല്ലാവരെ യും ഇരു ലോകത്തിലും കാത്തുകൊള്ളണമേ എന്നാ പ്രാർത്ഥന യിൽ സുനിത ദേവദാസിനെ വല്ലാതെ ആദരിച്ചു പോകുന്നു ഞാൻ കണ്ടതിൽ അപൂർവ്വ ങ്ങളിൽ അപൂർവ്വം സുനിത ഇത്ര യും ഭംഗിയായി അതിനു ചേർന്ന ശബ്‌ദം പോലും സൃഷ്ട്ടാവ്കനിഞ്ഞു തന്നിരിക്കുന്നു
    സുനിത mom നിങ്ങൾ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍സൂപ്പർ

  • @haneefaathanikkal2024
    @haneefaathanikkal2024 2 месяца назад +56

    ഹായ് സുനിത, താങ്കളുടെ വീഡിയോ എല്ലാവർക്കും യൂസ്ഫുൾ ആണ് താങ്ക്സ്. എന്റെ മൂത്ത സഹോദരൻ കാൻസർ മൂലമാണ് മരിച്ചത് ലിവർ, കുടൽ ബാധിച്ചു, അദ്ദേഹം ചുവന്ന മുളക് കറികളിൽ വളരെ അധികം ഉപയോഗിച്ചിരുന്നു 1മാസത്തിനുള്ളിൽ മരിച്ചു

    • @mayooris8318
      @mayooris8318 Месяц назад +2

      Chemo ചെയ്തില്ലേ. ലിവറിൽ ആയിരുന്നോ തുടക്കം. Ammakku ലിവറിൽ cancer ആണ്.. Plz reply🙏🏼

    • @haneefaathanikkal2024
      @haneefaathanikkal2024 Месяц назад +3

      കോടിയേരി കാൻസർ സെന്റർ കാണിച്ചപ്പോൾ പറഞ്ഞു, കീമോ ചെയിതിട്ടു കാര്യമില്ല കുടൽ ഫുൾ സ്പ്രെസ് ആയി കീമോ പരിധി കഴിഞ്ഞുവെന്നു. നല്ല ആരോഗ്യവും അധ്വാണിയുമായിരുന്നു, അറിയുമ്പോഴേക്കും വളരെ വൈകിപ്പോയി. 68വയസ്സിനുള്ളിൽ വെറും ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഇംഗ്ലീഷ് മെഡിസിൻ കഴിച്ചിട്ടുള്ളു, ആരോഗ്യമുള്ള body ആയിരുന്നു. വരാനുള്ള തോന്നും വഴിയിൽ തങ്ങില്ല.

  • @mohanchanassery7866
    @mohanchanassery7866 2 месяца назад +58

    ഒരു പാട് പേരെ ഇതിൽ ചങ്ങല യാക്കാൻ സുനിതാജിയുടെ ഈ വീഡിയോ ഉപകരിക്കും. എൻ്റെ മകനെ ഞാൻ ഇതിൽ അണി ചേർത്തും , ഒരു പാട് നന്ദി ഈ സന്ദേശത്തിന്.❤

    • @ayishapt4626
      @ayishapt4626 2 месяца назад +2

      👍.👍👍🤲

    • @mohamedrafeeque6084
      @mohamedrafeeque6084 2 месяца назад +1

    • @joseanaswara
      @joseanaswara Месяц назад

      ഒരു പാടുപേരെ രോഗികളാക്കാൻ മാത്രമാണ് ഇത് ഉപകരിക്കുക

    • @Chickenthandoori
      @Chickenthandoori Месяц назад +1

      കേരളീയരായ മധ്യവയസ്കരായ സ്ത്രീ പുരുഷന്മാരിൽ ക്യാൻസർ ഉണ്ടാക്കുന്നത് ആധുനിക birthday കേക്കുകളാണ്...അത്തരം കേക്കിലും മറ്റും ഉള്ള ഉയർന്ന അളവിലെ സൂക്രോസ് കൊമ്പിനേഷനുകൾ (പഞ്ചസാര ) ആണ് മെറ്റബോളിക് ഹെൽത്ത്‌ കുറഞ്ഞ കുടവയർ ഉള്ള നമ്മുടെ മാതാപിതാക്കളെ വിവിധ ക്യാൻസറുകളിലേക്ക് തള്ളി വിടുന്നത്... ഭൂമിയിൽ ഇല്ലാത്ത രുചി പ്രദാനം ചെയ്യുന്ന അത്യധികം കാലറിയുള്ള കേക്കുകൾ അടുത്തകാലത്ത് കഴിച്ചോ എന്ന് ഈ പ്രായം ഉള്ള പുതിയ ക്യാൻസർ രോഗികളോട് ചോദിച്ചു നോക്കൂ..
      ചെറുപ്പക്കാരിൽ
      ശ്വാസകോശം - വായ - കഴുത്ത് എന്നീ ഭാഗങ്ങളിൽ ഉള്ള ക്യാൻസററിനു പ്രധാന കാരണം
      സിഗരറ്റ് ബീഡി മുതലായ പുകയില tobacco അടങ്ങിയവയാണ് അറിയപ്പെടുന്ന ക്യാൻസർ ഉണ്ടാക്കുന്ന കർസിനോജൻ. പുകയില ചെടിയിൽ ജൈവികമായുള്ള ചില കേമിക്കലുകളും അവ സിഗരറ്റിനും പാൻമാസാലയ്ക്കും പ്രോസസ് ചെയ്യുമ്പോൾ ഉണ്ടാകുന്നതും ചേർന്ന് 70 ഓളം ക്യാൻസർ ഉണ്ടാക്കുന്ന രസവസ്തുക്കൾ പുകയില ഉത്പന്നങ്ങളിൽ ഉണ്ട്..

  • @manalipuzha
    @manalipuzha Месяц назад +17

    എൻ്റെ ഞാനെന്ന അഹങ്കാരം ഈ വീഡിയോ മുഴുവൻ കണ്ടതോടെ വട്ട പൂജ്യമായി!

  • @aboorahila
    @aboorahila Месяц назад +2

    സന്തോഷം നിങൾ ഇതിൻ്റെ പരിഭാഷ അറിയിച്ചു തന്നതിന്
    തുടർന്നും ഇത്തരം നല്ല അറിവ് പ്രതീക്ഷിക്കുന്നു

  • @UwDud-gc9oj
    @UwDud-gc9oj Месяц назад +127

    എട്ട് വർഷമായി ബ്ലഡ് ക്യാൻസർ രോഗി അതിജീവിതയുടെ ജീവിത പങ്കാളി എന്ന നിലക്ക് എനിക്ക് ഒരു പാട് പേരെ അറിയാം.തുടക്കത്തിൽ കണ്ടത്തി ആ സമയം തന്നെ ശരിയായ ചികിൽസ പിന്നെ ഫോളോഅപ് ചെയ്താൽ പൂർണമായും സുഖം ആകും , എൻ്റെ അടുത്ത അയൽവാസി ചേച്ചി 25 വർഷം മുൻപ് ബ്രസ്റ്റ് ക്യാൻസർ വന്നു തുടക്കത്തിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ശരിയായ ചികൽസ ചെയ്തു പിന്നെ തുടർ ചികിൽസയും പിന്നെ ഇപ്പോ അവർക്ക് യാതൊരു പ്രശനവും ഇല്ല ഇങ്ങനെ ഒരു പാട് പേർ നമ്മുടെ ഇടയിൽ വർഷങ്ങളായി സാധാരണ ജീവതം നയിക്കുന്നവർ ഉണ്ട്

    • @mnv56
      @mnv56 Месяц назад +4

      ചികിത്സ ഏതു ഹോസ്പിറ്റലിൽ ആയിരുന്നു??

    • @ajaykrishna3544
      @ajaykrishna3544 Месяц назад

      Thudar chikilsa enthayirunnu

    • @ashokankk305
      @ashokankk305 Месяц назад

      ബ്ലഡിൽ ഏത് ? ലിംഫോമയാണോ? മൈലോമ ആറു വർഷം കഴിഞ്ഞു.

    • @st-qc1ky
      @st-qc1ky Месяц назад +3

      Intermittent fasting for 16-18 hours is good what most say???
      Reducing intake of sugar and carbs another way to destroy cancel cells?

    • @Dmaria16919
      @Dmaria16919 Месяц назад

      Ys autophagy ​@@st-qc1ky

  • @midlajmiduz3672
    @midlajmiduz3672 2 месяца назад +26

    ഇത് പോലെ ഉള്ള ഉപകാര പ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...All the best 🎉

  • @skp8881
    @skp8881 Месяц назад +19

    ഇതൊക്കെ കേൾക്കുന്ന എനിക്ക് ദൈവത്തിനെ സ്തുതിക്കാതെവയ്യ .❤❤❤

  • @MuhammedKhan384
    @MuhammedKhan384 2 месяца назад +24

    സുനിതചേച്ചി നല്ലൊരുഅറിവ് പകർത്തിതന്നതിൽ ഒരുപാട് നന്ദിയുണ്ട്

  • @yunusshanthi4896
    @yunusshanthi4896 Месяц назад +7

    ഇത് ന്റെ ഹിന്ദി രാവിലെ കണ്ടു... അപ്പോ ഞാൻ വിചാരിച്ചു ഇത്.... നിങ്ങൾ transalte ചെയ്താൽ നല്ലതാകും എന്ന്...❤❤

  • @sreejithu1988
    @sreejithu1988 Месяц назад +57

    Dr.Druv ne ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യു

  • @Kmkozr
    @Kmkozr Месяц назад +16

    മുഴുവൻ കണ്ടു. ഒരു വട്ടം. 🙏 ധ്രുവിന്റെയും ടീമിന്റെയും അധ്വാനം 🤲 സുനിത മോളുടെ ക്ഷമ, സമയം 🙏
    എല്ലാവർക്കും നല്ലത് വരട്ടെ. ഈ രീതിയിലൊക്കെ നമ്മുടെ ശരീരത്തെ സംവിധാനിച്ച സ്രഷ്ടാവിനും അനന്ത കോടി സ്തുതികൾ.

    • @SasikanthKp
      @SasikanthKp Месяц назад

      സുനിത മോൾ....😂😂😂😂😂ഈ തള്ളച്ചി

  • @theverparambilashraf
    @theverparambilashraf 2 месяца назад +8

    എല്ലാംകൊണ്ടും ഗുണകരമായ health informaion നന്ദി സുനിത മാഡം. നല്ല topic ആയിരുന്നു ഈ episode

  • @Bjtkochi
    @Bjtkochi Месяц назад +1

    വളരെ പ്രയോജനം നന്ദി സുനിത ദ്രുവിൻറെ പ്രഭാഷണം സ്വന്തം ഭാഷയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു!രാഷ്ട്രീയവും മതവും ജാതിയും ഒക്കെ തല്ക്ക് പിടിച്ച് മനുഷ്യർ താൻ എന്തെന്ന് തൻ്റെ ശരീരം എന്തെന്ന് മനസ്സിലാക്കി ജീവിക്കാൻ പഠിക്കുന്നില്ല. ഈ വീഡിയോ അത്തരക്കാർക്ക് തങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കി ജീവിതം ചിട്ടപെടുത്തുവാൻ ആർജ്ജവം നൽകട്ടെ!

  • @നെട്ടൂരാൻ_ഒഫീഷ്യൽ

    സുനിത ദേവദാസ്! മലയാളികളുടെ ധ്രുവ് രതീ ചേച്ചി

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Месяц назад +2

    വളരെ നല്ല ബോധവൽക്കരണ വീഡിയോ കേൻസർ എന്തു ക്കൊണ്ടുവരുമെന്ന് ഒരു രൂപവുമില്ലാതെ ഇരുട്ടിൽ തപ്പുന്ന സമയത്ത് ഒരു പിടിവള്ളി അഭിനന്ദനം

  • @starkid3639
    @starkid3639 2 месяца назад +15

    Sunitaji thanku so much! എനിക്കിത് പുതിയ വിഡിയോ ആയിട്ടാണ് തോന്നിയതു്. രാഷ്ടീയ വിഡിയൊക്ക് കുറച്ച് അവധി കൊടുക്കുക. കാട്ടാളന്മാരെയും കൊള്ളക്കാരെയും അല്ല സമയത്തേക്ക് നമുക്ക് മാറ്റി നിർത്താം. അവർ നമ്മുടെയെല്ലാം ശത്രുക്കളായി രൂപാന്തരപ്പെടാം. അറിവു് പകരുന്ന വീഡിയൊ മിത്രങ്ങളെ മാത്രമേ ഉണ്ടാക്കൂ. ഇനിയും ഒത്തിരി ആരോഗ്യകരമായ വീഡിയോ കാണാൻ .Allah almighty bless you and your family!!!

  • @abdulazeez9720
    @abdulazeez9720 Месяц назад

    വളരെ ഉപകാരപ്രധാനമായ അറിവ് നല്കിയതിനു ഒരു നൂറായിരം നന്ദി

  • @shafilamars8876
    @shafilamars8876 Месяц назад +12

    ഇതുപോലുള്ള വാർത്തകൾ ചെയ്യണം

  • @sajimathew8671
    @sajimathew8671 2 месяца назад +8

    ഒരുപാട് ഉപകാരപ്രദമായ .
    Thanks Madam .

  • @Usmanmundott
    @Usmanmundott Месяц назад +5

    സർവ്വശക്തനായ സ്രഷ്ടാവിന് അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാ

  • @mansoormanu1714
    @mansoormanu1714 Месяц назад +3

    മനുഷ്യർക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോ ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.

  • @arakkalmuhammed5078
    @arakkalmuhammed5078 Месяц назад +15

    ജഗന്നിയന്താവായ പടച്ച തമ്പുരാന് സ്തുതി.. അൽഹംദുലില്ലാഹ്...... എന്തെല്ലാം അത്ഭുതം നമ്മുടെ ശരീരത്തിൽ മാത്രം..

  • @ambikadevik6015
    @ambikadevik6015 2 месяца назад +5

    Thanks Sunitha & Dhruv for ur efforts . Watched the full video.Very much informative.

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep Месяц назад +3

    😮 എന്തുകൊണ്ടാണ് ധ്രുവി ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്ന വിഷയത്തെക്കുറിച്ച് എത്രയുംഉടൻ ഒരു പുതിയ വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @abdulhakkim5572
    @abdulhakkim5572 Месяц назад +8

    മീനും തമിഴന്മാർ തരുന്ന മലക്കറി യും കവർ പാലും പാക്കറ്റ് മസാല കളും തേയില യും മാത്രം മതി ക്യാൻസർ വരാൻ വേറെ ഒന്നും വേണ്ട.

  • @saleemsinan8071
    @saleemsinan8071 Месяц назад

    ❤ super video,and translation, thank you very much 🙏🏻

  • @thoufiseppi9317
    @thoufiseppi9317 Месяц назад +3

    Druv good job .orupad kashtappet vivarangal shekarichitundavum.sunitha ithu vivarichathinum big salute .good job 👍

  • @987456123654
    @987456123654 Месяц назад +1

    Sunitha Devadas nalla informative ayirunnu , Njan register chaithu valare nandhi

  • @kayyummanu
    @kayyummanu Месяц назад +11

    അതെ, തീർച്ചയായും സുനിതയുടെ എല്ലാ വിഡീയോകളും സത്യത്തിനും നീതിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് .
    ഇപ്പൊംഴിതാ മനുഷ്യാരോഗ്യവുമായി ബന്ധപ്രെടുത്തി അവരുടെ അറിവിലേക്ക് വിരൽ ചൂണ്ടുന്നു.
    സ്നേഹാദരവോടെ നന്ദി അറിയിക്കുന്നു.
    🙏

  • @maimoonamajeed5581
    @maimoonamajeed5581 Месяц назад +1

    Thank u sunitha.may Almighty bless u

  • @HarshaLHarikumar
    @HarshaLHarikumar Месяц назад +9

    I am a follower of Dhruv as well. അത് കൊണ്ട് തന്നെ അതും കണ്ടിരുന്നു.....Super selection of topic and very good presentation

  • @kdrmakkah5510
    @kdrmakkah5510 2 месяца назад +5

    സുനിയുടെ. വ്യത്യസ്തമായ ഒരു വീഡിയോ
    ധ്രുവിനും നന്ദി

  • @AnwarAli-qz7wi
    @AnwarAli-qz7wi Месяц назад +4

    വളരെ informative ആയ വീഡിയോ. Thanks druvu and sunita

  • @ninan1290
    @ninan1290 Месяц назад +4

    കളം മാറ്റുന്നത് നല്ലതാ Sunitha... കൊള്ളാം... ഏതായാലും നന്നായിട്ടുണ്ട്.

  • @k.mabdulkhader2936
    @k.mabdulkhader2936 Месяц назад +16

    നന്ദി - ധ്രൂവ്, സുനിതാ❤

  • @samind2010
    @samind2010 Месяц назад +2

    മുഴുവൻ വീഡിയോ കണ്ടു ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇത് പോലെ ഉള്ള ഉപകാര പ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @Volvo2946
    @Volvo2946 2 месяца назад +18

    പുതിയ അറിവ് . നന്ദി 😍

  • @rajendranraju8441
    @rajendranraju8441 26 дней назад

    നല്ല ഒരു വീഡിയോ, അറിവ് തരുന്ന ഒരു വീഡിയോ, ആശംസകൾ

  • @ubaidullakokkarni7442
    @ubaidullakokkarni7442 Месяц назад +4

    വളരെയധികം ഉപകാരപ്രദമായ വീഡിയോ , മനുഷ്യ ശരീരത്തിന്റെ അല്‍ഭുതമെന്ന് പറയാം.

  • @Biluamisinuman
    @Biluamisinuman Месяц назад +2

    ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....

  • @leelammathomas9864
    @leelammathomas9864 2 месяца назад +6

    നല്ല അറിവുകൾ തന്നതിന് നന്ദി

  • @Ayyoob101
    @Ayyoob101 Месяц назад +1

    നന്നായി വിവർത്തനം നിർവഹിച്ചു. നന്ദി. ആശംസകൾ.

  • @pattatmohanan2628
    @pattatmohanan2628 2 месяца назад +4

    Not politics but ur great madam this type of knowledge very appreciate you tks

  • @NeenuFinto
    @NeenuFinto Месяц назад

    Thank you so much for the detailed description

  • @mullamullakerala179
    @mullamullakerala179 2 месяца назад +21

    ഈ ആൽഭൂത്തിലെ പിന്നിൽ ഒരു ശക്തിയുണ്ട് നിരീശ്വരവാദികൾ നിഷേധിക്കുന്ന ശക്തി

    • @anoopchalil9539
      @anoopchalil9539 2 месяца назад +1

      Master planner super intelligence

    • @sahadevanp8120
      @sahadevanp8120 Месяц назад

      അയാൾക്ക് പിന്നിൽ വേറെ പ്ലാനർ

    • @Takengaming-s61
      @Takengaming-s61 Месяц назад +1

      😂😂😂 എണീച്ചു പോടോ
      ഏറി പോയാൽ ഒരു 200 കൊല്ലം അതിനോട് അകം എല്ലാർ ക്കും മനസ്സിൽ ആകും ഡിങനും ദൈവ വു മൊക്കെ മനുഷ്യൻ തന്നെ ഉണ്ടാക്കിയ ഓരോ തോന്നൽ ആണ് എന്ന്, അത്രേ ഉള്ളൂ ഈ ഡിങ്കൻ്റെ ഒക്കെ കാലം, പാവം😅𒔾ം 😅

  • @abduck786
    @abduck786 Месяц назад +78

    Subhaanallaah...
    അള്ളാഹു എത്ര പരിശുദ്ധൻ

    • @Master_zp007
      @Master_zp007 Месяц назад

      ​@@ManHunter350നിന്റെ കുഞ്ഞി പെങ്ങളെ ഞാൻ പണ്ണി 😂🤣

    • @maanumanjeri7655
      @maanumanjeri7655 Месяц назад +1

      ഡിങ്കൻ സർവ്വസ്തുതിയും നിനക്ക് തന്നെ ❤️❤️❤️

    • @udhamsingh6989
      @udhamsingh6989 Месяц назад +2

      അള്ളാഹു ഭയങ്കര പരിശുദ്ധനാണെന്ന് ഖുറാനും കുറച്ച് ഹദീസുകളും വായിച്ചപ്പോൾ ശരിയ്ക്കും മനസിലായി ... ഡിങ്കൻ നിങ്ങളെ ചിലപ്പോൾ രക്ഷിയ്ക്കുമായിരിയ്ക്കും...

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад

      😅😅😅കൊറോണ വന്നപ്പോ കണ്ടതാണ്,😅😅😅

    • @niaskhues5086
      @niaskhues5086 Месяц назад

      Allah

  • @noushadchipasnoushadchipas6554
    @noushadchipasnoushadchipas6554 Месяц назад +22

    സൃഷ്ടാവിനെ (അല്ലാഹ്) അറിയുക എന്നുള്ളത് ഏറ്റവും വലിയ അറിവാണ്

    • @joyaljohn2219
      @joyaljohn2219 Месяц назад +2

      science ariyuka... understand the nature, instead of following some rubbish book

    • @sahadevanp8120
      @sahadevanp8120 Месяц назад +1

      അള്ളാഹുവിന് ഒന്നും അറിയില്ലായിരുന്നു

    • @mmmmmmm2229
      @mmmmmmm2229 Месяц назад +1

      അളളാക്ക് ഒന്നും അറിയില്ല എന്ന വിവരം അറിയുക എന്നതാണ് ഏറ്റവും വലിയ അറിവ് 😁

    • @udhamsingh6989
      @udhamsingh6989 Месяц назад +1

      അറിഞ്ഞിടത്തോളം മതിയായി. ഡിങ്കാ കാത്തോളണേ ...

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад

      ഡിങ്കൻ😅😅

  • @minnalyt
    @minnalyt 2 месяца назад +3

    Your choice of topics are always great 👍👍thanks for this video🙏🏿🙏🏿keep going ❤️❤️

  • @MuhamedNajeebKalathil
    @MuhamedNajeebKalathil Месяц назад +1

    Worth watch and very informative Ms.Sunita.Thank you for sharing

  • @awesomecounselor8868
    @awesomecounselor8868 Месяц назад +16

    യേശുവിന്റെ നാമത്തിൽ കാൻസർ രോഗികൾ സൗഖ്യമാകട്ടെ..
    ബൈബിൾ പറയുന്നു അവന്റെ അടിപിണരാൽ സൗഖ്യമുണ്ട്, ദൈവത്താൽ കഴിയാത്ത കാര്യമൊന്നുമില്ല.. എന്റെ അമ്മക്ക് സൗക്യം വന്നെങ്കിൽ cancer patient രഞ്ജിത്തിനു സൗക്യം വന്നെങ്കിൽ സിസ്റ്റർ ടീനക്ക് സൗഖ്യം വന്നെങ്കിൽ ഇതിൽ ഏതെങ്കിലും കാൻസർ രോഗിയുണ്ടെങ്കിൽ വിശ്വസിച്ചാൽ നിങ്ങളും സൗഖ്യമാകും.. അതിനു നിങ്ങൾ ഒരു പണവും മുടക്കേണ്ട...

  • @ammun.p.8856
    @ammun.p.8856 Месяц назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ.ഇതിലും ഒരു മതത്തെ വിമർശിക്കാൻ വേണ്ടി കാത്തിരുക്കുന്നവർ ഉണ്ടല്ലോ എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു.

  • @ahmedsahalbukharikakkidipu3334
    @ahmedsahalbukharikakkidipu3334 2 месяца назад +1

    Well done. I attempted to watch the original version of this video but was unable to complete it. You did an excellent job by translating it.

  • @nancysayad9960
    @nancysayad9960 2 месяца назад +5

    Very informative and useful video .... Thanks to Druv and Sunitha 👍

  • @mottykunchacko
    @mottykunchacko Месяц назад +1

    ലോകത്തിനും, സമൂഹത്തിനും വലിയ തിന്മ്മ ചെയ്യുന്നവർക്ക് ഇതൊന്നും വരില്ല...അതാണ്‌.

  • @fairoosfyru1432
    @fairoosfyru1432 Месяц назад +3

    Dhruv indian angel of god ❤

  • @ramlarazak5971
    @ramlarazak5971 Месяц назад +1

    Hai സുനിത very good information ❤

  • @MaariyaKozhikkal
    @MaariyaKozhikkal Месяц назад +27

    ഇതെല്ലാം സൃഷ്‌ടിച്ച സൃഷ്ടാവ് എത്രയോ പരിശുദ്ധൻ
    ആ സൃഷ്ടാവിനെ മനസ്സിലാക്കാനും
    സൃഷ്ടാവിന്റെ സിലബസ് അനുസരിച്ച് ജീവിക്കണം
    സൃഷ്ടിയുടെ ലക്ഷ്യമാക്കിയാൽ
    സൃഷ്ടികൾക്ക് ജീവിത ലക്ഷ്യം മനസ്സിലാവും

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад

      കഫിരികളെ കണ്ടിടത്ത് വെച്ച് കൊല്ലാൻ പറഞ്ഞ അല്ലാഹു😅😅😅

  • @ismailaboobacker
    @ismailaboobacker Месяц назад

    I watched this video completely . thanks so much sunitha and Druv rati ❤️ very much beneficial

  • @harismohammed3925
    @harismohammed3925 2 месяца назад +5

    .....മികച്ചതും നൂതനവുമായ കാൻസർ ചികിത്സയുടേയും പ്രതിരോധത്തിന്റേയും അറിവുകൾ...!!!!!!..

  • @johnevents105
    @johnevents105 Месяц назад

    Nice 🎉. Presentation enik Valare ishtayi… perfect

  • @basheerbm8326
    @basheerbm8326 2 месяца назад +3

    Highly informative……and impressive

  • @fathimathsajla7736
    @fathimathsajla7736 Месяц назад +1

    Thankyou so much for your dedication . Great information

  • @muhammedali7280
    @muhammedali7280 2 месяца назад +51

    ഈ വിഷയത്തിൽ പ്രബന്ധത്തിൽ 17. 18ൽ നോബൽ നേടിയ ജാപ്പാൻ ആരോഗ്യ ശാസ്ത്രക്കഞൻ വ്രതംക്യാൻസറിതടുക്കാൻ ഏറ്റവുംനല്ലതാണെന്ന് സ്ഥാപിക്കുന്നു. സ സൂമൂവസഹൂ നോമ്പ് പിടിക്കൂ ആരോഗ്യം വീണ്ടെടുക്കൂ എന്ന് മുഹമ്മദ് നബി💕 സ്വ പറയുന്നു.

    • @Ayvamuthu
      @Ayvamuthu 2 месяца назад +2

      ഏതാണാവോ ആ ശാസ്ത്രജ്ഞൻ

    • @trending1030
      @trending1030 2 месяца назад +9

      സയൻസിനെ കുറിച്ച് പറയുമ്പോ പൊട്ടന്റെ കാര്യം പറയരുത്

    • @user-un1fg3bs8h
      @user-un1fg3bs8h 2 месяца назад

      💯

    • @avner5287
      @avner5287 Месяц назад +1

      ഏതാണു ആ ശാസ്ത്രജ്ഞൻ

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ Месяц назад +6

      അതിനു മുഹമ്മദ് പഠിപ്പിച്ചു തന്നത് പട്ടിണി കിടക്കാൻ ആണ്...അതി വൃതം അല്ല കോയ..മുഹമ്മദ് പറഞ്ഞ method വെള്ളം പോലും കൊടുക്കാതെ പട്ടിണി കിടന്നിട്ട് പിന്നീട് വാരി വലിച്ചു thinnal ആണ്...ബാക്കി മതങ്ങൾ നോക്ക്... intermittent fasting ഒക്കെ പ്രോത്സാഹിപ്പിക്കുന്നു

  • @Biluamisinuman
    @Biluamisinuman Месяц назад +1

    വീഡിയോ മുഴുവൻ കണ്ടു.❤
    അവസാനം വരെ കണ്ടു പോകും. ....

  • @harisarattukadavu8866
    @harisarattukadavu8866 Месяц назад +34

    ഇത്രയും നന്നായി ശരീരത്തെ സംവിധാനിച്ച ഒരു ശക്തിയുണ്ടാവുമല്ലോ...

    • @saleemphas4508
      @saleemphas4508 Месяц назад +3

      Yes

    • @musthafakavumpady5090
      @musthafakavumpady5090 Месяц назад +2

      അത് തനിയെ ഉണ്ടായ ത് ആണ് എന്ന് ഒരു ടീം ഇതിന്ന് പിന്നിൽ ഒരു സൃട്ടാവ് ഉണ്ട് വേറെ ഒരു ടീം എന്നിട്ട് പറയുന്നതാണ് അതി രസം ഒരു സാധനം തനിയെ ഉണ്ടായി എന്ന് പറയുന്നവർക്ക് അത് തെളിയുക്കേണ്ട ആവശ്യം ഇല്ല മറിച്ച് ഒരു സാധനം ഉണ്ടാക്കിയതിന്ന് പിന്നിൽ ഒരു സൃട്ടാവ് ഉണ്ട് എന്ന് പറയുന്ന ആൾ അത് തെളിയിക്കണം

    • @ashrafkooliyatt774
      @ashrafkooliyatt774 Месяц назад

      💋🤣
      ​@@saleemphas4508

    • @maanumanjeri7655
      @maanumanjeri7655 Месяц назад

      ഡിങ്കൻ ❤️❤️❤️

    • @Safeer2.0
      @Safeer2.0 Месяц назад

      @@musthafakavumpady5090 ഈ ആയത്ത് നല്ലോണം ഇരുന്നൊന്നു വായിക്കൂ. എന്നിട്ട് ഇതിന്‌ ഉത്തരം ഉണ്ടോന്ന് ചിന്തിക്കൂ. തർക്കിക്കാൻ ഞാനില്ല. മരണം നമ്മുടെ കൂടെയുണ്ട്. സമയം ഇങ്ങനെ തെറ്റായ ചിന്താഗതികളിൽ പെട്ട് പാഴാക്കിക്കളയണ്ട . രക്ഷിക്കാൻ ആരും വരില്ല. നിങ്ങളുടെ കമ്മന്റിന് like അടിച്ചവർ പോലും! Qur'an 56:53-87
      56:83 فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
      എന്നാല്‍ അത്‌ ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ ( നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌? )
      56:84 وَأَنتُمْ حِينَئِذٍ تَنظُرُونَ
      നിങ്ങള്‍ അന്നേരത്ത്‌ നോക്കിക്കൊണ്ടിരിക്കുമല്ലോ.
      56:85 وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ
      നാമാണ്‌ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
      56:86 فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ
      അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന്‌ ) വിധേയരല്ലാത്തവരാണെങ്കില്‍
      56:87 تَرْجِعُونَهَا إِن كُنتُمْ صَادِقِينَ
      നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.

  • @mohammedabdulwahab3087
    @mohammedabdulwahab3087 Месяц назад

    വളരെ ഉപകര പ്രദമായ വീഡിയോ, നന്ദി സുനിത.

  • @MohamedAli-vw9uz
    @MohamedAli-vw9uz 2 месяца назад +3

    സുനിത നിങ്ങടെ അവതരണം 🥰

  • @shameerk7114
    @shameerk7114 Месяц назад +2

    لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍۢ ٤
    Indeed, We created humans in the best form. ( Quran)
    “Then we made the life-germ a clot, then we made the clot a lump of flesh, then we made (in) the lump of flesh bones, then we clothed the bones with flesh, then we caused it to grow into another creation, so blessed be Allah, the best of the creators.” (23:14). ( Quran )

  • @shabeera3693
    @shabeera3693 2 месяца назад +3

    very informative topic

  • @00-007
    @00-007 Месяц назад

    Thank you very much Sunitha

  • @abduck786
    @abduck786 Месяц назад +54

    മരണത്തിന് ശേഷം പുനർ ജീവിതം ഉണ്ട്...
    ഒരു മനുഷ്യ ശരീരത്തിലെ അദ്ഭുതങ്ങൾ സൃഷ്ട്ടിച്ച റബ്ബ് എത്ര പരിശുദ്ധൻ

    • @bestviewer184
      @bestviewer184 Месяц назад +1

      👍👍👍👍

    • @madhua5786
      @madhua5786 Месяц назад +1

      മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

    • @jyo_642
      @jyo_642 Месяц назад

      ഞമ്മന്റെ ചെകുത്താന്റെ വേദ പൊത്തകം വായിച്ചുപഠിച്ചാൽ ഇങ്ങനെ ഇരിക്കും😂.... തള്ളാഹുവിന്റെ 72 ഹൂറികൾക്കും മദ്യപുഴക്കും വേണ്ടി ഭൂമിയിലെ ജീവിതം നരകമാക്കുന്ന വർഗം

    • @azj7897
      @azj7897 Месяц назад

      ​@@madhua5786😅

    • @dipuk975
      @dipuk975 Месяц назад

      ഇതൊക്കെ പറഞ്ഞു കേട്ടുള്ള അറിവല്ലേ അനുഭവത്തിൽ ഉണ്ടോ?

  • @SHEELASAM-h6l
    @SHEELASAM-h6l Месяц назад +1

    എനിങ്കു ഈ സുനിത മാമിനെ വളരെ ഇഷ്ടമാ സത്യ സന്തമായ വീഡിയോ ഇടുന്നു

  • @shaji1610
    @shaji1610 Месяц назад +8

    ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?
    പിന്നീട്‌ രണ്ടു തവണ നീ കണ്ണിനെ തിരിച്ച്‌ കൊണ്ട്‌ വരൂ. നിന്‍റെ അടുത്തേക്ക്‌ ആ കണ്ണ്‌ പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.
    Quran 67:3,4

  • @ismailmohamed9750
    @ismailmohamed9750 2 месяца назад +3

    Thank you Sunita 👍👍👍

  • @sarafudeenmohmmed6091
    @sarafudeenmohmmed6091 2 месяца назад +2

    ഉപകാരപ്രദമായ വീഡിയോ thanks

  • @muhyadheenedakkandan8396
    @muhyadheenedakkandan8396 2 месяца назад +5

    Hi
    Sunitha chachi
    Sukalllaa.
    From Dubai

  • @rabiyathm5153
    @rabiyathm5153 Месяц назад

    വീഡിയോ കണ്ടു. ഉപകാരപ്പെട്ടു ❤️

  • @shabeerK-c1v
    @shabeerK-c1v Месяц назад +23

    എനിക്ക് തോന്നുന്നു... ജനനം മുതൽ മരണം വരെ ഒരു മനുഷ്യന്റെ തലയിൽ എഴുതി വെച്ചിട്ടുണ്ട്.... അത് ആർക്കും തടയാൻ കഴിയില്ല... അതാണ് വിധി... എന്ത് വിധിയെയും നേരിടാനുള്ള ഒരു മനസ്, കട്ടിയുള്ള ഒരു മനസ്... അതാണ് നമുക്ക് വേണ്ടത്... അത് മാത്രം 😢😢... അകം കനൽ എരിയുമ്പോളും.. പുറത്തു നമ്മൾ പുഞ്ചിരി നൽകാൻ പഠിക്കണം... 😍😄🥰🤝😘

    • @madhua5786
      @madhua5786 Месяц назад

      വളരെ കറക്റ്റ്

    • @monaick8719
      @monaick8719 Месяц назад

      You are great

    • @payominakem
      @payominakem Месяц назад

      😥😭😥😭😥😭😥😭😥😭

    • @Mathewsjosek
      @Mathewsjosek Месяц назад

      Correct 💯

  • @usefph6579
    @usefph6579 2 месяца назад +3

    Madam, u appear to be so contributive ❤❤❤

  • @jams0078
    @jams0078 Месяц назад

    We should change our daily routine ..Thanks sunitha

  • @tessymichael819
    @tessymichael819 Месяц назад +4

    മനുഷ്യ ശരീരത്തിന്റെ ph 7 നു മുകളിൽ നില നിർത്തുകയാണെങ്കിൽ ക്യാൻസർ വരുകയില്ല. വന്നിട്ടുള്ളവർ ശരീരത്തിന്റെ കോശങ്ങളെ അസിഡിക്കിൽ നിന്നും ആൽക്കലിയിലേയ്ക്ക് മാറ്റിയാൽ ക്യാൻസർ മാറും.അതിനു നമ്മുടെ ആഹാരം ആൽക്കലയിൻ ഭക്ഷണം കഴിക്കുക. പരമ പ്രധാനമായി മനുഷ്യനെ സൃഷ്ടിച്ച സത്യ ദൈവത്തെ തിരിച്ചറിയുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുക.

  • @sreedevisivaj5137
    @sreedevisivaj5137 Месяц назад +1

    വളരെ നന്ദി ധൃവ് റാത്ത്, & സുനിത 🙏

  • @udayanudayan5987
    @udayanudayan5987 2 месяца назад +5

    ശുഭരാത്രി സുനിത 💞
    ..... ഒരു പാട് അഭിനന്ദനങ്ങൾ.. 👍🏾👍🏾

    • @udayanudayan5987
      @udayanudayan5987 2 месяца назад

      എത്രയോ വീഡിയോകൾ ഞാൻ സുനിതയുടെ കണ്ടു ഇത് ഒരു വെറൈറ്റി വീഡിയോ നന്ദി 🙏🏾
      സുനിത 💗
      Loveu 👍🏾

  • @thanickalalphons1273
    @thanickalalphons1273 Месяц назад

    THANK GOD ALMIGHTY 🙏 🙌 ❤️ 🎉🎉🎉Thanks to Dhruv N Sunitha