കരൺ-ദവേ അഭിമുഖം| പൊട്ടിക്കരഞ്ഞു ദവേ | മലയാളം | Malayalam Translation |Sunitha Devadas| Dushyant Dave

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 572

  • @Volvo2946
    @Volvo2946 День назад +287

    ഇത്തരം വാർത്തകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്
    അഭിനന്ദനങ്ങൾ സുനിത മാഡം❤❤❤

  • @thajudheeny2755
    @thajudheeny2755 День назад +81

    ദവേയുടെ കരച്ചിൽ ഇന്ത്യയിൽ വ്യാപിക്കട്ടെ സുനിത ബിഗ് സല്യൂട്ട്👍

  • @saliva6606
    @saliva6606 День назад +168

    സുനിത ഈസ് ഗ്രേറ്റ് 👍 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @ashraf1899
    @ashraf1899 День назад +155

    മതേതര നിലപാടുകൾക്ക് വേണ്ടി പോരാടുന്ന എല്ലാസഹോദരങ്ങൾക്കുo അഭിനന്ദനങ്ങൾ സുനിത ക്ക്‌ പ്രത്തേക്ച്

    • @satheeshkumar1904
      @satheeshkumar1904 23 часа назад +3

      Bangladesh kandirunno mathetharam aano

    • @_S.D.P_
      @_S.D.P_ 23 часа назад +2

      Why it always one sided 😂

    • @Aliimranuae
      @Aliimranuae 16 часов назад +2

      ​​​@@satheeshkumar1904ninte rajyam bangladesh aano ??swantham rajyam nokk ennit mattuma rajynagke ithumati compare cheyyam mathiyo

    • @satheeshkumar1904
      @satheeshkumar1904 16 часов назад

      @@Aliimranuae neeyokke nashippikkum evide

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx 15 часов назад

      ​@@satheeshkumar1904ನಿನಗೆ ನ್ಯಾಯದೀಶಚಂದ್ರಚೂಡು‌ಮಾಡಿರುವ ಅವಾಂತರ ಮಾಡಿದ್ದು ಚರಿತ್ರೆಯಲ್ಲಿ ಇಟ್ಲರನ ಜೊತೆಯಲ್ಲಿ ಇವನು ಮೋದಿ ಸೇರಿದ್ದಾನೆ

  • @ajithakishor993
    @ajithakishor993 День назад +97

    ഇത് നമ്മൾ ജനിച്ചു വളർന്ന INDIA❤❤❤❤❤❤❤❤❤❤
    നമ്മൾ ഇനിയും ഇത് പോലെ തന്നെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും jeevikum❤❤❤❤❤❤❤❤

    • @juvyriyakp4316
      @juvyriyakp4316 День назад +7

      നിങ്ങളുടെ പേര് അജിത് കിഷോർ എന്നാണ് എന്ന് സ ത്യമെന്നു തന്നെ കരുതുന്നു, എന്നിട്ട് പറയുന്നു നിങ്ങളിലാനി ഇനി പ്രതീക്ഷ ഉള്ളു ❤

    • @jayasreem2430
      @jayasreem2430 День назад +2

      2047 ne patti enthund parayan ,ellavarum ninnepole mandanmaralla.😂🎉😂😂😂

    • @juvyriyakp4316
      @juvyriyakp4316 День назад +1

      @@jayasreem2430 എന്താണ് 2047 ഇൽ? 🤔🤔

    • @Kannur392
      @Kannur392 21 час назад

      ​@@jayasreem2430shoe നക്കി രാജ്യം ഒറ്റു കൊടുക്കുക ഇല്ല

    • @VmohamedAli
      @VmohamedAli 16 часов назад

      സത്യം

  • @abbaskm9300
    @abbaskm9300 День назад +55

    പെങ്ങൾ സുനിതാ അഭിനന്ദനങ്ങൾ ദൈവം നിങ്ങൾ ദീർഘായുസ്സ് നൽകട്ടെ. നമ്മുടെ മതേതരത്വവും ഭരണഘഡനയും നിലനിൽക്കുവാനുള്ള പോരാട്ടത്തിൽ എപ്പോഴും കൂടെയുണ്ടാകും

  • @ammuthrikkakara2824
    @ammuthrikkakara2824 День назад +57

    Ravish kumar എന്ന പത്രപ്രവർത്തകൻ പറഞ്ഞതുപോലെ നമുക്ക് രാജ്യം മുഴുവൻ കുഴിച്ചു കുഴിച്ചു കുഴിച്ചു കുഴിച്ചു പോകാം അവസാനം എന്തു സംഭവിക്കുമോ ആവോ ഈ ബിജെപിക്കാരെ കൊണ്ട് തോറ്റു എന്തായാലും ഈ അഭിമുഖം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി തന്ന സുനിത ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് ഞാൻ നിർത്തുന്നു

  • @ahamedunni8795
    @ahamedunni8795 День назад +69

    ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുള്ള ആരും കരഞ്ഞു പോകും സുനിതേ. ഞാനും ദവെ കൊപ്പം.

  • @shajipa8703
    @shajipa8703 День назад +34

    നല്ല പിതൃത്വം അവകാശപെടാൻ തീർത്തും അർഹതയുള്ള പതിനായിരങ്ങളിൽ ഒരുവൾ സുനിത ദേവദാസ് 👍

  • @AbdulRahim-bd1dv
    @AbdulRahim-bd1dv День назад +118

    നല്ല പിതാവിനെ പിറന്ന 100 % രാജ്യസ്നേഹി ഇൻഡ്യക്കാര സ്നേഹിക്കുന്ന ഇൻഡ്യക്കാരൻ ഇത് ഒരോ ഇൻഡ്യക്കാർ നും ചിന്തിക്കണം മനുഷ്യൻ പരസ്പരം സ്നേഹിക്കണം നമ്മൾ പരസ്പരം സ്നേഹിച്ച് കഴിയണം❤❤❤❤❤

    • @jayasreem2430
      @jayasreem2430 День назад +3

      Waqf enthayi 😂😂😂😂😂

    • @ShuhaibE-w5i
      @ShuhaibE-w5i 23 часа назад

      ​@@jayasreem2430ദേവസ്വം എന്തായി.

    • @_S.D.P_
      @_S.D.P_ 23 часа назад

      ​@@jayasreem2430Ath njammante seperate aan

    • @TRUEEYESEENEWS
      @TRUEEYESEENEWS 22 часа назад

      ​@@jayasreem2430അത് വെഖൈഫ് ബോർഡ്‌ നോക്കിക്കോളും ചുളുവിളക്ക് കിട്ടിയാൽ വിഷവും വാങ്ങി തിന്നുന്നവർക് ഒരു പാഠമാണ് മുനമ്പം

    • @srajudeenm7903
      @srajudeenm7903 18 часов назад

      അത് എല്ലാം കൂടി ദേവസ്വം ബോർഡിന് കൊടുത്തു അതിൻറെ കൂടെ കുറച്ച് കല്ല് കൊണ്ട് ഉണ്ടാക്കിയ രൂപം കൂടി കൊടുത്തിട്ടുണ്ട് ​@@jayasreem2430

  • @greenstar-dk9lm
    @greenstar-dk9lm День назад +22

    നല്ല മനുഷ്യർ ഇപ്പോഴും ഇന്ത്യ യിലുണ്ടെന്നതിൽ സന്ദോഷിക്കുന്നു !

  • @Mallumojo
    @Mallumojo День назад +30

    ദുഷ്യന്ത്‌ ദവെ യഥാർത്ഥ രാജ്യസ്നേഹി❤️

  • @USERmrR-q4f
    @USERmrR-q4f День назад +38

    വിശദമായി അവതരിപ്പിച്ചതിന് നന്ദി സഹോദരീ....🙏

  • @kareemabdul4151
    @kareemabdul4151 День назад +20

    സുനിതാ മാഡം ഒരായിരം നന്ദി ❤️👌

  • @noorudeenmuhammad5697
    @noorudeenmuhammad5697 День назад +11

    സൂപ്പർ സുനിത ഇത്രയും കഷ്ടപ്പെട്ട് വിഷയം അവതരിപ്പിച്ചതിന് നന്ദി

  • @UsmanA-ck3th
    @UsmanA-ck3th День назад +108

    ബാബരി പൊളിച്ചപ്പോൾ. എല്ലാവരും ഓർത്തു. സമാദാനം ആയല്ലോ. പ്രശ്നം. തീർന്നല്ലോ. ഇപ്പോൾ ഓരോ. ന്നോരോന്നായി വരുന്നു. പ്രാർത്ഥിക്കാൻ ഇത്ര ദാരിദ്ര്യം ആണോ ഇവർക്ക്.

    • @francispo2258
      @francispo2258 День назад +5

      യൂറോപ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികളായി വന്നവർക്ക് അഭയം കൊടുത്തു.
      ഇപ്പോൾ അഭയാർത്ഥികളായി വന്നവർ അഭയം കൊടുത്തവർക്ക് ഭീക്ഷണിയായി മാറി.
      ഇതാണ് ഞമ്മന്റെ മതേതരത്വം. 🤣

    • @iB-qz1ew
      @iB-qz1ew День назад

      .

    • @sanchari734
      @sanchari734 День назад +11

      ​​@@francispo2258 അത് ഏത് യൂറോപ്യ് രാജ്യം മാണെന്നു പ്രജ ഒന്നു പറഞ്ഞോളീൻ 😂. പാലസ്തീന്ലേയ്ക്ക് പ്രജ നോക്കില്ല എന്നറിയാം 🙃

    • @vpbbwip
      @vpbbwip День назад +2

      എന്ന് രാജ്യത്തെമ്പാടും നടുറോഡിൽ പ്രാർത്ഥന നടത്തുന്ന ഞാൻ 😂😂😂

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 День назад

      സ്വന്തം കൺമുന്നിൽ പൊതുനിരത്തിൽ പൊങ്കാലയിടുന്ന കാഴ്ചകാണതെ പോകുന്ന ഒറ്റക്കണ്ണന്മാർ. ഇതു ഒരെണ്ണം ചുണ്ടികാണിച്ചത് നമ്മുടെ കൺമുൻപിൽ ഒരു പാടുണ്ടു

  • @udayanudayan5987
    @udayanudayan5987 День назад +45

    ഹായ് 💗
    . .. സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത 💞
    .. അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 День назад +2

      ♥♥♥🙏🏾
      .... സൂപ്പർ വിവരണം സുനിത.. 👍🏾👍🏾

    • @udayanudayan5987
      @udayanudayan5987 16 часов назад

      💗

  • @abdullapv855
    @abdullapv855 День назад +14

    കരൺദവേ എന്ന മനുഷ്യസ്നേഹിക്ക് ബിഗ് സല്യൂട്ട്.

  • @ibrahimp.m6168
    @ibrahimp.m6168 День назад +47

    അഭിനന്ദനം സുനിത മാഡം ഇത്തരം വാർത്തകൾ ഇത്രയും നന്നായി അവതരിപ്പിക്കാൻ മനസ്സ് കാണിച്ചതിനു ആയിരം അഭിനന്ദനങ്ങൾ.

  • @IqbalRehman-n1y
    @IqbalRehman-n1y День назад +24

    Good morning സുനിത ഇന്നത്തെ വീഡിയോ കണ്ട് സത്യത്തിൽ കണ്ണ് നിറഞ്ഞു

  • @muhammedm.s3656
    @muhammedm.s3656 День назад +10

    സുനിതയുടെ ഈ വീഡിയോ സാധാരണ ജനങ്ങളിലെ എത്തിക്കാൻ സുനിതാ ദേവദാസിന്റെ ആത്മാർത്ഥത വളരെയധികം പ്രശംസ എന്റെ അഭിനന്ദനങ്ങൾ ❤❤❤👍👍👍👍🙏🙏🙏

  • @Prodecencxq4mz
    @Prodecencxq4mz День назад +12

    ഇന്ത്യക്ക് വേണ്ടി അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @Ashraf-haji
    @Ashraf-haji День назад +21

    അഭിനന്ദനം സുനിത

  • @bijumathew540
    @bijumathew540 День назад +28

    അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം കിട്ടിയ നമ്മൾ എത്തി നിൽക്കുന്നത് ഉറക്കമില്ലാത്ത രാത്രികളിൽ...,! ,ഈ രാജ്യം എത്തി നിൽക്കുന്ന ഭീകരമായ അവസ്ഥ....

    • @beena1146
      @beena1146 22 часа назад +1

      True

    • @abdullakuttyvk8303
      @abdullakuttyvk8303 20 часов назад +2

      2014നു ശേഷം ഇന്ത്യ തീവ്ര ഹിന്ദുത്വ വാദികളുടെ കൈകളിൽ അമർന്ന് ഞെരുങ്ങി ശ്വാസം മുട്ടുകയാണ്.

    • @fernandezdixon6057
      @fernandezdixon6057 15 часов назад +1

      True

  • @junaidalijunaidali2402
    @junaidalijunaidali2402 День назад +28

    ഇനി മരിക്കുന്ന ഓരോ മനുഷ്യ ജീവനുകൾക്കു ചന്ദ്രചൂട് ഉത്തരം പറയേണ്ടി വരും അല്ലാഹുവിന്റെ അടുക്കൽ

  • @kalandershah8176
    @kalandershah8176 19 часов назад +3

    ❤ നന്മയുള്ള,കരുണയുള്ള അഭിഭാഷകൻ....Real INDIAN 🇮🇳👍🌹🤲🙏

  • @KovvalabdullaAbdulla
    @KovvalabdullaAbdulla День назад +42

    ചീഫ് ജസ്റ്റിസ് ചന്ദ്രചൂട് ധീരന്മാർ ഒരിക്കലേ മരിക്കൂ നിങ്ങൾ പലകുറി മരിച്ചു കഴിഞ്ഞു ജീവനിൽ ഭയമുണ്ടല്ലേ MR ചന്ദ്രചൂട് ചുണയില്ലെങ്കിൽ പിന്നെ എന്തിന് ജസ്റ്റിസിന്റെ കസേരയിൽ ഇരുന്നു സത്യം തുറന്ന് പറഞ്ഞതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹👍

    • @Saleemkdlr
      @Saleemkdlr День назад

      നിഷ്പക്ഷമായിവിധി പറയാൻ കഴിയാത്തവൻ
      നീതിക്കുവേണ്ടി വിധി പറയാൻ ധൈര്യമില്ലാത്തവർ
      എന്തിനു പിന്നെ ജസ്റ്റിസ് കസേരയിൽ ഇരിക്കണം

    • @nazeemasalim4099
      @nazeemasalim4099 День назад

      Ageru sathysandhanennu karuthiyirunnu Pooja yil ennayozhichappo indiaraajyavum kathikaanum

  • @ibrahimkutty3944
    @ibrahimkutty3944 День назад +94

    ഒരണുത്തൂക്കും രാജ്യ സ്നേഹം ഉണ്ടായാൽ മതി ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ കാണുന്നവർക്കല്ലാം പൊട്ടിക്കരയാൻ😢

  • @Nissar-x1h
    @Nissar-x1h День назад +21

    നമ്മുടെ രാജ്യത്ത് സമാധാനം വരട്ടെ നമുക്ക് കാത്തിരിക്കാം

  • @saralammavg2549
    @saralammavg2549 День назад +17

    സുനിത, തീർച്ചയായും തീരാവേദനതന്നെയാണ്, ഇതിനൊരാവസാനമില്ലേ

  • @majeedahmad5570
    @majeedahmad5570 День назад +5

    ദുഷ്യന്ത് ദവെയുമായുള്ള കരൺ ഥാപ്പറിന്റെ അഭിമുഖം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. മുസ്‌ലിംകളുടെ ഇന്നത്തെ ദുരവസ്ഥയെക്കുറിച്ചും നമ്മുടെ രാജ്യം നയിക്കപ്പെടുന്ന ദിശയെക്കുറിച്ചും ആഴത്തിൽ ഉത്കണ്ഠയുള്ളവരുടെ മനസ്സിനെ ഉണർത്തുന്ന ഒരു ചർച്ചയാണത്‌. മലയാളി പ്രേക്ഷകർക്കായി ഈ വീഡിയോ ചെയ്തതിന്‌ സുനിതക്ക്‌ നന്ദി!‌
    ജനാധിപത്യ മൂല്യങ്ങളുടെയും നീതിയുടെയും തകർച്ചയിൽ ഉത്കണ്ഠാകുലരായ എല്ലാവരിലും ദുഷ്യന്ത് ദവെയുടെ ഇടറുന്നു ശബ്ദം മുഴങ്ങും. ഇത്തരം ഭയാനകമായ സംഭവങ്ങളുടെ സാധാരണവൽക്കരണം, നിസ്സംഗതയിൽ നിന്നോ ഭയത്തിൽ നിന്നോ ജനിക്കുന്ന നിശബ്ദത, ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. ഇപ്പോൾ, എന്നത്തേക്കാളും, വർദ്ധിച്ചുവരുന്ന ഈ നിസ്സംഗതയെയും 'സാധാരണവൽക്കരണ'ത്തെയും നേരിടാൻ അവബോധവും അർത്ഥവത്തായ സംസാരവും അത്യന്താപേക്ഷിതമാണ്.

  • @premjipanikkar490
    @premjipanikkar490 День назад +48

    ബാബറി മസ്ജിത് പൊളിക്കുന്നതിന് മുൻപ് വരെ നമ്മുടെ രാജ്യത്ത് ഒരു ഭയവും കൂടാതെ സ്വാതന്ത്ര ഇന്ത്യയിൽ എവിടെ വേണം എങ്കിലും നമുക്ക് സഞ്ചരിക്കാമായിരുന്നു, ബാബറി മസ്ജിത് പൊളിച്ചു ഇന്ത്യ വർഗിയ ഭീകരതയുടെ ഭീകര കൂടർത്തിൽ ആയി, ആരാണ് ഉത്തര വാദികൾ, ബാബിരി മസ്ജിത് പൊളിക്കുമ്പോൾ ഈ പൊട്ടി കരയുന്ന ചേട്ടൻ ഡൽഹിയിൽ ഉണ്ടായിരുന്നു അല്ലോ, ഒരു സ്വകര്യ ഹർജി സുപ്രിം കോടതിയിൽ കൊടുക്കാമായിരുന്നില്ലേ, ആ ദുരന്തം ഉണ്ടാവില്ല, ആരും അങ്ങിയില്ല, അന്നത്തെ PM നരസിംഹ റാവു, പൊട്ടൻ ആയിരുന്നോ, ഇപ്പോൾ എല്ലാ പള്ളിക് അടിയിൽ ശിവ ലിംഗം ഉണ്ട് എന്നും പറഞ്ഞു കോടതി ഉത്തരവോടെ പൊളിക്കുന്നു, എന്തിന്, ഭരണത്തിന്റെ കാഴ്ഷിവുകേട് മറക്കാൻ, ഈ രാജ്യത്തിന്റെ സ്നേഹം, സഹോദര്യം, മതേതരത്വം കൊലചെയപ്പെടുന്നത് കണ്ട് മിണ്ടാതിരുന്നവർ കരയണം. L K അദ്വാനി മിണ്ടാതെ ഇരുന്ന് അനുഭവിക്കുന്നു, അനുഭവിക്കണം. പാപം അല്ല ചെയ്തത്, മഹാപാപം. അനുഭവിച്ചേ പോകു. Jai Hind.

    • @ahmadabbas6969
      @ahmadabbas6969 День назад +3

      നാളെ ഈ ഗതികേട് മോദിക്കും അമിട്ടിനും. വരും. ഉറപ്പ്

  • @nadeerazeez
    @nadeerazeez День назад +15

    സുനിത great speech,,🎉

  • @Sinushamsu
    @Sinushamsu День назад +31

    സത്യം വിളിച്ചു പറയുന്നവർക്ക് എന്നും രക്ഷ ഉണ്ടാവട്ടെ ❤❤❤

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 День назад +6

    ദവെ. ഈ. രാജ്യത്തിന്റെ. പ്രകാശമാണ്. സത്യങ്ങൾ. തുറന്നുപറയുന്ന. സുനിതക്ക്. ഒരു ബിഗ് സല്യൂട്ട്.

  • @DevadasDas-l7h
    @DevadasDas-l7h День назад +30

    രാഹുൽ ഈശ്വ റും ഇദ്ദേഹത്തെ പോലെ തന്നെ ഒരു നല്ല ബ്രാഹ്മണൻ ആണ്

    • @dhanya_paithu9
      @dhanya_paithu9 День назад

      അവൻ ഒരു മൊണ്ണയാണ്.കാശുകൊടുത്താൽ പറയും അത്രേയുള്ളൂ. മതം പറഞ്ഞു ജീവിക്കണംഅതുകൊണ്ട് എല്ലാ മതത്തിലും ഉണ്ട് നല്ലതും ചീത്തയും എന്നൊക്കെ ആൾ പറയും -എല്ലാ മതക്കാരെയുംഎല്ലാ മതസംഘടനകളുടെയും പുകഴ്ത്തും.നല്ല വാചക കസർത്ത് അറിയാം അതുകൊണ്ട് പല ചാനലുകാരും വിളിക്കുന്നു അത്രേയുള്ളൂ

  • @ahammedkabeer2354
    @ahammedkabeer2354 22 часа назад +4

    Big Salute Sunitha

  • @smithavinu733
    @smithavinu733 17 часов назад +1

    അഭിനന്ദനങ്ങള്‍ സുനിത....❤

  • @KLbro.just.for.entertaiment
    @KLbro.just.for.entertaiment День назад +9

    സുനിത ❤️❤️❤️❤️

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 День назад +12

    പല വിധ താല്പര്യങ്ങളുള്ള അധോലോക സംഘങ്ങൾ ഒത്തുകൂടി രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ ഉണ്ടാക്കിയിരിക്കുന്ന ഒരു ടൂളാണു ന്യുനപക്ഷ വിരോധം അല്ലാതെ ഹിന്ദു സമൂഹം നേരിടുന്ന ഭൗതികവും ആത്മിയവുമായ കാര്യങ്ങൾ അഡ്രസ്സുചെയ്യനോ പരിഹരിക്കാനോ അല്ല ഇവർ ഈ ടൂളുകൾ പ്രയോഗിക്കുന്നത്. ഭൗതികമായി അടിച്ചമർത്തപ്പെട്ട ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ വൈകാരികമായി ന്യൂനപക്ഷങ്ങളെ പ്രതിയാക്കി നിർത്തി അധികാരമുപയോഗിച്ചു അധോലോക സംഘങ്ങൾക്കു രാജ്യത്തിൻ്റെ സമ്പത്തു അടിച്ചു മാറലൊണഇവരുടെ അടിസ്ഥാനലക്ഷ്യം. ഭൂരിപക്ഷം വരുന്ന ഹിന്ദുആത്മിയ നിരക്ഷരെ ബോധവൽക്കരിക്കിടത്തോളം കാലം ഇവരുടെ കൊള്ളസംഘം നിലനിൽക്കും. മനുഷ്യൻ്റെ അടിസ്ഥാന നിലനിൽപ്പു സാമ്പത്തണാല്ലോ?സംഘപരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദുക്കളുടെ രാജ്യത്ത് ദാരിദ്ര്യത്തിൽ കഴിയുന്ന ഹിന്ദുക്കൾക്കു മാത്രമായി എന്തു സാമ്പത്തികപുരോഗതിയുണ്ടാവുമെന്നു പറയാൻ കഴിയുമോ? ഇവിടെ പ്രവർത്തിക്കുന്ന എല്ലാ പാർട്ടികളും ഞങ്ങളുടെ ഭരണം വന്നാൽ ഇന്ന നേട്ടങ്ങൾ ജനങ്ങൾക്കുണ്ടാവുമെന്നാണു പറയുന്നത്

  • @The_fact_wonders
    @The_fact_wonders День назад +24

    കോടതികളെ പറഞ്ഞാൽ മതി. അവർ എന്തു ഭാവിച്ചാണ്. ഏതു വസ്തുവിന്റെ കീഴിലും എന്തെങ്കിലും കാണും. പുരാതന കാലത്തെ ബുദ്ധ ക്ഷേത്രങ്ങൾ എവിടെ പോയി. ഉയർന്നു നിൽക്കുന്ന പല സൗധങ്ങളുടെ താഴെ ഒരു ബുദ്ധ ക്ഷേത്രം or സാംസ്‌കാരിക കേന്ദ്രം പ്രതീഷിക്കാം . ഈ സൗധം പൊളിച്ചു കളഞ്ഞു അവിടെ പഴയ നിർമിതി സ്ഥാപിക്കാൻ കോടതി ഉത്തരവിടുമോ . ഈ പ്രവർത്തങ്ങൾ എല്ലാം ജനങ്ങളുടെ സ്വസ്ഥത കെടുത്താൻ.

  • @MuhammedAli-lg2pm
    @MuhammedAli-lg2pm День назад +5

    നമ്മുടെ രാജ്യത്തെ ഓർത്തു ദു:ഖിക്കുന്ന രാജ്യസ്നേഹികൾ മനുഷ്യത്ത്വമുള്ളവർ ഇവിടെ ഉണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shajivarghese6408
    @shajivarghese6408 День назад +5

    ദുഷ്യന്ത് ദവേ, തികഞ്ഞ മനുഷ്യ സ്‌നേഹി. ❤❤❤❤❤❤❤❤

  • @kunhayammuttykm7660
    @kunhayammuttykm7660 15 часов назад +1

    ഇത്രയും വിശദമായി മലയാളത്തിൽ വിവരിച്ച സുനിത നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @royalvillagecatering8544
    @royalvillagecatering8544 День назад +2

    നന്ദി സുനിത നന്ദി.

  • @sulaikhampd1843
    @sulaikhampd1843 23 часа назад +4

    Verygood 💯💯

  • @Hamsun_k
    @Hamsun_k День назад +13

    യഥാർത്ഥ ദൈവ വിശ്വവാസവും രാജ്യ സ്നേഹവും ഉള്ള ഏത് ഒരു മനുഷ്യന്റെയും അവസ്ഥയാണ് ദവെ ഇവിടെ പങ്കു വെച്ചത്

  • @ShamsuPk-m5n
    @ShamsuPk-m5n День назад +5

    സഹോദരൻ ajith, നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നതും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കാൻ വേണ്ടിയാണ്, ആ അനുഗ്രഹം നമ്മൾ എല്ലാവർക്കും ദൈവത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ, പ്രാർത്ഥനയോടെ 🙏

  • @islamquransunnah6833
    @islamquransunnah6833 День назад +9

    *രാജ്യത്തെ അവസ്ഥ ഓർത്താൽ ആരും കരഞ്ഞ് പോവും* 😢

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr День назад +19

    കൊള്ള സംഘത്തിന്റെ അവസാനം തീരുമാനിക്കാൻ ഉള്ള തൻറേടം ഉള്ളവൻ ഉടലെടുത്തു കൊണ്ട് നാശം വരുത്തുന്നതിന് കാരണം ആകുന്നത് ഭൂമിയിൽ അവസാനിപ്പിച്ചു കൊണ്ട് രാജ്യത്തെ രക്ഷിക്കുവാൻ കഴിവുള്ളവർ ഉടലെടുക്കട്ടെ....

  • @hp3439
    @hp3439 День назад +20

    ഇന്ത്യ എന്ന ജനധിപത്യ മതേതരത്വ രാജ്യ തിന്നു ബാധിച്ച ക്യാൻസറാണ് rss bjp യും

    • @SainulAbidKpm
      @SainulAbidKpm 19 часов назад

      അവരീ രാജ്യം കൊണ്ടേ പോകൂ

  • @ahmadabbas6969
    @ahmadabbas6969 День назад +8

    നല്ല ഒരു ഇന്ത്യക്കാരന്റെ കരച്ചിൽ. സംഘികൾ ഒരു ദിവസം അനുഭവിച്ചേ തീരൂ. ചെയ്തതിനൊക്കെ മറുപടി പറയേണ്ടി വരും തീർച്ച

  • @Malayali_43
    @Malayali_43 День назад +6

    ഒരു വിശുവസിയെ സംബ്ബാധിച്ചോളം പിടിച്ചതെല്ലാം തിരിച്ചു കിട്ടുന്ന ഒരു നാളിനായി വെയിറ്റിംഗ് ❤❤

  • @AbdulAzeez-g6i
    @AbdulAzeez-g6i День назад +4

    ഒരു യഥാർത്ത മനുഷ്യൻ ദൈവ വിശ്വാസി നിഷക്കളങ്കൻ അദ്ദേഹത്തിന്ന് ദൈവം ആരോഗ്യവും ആയുസ്സും സമാധാനവും കൊടുക്കട്ടെ.

  • @ShanavasHamsa
    @ShanavasHamsa День назад +6

    സുനിത ഗുഡ് മോർണിംഗ്

  • @shafikhan917
    @shafikhan917 День назад +3

    Exactly 💯💯💯 Excellent 👍👌 super congratulations your Great God 🙏 💖 Bless you Thankyou

  • @cherijamshad2444
    @cherijamshad2444 День назад +5

    ഇന്ത്യയിലുള്ള ജനാധിപത്യം മതേതര വിശ്വാസികളായ ജനങ്ങളുടെ അറിവിലേക്ക് നിഷ്പക്ഷമായും സത്യസന്ധമായും നീതിപൂർവ്വമായും വാർത്തകൾ വീഡിയോകളും എത്തിക്കുന്നതിന് സുനിത ദേവദാസ് ബിഗ് സല്യൂട്ട്👍👍👍

  • @MohammadIsmail-mn9og
    @MohammadIsmail-mn9og День назад +1

    Thanks Ms Sunidha Devadhas We Are With You 👍🏼💐

  • @absharnaeemrmnaeem5244
    @absharnaeemrmnaeem5244 День назад +6

    ഇന്ത്യ എന്ന നമ്മുടെ രാജ്യം ഇന്ന് അല്ലെങ്കിൽ ഒര് 10 വർഷത്തിനുള്ളിൽ അനുഭവിച്ചു കോണ്ടിരിക്കുന്ന വർഗിയത ഇന്ന് ഈ ലോകത്ത് വേറെ എവിടെയും നടന്നു കോണ്ടിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല... സോമാലിയ മുതൽ ഈ ലോകത്തുള്ള സകല രാജ്യങ്ങളും തങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തി ചോണ്ടിരിക്കുമ്പോൾ ചായക്കടക്കാരൻ ഭരിക്കുന്ന നാട് ദാരിദ്രത്തിൽ നിന്ന് അധി ധാരിദ്രിയത്തിലെക്ക് ദിവസവും കുപ്പുക്കുത്തി കോണ്ടിരിക്കുന്നു.. ജനാതിപത്യം നിലനിൽ ക്കുന്ന സകല രാജ്യങ്ങളും വികസനങ്ങൾ കോണ്ട് നാട് നന്നാക്കുമ്പോൾ നമ്മുടെ സ്വന്തം രാജ്യം പശു ലിങ്കു etc... പറഞ്ഞു കോണ്ട് ഓരോ സാധാരണക്കാരനെയും ദാരിദ്രയത്തിൽ നിന്നും ഒര് മുഴം കഴറിലോട്ട് അടുപ്പിക്കുന്ന വർഗിയ നശി കരണം പറഞ്ഞോണ്ടിരിക്കുന്നു
    വർഗിയതയ്ക്ക് എതിരെയുള്ള നിങ്ങളുടെ ടെലന്റിനെ അഭിനന്ദിക്കുന്നു.. ഒപ്പം ഓരോ സാധാരണക്കാരനും നാളയുടെ നന്മക്കായ് വർഗിയതയ്ക്കെതിരെയുള്ള ശബ്ദമായി ഉയർന്ന് കോണ്ടിരിക്കട്ടെ

  • @haneefanalakath6121
    @haneefanalakath6121 7 часов назад

    അങ്ങയുടെ നല്ല മനസ്സിന് ഒരായിരം നന്ദി ദൈവം ആരോഗ്യമുള്ള ദീർഗായസ് തരട്ടെ ഗോഡ് ബ്ലെസ് യു 🙏

  • @KOCHIKKAകൊച്ചിക്കവണ്ണപ്പുറം

    ഇതു പോലെ ഉള്ള വാർത്തകളും ഇൻഡ്രൂവുകളും ചുരുക്കം വാർത്ത ചാനലുകളിൽ മാത്രം വരു യൂറ്റൂബ് ചാനലുകൾ ആണ് ജനങ്ങളിലേക്ക് കൂടതൽ എത്തിക്കുന്നത് അഭിനന്ദനങ്ങൾ❤❤

  • @AnsuanshadAnsu
    @AnsuanshadAnsu День назад +12

    ഭരണവും തെരഞ്ഞെടുപ്പ് കമ്മീഷനും നന്നാകാതെ ഇനി രാജ്യം നന്നാകില്ല😊

  • @abdurahmantp876
    @abdurahmantp876 18 часов назад

    ജനത്തിന് മനസ്സിലാവും വിധം കാര്യം മനസ്സിലാക്കി തന്നതിന് നന്ദി അറിയിക്കുന്നു.അഭിനന്ദനങ്ങൾ

  • @ashrafvk123
    @ashrafvk123 21 час назад +1

    ദുശ്യന്ത് ദവെ സാറിൻറെ ഹൃദ്യമായ രാജ്യസ്നേഹത്തിന് ജനകോടികളുടെ അഭിനന്ദനം❤

  • @afsalabdulazeez756
    @afsalabdulazeez756 День назад +5

    ഇന്ത്യയില ജനാധിപത്യ വാദികളുടെ കരച്ചിലുകൾക്ക് വളരെ വലിയ ഒരു ആശ്വാസമാണ് ഭരnaഘടനയുട കാവലാളുകളായ കരൺ താപ്പറിനെയും,, ദുഷ്യന്ത് ദവെയെയും, സുനിതയെയും പോലെയുള്ള മഹാ വ്യക്തിത്വങ്ങൾ ❤❤

  • @mallikabhanu9461
    @mallikabhanu9461 21 час назад +1

    Great സ്റ്റോറി, congratulations💗

  • @jabirhussainpullat833
    @jabirhussainpullat833 17 часов назад

    ദ വേ യെ പോലുള്ള മനുഷ്യർ ഇന്ത്യയുടെ അഭിമാനമാണ്, അദ്ധേഹത്തിൻ്റെ കരച്ചിൽ ഇന്ത്യയുടെ ഭാവി ഓർത്താണ്, മനസ്സിലാക്കണം!ഇത് മനസ്സിലാക്കിതന്ന സുനിതക്ക് അഭിനന്ദനങ്ങൾ!

  • @RDXBvlogs1879
    @RDXBvlogs1879 14 часов назад

    ❤ സുനിത ❤

  • @Hassanath
    @Hassanath День назад +9

    India എന്തെന്ന് മനസ്സിലാക്കിയവർ, ആ വൈവിദ്യം, സാക്രിഫൈഖിങ് freedom fight മാനുഷിക മൂല്യം , കഷ്ടതയിൽ നിന്നും ഇന്ത്യയെ ഉയർത്തിക്കൊണ്ട് വന്നത്, ഇദ്ധെല്ലാം ആരാണ് മറക്കുന്നത്, ഇപ്പോഴത്തെ അവസ്ഥയിൽ മനുഷ്യത്വ മുള്ളവർ സങ്കടപ്പെടും 😢

  • @abdulshukkoor4916
    @abdulshukkoor4916 День назад +12

    സത് ഗുണ സമ്പന്നരയ മനുഷ്യരെ മനവ ഹൃദയങ്ങളിൽ എത്തിക്കുന്നതിനു എന്റെ ഒരു Big salute🌹👍

  • @YoosafaliYoosafali-gm6zg
    @YoosafaliYoosafali-gm6zg 19 часов назад

    വിശദമായി കാര്യങ്ങൾപറഞ്ഞു ജനങ്ങളിൽഎത്തിക്കുന്ന സുനിതക്ക് അഭിനന്ദനങ്ങൾ ❤👍

  • @AbdulLatheef-pd7pn
    @AbdulLatheef-pd7pn 14 часов назад

    ഡൽഹിയിലെ വിലയേറിയ സ്ഥലത്ത് പൂർണ സുരക്ഷയോടെ ജീവിക്കുന്ന രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷക്ന് ....അദ്ദേഹത്തിൻ്റെ കണ്ണിലെ കണ്ണീർ യഥാർഥ രാജ്യ സ്നേഹിയിയുടേതാണ് അത് ന്യൂനപക്ഷങ്ങൾക്ക് ഒരു കുളിർ മഴയാണ്❤❤

  • @ShahulHameed-w2q
    @ShahulHameed-w2q 7 часов назад

    ഇത് ഇന്ത്യയിൽ വസിക്കുന്ന മുഴുവൻ ജനങ്ങളും കാണേണ്ട ഒരു ഡിസ്കസ് ആണ് ഇ വീഡിയോ ഇട്ട സുനിത ദേവദാസിന് അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് മേടം

  • @Fazzamoin
    @Fazzamoin 18 часов назад

    ഈ ഇന്റർവ്യൂ കണ്ടപ്പോ സുനിതയുടെ ട്രാൻസ്‌ലേഷൻ പ്രതീക്ഷിച്ചിരുന്നു..സല്യൂട്ട് സുനിത

  • @rkpathirippally5180
    @rkpathirippally5180 День назад +11

    ഒരു റിവ്യൂ പെറ്റീഷൻ എല്ലാവരും ചേർന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കണം എന്നു തോന്നുന്നു.

  • @asadkp6323
    @asadkp6323 День назад +3

    തീർച്ചയായും നമ്മുടെ ഇന്ത്യ പത്തുവർഷമായി കരയുകയാണ് സങ്കടപ്പെട്ടു പ്രകൃതിയെ കരയുകയാണ്

  • @ameerpp1753
    @ameerpp1753 16 часов назад

    ദവെ ഒരു മനുഷ്യ സ്നേഹി❤

  • @khadeejasalim9409
    @khadeejasalim9409 День назад +3

    God bless you Sunitha ❤❤😍😍

  • @jvichatt
    @jvichatt 18 часов назад

    Great Sunitha for this translation

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 День назад +4

    എല്ലാ കമ്യൂണൽ വിഷയങ്ങളും നിർത്തി വെച്ച് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യൻ ഉം ബുദ്ധനും ജൈനനും സിഖ്‌ കാരനും ഒത്തൊരുമിച്ചു സ്സ്നേഹത്തോടെ കഴിഞ്ഞു ഇന്ത്യ എന്ന ഈ മഹാ രാജ്യത്തെ പുരോഗതി യിൽ നിന്ന്‌ പുരോഗതിയിലേക്ക് നയിക്കാൻ ആര് മുൻകൈ എടുക്കും. ആ നിലക്കുള്ള മഹത്തായ ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.

  • @sirajudeenkb
    @sirajudeenkb 18 часов назад

    well explained sunitha ❤❤❤

  • @ashrafmoulavi23
    @ashrafmoulavi23 День назад +10

    , വളരെ നന്നായി ഇനിയും തുടരുക വർകിയത തള്ളി കളയുക

  • @fasalurahman9462
    @fasalurahman9462 14 часов назад

    Congrats Sunitha

  • @mknoushadmk5089
    @mknoushadmk5089 15 часов назад

    സഖാവ് സുനിതയ്ക്ക് ഒരു റെഡ് സല്യൂട്ട് 💪ലാൽസലാം 💪💪💪ജയ് ഹിന്ദ് 🙏

  • @NoorjahanLatheef-t3i
    @NoorjahanLatheef-t3i 19 часов назад

    Respected.dave.sir.same.opinion.accept.your.opinion.kallanmare.nammude.nAttil.ninnum.odikkanam.our.fullsupport.scyIL.viswasam.nastappettu.daivam.kannuthurakkum.

  • @ShahulHameed-cp5nd
    @ShahulHameed-cp5nd 4 часа назад

    സുനിതക് ഒരായിരം അഭിനന്ദനങ്ങൾ,

  • @t.p.mahamood2408
    @t.p.mahamood2408 21 час назад

    May the Almighty bless you in your endeavour. Salute to you.

  • @kunhimoidheenpattalam473
    @kunhimoidheenpattalam473 День назад +7

    ദുഷ്യന്ത് ദവെ പറഞ്ഞതനുസരിച്ചു ഇതേ നിയമം വെച്ച് അയോധ്യ യിലെ അമ്പലത്തെയും അവിടെയുണ്ടായിരുന്ന ബാബരി മസ്ജിദ് വീണ്ടെടുക്കാൻ ഒര് പെറ്റിഷൻ കൊടുക്കാൻ ആരെങ്കിലും തയ്യാറാവുമോ

  • @sudheerbk3841
    @sudheerbk3841 18 часов назад

    സുനിത നിങ്ങക്ക് ആയിസും ആരോഗ്വവും ദൈവം നൽകട്ടെ

  • @jaleelmfd
    @jaleelmfd День назад +1

    Thanks Sunitha Madam

  • @aboobackersidhik11
    @aboobackersidhik11 17 часов назад

    ശബ്ദമില്ലാത്തവരുടെ ശബ്ദമായി സുനിത കൂടെയുണ്ടാവണം എപ്പോഴും , ആയുരാരോഗ്യം നേരുന്നു ,

  • @abdulla4637
    @abdulla4637 18 часов назад

    ഇവൾക്ക് ദൈവം ഓരോ ദിവസവും മനസ്സിന്റ നന്മ വർധിപ്പിക്കുന്നു.

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 23 часа назад

    Yes Curect 💯 sunitha🙏

  • @marvanking4351
    @marvanking4351 День назад +7

    ഒപ്പം, ഈയടുത്ത് പള്ളിപ്പറമ്പിലേക്ക് താമസം മാറേണ്ടി വന്ന രാമന്റെ ദുഖവും നമ്മൾ കാണാതെ പോവരുത്...😔

    • @ViswaGuru-qy2ux
      @ViswaGuru-qy2ux День назад

      സത്യത്തിന്റെയും, നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പിന്റെ കച്ചവടക്കാർ പിശാചിന്റെ ആൾക്കാരാണ്.

  • @salimak747
    @salimak747 17 часов назад

    Really great

  • @Usernet1
    @Usernet1 День назад

    Thank you Ma'am. For doing this

  • @travellove138
    @travellove138 16 часов назад

    ഉത്തരേഇന്ത്യ ചത്തു ആത്മീയത തകർന്നു ലോകത്തെ നീതി എവിടെയും ഇല്ല ....അത് തിരിച്ചു വരുമോ..ക്ഷേത്രങ്ങൾ..പള്ളികളിലേക്ക് വരുമ്പോൾ ......😢പള്ളികൾ സംഘടത്തോടെ വിട്ടുകൊടുക്കേണ

  • @sreedevpillai8045
    @sreedevpillai8045 День назад +6

    ഒരു പ്രായം കഴിയുമ്പോൾ എല്ലാവരും ഇങ്ങനെയാണ്‌. പാവം. ഓർമ്മശക്തി നഷ്ടപ്പെടാതിരിക്കുവാൻ നമുക്ക്‌ പ്രാർത്ഥിക്കാം.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux День назад

      സത്യത്തിന്റെയും, നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പിന്റെ കച്ചവടക്കാർ പിശാചിന്റെ ആൾക്കാരാണ്.

  • @AliAbdulkhader-x1f
    @AliAbdulkhader-x1f 21 час назад

    God bless you madom👌

  • @farookm.h6049
    @farookm.h6049 День назад +7

    ഇങ്ങിനെയും മനുഷ്യർ 😢