ഈ മച്ചാനെ കുറ്റം പറയാൻ വന്നതാ മച്ചാൻ charactor കണ്ടു ഫാനാക്കി കളഞ്ഞു. EMI ഇട്ട് നാനോ കാർ വാങ്ങുന്നവന് കാണുവല്ലോ പഹയാ കുറച്ചെങ്കിലും പൊങ്ങച്ചവും അഹങ്കാരവും 😢... നിങ്ങൾ എന്ത് സിമ്പിൾ & ഹംബിൾ പേഴ്സൺ ആണ് ❤❤❤
ഇവിരുടെ സംസാരത്തിൽ അറിയാം... വളരെ താഴ്ന്ന നിലയിൽ ജീവിച്ചിരുന്ന ഇവരുടെ കഠിനടവനത്തിന്റെ ഫലമായി വിജയയിച്ചവരാണെന്ന്... എന്നും ദൈവാനുഗ്രമുണ്ടാവട്ടെ... ആമീൻ 🤲🏻
Ajmi ഞാൻ ശ്രദ്ധിക്കുന്നത് ഭാവനയുടെ പരസ്യത്തിലൂടെയാണ്. ശെരിക്കും ഭാവനയുടെ രണ്ടാം വരവ് അജ്മിയിലൂടെയാണ്. അതിലുപരി നിങളുടെ പുട്ട് പൊടി അതൊരു അനുഗ്രഹമാണ്. ❤️🩹
എന്തിനാണ് ഇത്രയും വലിയ വീട് എന്ന് തോന്നി കണ്ടപ്പോള്‍....പക്ഷേ മൂന്ന് ആണ്‍മക്കൾ ചേര്‍ന്ന് മൂന്ന് വീട് ഒരു compound ൽ👏👏super എന്നും നല്ല ഐക്യത്തോടെ എല്ലാര്‍ക്കും കഴിയാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു ❤🎉👌👍
5 സെൻറിൽ ഒരു കൂര നിർമിക്കാൻ പെടാപ്പാടു പെടുന്ന ഞാൻ 😊. പക്ഷെ ഞാൻ ഏറ്റവും സന്തോഷവാനാണ്.45 വയസ്സായിട്ടും ഇന്നുവരെ ഒരസുഖവും വന്നിട്ടില്ല, ആശുപത്രിയിൽ പോയിട്ടില്ല. Very lucky
ഇത്രേം വലിയ വീട്ടിൽ കാണാനും കൊറച്ചു ദിവസം താമസിക്കാനേ സുഖണ്ടാവു ഇതിലക്കും better നമ്മടെ middle family യുടെ വീടൊക്ക തന്ന കൊറേ സ്ഥലോക്കെ ഉണ്ടായിട്ട് എന്തിനാ 🙂🙌
ഈ കുടുംബത്തിന് പടച്ച റബ്ബിന്റെ അനുഗ്രഹമുണ്ട് വീടിന്റെ ബാങ്ക് ലോൺ പോലെ അടക്കാൻ കഴിയാത്ത വിഷമിച്ചിരിക്കുന്നവരാണ് ഞങ്ങൾ നിങ്ങളുടെ പ്രയാസങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണേ
നൗഫലും ഞാനും ഒന്നിച്ചു പഠിച്ചവരാണ്.. അവൻ ഇവരുടെ വളർച്ചക്ക് മുൻപ് തന്നെ മരണപ്പെട്ടു.. ഒരു ആക്സിഡന്റിൽ.. ഈ മൂന്ന് വീട് നിൽക്കുന്ന സ്ഥലത്ത് നാലാമത് ഒരു വീട് കൂടി ഉണ്ടാവേണ്ടതായിരുന്നു.. പക്ഷെ റബ്ബിന്റെ വിധി മറ്റൊന്ന്.. അല്ലാഹു അവന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ👍👍👍
ഇതുപോലെ ഉയരം കീഴടക്കാൻ നിസ്സാര കാര്യമല്ല നല്ല കഷ്ടപ്പാട് &ഹാർഡ് വർക്ക് masha allah ഇതുപോലെ ഇനിയും മുന്നോട്ട് പോകാൻ സർവശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ നീങ്ങളിലൂടെ ഒരു പാട് പാവപെട്ടവർക്ക് ആശ്വാസവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥനയോടെ ഒരു ETPA ക്കാരൻ 😊
എന്റെ അനുഭവം വെച്ച് പറയാണ് സാദാരണ എനിക് പുട്ട് ഇഷ്ടമല്ലായിരുന്നു കാരണം നെഞ്ചേരിച്ചാൽ എന്നെ വല്ലാതെ അലട്ടിയിരിന്നു... അജ്മി പുട്ട് കഴിച്ചു തുടങ്ങിയ മുതലാണ് ശെരിക്കും പുട്ടിനു ഇത്രെയും രുചിയുണ്ടെന്ന് മനസിലായത് സത്യം പറഞ്ഞാൽ രാവിലെയുള്ള എന്റെ പലഹാരത്തിൽ പുട്ട് ഒരു ശീലമായി Thankyou Ajmi ❤️
വലിയ സൗകര്യപ്രദമായ മനോഹരമായ വീട്. അതിലുപരി ഒരു കോമ്പൗണ്ടിൽ മൂന്ന് സഹോദരങ്ങൾ ഒരുമിച്ചു താമസിക്കാൻ പറ്റുന്ന രീതിയിലുള്ള രൂപകൽപ്പന. പലരും ചോദിക്കുന്ന ഒരു ക്ലീശേ ചോദ്യമുണ്ട്. എന്തിനാണ് ഇത്ര വലിയ വീട് എന്നൊക്കെ... സത്യം പറഞ്ഞാൽ അവരുടെ അക്കൗണ്ടിൽ മാത്രം കടക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ മറ്റുള്ളവരിലേക്ക് എത്തി എന്നതും ഒരു വസ്തുതയല്ലേ?
Exactly... Nammal എങ്ങിനെ ആണ് നമ്മളെ വില ഇരുത്തുന്നത് അത് പോലെയിരിക്കും നാം എപ്പോഴും..... എപ്പോഴും ദാരിദ്ര്യം പറയുന്നവർ എപ്പോഴും ദാരിദ്ര്യത്തിൽ തന്നെ ആയിരിക്കും... അവര്ക് എത്ര കിട്ടിയാലും സന്തോഷം കണ്ടെത്താൻ കഴിയില്ല
എന്തു വിനയം.. എത്ര പണം കുഴിച്ചിട്ട് ആഡംബരം കാണിച്ചാലും ഒരു മുറിയിലെ ഉറങ്ങാൻ കഴിയു.. ഒരു കിച്ചൺ മാത്രമേ ഉപയോഗിക്കാൻ കഴിയു.. ആറടി മണ്ണേ അവസാനം വേണ്ടി വരൂ.. പണകൊഴുപ്പ്
നിങ്ങളുടെ ഒരുമായാണ് ഈ വീടിനേക്കാളും ഇഷ്ടമായത്. ദൈവത്തെ മറന്നു ജീവിക്കേണ്ട എന്ന് മാത്രം എല്ലാവരും മരിക്കും.....ഒരു മനുഷ്യന് കുറഞ്ഞ വർഷത്തെ ആയുസ് മാത്രമേ ഉള്ളൂ....വീട് കാണാൻ ഭംഗി ഉണ്ട്.
പൂഴ്ത്തി വെക്കാതെ. ഇത്രയും ക്യാഷ് ചെലവാക്കിയത് മൂലം ഒരുപാട്. ആളുകൾക്ക് ഗുണമുണ്ടായി. സന്തോഷം. കറക്റ്റായിട്ട്. സകാത് കൊടുക്കുന്ന ടീമാണെന്നാ അറിഞ്ഞത്..വിഭവ. സമൃത മായ.. ഒരു ഭക്ഷണം കഴിച്ചാൽ പോലും നാളെ അതിന്. റബ്ബിനോട് സമാധാനം പറയണം. അതനുസരിച്ചു ജീവിക്കുക. സഹോദരന്മാരെ. സമയത്തിന്റെ വേഗത. ഭൂമി യിൽ. ആഡംബരം കൊണ്ട് നിറയും.
എന്റെ മെസ്സേജ് വായിച്ചു കൊണ്ട് ആരും എന്റെ മുകളിൽ കുതിര കയറരുത് ആദ്യമേ പറയുക യാണ് എനി പറയട്ടേ ഇന്ന് ആൾക്കാരുടെ ചിന്ത ഗതി യൊക്കെ മാറിയിരിക്കുന്നു കൊട്ടാരം പണിതു കൊണ്ട് ആളുകൾ പറയുക യാണ് ഈ ജീവിതം കുറച്ചേ ഉള്ളൂ അത് അവസാനിക്കും മുന്നേ അടിപൊളി യായി ജീവിക്കണം എന്ന് എന്നെ ഏറ്റവും അത്ഭുതപെടുത്തുക യാണ് 5കോടി കയ്യിൽ ഉള്ളവൻ പറയുന്നു യെന്താ യാലും മരിക്കും അതിനു മുന്നേ അടിപൊളി യായി ജീവിതം നയിക്കണം എന്ന് എന്താ അല്ലേ
ഇത്രേം വലിയ വീട്ടിൽ കാണാനും കൊറച്ചു ദിവസം താമസിക്കാനേ സുഖണ്ടാവു ഇതിലക്കും better നമ്മടെ middle family യുടെ വീടൊക്ക തന്ന കൊറേ സ്ഥലോക്കെ ഉണ്ടായിട്ട് എന്തിനാ 🙂🙌
അത്യാവശ്യം ഒരു വീടും ഉണ്ടാക്കി ഒരു തുക്കടാ കാറും വാങ്ങിയാൽ നാട്ടിലെ വല്ല്യ മുതലാളി ആയി എന്നൊരു തോന്നൽ ഉള്ള നിരവധി ആളുകൾ ഈ നാട്ടിൽ ഉണ്ട്.... ആനക്ക് അതിന്റെ വലുപ്പം അറിയില്ല എന്ന് പറയുന്നത് പോലെയാണ് അഫസൽ അണ്ണന്റെ സംസാരം...സിമ്പിൾ മാൻ👏👏
@@dileepdevas3747എന്ത് thudanginn? നിങ്ങള്‍ നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ പടം profile pic aayitt vechekunnu.. God has willed എന്നാണ് ആ Arabic വാക്കിന്റെ English meaning അത് ഒന്ന് Google ചെയ്ത മനസ്സിലാകും... അവർ ഒരു നല്ല കാര്യം കാണുമ്പോള്‍ ദൈവത്തെ sthuthikunnu അതിൽ നിങ്ങള്‍ക്ക് എന്തിന് പ്രശ്നം ഉണ്ടാകണം?
ഈ മച്ചാനെ കുറ്റം പറയാൻ വന്നതാ മച്ചാൻ charactor കണ്ടു ഫാനാക്കി കളഞ്ഞു. EMI ഇട്ട് നാനോ കാർ വാങ്ങുന്നവന് കാണുവല്ലോ പഹയാ കുറച്ചെങ്കിലും പൊങ്ങച്ചവും അഹങ്കാരവും 😢... നിങ്ങൾ എന്ത് സിമ്പിൾ & ഹംബിൾ പേഴ്സൺ ആണ് ❤❤❤
ഇവിരുടെ സംസാരത്തിൽ അറിയാം... വളരെ താഴ്ന്ന നിലയിൽ ജീവിച്ചിരുന്ന ഇവരുടെ കഠിനടവനത്തിന്റെ ഫലമായി വിജയയിച്ചവരാണെന്ന്... എന്നും ദൈവാനുഗ്രമുണ്ടാവട്ടെ... ആമീൻ 🤲🏻
ആർക്കറിയാം
എന്റെ പുട്ട് പൊടിയുടെ ക്യാഷ് ഇതിൽ ഉണ്ട് എന്നതിൽ ഞാനും സന്തൊഷിക്കുന്നു 😊
😂
അപ്പൊ ആ ചുട്ട് താൻ ഇപ്പഴും തിന്നില്ലെ
😅😅😅😅
എന്റേം കൂടെ ക്യാഷ് ആണ് 😎
എന്റെയും
ഉപ്പയുടെ മേൽനോട്ടവും സഹോദരങ്ങളുടെ സ്നേഹ ബന്ധവും❤❤❤
Ada abenadanagal ajemi food
❤
ഒട്ടും അഹങ്കാരം ഇല്ലാത്ത മുതലാളി 👍👍👍👍👍
😂😂😂
Ajmi ഞാൻ ശ്രദ്ധിക്കുന്നത് ഭാവനയുടെ പരസ്യത്തിലൂടെയാണ്. ശെരിക്കും ഭാവനയുടെ രണ്ടാം വരവ് അജ്മിയിലൂടെയാണ്. അതിലുപരി നിങളുടെ പുട്ട് പൊടി അതൊരു അനുഗ്രഹമാണ്. ❤️🩹
പുട്ടുപൊടി വിറ്റ് കോടീശ്വരനായ നല്ല മനുഷ്യൻ.. നല്ല ഭാര്യ..
എളിമയുള്ള മക്കൾ❤
ഒരു വീട് ഇല്ലാത്ത ഞാൻ 😭😭😭
എല്ലാവരും ദുആ ചെയ്യണം. ഒരു വീട് സ്വന്തം ആകാൻ.
Ajmi നല്ല soft പുട്ട് പുട്ട് ആണ്.
ഞങ്ങൾ അതാണ് ഉപയോഗിക്കൽ
സർക്കാരിൽ അപേക്ഷിക്കു...ഇന്നല്ലെങ്കിൽ നാളെ വീട് കിട്ടും
ദൈവം അനുഗ്രഹിക്കട്ടെ....... നല്ല മനുഷ്യരും.... മുൻപോട്ടും ഇങ്ങനെ സഹോദരങ്ങൾ ഒറ്റൊരുമയായി പോകാൻ കഴിയട്ടെ.... 🧡🧡🧡🧡
വലിയ കാവും വലിയ വീടുമായാൽ എല്ലാമായി എന്ന തോന്നൽ - സ്വപ്ന സാക്ഷാത്ക്കാരം രാവിലെ കുടിലിലിരുന്ന് പുട്ടും കടലയും കഴിക്കുന്ന സന്തോഷം ഇതിനേക്കാൾ എത്ര വലുത്.
നിങ്ങളുടെ വീട് ഒരു അത്യാഡംബരം ആണ്. But സഹോദര സ്നേഹം ഒരുപാട് ഇഷ്ടായി. സ്നേഹത്തോടെ സന്തോഷത്തോടെ ആരുടെയും കണ്ണ് തട്ടാതെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
അജ്മി അടിപൊളി പ്രൊഡക്റ്റ് ആണ് സൂപ്പർ ഒട്ടും ജാട യില്ലാത്ത സഹോദരൻ മാർ ഉമ്മയെ യും ഉപ്പയെയും കാണിച്ചില്ല
എന്തിനാണ് ഇത്രയും വലിയ വീട് എന്ന് തോന്നി കണ്ടപ്പോള്‍....പക്ഷേ മൂന്ന് ആണ്‍മക്കൾ ചേര്‍ന്ന് മൂന്ന് വീട് ഒരു compound ൽ👏👏super എന്നും നല്ല ഐക്യത്തോടെ എല്ലാര്‍ക്കും കഴിയാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു ❤🎉👌👍
❤
ഇനി നിങ്ങൾ ചെയ്യേണ്ടത് ഒരു പാട് പാവപ്പെട്ട ആളുകൾക്കു വീട് വെച്ച് കൊടുക്കണം നിര്ബന്ധമാണ് നിങ്ങൾക് ചെയ്യാൻ പറ്റട്ടെ അള്ളാഹു താവുഫീഖ് നൽകട്ടെ
അവര് അതൊക്കെ ഒരുപാടു ചെയ്യുന്നുണ്ട്...
വീട് വെച്ച് കൊടുത്ത് അവരുടെ house warming നടത്തിയതിന്റെ ശേഷം ആണ് ഈ ഫങ്ക്ഷന് വെച്ചത്
അതെ... ഒരുപാടു പേര് വീട് പണി 10ഉം 15ഉം വർഷമായി പൂർത്തിക്കാൻ കഴിയാത്തവർ ഉണ്ട്....
അവർ ചെയ്യുന്നുണ്ടാകും. ദീനിയ്യായ ഉപ്പയാണ്....
വീട് പോലെ തന്നെ വലിയ മനസുള്ള വ്യക്തികൾ ❤❤❤
വീട്ടുജോലിക്ക് ഒരു പത്തുപേർക്കെങ്കിലും സ്ഥിരം ജോലി ലഭിക്കുമല്ലോ..... അങ്ങിനെ ആലോചിച്ചാൽ .. അൽഹംദുലില്ലാഹ് 🤲
Ooh allengil nee anallo undakiyad tension adikkan😅
Ninde tension kandaa thoonum nee veed rent in kodutath aahn enn 😂onn pooyeedeyy 😂💀
😂😂😂
പണിക്ക് പോടാ😅
alenkilum avarude busines ill kore panikar undalo
60വയസ്സിൽ ഒരു 3സെന്റിൽ ഒരു ചെറിയ വീട് അത് ഇനിയും പൂർത്തി ആക്കാൻ ഉണ്ട് എന്നിട്ടും ഈ വീട് കണ്ടപ്പോ സന്തോഷം തോന്നി
താങ്കളും പുട്ട് പൊടി കച്ചവടം തുടങ്ങുക 😂
Mashaallh, അങ്ങനെ നമ്മളൊക്കെ പുട്ട് തിന്ന് തിന്ന് അവർക്ക് നല്ല വീട് വെക്കാൻ പറ്റി, alhamdulillh njn 8 വർഷമായിട്ട് തിന്നുന്നത് ajmi പുട്ട് പൊടി ആണ്
😅😅njan parayan vannathu
സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു ബൈബിൾ
ലൂക്ക 12/49..53, വരെ വായിച്ചു നോക്കൂ.
അത് ജഡ പ്രകാര😢മല്ല
ithrem swathundayittum avarudeyum aa family yudeyum vinayam...🤗♥️♥️♥️
especially rasheed and his father♥️♥️♥️
Ajmi പുട്ട് പൊടി എനിക്ക് ഇഷ്ടമാണ്
Ividem athe😊
Yesss🙂✨
Ajmi putt thinnukond video kanunna njan 😊
എനിയ്ക്കും
😂@@FathimaMurshida-xu2gw
5 സെൻറിൽ ഒരു കൂര നിർമിക്കാൻ പെടാപ്പാടു പെടുന്ന ഞാൻ 😊. പക്ഷെ ഞാൻ ഏറ്റവും സന്തോഷവാനാണ്.45 വയസ്സായിട്ടും ഇന്നുവരെ ഒരസുഖവും വന്നിട്ടില്ല, ആശുപത്രിയിൽ പോയിട്ടില്ല. Very lucky
🙄ഈ ലോകത്തെ ഏറ്റവും സന്തോഷം കിട്ടുന്ന കാര്യം അറിയിച്ചുതന്ന സേട്ടനാവട്ടെ ഒരു big സെലൂട്ട്. ഇതു ഇവിടെ എന്തിനാകും പറഞ്ഞെ 🤔...
@@AjithapMothayil ഈ മറുപടി എന്തിനാണെന്ന് സേട്ടു പറഞ്ഞില്ല
Yes health is wealth
ഇത്രേം വലിയ വീട്ടിൽ കാണാനും കൊറച്ചു ദിവസം താമസിക്കാനേ സുഖണ്ടാവു ഇതിലക്കും better നമ്മടെ middle family യുടെ വീടൊക്ക തന്ന കൊറേ സ്ഥലോക്കെ ഉണ്ടായിട്ട് എന്തിനാ 🙂🙌
@@AjithapMothayil oru manasukathinayirikum 😇
ഈ കുടുംബത്തിന് പടച്ച റബ്ബിന്റെ അനുഗ്രഹമുണ്ട് വീടിന്റെ ബാങ്ക് ലോൺ പോലെ അടക്കാൻ കഴിയാത്ത വിഷമിച്ചിരിക്കുന്നവരാണ് ഞങ്ങൾ നിങ്ങളുടെ പ്രയാസങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണേ
ഈ വീടിന്റെ ഫോട്ടോ ഒത്തിരി കണ്ടിരുന്നു. പക്ഷേ, വീടിന്റെ ഓരോ ഭാഗവും വീണ നന്നായി കാണിച്ചു തന്നു. ഒത്തിരി നല്ല വീഡിയോ 👍🏻👍🏻
മാഷാഅല്ലാഹ് 🤲എനിക്കും വേണം അല്ല്ലാഹ് ഒരു കുഞ്ഞു വീട് 🤲🤲
വളരെ down to earth ആണല്ലോ ഒരു ജാഡയുമില്ലാത്ത പെരുമാറ്റം
സ്റ്റാഫുകളോടും ഇങ്ങനെ ആണോ എന്ന് പരിശോധിക്ക്. ക്യാമെറകു മുൻപിൽ എല്ലാരും നല്ലവരാ
സ്റ്റാഫ് ആണല്ലേ😁😁@@baijualliyankal
@@baijualliyankal😂
ഒറ്റനോട്ടത്തിൽ ആൾക്കാരെ വിലയിരുത്തുന്നത് തെറ്റാണ്…. ക്യാമറക്ക് മുൻപിൽ വേറൊരു ഫെയ്സ് അല്ലാത്തപ്പോൾ മറ്റൊരു ഫെയ്സ് മനുഷ്യന്💯
@@raslyrashid അതും ശെരിയാണ്
നൗഫലും ഞാനും ഒന്നിച്ചു പഠിച്ചവരാണ്..
അവൻ ഇവരുടെ വളർച്ചക്ക് മുൻപ് തന്നെ മരണപ്പെട്ടു..
ഒരു ആക്സിഡന്റിൽ..
ഈ മൂന്ന് വീട് നിൽക്കുന്ന സ്ഥലത്ത് നാലാമത് ഒരു വീട് കൂടി ഉണ്ടാവേണ്ടതായിരുന്നു..
പക്ഷെ റബ്ബിന്റെ വിധി മറ്റൊന്ന്..
അല്ലാഹു അവന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ👍👍👍
ഇതുപോലെ ഉയരം കീഴടക്കാൻ നിസ്സാര കാര്യമല്ല നല്ല കഷ്ടപ്പാട് &ഹാർഡ് വർക്ക് masha allah ഇതുപോലെ ഇനിയും മുന്നോട്ട് പോകാൻ സർവശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ നീങ്ങളിലൂടെ ഒരു പാട് പാവപെട്ടവർക്ക് ആശ്വാസവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥനയോടെ ഒരു ETPA ക്കാരൻ 😊
എന്റെ അനുഭവം വെച്ച് പറയാണ് സാദാരണ എനിക് പുട്ട് ഇഷ്ടമല്ലായിരുന്നു കാരണം നെഞ്ചേരിച്ചാൽ എന്നെ വല്ലാതെ അലട്ടിയിരിന്നു... അജ്മി പുട്ട് കഴിച്ചു തുടങ്ങിയ മുതലാണ് ശെരിക്കും പുട്ടിനു ഇത്രെയും രുചിയുണ്ടെന്ന് മനസിലായത് സത്യം പറഞ്ഞാൽ രാവിലെയുള്ള എന്റെ പലഹാരത്തിൽ പുട്ട് ഒരു ശീലമായി Thankyou Ajmi ❤️
വലിയ സൗകര്യപ്രദമായ മനോഹരമായ വീട്. അതിലുപരി ഒരു കോമ്പൗണ്ടിൽ മൂന്ന് സഹോദരങ്ങൾ ഒരുമിച്ചു താമസിക്കാൻ പറ്റുന്ന രീതിയിലുള്ള രൂപകൽപ്പന. പലരും ചോദിക്കുന്ന ഒരു ക്ലീശേ ചോദ്യമുണ്ട്. എന്തിനാണ് ഇത്ര വലിയ വീട് എന്നൊക്കെ... സത്യം പറഞ്ഞാൽ അവരുടെ അക്കൗണ്ടിൽ മാത്രം കടക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ മറ്റുള്ളവരിലേക്ക് എത്തി എന്നതും ഒരു വസ്തുതയല്ലേ?
അതിനു ദാനം ചെയ്താൽ പോരേ
@@Rajebi2345എന്നിട്ട് വേണം മടിയന്മാരായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ... വർഷത്തിലൊരിക്കൽ അവരും കൊടുക്കുന്നുണ്ട് അർഹതപ്പെട്ടവർക്ക്..
പണിയെടുത്തു സംബാധിക്കുക...
കള്ളപ്പണം വെളുപ്പിച്ചു
ദാരിദ്ര്യം പിടിച്ചവരാണ് ദാരിദ്ര്യം ഉള്ള കമൻറുകൾ എഴുതാറുള്ളത് അവർ ഒന്നിനും ശ്രമിക്കില്ല മറ്റുള്ളവരെ കുറ്റം പറഞ്ഞു സ്വന്തം സമയവും നേരവും കളിയും
💯 True 😊
Exactly... Nammal എങ്ങിനെ ആണ് നമ്മളെ വില ഇരുത്തുന്നത് അത് പോലെയിരിക്കും നാം എപ്പോഴും..... എപ്പോഴും ദാരിദ്ര്യം പറയുന്നവർ എപ്പോഴും ദാരിദ്ര്യത്തിൽ തന്നെ ആയിരിക്കും... അവര്ക് എത്ര കിട്ടിയാലും സന്തോഷം കണ്ടെത്താൻ കഴിയില്ല
💯
ഇ മനോഹരമായ വീട്ടിൽ സന്തോഷത്തോടും മനസമാധാനത്തോടെ. കഴിയാൻ ഇ ശ്വരാ നുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ല മനസ്സിന് ഇ ശ്വരെൻ കൊടുത്ത് സമ്മാനം
ആ മനുഷ്യർ സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയത് അല്ലെ
ഗംഭീരം ❤❤
പുട്ടുപൊടിയിൽ best -അജ്മി
വെള്ളപ്പപ്പൊടി -ഡബിൾ ഹോർസ്
മസാല powders -ഈസ്റ്റൺ
ടൊമാറ്റോ സോസ് -Happy
ഈ കമ്പനി കൾ എന്നും ടോപ് no 1 aan👍🏻👍🏻👍🏻👍🏻
എല്ലാം ഞമ്മന്റെ തന്നെ 😊
മാഷാ അല്ലാഹ് 👍👍👍👍
നല്ല കാര്യം ആ വീടുപണിയിലൂടെ കുറെ പേർക്ക് തൊഴിൽ ലഭിച്ചു.കുറെ materials വിറ്റുപോയി...wealth distribution നടന്നിട്ടുണ്ട്...❤
വീട് കൊള്ളാം മാഷാഅല്ലാഹ് but എനിക്ക് ചെറിയ വീടാണ് ഇഷ്ടം
Ufff ......,
കിടിലൻ ഹൗസ് ❤❤❤
Oru jada illatha മനുഷ്യൻ ❤
എനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണ് ഫൈസൽക്ക. വളരെ സിമ്പിൾ ആയ ഒരു വ്യക്തി.
നല്ല വിനയമുള്ള മനുഷ്യൻ 💚💚
എന്തു വിനയം.. എത്ര പണം കുഴിച്ചിട്ട് ആഡംബരം കാണിച്ചാലും ഒരു മുറിയിലെ ഉറങ്ങാൻ കഴിയു.. ഒരു കിച്ചൺ മാത്രമേ ഉപയോഗിക്കാൻ കഴിയു.. ആറടി മണ്ണേ അവസാനം വേണ്ടി വരൂ.. പണകൊഴുപ്പ്
ഈ വീടിനെപ്പറ്റി വേറെയും videos കണ്ടു. പക്ഷെ veena അത് introduce ചെയ്യുമ്പോൾ borring ഇല്ല. Nice Home....
നിങ്ങളുടെ ഒരുമായാണ് ഈ വീടിനേക്കാളും ഇഷ്ടമായത്. ദൈവത്തെ മറന്നു ജീവിക്കേണ്ട എന്ന് മാത്രം എല്ലാവരും മരിക്കും.....ഒരു മനുഷ്യന് കുറഞ്ഞ വർഷത്തെ ആയുസ് മാത്രമേ ഉള്ളൂ....വീട് കാണാൻ ഭംഗി ഉണ്ട്.
പൂഴ്ത്തി വെക്കാതെ. ഇത്രയും ക്യാഷ് ചെലവാക്കിയത് മൂലം ഒരുപാട്. ആളുകൾക്ക് ഗുണമുണ്ടായി. സന്തോഷം. കറക്റ്റായിട്ട്. സകാത് കൊടുക്കുന്ന ടീമാണെന്നാ അറിഞ്ഞത്..വിഭവ. സമൃത മായ.. ഒരു ഭക്ഷണം കഴിച്ചാൽ പോലും നാളെ അതിന്. റബ്ബിനോട് സമാധാനം പറയണം. അതനുസരിച്ചു ജീവിക്കുക. സഹോദരന്മാരെ. സമയത്തിന്റെ വേഗത. ഭൂമി യിൽ. ആഡംബരം കൊണ്ട് നിറയും.
ഇന്നലെ ഈ വീഡിയോ ഞാൻ കുറച്ചു അധികം തപ്പി. കാരണം എല്ലാരും ഒറ്റക്ക് പോയി താമസിക്കുന്നിടത്തു ഈ സ്നേഹം ഇഷ്ടം തോന്നി ♥️♥️
മറ്റുള്ളവർക്കും പുട്ടുപൊടി വിൽക്കാൻ പ്രജോദനമുണ്ടാക്കിയ വീഡിയോ😊
Sontham nattu Karu anu sir... orupadu santhosham...😊❤
അവരും ചിലപ്പോൾ കഷ്ടപ്പെട്ട് aaayirikkum ഈ നിലയിൽ എത്തിയത് mashaallah
ottum Jada illatha oru owner ♥️ masha Allahhh
Business Power
കപ്പൽ ജോയി ചേട്ടനെ ഓർമ്മ വന്നു പോയി കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ പക്ഷെ ഇന്ന് ഈ ലോകത്ത് ജോയ് ചേട്ടൻ ഇല്ല
😢😢
ആ ചേട്ടൻ എവിടെ പോയി
ആ udamasthane കാണാൻ വന്നവരുണ്ടോ
Rasheed is a very down to earth man...All the very best for future endeavours ❤
അംബാനി, അധാനി, യൂസഫ് അലി.....ഇവർ 3 പേരും ആണ് എൻ്റെ ഹീറോസ്
നമ്മൾ പുട്ടു തിന്നുമ്പോൾ അവർ വീട് ഉണ്ടാക്കുകയായിരുന്നു
😂
Nammal ariyathe poya sathyam
😂
Great family masha allah ❤
വീട്ടിന്റെ എക്സ്റ്റീരിയർ പെയിൻറ് കളർ കോഡ് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
ഇത്രയും നേരം വീണയെ സഹിച്ചതിന് ആ പാവത്തിന് award കൊടുക്കണം 😂
Masha Allah Allah yennum nilanirthitharatte ameen
എന്റെ മെസ്സേജ് വായിച്ചു കൊണ്ട് ആരും എന്റെ മുകളിൽ കുതിര കയറരുത് ആദ്യമേ പറയുക യാണ്
എനി പറയട്ടേ ഇന്ന് ആൾക്കാരുടെ ചിന്ത ഗതി യൊക്കെ മാറിയിരിക്കുന്നു കൊട്ടാരം പണിതു കൊണ്ട് ആളുകൾ പറയുക യാണ് ഈ ജീവിതം കുറച്ചേ ഉള്ളൂ അത് അവസാനിക്കും മുന്നേ അടിപൊളി യായി ജീവിക്കണം എന്ന് എന്നെ ഏറ്റവും അത്ഭുതപെടുത്തുക യാണ് 5കോടി കയ്യിൽ ഉള്ളവൻ പറയുന്നു യെന്താ യാലും മരിക്കും അതിനു മുന്നേ അടിപൊളി യായി ജീവിതം നയിക്കണം എന്ന് എന്താ അല്ലേ
ഇത്രേം വലിയ വീട്ടിൽ കാണാനും കൊറച്ചു ദിവസം താമസിക്കാനേ സുഖണ്ടാവു ഇതിലക്കും better നമ്മടെ middle family യുടെ വീടൊക്ക തന്ന കൊറേ സ്ഥലോക്കെ ഉണ്ടായിട്ട് എന്തിനാ 🙂🙌
അഞ്ചുവർഷംകൊണ്ട് ഞാൻ അജ്മയുടെ പുട്ടു പുട്ടുപൊടി വാങ്ങുന്നുണ്ട് അപ്പോൾ എന്റെ പൈസയും ഈ വീട്ടിൽ ഉള്ളതുകൊണ്ട് ഞാൻ അഭിമാനിക്കുന്നു അഭിമാനമുണ്ട്
Masha Allah ❤❤😊
എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ😊
ദൈവം ഭാഗ്യം തന്നിട്ടുണ്ടെങ്കിൽ...പുട്ട് പൊടി വിറ്റും രാജാവാകാം....
Ajmi putt പൊടി സൂപ്പർ ആണ്
എല്ലാം അടിപൊളി സൂപ്പർ..🎉🎉
ഞാൻ അജ്മി product വാങ്ങുന്ന ആളായിരുന്നു. ഇന്ന് മുതൽ ഇവരുടെ product വാങ്ങുന്നത് ഞാൻ നിർത്തി.
Mashallah ❤❤3 perum nalla ridiyil otharumayodu koode undavatte
ഇവരുടെ ബെഡ് റൂമിന്റെ അത്ര ഉള്ളു എന്റെ വീട്😂😂😂
@ajmi proud of you, dear brothers ❤️ 💙
From my childhood, I noticed their hard work and determination.
കേരളത്തിൽ ഇതിനുമാത്രം പുട്ട് തിന്നുന്നവരുണ്ടോ 😯🤔
Puttu podi mathramalla vereym products ind.
Valiya veed okke clean akkan madiyullathu kondaa njan ingnthe veed edkkathe
Simple and humble man👍
Maasha allah
Athyamayanu inghane oru adambara veedinu ithrayum nalla comments kaanunathu. Appo ini enthayalum poyi vedio kaanatee❤
ഇതിനെക്കാളും ഒരു വലിയ വീടുണ്ട് kozikode ജില്ലയിലെ പയ്യോളി അങ്ങാടി എന്ന പ്രദേശത്ത്
Unbelievably simple😊
Down to earth😊
Superb 👍👍❤❤
Mashallah ❤
Very well done. Tku.
ക്യാമറ പൊളി 👍
Masha allah
Who did the curtain work ? It’s so amusing ❤
Congrats on your own channels
You can grow now
Arum nalla nilayil athunnathe konde asooya pettitte karymilla avar kashettapette undakiyathane mashallah
Nianum puttu podi vangiyath kond enikkum pankund enn alochich Santhoshikkam 😊
Enikk aa chettane bhayankara ishttayiiii❤❤❤entho oru prethyeka bhangiiii🥰
Ajmi ❤ athuvere levelaa
അത്യാവശ്യം ഒരു വീടും ഉണ്ടാക്കി ഒരു തുക്കടാ കാറും വാങ്ങിയാൽ നാട്ടിലെ വല്ല്യ മുതലാളി ആയി എന്നൊരു തോന്നൽ ഉള്ള നിരവധി ആളുകൾ ഈ നാട്ടിൽ ഉണ്ട്.... ആനക്ക് അതിന്റെ വലുപ്പം അറിയില്ല എന്ന് പറയുന്നത് പോലെയാണ് അഫസൽ അണ്ണന്റെ സംസാരം...സിമ്പിൾ മാൻ👏👏
Mashallah Allahu anugrahikkatte, ee lokathum paralokathum prayojana ppedunna makkalakkatte,
Masha allah,❤
maasha allah🎉
Evide athra varum current bill
Wow!Wonder ful home.Allah bless him.🙏🕋
Simple man 😊😊 ബാത്ത്റൂമിൽ 2 chair കണ്ടപ്പോ കുളിസീൻ കാണാൻ വേണ്ടിയാണോ എന്ന് വീണ chothikkumo vijarichu 😂😂😂😂
😂😂
😂😂❤
ഞാനും ഗൾഫിൽ നിന്ന് അജ്മയുടെ പുട്ടുപൊടിയാണ് വാങ്ങുന്നത് അതുകൊണ്ട് എന്റെ വിയർപ്പിന്റെ ഒരു ഗന്ധം ഈ വീട്ടിൽ വീട്ടിലുണ്ട്
ഇവിടെ 3000 sqft വീട് തന്നെ മര്യാദക്ക് നോക്കാൻ പറ്റുന്നില്ല അപ്പോ 50000sqft 🤔🙃🙃🙃🙃🙃🤓🤓🤓
Ivde ningalu nokanam.. avde jolikaru nokum
15000 എന്നല്ലേ പറഞ്ഞത്
Ys 3 houses @@momsarea8055
Masha Allah Allahu khair nalkumarakate Aameen ❤
Njan first time use cheyyunnathu ajmi's meat masala aanu , adipol aanu ..... natural products
Masha Allah Allahu barkath tharatte innu ningalkk nale nammalkk Allahu barkath tharatte ahangaramilla athanee vijayam
Nice home simple family.May god bless you always with happiness.
മാഷാ Allah ❤
Thudangi
@@dileepdevas3747എന്ത് thudanginn? നിങ്ങള്‍ നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ പടം profile pic aayitt vechekunnu..
God has willed എന്നാണ് ആ Arabic വാക്കിന്റെ English meaning അത് ഒന്ന് Google ചെയ്ത മനസ്സിലാകും... അവർ ഒരു നല്ല കാര്യം കാണുമ്പോള്‍ ദൈവത്തെ sthuthikunnu അതിൽ നിങ്ങള്‍ക്ക് എന്തിന് പ്രശ്നം ഉണ്ടാകണം?
തകർത്തു.. തിമിർത്തു...