മരങ്ങൾക്ക് നടുവിൽ ചില്ലു ചുവരുകൾ കൊണ്ട് ഗംഭീര ഒറ്റനില വീട് | Eco friendly modern house | Home tour

Поделиться
HTML-код
  • Опубликовано: 3 сен 2023
  • #home #hometour #asifahmmad #interiordesign
    ചൂടിനെ ചെറുക്കാൻ നൂതന വിദ്യകൾ, എങ്ങോട്ട് നോക്കിയാലും മരങ്ങളും പ്രകൃതിയും കാണാം. കോൺക്രീറ്റ് കുറച്ച് ഗ്ലാസ്സുകൾ കൊണ്ട് പൊതിഞ്ഞ ചുവരുകൾ, Amazing ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത മറ്റൊരു ഗംഭീര വീട്.
    Asif Ahmed: 9895076226
    architect_asif_...

Комментарии • 171

  • @premustubeworld8598
    @premustubeworld8598 8 месяцев назад +16

    Asif അവസാനം പറഞ്ഞ ആ കാര്യം 👌🙏. ഒരു മരം വളർന്നു വലുതായി വരാൻ ഒരുപാട് വർഷങ്ങൾ എടുക്കും. നമ്മൾ പോലും അറിയാതെ, ശ്രദ്ധിക്കാതെ നമുക്കൊപ്പം വളർന്നു നമ്മളെക്കാൾ വലുതായി നമുക്ക് തണലും തണുപ്പും തന്നവർ അങ്ങനെ നിൽകുമ്പോൾ വെട്ടി കളയാൻ വളരെ എളുപ്പം കഴിയും. മരങ്ങളെ സംരക്ഷിച്ച് ഒപ്പം നിർത്തിയ ആസിഫിൻ്റെ designs.... superb. He deserves an award.

  • @fazilmk67959
    @fazilmk67959 11 месяцев назад +137

    ഇത് പോലെ വെറൈറ്റി വീടുകളുടെ വിശേഷങ്ങൾ നമുക്ക് മുൻപിലേക്ക് എത്തിക്കുന്ന സച്ചിനും പിഞ്ചുവിനും നന്ദി 😍✌🏻✨️

  • @jayalal3606
    @jayalal3606 10 месяцев назад +18

    തികച്ചും വ്യത്യസ്തം. ആദ്യ മായിട്ടാണ് ഇങ്ങിനെ ഒരു വീട് കണ്ടത്. ഇതിന്റെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.❤

  • @NandanaBaijuOfficial
    @NandanaBaijuOfficial 10 месяцев назад +27

    ഇത് എന്റെ വീടിന്റെ അടുത്തുള്ള വീട് ആണ്.. And it is super amazing❤ഒരുപാട് ഷൂട്ടിംഗ്സ് നടക്കാറുള്ള വീട് ആണ്... പുറത്ത് നിന്ന് നോക്കിയാൽ തന്നെ മനസ്സ് നിറയും ❤❤

    • @dipin2
      @dipin2 10 месяцев назад

      അടിപൊളി
      അവർ കോടീശ്വരൻ മാർ ആയിരിക്കും അല്ലെ.

    • @NandanaBaijuOfficial
      @NandanaBaijuOfficial 10 месяцев назад +2

      @@dipin2 ആവശ്യത്തിനൊക്കെ പൈസ ഉള്ളവർ ആണ്..

    • @me_ajuclt
      @me_ajuclt 8 месяцев назад

      അവിടെ ഷൂട്ട് ചെയ്ത film or add ഏതാ എന്ന് അറിയുമോ?

  • @jusairaazeez2498
    @jusairaazeez2498 11 месяцев назад +27

    Nte അമ്മോ ഇങ്ങനെ ഒരു വീട് സ്വപ്നം കാണാം 🤭🤭അടിപൊളി വീട് 🔥🔥😍😍

  • @Linsonmathews
    @Linsonmathews 11 месяцев назад +38

    പ്രകൃതിക്ക് ദോഷം വരാതെ ചെയ്ത അടിപൊളി വീട്... 😍👌❣️❣️❣️

    • @mohdsharafudheen2287
      @mohdsharafudheen2287 10 месяцев назад

      എത്ര ഭൂമി വെറുതെ waste ആക്കി എന്നു കൂടി നോക്കുക

  • @muhammedshafi5691
    @muhammedshafi5691 11 месяцев назад +4

    Valare manoharamayoru veed kanditu asooya thonunnu orupad ishtamayi.ithinte Architecture ku orupadu abinanthanangal❤❤❤❤❤❤❤ pinne ningalkum big thanks ❤❤❤❤

  • @veynz1
    @veynz1 10 месяцев назад +16

    Awesome home! So open, yet so private. Kudos to the sons for their concept and the parents for letting them ultimately develop it. Hats off to the architect to convince the owners to retain every tree. BTW that Porsche perfectly compliments this modern home.

  • @therightworld9675
    @therightworld9675 10 месяцев назад +8

    ശിൽപിയും ശില്പവും വീട്ടുകാരും അടിപൊളി

  • @A63191
    @A63191 11 месяцев назад +16

    Beautiful home!!! Uncommon model really liked 👍

  • @latheeshkvinu134
    @latheeshkvinu134 10 месяцев назад

    ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം നിലവാരം ഉള്ളതാണ്

  • @beevisharimol1673
    @beevisharimol1673 11 месяцев назад +17

    വെറൈറ്റി വീട്. എങ്ങോട്ട് നോക്കിയാലും പച്ചപ്പും മരങ്ങളും കോർട്ട് യാർഡും. എല്ലാംകൊണ്ടും adipoli home. 👍🏻👍🏻🥰നിങ്ങളുടെ ഓരോ eppisodum കാണാൻ കാത്തിരിക്കാറാണ് ഞാൻ 💖💖

  • @ABU-lz2sh
    @ABU-lz2sh 11 месяцев назад +5

    This is the First Time you are being entertained
    That's Good!!

  • @rizwansait1824
    @rizwansait1824 10 месяцев назад +5

    Mashallah ♥️, the most beautiful house ever seen ❤

  • @sheenaarun3245
    @sheenaarun3245 10 месяцев назад +9

    "A thing of beauty is a joy for ever'. They are our neighbours. You all can see some views of our house too.
    Well done Asif.🔥🔥💥👍

  • @MJS1507
    @MJS1507 10 месяцев назад +3

    Absolutely marvelous 🎉

  • @advsuhailpa4443
    @advsuhailpa4443 11 месяцев назад +3

    14:02
    🌺സന്തോഷം🌺 നൽകുന്ന വീട്🌟

  • @rashid7451
    @rashid7451 9 месяцев назад +1

    Such a environmental friendly house that says how beautiful the people own that

  • @siddik4162
    @siddik4162 10 месяцев назад +1

    Asif Bro Pwoli Aanu...

  • @aruns3833
    @aruns3833 10 месяцев назад +1

    Asif sir...veedu okke ❤

  • @arunraj2958
    @arunraj2958 10 месяцев назад +3

    SUPER HOME, POSITIVE VIBES, GREAT WORK.

  • @volghhbnn
    @volghhbnn 11 месяцев назад +7

    Nalla veettukar supper veedu onnum pareyanilla

  • @lijoantony7425
    @lijoantony7425 10 месяцев назад +2

    Woow kidu Nice Home..

  • @ruksanafiroz7855
    @ruksanafiroz7855 10 месяцев назад +2

    What a home✨️🌟amazing💯👍👍👍👍👍

  • @sreelathas1771
    @sreelathas1771 10 месяцев назад +3

    Perfect concept❤

  • @vismayplays5233
    @vismayplays5233 11 месяцев назад +22

    What a beautiful home in our home town.... what an architect....hats off to you ❤❤❤❤❤

  • @mohammedkoya1892
    @mohammedkoya1892 8 месяцев назад +1

    ഇതേപോലെ (ഇതിലും വലുത് )ഉള്ള ഒരു വീട് കോഴിക്കോട് NH ബൈ പാസ്സിൽ പൂലടികുന്നിൽ കോഴിക്കോട്ടെ പ്രശ്‌സ്ത dr 15വർഷം മുമ്പ് റിവർ സൈഡ് വില്ല ചെയ്തിട്ടുണ്ട് ഏകദേശം ഒരു 5 acare സ്ഥലത്തു അതിഗംഭീരം

  • @krishnadevpm9308
    @krishnadevpm9308 10 месяцев назад +1

    La grand vue ❤ Sweetest of all.

  • @user-nb4fb5jz3t
    @user-nb4fb5jz3t 11 месяцев назад +10

    ഇനിയുള്ള വീടുകൾ ഇതുപോലെ സംഭവിക്കട്ടെ......
    ഇത് അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി......
    Thank you so much.,....
    God bless you......

  • @mercyantony3322
    @mercyantony3322 8 месяцев назад

    This is my dream home ! What about the Glasses ? Unbreakable even with aggressive hit ,? I would like to have such an open concept , echo friendly , spacious and beautiful home 👍👍

  • @ashviralcut
    @ashviralcut 10 месяцев назад +1

    എന്തായാലും നമുക്കൊക്കെ സ്വപ്നം കാണാം

  • @ajmalp89
    @ajmalp89 10 месяцев назад +1

    Great work man

  • @rpoovadan9354
    @rpoovadan9354 10 месяцев назад +2

    തികച്ചും മനോഹരം സൗകര്യപ്രദം പ്രകൃതി സൗഹൃദം.❤😊

  • @roymammenjoseph1194
    @roymammenjoseph1194 10 месяцев назад +2

    It looks nice with zero security.

  • @anandchannar6029
    @anandchannar6029 10 месяцев назад +4

    Different from typical Kerala homes....Art is missing everywhere.....

  • @sheljuponnappan8686
    @sheljuponnappan8686 10 месяцев назад

    Asif ahmed ❤❤👌👌🔥🔥🔥🔥

  • @wilsonabe1
    @wilsonabe1 10 месяцев назад +3

    Nice house.... why don't u describe the cost to build such a house.. needn't be exact figures

  • @peterc.d8762
    @peterc.d8762 10 месяцев назад +1

    മനോഹരമായ കെട്ടിടം

  • @BenaseerAbc
    @BenaseerAbc 10 месяцев назад +3

    എന്റെ സ്വപ്നത്തിലെ വീട്...

  • @MrJohnsanthosh
    @MrJohnsanthosh 10 месяцев назад +1

    Nice home, however ceiling could have been taller

  • @swapnakood
    @swapnakood 11 месяцев назад

    Again Asif’s magic….👌

  • @Dilsha-
    @Dilsha- 26 дней назад

    Malappuram vettichira bagath near by highway oru banglavu undd….. PADIYATH GULMINAR Pattueggil ath onn cheyyanam
    Athrekkum BIG aan❤

  • @anoopsebastian33
    @anoopsebastian33 4 месяца назад

    ഉൾവലിഞ്ഞൊരു കിടിലൻ വീട് ഇൻട്രോവേർട്ട്സ്നു പറ്റിയ വീട്.. ആണ്ടവാ 😍

  • @heavenofjoy4916
    @heavenofjoy4916 3 месяца назад

    Kure aayi vijarikunnu. Wall seperation illathoru veedu. Glass aano wall aano cost effective ennu alojich irikuvarunnu. Athinepatti details ariyan kazhinjenkil nallathayirunnu

  • @MichiMallu
    @MichiMallu 10 месяцев назад +3

    കണിച്ചുകുളങ്ങരയിൽ മറ്റൊരു സ്പെഷ്യൽ ആളുണ്ട് - കാട്ടുകള്ളൻ വെള്ളാപ്പള്ളി!

  • @Solo23724
    @Solo23724 11 месяцев назад +4

    Super home ❤❤❤❤

  • @nawazmohammed8343
    @nawazmohammed8343 11 месяцев назад +4

    Very good house.
    What is the cost for constructing this house 🤔🤔🤔

  • @iamachuuu
    @iamachuuu 10 месяцев назад

    Adipowli 🔥😍

  • @jolintjose2892
    @jolintjose2892 11 месяцев назад

    Missing drone view. Nice❤

  • @GreenPSC-bg3di
    @GreenPSC-bg3di 10 месяцев назад

    Njan orupaadu agrahicha oru design veedu aanu.....

  • @tinothampypolackan938
    @tinothampypolackan938 11 месяцев назад +8

    Come-on everybody, രണ്ട് പേർക്കും ഒന്നും ചോദിക്കേണ്ടി വന്നില്ല... A to Z എല്ലാം designer തന്നെ വാ അടക്കത്തെ പറഞ്ഞ് തന്നു😛

  • @SHAMSIYAKS
    @SHAMSIYAKS 11 месяцев назад +1

    Gate ന്റെ outer frame size എത്രയാണ്... 👍

  • @shalini3149
    @shalini3149 6 месяцев назад

    Adipoli, pakshe ee chillu veedinte safety ethrathollam undu?

  • @joopresents7740
    @joopresents7740 11 месяцев назад +3

    എന്റെ ചേർത്തല Kanichikulangara near to my place ❤️😍

  • @reenumathew1845
    @reenumathew1845 6 месяцев назад +1

    Beautiful house n great plan...

  • @journywithsanthosh1783
    @journywithsanthosh1783 8 месяцев назад

    What are the safety features of this house

  • @mercyantony3322
    @mercyantony3322 8 месяцев назад +1

    Its better if the artitech contact would be mentioned

  • @khadeejaabdulkhader7996
    @khadeejaabdulkhader7996 11 месяцев назад +3

    Super ❤❤

  • @waterproof8379
    @waterproof8379 11 месяцев назад +3

    Super 😮😮😮

  • @saamikp9759
    @saamikp9759 10 месяцев назад

    Nilath virichath enikishtapettu

  • @mollyl7808
    @mollyl7808 8 месяцев назад

    Super veedu kanichukulangara templenu aduthaano

  • @AslamAlukkal
    @AslamAlukkal 10 месяцев назад +1

    മാരഗം ❤❤

  • @sajanpt9825
    @sajanpt9825 11 месяцев назад +2

    Super 😍😍😍

  • @ajithfrancisxavier6512
    @ajithfrancisxavier6512 9 месяцев назад

    Namdee nattil bazooka shoot evdee arrnu

  • @BlueStoneInteriors-B.S.I
    @BlueStoneInteriors-B.S.I 7 месяцев назад

    Awesome❤❤❤

  • @haz9304
    @haz9304 10 месяцев назад +4

    After few years
    I will show u like ths another verity home
    That will be change all people home mind

  • @jairamt9591
    @jairamt9591 Месяц назад

    What is the size of plot ?

  • @raimukambar9851
    @raimukambar9851 10 месяцев назад

    UAE Yile ithepolayane plan cheyunnathe 👍

  • @Itsmemelvin08
    @Itsmemelvin08 10 месяцев назад

    Approximate cost could you say?

  • @bjibin83
    @bjibin83 9 месяцев назад +2

    Ellam super.....Gate ozhich...!

  • @Lissy117
    @Lissy117 10 месяцев назад +1

    എന്റെ വീടിന്റെ അടുത്ത്

  • @ManjusRecipes
    @ManjusRecipes 9 месяцев назад

    Beauty 😍

  • @HelloMYF
    @HelloMYF 10 месяцев назад

    Asif ❤👍

  • @beautiful5130
    @beautiful5130 10 месяцев назад +1

    Veedu pole thonniyilla. Livingroom kanumbol furniturshop pole thonni

  • @velankannimathafishfarm1113
    @velankannimathafishfarm1113 10 месяцев назад

    Super

  • @muhsina.
    @muhsina. 10 месяцев назад +2

    Cost of construction?

  • @pnirmal5900
    @pnirmal5900 10 месяцев назад

    Asippine kandappole thonni sangathi sambhavam aayirikkum ennu

  • @johnsamuel1382
    @johnsamuel1382 7 месяцев назад

    Amazing

  • @kshathriyan8206
    @kshathriyan8206 10 месяцев назад +1

    Nice 👍

  • @triofamous9634
    @triofamous9634 10 месяцев назад

    ee vidd njan jack and daniels ill kandirrnallo

  • @AM-lb2mg
    @AM-lb2mg 11 месяцев назад +6

    I like this architect

  • @HarithavanamBenny
    @HarithavanamBenny 10 месяцев назад

    മഴക്കാലത്തെ പ്രശ്നങ്ങൾ
    .?

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr 10 месяцев назад

    Plan kittumo

  • @ABU-lz2sh
    @ABU-lz2sh 11 месяцев назад +10

    They could have call the house JasMin

  • @dipin2
    @dipin2 10 месяцев назад +3

    കിടിലൻ വീട്. യൂറോപ്പിൽ ഒക്കെ കാണുന്ന പോലത്തെ വീട്. ഒരുപാടു വെളിച്ചം. പകുതിയും ഗ്ലാസുകൾ. ആദ്യം ഇത്രയും കാശുയുണ്ടായിട്ടും ആദ്ദേഹം ഒറ്റ നില്ല പണി തേനു ഒരു കൈ കൊടുക്കണം.

  • @roymammenjoseph1194
    @roymammenjoseph1194 10 месяцев назад

    So no security for inmates

  • @s_i_j_o__
    @s_i_j_o__ 8 месяцев назад +3

    How much this home budget... 🥵🥵

  • @rekhamadhunair6217
    @rekhamadhunair6217 10 месяцев назад

    👌😍

  • @AnilkrishnanDocmix
    @AnilkrishnanDocmix 10 месяцев назад

    Can you please share solar power details

  • @Amen.777
    @Amen.777 10 месяцев назад +1

    Budget ethrayaa

  • @muneeravp2132
    @muneeravp2132 12 дней назад +1

    Porche alle njn aa kandee 😌

  • @tomjose9789
    @tomjose9789 10 месяцев назад

    American style mansion

  • @user-hg7vy9hj9e
    @user-hg7vy9hj9e 10 месяцев назад

    Ashif ahmed 🫡

  • @shaminaaziz4132
    @shaminaaziz4132 10 месяцев назад

    Asif cheyyunna bathrooms orru rakshem illa

  • @Ms-hy8xv
    @Ms-hy8xv 10 месяцев назад

    Resortpoleund

  • @Iceeboltt
    @Iceeboltt 10 месяцев назад

    12:40 koi pond looks ugly it, should be like in pond effect with dark water for Classy effect

  • @govindannair5825
    @govindannair5825 10 месяцев назад

    This doesnt to be a house one can live in. It's an exhibit.

  • @ayisha1810
    @ayisha1810 10 месяцев назад +3

    But urangaan pedithonunun

  • @SoumyaSajin7074
    @SoumyaSajin7074 Месяц назад

  • @sophiaprakash8026
    @sophiaprakash8026 10 месяцев назад

    ❤❤