ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | 3 BHK 😳😳 Trending Home Tour Malayalam | My Better Home

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,1 тыс.

  • @mymedia2766
    @mymedia2766 Год назад +1715

    മനോഹരമായ വീട് പാവപെട്ടവർക്ക് എല്ലാവർക്കും ഇതുപോലെ ഒരു വിട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടത്തിൽ എന്നെയും 🙏

    • @Buty412
      @Buty412 Год назад +14

      Yes❤❤

    • @karichatti6680
      @karichatti6680 Год назад +4

      👍

    • @freez300
      @freez300 Год назад +94

      പാവപ്പെട്ടവർ അതിനു അനുസരിച്ച് വീട് വയ്ക്കട്ടെ.. അല്ലെങ്കിൽ ചേട്ടൻ പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു 5000 എങ്കിലും കൊടുക്കുമോ? ചുമ്മാ നടക്കാത്ത കാര്യം അഞ്ചു
      പൈസ മുടക്കാതെ പ്രാർത്ഥയ്ക്കാൻ നല്ല രസമാ അല്ലേ?😂😂😅😅😅

    • @EZdraw1994
      @EZdraw1994 Год назад +7

      Ameen 🙏🏻

    • @mymedia2766
      @mymedia2766 Год назад +34

      @@freez300 പണം കൊടുക്കുന്നതും തടയുന്നതും ദൈവമാണ് പാവപെട്ടവരെ സഹായിക്കുന്നത് എന്റെ മാത്രം ബാധ്യതയാണോ നിങ്ങൾക്ക് സഹായിച്ചുടെ അലെങ്കിലും പണക്കാരിൽ ചിലർ ചേട്ടനെ പോലെ കഞ്ഞിയ അഞ്ചിന്റെ പൈസ പാവങ്ങൾക്ക് കൊടുക്കില്ല കള്ള് കുടിക്കാനും കഞ്ചാവടിക്കാനും എത്ര വേണേലും ചിലവാകും ദൈവം പാവപെട്ടാവനു ഇതുപോലൊരു വീട് ഉണ്ടാക്കാൻ ഭാഗ്യം കൊടുത്താൽ അത് തടയാൻ നിങ്ങളെ കൊണ്ട് പറ്റുമോ ??? വെറുതെ കവാത്തടിക്കാതെ പത്തുരുപന്റെ പണിയെടുത്തു പാവപെട്ടവർക്ക് കൊടുക്കണ്ട സ്വന്തം വീട്ടിലെങ്കിലും കൊടുക്കാൻ നോക്ക് 😆😆😆

  • @radhakrishnanpm4273
    @radhakrishnanpm4273 Год назад +246

    ഓരോ വീട് കാണിക്കുമ്പോഴും അതിന്റെ എസ്റ്റിമേറ്റ് എത്രയാണെന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം

  • @beenubaiju4480
    @beenubaiju4480 Год назад +117

    What is the point of giving an entire house tour without mentioning the costs involved. Most people who watch these type of videos are either planning to build a house or are in the process of building a house so they are looking for some inputs from these videos about costs!!

    • @ARVINKA-q5p
      @ARVINKA-q5p 2 месяца назад +2

      Aa very good one indeed reply 💯💯💯💯

  • @jibinkoshythomas898
    @jibinkoshythomas898 Год назад +66

    വളരെ മനോഹരമായ ഒരു വീട് , വളരെ അധികം ഇഷ്ട്ടപെട്ടു ...👍🏻
    അതിലുപരി എന്നെ ആകർഷിച്ചത് താങ്കളുടെ presentation ആണ് ... Excellent ..👌

  • @monaanida9685
    @monaanida9685 Год назад +178

    ഒരിക്കലും വലിയ വീടുകൾ വക്കരുത്. ഇന്നത്തെ തിരക്ക് പിടിച്ച ജിവിതത്തിനു ചെറിയ ഭാഗി യുള്ള പെട്ടെന്ന് വൃത്തി യാകാൻപറ്റുന്ന വിടാന് നല്ലതു

    • @RoRZoro
      @RoRZoro Год назад +23

      ജോലിക്കാരെ വയ്ക്കാൻ സാമ്പത്തികം ഇല്ലെങ്കിൽ വലിയ വീട് വയ്ക്കരുത്.

    • @ajithakabeer9760
      @ajithakabeer9760 Год назад

      yes@@RoRZoro

    • @subhabalan
      @subhabalan 3 месяца назад +1

      നല്ല വീട്. നല്ല അവതരണം. ഒറ്റ നില വീട് വച്തു് വളരെ ബുദ്ധിയായി !

    • @LinzZGaLLery
      @LinzZGaLLery Месяц назад

      Correct

    • @LinzZGaLLery
      @LinzZGaLLery Месяц назад

  • @jerinjosephm
    @jerinjosephm Год назад +29

    കുറെ കാലം കൂടി ഒരു നല്ല വീട് കണ്ടു... ഒത്തിരി ചാനലുകളിൽ വീടുകൾ കാണാറുണ്ട്. ഒന്നും ഒരു ഗുണവുമില്ല. ഇത് കൊള്ളാം

  • @JitheshKvasu
    @JitheshKvasu Год назад +16

    നല്ല ഒരു വീട് തന്നെ നിങ്ങളുടെ അവതരണം super വീടിന്റെ exterior നേക്കാൾ നല്ലത് ആയിട്ട് തോന്നിയത്. interior തന്നെ. interior super ഈ വീടിന്റെ plan കിട്ടാൻ ആരെ സമീപിക്കണം

  • @sreekumarkc2651
    @sreekumarkc2651 Год назад +40

    സുഹൃത്തേ താങ്കളുടെ അവതരണം കേൾക്കുമ്പോൾ അറിയാം വീടിന്റെ കാഴ്ച പൂർണമായി ആസ്വദിച്ച ശേഷം ആണ് താങ്കൾ ഞങ്ങളിലേക്ക് ആ ആസ്വാദനം പറഞ്ഞു തരുന്നതെന്ന് ആ സംഭാഷണം വ്യക്തമാക്കുന്നു.

  • @sureshkumar-pt6wu
    @sureshkumar-pt6wu Год назад +296

    ഓരോ വിടിനെ പറ്റി പറയുമ്പോഴും Total cost എത്ര ആയെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.

    • @najembanazeer289
      @najembanazeer289 Год назад +1

      1 crore mukalil varum mister

    • @dailydose2049
      @dailydose2049 Год назад +21

      ​@@najembanazeer289kodik onnum Vella ellye ipo😂

    • @govindraj3881
      @govindraj3881 Год назад +6

      ​@@najembanazeer289അതുപ്പോ അനക്ക് എങ്ങനാ അറിയുന്നേ...

    • @godofsmallthings4289
      @godofsmallthings4289 6 месяцев назад

      ​@@najembanazeer289athinu 2 Nila vekkamallo maximum 60

    • @MhmdAfil-ye1ky
      @MhmdAfil-ye1ky Месяц назад

      Yes 10varsham kayiñnal 1 cr = today's 55 lakhs😂​@@dailydose2049

  • @anishhariharan4135
    @anishhariharan4135 Год назад +47

    ഇതാണ് വീട് 💜
    പല വീടുകളും ആദ്യ കാഴ്ച മനോഹരം ആക്കി കഴിഞ്ഞാൽ പിന്നീട് താമസം അഡ്ജസ്റ്മെന്റ് ആവും...
    ഇത് ശരിക്കും കുറേ നാളത്തേക്കുള്ള preplanned തന്നെ 💜💙❤️

  • @cmali3131
    @cmali3131 Год назад +13

    നല്ല അവതരണം...... വീട്‌ അത്യാവശ്യം പൈസ ചിലവായ വീടാണ്.... നല്ല വർത്തിയായി ചെയ്തിട്ടുണ്ട്.... ഇന്റീരിയർ, എലിവേഷൻ, ഡയമെൻഷൺ എല്ലാം പെർഫെക്ട്.....

  • @pchow1235
    @pchow1235 Год назад +49

    Hi Team, I saw the entire video.. everything is good except the fridge arrangement. The refrigerator should be at least two inches from the wall. Top - If you have back coils, you will need at least two inches of top clearance to dissipate heat, but for bottom coils, as little as one inch can be sufficient. Sides - Regardless of coil placement, the sides require the least amount of space.. Hope you aware about the incident happened in tvm

    • @elayur123456
      @elayur123456 Год назад +12

      Only the front portion is tight in view. Ample space for air circulation is provided in the back. Also i have checked several times whether the refrigerator is getting hot. We were aware of this concern and have considered this risk. Anyhow thank you for noticing each and every minor aspect and commenting so that others can also be careful

    • @shyamraj1766
      @shyamraj1766 Год назад +1

      ​@@elayur123456 Hi Sir, I would like to contact the designer of this house. Could you pls provide details?

    • @dory4482
      @dory4482 Год назад +3

      ​@@elayur123456 sir pls say what is the total cost of this house..

    • @renjithpj2003
      @renjithpj2003 Год назад

      What he said exactly correct...toilets also not looking good

    • @aenonsparkles9775
      @aenonsparkles9775 10 месяцев назад +1

      What is the total cost of this house sir?

  • @cisftraveller1433
    @cisftraveller1433 Год назад +39

    Budget, designer, ഇതൊന്നും paryathay vedeio അപൂർണം അയിപോയി. വീട് സൂപ്പർ ❤

    • @ajithakabeer9760
      @ajithakabeer9760 Год назад +1

      paranjal ningade bodham pokum athukondu...😄😄😄😄

  • @rajeevnarayanan9398
    @rajeevnarayanan9398 Год назад +18

    വളരെ ഭംഗിയോടെ, സൂക്ഷ്മതയോടെ ചെയ്ത ഒരു വീട്... തീർച്ചയായും മാഷും കുടുംബവും ഭാഗ്യം ചെയ്തവർ തന്നെ... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @thomasmathai6082
    @thomasmathai6082 Год назад +22

    ഏകദേശം total cost കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @Hopy770
    @Hopy770 Год назад +8

    എന്റെ കണക്ക് അദ്ധ്യാപകൻ 8ആം ക്ലാസ്,
    നല്ല അടിപൊളി സർ ആയിരുന്നു, എല്ലാം വിധ ആയുർആരോഗ്യ സൗഖ്യങ്ങളും നേരുന്നൂ ❤❤❤

    • @georgesebastian9304
      @georgesebastian9304 5 месяцев назад

      Hi,
      Is there any chance to connect with house owner?

  • @Feel-good-media
    @Feel-good-media Год назад +3

    Nice house 🏠
    20:14 bathroom door 🚪 aa roomil kku kerunnathinte passage areyil koduthirunnel kurachukoodi nannayene

  • @lathaichandran2487
    @lathaichandran2487 Год назад +7

    ഒത്തിരി ഒത്തിരി ഇഷ്ടം ആയി മനോഹര മായ വീട് .പ്രെസെന്റഷൻ ഉം അത്ര മാത്രം കൗതുക കര മായിരുന്നു👍👍😘😘 ടോട്ടൽ കോസ്റ്റ് കൂടി ഒന്നു പറയാമായിരുന്നു,,🙏

  • @lailathayyath2719
    @lailathayyath2719 Год назад +2

    വീടിന്റെ ഭംഗി പോലെ തന്നെ നിങ്ങളുടെ പറയുന്നത് കേൾക്കാൻ നല്ലൊരു സുഖം

  • @shafeekph4421
    @shafeekph4421 Год назад +12

    നിങ്ങളുടെ വോയിസ്‌ വിനീത് ശ്രീനിവാസന്റെ വോയിസ്‌ പോലെ ഉണ്ട് ❤

    • @rahulpp141
      @rahulpp141 Год назад +3

      എനിക്ക് എപ്പോഴും അത് ഫീൽ ചെയും

  • @rayanpattambi5792
    @rayanpattambi5792 Год назад +137

    Total cost കൂടി പറയൂ ചേട്ടാ..
    അപ്പോഴല്ലേ കാണുന്നവർക്ക് കൂടി ഉപകാരപ്പെടുകയുള്ളു..

    • @sujeeshr4200
      @sujeeshr4200 Год назад +4

      1:5 cr..... മതിലിന്റെ കൂട്ടിയിട്ടില്ല. ചോദിച്ചിട്ട് പറയാം .....ട്ടോ....🎉☺️

    • @aham555
      @aham555 Год назад +4

      @@sujeeshr4200 HOW MUCH SQUIRE FEET

    • @sreesand2164
      @sreesand2164 Год назад +8

      മാക്സിമം 70 Lakh include interior

    • @jayasreekanathezhath2677
      @jayasreekanathezhath2677 Год назад

      @@sreesand2164
      wow

    • @vibiarunandGaadhaarun
      @vibiarunandGaadhaarun Год назад

      Yes

  • @tomzac7080
    @tomzac7080 Год назад +8

    അതി മനോഹരമായി വിവരിച്ചിരിക്കുന്നു . നല്ല വീട് . ആ വിവരണം കേട്ടാല് തന്നെ വീട് ഉടനെ വാങ്ങിപ്പോകും .

  • @creator7235
    @creator7235 Год назад +5

    മനോഹരമായ simple വീട്... ഇഷ്ടപ്പെട്ടു❤️

  • @sunilj1295
    @sunilj1295 Год назад +1

    Front door ൽ ഫിറ്റ് ചെയ്ത lock കുറച്ച് ചരിഞ്ഞ് പോയി , ബാക്കി എല്ലാം superb

  • @talentUAE
    @talentUAE Год назад +14

    വീട് മനോഹരം, അവതരണം അതിലും മനോഹരം.❤❤

  • @tkchandran7488
    @tkchandran7488 11 месяцев назад +2

    Timewaste നമുക്ക് വേണ്ട കാര്യങ്ങൾ പ്ലാൻ ഫോൺ നമ്പർ ഒന്നുമില്3 സെക്കന്റ് കൊണ്ട് skip ചെയ്തു.

  • @sheenasojan556
    @sheenasojan556 Год назад +16

    വീട് വളരെ നന്നായിരിക്കുന്നു. ഇഷ്ടമായി Total cost എത്രയാണെന്നും കൂടി പറയാമോ?

    • @Dk-zr2fs
      @Dk-zr2fs 10 месяцев назад

      Pls parayamo ?

  • @manucholakkal719
    @manucholakkal719 Год назад +17

    അടിപ്പൊളി വീട് നല്ല അവതരണം 👍❤️

  • @manjushamp6518
    @manjushamp6518 Год назад +8

    Well explained and nice presentation. Covered each and every portions in this home so that viewers will get clear picture of a home .well done

  • @OurSignaturewithVignajith
    @OurSignaturewithVignajith Год назад +33

    Can't express the words.. That much meant it.. What a planned and what a beautiful house it is. Let all peace comes in to this house....

  • @ourabilities5181
    @ourabilities5181 Год назад +10

    നിങ്ങളുടെ പ്രസന്റേഷൻ സൂപ്പറാ .....ഈ വീടിന്റെ Plan ഉം കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു .....

  • @midz366
    @midz366 Год назад +41

    വീടൊക്കെ ഇഷ്ടപ്പെട്ടു.. എന്നാൽ വില അത് പറയുന്നില്ല കാരണം ഇത് low budjet അല്ല...

    • @nizara3911
      @nizara3911 Год назад +2

      yes it should be above 50 ( by look ) ... 2200 sqft

    • @rajasekharannairrsnair6338
      @rajasekharannairrsnair6338 Год назад +3

      സ്കോർഫീറ്റു പറയുബോൾ ടോട്ടൽ എമൗണ്ടോ, ഒരു സ്കോയർ ഫീറ്റ് nu എത്ര രൂപ എന്നുടെ പറയണമരുന്നു

  • @peacebethereforall
    @peacebethereforall Год назад +14

    Beautiful. Appreciate the owner and the architect. Kudos to the presenter & camera man.

  • @antonyjose7134
    @antonyjose7134 Год назад +8

    Nala design , gate simple ayi cheythitundu and it looks beautiful , interlock cheythathinu pakaram Bangalore stone virichirunnenkil nananyirunu ennu thoni , i suggest bay window for this house but still it looks beautiful

  • @sergiomarquina8828
    @sergiomarquina8828 11 месяцев назад +2

    Sqare feet : 2200
    Rate : 70 lakh including Landscaping

  • @kannan114
    @kannan114 Год назад +19

    Cheta, I'm a Tamilian. I got your video randomly recommended by RUclips. But I'm glad it did. I have been binge watching the vids. Very nice houses. One suggestion though, pls add the house plan and/or room dimensions. It will very helpful to relate the size.

  • @livingston17
    @livingston17 Год назад +3

    Fridge വെക്കുമ്പോൾ ബാക്ക് സൈഡ് അല്പം open ആയിരിക്കണം. Air passing space ഇല്ലങ്കിൽ അത് over heat ആവും..

  • @ajitk8753
    @ajitk8753 Год назад +4

    Beautifully presented..
    Please share the plan.

  • @saritashanbhag3422
    @saritashanbhag3422 Год назад +3

    Awesome design. Impressive presentation. I had a doubt regarding maintenance of nadumuttam houses.. Safety of the house is a concern I would like to know and how do we keep mosquitoes away ?

  • @vaibhavigowda6249
    @vaibhavigowda6249 7 месяцев назад +2

    Please share the plan . Beautiful house

  • @anthonyed127
    @anthonyed127 Год назад +5

    How much sq feet is the house area , and in how much cent is this house being kept

  • @pramodmv45
    @pramodmv45 Год назад +5

    Can you mension the details of architect and total cost too..

  • @danish5850
    @danish5850 Год назад +1

    Roof tilesinte colour onnu parayaamo bro.Nalla bhangiyund.videoyil clear aavunilla.

  • @aswathikuttysr
    @aswathikuttysr Год назад +19

    Who is the architect?if you could mention the name of the architect,it will be helpful to many.beautiful home..and your videos and presentation is superb.keep it up

  • @sweet7306
    @sweet7306 Год назад +1

    Seema mis... 🖐️ missinte 2012 batchile student aaanu.... Missine kurich idakk aalochikkaarund... Missineyum veedum kandathik orupad sandhosham... Veed ✌🏻✌🏻

  • @roymathew315
    @roymathew315 Год назад +6

    Beautiful home designed,
    But the fridge space is not good , fridge needs ventilation on sides or back is my opinion.
    Rest all. Is excellent

    • @rinu3359
      @rinu3359 Год назад

      Have you ever seen a European kitchen? I live in Germany, and in Europe, it is common practice to keep appliances, including refrigerators, dishwashers, washing machines, dryers, etc., in enclosed spaces for a streamlined and organized look. I believe there is no problem with this approach as it allows for a cohesive and aesthetically pleasing kitchen design. Keeping appliances in an enclosed space has several advantages. Firstly, it provides a clean and organized appearance as the appliances seamlessly integrate into the overall kitchen design. Additionally, enclosing appliances helps reduce visual clutter and creates a more visually appealing space. Furthermore, it allows for better control of temperature and ventilation, ensuring optimal functionality of the appliances."

    • @roymathew315
      @roymathew315 Год назад

      @@rinu3359 this is india climatic seasonal heat and humidity, rainfall, floods.. And i live in India it's my opinion

  • @lajkl9198
    @lajkl9198 Год назад +2

    Beautiful house and presentation but without saying the price( expensive or not does not matter) the show cannot be compleat

  • @kkalavi
    @kkalavi Год назад +16

    I watch many hometour ,but you are best explanation and camera man doing very well to see all area .❤❤❤❤love it keep it up

  • @ssam3826
    @ssam3826 Год назад +1

    Beautiful and well planned house. Looks very beautiful. Only thing I didn't like is use of light colours and tiles everywhere, esp Kitchen. Approximate cost pls.

  • @subithavishnudas3286
    @subithavishnudas3286 Год назад +4

    Your presentation awesome.....nice voice .. keep it up

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 7 месяцев назад +1

    I think so much money is spent for decorations. I have seen in houses in US , Germany etc. Very simple with all modern facilities.

  • @metanoialine4259
    @metanoialine4259 Год назад +3

    ente lifeil enikk ithrayum ishtappetta vere oru veedilla, i will definitely build one like this..❤❤❤

  • @mohangeorge437
    @mohangeorge437 Год назад +4

    The presentation was super so also the design and layout, however, we personally feel, the placement of the fridge could have been closer to the counter to help in placing the contents on the counter for making the flow of movement easy. Good Job. if possible would like to get the Architects info. Thanks.

  • @ansilwilson2371
    @ansilwilson2371 Год назад +3

    മനോഹരമായ വീട്.. അതിനൊത്ത അവതരണം.. കുടുംബങ്ങൾക്കും യൂട്യൂബർക്കും അഭിനന്ദനങ്ങൾ.. ഒരു അഭിപ്രായം കൂടെ രേഖപ്പെടുത്തട്ടെ; മുറികളുടെ അളവ് കൂടെ പറഞ്ഞു പോയിരുന്നെങ്കിൽ കുറച്ചു കൂടെ സഹായകരമായേനെ. ആർക്കിട്ടക്ട്ന്റെ ഡീറ്റെയിൽസ് കൂടെ ഉൾപ്പെടുത്തമായിരുന്നു.

  • @sreejasree2814
    @sreejasree2814 Год назад +2

    Super❤ ee verdinte plan , ethra square feet aanu, budget ethra ennu ayakamo🙏

  • @prabaharanramachandran660
    @prabaharanramachandran660 Год назад +6

    ❤ Amazing home! Please mention the budget of this house will help to build their dream house! Great!

  • @rahul.rmachu9039
    @rahul.rmachu9039 Год назад

    Ella videoykum descriptionil veedinte planum extra centilanu veedu ennathum koode koduthal nannayirunnu brother.

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Год назад +12

    The best small house I've seen yet, and I am an avid enthusiast of House architecture.

  • @reshma2756
    @reshma2756 Год назад +32

    What is the total cost for this house? Can u give the details of the architect

    • @balas553
      @balas553 Год назад

      Noo!! Budget plz??

    • @Trading682
      @Trading682 Год назад

      Living wall architecture

  • @Indian-mg6ek
    @Indian-mg6ek Год назад +9

    കുറെ വർഷമായി ഒരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ .. അള്ളാഹു തുണക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
    ദുആ ചെയ്യുക

  • @sreekumarnp1069
    @sreekumarnp1069 Год назад +2

    You are requested to disclose the maximum budjet of this house.

  • @satheeshkm7135
    @satheeshkm7135 Год назад +53

    Very nice design and your presentation also impressive.
    One thing, the approximate budget also can be mentioned in the video, it'll help people to plan their dream homes according to their budget..

  • @shortie697
    @shortie697 Год назад +1

    Very nice.. But I am not a fan of open plan kitchen.. Could have made one more bedroom.. What is the price of the property?

  • @jaisonjoseph2757
    @jaisonjoseph2757 Год назад +4

    Well presented, could you please share the architect info please

  • @sithisasidharan852
    @sithisasidharan852 8 месяцев назад

    വീട് പോലെ തന്നെ സംസാരവും മനോഹരമായിരിക്കുന്നു. 🥰

  • @basheeribrahim2194
    @basheeribrahim2194 6 месяцев назад +23

    ഈ വീട് ഡിസൈൻ ചെയ്ത ആളുടെ ഫോൺ നമ്പർ ഇട്ട് തരുമോ

  • @aruns3833
    @aruns3833 Год назад +13

    Fridge space correct അല്ല...air circulation വേണം...full അടച്ചു വൈകരുത്

    • @rajeshfrancis007
      @rajeshfrancis007 Год назад +1

      ശരിയാണ് ഞാനുമത് ശ്രദ്ധിച്ചിരുന്നു. അതു മാത്രമേ.. ഒരു കുറവായി തോന്നിയള്ളൂ. ബാക്കിയെല്ലാം അതി മനോഹരം

    • @aruns3833
      @aruns3833 Год назад +1

      വീടിന് പറ്റി ഒന്നും പറയാൻ ഇല്ല..a complete house...... ചെറിയ mistake പറഞ്ഞു ഒന്ന് clear ചെയ്യണേ ഉള്ളൂ...

    • @DD-yi2dw
      @DD-yi2dw Месяц назад

      Purathok poyal ellavarum in built fridge anu athoru prblm alla

  • @nidhintthomas7171
    @nidhintthomas7171 Год назад +23

    The presentation that no one has ever heard, a video that captures us every second with great clarity and beauty, felt very happy, told everything very clearly and in such a way that we come to think that we are also a member of that house. Their presentation is very, very good.

  • @AnishKumar-iw4gb
    @AnishKumar-iw4gb Год назад +1

    Exterior kandapol thonni typical kerala house anenu kure wood work pine dark interior but completely opposite super interior

  • @bindusheena7482
    @bindusheena7482 Год назад +41

    May your home become a little heaven on earth. Awesome interiors ..hatsoff to the team ❤

  • @jissjames1928
    @jissjames1928 29 дней назад

    14:12 aa refregerator inu back il enkilum space koduthillel Heat Dissipation proper aavilla.

  • @Prameela-x1s
    @Prameela-x1s Год назад +5

    മനോഹരമായ കുളിർമയമായ വീട്, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...

    • @dilud874
      @dilud874 10 месяцев назад

      Total cost etra ennu ariyumo????

    • @nimisharajesh6647
      @nimisharajesh6647 9 месяцев назад

      20Lack ​aayikkanum...@@dilud874

    • @nimisharajesh6647
      @nimisharajesh6647 9 месяцев назад

      Wood use cheythittillallo

  • @riyasvm6829
    @riyasvm6829 Год назад +1

    എനിക്ക് ഒരു ചെറിയ വീട് ആണ് ഇഷ്ടം

  • @sajidhvk
    @sajidhvk Год назад +8

    Beautiful in all means.

  • @vishalswami142
    @vishalswami142 10 месяцев назад +1

    View after entry is beautiful. Can you share the floor plan? or make a plan for me?

  • @Mr450450
    @Mr450450 Год назад +19

    The design in my mind. Thanks for introducing this elegant home for us

  • @ചീവീടുകളുടെരാത്രിC11

    തങ്ങളുടെ ശബ്ദം വീടിന് കൂടുതൽ മിഴിവേകാൻ സഹായിക്കുന്നു ❤

  • @akhilk3902
    @akhilk3902 Год назад +4

    Pls share architect details

  • @SatheeshKumar-er8qb
    @SatheeshKumar-er8qb 7 месяцев назад +1

    I need the plan for this home.... Can you share?

  • @KumarK-xn5go
    @KumarK-xn5go Год назад +4

    Very well designed house and equally well presented by the compere.

  • @VisakhV-p6s
    @VisakhV-p6s Год назад

    Rooms dimensions oke onnu paranjal nannairunu. Bedsheet inte kaarym vare parayunu .. athinte koode dimensions koodi parayanam ennoru request undu. And also veedinte total cost and plan koodi provide cheythoode. All the best

  • @reejasajeev7286
    @reejasajeev7286 Год назад +3

    Beautiful home.. Ithinttea total coast onnu parayamo?? Please reply

  • @Shinadkannur
    @Shinadkannur 2 месяца назад

    വീട് ഒരു രക്ഷയുമില്ല.. Both interior and exterior are outstanding👏🏻😍🤍
    കുറച്ചു ചെറുതാക്കിയാൽ വൃത്തി ആക്കൽ എളുപ്പമായിരിക്കും..

  • @anijayachandran
    @anijayachandran Год назад +3

    Light shades on wall and floor ❤

  • @111thomasthomas
    @111thomasthomas Год назад +1

    It will be great if you could give plan and approx cost. I didn’t see the space opening from dining to outside, i would like to know how that area is. The door from kitchen must be work area but didn’t see it. What about area for laundry? Giving plan of the house can solve many of these issues

  • @sapna0070
    @sapna0070 Год назад +8

    Please tell the cost. Nice home. Also always show the view outside the windows

  • @AkshayBB
    @AkshayBB Год назад +1

    Parayumpol Ellam parayanam full cost. Landscape nu ethra , interior nu ethra ennokke . please ❤ athakkumpol namukkum oru idea kittumallo

  • @realwayfreethinker4583
    @realwayfreethinker4583 Год назад

    നിങ്ങളുടെ മൂന്നുപേരുടെയും വീടിനെക്കുറിച്ചുള്ള ഐഡിയ വളരെ മനോഹരം...

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 Год назад +4

    If you give Architect number and tottal coast , very helpful....

  • @krishnaprabhacb3690
    @krishnaprabhacb3690 7 месяцев назад

    Upvc window and steel door use cheythit enganund?

  • @manojkp1435
    @manojkp1435 Год назад +4

    മനോഹരമായ വീട്.... ഡിസൈൻ സൂപ്പർ..... അതുപോലെ തന്നെ ഈ വീടിന്റെ ബഡ്ജറ്റ് എത്രയായി എന്നു പറയാമോ

  • @ancyeldhose9748
    @ancyeldhose9748 Год назад +2

    Hi, very nice presentation. I would like to know about the arrangement and location of the laundry and drying area, which includes both the washing machine and the designated space for drying, in this house.

  • @MrSreekanthcec
    @MrSreekanthcec Год назад +5

    Wow.. beautiful house... sherikum arum agrehikun oru veedu thane... very well presented bro..😊

  • @shij-369
    @shij-369 7 месяцев назад +1

    etra cent etra sqft etra rate ithoke paraythe complete akuo ale description koduthide ?????

  • @promotricks5945
    @promotricks5945 Год назад +7

    Very good narration, and a very happy presentation because of that people will never quit the video in the middle. May god bless the family and the presenter.

  • @eldhosekurian
    @eldhosekurian Месяц назад

    Beautiful house❤. Very pleasant interiors. Kudos to the owner, architect and the interior designer. It should have been great if the cost part also mentioned, with out cost factor in presentation, this house tour is incomplete 😢

  • @antonyjose7134
    @antonyjose7134 Год назад +8

    Upvc windows safe ano ? Looks great for this house ... upvc windows cost reduction bakamayitano choose Cheyenne?

    • @shahishammushammu6632
      @shahishammushammu6632 Год назад +3

      Anikum edee doubtund?

    • @anamikachandra9381
      @anamikachandra9381 Год назад

      Ala aluminium aanu cheaper..ipoll kure per upvck pakaram alumininum windows use cheyunund..safety kaanum

    • @shamliya9803
      @shamliya9803 Год назад +1

      Upvc expensive aanu

    • @antonyjose7134
      @antonyjose7134 Год назад

      Nammal normally follow Cheythu Varunna wooden window ano , steel window ano , upvc window ano , aluminum window ano cheaper at the same time safer and maintainable ?

    • @anamikachandra9381
      @anamikachandra9381 Год назад

      @@antonyjose7134 actually njan house rennovation n vendit kure videos kand doubts clear cheydht already ulla wooden windows maati aluminium and wooden windows cheyam enn decide cheydhanu irikunnadh...large size windows alumiminium cheyamenn orkunu...nala visible aaya portionsil woodenum...safety problem kaanila..rate wise nokitaanu upvc venda alumiminium madhyenn decide cheydhenn..e windowsnte oru comparison e channelil und

  • @ssk0469
    @ssk0469 Год назад +1

    വീടിന്റെ plan builder details ഉം ഒന്ന് കിട്ടുമോ?

  • @fahadcraftart2431
    @fahadcraftart2431 Год назад +6

    മനോഹരമായ വീട് 😍👍🏻

  • @annmariajacob8262
    @annmariajacob8262 Год назад

    Everything is good but the most important thing is missing.Shower room. There should be a partion in the wash room otherwise toilet area will be always wet.