വളരെ നല്ല വിഡീയോ വീട് പണി തുടങ്ങാൻ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഈ വിഡീയോ കാണുന്നത് കാരണം വീട് വെയ്ക്കുന്നതിനെക്കുറിച്ച് ഒരു ഐഡിയ യും അറിയില്ലായിരുന്നു ഇതു കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ അറിയാൻ സാധിച്ചു വളരെ നന്ദി
നേക്സ്റ്റ് വീക് വീട് പണി തുടങ്ങുന്നു ഒരു മൂന്നു വർഷം കൊണ്ട് തീർക്കാൻ ആണ് പ്ലാൻ 2600 sqft കഴിഞ്ഞ ഒരു രണ്ടു കൊല്ലത്തോളം ആയി നിങ്ങളുടെ ഒക്കെ വീഡിയോസ് വീണ്ടും വീണ്ടും കേട്ട് ഒരുപാട് അറിവ് കിട്ടി ഒരുപാട് നന്ദി
ഞാൻ കാണാൻ ആഗ്രഹിച്ച video. 100 % accurate ആയി ആർക്കും പറയാൻ കഴിയില്ല, കാരണം plan അനുസരിച്ച് ആയിരിക്കും അത്. But വീട് വെക്കാൻ ആഗ്രഹിക്കുന്ന എല്ലാര്‍ക്കും ഒരു ഉദ്ദേശം rate അറിയുന്നത് help ആയിരിക്കും. Good video 👍 👍
സർ ഞാൻ വീടുപണി തുടങ്ങി പക്ഷേ സാറിന്റെ വീഡിയോസ് കേട്ടിരുന്നില്ല കണ്ടിരുന്നില്ല ഇപ്പോൾ കേട്ടപ്പോൾ മനസ്സിലായി ഒരുപാട് അറിവും കിട്ടി എനിക്ക് അറിയാനുള്ളത് സാർ പറഞ്ഞപോലെ ഒരു കോൺട്രാക്ടർ എന്നെ പറ്റിച്ചു എല്ലാവർക്കും തീർത്ത താക്കോൽ കയ്യിൽ തരാം എന്നും പറഞ്ഞ് ഒരു എമൗണ്ട് ഫിക്സ് ചെയ്തു അവസാനം
വളരെ നന്ദി ചേട്ടാ, എന്നേ പോലെ ഉള്ള സാധരണകാർക്ക് വളരെ ഉപകാരം ആണ് ചേട്ടന്റെ ഓരോ വീഡിയോയും, എന്റെ വീട് പണി കഴിഞ്ഞാലും ഞാൻ ചേട്ടന്റെ വീഡിയോ കാണും തീർച്ച.. 🙏
18 ലക്ഷം ത്തിനു മേൽ വരും. സിമന്റ് കട്ട 8/6 - 44 സിമന്റ് ulta 370 M sand 150 adi 10500 P sand 150 12800 പാറ 1 ലോഡ് 8500 2 ബെഡ് റൂമിൽ വേണ്ട തടി 3 ലക്ഷം Tile. Elect ഞാൻ 900 sq feet വീട് സ്വന്തമായി ചെയ്യുന്നു. ലേബർ കോൺട്രാക്ട്.. With Plubing എല്ലാം നല്ല rate ഉണ്ട്.
Sq feet elect & plumb 60 രൂപയാണ് എന്റെ സൈറ്റിൽ. പുറമെ 65,70 ചെയ്യുന്നുണ്ട്. Electrical items & plumb 85,000 രൂപ ആയി. Total= 1,40,000 Taps - Jaguar, pipe Thomsons direct കമ്പനിയിൽ നിന്നും എടുത്തു. Wire policab ഗ്രീൻ. 41,000രൂപയായി.
ഞാൻ oru veed വെയ്ക്കാൻ ഇന്ന് കല്ലിട്ടു.. 700 sqrft... മുകളിൽ stair room.. മാത്രം.. താഴെ kitchen 2 ബെഡ്‌റൂം. Attached bathroom.. Hall included living and ഡൈനിംഗ്.. ഏകദേശം rate പറയാമോ... ലേബർ contract ആണ്
I have an client he want to make an house 2672 square feet . I told 2,300 rate for full structure , tiles etc with foundation . The plot is not good it need piling so cost will be more so we decided for full colum footing with rcc till plinth I told it will cost me 8,34,000 rupees. 2,300*2672= ₹57,44,800 Then he asked how much for only structural and foundation I told we can do it in 1781*2672=47,60,039. We use 8 inch brick 20cm*20cm*30 cm . Still client telling rate is high I reduced 4 lakh rupee because costumer is providing door and windows . Now I will tell him if you want to reduce price you need to reduce the square feet he want 2,672 square feet house with high class structure for less rate . 😅
ഇദ്ദേഹത്തിനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു,എന്റെ സംശയങ്ങൾക്കെല്ലാം ഇതുപോലെ വളരെ വ്യക്തമായി മറുപടി തന്നു👍
അദ്ദേഹത്തിന്റെ Number share ചെയ്യാമോ?
Pls send him number
നമ്പർ ഒന്നു തരാമോ
സാർ.... വളരെ കൃത്യവും വ്യക്തവും സാങ്കേതികവും ആയ വീഡിയോകൾ 👍👍👍👍👍👍
😊😊😊😊😊😅😅😮😮😅😊😊😊😊😊😊
വളരെ നല്ല രീതിയിൽ സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി
വളരെ നല്ല വിഡീയോ വീട് പണി തുടങ്ങാൻ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഈ വിഡീയോ കാണുന്നത് കാരണം വീട് വെയ്ക്കുന്നതിനെക്കുറിച്ച് ഒരു ഐഡിയ യും അറിയില്ലായിരുന്നു ഇതു കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ അറിയാൻ സാധിച്ചു വളരെ നന്ദി
ഇദ്ദേഹത്തിന്റെ videos നേരത്തെയും കണ്ടിട്ടുണ്ട്. വളരെ informative ആണ് 👍👍🙏🏻🙏🏻
എനിക്ക് ഒരു വീട് വേണം എല്ലാരും പ്രാർത്ഥിക്കണേ 🙏🏻
ഇപ്പോൾ ഒരു 800sqft മുകളിലേക്കു (second floor)പണിയാൻ ഏകദേശം എത്ര വരും. ഒരു ബെഡ്‌റൂം attached+ ഹാളും study റൂമും കൂടി. Already staircase ഉണ്ട്.
എനിക്ക് ഒരു വീട് വേണം എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്തുക
Yes❤
2023 njan veed vechu,nigalkum veed vekan sadikatta
🙏
പ്രാർഥന കൊണ്ട് മാത്രം വീട് ആകില്ല. പണം നമ്മൾ കണ്ടെത്തണം 👍🏻
എന്റെ പ്രാർത്ഥന. 👍
നിങ്ങളെ വീഡിയോ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് വളരെ ഉപകാരം ഉള്ള വീഡിയോ ആണ്.എല്ലാം സാധരണക്കാർക്ക് മനസ്സിൽ ആകുന്ന നിലയിൽ അവതരണം thanks brother 😊🤝
താങ്കളുടെ അവതരണം ഒരു സാധാരണക്കാരന് മനസിലാകുന്ന വിധത്തിലാണ്.... 👍👍
പഴയ വീടിന്റെ മുകളിൽ അടിയിലെ പോലെ മുകളിൽ പണിയാൻ ഫുൾ വർക്ക് ചെയ്യാൻ sq എന്തു ചിലവ് വരും??
നേക്സ്റ്റ് വീക് വീട് പണി തുടങ്ങുന്നു ഒരു മൂന്നു വർഷം കൊണ്ട് തീർക്കാൻ ആണ് പ്ലാൻ 2600 sqft
കഴിഞ്ഞ ഒരു രണ്ടു കൊല്ലത്തോളം ആയി നിങ്ങളുടെ ഒക്കെ വീഡിയോസ് വീണ്ടും വീണ്ടും കേട്ട് ഒരുപാട് അറിവ് കിട്ടി
ഒരുപാട് നന്ദി
ഞാൻ കാണാൻ ആഗ്രഹിച്ച video. 100 % accurate ആയി ആർക്കും പറയാൻ കഴിയില്ല, കാരണം plan അനുസരിച്ച് ആയിരിക്കും അത്. But വീട് വെക്കാൻ ആഗ്രഹിക്കുന്ന എല്ലാര്‍ക്കും ഒരു ഉദ്ദേശം rate അറിയുന്നത് help ആയിരിക്കും. Good video 👍 👍
സർ ഞാൻ വീടുപണി തുടങ്ങി പക്ഷേ സാറിന്റെ വീഡിയോസ് കേട്ടിരുന്നില്ല കണ്ടിരുന്നില്ല ഇപ്പോൾ കേട്ടപ്പോൾ മനസ്സിലായി ഒരുപാട് അറിവും കിട്ടി എനിക്ക് അറിയാനുള്ളത് സാർ പറഞ്ഞപോലെ ഒരു കോൺട്രാക്ടർ എന്നെ പറ്റിച്ചു എല്ലാവർക്കും തീർത്ത താക്കോൽ കയ്യിൽ തരാം എന്നും പറഞ്ഞ് ഒരു എമൗണ്ട് ഫിക്സ് ചെയ്തു അവസാനം
നമ്മൾ എപ്പോളും വർക് നടക്കുന്ന അവിടെ വേണം
വളരെ നന്ദി ചേട്ടാ, എന്നേ പോലെ ഉള്ള സാധരണകാർക്ക് വളരെ ഉപകാരം ആണ് ചേട്ടന്റെ ഓരോ വീഡിയോയും, എന്റെ വീട് പണി കഴിഞ്ഞാലും ഞാൻ ചേട്ടന്റെ വീഡിയോ കാണും തീർച്ച.. 🙏
ധൈര്യമായിട്ട് വിശ്വസിച്ചു ആർക്ക് വേണേലും വർക്ക് കൊടുക്കാം എന്റെ വീട് മൊത്തം തീർത്തു കൈ താക്കോൽ തന്ന ചേട്ടൻ ആണ് 💞
കേരളത്തിൽ എല്ലാ ഭാഗത്തും ചെയ്യുമോ..?
😍💞💞
Pathanamthitta, Alapuzha, Kottayam
Contact number kittumo
@@HANUKKAHHOMESkollam work cheyumo?
Interlock brick use cheithaal, cement, plastering oyuvaakki rate othiri kurayam.
INTERLOCK brick nallathaano
Kollam areayil construction work cheyumo?
4 meeter oru room . 2 meeter toilet.
Hall 6 meeter athra. Lakh rupees varum.
Mugalil pura. adukanan
Please reply
Room ന് 4mtr കൂടുതൽ ആണ്
10 lakh ullil low budjet veed chythu tharumo?
ഏതിക്ക് ഒരു വീട് വേണം പ്രാർത്ഥിക്കണേ
സാധാരണകാരന് മനസ്സിലാകും വിധം അവതരണം 👍😍
1400 sqft വീട് ഹോളോബ്രിക്കിൽ കെട്ടി പ്ലാസ്റ്റർ ചെയ്യുവാൻ എത്ര പാക്കറ്റ് സിമൻ്റ് വേണം
പത്തനംതിട്ട യിൽ. കോന്നിയിൽ. വീട് വെച്ച് തരുമോ. ചരിവ് ഉണ്ട് വസ്തു വിനു
Outside ൽ കൂടി roof ലോട്ടു stair case ഉണ്ടാക്കാൻ എന്ത് ചെലവ് വരും.
Very simple & beautiful presentation👍👍
Rinovation chayyumo sir
20 lacks ine super bede construct cheyam budjet friendly, 24lacksine 1200 sft 4 bedroom villa njan vachthane
1200 sqft ethra ayi total? Interior adakkam. ഏത് വർഷം?
Eth year
@@jensonps123 Normal quality aanenkil 16 to 18 lack dharalam ( malappuram )
1500squre feet veed vekkan agraham und, foundation filler cheyyanam, 2nilayil cheyyan agrahikkunnu, ethra chilav akum
25 lck
Evida
@@jaan364atharaye akullo🙄
23 Lack
18 ലക്ഷം ത്തിനു മേൽ വരും.
സിമന്റ് കട്ട 8/6 - 44
സിമന്റ് ulta 370
M sand 150 adi 10500
P sand 150 12800
പാറ 1 ലോഡ് 8500
2 ബെഡ് റൂമിൽ വേണ്ട തടി 3 ലക്ഷം
Tile.
Elect
ഞാൻ 900 sq feet വീട് സ്വന്തമായി ചെയ്യുന്നു.
ലേബർ കോൺട്രാക്ട്..
With
Plubing എല്ലാം നല്ല rate ഉണ്ട്.
Plumbing ethre varum
Sq feet elect & plumb 60 രൂപയാണ് എന്റെ സൈറ്റിൽ. പുറമെ 65,70 ചെയ്യുന്നുണ്ട്.
Electrical items & plumb 85,000 രൂപ ആയി.
Total= 1,40,000
Taps - Jaguar, pipe Thomsons direct കമ്പനിയിൽ നിന്നും എടുത്തു.
Wire policab ഗ്രീൻ. 41,000രൂപയായി.
Thanks ❤
1000 sqft cheyyan ( malappuram - 16 lack )
അപ്പോൾ ഒരു വീടിന് എത്രയാകും എന്നാ പറഞ്ഞത്?
Grass gridway long lasting aano. Ithu cheyyunavar ernakulam undo.
Veed Mukalilotte edukunna oru video cheyyo 650 sqf
സർ 3 മുറി അടുക്കള ഹോൾ ഡൈനിംഗ് സിറ്റൗട്ട് 2 bath Room Total 1000 sq വീടിന് എത്ര cement bricks വേണ്ടി വരും
Cement bricks ചൂട് ആവില്ലേ?
6:12 ente veedu pani thudangi! 1700 sq feet aanu! ellaavarum praardhikkename! loan aane.....tile ulppedeyaanu!🙏🙏🙏🙏🙏
estimate ethraya?
sir 600 sc 2024 ചെയ്യാൻ കോസ്റ്റ് എത്ര ആവും low പ്രൈസ്
600 sqft - full work ( malappuram - 9.5 lack )
6oosqf ethra cost varum
3000 sq ഫീറ്റ് ബിൽഡിങ് പ്ലാസ്റ്ററിംഗ് ലേബർ ചാർജ് എത്രവരും
Septic tank undakkunnathano ready made aano nallath?
ടൈൽസും പ്ലമ്പിങ്ങു വൈറ്റ്വാഷും ഇല്ലാണ്ട് 1500₹ ആണ് squarefeetinu വാങ്ങിയത്
Valare upakaaram chettaaaa👍👍🙏🙏
Thakyou very much❤❤❤
Very informative..In my personal experience He is really helpful .thank you 🙏
😍
@@HANUKKAHHOMESഎവിടാ സ്ഥലം ചേട്ടാ.. എല്ലായിടത്തും ചെയ്തുകൊടുക്കുമോ
നിങ്ങൾ കേരളത്തിൽ എവിടെയും വർക്ക് ചെയ്യുന്നുണ്ടോ....?
Kottayam, Alapuzha, Pathanamthitta
@@HANUKKAHHOMES 👍
Sir ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നത് നല്ലതാണോ pls replay
Good
എന്റെ വീട് 1390 തേപ്പു വരെ 17ലക് ആയി
Full work 20 lack ( malappuram - include plaster, tiles, paint, door , window )
മലപ്പുറം നിലമ്പുർ
structure with മെറ്റീരിയൽസ് : RS 650 / sqft
ഫുൾ വർക്ക് with മെറ്റീരിയൽസ് ( നോർമൽ ക്വാളിറ്റി ): RS 1300 / sqft
athrem ollo? rate kurav annelo
@ swanthamayi orornum vevvere aalukalk koduthal ithre varu ,
Enik 600 aayolum, nilambur il , pinne malappurathe mattulla sthalangalil rate marum Atha 50 extra itte. 2024 - novamber rate aanu to Ith
10 lakh rupaykk veed vakkan pattumo
ചേട്ടാ,
Kollam ചെയ്യുമോ?
Borwell കുഴിക്കാൻ പെർമിഷൻ ആവശ്യം ആണോ
yes
2000 sq feet വീട് വാർത്തിടുവാൻ എത്ര rate വരും എന്നു പറഞ്ഞു തന്നാൽ ഉപകാരപ്രദമാവും
25lakh.
600square feet ഇന് എത്ര ആകും
ഒരു യൂണിറ്റ് സാൻഡ് എത്ര sq feet ആണ്
Good episode thanks a lot 💯.
1000sqft veed thekanum, Oru Room kude erakan athra akum plzz Rply
450 sqft veedunu panipoorthiyakkan ethra rupayakum pls replay
ജനലും കട്ടിലും ഒന്നും വക്കാതെ അപ്സ്റെയർ 1000 sqear feet വർക്കാൻ എത്ര വരും
Thara pani kazhinju. Baaki structure vare sqfeet 950 rs kooduthal aano??
Thara vare ethra lakh aayi
tharayude mukalil full sturture work cheyyan sqft 650-700 ( malappuram )
നല്ല മെസേജ് 👍
1000sqft veed thepp vare etra roopa aakum. Aarelum onnu paranj tharamo
തിരുവനന്തപുരത്ത് വീട് ചെയ്യണം പ്ലീസ് 🙏🙏🙏🙏🙏🙏
പണ്ടത്തെ വീടുകളിൽ, ഭിത്തിയിൽ തറനിരപ്പിൽ ഒരു ദ്വാരം ഇടുമായിരുന്നു. ഇത് ആവശ്യമാണോ.
Structure work ന് എത്രയാണ് റേറ്റ് (ലേബർ കോൺട്രാക്ട്, ഫുൾ കോൺട്രാക്ട് )
1200 sq ft veed paniyan Alappuzha dist il ethra lakhs Vandi varum?otta floor maathram
കോട്ടയം ലൈഫിന്റെ വീട് ചെയ്യുമോ പ്ലീസ് റിപ്ലൈ
Structure vare eppol enthu rate undu...?
2 maasam Kazhinju Tails Paniyedukkanam ennumd Veed Pkd Ethanu Nalla Tails Ullatha Budget Kuravannu pls help
Super vedio🎉🎉🎉🎉🎉🎉
ചുവര് വിണ്ട് പോകുന്നതെന്തുകൊണ്ടാണ് ? ഒരു വീഡിയോ ചെയ്യാമോ
Pazhayaveedu.kandit.athranale.nilkum.annu.parayamo.?
ഞാൻ oru veed വെയ്ക്കാൻ ഇന്ന് കല്ലിട്ടു.. 700 sqrft... മുകളിൽ stair room.. മാത്രം.. താഴെ kitchen 2 ബെഡ്‌റൂം. Attached bathroom.. Hall included living and ഡൈനിംഗ്.. ഏകദേശം rate പറയാമോ... ലേബർ contract ആണ്
14
Nalla video..Enik 2 bedroom, hall kitchen ,sitout ,ulla veedu vekkanam ennund..
കോട്ടയം വൈക്കം ചെയ്തു തരുമോ?
Thank you bro 🎉
1000sqft floor tile cheyyan ekadesham ethra varum pls reply
സർ, വീടിന്റെ കോൺക്രീറ്റ് വർക്കുകൾ മാത്രം (belt, sunshade+lintel, main slab)ലേബർ കോൺട്രാക്റ്റ് കൊടുത്ത് ചെയ്യിക്കുകയാണെങ്കിൽ sqft ന് എത്ര rate വരും?
ശരാശരി...250
@@dlsspiedy6777 thank u
കൊല്ലത്തു wrk edukkumo
കൊല്ലം evida
I have an client he want to make an house 2672 square feet . I told 2,300 rate for full structure , tiles etc with foundation . The plot is not good it need piling so cost will be more so we decided for full colum footing with rcc till plinth I told it will cost me 8,34,000 rupees. 2,300*2672= ₹57,44,800 Then he asked how much for only structural and foundation I told we can do it in 1781*2672=47,60,039. We use 8 inch brick 20cm*20cm*30 cm . Still client telling rate is high I reduced 4 lakh rupee because costumer is providing door and windows . Now I will tell him if you want to reduce price you need to reduce the square feet he want 2,672 square feet house with high class structure for less rate . 😅
Sir- how much for a 1500 sqft house for complete work(excluding interior). And good quality materials used.
33 Lakh with interlock
1250 squre ഫീറ്റ് വീട് എത്ര ക്യാഷ് ആവും
ഇന്ന് 16.05.2024 കോൺട്രാക്ട് സൈൻ ചെയ്തു Sq. ft. 2200.
760 sqft ethra verum please reply
സാറിന്റെ ഫോൺ നമ്പർ കിട്ടുമോ?
14 varahathe athvanam kondu 2.5 cent sthalam vangi athilum ippo kadamund vangunna samayath aduthoode vazhiyonnum illayirunnu oru real estate kaaran aduthulla vashtu vangi enodu veedu vekkuvan ennanu paranjath ennittu purakile vashthuvilekkulla vazhiyakki .vazhiyil ninnum njan set back ethra vittu veedu vekkum 😢 pls help me
എനിക്കും ഒരു വീട് വേണം... 😔
ഇലട്രിക്കൽ ചെലവ് എത്ര വരും
5,6 varsham pazhakkulla veed vagi onnu maintenance chyyth edukkunnathano nallath. Alla new veed vagunnatho vekkunnatho plz reply sr
Septic tank പനിയുന്നതതാണോ... Ready made tank വാങ്ങി വെക്കുന്നത് ആണോ നല്ലത്
വാങ്ങി വെക്കുന്നത്.
@@jinothomas3290
Thanks
സെപ്റ്റിക് ടാങ്ക് ലൈഫ് ലോങ് നിലനിൽക്കും. റെഡിമെയ്ഡ് മാറ്റേണ്ടി വരും
@@SM-hj7hr
Thanks a lot
Spr video
Thank for u r information sir
3 റൂം 3 അറ്റാച്ചഡ് ബാത്ത്റൂം വർക്ക് ഏരിയ സിറ്റ് ഔട്ട് ലിവിങ് റൂം ഇതെല്ലാം ഉൾപ്പെടുത്തി 1000 സ്‌ക്വയർഫീറ്റിൽ പണിയാൻ പറ്റുവോ ?
ഉൾപ്പെടുത്തി ചെയ്യാം സൗകര്യം കുറവുണ്ടാകും
2 room ന് ഒരു bath room with 2 doors
അപ്പോൾ Same effect ആയി
Toilet എണ്ണം ചുരുക്കാം
നല്ല രീതിയിൽ എടുക്കാൻ sqft 2500 വരും
1200sqft tailinum labor chargum koodi ethra varum
ഒരു architectine കാണുക. എല്ലാം വിസ്‌തരിച്ചു തരും. അനാവശ്യ ചിലവ് ഒഴിവാക്കാം.
Architect supervision charge more than 1 lack varum *------ hidden charge
നിലവിൽ ഉള്ള വീട് പുതുക്കി പണിയുമോ?? കായംകുളത്തു ആണ് വീട്
Renovation cheyyumo onnu reply edumo
Palakkad cheyyumo
Sir, 1000 sq ft വീട്ന്, sq ന് എത്ര രൂപമുതൽ ഉള്ളതാണ് നല്ലത് എന്ന് പറയാമോ ??
വതിരുവന്തപുരം വീട് ചെയ്തു തരുമോ
Nalla arivu...bro nanni
Open teresil tile ഒട്ടിച്ചാൽ kuzhappomundo please reply
മഴയത്ത് തെന്നി വീഴും
@@rajanimadhu3132😅
Cement katta upayogikunnathil abhiprayam ella.Chilavu koodiyalum chuttu katta thanne nallath