വീടുപണി തുടങ്ങും മുൻപ് ഇപ്പോൾ (2024) വരുന്ന ചെലവുകൾ എന്തെല്ലാം ? Building permit in K smart 2024
HTML-код
- Опубликовано: 8 фев 2025
- Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#construction2024 #rate2024 #home #constructioncost2024 #ksmart #buildingpermit
Ee video kurach munpe kittiyirunnenkil njngal engane pettu povillarunnu 😢
😔
@@HANUKKAHHOMESകോർപറേഷനിൽ 1800 sqft വീട് പണിയാൻ പെർമിറ്റ് ഫീസ് എത്ര വേണ്ടി വരും എന്ന് പറയാമോ
ന്താ പറ്റിയത് മക്കളെ... 🤧😳😭😰
Sir pls replay എന്റെ വീട് 1450 sq ft വീടാണ്, വെച്ചിട്ട് 5 yr ആയി, ഇപ്പോൾ മുകളിൽ ഒരു റൂം sitout ഇറക്കണം എന്നുണ്ട്, അങ്ങനെ ചെയ്യുകയാണേൽ പെർമിറ്റ് ഒന്നും ഇനി എടുക്കണമോ?? Pls replay @@HANUKKAHHOMES
Endha pattiyee?
വളരെ ഉപകാരം ഉള്ള video, ഇതൊന്നും ചിന്തിച്ചിട്ടില്ല. Thanks chettaa
വളരെ ഉപകാരം... നന്ദി
6 മാസം മുന്നേ വരെ അപേക്ഷ ഫീസ് വെറും 30 രൂപ ആയിരുന്നു ഇപ്പോൾ അത് 1000 രൂപ, പെർമിറ്റ് കിട്ടാൻ മുന്നേ കൂടിയാൽ 1000 രൂപ, ഇപ്പോൾ 1600 square feet വീടിന്17000 രൂപ, വരക്കാൻ 7500 രൂപ ഇതൊക്കെ കഴിഞ്ഞാൽ വീട്ട് നമ്പർ കിട്ടാൻ 25k മുതൽ 30 k വരെ വേണം...ചുരുക്കി പറഞ്ഞാൽ സാധാരണകാരൻ വീട് വെക്കാൻ ജീവിതകാലം കടക്കാരൻ ആവണം അല്ലെങ്കിൽ ആത്മഹത്യ ഇതേ വഴി ഉള്ളു
നശിച്ച കോരാനും കോരന് പിറന്ന മാൻഡ്രേക്കിനേ കൊണ്ടും ഉണ്ടായ ദുരന്തം സഹിക്കുക ഇനി സൂക്ഷിച്ചാൽ മതി
എഞ്ചിനീറിന് കൊടുക്കേണ്ട 7500 രൂപ കൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവിശ്യം വരില്ല
ജനപക്ഷ സർക്കാർ ജനങ്ങളെ സേവിച്ചു 😂
ഇപ്പൊ ഒരു cess എന്ന് പറഞ്ഞു ഒരു തട്ടിപ്പും കൂടി ഇറങ്ങിയിട്ടുണ്ടല്ലോ
വീടിന് നമ്പർ കിട്ടാൻ 25k 30k കൊടുക്കണോ
Life വീട് വെക്കാൻ 640 സ്‌ക്വായർ ഫീറ്റ്. മുൻസിപ്പാലിറ്റിയിൽ പെർമിറ്റ് എടുക്കാൻ എത്ര ക്യാഷ് ആകും
1000 Sq. Ft വീട് with building permit including sketch / layouts of Electricity and its connection including invertor, plumbing, septic tank, waste water pit, etc. കിണർ (വെള്ളം) ഉണ്ട്.
key owner ന് handover ചെയ്യുമ്പോൾ total എത്ര രൂപ ആകും. Pathanamthitta dist. Please reply..
Full Finishing Average 14 To 18 Lakh, depends upon material
ഈ rate cement കട്ടയോ ചുടുകട്ട ആണോ...
പഴയ വീടിന് മുകളിൽ പുതിയൊരു വീട് വയ്ക്കുമ്പോൾ ചെയ്യേണ്ട ഓഫീസ് വർക്കുകൾ എന്തെല്ലാം
ചേട്ടാ, ,വളരെ സുവ്യക്തമായ വീഡിയോ. .എത്ര കൃത്യമായ വിവരണം Inter cut വീഡിയോ ഉൾപ്പെടെ. ..
ചേട്ടന്റെ വീഡിയോ ഞാൻ മിക്കവാറും കാണാറുണ്ട്. .എന്റെ കുടുംബക്കാരൊക്കെ buildes family ആണ് അതുകൊണ്ട് ഇതൊക്കെ ഞാൻ സന്തോഷത്തോടെ ആണ് കാണുന്നത്. .
ഞാനും പുതിയ ഒരു വീട് വെക്കാനുള്ള പരിപാടിയിലാണ് 💓👍
Thankyou Your Video 🌼
Thankyou 🙏
ഉപയോഗമുള്ള വീഡിയോ ❤
Engineer fees fr drawing and supervision also structural eng fees,bordello license ,rainwater harvest ,drainage rules so on thnku
1732 sqft വീടിന് 17000 പെർമിറ്റ് fee വന്നു.
തറ ബെൽറ്റ് കഴിഞ്ഞതിനു ശേഷം പെർമിറ്റ് എടുത്തത്.
Belt vare etra lakh aayi
Superr Video..Thank you very much
3.5 cent irregular plot anu . front sidil il mattoralude plot anu .apo front il ethra meter vidanam 3 or 2 meter onn clear akkithannalum. 🙏🙏🙏panjayth area anu
3
പ്ലാൻ സമർപ്പിച്ചാൽ. എത്ര ദിവസത്തിനുള്ളിൽ.. പഞ്ചായത്തിൽ നിന്നും. ചെക് ചെയ്യാൻ വരിക.. അവർ നോക്കി കഴിഞ്ഞാൽ പിന്നീട് എത്ര സമയം എടുക്കും..
Plan പഞ്ചായത്തിൽ കൊട്ത്ത് അവരുടെ അപ്പ്രൂവ്ൽ കിട്ടിയാൽ മാത്രമാണോ തറക്കുള്ള കുഴി എടുക്കാൻ പറ്റുകയൊള്ളു..?
Pls reply 😢
Very clearly explained. Useful video. God bless.
Very good information
Sir. എനിയ്ക്ക് pmy പദ്ധതി വീടിന് ലോൺ ഉണ്ട്. പഞ്ചായത്തിൽ നിന്നും. വീടിന്റെ പ്ലാൻ വരച്ചു. പഞ്ചായത്തിൽ കൊടുക്കാൻപറഞ്ഞു. ഇനി എന്താണ് നമ്മൾ ചെയ്യേണ്ടത്. പെർമിറ്റ് എടുക്കാനൊക്കെ 420സോകെയർ പെർമിറ്റ് എന്നാ അവർ പറയുന്നത്
ലൈഫ്,, മത്സ്യതൊഴിലാളി പദ്ധതി വഴി വീട് കിട്ടിയാൽ,, ടാക്സ് അടക്കേണ്ടതുണ്ടോ 🙄,, ആർകെങ്കിലും അറിയുമോ
നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏🏻
1.tax receipt
2.possession certificate
3.location sketch
4.original deed
ഇവകൾ ഉണ്ടായാൽ വിടിന് പെർമിറ്റ് കിട്ടുമോ ?
ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ
@hanukka homes
പഴയ വീട് പൊളിച്ച് പുതിയ വീട് വെച്ചതാണ്, ഏകദേശം 2500sq.ft ഉണ്ടാവും. വീട് പണി തുടങ്ങുമ്പോൾ പെർമിറ്റ് എടുത്തിരുന്നില്ല. 2022 ജൂണിൽ തുടങ്ങിയതാണ് ഇതുവരെ പണി കഴിഞ്ഞിട്ടില്ല. എത്ര രൂപയോളം ഇനി പെർമിറ്റ് എടുക്കാൻ കൊടുക്കേണ്ടി വരും, അപേക്ഷാ ഫീ നല്ല തുക വരുമോ, പിഴ ഉണ്ടാവുമോ? പഞ്ചായത്ത് പരിതിയിൽ ആണ് വീട്.
ആരെങ്കിലും കൃത്യമായ വിവരം നൽകി സഹായിക്കൂ.
നല്ലൊരു തുക ഫൈൻ ഉണ്ടാകും
പഴയ വീട് ൻ്റെ അതേ നമ്പർ പുതിയ വീടിന് കൊടുക്കാൻ പറ്റില്ലേ?
പഴയ വീട് മാറ്റി പുതിയ വീട് വെക്കുമ്പോൾ വീട്ടു നമ്പർപഴയ വീടിന്റേത് മതിയാകുമോ.. പഴയ വീടിരുന്ന സ്ഥലത്ത് തന്നെയാണ് പണിയുന്നത്
പുതിയ പ്ലാൻ മാറ്റുമ്പോൾ വീട് നമ്പർ marum
വീടുപണി തുടങ്ങാൻ പെർമിഷൻ കിട്ടാൻ 20 ഡേയ്‌സ് ഒക്കെ ആയി അപേക്ഷ കൊടുത്തിട്ട്... എത്ര time എടുക്കും അത് പാസ്സ് ആവാൻ. മുനിസിപ്പാലിറ്റിയിൽ പോയി വീടുപണി തുടങ്ങട്ടെന്ന് ചോദിച്ചാൽ അവർ സമ്മതം തരുമോ
ഞാൻ പെർമിഷൻ എടുക്കാതെ അടിഭാഗം 1050 sqaire ഫിറ്റ് വരെ ആയി ഇനി മുകളിൽ ഒരു റൂം പിന്നെ ഹാൾ പിന്നെ sitout എടുക്കാൻ ഉണ്ട് ഞാൻ ഇനി ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ഫുൾ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ 2024ൽ
നമ്മൾ മുകളിൽ 300 sq.ft പണിതു പെർമിഷൻ എടുത്തിട്ടില്ല ഇനി ഇതിനു എത്രരൂപ ആകും rpy തരണേ pls
12000/-
Brother ,message is very helpful
How can I remove electric transformer from our plot?
ഒരു വീട് പണിയാൻ ഉണ്ട് മങ്കാവ് മിംസ് അവിടെ ഉള്ളവർ ആരെങ്കിലും ഉണ്ടോ? വീട് ഉണ്ടാക്കിത്തരാൻ തയ്യാറുള്ളവർ 1500 സ്ക്വയർ ഫീറ്റ്
Yes
@@hashi1162 നമ്പർ കിട്ടാൻ എന്താണ് മാർഗ്ഗം
Evida sthalam
@@architecturaldesign362211:01
നമ്മുടെ വീടും സ്ഥലവും വിൽക്കുമ്പോൾ വീട് ബാങ്കിൽ വച്ച് ലോണെടുത്ത് പർച്ചേസ് ലോൺ എടുക്കുന്നതിന്റെ ആവശ്യത്തിലേക്ക് വാങ്ങുന്ന ആൾക്ക് അഡ്വാൻസ് എഗ്രിമെന്റിനുശേഷം നമ്മുടെ വീടിന്റെ ഈസി പൊസിഷൻനോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ് ഇതെല്ലാം കൊടുക്കുന്നതിൽ കുറ്റം കുഴപ്പമുണ്ടോ അത് ബാങ്കിൽ വെരിഫിക്കേഷൻ വേണ്ടിയാണ് എന്നാണ് പറയുന്നത്
Very good informative video. Great 👍👍
വീട് പണി തേപ്പ് കഴിഞ്ഞ് white wash ഉം കഴിഞ്ഞു ... ഇനി പെർമിറ്റ് എടുക്കാൻ എന്ത് ചെയ്യണം ... എത്ര ആകും squre meeter ന് ?
പഞ്ചായത്ത് ആണ്
Sq ft nu anusarichanu rate. Fine varum permit illathe cheyathathinu. Possession certificate, land tax, location sketch, akshaya village officil ninnu edukanam. Possession and land revenue tax -akshaya. Location sketch - village office.
Pinne oru parupadiyum athayathu mathilu kettunnathu polum permit eduthe cheyyavvu illel FINE varum.
@@SmilingBaseball-ol1cc 1 square feet നു് എത്രെ fine എന്നറിയുമോ?
വർഷങ്ങൾ ക്കു മുൻപ് ചെയ്തു പണിതീരാത്ത ഒരു വീട്ടിൽ ഒരുറൂമിന് ടാക്സ് കെട്ടുന്നു ണ്ട്, പക്ഷെ അതിനോട് ചേർന്ന ഫൌണ്ടേഷൻ നിലവിൽ ഉണ്ട് ഇനി പുതിയ പെർമിറ്റ് എടുക്കേണ്ടതുഡോ
വീട് പണി കഴിഞ്ഞു. നമ്പറും കിട്ടി. ഒരു റൂം കൂടി എടുക്കണം പെർമിഷൻ വേണോ
എൻറെ പഴയ ഓടിട്ട വീടിനടുത്ത് പുതിയ ടെറസ് വീട്(756sq ft) പണിയുമ്പോൾ^^ പുതിയ വീടിൻറെ സ്ക്വയർ ഫീറ്റും+ പഴയ വീടിൻറെ സ്ക്വയർ ഫീറ്റും = കൂടി കിട്ടുന്ന മൊത്തം സ്ക്വയർഫീറ്റിന് ആണ് പെർമിറ്റ് ഫീ ഈടാക്കുന്നത്😢 ഇതിൽ മാറ്റം വന്നിട്ടുണ്ടോ??
ഞാൻ 2019 ൽ 1950 sq. Ft ന് പെർമിറ്റ് എടുത്തത് ആണ് അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ റിന്യൂ ചെയ്തിരുന്നു, ഇപ്പോൾ പ്ലാൻ ന്റെ റൂംസ് ചേഞ്ച് ആയി പക്ഷെ 1900 sq. Ft ന് അകത്തെ ചെയ്യുന്നുള്ളൂ, ഈ പ്ലാൻ വീണ്ടും പെർമിറ്റ് എടുക്കണോ
വേണ്ട ..
എന്റെ വീടിന്റെ പെർമിറ്റ് എടുത്തത.. ഇനി വീട് നമ്പർ ഇടാൻ ഇനി എന്താ വേണ്ടത്.. പറഞ്ഞു തരുമോ ഇനി..?
പഞ്ചായത്തിൽ ചെന്ന് ചോയ്ക്ക്
പുതിയ കറണ്ട് കണക്ഷൻ എടുക്കുന്നതിനു എത്ര ചിലവ് വരും വീട് പണി തുടങ്ങുന്നതിനു മുൻപ് എടുക്കുന്നതിനു 😊
Ente അമ്മയുടെ സ്ഥലം ആണ് ഞാൻ വീട് വയ്ക്കുന്നത് അതെ സ്ഥലത്തിൽ അമ്മയുടെ പേരിൽ ippo ഞാൻ നിൽക്കുന്ന വീടുണ്ട് അമ്മയുടെ ഞാൻ പുറത്തായതു കൊണ്ട് ഇപ്പൊ അമ്മയുടെ പേരിൽ തന്നെ എനിക്ക് വീടുവയ്ക്കാൻ പറ്റുമോ
മറ്റ് മക്കൾക്ക് പോകില്ലെങ്കിൽ
എന്തിന് സംശയിക്കണം
അമ്മ മരണശേഷം മകന് 😮
Broh...crct situation...
ഞങ്ങടെ അവസ്ഥയും ഇത് തന്നെ ആണ് വല്ലിമ്മാന്റെ പേരിലാണ് വീട് എന്റെ ഉപ്പാന്റെ പേരിൽ ആക്കണം പക്ഷെ ഉപ്പാന്റെ ജ്യേഷ്ഠൻ വിദേശത്തു ആയതു കൊണ്ട് വന്നാലേ sign ചെയ്ത് ഉപ്പാടെ പേരിൽ ആക്കാൻ പറ്റുള്ളു.. So ഇപ്പൊ നിലവിൽ വല്ലിമ്മാന്റെ പേരിൽ വീട് ഉണ്ടാക്കി പിന്നെ.. ഉപ്പാന്റെ പേരിൽ ആകുന്നതിന് എന്തേലും ബുദ്ധിമുട്ട് നേരിടേണ്ടി വരുമോ..?
Pls replay 😢
Timing
പത്തനംതിട്ട ജില്ലയിൽ വെള്ളയിൽ എന്ന സ്ഥലത്ത് വീട് പണിതു അല്പം താഴ്ച ഉള്ള സ്ഥലം ആയതിനാൽ പില്ലറിൽ ആണ് പണിതത് ബിൽഡിംഗ് പെർമിറ്റ് എടുത്തപ്പോൾ ഒന്നാം നിലയിൽ ബിൽഡിംഗ് പെർമിറ്റ് എടുത്തുള്ളൂ ഗ്രൗണ്ട് ഫ്ലോർ പണിയുടെ ബിൽഡിംഗ് പെർമിറ്റ് എടുക്കാതെ തന്നെ ഗ്രൗണ്ട് ഫ്ലോറിൽ സിറ്റൗട്ട് ഹാൾ രണ്ടു ബെഡ്റൂം കിച്ചൺ വർക്ക് ഏരിയ ഉണ്ട് മൊത്തത്തിൽ ്് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് ചെയ്യണം
പെർമിറ്റിൽ കുറവ് അളവിൽ വീട് പണിയാൻ എന്താണ് ചെയ്യേണ്ടത്
തിരുവനന്തപുരം corporationil നിന്നും 2023April മാസം 1214square feet കെട്ടിടത്തിന്റെ നിർമാണ പെർമിഷൻ വാങ്ങിയിരുന്നു, ചെയ്തു വന്നപ്പോൾ 26square feet അധികം ആയി പോയി, 1-ആം നിലയാണ്, കൂടെ ഗ്രൗണ്ട് ഫ്ലോർ ഉള്ള കാർ പോർച്ചിന്റെ മുകളിൽ നിന്നും 1-ആം ഫ്ലോറിലേക്ക് ladder ഫിറ്റ് ചെയ്തു, ഇങ്ങനെ ആയിപോയതിന് എത്ര രൂപ ഫൈൻ അടക്കേണ്ടി വരും, സർ ഒരു മറുപടി
For extension how much rupees/sq feet in panjayath area .
എനിക്ക് Diffence മേഖലലയിൽ freezing ൽകിടക്കുന്ന ഭൂമിയുണ്ട്. അവിടെ വീട് പണിയുന്നതിന് അനുവാദം ഇല്ല. എന്നിരുന്നാലും വേറെ സ്ഥലം ഇല്ലാത്തതിനാൽ അവിടെ വീട് നിർമ്മിക്കാം എന്ന് കരുതുന്നു. പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അവർ തടയില്ലെന്ന് പറഞ്ഞു. കറൻ്റ് കണക്ഷനും ലഭിക്കും. ഈ സാഹചര്യത്തിൽ ചിലവ് കുറഞ്ഞ രീതിൽ ഒരു വീട് നിർമ്മിക്കുന്നതിന് (700 SQft ) നിർമ്മിക്കുന്നതിന് എന്ത് ചിലവ് വരും. മേൽ പറഞ്ഞ ഫീസ് ബാധകമാകുമോ?
New house 50 lakh
Fees 30000/-
Informative video😊😊😊
1400 sq ft yekadesham 6000 ayi Nov 2023 il.(panchayat)
Ethra aayi nigalk
Hi sir. കാർ പോർച്ചിന് പെർമിറ്റ് കൂട്ടുമോ....
Pls reply
വീട് പണി കഴിഞ്ഞ് വീടിന് നമ്പർ കിട്ടാൻ ചെലവുണ്ടോ
നിങ്ങൾ ഒന്നിനും ഒരു മറുപടി യും തരുന്നില്ല 🥲🥲🥲
bridge construction oru vedio cheyamo, thodinu kuruke oru lorry kayaruna vazhi
Nilavile veedinte mukalnila koottiyedukumbol electric connection maattivekano..? Kseb ye aryikano pls reply bro..🙏
പഞ്ചായത്തിൽ 1800 sqft എനിക്ക് 20875 ആയി
pinaray sarkkar🤣🤣
Appo😮
Pernit Drawing inu engineerk etra payment? How it's calculating?
നല്ല സന്ദേശം
Hi, corporationil permit how much cash ?
തിരുവല്ല മുനിസിപ്പാലിറ്റി..
21 സെൻ്റ് സ്ഥലത്ത്..
എത്ര ഫ്ലാറ്റ് പണിയാൻ പറ്റും
Corporation permit rate parayu
1286squarefeet വീട് പെർമിറ്റ് എടുത്തിട്ടില്ല.. മെയിൻ വാർപ്പ് കഴിഞ്ഞു.... ഇപ്പോൾ പെർമിറ്റ് കിട്ടാൻ പ്രശ്നം ആവോ...
Ee, nattukaranalle
അതെ.. പിന്നെ നിലവിലുള്ള വീട് പൊളിച്ചിട്ടാണ് പുതിയത് ഉണ്ടാക്കാൻ പോകുന്നത് (കമ്പ്ലീറ്റ് പൊളിക്കും)
അപ്പൊ പൊളിക്കാൻ പഞ്ചായത്തിലെന്ന് അനുമതി വേണോ..?പഞ്ചായത്തിൽ അറിയിക്കേണ്ട കാര്യം ഉണ്ടോ.. Pls reply 😢😢
പഞ്ചായത്തിൽ അറിയിക്കണം... വീട് നമ്പർ നികുതി ഒഴിവായിക്കിട്ടാൻ cutakkanam
@@jasnathahir819 പൊളിച്ചു കഴിഞ്ഞിട്ട് അറിയിച്ചാൽ പോരെ...?
പഞ്ചായത് പെർമിറ്റ് എനിക് കിട്ടി
വീട് ന്റെ വർക്ക് കഴിഞ്ഞു ഹൌസ് വാമിങ് കഴിഞ്ഞു ഇനി വീട് നമ്പർ എടുക്കണം അതിന് ഇനി ചെയ്യാനുള്ളത് പറഞ്ഞു തരുമോ പ്ലീസ്..
Completion certificate with completion plan panchayathil kodukkanam
Bro ഒരു സംശയം തീർത്തു തരാമോ നിലവിലുള്ള എന്റെ വീട് പൊളിക്കാതെ തൊട്ടടുത്ത് പുതിയത് കയറ്റാൻ ആണ് ഉദ്ദേശം പുതിയ വീടിന്റെ പണി കഴിഞ്ഞാൽ പഴയത് പൊളിക്കും ചെയ്യും ഇപ്പോൾ പുതിയ വീടിന്റെ വർക്കിന് വേണ്ടി കറണ്ട് കണക്ഷൻ സെപ്പറേറ്റ് എടുക്കണോ?
നല്ല ഇൻഫർമേഷൻ
ഒരു സാധാരണ മനുഷ്യന് ഒരു വീട് വെക്കാൻ സർക്കാർ തുനിയണം
Pazhaya vedinu roadil ninulla set back already illa.1 st floor paniyan permit adukanal setback nta prblms undkuvo?
yes
ആദ്യം പെർമിറ്റ് എടുത്തു വീടുപണിത് കഴിഞ്ഞു. പിന്നീട് മുകൾ ബാഗതെക് റൂം എടുത്തു.. 1100.skayar.വരും.അതിനു എത്ര രൂപ വരും
Thank you very much .....🙏
സാർ
ഞാൻ എൻ്റെ വീട് പെർമിറ്റ് എടുക്കാതെ യാണ് വീടിന്റെ വർക്ക് ചെയ്യതത് ഇപ്പോൾ സ്ട്രക്ചർ ആയി 1800 സ്വകയർ ഫീറ്റ് ആണ് എൻ്റെ വീട് എനിക്ക് പ്ലേൻ പാസ്‌ക്കാൻ എത്ര രൂപ വേണ്ടി വരും അത് പോലെ ഫൈനും ഉണ്ടാവോ എന്നൊക്കെ പറഞ്ഞു തരുമോ എൻ്റേത് പഞ്ചായത്ത് ആണ്
Hi
12mm iron rod vachu 9 pillar cheyyan cash ethrayavum
Thnku bro😊
1213 squrefeet veedu paniyan permitt fee ethra varum
Backilum mukalilum ayittanu
Very use full video 👍
Permit eadutth thanna aal ireland il poyi appo iny complletion engane eadukkum
permit എടുത്തുതന്ന ആൾ തന്നെ വേണമെന്നില്ല, ഏതെങ്കിലും പുതിയ എൻജിനിറയെ സമീപിച്ചാൽ മതി.
Pattayam illatha stalathu veedu vaykkan permit veno
സർ എനിക്ക് 600സ്‌ക്വായർ feetil ഉള്ള വീട് ആണ് ഇപ്പോൾ ഉള്ളത് അത് പൊളിച്ചു പണിയാൻ വേണ്ടിയാണ് ഫുൾ പൊളിക്കാതെ ചെയ്യാൻ പറ്റോ എന്നറിയാൻ വേണ്ടിയാണ് സർ എന്റെ വീട് ചക്കരപറമ്പിൽ ആണ് വൈറ്റില അതിനു എത്ര chilav വരും
സാർ..1700 sqayar feet ..ഉള്ള വീടാണ് .. ഞാൻ ഇത് വരെ permission aduthittilla..ippol yetra paisa vendi varum permission cheyyan
നിലം ആണെങ്കിൽ എന്ത് ചയ്യും
ഞാൻ ഒരു കട മുറിക്ക് പ്ലാൻ പാസാക്കിച്ചു, പണി തുടങ്ങാൻ സമയം, കോൺട്രാക്ടർ പറഞ്ഞു പ്ലാനിൽ, ഏതൊക്കെ ഭാഗത്തു piller വരണം എന്ന് കാണിച്ചിട്ടില്ല, അത് eng: യറെ കൊണ്ട് mentioned ചെയ്തു തരണം (strcture plan), eng പറയുന്നത്, അതിനു 30000/- വേണം എന്നാണ്, മൂന്നു കടയുള്ള കെട്ടിടമാണ്, ദയവായി , മറുപടി തരുമോ
അടിച്ചു അവന്റെ പല്ല് കൊഴിക്ക്
Structural drawing 4/sqft
419 sqm (4511sqft) trivandrum corporation permit fee 88820/-
Good information bro...
പെർമിറ്റ് കിട്ടിയ ശേഷമാണോ എലെക്ട്രിസിറ്റി, വാട്ടർ കണക്ഷൻ അപേക്ഷ കൊടുക്കാൻ
Yes,applicationte kude permit copy kude kodukkanam
Eathanu labam labour contract aano
Atho full contract
ലേബർ കോൺട്രാക്ട്.... നല്ല സ്പീഡ് ഉള്ള ആൾക്കാരെ നോക്കി ഏൽപ്പിക്കണം... ഫുൾ കോൺട്രാക്ടിൽ 20 ലക്ഷം വരുന്ന വീടിന്റെ പൈസയിൽ അവർക്കു 5 ലക്ഷം ലാഭം ( പണി ഏൽപ്പിച്ച കോൺട്രാക്ടർ ക്ക് )
വളരെ ഉപകാരപ്രദമായ വിവരങ്ങൾ. Thànks brother.
Good infermation.
Ernakulam
th oru veedu panniththarumo
വീട് ഇല്ലാത്തവർക്ക് EMI ൽ വീട് വെച്ചു കൊടുക്കുന്നു
പ്ലീസ് കോൺടാക്ട് നമ്പർ
Add number
Yes
Details
@@ShobhanaB-b1s എവിടെ സ്ഥലം
ചേട്ടാ ഒരു മൂന്ന് ബെഡ് റൂം വീടിന് 1250 SQFT എത്ര രൂപ ആകും .
10000
2 പേരുടെ പേരിൽ ഉള്ള സ്ഥലം അതിൽ 2 നില വീട് ഒരാൾക്കും 1 നില വേറെ ഒരാൾക്കും പണിയാൻ പറ്റുമോ 800sq+800 sq
Ys
Coperation ano
വീട് പണി കഴിഞ്ഞു പേർമിറ്റ് എടുക്കാൻ എത്ര varum
50000/
ഫൈൻ അടച്ച് പെർമിറ്റ് എടുക്കുക
Epol kurachathinu shesham. Panjayathil 1500 sq feet athra fees varum
ellam sariyakkam ennu paranchittille marakkaruthu......
Renovatione permit edukkano
വീടിന്റെ തറ പണി തുടങ്ങു്ന്നതിന്റെ മുന്പേ തന്നെ ഇതെല്ലാം ക്ലിയർ ചെയ്യണോ??
Yes otherwise fine varum
950 sq. Feet ൽ 3 വീട് ( total 2850) എടുക്കുന്നതിനും .... 2850 sq. ഫീറ്റിൽ ഒറ്റ വീട് എടുക്കുന്നതിനും ഒരേ തുക തന്നെയാണോ പെർമിറ്റ് ഫീസ് .
പ്ലീസ് റിപ്ലൈ
No... Seperate
Thanks
1200 square feet veedu plan ethra roopayakum
Good video
3 cent il ulla plot nu 60cm ulla sidil windows pattumo sid
ഒരു സ്ഥലത്തിന് പഞ്ചായത്ത് റോഡിന്റെ വീതി എത്ര മീറ്റർ ആണ് സ്ഥലം മുറിച്ച് വിൽക്കുമ്പോൾ എത്രവീതി റോഡിന് വേണം സർ
8
Nilam ayal ndha cheyya nilam ayathukodu veedinu permit ella paranju pachayathil nninnu
Building permit fee for commercial same as residential?
No
Hi chetta very good
Old house nu 2nd floor paniyunnathinu corporarion permit edukkano?
Edukano.. bro..njanum anveshikuvanu ?
Yes, edukanm
ആദ്യം അവരെ അറിയിച്ചേ പണി തുടങ്ങാവൂ
1500 qft veedin ethra avum panjayath
Permit 7000
ഇലക്ട്രിക് പോസ്റ്റും വീടും തമ്മിൽ എത്ര ഡിസ്റ്റൻസ് ആണ് new കണക്ഷൻ എടുക്കാൻ
58 feet