ഏതാണ് ലാഭം ?? Types of Bricks Malayalam ഒറ്റ വീഡിയോയിൽ എല്ലാ കല്ലുകളെ കുറിച്ചും അറിയാം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 500

  • @abdulkhaderpananilath1822
    @abdulkhaderpananilath1822 6 месяцев назад +13

    എല്ലാ ബ്രിക്സിൻ്റെ നെഗറ്റീവും, പോസിറ്റീവും വളരെ സത്യസന്ധമായി അവതരിപ്പിച്ച് തന്ന താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും ..... നന്ദി

  • @rknair7378
    @rknair7378 6 месяцев назад +14

    ഒറ്റവാക്കിൽ നമ്മുടെ ഇഷ്ടിക തന്നെയാണ് ശാശ്വതം.... വീഡിയോ കൊള്ളാം ❤

  • @atteevipms845
    @atteevipms845 Год назад +9

    താങ്കളുടെ അവതരണംവളരെയധികം നന്നായിട്ടുണ്ട്

  • @davidf2623
    @davidf2623 Год назад +28

    For the first time somebody explains the price, cost, merits, demerits in a video in detail. Very useful and informative. Thank You

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 года назад +12

    👌👌👌ചെങ്കല്ല് പുറം പാറ വെ ട്ടിയുണ്ടാക്കുന്നത്... ഇരുമ്പിന്റെ കടുപ്പം 🙏

    • @tkraphiraj
      @tkraphiraj 2 года назад

      Availability theere kuravale

    • @reshmaroy1047
      @reshmaroy1047 5 месяцев назад

      Ith evdunn kittum bro?

  • @advpsnair
    @advpsnair 9 месяцев назад +6

    Interlock mud bricks വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് നല്ലതാണ്. പണി എളുപ്പവും ചിലവ് കുറച്ചു കുറവുമാണ്.മുറികളിൽ തണുപ്പും ഉണ്ട്.പ്ലാസ്റ്റർ ചെയ്താൽ കൂടുതൽ ഉറപ്പും കിട്ടും.വീടിൻ്റെ മുകളിലത്തെ നില ഈ കട്ട ഉപയോഗിച്ചാണ് നിർമ്മിച്ചത്.പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്.ഒരു പ്രശ്നവും ഇല്ല.

  • @rajila4944
    @rajila4944 Год назад +2

    Super vedio kalline kurichorubad karyangal manasilaye thanks brother usefull vedio

  • @alexthomasc9654
    @alexthomasc9654 Год назад +2

    He's 100%true about interlock we used this it's a failure for upstairs.weight and water sucking.

  • @abhilashnk9570
    @abhilashnk9570 5 месяцев назад +1

    Ithrem information aanu sarikkum vendath.... very good

  • @safadmalapuram9636
    @safadmalapuram9636 11 месяцев назад +2

    ഇത്പോലെ വിവിധ തരം മാർബിളുകൾ ടൈലുകൾ വിവിധത്തരം ഗ്രാനൈറ്റ് എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യുമോ

  • @RameshNair-yj7hh
    @RameshNair-yj7hh 22 дня назад

    നല്ല വിശദീകരണം, nandi

  • @rajeshkartha
    @rajeshkartha Год назад +2

    Wonder full... Very informative... For a person whos new to home building your vedio is a blessing... Thank you very much

  • @nasnimsameernasnim9716
    @nasnimsameernasnim9716 2 года назад +4

    Veedinte ground floor padavu veetkallum 1st floor padavu cement block aakumbool ?opinion? Pls reply bro

  • @naveenv3665
    @naveenv3665 Год назад +5

    Pl make a detailed video on Concrete Block. How it is to be made, ratio of material to be used, compressive strength etc....

  • @pavithrans9223
    @pavithrans9223 Год назад +47

    മൺ ബ്രിക്സ് കേരളത്തിൽ ആരംഭിച്ചിട്ട് ഏതാണ്ട്‌ അൻപതു് വർഷത്തിലേറെ ആയിട്ടുണ്ട്. എന്റെ അയൽ വക്കത്തെ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ഇത്തരം കട്ടയാണ്. 1966- ലാണ് ഈ കെട്ടിടം നിർമ്മിച്ചതു്. ഇന്നും വലിയ കുഴപ്പമില്ലാതെ നിൽക്കുന്നു. ഈ കട്ടകൾ നിർമ്മിക്കുന്നതിന് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീൻ സ്പോട്ടിൽ കൊണ്ടുവന്ന് അവിടെ വെച്ചാണ് കട്ടകൾ നിർമ്മിച്ചത്. അതേ മെഷീൻ ഉപയോഗിച്ച് ഞങ്ങൾ 1971-ൽ വീട് നിർമ്മിച്ചു. ഓടിട്ട വീടായിരുന്നു. വീട്ടിൽ യാതൊരു കുഴപ്പവും ഇല്ലായി തന്നെങ്കിലും അതു് പൊളിച്ച് 2005-ൽ രണ്ടു നില ടെറസ് കെട്ടിടം വെച്ചു. പൊളിച്ച കെട്ടിടത്തിൽ ഉപയോഗിച്ചിരുന്ന മൺ കട്ടയാണ് പുതിയ വീടിന്റെ ടെറസിൽ കൈവരിട്ടാൻ ഉപയോഗിച്ചത്. വീടിന്റെ പരിസരത്തെ മണ്ണ് തന്നെയാണ് ഞങ്ങൾ കട്ടനിർമ്മാണത്തിന് ഉപയോഗിച്ചത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 10 കുട്ടമണ്ണിന് ഒരു ചട്ടി സിമന്റ് മിക്സ് ചെയ്താണ് 1 അടി നീളം 9 ഇഞ്ച് വീതി 6 ഇഞ്ച് പൊക്കം ഉള്ള കട്ടനിർമ്മിക്കുന്നത്. 9 ഇഞ്ച് ഘനത്തിൽ മണ്ണിട്ട് മെഷീനിൽ കമ്പ്രസ് ചെയ്തു 6 ഇഞ്ച് ഘനമുള്ള കട്ടയായി നിർമ്മിച്ചെടുക്കുന്നു. ഒരു ദിവസം 100 കട്ടകൾ നിർമ്മിക്കും.

  • @rmz8610
    @rmz8610 2 года назад +5

    foundation, beam,lintel,slab ennivayude steel engne kettana menn oru detailed video idamo

  • @vishvamarthandan8972
    @vishvamarthandan8972 2 года назад +11

    Which kind of brick is good.. i am planning to construct a house by using vettukal, please give me your opinion that it's a cost effective one as compared to other bricks.

    • @libincherian1846
      @libincherian1846 Год назад

      That is what is explained very well in this video.

  • @renjiths5213
    @renjiths5213 Год назад +13

    എൻ്റെ വീട് പണി തുടങ്ങി, ഏതു തരം കട്ട ഉപയോഗിക്കണം എന്ന് സംശയം ഉണ്ടായിരുന്നു. ഇപ്പൊൾ ഉറപ്പിച്ചു സിമൻ്റ് ഇൻ്റർലോക്ക് കട്ട മതി എന്ന്. Thank you bro . Detailed video ആയിരുന്നു.

    • @successlife1520
      @successlife1520 Год назад +1

      ഞാനും

    • @jacksont277
      @jacksont277 Год назад +3

      Reason പറയു. പുള്ളി എല്ലാറ്റിനും നെഗവ് അല്ലെ പറഞ്ഞത്. പുട്ടി ഇടാൻ നല്ല expense അല്ലെ. ഇതല്ലേ ഇയാൾ പറഞ്ഞത് വീഡിയോ യില്

    • @sinoobputhedath9806
      @sinoobputhedath9806 Год назад

      സൂപ്പർ....ഞങ്ങളെ പോലെ സാധാരണ ആളുകൾക്ക് വലിയ ആശ്വാസമാണ് താങ്കളുടെ channel

    • @afzaltaafzal5569
      @afzaltaafzal5569 9 месяцев назад +1

      ചൂട് കൂടുതൽ ആണ്

    • @afzaltaafzal5569
      @afzaltaafzal5569 9 месяцев назад

      ബ്രോ ഇഷ്‌ടിക മണൽ അല്ലെ വെട്ടുകൽ മണൽ അല്ലെ വെള്ളം

  • @sindhu806
    @sindhu806 2 года назад +62

    ചെങ്കല്ല് ഉപയോഗിച്ച് ഉള്ളും പുറവും Plastering ചെയ്യാതെ Polish ചെയ്യുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ . അതിന്റെ ഗുണവും ദോഷവും cost ഉം ഉൾപ്പെടുത്തി.

    • @mhwood1213
      @mhwood1213 2 года назад +2

      pls vedio urgent

    • @sandhyasandeep9466
      @sandhyasandeep9466 Год назад +1

      Ok

    • @arunkumararun9346
      @arunkumararun9346 Год назад +3

      കോസ്റ്റ് കൂടുതൽ ആണ് ബ്രോ അതിനു ഒരു സംശയവും വേണ്ട. ഇവിടെ കാസറഗോഡ് ചെങ്കല്ല് കിട്ടുന്ന സ്ഥലം ആണ് എന്നിട്ടും താങ്കൾ പറഞ്ഞ രീതി ചെയ്യാൻ റേറ്റ് കൂടുതൽ ആകും.

    • @RajuRaju-w5b
      @RajuRaju-w5b 3 месяца назад +1

      എന്റെ വീട് അങ്ങെനെയാണ് ചെയ്തത് ചെലവ് കൂടുതൽ ആണ്

  • @vishwapadpu
    @vishwapadpu Год назад +2

    Big salute for your exceptional analysis.. Super❤

  • @sankunninarayanan
    @sankunninarayanan Год назад +3

    Thanks for your very, very informative video. Expect more from you. Keep it up and all the very best.

  • @nidhinsuresh4016
    @nidhinsuresh4016 2 года назад +12

    swimming pool ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള detailed video ചെയ്യാമോ?

  • @anilanpc7467
    @anilanpc7467 Год назад +3

    ചുറ്റു മതിൽ കെട്ടാൻ,വളരെ ചിലവ് കുറച്
    ചെയ്യാൻ, suggest ചെയ്തു തരുമോ?

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +31

    Masha Allah ❤️❤️
    ഏറെ ഉപകാരപ്രദമായ വീഡിയോ 😊👍. ഇടയ്ക്ക് ഇങ്ങനെയുള്ള content കൾ വരട്ടെ👍👍. ഭാവുകങ്ങൾ dear ❣️

    • @mybetterhome
      @mybetterhome  2 года назад +3

      thanks. but comparatively less intrested by audience anu.
      oru channel avarde audience nu avashym ulla content anu udendath

    • @mohammedharoon6620
      @mohammedharoon6620 Год назад

      Can you give the contact number for the

    • @mohammedharoon6620
      @mohammedharoon6620 Год назад +1

      Party

  • @maniiyer5558
    @maniiyer5558 6 месяцев назад +1

    Plastering or wall tiles what will be the cost difference? For long time use to avoid painting cost is wall tiles cheaper?

  • @sumironirene3931
    @sumironirene3931 6 месяцев назад +2

    ഇപ്പോഴത്തെ ചൂട് കൂടിയ കാലാവസ്ഥയിൽ AAC ബ്ലോക്ക്‌ കൾ ആണ്‌ നല്ലത്. ഇതു ചൂട് അധികം കടത്തി വിടില്ല അതുപോലെ സ്വരവും കടത്തിവിടില്ല. അതുപോലെ weight കുറവായതിനാൽ പണി എളുപ്പവും കെട്ടിടത്തിന്റെ മൊത്തം ഭാരം കുറവും ആയിരിക്കും. ദീർഘ കാലമായി ഗൾഫിൽ ഉപയോഗിക്കുന്നുണ്ട്. ഞാൻ 1980ൽ ഇതു പോലെയുള്ള നിർമിതിയിൽ ജോലി ചെയ്തിട്ടുണ്ട്. കുട്ടനാട് പോലെയുള്ള bearing capacity കുറഞ്ഞ soil condition ഉള്ള സ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായതും ആണ്‌. ഇവ ഉപയോഗിച്ച് സ്കൂൾ, വീടുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്.

    • @shibinsha3378
      @shibinsha3378 6 месяцев назад

      വിള്ളൽ വീയും

    • @rajalakshmimithun1873
      @rajalakshmimithun1873 Месяц назад

      ഒരുപാട് വിള്ളൽ വീഴും, ആണി അടിക്കാൻ ബുദ്ധിമുട്ടാണ്

  • @sreedurgasreebhadrasreerud3485
    @sreedurgasreebhadrasreerud3485 Год назад +86

    ചുരുക്കം പറഞ്ഞാൽ വെള്ളം ഏറിയിട്ടും ഭസ്‌മം കൂടിയിട്ടും കുറി ഇടാൻ പറ്റില്ല എന്ന് പറഞ്ഞത് പോലെ ആയി

  • @babz7621
    @babz7621 Год назад +3

    Kindly make a video on prefabricated houses. It's cost and your opinion on its maintanence

  • @sujovarghese2841
    @sujovarghese2841 27 дней назад

    സൂപ്പർ അവതാരം ബ്രോ 👍👍👍👍👍

  • @sureshponmala211
    @sureshponmala211 2 года назад +29

    650 sqft വീട് വെട്ട് കല്ല് & സിമന്റ്‌ ഇൻഡർ ലോക്ക് കട്ട, ഫുൾ വർക്ക്‌ കഴിയുമ്പോൾ എത്രപൈസ വരും, അതിന്ടെ ഒരു വീഡിയോ ഇടാമോ

    • @sabu9713
      @sabu9713 2 года назад

      👆

    • @ഷാരോൺ
      @ഷാരോൺ Год назад

      സിമൻ്റ് കട്ട എനിക്ക ഫുൾ പന്നി 8 ലക്ഷം - വലിയ മോഡൽ ഒന്നും അല്ല -

  • @rashidmohd2141
    @rashidmohd2141 2 года назад +4

    Can we make wall with kurudees( .whollow brick )by keeping gap in-between and later cover the wall with tiles in place of plastering

  • @arunc2944
    @arunc2944 9 месяцев назад

    With very high temperature in kerala through out year cement bricks will bake people inside and die early. Mud bricks would be better for future kerala weather but i agree about disadvantages aswell.

  • @shibuvyadav8406
    @shibuvyadav8406 Год назад +13

    മേശിരി... യുടെ. Ahh ചിരി... പൊളിച്ചു 🤭🤗

  • @nomad-ki1vo
    @nomad-ki1vo 11 дней назад

    Chengalllu , ishttikayum, mud alle prashnam varille

  • @shafeequekallil2288
    @shafeequekallil2288 9 месяцев назад

    ikka veed korach bagam tres wrkum korachu bagam congreatum cheyunnathkond endelim prashnmundo

  • @omanaabraham5303
    @omanaabraham5303 9 месяцев назад

    Horizontal, vertical praranju engane pedipikathe.

  • @nihamol
    @nihamol 2 года назад +3

    Ettom kuranja chilavil cheriya veedu vekkan ethu aanu nallathu

  • @anakhams1195
    @anakhams1195 Год назад +1

    Ivode trivandrum il AKT wirecut bricks nalla quality ullatha.. Ithuvareyum oru kuzhappavum thonniyittilla

  • @godsoncg4512
    @godsoncg4512 2 года назад +3

    Cement fibre boardine kurich oru video idamo

  • @rafeeqrafeeq4396
    @rafeeqrafeeq4396 Год назад +1

    Sir
    Dining hal step atra higt cheidal nallairkum rply pls

  • @abhilashp157
    @abhilashp157 Год назад

    Vettukallu Kondu nirmicha veedu plaster cheyyano

  • @janabharati3001
    @janabharati3001 Год назад +2

    AAC Block is a perfect source to build a building.

  • @neethuanil1009
    @neethuanil1009 Год назад

    Rat trap brick bond method ne kurach paranj tharaavo. Is it gud??

  • @febinajafar1609
    @febinajafar1609 2 года назад +6

    Well said.... Innu samsaram okke oru change und, normally parayumpole, mattu videos il kurach official aayitt thonniyirunnu...😃😃😃

    • @shafeeqsha9236
      @shafeeqsha9236 2 года назад +1

      Crct

    • @mybetterhome
      @mybetterhome  2 года назад +1

      which one is better ?

    • @febinajafar1609
      @febinajafar1609 2 года назад +3

      I think this is more better...

    • @munawarekm7869
      @munawarekm7869 2 года назад +1

      Ennu Rafi malappuram 😀oru mayathilanu samsaram. Chiri kuranchu 😍

    • @nadeerdxb6435
      @nadeerdxb6435 Год назад

      ഇഷ്ടികക്ക് ഒമ്പോർപ്യ 😅

  • @Rithu-w6n
    @Rithu-w6n 13 дней назад

    Swnthamayi vidukettanam🔥 mattullavaudea vidintea muttathuu pattiyea polea kathrikkathea swantham verttil parkkam

  • @DhaneeshDhanu-n5r
    @DhaneeshDhanu-n5r Месяц назад

    എന്റെ നാട്ടിലും ഉണ്ട് സിമെന്റ് ബ്രിക്‌സ് എന്നാൽ എല്ലാ ബ്രിക്ക് കമ്പനിയിലും കട്ടയ്ക്ക് ക്വാളിറ്റി കുറവാണ് എന്നാൽ എന്റെ വീടിനടുത്തുള്ള വർഷങ്ങൾ പഴക്കമുള്ള ഒരു കമ്പനി ഉണ്ട് അവിടെത്തെ കല്ലിന് ക്വാളിറ്റി ഉണ്ട്‌ അവിടെ നന്നായി വർക്കും ഉണ്ട്‌ അവിടെ ഉള്ള കല്ലുകൾ 6:8 1feet കല്ലും 4:8 1feet മാത്രേ പ്രോഡക്റ്റ് ഉള്ളൂ അവർക്കിപ്പോൾ ഒരു കമ്പനി കൂടി ഉണ്ട്‌ കല്ലിന്റെ പ്രൊഡക്ഷൻ കൂടിയത് കൊണ്ടാണ്

  • @crowkka3049
    @crowkka3049 Год назад

    Superb video... Bhayankara upakarapradhamanu.. ithupolathe video venam.. ee video kandapole njan subscribe cheydu.. pinne idhehathinte samsaram nalla rasam...

  • @akshayjakku6457
    @akshayjakku6457 2 года назад +1

    Sathya santhamaayi apiprayam paranju thanna chettanu😘😘😘😍🤩

    • @mybetterhome
      @mybetterhome  2 года назад +1

      ente opinion mathram. u can collect other's too

  • @naserpalliyali1080
    @naserpalliyali1080 3 месяца назад

    ValareNalla Avatharanam BRO

  • @unnikrishnankg673
    @unnikrishnankg673 Год назад +5

    Super informative video. Appreciate the efforts taken to gather the information. Keep it up.

  • @സുമതി-ധ5ഹ
    @സുമതി-ധ5ഹ 5 месяцев назад

    Good info bro .. appreciate your hard work

  • @vijinat376
    @vijinat376 2 года назад +1

    Hy sir ,,,
    mukalile nilayilek cement bricks upayogikumbol 6 inch hole ulla brick upayogichal problem undo ?
    atho hole illatha brick must ano?

  • @omanaabraham5303
    @omanaabraham5303 9 месяцев назад

    Churuki paranjal cement eshtika kondu kettunnathayirikum better.pedikandallo

  • @ranjithbhaskar8215
    @ranjithbhaskar8215 2 года назад +2

    മാർബിൾ ഫ്ലോറിംഗ് നെ കുറിച്ച് ഒരു ഡീറ്റേയ്ഡ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @BK-Speech
    @BK-Speech Год назад +1

    Very informative video brother

  • @valsammageorge9482
    @valsammageorge9482 7 месяцев назад +1

    പോളിഷ് ചെയ്ത വെട്ടു കല്ല് കൊണ്ട് ഭിത്തികൾ കെട്ടിയാൽ പുറമെ സിമന്റ്‌ ഇടാതെ wall ഭംഗി ആയിരിക്കുമോ?

  • @abhilashknair262
    @abhilashknair262 6 месяцев назад

    Bro please make a video on construction cost and advantages of fiber board
    Is it long lasting.
    I m planning to go for house extension tib1st floor

  • @navaneethk8868
    @navaneethk8868 Год назад +1

    It's very useful video...congrats for its efforts

  • @vishnum3402
    @vishnum3402 Год назад +1

    ചേട്ടാ 450 sqft ethra holobricks venddi varum 6 inch

  • @muhammadshajaz5703
    @muhammadshajaz5703 2 года назад +4

    My suggestion is vertical clay hollow brick

  • @sreejithmu4644
    @sreejithmu4644 2 года назад +2

    Good information brother 😎👍 oru sadharanakkaranu vendi nilakollunnathil abhimanam keep going ✌️👍

  • @nasarpc6235
    @nasarpc6235 2 года назад +1

    ADIPOLI VEDEO SATHYAM MATRAM PARANJU

  • @TheSignatureFrames
    @TheSignatureFrames 2 года назад +1

    അടിപൊളി......very helpful

  • @amalkalarikkal4055
    @amalkalarikkal4055 Год назад +4

    വീടിന്റെ outer ലയർ കട്ട വെച്ച് ചെയ്ത് inner divisions വേറേ മെറ്റീരിയൽ വച്ച് ചെയ്യുന്നത് എത്രത്തോളം പരവർത്തികമാണ്, അത് ചെലവ് കുറക്കാൻ ഹെല്പ് ചെയ്യില്ലേ, please make video about this.....!!

  • @shinusatheesh8044
    @shinusatheesh8044 2 года назад +5

    റോഡില്‍ നിന്ന് താഴ്ന്നു നില്‍ക്കുന്ന പ്ലോട്ടിൽ പില്ലർ ഉപയോഗിച്ച് ഉയരത്തില്‍ വീട് വയ്ക്കുമ്പോള്‍ പില്ലറിനു ഏത് അളവില്‍ ഏതു ratio ഉപയോഗിച്ച് ബേസ്മെന്റ് ചെയ്യണം.

    • @evg.aneeshpanachamoodu7592
      @evg.aneeshpanachamoodu7592 Год назад

      താഴെ ഒരു നില എടുക്കുന്ന രീതിയിൽ ചെയ്യുക... റോഡിൽ നിന്നും ഒന്നര അടി പൊക്കി ഒരു തട്ട് വാർക്കുക.., ഒന്നര ക്ക് ഒന്ന് എന്നത് മതിയാകും ഫിലർ 16 ന്റെ കമ്പി ഉപയോഗിക്കുക.... തട്ട് റോഡിൽ വശം എത്തുന്ന രീതിയിൽ വാർക്കുക.... അപ്പോൾ മുറ്റം കുറച്ചു കിട്ടും റോഡിൽ നിന്ന് ചരിച്ചു ഫില്ലരിൽ കൊണ്ടു എത്തിക്കുക ഒന്നര അടി ഉയർത്തി....

    • @JoyThomas-hz8zh
      @JoyThomas-hz8zh 24 дня назад

      I​@@evg.aneeshpanachamoodu7592

  • @manojpai3328
    @manojpai3328 Год назад +1

    Very good informative videos,please keep doing such videos

  • @malabarvillas7183
    @malabarvillas7183 2 года назад +1

    Thank u ഞാൻ അന്വേഷിച്ചു നടന്ന video ആണ്

  • @Reneebta
    @Reneebta 2 года назад +3

    വീടിൻറെ കല്ലുപ്പണി എല്ലാം കഴിഞ്ഞു എന്നാലും വീഡിയോ വന്നപ്പോൾ ഫുൾ ആയി കണ്ടു ഇപ്പോൾ ഒന്നുകൂടെ സമാധാനമായി

    • @marvayousuf9707
      @marvayousuf9707 2 года назад

      Eethbrick aan use ചെയ്തേ

    • @Reneebta
      @Reneebta 2 года назад

      @@marvayousuf9707 ഞാൻ ഉപയോഗിച്ചത് വെട്ടുകല്ല്

  • @afzaltaafzal5569
    @afzaltaafzal5569 9 месяцев назад +6

    M ബ്രിക്ക് നല്ല ഒരു suggetion ആണ്. ചൂട് വളരെ കുറവാണ്. Out side cement പ്ലാസ്റ്റർ ചെയ്യതാൽ inside putty finish ചെയ്യതാൽ ചിതൽ പ്രശ്നം ഒന്നും ഉണ്ടാവില്ല labour fast ആണ്. Rate കുറവാണു. ആണിയടിക്കാം. കോമ്പ്രെസ്സിവ് srenth കൂടുതൽ ആണ്. ഞാൻ ഇതു ചെയുവാൻ ഉദ്ദേശിക്കുന്നു.

  • @amalsuresh7621
    @amalsuresh7621 7 месяцев назад

    Cement katta use cheythal choodu kooduthal aano

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ Год назад +1

    Aac block use ചെയ്തതിനു ശേഷം thekkano atho putti eduntahano നല്ലത്

    • @-VISHAL....
      @-VISHAL.... Месяц назад

      പുട്ടി ഇട്ടാൽ മതി രണ്ട് കോട്ട്..

  • @shafisa-adisomwarpet4529
    @shafisa-adisomwarpet4529 Год назад

    Very useful explanation...

  • @axxoaxx288
    @axxoaxx288 8 месяцев назад +1

    Pale reethiyil ulla veedu construction ithe pole cheythu koode.
    Column structude
    Lgsft
    Cement fiber board
    Metal structure
    Ciment fiber panel
    Plse do a comparative video

  • @bindrannandanan9417
    @bindrannandanan9417 2 года назад

    Cement interlock nallathannu thonunnu....re use cheyyanum pattum....

  • @mashoodk118
    @mashoodk118 Год назад +1

    Mud block is very good option...

  • @janabharati3001
    @janabharati3001 Год назад +1

    ഫുൾ aac bricks കൊണ്ട് എന്റെ കൂട്ടുകാരൻ വീട് കെട്ടിയിട്ട് 4 വര്ഷം കഴിഞ്ഞു. best product

  • @wahidreza4290
    @wahidreza4290 Год назад +2

    Please add English subtitle .. thanks

  • @anoopv8199
    @anoopv8199 2 года назад +1

    Porotherm bricks nallathano..durability undoo athinuu..enthokke sradhikanam

  • @outstandingdhruv3389
    @outstandingdhruv3389 Год назад

    Cement interlock bricksne നല്ല company suggest ചെയ്യുമോ

  • @ajupabraham4980
    @ajupabraham4980 2 года назад +2

    You are very very correct 💯% correct. I am studying about this matter

  • @abeeds4783
    @abeeds4783 Год назад +5

    19:00 ചെങ്കല്ലിന് ആ mudnte പ്രശ്നങ്ങൾ ഇല്ലേ?? 🤔🤔

  • @rekharajesh4670
    @rekharajesh4670 2 года назад +1

    sir ..... Bangalore stone ulla shop ariyummmo

  • @jobythomas9202
    @jobythomas9202 Месяц назад

    ഏറ്റവും നല്ലത് ചെങ്കല്ലാണ് പിന്നെ നാടൻ സിമൻ്റ് കട്ട പക്ഷെ വീടിനുള്ളിൽ ചൂട് കൂടുതൽ ആയിരിക്കും

  • @nitheeshbabu4028
    @nitheeshbabu4028 2 года назад

    Mud interlock bricks use cheitit exterior and interior plaster cheital okk aaayirikkummooo

  • @rijithm8512
    @rijithm8512 Год назад +2

    hi, oru irunila quarters undakan ulla expense ne kurichu onnu parayumo, 2 ground floor,
    2 1st floor

  • @hussainmvkottappadam6729
    @hussainmvkottappadam6729 Год назад +1

    പുറം ചുമര് ചെങ്കല്ലിലും ഉൾഭാഗം ടോയ്ലറ്റ് ബാക്കി ഭാഗം മണ്ണുകൊണ്ടുള്ള ബ്ലോക്ക്‌ ഉപയോഗിച്ചാൽ നന്നായിരിക്കും

  • @rkad3422
    @rkad3422 11 месяцев назад

    Kerlathil sthalathinu valare kuravaanennum, vittaal nyayamaaya vila kittunnilla ennum
    Pakshe, Njaan 10 cent sthalm vaangi veedu vakkan nokkiyittu oru rakshayumilla centinu 3.5 lakham thottu mukalilottaanu vila chodikkunnathu. Ithum oru Kollayalle? Thozhilaalikalkku 1200+ kooli, njan oru alamaariyude cheriya lock thurKkan oru kollante sahaayam thediyappol ennodu vaangiyathu 500 roopa. Keralathile aalkkaarkku panamilla ennu parayunnthu ethra maathram sariyaanu? Madyam vaancaan keraleeyar kodikal alle mudakkunnathu, madyam monthikkudikkukayalle cheyyunnathu. Angane sarva mekhalayilum pidichu pari. Gulfukaar padhippich padippeeraanu ithu oru reethiyil. Ippol athu Amerikkakkan malayaalikal, Austrialiyakkaar,... kureyokke athu etteduthirikkunnu. Pizhiyan Vijayan naattukaare Kuthippizhinju AADAMBHARA BHARANAM NADATHUNNU. ENNITTU LOKA MAATHRUKA ENNU VEEMBILAKKUNNU.. ANGANE PALA, PALA KAARANANGAL. UNIONISM MATTORU KAARANAM.

  • @iqbaljj4823
    @iqbaljj4823 Год назад +2

    Porothorm brick ഓ AAC blockoo നല്ലത്... പഴയ വീടിന് മുകളിൽ concrete slab ഓട് കൂടി റൂം എടുക്കുന്നതിന്

  • @mebinprakasia7168
    @mebinprakasia7168 2 года назад +1

    mud interlocking brick complaint varunundu mud interlocking brickil chila edathu villalum nannai kaanunundu podinju pogunumundu .thapinta avashyam illa paniyum patannu theerum annu paranju . eppol 8 kollam ayi veedu pani theernitu .eepol thanna ee sthithi appol edinju veezum annu parayan patila

  • @jithinsuresh9667
    @jithinsuresh9667 Год назад

    Chenkallu ozhike bakki ellam plumbimg wiring cheyyan nalla budhimuttanu..nammal vijarichath pole kallu murinju poyennu varilla

  • @sujadeepesh8030
    @sujadeepesh8030 2 года назад

    Bro concrete and plastering kazhinju. Wood tile endha opinion bro?

  • @ajeebepparayil8272
    @ajeebepparayil8272 6 месяцев назад

    Cement interlocking brick ഉപയോഗിക്കുന്നതാണോ cement blocks ഉപയോഗിക്കുന്നതനോ total cost നോക്കുമ്പോൾ ( തേപ്പ് ഉൾപ്പെടെ) നല്ലത്

  • @svr1116
    @svr1116 2 года назад +2

    ചെങ്കല് ഉപയോഗിച്ച് നിർമിച്ച 25 വർഷ പയ വീടിന്റ ഒരു മുറി ഫസ്റ്റ് ഫ്ലോർ കെട്ടാൻ എത് ബ്രിക്ക് ഉപയോഗികാം പറ്റും

  • @vjpaulson5173
    @vjpaulson5173 2 года назад +1

    Good advice 🙏👍 thank you

  • @anilkumargopinathanpillai5659
    @anilkumargopinathanpillai5659 Год назад

    Very nice&advasable .

  • @syam4431
    @syam4431 2 года назад

    Birla level plasteringine kurichu video cheyyamo

  • @lijofrancis6455
    @lijofrancis6455 Год назад +6

    With AAC Blocks for 1500sqft how many brickes needed?
    Thanks

  • @jeevanjoy2201
    @jeevanjoy2201 Год назад +2

    What's your opinion about polytherm brick?plz make a video about this bricks,so we can beat hot weather.I'm planning to build a house if this brick is ok I'm going to use for outer walls

    • @mybetterhome
      @mybetterhome  Год назад

      i am not sure about the bonding of thermal insulation material with concrete . anyway i am currently not suggesting that

    • @jeevanjoy2201
      @jeevanjoy2201 Год назад +1

      @@mybetterhome thanks for you☝️fast response, i heard it's been using in gcc countries so i asked.Anyway if it's not proven I'm going to leave this idea.

  • @ajayajayakhosh
    @ajayajayakhosh 2 года назад +1

    Interior paint pakaram wall tiles aakkiyal athu thammilulla price advantage disadvantages video cheyyamo? Vere oru chanelilum illa

    • @mybetterhome
      @mybetterhome  2 года назад +3

      Wall tile akunnath nalla idea alla.
      low cost tiles glossy type anu.
      ath sthiramayi kanumbo comfert undavulla

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +2

    Good presentation well explained thank you for sharing your experience