സിമൻ്റും വേണ്ട മണലും വേണ്ട .. അതിവേഗം വീട് പണിയാം Cement Interlock Brick Malayalam
HTML-код
- Опубликовано: 29 сен 2024
- In this Video Interlock Brick house construction is discussed.
Interlocking bricks are very strong load-bearing brick that can be used in building construction
We can build up to 3 story building as load bearing using Cement Interlock bricks.
LEO INTERLOCK- OFFICE ADDRESS:
Kerala
ST. JOSE INDUSTRIES (H.O), MEDICAL COLLEGE ROAD,
MULAMKUNNATHUKAVU, VELAPPAYA, THRISSUR, KERALA
Tamilnadu
ST. JOSE INDUSTRIES, NEAR BHARAT PETROLEUM PUMP,
SALEM-KOCHI HIGHWAY, NAVAKKARAI, COIMBATORE, TAMILNADU
Contact Details:
Mail: sales@leointerlock.com
Website: www.leointerlock.com
/ leointerlock
Helpline: +91 79 7006 7009
There are two types of Interlocking bricks
1. mud Interlock brick
2. Cement interlock brick
Leo Cement interlock blocks are used in this site at Angamali, Kerala.
Advantages of Cement interlock bricks
Disadvantages of Cement interlock bricks
Size of Cement interlock bricks
Price of Cement interlock bricks
Interlock cement brick house construction
interlock brick house Malayalam
interlock brick Malayalam
Leo interlock brick
Leo bricks
Interlock brick construction ideas
Brick construction
Interlock brick
Brick construction ideas
Home construction bricks
home construction interlock bricks
Interlocking bricks homes
Interlock brick homes
Home construction interlock bricks
#bricks #interlockbricks #mybetterhome
#lateritebrick
#bricksinkerala
Interlock Brick price :
12" * 6" * 5" = 36 Rs
12" * 8" * 5" = 46 Rs
LEO INTERLOCK- OFFICE ADDRESS:
Kerala
ST. JOSE INDUSTRIES (H.O), MEDICAL COLLEGE ROAD,
MULAMKUNNATHUKAVU, VELAPPAYA, THRISSUR, KERALA
Tamilnadu
ST. JOSE INDUSTRIES, NEAR BHARAT PETROLEUM PUMP,
SALEM-KOCHI HIGHWAY, NAVAKKARAI, COIMBATORE, TAMILNADU
Contact Details:
wa.me/917970067009
Website: www.leointerlock.com
instagram.com/leointerlock
ruclips.net/user/LeoInterlock
Mail: sales@leointerlock.com
Helpline: +91 79 7006 7009
അവിടെയുളള പ്രൈസ് ആണോ,, traspotation വേറെ കൊടുക്കണോ,,,
Ede roominullil temperature egane ane keep cheyuka? chood koodan chance undo roominulli!
Hi
Kasaragod kitumo
Pels colmei
ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. നന്ദി....
Thank you❤❤
സുഹൃത്തേ നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം പക്ഷെ ഏത് ചുമർ ആണെങ്കിലും തേക്കണം. അതിനു നിങ്ങൾ പറഞ്ഞ ന്യായീകരണമെന്താണ്. Skilled laboures നെ അന്വേഷിച്ചു പോണം. അവർ വർക്ക് ചെയ്യുന്നുണ്ടെന്ന് സൈറ്റിൽ പോയി നോക്കണം. നനക്കണം. അപ്പോ പുട്ടി പണിക്കാർ വന്നാൽ സൈറ്റിൽ പോയി നോക്കണ്ടേ. പുട്ടി ഫ്രീ ആയിട്ട് കിട്ടോ. ചുമർ തേക്കുന്നതിനേക്കാൾ ചെലവ് കൂടുതൽ ആണ് wall പുട്ടി ഇടുന്നതിനു. നിന്റെ പ്രോഡക്റ്റ് ചെലവാക്കാൻ വേണ്ടി തേപ്പു കാരെ വില കുറച്ചു കാണിക്കരുത് മിസ്റ്റർ. ഓരോ ജോലിക്കും അതിന്റെതായ കാര്യങ്ങൾ ഉണ്ട്.കൂടാതെ wiring nu പൈപ്പ് ഏത് ഭാഗത്തു കൂടി ഇടും. ചുമർ കട്ട് ചെയ്യാതെ ഇടുമോ. അത് ഏറ്റവും ബോർ പരിപാടി ആകും. ഇനി കട്ട് ചെയ്ത് ഇട്ടാൽ ആ ഭാഗം തേക്കണ്ടേ. അതും പുട്ടി കൊണ്ട് ഒപ്പിക്കുമോ. എത്ര പുട്ടി ഇട്ടാലും തേപ്പിന് കിട്ടുന്ന ബലം ഒരിക്കലും ലഭിക്കില്ല. Puram😂ഭാഗം തേച്ചില്ലെങ്കിൽ മഴക്കാലത്ത് വെള്ളമിറങ്ങി ചുമരും പുട്ടിയും ഒരു കണക്ക് ആകും 😂😂
എന്റെ പൊന്നു സുഹൃത്തേ loadbearing എന്താണെന്ന് പഠിക്കാൻ ശ്രമിക്കുക... Strength calculation KN ആണ് present ചെയ്യേണ്ടത് അല്ലാതെ motar usage അല്ല 😂😂
10.ench..12..ench..kattakal..ethuvara..eraggiyittilla...kashttam
informations.......its wrong.....information is the correct word.....
Summril engane Hot kooduthal aavuoo
Thanks
ഇതുപയോഗിച്ച് Compound Wall പണിയാറുണ്ടോ. Plastering ചെയ്യാതെ പണിതാൽ ലാഭംമുണ്ടാകുമോ.
.
Vilicha edukande no respond
ഈ ഇന്റർലോക്ക് കട്ടക്ക് 8 ഇഞ്ച് ഉയരം ഉണ്ടെങ്കിൽ..ഈ വിലക്ക് ലാഭകരമാണ്...
ഇതു 5 ഇഞ്ച് ഉയരം അല്ലെ ഉള്ളു...
സാധാ സിമന്റ് ബ്ലോക്ക് നു 8 ഇഞ്ച് ഉയരം ഉണ്ട്..
അപ്പോൾ...
ഈ ഇന്റർലോക്ക് കട്ട 23 എണ്ണം വേണ്ടയിടത്തു
സാധാ സിമന്റ് കട്ട 14 എണ്ണം മതിയാകും..
സാധാസിമന്റ് കട്ട വില - 38 രൂപ
ഇതിനു. 46 രൂപ..
23 × 46 = 1058 രൂപ
14 × 38 = 532 രൂപ
തേപ്പ് പണികൾ ഇല്ലാത്തതിനാൽ30%ലാഭകരമാണ്
Plastering expenses Illallo
Putti bhayangara chilav aallle
You r right 👍
Everlast bricksin 30 roopa ullallo(interlock)
നാലു മാസം മുൻപുള്ള വീഡിയോയിൽ താങ്കൾ പറയുന്നത് ഇത്തരം കട്ടകൾ നഷ്ടമാണ്. നാല് കോട്ട് പുട്ടിയിടണം അത് ഭയങ്കര എക്സ്പീൻസിവ് ആണ് എന്നൊക്കെയാണല്ലോ. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഏതാണ് വിശ്വസിക്കേണ്ടത്.
Commission kitty kaanum
Yes njanum kandarunu🙄
Yes ഞാനും കണ്ടു
cash vangi ithupole post chyyunavarude video ....maximum avoid chyyua...
Ee pooran cash nu vendiparayunnathanu
Hi ചേട്ടാ, നിങ്ങൾ ഒരു പഴയ വീഡിയോയിൽ പറഞ്ഞിരുന്നില്ലേ ഈ ബ്ലോക്കിൽ പുട്ടി ഒരുപാട് വേണം ഫിനിഷ് ആവാനാണമെങ്കിൽ എന്ന്. അപ്പൊ ചെങ്കൽ, സിമന്റ് ബ്ലോക്ക് same ആണ് എന്ന്. ഒന്ന് ക്ലിയർ ആക്കാമോ
Njnum orthu,,,, pazhaya viseoyil 4 layer putti venam ennu paranjirunnu
@@sijuts1520 4 layer onnum venda
Gap onn adach vittitt rand layer ittaal mathi
First gap adachaale ullilott ulla valichal kurayukayullu
എന്റെ വീട് ഈ കട്ട കൊണ്ടാണ് പണിതത് വല്യ ഫിനിഷിങ് ഒന്നും ഇല്ല 😥but കേറി കിടക്കാൻ ഒരിടം അത് സഫലമായി ചെറിയ ചിലവിൽ വീടാവും പുട്ടി ഇട്ടതൊക്കെ ചില ഭാഗങ്ങളിൽ ഇളകി പോകുന്നുണ്ട്
👌👌
Most valuable comment.. 👍👍
Base water level aayillel finishing kurayum
Theppil putti nilkkunna pole ithil last cheyyummenn enikk thonnunnillla bcz ithinte prethalam theppinekkaal glasing um finishing aayirikkum
Theppil puttiyidaanj aanenn paranjaal avarath kurachoode rough aayitt thech tharum appo putty korachoode set aayi nilkkukayum cheyyum
Chenkkall aanel kaatt adich chuvaril nanannaalum thechillelum akathekk kerunna vellathinte alavu ithinje abekshich kuravaayirikkum ee kattayiloode akathekk vellam keranjulla chance nd ille water proofing okke cheyyendi varum ath veendum extra cost aavum
Reality
ഞാൻ എന്റെ വീടിന്റെ മുകൾ നില ഇത് കൊണ്ട് ആണ് പണിതത് രണ്ട് റൂം ഡെയിനിങ് ബാത്തുറൂം സിറ്റൗട് ഒക്കെ പണിതു 15 ദിവസത്തിന്റെ മുമ്പ് ഫിനിഷ് 👍🏻 പക്ഷെ സൻസൈഡ് തേക്കണം വാട്ടർ കട്ടിങ് ഇടണം അല്ലങ്കിൽ ഫുൾ ചുമർ തേക്കണം അല്ലങ്കിൽ ചുമരിൽ വെള്ളം ഒളിച്ചു ഇറങ്ങിയാൽ ഒളിലേക് വെള്ളം ആ ക്യാപ്പിലൂടെ വരും ചുമർ അങ്ങിനെ ഇടരുത് പുറo ഭാഗം നലത് പോലെ പെയിന്റ് അടിക്കണം ആ ക്യപ് അടയണം അല്ലങ്കിൽ പണി കിട്ടും
Purath cement it thechittal mathiyo?
പുറമെ നനയുന്ന സ്ഥലം, ബാത്ത് റൂം ഏരിയ, മുതലായ സ്ഥലങ്ങളിൽ വാട്ടർ പ്രൂഫ് ചെയ്താൽമതി.ഇത് ബെസ്റ്റ് ആണ്
രൂപ എത്ര ആയി പണിയാൻ. എനിക്ക് പണിയാ ൻ നോക്കാനാ. മുകൾ നില
മുകളിൽ 2റൂം ഒരു ഹാൾ പണിയാൻ ഏകദേശം എത്ര കട്ട വേണം എത്ര കോസ്റ്റ് വരും
Hi number termamo ikka
വീഡിയോ മൊത്തത്തിൽ ഉടായിപ്പ് പോലെ.. നീല ഷർട്ടിട്ട ചേട്ടൻ അതിലും വല്ല്യ ഉടായിപ്പ്... താങ്കളുടെ വീഡിയോ പഴയ ക്വാളിറ്റി ഇല്ല .. ☹️
850 Sq, ft House ന് (Plan-) ഇതോടൊപ്പo അയക്കുന്നു. '15'Cm LoadBearing Wall ചെയ്യാൻ പറ്റുമോ. 9:00
സിമെന്റ് തേച്ചിട്ടും കുറച്ച് കാലം കഴിഞ്ഞാൽ ചുമരിൽ വിള്ളൽ വരുന്നുണ്ട് 😑
ഇന്ഷാ അല്ലഹ ഒരു വീട് വെക്കണം
ഭിത്തിയ്ക്കു വീതി കൂടുതൽ ആയിരിക്കും അല്ലേ?? അപ്പോൾ സ്ക്വർ ഫീറ്റ് കൂട്ടണ്ടേ . അല്ലെങ്കിൽ റൂമിനു നീളവും, വീതിയും കുറയില്ലേ?? 🤔🤔🤔
കുറച്ചു കൂട്ടണം
കല്ലിനെക്കാൾ കൂടുതൽ ആണോ വീതി
Cement plaster illel same aaville
ഞാനൊരു ഇലക്ട്രീഷ്യനാണ് പ്ലംബംഗും പണിയും ചെയ്യും ഒരു കാരണവശാലും ഈ ലോക്ക് എടുക്കരുത് നിങ്ങൾ വിചാരിക്കും പണി ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് അല്ല ഒരു ലോക്ക് പൊട്ടിയും തോറും ഈ ലോക്ക് ഇളവും സിമന്റ് നിൽക്കില്ല 100% ഞാൻ പറയുന്നു വീടിന് ഒരിക്കലും ഉറപ്പുള്ളതല്ല ഈ കല്ല് ആര് എനിക്കെതിരെ എന്ത് കമന്റ് ഇട്ടാലും ഞാൻ തെളിയിക്കും
നമസ്കാരം ബ്രദർ ഒന്ന് തെളിച്ചു പറയാമോ ഇതുമായുള്ള വിഷയങ്ങൾ
@@sajiprabhat2430 തെളിയിക്കട്ടെ😁😁😁😁😁😁😁
@@AnzarIsmail143 അറിയുന്ന ഭാഷയിൽ പറഞ്ഞാലും സഹോദര
Enthanu budhimutu
എളിമയോടെയുള്ള അവതരണം... സൂപ്പർ
കൂടുതൽ എളിമ കാണിക്കുന്നവന്മാരെ സൂക്ഷിക്കണം. വീഡിയോ ആയത് കൊണ്ട. ക്യാമറ ഇല്ലാത്തപ്പോ എങ്ങനെയാ എന്തോ?
Concrete Interlock Brick വച്ചു Compound wall കേട്ടൻ പറ്റുമോ? എത്ര ഇഞ്ച് brick ആണ് ഉപയോഗിക്കേണ്ടതു?
6 inch
വളരെ ഉപകാരപ്രദമായ വീഡിയോ, നല്ല അവതരണം. Thanku bro
പല സ്ഥലങ്ങളിലും ചുവരിൽ പടവിൽ crack ഉണ്ടായിട്ടുണ്ട് നോക്കികണ്ടു വാങ്ങുക
750sq വീട് congreet ചെയ്യാൻ എത്ര രൂപ വരും kozhikode
മുത്തേ വീടിന്റ തറ പൊട്ടി വിണ്ടു പോയി ഒരു സൈഡ് അത് ഇനി എന്ത് ചെയ്യാൻ പറ്റും 😊
My Better Home നെ തികച്ചും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നു പറഞ്ഞാൽ ഇതാണ്. ഒറ്റവാക്കിൽ Excelent........ 👍
റൂം ഉള്ളിൽ ചൂട് എങ്ങനെ ഉണ്ട്
@@praveeshpravi7905 മണ്ണ്,ചെങ്കല്ല്, ചുടുകല്ലു കട്ടകളെക്കാൾ ചൂട് പ്രതിരോധിക്കാൻ സിമെന്റ് കട്ടകൾക്ക് കഴിയില്ല.
അതുകൊണ്ടു അല്പം ഉയരം കൂട്ടിയും ആവശ്യത്തിന് ജനലുകൾ , എയർ വെന്റിലേഷനുകൾ, exhaust ഫാനുകൾ എന്നിവ ഘടിപ്പിച്ചും ചൂട് കുറയ്ക്കാം.. സീലിങ് പാസ്റ്റർ ഓഫ് പാരീസ് കൊണ്ട് വർക്ക് ചെയ്യുന്നതും ചൂട് കുറയ്ക്കും.
രണ്ടു നില വീടാണ് എങ്കിൽ താഴത്തെ നിലയ്ക്ക് സ്വാഭാവികമായും ചൂട് കുറയും.
ഒറ്റനില വീടാണ് എങ്കിൽ റൂഫിങ് ചെയ്താൽ ചൂട് കുറയ്ക്കാം..
@@brennyC If we are using soil interlock blocks can be chances for termites? I mean after many years passing through naturally may me possible? Because my house was built with old soil block with sand mortar and two side cement plaster. But still termites problem there and eating the cupboard.
Any solution with mud block getting cool inside of house?
Chood kuravan ente veed inter lock an
. MY HOUSE SAME PROBLEM I SOLD THAT HOUSE😢
ഞാൻ കരിങ്കല്ല് കൊണ്ട് ആണ് തറ കെട്ടിയത് രണ്ട് നില വെട്ടകല്ലു ഉപയോഗിച്ച ആണ്...3rd floor പണിയണം എന്നുണ്ട് അതിന് ഈ ബ്രിക് ഉപയോഗിക്കാമോ?
തറയിൽ ബെൽറ്റ് ഉണ്ട്...
Sure,top floor aavumbo no prblm
ഒരു നില കണ്ണടച്ച് പണിയാൻ പറ്റും. ചിലവ് കുറവ് ഗുണമൊ മെച്ചം. പാവപ്പെട്ടവരുടെ ഭവനം ഇതിലൂടെ സാധ്യമാക്കുന്നു.
750 sqft വീട് പണിയൻ എത്ര കടകൾ വേണ്ടി വരും ഇതിൻ്റെ മൊത്തം എത്ര രൂപയാക്കും ഒന്ന് പറഞ്ഞു തരൂമോ
1000sqft 4000 blocks anenkil
750 sqft 3000 blocks ayirikum
Bro, താങ്കളുടെ അവതരണം വളരെ വ്യത്യസ്തമാണ് , ഓരോ വീഡിയോസ് വളരെ ഇൻഫോമാറ്റിവെ ആണ്, hats-off to you.
അവതരണം സൂപ്പർ
സ്വന്തം വീട് പണിയുമ്പോൾ ഇത് ചെയ്യണം ❤️
ഞാനും ❤❤❤
എന്റെ വീട് ഈ കട്ട കൊണ്ട് ആണ് പൂട്ടിയും ഇട്ടു ചുമരിൽ വെള്ളം ആവുമ്പോ അകത്തു വരെ നനയുന്നു ഇനി എന്ത് ചെയ്യും? Plz റിപ്ലൈ
Where is your place?
Last കണ്ടാ ആള് ജഗദിഷിന്റെ ഒരു കട്ട്
Njanum sraddichu
Description നിൽ വാട്സാപ്പിൽ ജോയിൻ ചെയ്യാനുള്ള നമ്പർ കാണുന്നില്ല.
ഈ നമ്പർ ഒന്ന് കിട്ടണം എന്താ നമ്പർ കിട്ടിയാൽ വലിയ ഉപകാരമായിരുന്നു ഞങ്ങൾക്കാർക്കും പലപ്രാവശ്യം വരുവാന് കൊടുക്കാലോ
പറയുന്നതല്ല വരുന്നത് അതുകൊണ്ട് സോറി പിന്നെ നമ്പർ ഒന്ന് നമ്പർ കിട്ടണം
Oru 1000sqft വീടിൻ്റെ സിമെൻ്റ് brick വെച്ച് plastering ചെയ്ത ചിലവും ഇൻ്റർലോക്ക് brick vech പണിത ചിലവും ഒന്ന് പറയാമോ bro
1000sft veed inter lock brick 4000×46 = 184000
1000 sft normal vettukall 2000× 50= 100000 ഇതാണ് വെത്യാസം
@@salamkombanz5357dont says wrong answer.
താങ്കൾ മുൻപ് ഒരു വിഡിയോയിൽ പറഞ്ഞിരുന്നു പുട്ടി 4 coat ഇടേണ്ടി വരും ബ്രിക്ക് കമ്പനി ഭയങ്കര കോസ്റ്റ് ആണ് പറയുന്നത് എന്നും പിന്നെങ്ങിനെ കോസ്റ് കുറച്ചു പണിയാൻ കഴിയുക 🤔.
u can compare with your situation.
@@mybetterhome ok bro
1000 sq വീട് ഫുൾ പണിയാൻ ഇത്ര രൂപ വരും ടോട്ടൽ ഒന്ന് പറയുമോ
ഇന്റർലോക്ക് ബ്ലോക്കിന്റെ വില പറഞ്ഞു തരൂ?
Kuryakkos ചേട്ടനെ കണ്ടപ്പോൾ വിനയം കൂടിയോ 😜
നക്കാൻ, കിട്ടുന്നുണ്ടാവും
Ethu success ennu parayanamenkil 1000 sqft IL cheytha cement solid brick house and cement interlock house eva thammil comparison cheythale parayan pattu.budget and strength.keralathile mazha (Rain) season okke vachu nokkumbol ethu risk anu.better cement solid brick thanneyanu.nalla solid concrete brickil cutting cheyyumbol aa machine vare complaint akunnu.athrakku strong anu cement solid brick.simple ayi cutt cheyyan pattilla.avide thanne cement solid brick strength manassilakum .ethile Gapiloode erppam kerumoo ennulla tension um Ella.cement solid brickinu valuppavum kooduthalanu.ethu labour kooduthal loss varum,work sariyakilla.compani nerittu cheythaal...athilum profit cement solid brick thanneyakum.compras strengh nokkan nilkkenda . cement solid brick onnu cutting cheyyumbol athinte strength manassilakum.exterior and interior wall putti ethra cott vendi varum . Ethu risk anu.maathramalla ethu budget kurakkilla.
Ntha bro nte joli.....?
റാഫിടെ . ചിരി . സൂപ്പർ👍🥰
Bricks സൈറ്റിൽ എത്തിക്കുന്നതിനു പ്രേത്യേകം ചാർജ് ഇല്ലേ... ഉണ്ടെങ്കിൽ എത്ര ആണ്
സിമൻറ് കൊണ്ട് തേപ്പിനെ പറ്റി എന്താണ് അഭിപ്രായം
Not good actually leakage would happen if you stay in Kerala. Better use traditional cementing and plastering along with dr fixit . This would help in long run.
Dont use these types of items, when u go easy and low money it would ultimately damage u in long run
Nothing prevents someone building a home from using cement plaster + Dr Fixit on the exterior.
വാർക്കുന്നതിന് കമ്പിയും സിമൻ്റും ആണോ
Yes
1800 sq ചെയ്യാൻ എത്രവരും pls reply
👍first ആദ്യായിട്ടാ oru vedio kk
Thank you so much❤
Idhinte gyap fill cheyyan cement groutt idan patttumo boss
600 സ്കോയർ ഫിറ്റ് വിട് പണിയാൻ എത്ര കല്ല് വേണ്ടി വരും ഒരു കലിന് എത്ര രൂപ വരും
Reply kittiyo.. Enikum ariyanam
PVC windows and Doors ആണേലും, പടവ് സമയത്ത് തന്നെ വേണോ
ഞങ്ങൾ വീട് വെച്ചത് interlock ഉപയോഗിച്ചാണ്(6")...3bedroom,1attached 1 common bathroom...811sqft..12lakhs
Bro ഇതിൻ്റെ ലേബർ എത്രയാ.
അത് ഇന്റർലോക്ക്
അല്ലാതെ ഇത്രയല്ലേ തുക ആകും. 812 ട q Ft ന്
Venalil chodu kooduthal undo
ഭൂമി കുലുക്കം ഉണ്ടായാൽ ലോക്ക് പൊട്ടിപോയാൽ വീട് മൊത്തത്തിൽ ഇരുന്നു പോവുമോ ????
താങ്കളുടെ അഭിപ്രായത്തിൽ ലാഭം ആണോ ??
സിമന്റ് and മണൽ വേണ്ട എന്നത് ലാഭം ആണ്...
പക്ഷെ വില കൂടുതൽ അല്ലലെ ??
46 രൂപ സൈറ്റിൽ എത്തുന്ന വില ആണോ ???
താങ്കളുടെ ഒരുവിധം എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പക്ഷേ അതിലെല്ലാം പറഞ്ഞ കാര്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് ഈ വീഡിയോ എന്നൊരു സംശയം
ഇതൊരു പ്രമോഷൻ വീഡിയോ ആയി തോന്നി
മൊത്തത്തിൽ ഒരു ലിയോ മയം.. 😂😂
True
ആ ധൈര്യം എനിക്ക് വേണ്ട
2 കട്ടകൾക്കിടയിൽ മണലും സിമന്റും വേണ്ട എന്നതല്ലാതെ ഒരു ലാഭം ഇല്ല വീടുപണി താമസമായിരിക്കും
സിമന്റ് പൂഴി ഏകദേശം 60000to 70000കുറവ് വരും
തറ chengallu(first,8 ഇഞ്ച് കനം 12 ഇഞ്ച് നീളം )കൊണ്ടാണ് പണിതത്, പാദുകം 3 വരി. പാദുകത്തിന് മുകളിൽ രണ്ടു വരി chengallu പടവ് അതിനു മുകളിൽ 6 ഇഞ്ച് ബെൽറ്റ് എല്ലാം പാക്കിട്ട് വെച്ചതാണ്.... ഈ വീടുണ്ടാക്കാൻ കാട്ടിലവെക്കാൻ എത്ര മാസം വെയിറ്റ് ചെയ്യണം?
NB:പാടം അല്ല, വെള്ളം നിൽക്കുന്ന ഏരിയ അല്ല അടിയിൽ മണ്ണിനു ഉറപ്പുണ്ട്
650sqft വീട് പണിയാൻ എത്ര കട്ട വേണ്ടിവരും
സിമെന്റ് ഇന്റർലോക്ക് കട്ടകൊണ്ട് വീട് നിർമ്മിച്ചൽ അത് സിമന്റ്കൊണ്ട് തേക്കാൻ പറ്റുമോ.
ഇതു പറയുമ്പോൾ സ്ഥലം കൂടി പറഞ്ഞാൽ എന്തു പോയി. സ്ഥലം പറയില്ല. U😏
Itokke parayan kollam .. but practical alla .. ciment illathe nadakkilla .. puttim idanam .. enikku nallapole ariyam becz njan use cheythata
എറണാകുളം ജില്ലയിൽ ഉണ്ടോകോൺടാക്ട് no ഉണ്ടോ
എല്ലാവരും പറയുന്നത് ഈ കല്ല് ചിലവ് കുറവാണു എന്ന് ഒരു കുറവ് ഇല്ലാ എല്ലാ൦ കൂടുതൽ ആണ് ... അനുഭവം കൊണ്ട് പറയുന്നു
Brw edhinta orap agnaa ndu ? Mazha season el agna ndu crack chood ahnaa anek e block el nokkan aerinu
ഒരിക്കലും ഒരു നിലയിൽ കൂടുതൽ ഉള്ള വിട് പണിയരുത് തകർന്ന് തലയിൽ വീഴും
2 year kazhyumbol putty elavi pokum. Plaster cheythilleel mazha peyyumbol akathe paint um pokum. Sheri alle?
Sir ഇത് പണിയുന്ന പണിക്കാരെ എവിടെ നിന്ന് കിട്ടും ......
അടിപൊളി അവതരണം സൂപ്പർ ചേട്ടാ നിങ്ങൾ പോളിയാണ്
വയറിംഗ് കഴിഞ്ഞാൽ പിന്നെ തേപ്പ് നിർബദ്ധമാണ്
ruclips.net/video/PCrPKzQb2fw/видео.html
ഇങ്ങള് തന്നെ ഈ brick ne കുറിച്ച് പറഞ്ഞത്
What is your opinion about mudbrick Or m brick which is newly seen today. Is it loadbearable for two story house.
പറയുന്ന മാതിരി കാര്യം ഗൾ. ഇദ് നഷ്ടംമാണ്. ഇതിലും നല്ലത് താബുക് ആണ് നല്ലത്.
സ്വന്തം വീട് ഇത് കൊണ്ട് നിർമ്മിക്കുക എന്നിട്ട് കാണിക്കുക
ഞങ്ങളുടെ വീടിന്റെ രണ്ടാം നില ഇതാണ്
Enganeyund
Aake confusion aayalloo ( Njaanaanenkil ith kond veed vekkaam enn karuthi irikkyaayurunnu )
Foundation belt എത്ര ദിവസം നനക്കണം
14 days
Pinne labham Kitti oru veedu koode paniyam.. 😅 3 -4 lakhs different varum. Athilum nallathu normally paniyuna pole angu panitha mathii…
ഇങ്ങനത്തെ വീടിനു ചൂട് കൂടുതലായിരിക്കും
ശക്തമായ ഇടിവെട്ട് വരുമ്പൊ ചുമർ നന്നായി ജർക്ക് ആകും
Sir number kittunnilla, tharumo?
Can we make compound wall with this INTER LOCK BRICKS
ടോപ് കോൺക്രീറ്റ് ചെയ്യേണ്ടി വരും എന്ന് തോന്നുന്നു
If the building is constructed using interlock alongside busy road/railway line etc, with only putty plastering. Do, the vibrations from heavy traffic will cause hairline crack in putty finish?
It will
No it will stand as an ordinary home. Also it is better for places with good vibrations compared to normal bricks fixed with cement plastering.
Nope
1000sqft veedinu 4000 Katta venam Appo 4000 * 46 = 184000 Aayillee..? Appo pinne Ellaam kanakkalle
സിമന്റ് and മണൽ വേണ്ടല്ലോ ഭായ്....
തേപ്പും വേണ്ട....
❤
ഇതിന്റെ പോസിറ്റീവ് സൈഡ് മാത്രേ പറയുന്നുള്ളു, negative sides കൂടി പറ!
ഈ ബ്രിക്സ് ആകുമ്പോൾ മറ്റൊരു ഗുണം മരം ചിതലരുക്കില്ല.
Ethe valuppathil chenkallu erakkathathu enthanu veedinu nalla thanuppum kittum
സാർ ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് 2000 സ്ക്വയർഫീറ്റ് ഞാൻ എംബ്രിക്കിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
ഇനി പരിസ്ഥിതി ലോല പ്രദേശത്ത് ഇങ്ങനെ പണിയണം.ഉരുൾ പൊട്ടിയാൽ സിമെൻ്റ് മെറ്റൽ പൊടി ലേബർ ലാഭം.എന്തായാലും പൊളിയും
പത്തനംതിട്ടയിൽ എവിടെയെങ്കിലും ഉണ്ടോ?
Veedinte full contract oralk kodukkukayanel labham anu
Single single work vevere alkare elpikkumpol work kulamaavum kudathe. Nashtavum avum
ഞങ്ങളുടെ വീട് ഈ കട്ട ചുവന്ന മണ്ണിന്റെതാണ്. അത് പൊടിഞ്ഞു വരുന്നുണ്ട്
It's quality mud block? And how many years after this one happened?
Same
വർക്ക് സ്പീഡ് ആണ് വെള്ളത്തിൻറെ ആവശ്യമില്ല ഇത് ഒഴിച്ചാൽ ബാക്കിയുള്ളതൊക്കെ വെച്ചുനോക്കുമ്പോൾ ഇത് നഷ്ടമാണ് ഞാൻ ഇത്തരമൊരു വീട് വെച്ച ആളാണ്
Ente veedu cement interlock upayogichanu undakiyathu, 2019 October, corona oke vannu finishing 2021 marchil aanu kazhinjathu, total area 950sqft aanu , 13lacs chilavayi, wiring full ceiling koode aanu cheythathu, terrace vermiculite vachu aanu plaster cheythathu
Sir, Can u pls share ur contact no.
Ur place?
@@libin242 Thrissur
Vidd agnaa ndu nthahilgilum issues indo positive and negatives ndagil parayavo
Evdeyenkilum water leakage ഉണ്ടായിട്ടുണ്ടോ..thaamasichitt എന്തെങ്കിലും പോരായ്മ തോന്നുന്നുണ്ടോ..pls reply
Plastering vendann parayum. But doorinum window, lintel angane kure border aayit plastering aavasyamaan. Athu nalla labour charge varum
Illa bro lintil putiyit fhineesh cheyam njan cheithathanu,katila janal varunna sthalathu wooden tiles otikan patiya Nala show undagum
Such a waste material.... മഴ വെള്ളം തടയാൻ ഇതിന് പറ്റില്ല... Leakage ഉണ്ടയാൽ മൊത്തം പൊളിക്കണം...
നല്ല അവതരണം👏👏👏
And rspct your effort 👍👍👍
Ith kond nirmicha veetil chood kooduthal aano
Excellent. I will buy for my house CONSTRUCTION.
Polichu paniyendi vanna pani kiitumo??
ഉവ്വ... അധ്യാനിച്ച കാശ് കൊണ്ട് വീട് പണിയുന്നവർ തല വച്ച് കൊടുക്കല്ലേ...
Why man?
Why
Anthu eda vedu ekallukoda
കാലാവസ്ഥ വ്യതിയാനം മൂലം ഇതിനൊക്കെ ചുരുങ്ങിയ ആയുസ്സെ ലഭിക്കൂ. സ്വാഭാവിക നിർമ്മാണവസ്തുക്കൾ പാരമ്പര്യരീതിയിൽ നല്ല മാന്യരായ പണിക്കാരെ ഉപയോഗിച്ച് മാത്രം ചെയ്യണം. പണിക്കാരന്റെ ജീവിതരീതി ബോധ്യപ്പെട്ട് മാത്രമേ പണി നൽകാവൂ. അല്ലെങ്കിൽ ഐശ്വര്യം ഏഴയലത്ത് വരില്ല!
Palster or putty cheyyathe raw aayi ittal urumb koodu vekkille? Scene alle?
Cement block rare but soil mud blocks definitely chance there. So must be atleast fill the groove and painted
ഞാൻ ഒരു വീട് പണിയുവനുള്ള ഗവേഷണത്തിൽ ആണ്... എനിക്ക് തോന്നുന്നത് ബലത്തിൻ്റെ കാര്യത്തിൽ പ്രശ്നം ഉണ്ടാവില്ല.. പക്ഷേ പുറം വശം തേക്കേണ്ടി വരും അല്ലെങ്കിൽ വെള്ളം അകത്തേക്ക് വരില്ലേ?