അകത്ത് വെള്ളം ഇറങ്ങാൻ ചാൻസ് ഉണ്ടാകില്ലേ ബ്രോ, നല്ലമഴയുള്ള സമയത്ത്? ഇർപ്പം ഇറങ്ങില്ലേ? അതും ടെക്സ്റ്റ് ചെയ്യണം, നല്ല സ്പീഡിൽ ശക്തമായി വെള്ളം ചീറ്റിക്ക് അത് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു (കാരണം തേച്ചതും തേക്കാത്തതുമായ ഹോളോബ്രിക്സ് വീടുകൾ ഇർപ്പം അകത്തു വരുന്നുണ്ട് )
ഇതിൽ ഉള്ള ഡൌട്ട് ആയതുകൊണ്ട് ആണ് ഞാനും എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നത് 😔😔.. സിമന്റ് ബ്രിക് ആണേൽ 1000sqft വീടിന് 2100 കല്ല് മതി. ഇതാണ് എങ്കിൽ 4000 കല്ല് വേണം. ഇതിലെങ്ങനാ ആണ് ലാഭം വരുന്നത് എന്നൊന്നും മനസ്സിലാകുന്നില്ല.. പ്ലാസ്റ്ററിങ് വേണ്ടാന്ന് പറയുന്നു ഇതിൽ പക്ഷെ മാറ്റത്തിൽ ചെയ്യുമ്പോൾ ഏകദേശം ക്യാഷ് ഒരുപോലെ അല്ലെ വരുന്നത്..
@@AziMon-kw4td2100 കല്ല് പടവിന് എത്ര ചാക്ക് സിമന്റ്, മണൽ, സമയം വേണം??? ഇതാകുമ്പോൾ വേഗത്തിൽ പണി തീരും. പടവിന് ഉപയോഗിക്കുന്ന മണലിന്റെയും സിമന്റിന്റെയും പൈസ കുറയും,
ഈ കട്ട ഇട്ട് വിട് പണിഞ്ഞ് കുടുങ്ങി പോയ വെക്തി യാ ഞാൻ പോളിഷ് ചെയ്യണം എന്ന് കരുതി കട്ട കറക്ട് കട്ട് ചെയ്യത് വലിയ കട്ടർ മെഷിയർ 25000 ന്റെ വാങ്ങി ഒരാൾ കട്ടിങ്ങ് മാത്രം ചെയ്യ്ത് വളരെ ശ്രദ്ധിച്ച് ചെയ്യ്തു ഇടയിൽ ഗ്രവുട്ട് ഒഴിച്ച് ആണ് ചെയ്യ്തത് , മുകളിലെ നില ഇതേ കട്ട ലോക്ക് ചെയ്യാതെ സാധാരണ കട്ട ചെയ്യുന്ന മാതിരി സിമിൻ്റ് ഇട്ട് പണിഞ്ഞു അത് ആണ് എളുപ്പം ഹയിറ്റ് ക്രമികരിക്കാൻ കട്ട നടുവേ കിറിയ താഴേ ചെയ്യ്തത് ഞാൻ സിൻ്റ് പ്ലാസ്റ്റർ ചെയ്യ്ത് പുട്ടി അടിച്ച് ആണ് ചെയ്യ്തത്
ഒരുകല്ലിന് പകരം രണ്ട് കട്ടയാണെങ്കിൽ 80 രൂപ വന്നു. കല്ലിനു സൈറ്റ് വില 50 or 55 അപ്പോഴും കല്ല് തന്നെയല്ലേ ലാഭം. ഇതിനേക്കാൾ നല്ലത് ലാഭം കൊണ്ടും M ബ്രിക്ക് ആണെന്ന് തോന്നുന്നു. അതും തേക്കേണ്ട ആവശ്യമില്ല. കല്ലിന്റെ സൈസിൽ തന്നെ കിട്ടുകയും ചെയ്യും
മൂലയിൽ രണ്ടാമത്തെ വരി വെച്ചത് എങ്ങനെയാണെന്ന് കണ്ടില്ല. കട്ട തിരിച്ചും മറിച്ചും വെക്കുമ്പോൾ കട്ടയുടെ ലോക്കിങ് സിസ്റ്റം എങ്ങനെയാണ് ആകുന്നത് എന്നു മനസ്സിലായില്ല
തേപ്പ് വേണ്ടുന്ന കട്ടയുടെ ഇരട്ടി വേണം ഇത് , രണ്ടിനും ഒരേ വില .... പിന്നെ എന്ത് ലാഭം ? വെറും കബളിപ്പിക്കൽ ആണ് ജനം മനസിലാക്കുക.... മറ്റ് കട്ടകൾ 9 ഇഞ്ച് ഉയരം ഉണ്ട് , ഇത് 5 ഇഞ്ച് .... ഇരട്ടി കട്ട വേണം .....ആരും വാചകത്തിൽ വീഴരുത്....
വീഡിയോ വളരെ ഉപകാരപ്രദം.
ഏത് കല്ലായാലും ഇന്റർലോക്ക് ബ്രിക്കായാലും പടവ് ചെയ്യുന്നതിന് മുമ്പ് ബെൽറ്റിന്മേൽ വാട്ടർ പ്രൂഫ് നിർബന്ധമായും ചെയ്യണം
ബ്രഷിന് പകരം ഒരു ചെറിയ കംപ്രസ്സർ ഉപയോഗിച്ച് എയർ അടിച്ചാൽ വേഗത്തിൽ കൂടുതൽ നന്നായി കട്ട വൃത്തിയായി കിട്ടും...
രതീഷ് ബ്രോ കട്ട വെക്കുമ്പോൾ തിരിച്ചു അല്ലെ വെക്കേണ്ടത് അടിയിലെ വരി male കട്ട് ചെയ്തു... അതാകുമ്പോൾ ഗ്രു ഇൽ സിമന്റ് ഗ്രൗറ്റ് ഒഴിച് വെക്കാല്ലോ
Ithu njan orupad cheythitund
Super anu
Thanks
ഈ കട്ടയുടെ മുകളിൽ നേരിട്ട് ഗ്ലൂ ഉപയോഗിച്ച് ടൈൽ ഒട്ടിക്കാമോ
ഇതിന്റെ മുകളിൽ പുട്ടിയിട്ടാൽ 2 വർഷം കഴിമ്പോൾ ചെറിയ പൊട്ടൽ തുടങ്ങുo
Iganeyanoo idh cheyyende. Naduvil nallapole allalloo vanne. Njaniganeyalaa kandh.
Ethinu pakaram chenkallu 6 incho 7 icho katingil erakkiyal pore arum athu chintikkunnllalo upstairs veed edukkan nallathalle porathath veedinulil nalla cooling um kitumallo ethrem kalamayit 6 inch 7 inch chenkallu arum erakkitila
Nalla avathranam thanks
ഏ കട്ടകൊണ്ട് വീടിൻറെ ചുറ്റുമതിൽ കെട്ടാൻ പറ്റുമോ
ഈ കട്ട ഉപയോഗിച്ച് കോമ്പൗണ്ട് വോൾ കെട്ടിയാൽ ..സിമെൻ്റ് ഒഴിവാക്കാം അല്ലേ..സ്ട്രോങ്ങ് ആയിരിക്കുമോ
Yes വളരെ ലാഭം ആണ് ഞാനും അത് തന്നെ ചെയ്യാൻ പോണേണു.
@@jonijnayan6683 ഇത് ഒരു കല്ലിന് എന്ത് വില എവിടെ കിട്ടും..നിങ്ങളുടെ സ്ഥലം എവിടാ ...എനിക്ക് കമ്പൊണ്ട് വാൾ ആണ് ചെയ്യാനുള്ളത്..
ഒരു കല്ലിന് എത്രയാണ് വില
Reply tharanam please
10 X 10 ൻ്റെ ഒരു റൂം 14 X 8 ൻ്റെ 1റൂം ഉണ്ടാക്കാൻ എത്ര കട്ടവരും 14 വരിലിൻ്റലടക്കം ഉയരം വേണം
800sqft വീട് പണിയാൻ എത്ര കട്ട വേണം മൊത്തം ചിലവക്കും
Compund wall cheyyan pattumo? Strength kurav undakumo?
ഇതിന്റെ മോളിൽ നേരിട്ട് പുട്ടി ഇടാൻ പറ്റുമോ
Sprit leval nalla sadhanam vedichoode. Vidio edukkunnadalle
Bro Ee veednte photos undoo????? Ayachu tharoiii
ഈ കട്ട എവിടുന്നാ വാങ്ങിയേ.. സ്ഥലം ഒന്ന് പറയാമോ ബ്രോ. കോൺടാക്ട് നമ്പർ കിട്ടുമോ
Bro.. ningal Thrissur work cheyyumo?
വീട് സ്വപ്നമാണ്അത്.നല്ലതായിപണിയുകലാഭംനേക്കണ്ടകട്ടസിമൻറ്ഉപയേഗിച്ചുപണിചെയ്യുക
Bro, ചിലർ ഇത്തരത്തിലുള്ള കട്ട പടവ് ചെയ്യുമ്പോൾ ഇതിനിടയിൽ കട്ടി കുറഞ്ഞ ഗ്രൗട്ട് പേസ്റ്റ് ബ്രഷ് മുക്കി തേക്കുന്നത് കാണാറുണ്ട്.
അങ്ങനെ ചെയ്താൽ കുറച്ചൂടെ ഉറപ്പുണ്ടാകും
Oru viswasam..😂😂
Vayaring plumbing cheyumbo entha cheya open adikendi verumo
Well done.. brother..
ഫുൾ ഫിനിഷിങ് വർക്ക് വരെ ഉള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു
തീർച്ചയായും👍
@@ratheeshthenhipalam 🙏🙏🙏
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
Ethu evideya sthalam@@ratheeshthenhipalam
അകത്ത് വെള്ളം ഇറങ്ങാൻ ചാൻസ് ഉണ്ടാകില്ലേ ബ്രോ, നല്ലമഴയുള്ള സമയത്ത്? ഇർപ്പം ഇറങ്ങില്ലേ? അതും ടെക്സ്റ്റ് ചെയ്യണം, നല്ല സ്പീഡിൽ ശക്തമായി വെള്ളം ചീറ്റിക്ക് അത് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു (കാരണം തേച്ചതും തേക്കാത്തതുമായ ഹോളോബ്രിക്സ് വീടുകൾ ഇർപ്പം അകത്തു വരുന്നുണ്ട് )
ഇതിൽ ഉള്ള ഡൌട്ട് ആയതുകൊണ്ട് ആണ് ഞാനും എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്നത് 😔😔..
സിമന്റ് ബ്രിക് ആണേൽ 1000sqft വീടിന് 2100 കല്ല് മതി. ഇതാണ് എങ്കിൽ 4000 കല്ല് വേണം. ഇതിലെങ്ങനാ ആണ് ലാഭം വരുന്നത് എന്നൊന്നും മനസ്സിലാകുന്നില്ല.. പ്ലാസ്റ്ററിങ് വേണ്ടാന്ന് പറയുന്നു ഇതിൽ പക്ഷെ മാറ്റത്തിൽ ചെയ്യുമ്പോൾ ഏകദേശം ക്യാഷ് ഒരുപോലെ അല്ലെ വരുന്നത്..
@@AziMon-kw4td2100 കല്ല് പടവിന് എത്ര ചാക്ക് സിമന്റ്, മണൽ, സമയം വേണം???
ഇതാകുമ്പോൾ വേഗത്തിൽ പണി തീരും. പടവിന് ഉപയോഗിക്കുന്ന മണലിന്റെയും സിമന്റിന്റെയും പൈസ കുറയും,
ഒരു കട്ടക്ക് എത്ര രൂപ വില വരുന്നുണ്ട്
ഹലോ മച്ചാനെ ഇത് എവിടെ കിട്ടും
ഈ കട്ട ഇട്ട് വിട് പണിഞ്ഞ് കുടുങ്ങി പോയ വെക്തി യാ ഞാൻ
പോളിഷ് ചെയ്യണം എന്ന് കരുതി കട്ട കറക്ട് കട്ട് ചെയ്യത് വലിയ കട്ടർ മെഷിയർ 25000 ന്റെ വാങ്ങി ഒരാൾ കട്ടിങ്ങ് മാത്രം ചെയ്യ്ത്
വളരെ ശ്രദ്ധിച്ച് ചെയ്യ്തു
ഇടയിൽ ഗ്രവുട്ട് ഒഴിച്ച് ആണ് ചെയ്യ്തത് ,
മുകളിലെ നില ഇതേ കട്ട ലോക്ക് ചെയ്യാതെ സാധാരണ കട്ട ചെയ്യുന്ന മാതിരി സിമിൻ്റ് ഇട്ട് പണിഞ്ഞു
അത് ആണ് എളുപ്പം ഹയിറ്റ് ക്രമികരിക്കാൻ കട്ട നടുവേ കിറിയ താഴേ ചെയ്യ്തത്
ഞാൻ സിൻ്റ് പ്ലാസ്റ്റർ ചെയ്യ്ത് പുട്ടി അടിച്ച് ആണ് ചെയ്യ്തത്
ബ്രോ 1000sqrft വീട് പണിയുമ്പോൾ ഇതും സിമന്റ് ബ്രിക്കും തമ്മിലുള്ള എത്ര ആണ് ക്യാഷ് ഡിഫ്രണ്ട് വരുന്നത്
ഇദ് മദിൽ കേട്ടാൻ പറ്റുമോ
This, cement, katta, stronge, or, not, how, is, make,model, good,,
ഇത്എവിടെയാണ് സ്ഥലംപറയുമാ
ഒരു കല്ലിന്റെ സ്താനത്ത് 2 കട്ട വേണ്ടി വരും. ഒരു കല്ലിന് 45. രുപമാത്രം 2 കട്ടക്ക് 90 രുപ പിന്നെ എവിടെയാണ് ലാഭം
Theapp laabam
Thanks
നല്ല വൃത്തി ഉള്ള പണി. ഇതുപോലെ പണിക്കാരെ കിട്ടണം
ഈ കല്ലു വാങ്ങിച്ച സ്ഥലം എവിടെയാണ്
ഇരുമ്പുഴി മലപ്പുറം കിട്ടും
തേച്ചത് കൊണ്ട് കുഴപ്പം ഉണ്ടോ
കുഴപ്പമില്ല💕
ആ കട്ട മറിച്ച് വച്ചാൽ മൂല തൂക്കുമ്പോൾ ആ സുന മാത്രം കളഞ്ഞാൽ മതി പകുതി
20 വർഷങ്ങൾക്കു മുമ്പ് ഇതുപോലെ കട്ട ഉപയോഗിച്ചാണ് എൻ്റെ വീട് പണിതത്.. 😭
ലാഭം ആണെന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ എനിക്ക് നഷ്ടമാണ് സംഭവിച്ചത്...
Enth patti ipo
@@TheArun135 അടിയിലെ കട്ട പൊഴിയുകയാണ്... വെള്ളം തെറിക്കുന്ന ഭാഗം എല്ലാം നശിച്ചു എന്നിട്ടിപ്പോ അകവും പുറവും തേക്കേണ്ടി വന്നു..
Interlock chythagil after waterproofing chuthal nanavum ...pneaa shades Alam provide chyanm
ആഹാ
cement brick aano?@@whatsthelife457
ഇത് എവിടെ കിട്ടും കാളിങ് നമ്പർ ഉണ്ടോ
Vellam tattiyal cheetayaakum
മലപ്പുറത്തു നിങ്ങള് വർക്ക് എടുക്കുമോ ??
നമ്പർ തരുമോ
ഈ കട്ടയിൽ പടുക്കു ബോൾ മൂല തിരിക്കുന്നത് ഇതുവരെ ആരും കാണിച്ച് തരുന്നില്ല
Compound panik use full
Masala ahll kummayam
ഇത് ഇത്ര നീട്ടി പറയാനൊന്നും ഇല്ല . ഫസ്റ്റ് വരി വെക്കുമ്പോൾ . നല്ല ക്ലിയർ വേണം
നീട്ടി പറഞ്ഞു അതിനിപ്പോ എന്താ പ്രശ്നം
കട്ട നേരേ തിരിച്ച് അല്ലെ വെക്കണ്ടേത്
അടിവശം മറച്ചു വെച്ചാൽ ലെവലിംഗ് ഒന്നും കൂടി ക്ലിയർ ആകും
ഒരുകല്ലിന് പകരം രണ്ട് കട്ടയാണെങ്കിൽ 80 രൂപ വന്നു. കല്ലിനു സൈറ്റ് വില 50 or 55 അപ്പോഴും കല്ല് തന്നെയല്ലേ ലാഭം. ഇതിനേക്കാൾ നല്ലത് ലാഭം കൊണ്ടും M ബ്രിക്ക് ആണെന്ന് തോന്നുന്നു. അതും തേക്കേണ്ട ആവശ്യമില്ല. കല്ലിന്റെ സൈസിൽ തന്നെ കിട്ടുകയും ചെയ്യും
പോരാത്തതിന് ഇൻ്റർലോക്ക് ബ്രിക്കിന് ഒലക്കേമ്മലെ waitഉം..
കല്ലിനു വില 70 രൂപയാണ്
കല്ലിനു വില കണ്ണൂർ 25-35😂😂😂
@@jonijnayan6683 എവിടെ?🤷only 42/_₹
@@rajeshasha8502 ഇവിടെ 55🙂
മൂലയിൽ രണ്ടാമത്തെ വരി വെച്ചത് എങ്ങനെയാണെന്ന് കണ്ടില്ല. കട്ട തിരിച്ചും മറിച്ചും വെക്കുമ്പോൾ കട്ടയുടെ ലോക്കിങ് സിസ്റ്റം എങ്ങനെയാണ് ആകുന്നത് എന്നു മനസ്സിലായില്ല
LokationVanom
ആ ലെവൽ കറക്റ്റ് ആണോ ലോക്കൽ ആണല്ലോ
ഞങ്ങൾ 2 നില കെട്ടിടം പണിതിട്ടുണ്ട്.
👌👌👌
Thanks
ഇതിൽ വയറിങ് കൺസിൽഡ് ചെയ്യാൻ പറ്റോ
ഞൻ കുടുങ്ങി പോയി ക്രാക് വരുന്നു പ്ലാസ്റ്റർ ചെയ്ത എല്ലായിടത്തും
സഹോദര പറഞ്ഞത് നന്നായി ഞാൻ തല വെക്കാൻ നിക്കുകയായിരുന്നു
Mob നമ്പർ എവിടെ.... എത്രയാ..... ഒന്ന് സെന്റ്
*hai ബ്രോ..... ടഫി ഇന്റർലോക്ക് ആണോ ഇത്....*
ഈ കട്ട കമത്തി അല്ല പണിയേണ്ടത് മലത്തി പണിയണം ഓരോ കട്ടക്കും പശ കലക്കി ഒഴിക്കണം 😅😅😅
Ok
Seri idhane
കൊല്ലത്ത് ലോക്ക് കട്ടയുടെ വർക്ക് ചെയ്യുന്നവർ ഉണ്ടോ പ്ലീസ്
ചെലവ് കൂടുതൽ ആണ്
👍🏻👍🏻👍🏻👍🏻
പണി നല്ല ഭംഗിയും വെടിപ്പും ഉണ്ട്. ഇത്തരം വീഡിയോകൾ കൂടുതൽ വരട്ടെ.
ഇൻഡർ ലോക്ക് ഞാനും ചെയുന്നുണ്ട്
പക്ഷെ വിഡിയോ ഇഡാറില്ല?
Thanks
അതിനിപ്പോ എന്താ..😂
Bro, interlock kattta, veedu nirmmikkunavarude contact number undo
ഇത്തരം കട്ടകളുടെ പ്രധാന പ്രശ്നം ചൂട് പരമാവധി വലിച്ചെടുത്ത് അകം ഓവൻ പരുവത്തിലാക്കും എന്നതാണ്.
Seriyane space kittum. 5inch kattayane
ചൂട് ഇപ്പോ എല്ലാം കണക്കു തന്നെ -
എന്റെ വീട് ഈ കടയാണ് 💪💪👍🏾
👍👍
Brw pls reply agna ndu edhint oru total review strong ahnoo ? , Crack varindo edhu cost kurav avuoo edhil paryana polaai ?
നബ്ബർ ്്തരുമോ
നി നാക്കാട്ടയും നല്ല പണി കാർ നാട്ടിൽ ഉണ്ട്
ഇന്റർലോക്കിന്റെ ഇടയിലെഗ് ഉറുമ്പ് കേറിക്കൂടാൻ ഗ്യാപ് ഉണ്ടാവില്ലേ
പച്ചേ ലാഭം വൈകാതെ വരും പേടിച്ചണ്ട
ഒരു കട്ടയുടെ വില എന്താണ് 800squrefit നു നിങ്ങൾ വന്നു ചെയ്താൽ എത്രയാകും
കരുനാഗപ്പള്ളി എന്ന സ്ഥലത്തു ഈ കട്ട ലഭിക്കുമോ? അവിടെ സൈറ്റിൽ ഒരു കട്ടക്ക് എത്ര രൂപ ആകും. ലിന്റൽ വാർക്കേണ്ട ആവശ്യം ഉണ്ടോ?
ഏതു നമ്പറിൽ താങ്കളെ കോൺടാക്ട് ചെയ്യാൻ കഴിയും?
പശയും ഉപയോഗിക്കാമായിരുന്നു'
Bad work center joints
ഡിന്റൽ അടിക്കുമ്പോൾ
തൂക്കം പോകും
തേക്കാൻ നിന്നാൽ ഒരു ലാഭവും ഇല്ല... തേച്ചാൽ കുറെ ക്രാക്ക് മാത്രം മിച്ചം.. ആരും തലവെക്കേണ്ട.. അനുഭവം ഉണ്ട്...
എൻ്റെ വീട് ഈ ഇൻ്റർ ലോക്ക് ആണ്.
കോർണറിൽ side ഗ്രൂ ഇല്ലാത്ത കട്ട ഉണ്ട്
സിമന്റ് ബ്ലോക്ക് ആണോ മഡ് ബ്ലോക്ക് ആണോ ഉപയോഗിച്ചേ?
വീട് എവിടെയാ?
Brw ntha reviews negative side indo ? Crack, durable pls reply
Hello sir, നിങ്ങളുടെ no തരുമോ
എന്റെ വീടുപണി തുടങ്ങി
Interlock ഉപയോഗിക്കണമെന്നുണ്ട് dts അറിയാനാണ്
ഇതിന്റെ ലാഭം തേപ്പ് വേണ്ട പരിക്കൻ വേണ്ട ലേബർ കോസ്റ്റ് കുറവ് മതി
വെറും ലോക്കൽ സ്പിരിറ്റ് ലെവൽ 😂😂😂
Karyam nadanna pore
ഇത് എവിടെ കിട്ടും
തേപ്പ് വേണ്ടുന്ന കട്ടയുടെ ഇരട്ടി വേണം ഇത് , രണ്ടിനും ഒരേ വില .... പിന്നെ എന്ത് ലാഭം ? വെറും കബളിപ്പിക്കൽ ആണ് ജനം മനസിലാക്കുക.... മറ്റ് കട്ടകൾ 9 ഇഞ്ച് ഉയരം ഉണ്ട് , ഇത് 5 ഇഞ്ച് .... ഇരട്ടി കട്ട വേണം .....ആരും വാചകത്തിൽ വീഴരുത്....
Contact number tharumo
നിങ്ങടെ contact number ഒന്ന് തരുമോ...?
Contact number venam
ഈ കട്ട വച്ച് ആരും വലിയ വീടുകൾ പണിയാൻ നിൽക്കേണ്ട പഞ്ചായത്തിന്റെ വീട് മാത്രം ശ്രമിക്കുക ഒരു നില കെട്ടിടം മാത്രം വെയ്ക്കുക
ബ്രോ എന്തിനാണ് ഒരു നില അല്ല രണ്ടും മുന്നും നില ഇ കലി വച്ചു പണിതിട്ടുണ്ട് ഇന്നും ഒരു കുഴപ്പവും ഇല്ലാതെ നോക്കുന്നുണ്ട് വീട് എന്തിനാണ്
Panjayathinte veedkal entha veedalle athinullil thamasikunnavar manushyar alle
ഇത് മല പുറത്ത് വൺടൂ ർ കിട്ടുമോ
ഹായ്
@@SwalihCvm-jq6yx kittiyo?
ചെങ്കല്ല് എത്ര പൈസ ? സൈറ്റിൽ എത്തുമ്പോൾ
👌👌👌
❤❤❤❤❤❤❤❤❤