മുന്ന് നിലവരെ പണിയാവുന്ന സിമന്റ് ഇന്റർലോക്ക് ബ്രിക്ക് | സിമന്റും മണലും തേപ്പും വേണ്ട-Interlockbrick

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ഇന്റെർലോക്കിങ് ബ്രിക്കുകൾ ഉപയോഗിച്ചുള്ള വീട് നിർമാണം വർഷങ്ങളായി നമ്മുടെ നാട്ടിലുണ്ട് . വർഷങ്ങളായി ഈ പ്രോഡക്റ്റ് നിർമിക്കുകയും വീടിന്റെ മൊത്തം വർക്ക് കോൺട്രാക്ട് എടുക്കുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് നമ്മൾ ഈ വീഡിയോ ചെയ്യുന്നത് . 5, 6, 8 ഇഞ്ച് സൈസുകളിൽ 28 രൂപ മുതൽ വിലയിൽ ഇത് ലഭ്യമാണ് . മലപ്പുറം
    കോഴിക്കോട ജില്ലകളിൽ ഇവർക്ക് പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ട് .
    For more details
    🔺brickon
    Edavannapara,
    malappuram
    📞 +91 97476 74947
    +91 97466 74947
    Interlocking brick is a brick that locks itself with other bricks and gives strength to the wall. No cement mixture is needed for the bonding. The concrete blocks are high-density, high strength blocks with heavy load-bearing capacity.
    #interlockbricks
    #flyashbricks
    #budgetbrick
    #interlockbrick
    #bricks
    #lowbudgetbrick
    ##brickfactory
    #bestbrick
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    RUclips Channel :
    :
    / salualu
    Facebook Page : / saleemalukka. .
    Instagram: : / decoart_design
    Mail Me : creativesalu@gmail.com

Комментарии • 296

  • @krishnankallippal4628
    @krishnankallippal4628 8 месяцев назад +5

    Electrical and water supply Wiring cheyyuvan blocks stone cutt cheyyunnath pole cut chaith wiringem plumbingem cheyyuvan pattumo. Appol avide cement vech cover cheyyunathil problems undakumo. Pinne blokinte rate enthane

  • @vilmavilma2322
    @vilmavilma2322 Год назад +12

    ഈ കട്ട 100% സുരക്ഷിതമാണ് വയറിങ് ആൻഡ് പ്ലംബിംഗ് വാങ്ങി സാധാരണ ചെയ്യുന്ന പോലെ തന്നെ കട്ട് ചെയ്യാം ഇതിൻറെ കമ്പനി മൈസൂരിൽ ഉണ്ട്

    • @66.basiljaison30
      @66.basiljaison30 9 месяцев назад +1

      മൈസൂറിൽ എവിടെയാ

  • @shafinkhshafinkh6110
    @shafinkhshafinkh6110 11 месяцев назад +4

    അടിപൊളി എന്റെ കൂട്ടുകാരൻ വീട് വെച്ച് 👍👍👍

  • @sabeeshsabi.p3874
    @sabeeshsabi.p3874 Год назад +3

    ഓട് മേയുന്ന മേൽക്കൂരകി ഏതു കട്ട വെക്ക? Size?

  • @bijeeshcheruvattoor1984
    @bijeeshcheruvattoor1984 Год назад +31

    എന്നെപ്പോലെ ഉള്ളവർക്ക് വലിയ ഉപകാരം

  • @rasheedakp6371
    @rasheedakp6371 Год назад +9

    ടെറസിൽ ഒരു റൂം ഉണ്ടാക്കാൻ എത്ര കട്ടകൾ വേണ്ടി വരും

  • @1976athletico
    @1976athletico 2 месяца назад

    One thing many leave out is if the building sinks in the mud at any point cracks will appear on the walls and thats a possibility to consider. so kettinte adyathe vari lintel varthal oru paridhi vare ithu thadanju nirtham ennu thonnunnu.

  • @SafvanVengara
    @SafvanVengara Год назад +14

    വയറിംഗ് ചെയ്യുമ്പോൾ പ്രശ്നം ഉണ്ടോ

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +7

    ഇതിൽ എങ്ങനെ വയറിംഗ് ചെയ്യും?

  • @shyju4sdesignershyju4sdesi32
    @shyju4sdesignershyju4sdesi32 Год назад +7

    block stronga, roomnallacoolingayirikkum, block rate+labour charge nokkumbo chilavu kuravonnumalla , lintel work kazhinjal kuzhappangalum ariyam

    • @siva1632
      @siva1632 Год назад

      we

    • @phoenixvideos2
      @phoenixvideos2 5 месяцев назад

      എന്ത് കുഴപ്പം അറിയാം ?

  • @sajeevankb3875
    @sajeevankb3875 3 месяца назад +1

    വയറിo ഗ്ചെയ്യുമ്പോൾ പ്രശ്നം ഉണ്ടാകുമോ

  • @Anudhilanandhu
    @Anudhilanandhu 3 месяца назад +1

    ee kallu aavumbol roominte ullil heat kuduvuo..mud interlockinte athra thanupp undavuo? idhine kurich ariyunna aarengilum undengil reply plz

    • @Scooboottan
      @Scooboottan 2 месяца назад +1

      Mud interlock is more than good room cooling

  • @thejaskishnan
    @thejaskishnan Год назад +11

    One block price??

  • @muhammedt.e7628
    @muhammedt.e7628 6 месяцев назад +1

    നിങ്ങൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു ഇത് അറിയുന്ന ആള് വേണ്ടേ സാധാ ചുമര് ഇതിന്റെ ആള് വന്നാൽ ചെലവ് കൂടുതൽ അല്ലേ അപ്പോൾ സാദാ ചുമര് കിട്ടുന്ന പൈസ പോരെ കെട്ടുന്ന ആള് പറ്റുമോ

  • @phoenixvideos2
    @phoenixvideos2 5 месяцев назад

    ചൂട് എങ്ങനെ
    ചെങ്കല്ല് Vs Inter block brik ?

  • @projectworks8454
    @projectworks8454 9 месяцев назад +1

    🙋‍♂️ 12*5*5 കട്ട വില എത്ര ആണ്... കോട്ടയം സൈറ്റിൽ ഇറക്കി 3000 കട്ട കിട്ടുമോ...?

  • @lachusworld2226
    @lachusworld2226 23 часа назад

    ഇതിൽ വയറിംഗ് എങ്ങനെ ചെയ്യും

  • @joypeter73
    @joypeter73 Год назад +11

    ഫുൾ വർക്ക് കഴിഞ്ഞ് ഒരു വീട് കാണിക്കാമോ ബ്രോ

  • @muralibabu2967
    @muralibabu2967 Год назад +2

    പാലക്കാട് ജില്ലയിലെ വന്നു വീടു നിർമ്മിചു തരുമോ...?

  • @kunju33
    @kunju33 Год назад +3

    Oru kallinu njangalude naattil 47 roopayanu vila ee katta 44 roopyum 1000 kallu vendidath ee katta 1500 ennam vendi varum
    Laabhamo nashtamo Avoo???????

  • @brilliantbcrrth4198
    @brilliantbcrrth4198 Год назад +7

    Space space ingane eduthu paraybo oru kaaryam und വീടിന് വസ്തുവിൽ അളവ് ഉണ്ട് അത് ശരിയായില്ല എങ്കിൽ തമാർത്തും

  • @harikrishnansreekumardpill7780
    @harikrishnansreekumardpill7780 Год назад +5

    Is cement interlock bricks available in Pathanamthitta dist

  • @satheeshkr
    @satheeshkr Год назад +6

    എറണാകുളം ജില്ലയിൽ ലഭ്യമാണോ?

  • @rejileshkp
    @rejileshkp Год назад +27

    കട്ടയ്ക്ക് 38 രൂപ.
    മിനിമം ഒരു 650 sqft ഉള്ള ഒരു വീടിന് ഏകദേശം 2000 കട്ടകൾ വേണം, കൂടാതെ ഒരു കട്ടക്ക് 10 രൂപ വച്ച് ലേബർ ചാർജ്ജും ഉണ്ട്.അപ്പോൾ 2000 കട്ടക്ക് 76000 രൂപയും ഒരു കട്ട വെക്കാൻ 10 രൂപ വച്ച് 20000 രൂപ കൂലിയും കൊടുക്കണം.അപ്പോൾ ടോട്ടൽ 96000 രൂപ ഇതിന് വേണം..

    • @rahmanrahma-nd2dx
      @rahmanrahma-nd2dx 10 месяцев назад +2

      ഞാൻ ഈ കട്ട മൂന്ന് കൊല്ലം മുമ്പ് വാങ്ങിച്ചത് ലോഡിങ് അൻ ലോഡിങ് വണ്ടിവാടക എല്ലാം കൂടെ 27 രൂപ വീടുമായിട്ട്7 കിലോമീറ്റർദുരം ദൂരം എന്റെ വീടിന്റെ മുകളിൽത്തെ നില ഇതുകൊണ്ടാണ് നിർമ്മിച്ചത് വെള്ളം ചുമരിലേക്ക് വരുന്ന ഭാഗം തേക്കൽ നിർബന്ധമാണ് കാരണം ആ ക്യാപ്പിലൂടെ വെള്ളം അകത്തോട്ട് വരാൻ സാധ്യത കൂടുതലാണ് ഒരുപാട് ഭാഗം നമുക്ക് ബോർഡറിങ്ങൽ ചെയ്ത് ഡിസൈൻ ചെയ്തെടുക്കാം

    • @sajithap675
      @sajithap675 9 месяцев назад +1

      ഇവിടെ 29₹മാത്രമേ ഉള്ളു

    • @Tmg449
      @Tmg449 8 месяцев назад +2

      അത് പണി അറിയാത്തവന്മാരെ ഏൽപ്പിച്ചിട്ടാണ് പലർക്കും ഇൻറെർലോക്ക് ബ്രിക്സ് വെച്ച് വീട് പണിയാൻ അറിയില്ല

    • @travalinglife4651
      @travalinglife4651 8 месяцев назад +1

      ലേബർ ചാർജ് ഒരു കട്ടയ്ക്ക് 10 രൂപയോ അപ്പൊ പിന്നെ സ്വന്തം ആയിട്ട് തന്നെ ഇറക്കി വച്ചാൽ പോരെ

    • @kichu.4149
      @kichu.4149 8 месяцев назад

      Avida phone number

  • @ksdonlineshopping9600
    @ksdonlineshopping9600 2 месяца назад

    കാസറഗോഡ് , കണ്ണൂർ ഭാഗത്ത് ഇതിൻ്റെ കമ്പനിയുണ്ടോ

  • @hebinjoyJoy
    @hebinjoyJoy Год назад +3

    Corner problem aanu corner look cheyuvan pattilla mathilukettan kollam

  • @fasalukadayil1460
    @fasalukadayil1460 8 месяцев назад +1

    *ഫോൺ നമ്പർ അറിയിച്ചാൽ വളരെ നല്ലതായിരിക്കും*

  • @rajumv
    @rajumv Год назад +4

    wiring എങ്ങനെ ?

  • @muralidharancbsanthigiri4460
    @muralidharancbsanthigiri4460 7 месяцев назад

    മൂന്ന് മുറികളോബാത്ത് റൂം വീടിന്റെ ചിലവ് എത്ര

  • @nairmadhug
    @nairmadhug 8 месяцев назад +1

    Available in tvm ?

  • @lijojacob1659
    @lijojacob1659 Год назад +3

    Ante veed ithubayogicha panithe lafham time allam lafhikam,cornar cuter ubayogichu lock cute cheithu lock akum ippo puthiya model und,Nana venda ,ante veedinte varka ,yethand one manths ullil kazhinju wiring conceel cheyam ,cuter vechu cutucheithu brekarinu venam pozhikan,pinne ithilparanja pole Annam kurachu koodum

    • @mreditor1995
      @mreditor1995 Год назад

      ruclips.net/video/ivehbRcimAo/видео.html
      എന്റെ അനുഭവങ്ങളിലൂടെ......
      ഇന്റർലോക്ക് ബ്രിക്ക്‌സ്....

    • @oldisgold1977
      @oldisgold1977 Год назад

      ലാഫമോ. എന്തോന്ന്? ലാഭം അല്ലേ.

    • @ramsha9844
      @ramsha9844 2 месяца назад

      Could you please provide me ur phone number??

    • @KsaKsa-su8um
      @KsaKsa-su8um 22 дня назад

      Nbrh

  • @Sumithramv-k6q
    @Sumithramv-k6q Год назад +14

    400 Sqft വീടിന് എത്ര കട്ട വേണ്ടി വരുമെന്ന് പറയുമോ. ഇതിന്റെ ഒരെണ്ണത്തിന്റെ വില എത്രയാണ്.?

  • @p_op_pi_nz
    @p_op_pi_nz 11 месяцев назад +1

    Kottayam ജില്ലയിൽ എവിടെ കിട്ടും അറിയാമോ ആർകെങ്കിലും plz help

  • @msumtech5926
    @msumtech5926 Год назад +2

    Ithinu balam kitumo cement thekkathe irunnal

  • @wellwisher5069
    @wellwisher5069 Год назад +1

    Ini electriciante kutthi murikkal ithinu urappu kUrayumo

  • @arunkrishnan.k
    @arunkrishnan.k Год назад +2

    Foundation ഏതാ?

  • @Kujjatta
    @Kujjatta 3 месяца назад

    Ithellam podinjupovum sookshikka alpa labham perum nashtam

  • @Annuskitchen
    @Annuskitchen Год назад +2

    Ningal areekode alukkal ano
    Work edukkunnundo
    Modular kitchen

  • @vijayanev-sn7rv
    @vijayanev-sn7rv Год назад +2

    മുകളിൽ റൂം പിടിക്കാൻ സൂപ്പർ

  • @shrafudeenparakkot
    @shrafudeenparakkot Год назад +8

    വീടിന്റെ മതിൽ കെട്ടാൻ പറ്റുമോ 1ബ്ലോക്ക്‌ റൈറ്റ് എത്ര യാണ്

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Год назад +34

    അതു തന്നെ. 10 ലക്ഷം ചിലവ് വരുന്ന വീടിന് 6 ലക്ഷം മതി. ഇതു ഉപയോഗിച്ചാൽ..😊

    • @marzookhbinu1052
      @marzookhbinu1052 Год назад +4

      😂😂😂😂😂
      Katta valippam kuravalle bro
      1000 kallu vendidath 1500 minimum vendivarum

    • @rajanputtad2372
      @rajanputtad2372 Год назад

      എന്താണ് ഇതിനു വില

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 10 месяцев назад

      വേണ്ടെങ്കിൽ വേണ്ട ആരാ വേണമെന്ന് പറഞ്ഞത്

    • @dreamworldmydreamland4848
      @dreamworldmydreamland4848 5 месяцев назад

      Pakshe puttyk kure chilavakum😑😆😒😀

  • @sreejithsr775
    @sreejithsr775 Год назад +5

    Alappuzha il kittumo??

  • @fathimarafeek1557
    @fathimarafeek1557 Год назад

    Mathilokke kettan sadhikumooo??? Reply plss

  • @thanseerpc1483
    @thanseerpc1483 Год назад +5

    ,ഞാൻ ഇതുകൊണ്ടാണ് വീട് വെച്ചത്. സൂപ്പർ 4 വർഷമായി...

  • @jayakrishnanr3030
    @jayakrishnanr3030 Год назад +5

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @sreejeshsreejesh.k.s
    @sreejeshsreejesh.k.s Год назад

    Choodu kurayumo ee kata kondu cheythal

  • @yousafabu
    @yousafabu 11 дней назад

    Electric chey pol elacam varrule

  • @abdulla3776
    @abdulla3776 Год назад +4

    ഈ കട്ട ചുറ്റുമതിൽ
    കെട്ടാൻ പറ്റുമോ ?
    സൈസും
    വിലയും
    വിവരിക്കുമോ ?
    ഗേരണ്ടി ഉണ്ടേ ?

    • @phoenixvideos2
      @phoenixvideos2 5 месяцев назад

      വീടിൽ ഭാരം ഉണ്ടാകും
      വീഴില്ല
      മതിൽ സാധ്യത കുറവ് ?

  • @SreerajTecH
    @SreerajTecH Год назад +6

    Veedu Pani yil oru Roopa polum labham illa
    Ee brick il panithu 8 te pani kittiya aalanu Njan
    Mothathil nokku bol orikkalum labham alla
    Chathiyil pedathirikkan ellavarum nokkikko

    • @pathofsree2
      @pathofsree2 Год назад

      Plastering ചെയ്യാതിരുന്നാൽ ലാഭം അല്ലെ bro?

    • @SreerajTecH
      @SreerajTecH Год назад +3

      @@pathofsree2 plastering cheyyanda ennu aaru paranju
      Shade nte thazhe cheyyanam
      Shade nte mukal full cheyyanam
      Toilets cheyyaanm, washing area cheyayam. Kitchen tiles varunna avde cheyyaam
      Varkkayude thazhe cheyyanam
      Windows varunna avde cheyyanam
      Thara cheyyanam aake vendathe ullatuu kurachu sthalam mathram
      Pinne ente 1500sqft veedinu normally varunnathu 3000 bricks aanu enkil Ee brick size cheruthayathu karanam 5500+ aayi almost iratti
      Normal brick nekkal expansive um aanu Ee brk
      So avde cost labham illa
      Pinne putty itta mathi plastering Venda ennu paranju
      Avr vannu putti idan material adakkam 1.75 lakh aayi
      Aa paisakku enikku veedu full plastering cheyyam 😂
      Aake motham nashtam aanu
      Porathathinu plaster chaithilla enkil life long pedichu kazhiyanam

    • @pathofsree2
      @pathofsree2 Год назад +2

      @@SreerajTecH thank u for u r valuable information 😍❤👍

    • @jobycd2381
      @jobycd2381 Год назад +2

      ​@@SreerajTecHbro number tharamo, kurachu doubt undu

    • @vishnuvishnu-xj4be
      @vishnuvishnu-xj4be Год назад +2

      Aarum poyi tala vekkaruth.. Anubhavam undu

  • @itk983
    @itk983 11 месяцев назад +1

    ചെറിയ ഒരു കുലുക്കം വന്നാൽ എല്ലാം കൂടി പിള്ളേർ കട്ടകളി🎲 കളിച്ചപോലെയാവുമോ

  • @sachujoseph3735
    @sachujoseph3735 Год назад +3

    Ee bricks nallathannu but ethite rate kuduthal annu athupole 6 inch normal bricksinte hight 8 inch annu pakshe ee interlock bricks 5inch ullu athukonduthanne bricks ennam valare kuduthal annam vendivarunnu

  • @greenagrotech
    @greenagrotech Год назад +2

    ബ്രോ കണക്ക് നോക്കി ലേബമുണ്ടോ എന്ന് പറഞ്ഞു കൊടുക്ക്

  • @AmeeraPk-c8d
    @AmeeraPk-c8d 6 месяцев назад

    Nigalude nambr കിട്ടുമോ....?
    Avasyamund

  • @rinusvlog969
    @rinusvlog969 Год назад +1

    Bro ed yevide sthalam. devadiyal ano

  • @satheesankrishnan4831
    @satheesankrishnan4831 4 месяца назад

    അപ്പോൾ വയറിങ് എങ്ങനെ??

  • @Alien_100
    @Alien_100 3 месяца назад

    യൂണിയൻകാരുടെ ഉപദ്രവം ഒന്നും ഇല്ലേ ലോഡ് ഇറക്കാൻ

  • @minijose307
    @minijose307 5 месяцев назад

    ഇത് പാലക്കാട് ജില്ലയിലെ കിട്ടുമോ

  • @nishanthjayan9756
    @nishanthjayan9756 Год назад +1

    ഇലക്ട്രിക്, പ്ലംബിംഗ് ഒന്നും പറഞ്ഞില്ല. പിന്നെ ലിന്റിൽ എങ്ങനെ ചെയ്യും.

  • @Ok-uo3cs
    @Ok-uo3cs 4 месяца назад

    Mathil kettan patto

  • @SarathPrithvy
    @SarathPrithvy 7 месяцев назад

    ഇത് എവിടെ കിട്ടും ഈ കട്ട

  • @balakrishnant5606
    @balakrishnant5606 3 месяца назад

    സിമൻ്റ്കട്ട കിട്ടാൻ അഡ്രസ് തരാമോ?

  • @roufkoroth6194
    @roufkoroth6194 Год назад +2

    Electric pipes wall il angane avo?🤔

    • @jasarm8132
      @jasarm8132 Год назад

      Sadarana chayyunnapolethanne chayyam no problem

  • @passionpassion8820
    @passionpassion8820 Год назад +1

    420 sqft ethra katta varum ithinte panikkarude nomber undo

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 9 месяцев назад +1

    കട്ടയുടെ നീളം വീതി അഥവാ വണ്ണം ഉയരം എന്നിവ എത്രയാണ് ,

    • @decoartdesign
      @decoartdesign  9 месяцев назад +1

      600 MM X 200 MM, deferent thickness

  • @falconkhan9880
    @falconkhan9880 Год назад +3

    Bro ഇതിൽ wiring എങ്ങനാ ചെയ്യുന്നത്...സാധരണ ബ്ലോക്കിൽ ചെയ്യുന്നപോലാണോ...

  • @misalla2725
    @misalla2725 Год назад +3

    ഇതിന് ശക്തി പോരാന്നു ആണ് NIC യില് ടെസ്റ്റിംഗ് നടത്തിയപ്പോൾ അറിയിച്ചത്..
    തുനുകൾക്കിടയിൽ ok.

  • @abdulghani-df7ry
    @abdulghani-df7ry 5 месяцев назад

    Kozhikode evide kittum

  • @IsmaIl-xe1jh
    @IsmaIl-xe1jh 9 месяцев назад

    എവിടെ സ്ഥലം

  • @alavikuttialavikutti2168
    @alavikuttialavikutti2168 4 месяца назад

    വയറിംഗ് എങ്ങെനെ ചെയ്യും

  • @tvknair6062
    @tvknair6062 4 месяца назад

    മുമ്പ് VIP Bag ൻ്റെ ഉറപ്പ് പരിശോധിച്ച് കാണിച്ചിരുന്ന പക്ഷേ ഒരു ജാക്കി കൊണ്ട് ടയറുകൾ പൊക്കി വച്ചിരുന്നു. അപ്പോൾ Bag ന് ഭാരം ഉണ്ടാവില്ല
    ഇതേ ട്രിക്ക് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുണ്ട് ഉണ്ടാവുക

  • @shamil6696
    @shamil6696 5 месяцев назад

    Rateparayamoo

  • @dileepbmenon
    @dileepbmenon 11 месяцев назад

    Informative Video, Very useful.

  • @sspixelprograming3653
    @sspixelprograming3653 Год назад +32

    ചിലവു കുറക്കുന്നതു നല്ലതാണ്
    കൂട്ടത്തിൽ നമ്മുടെ ആയുസ്സ്
    കുറയരുത്

    • @diffwibe926
      @diffwibe926 Год назад

      😂😅😂

    • @amithabravi6127
      @amithabravi6127 Год назад +1

      😢

    • @mreditor1995
      @mreditor1995 Год назад

      ruclips.net/video/ivehbRcimAo/видео.html
      എന്റെ അനുഭവങ്ങളിലൂടെ......
      ഇന്റർലോക്ക് ബ്രിക്ക്‌സ്....

    • @manojc.r8521
      @manojc.r8521 9 месяцев назад +1

      ആയുസ് കുറയുവല്ലല്ലോ തീരുവല്ലേ

  • @besiljkuruvila5833
    @besiljkuruvila5833 4 месяца назад

    കോട്ടയത്ത് കിട്ടുമോ

  • @Shafeeque24
    @Shafeeque24 8 месяцев назад

    വയനാട് എവിടെ ഉള്ളത്

  • @Snowball-m4p
    @Snowball-m4p 8 месяцев назад

    Interlock block kasaragod condact no tharumo

  • @UsmanSaqafi-p4c
    @UsmanSaqafi-p4c Год назад +2

    സമയലാഭം ഉണ്ടായേക്കാം പ്രക്രിയകളും ലഭിക്കാൻ പറ്റും സാമ്പത്തികമായ ലാഭം പ്രതീക്ഷിക്കേണ്ടതില്ല

  • @ashraftpk3039
    @ashraftpk3039 Год назад +4

    ഇത് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ എതിക്കാൻ 1 ന് എത്രയാക്കും വില അറിക്കുമോ

    • @shuhailabdulla1685
      @shuhailabdulla1685 Год назад

      Payyannur chenkallaan better

    • @naadan751
      @naadan751 Год назад

      അരിയെത്ര എന്നു ചോദ്യം, പയർ അഞ്ഞാഴി എന്നു ഉത്തരം!

  • @rasilur1912
    @rasilur1912 9 месяцев назад

    Vayaring plumbing work ellam eggine ennu koodi parenju thannal valare upakaramayirunnu...pls replay

  • @Adlistours
    @Adlistours 2 месяца назад

    ഒരാൾക്കും 𝕣𝕡𝕝𝕪 കൊടുക്കുന്നില്ല ഇതിന്റെ 𝕣𝕒𝕥𝕖 എത്രയോ പേര് ചോദിക്കുന്നുണ്ട് 𝕟𝕠 𝕒𝕟𝕤𝕨𝕖𝕣..... 🤔

  • @ajithasajeevan4488
    @ajithasajeevan4488 Год назад

    Thrissur LokationUndoPhoneNoVano

  • @greenagrotech
    @greenagrotech Год назад +20

    ഈ കട്ട ഉപയോഗിച്ച് പണിയുന്നത് ഭയങ്കര നഷ്ടമാണ് എന്റെ വീട് പണിഞ്ഞത് ഈ കട്ട ഉപയോഗിച്ച് സമയ ലാഭം ഉണ്ട് എന്നല്ലാതെ മറ്റു മെച്ചങ്ങൾ ഒന്നും തന്നെയില്ല

  • @gcmachinetoolskollam4292
    @gcmachinetoolskollam4292 Год назад +4

    Contact number
    കൊല്ലം ജില്ലയിൽ ലഭ്യം ആണോ

  • @kdkrishnadas9945
    @kdkrishnadas9945 Год назад +3

    വീട് പണി തുടങ്ങുമ്പോൾ ഞാൻ ഈ ബ്രിക്ക് ഒരു മനുഫാക്ചർ അടുത്തു ചെന്ന് നോക്കി അവിടെ വില കേട്ടപ്പോൾ നെട്ടി പോയി ഒരു ബ്രിക്ക് 37 rs ബ്രിക്ക് സൈറ്റ് എത്താൻ ഒരു ചാർജ് അതു അൺലോഡ് ചെയ്യാൻ ഒരു ചാർജ് പിന്നെ അതു കെട്ടാൻ ഒരു ചാർജ് ... കണക് ആക്കി നോക്കിയപ്പോൾ ഒരു ലാഭം ഒന്നും ഇല്ല , പിന്നെ പ്ലാസ്റ്ററിംഗ് ചെയ്യണ്ടാ എന്നൊക്കെ പറയും , ബട്ട്‌ ഇപ്പോളത്തെ ലാഭം നോക്കിയാൽ ഒരു ഭൂമികുലുക്കത്തിൽ എല്ലാം പോവും , പ്ലാസ്റ്ററിംഗ് ചെയ്താൽ നല്ലത് വീട് ജീവിതത്തിൽ ഒരിക്കൽ ഒള്ളു എല്ലാവരും ആലോചിച്ചു ചെയ്യുക , ലാഭം നോക്കിയാൽ പിന്നീട് ദുകിക്കും ഉറപ്പു ... വീട് ഒരു സ്വപ്നം തന്നെയാണ് 🙏

  • @Sharafu530
    @Sharafu530 7 месяцев назад

    ഒരു കട്ടക്ക് എത്ര രൂപ വരും

  • @mathewperumbil6592
    @mathewperumbil6592 2 месяца назад

    ചാരി നിൽക്കുമ്പോൾ
    താഴേക്ക് പതിക്കുമോ !

  • @NATTUVAZHIVLOG
    @NATTUVAZHIVLOG Год назад +2

    ഇത് എവിടെയാണ് കമ്പനി

  • @KuttanKuttu-j7m
    @KuttanKuttu-j7m 6 месяцев назад

    Enik oru veed vekanam chelakkara trichur bricks venam

  • @jaz-ayd9458
    @jaz-ayd9458 Год назад +2

    Price???

  • @ithuentelokam7997
    @ithuentelokam7997 Год назад +1

    e brick alleppy ethra varum ..?

    • @mreditor1995
      @mreditor1995 Год назад

      ruclips.net/video/ivehbRcimAo/видео.html
      എന്റെ അനുഭവങ്ങളിലൂടെ......
      ഇന്റർലോക്ക് ബ്രിക്ക്‌സ്....

  • @greenagrotech
    @greenagrotech Год назад +3

    കൂടാതെ പുറം ഭാഗം പ്ലാസ്റ്റർ ചെയ്യണം ഇല്ലെങ്കിൽ പൊടിഞ്ഞു പോരും

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq Год назад +3

    തീർച്ചയായും ഞാൻ വീട് വെക്കുമ്പോൾ ഇത് ഉപയോഗിച്ച് ആയിരിക്കും

  • @anoopp1576
    @anoopp1576 Год назад +5

    650 sqft വീട് നിർമിക്കാൻ എത്ര കടകൾ വേണം

  • @basheerundodiyil2491
    @basheerundodiyil2491 Год назад +3

    വയനാട്ടിൽ work ചെയ്യുമോ

  • @bineshdavid8842
    @bineshdavid8842 Год назад +14

    മുറ്റത്തിനു മതിലുകെട്ടാൻ അടിപൊളി😂

  • @maanuvalanchere9686
    @maanuvalanchere9686 10 месяцев назад +1

    സിമന്റ് ഇല്ലാതെ പടവ് ചെയ്യുന്നത് അകത്തേക്ക് വെള്ളം വരാൻ സാധ്യതയുണ്ട്

  • @askarkwt8471
    @askarkwt8471 Год назад +6

    വെട്ട്കല്ല് കിട്ടുന്ന സ്‌ തലങ്ങളിൽ. വെട്ടു കല്ല് ആണ് നല്ലത്.... ഇതിൽ എന്താണ് ലാഭം ഉള്ളത്..

    • @decoartdesign
      @decoartdesign  Год назад +8

      Price kuravu, cement chandu venda, direct putty avam, room space kootam- ellam labhamalle

  • @amalabdul87
    @amalabdul87 Год назад +2

    മതിൽ പണിയാൻ പറ്റുമോ ഇത് വെച്ച്

  • @thankayanxavier
    @thankayanxavier Год назад +3

    I need 1200 squre feet area house how much block need and give me price in Trivandrum

    • @decoartdesign
      @decoartdesign  Год назад

      Please contact description number

    • @greenagrotech
      @greenagrotech Год назад

      4800 കട്ട വരും എന്റെ വീട് ഇത് ഉപയോഗിച്ചാണ്

    • @ptprajeesh422
      @ptprajeesh422 9 месяцев назад

      ​@@greenagrotechഎങ്ങനെയുണ്ട്

    • @Pepe-u8o
      @Pepe-u8o 6 месяцев назад

      ​@@greenagrotechഇപ്പോൾ എങ്ങനെ ഉണ്ട് plz rply

  • @AlaviTP
    @AlaviTP 4 месяца назад

    അവരെ നമ്പർ ഉണ്ടോ