150ൽ പരം വർഷങ്ങൾ പഴക്കമുള്ള വൈക്കോൽ മേഞ്ഞ വീട്ടിൽ ഇന്നും ജീവിക്കുന്ന കുടുംബം | 150 year old house

Поделиться
HTML-код
  • Опубликовано: 29 сен 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs

Комментарии • 319

  • @sujapanicker7179
    @sujapanicker7179 Год назад +49

    ആമോനേ നോക്കൂ. മൊബൈലിൽ കുത്തി നടക്കാതെ നിങ്ങളോടൊപ്പം നടന്ന് എല്ലാം കാണിച്ചു തന്ന് നല്ല ക്ഷമയോടെ -ഇതു പോലെയുള്ള കുട്ടികളെ കാണാൻ കൊതിയാവുന്നു. ആ അപ്പൂപ്പനെ അഭിനന്ദിക്കണം.

    • @anithakottappuramappu7377
      @anithakottappuramappu7377 26 дней назад

      മൊബൈൽ ഉള്ളതുകൊണ്ട് ഇത് ക കണ്ടു

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Год назад +1

    Kure samayam ellam marannupoyi

  • @chitravlogs1515
    @chitravlogs1515 Год назад

    Super videao

  • @rachurayyan6130
    @rachurayyan6130 Год назад +201

    പുതുതലമുറയ്ക്ക് ഈ കാഴ്ചകൾ കാണാൻ കാത്തുവെച്ച നിങ്ങൾക്ക് ഒരു വലിയ സല്യൂട്ട്

    • @aryarajesh2314
      @aryarajesh2314 Год назад +4

      Super comment, 👍👍

    • @annievarghese6
      @annievarghese6 Год назад +2

      ആവീട്ടിൽ പോയി താമസിക്കാൻ കൊതി തോന്നുന്നു ഹരീഷ് ബിഗ്സല്യൂട്ട്

    • @kvmariya4022
      @kvmariya4022 Год назад +1

      Athe

  • @shamsushamsu3352
    @shamsushamsu3352 Год назад +38

    ഭുമിയിൽ ഭാഗ്യം ചെയ്തവർ.
    എത്ര തലമുറ വന്നാലും ഈ സ്വർഗ്ഗവീട് ഇതു പോലെ തന്നെ നിലനിർത്തണം.

  • @kunjoosvlog3202
    @kunjoosvlog3202 Год назад +64

    അയ്യോ എന്തൊരു ഭംഗി 🥰🥰🥰🥰ഈ വീട്ടിൽ ഒരു 5മിനിറ്റ് ഇരിയ്ക്കാൻ കഴിഞ്ഞെങ്കിൽ തന്നെ അതു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം 🥰🥰

  • @Piranthan
    @Piranthan Год назад +246

    എന്ത് ചെയ്യുമ്പോഴും സ്വന്തം ഇഷ്ട്ടത്തിനു ചെയ്യാതെ അതിന്റെ ഉടമയോട് സമ്മതം ചോദിക്കുന്നത് നിങ്ങളിൽ ഞാൻ കണ്ട ഒരു വലിയ കാര്യമാണ് ❤.

    • @wondersofnature8274
      @wondersofnature8274 Год назад +4

      ❤️❤️

    • @nidhisnair589
      @nidhisnair589 Год назад

      ​@@wondersofnature8274😂l😊😅😅😊😅
      S

    • @MayaMaya-gw9sn
      @MayaMaya-gw9sn Год назад +2

      സൂപ്പറായിട്ടുണ്ട് എല്ലാം സാറിന്റെ അവതരണത്തിന് വളരെ നന്ദി ഇങ്ങനെയൊരു പഴമ കാണാൻ സാധിച്ചല്ലോ ❤️❤️❤️

    • @kamalammat.b8953
      @kamalammat.b8953 Месяц назад

      😮dhanyam podikkunnath thirikallil anu Murugan idikkunnath idikallil ariyum uzhunnum aattan aattukall
      Nellu kuthanum ari podikkanum uralum ulakkayum

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 Год назад +19

    പണ്ട് ഞാനും വർഷങ്ങളോളം ഇതുപോലെ വൈക്കോൽ, ഓടയില, തെങ്ങിൻ തടുക്ക് മേഞ്ഞ വീട്ടിൽ താമസിച്ചു വന്നു .അന്ന് പുതിൽ പായയിൽ വരാതിരിക്കാൻ നിലത്ത് തേക്കില വിരിക്കും.രാവിലെ പെറുക്കി അടുക്കി വക്കും
    സുന്ദരമായ ജീവിതം'
    ഇന്ന് അനുഗ്രഹങ്ങൾ കൂടി ഒരു മനസ്സമാധാനവും സുഖവും ലഭിക്കുന്നില്ല.
    ആ പഴയ ജീവിതം
    ഒരു വേള ഓർത്തു പോയി .
    നന്ദി

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 27 дней назад

      സത്യമാണ് 🙏അതൊക്കെ തന്നെയായിരുന്നു നല്ലത് 😍😍❤️❤️🥰

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 Год назад +60

    പഴകാലത്തെ പൈതൃക സ്വത്തുകൾ കാത്തുസുക്ഷിക്കുന്ന കുടുംബത്തിന് നല്ലത് വരട്ടെ, വീഡിയോ ചെയ്ത സഹോദരൻ 👍

  • @valsalanhangattiri8521
    @valsalanhangattiri8521 Год назад +83

    🌹ഒരുകാലത്തും ചിതലരിക്കാത്ത, കാലത്തെ മറികടക്കുന്ന പൈതൃകകാഴ്ച്ചകൾ.!! ഇതെല്ലാം പുതിയ തലമുറയ്ക്കും കൗതുകത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയുകയുള്ളൂ.!" വേറിട്ട കാഴ്ച്ച കളിലേയ്ക്ക്‌ " എല്ലാവരെയും വഴി നടത്തുന്ന ഹരീഷ് സാറിന് ഒരുപാട് നന്ദി.!!👍

  • @firosfiruppm9618
    @firosfiruppm9618 Год назад +53

    കോടികൾ വില പറഞ്ഞ വീടും സ്ഥലവും ആണ് ഇത് എന്നിട്ടും അവർ കൊടുത്തില്ല 😍

    • @bookbos6081
      @bookbos6081 Год назад +8

      കൊടുക്കാത്തത് വളരെ നന്നായി 🤣🤣

    • @sujapanicker7179
      @sujapanicker7179 Год назад +2

      അതാണ്‌.

    • @jessymlp6529
      @jessymlp6529 Год назад

      Edevideya sthalam

    • @firosfiruppm9618
      @firosfiruppm9618 Год назад

      @@jessymlp6529 വയനാട്

    • @Useri530
      @Useri530 Месяц назад

      ​@@bookbos6081👍👍👍

  • @Ichoos.186
    @Ichoos.186 Год назад +98

    ഈ വീടും പരിസരവും ഇതുപോലെ നിലനിർത്താൻ സാധിക്കട്ടെ..

  • @SudhaEmanuel
    @SudhaEmanuel Год назад +13

    ഈ ലോക സുഖത്തിൽ നിന്ന് അകന്ന് മാറി ശാന്തവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്ന നിഷ്കളങ്കമായ മനുഷ്യരുടെ പച്ചയായ ജീവിതം അതി മനോഹരം ഇങ്ങനുള്ള വീഡിയോ കാണുന്നത് തന്നെ മനസ്സിനെ വലിയ ആശ്വാസം തന്നെയാണ് ഇതു പോലെ വെറൈറ്റി കാഴ്ചകൾ നിങ്ങൾക്ക് 👏👏👏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഒരുപാട് സ്നേഹം ❤️❤️❤️❤️❤️

  • @sushamamohan991
    @sushamamohan991 Год назад +16

    പണ്ടുകാലത്ത് ധാന്യങ്ങൾ പൊടിച്ചിരുന്ന കല്ലാണ് തിരികല്ല് എന്നു പറയും എന്റെ വീട്ടിൽ ഉണ്ട് നന്മയുള്ള ഒരു വീഡിയോ👌👌👌👌👍👍👍❤️❤️

  • @DrGopakumarb
    @DrGopakumarb Год назад +23

    അത്ഭുതകരം തന്നെ, ഈ ദൃശ്യങ്ങൾ പകർത്തിയ താങ്കൾക്കു അഭിനന്ദനങ്ങൾ!

  • @nilavinte_kamukan
    @nilavinte_kamukan Год назад +58

    അജന്ത ക്ളോക്ക് മുതൽ ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത പഴയകാല ഓർമ്മകളുടെ ഒരു ലോകത്തേക്ക് മനസ്സുകൊണ്ട് ഒരു യാത്രപോയ സുഖം..🍂💖

    • @ղօօք
      @ղօօք Год назад +6

      അജന്ത ക്ളോക്ക് ഇപ്പോഴും ഉണ്ട് സേട്ടാ

  • @Ichoos.186
    @Ichoos.186 Год назад +16

    അദ്ദേഹം ഭാഗ്യം ചെയ്ത ആളാ,,,,, പണ്ടത്തെ കാലത്തെ പാടവും തോടും മതിൽക്കെട്ടുകൾ ഇല്ലാതെ വീടുകളും നിഷ്കളങ്കമായ മനസ്സുള്ള ആളുകളും ചായപ്പീടികയും നാടൻ ഭക്ഷണങ്ങളും കൃഷിയും ഒക്കെ എന്റെ ഉമ്മുമ്മാന്റെ കഥകളിൽ ഒരുപാട് കേട്ടിട്ടുണ്ട്, അപ്പോൾ ഒക്കെ ആഗ്രഹിച്ചിട്ടുണ്ട് അതുപോലൊരു കാലം നമുക്കും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്.....ശുദ്ധവായു ശ്വസിച്ചു പ്രകൃതിയെ അറിഞ്ഞു ജീവിച്ച കാലം,,, ഇനി തിരിച്ചു കിട്ടുമോ,, അവർക്ക് ആരോഗ്യവും ആയുസ്സും ഉണ്ടായിരുന്നു,, ഇന്ന് മാറാരോഗങ്ങളും മറ്റും ആയി ആസ്വദിക്കാൻ പറ്റാത്ത ജീവിതം.....അദ്ദേഹവും കുടുംബവും ഭാഗ്യം ചെയ്തവരാണ്.....

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv Год назад +3

    ദൈവമേ ഒരു ദിവസമെഗിലും ഈ വീട്ടിൽ ജീവിക്കാൻ കഴി ങ്ങെങ്കിൽ ❤❤❤.
    പൂച്ചയെ പറ്റി ഒന്നും പറഞ്ഞില്ല കേട്ടോ 😒

  • @savithriviswanathan6874
    @savithriviswanathan6874 Год назад +7

    ഞങ്ങളുടെ കുട്ടിക്കാലം ഓർക്കുന്നു. മഴപെയ്താൽ ഞങ്ങളുടെ മേൽ വെള്ളം തെറിച്ചുവീഴും അമ്മ ചോരുന്നയിടത്തൊക്കെ പാത്രങ്ങളെടുത്തുവക്കും,അച്ഛൻ കവുങ്ങിൻ പാളകൊണ്ട് ചോർച്ചമാറ്റാനും ശ്രമിക്കും അതൊക്കെ ഓർമ്മയിൽ വരുന്നു..

  • @Sajjadsaheer-g1k
    @Sajjadsaheer-g1k Год назад +2

    തീർച്ചയായും അവർ പഴയ ജെന്മികൾ തന്നെ...പണ്ട് ഇത്പോലുള്ള പത്തയവും. അറയും നിരയും മച്ചും ഉള്ളവർ അന്നത്തെ തറവാട്ടുകാർ ആയിരുന്നു...ഒരുപാട് പാവങ്ങൾ അവിടം കൊണ്ട് ജീവിച്ചു പോന്നിരുന്നു...ഒരുപാട് നെൽപ്പാടങ്ങൾ അവർക് ഉണ്ടായിരുന്നു...മുറ്റം കണ്ടാൽ അറിയാം...

  • @ղօօք
    @ղօօք Год назад +6

    പണ്ടത്തെ ജന്മമികളായിരിക്കും

  • @lifeoftraveldays
    @lifeoftraveldays Год назад +22

    പഴയ കാലങ്ങളിലെ ഓർമയിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി 🌺🌸🌸👍👍

  • @priyasree1528
    @priyasree1528 Год назад +12

    Ac യോ fan ഓ വേണ്ട... സമാദാനമായി സുഖമായി കിടന്ന് ഉറങ്ങാം... കാണുബോഴേ ഉറക്കം വരുന്നു... ❤️❤️❤️

  • @sumayyamm5893
    @sumayyamm5893 Месяц назад +3

    ഞാൻ ഒരു പാലക്കാട്ടുകാരി പഴയ കാല ഓർമ്മകൾ സമ്മാനിച്ച താങ്കൾക്കും ഈ വീടും അതിനെ കാത്തു സൂക്ഷിക്കുന്ന ആ നല്ല മനുഷ്യർക്കും.. ഒരു big സല്യൂട്ട്.. 😍👌👍❤️

  • @SudhaEmanuel
    @SudhaEmanuel Год назад +7

    ഹരീഷ് ഒരു വിവിധ തരത്തിൽ ഉള്ള നിരീക്ഷണ ശാസ്ത്രജ്ഞൻ ആകാനുള്ള എല്ലാ കഴിവുകളും താങ്കൾക്ക് ഉണ്ട് 😃😃👍

  • @p.manjula5103
    @p.manjula5103 Год назад +2

    തിരിക്കല്ലു എന്നാണ് പാലക്കാട്‌ പറയുക. പാലക്കാട്‌ ഇപ്പോഴും മിക്കവാറും വീടുകളിൽ ഇത്. ഉണ്ടാവും

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 9 месяцев назад +1

    ഞങ്ങൾ ok ഇതു പോലത്തെ വീട്ടിലാണ് താമസിച്ചിരുന്നത് (ഇത്രയും വലിയതൊന്നുമല്ല )അതും ഈ പറയുന്ന കൊട്ടിയൂർ തന്നെ

  • @vipindas7127
    @vipindas7127 Год назад +13

    എന്റെ ചെങ്ങായി ഇങ്ങള് എങ്ങനെ കണ്ടുപിടിക്കുന്നു ഇതൊക്കെ..... സമ്മതിച്ചു 🙏

  • @malanadvillagefood9374
    @malanadvillagefood9374 Год назад +18

    ഇവർ ഇവിടെ ജീവിക്കട്ടെ സമാധാനം സന്തോഷം നല്ല വീഡിയോ 👍പുറംലോകത്തേക്കാൾ. അതുകൊണ്ടാണ് കാഴ്ച്ചകാരിൽ നല്ലൊരു വീഡിയോ നിങ്ങൾക്കു തരാൻപറ്റിയത് ❤❤❤❤മനോഹരം ഇതേ പറയാനുള്ളു ❤

  • @p.manjula5103
    @p.manjula5103 Год назад +2

    നിലം. ഉരക്കാൻ പണ്ടുകാലത്തു ഇതുപോലുള്ള കല്ലുകൾ ഉണ്ടായിരുന്നു. രാത്രിയിൽ ആണ് നിലം. ഉരക്കുന്നത്

  • @ptvlog6474
    @ptvlog6474 Год назад +5

    വളരെ വെറൈറ്റി ആയിട്ടോ വീഡിയോ.... 🙏എന്റെ നാട്ടിൽ ആണെങ്കിലും ഈവീട് ഇതുവരെ കണ്ടിട്ടില്ല...

  • @VijunPriya
    @VijunPriya Год назад +2

    Muthachante cheruppathe photo face exactly same as perakutty jayesh face

  • @kichus_vlogs
    @kichus_vlogs Месяц назад +2

    എനിക്ക് എന്റെ അച്ഛനെ ഓർമ്മ വരുന്നു ഈ വീട് കാണുമ്പോൾ എന്റെ അച്ഛനെ ഇങ്ങനത്തെ വീട് കെട്ടാൻ അറിയാമായിരുന്നു അച്ഛൻ മരിച്ചിട്ട് 36 കൊല്ലം കഴിഞ്ഞു അച്ഛനുള്ള കാലത്തെല്ലാം ഞങ്ങൾ ഇങ്ങനത്തെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്

  • @venugopalankp7917
    @venugopalankp7917 Год назад +11

    നൊസ്റാൾജിയ ♥️❤❤👏👍

  • @jafeena.k
    @jafeena.k Год назад +13

    എന്തൊരു വൃത്തി 👍🏻👍🏻

  • @radhikap5847
    @radhikap5847 Год назад +5

    ഒരുപാട് ഒരുപാട് ഇഷ്ടമായി... എങ്ങിനെ പറയണം എന്നറിയുന്നില്ല... വർണ്ണിക്കാൻ വാക്കുകൾ ഇല്ല ♥️♥️♥️♥️

  • @bijunchacko9588
    @bijunchacko9588 Год назад +10

    എന്തൊരു സന്തോഷം പറയാനാകാത്ത അനുഭൂതി

  • @muhammedrashad8655
    @muhammedrashad8655 Год назад +13

    Old is god 😊👌👌

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +14

    Dear.... Harish ettaa ..
    I like your good effort...
    Best wishes.....
    Love 💓 from Kozhikode

  • @razekrazek9259
    @razekrazek9259 Год назад +2

    🙋‍♂️ഹായ് ഇക്ക അസ്സലാമുഅലൈക്കും 👍👍👍👍👍👍🤗

  • @SowmyaM-yq1xu
    @SowmyaM-yq1xu 17 дней назад +1

    Ithu kandappo avide kidannu urangan thonnunnu 🥱🥱innu nammal thamasiykunna veettil fan illathe iriykan pattilla choodu karanam 😂avide fan polum venda😅shudha vayu swasichu kidakkam😂nalla manasamadhanam kittum 😂

  • @NirmalaNair-ps8rx
    @NirmalaNair-ps8rx 6 месяцев назад

    Ee chetanau bhagyavan njanim ithilum cheriya veettil thamassichittunde. Nilam urachuinussapeduthanulla aa kallumkoody ormakal puthikkunnu. Avideyulla aa monum ethokke nila niryhan sraddikku. Please

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Год назад +4

    ഹരീഷ് താലിയുടെ വീഡിയോ മറ്റൊരു ലെവൽ ആണ് കണ്ണെത്തുo ദുരത്തുള്ള എന്നാൽ കാണാത്ത കാഴ്ചകൾ നമ്മുക്കായി ഒരുക്കുന്നു

  • @drstrange897
    @drstrange897 Год назад +3

    ഹായ് എന്താ ഭംഗി നേരിട്ട് കാണാൻ ആഗ്രഹമുണ്ട് കഴിയുമോ 😍 ,എന്നും ഈ വീട് ഇത്പോലെ നിലനിൽക്കട്ടെ 👍🌹

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +7

    എന്നും വെറൈറ്റി 🌹🌹🌹👍

  • @nayanarrrdg9585
    @nayanarrrdg9585 Год назад +15

    ഇത് കണ്ടിട്ട് 1 ഡേ താമസിയൻ തോന്നുവാ.. അത്രക്കും രസ 😍😍

  • @daivasritan5064
    @daivasritan5064 Год назад +1

    ചപ്പെന്ന് പറഞാൽ പച്ചിലചാറ് കരിയിൽ കലക്കി തേക്കുന്നത്...ചപ്പ് means ഇല

  • @mini.kchandramohanan331
    @mini.kchandramohanan331 Год назад +1

    കൃ ത്യ മായ സ്ഥലം ഒന്ന് പറയുമോ, വീഡിയോ നന്നായി രു ന്നു ഒന്ന് കാണാൻ പോകാൻ ആണ്.

  • @paulinethomas1160
    @paulinethomas1160 Год назад +1

    ആട്ടുകല്ല് അല്ല . തിരി കല്ല് എന്നു പറയും. പഴയ കാലത്ത് ധാന്യം പൊടിക്കുന്നത് തിരികല്ലിലായിരുന്നു.

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Год назад +2

    ഒന്നും പറയാൻ ഇല്ല ന്യൂ ജനറേഷൻ കാണുന്നവർക്ക് അത്ഭുതം ആവും ഇതൊക്കെ ഞാൻ കണ്ടതാണ് പോസ്റ്റ്‌ മുതലാളി

  • @narayananan2588
    @narayananan2588 Год назад

    ഇപ്പോൾ ഇങ്ങനത്തെ വീട്ടിൽ താമസിച്ചാൽ കല്യാണം കഴിക്കേണ്ട

  • @sreekuttankuttan5681
    @sreekuttankuttan5681 Год назад +1

    എന്റെ വീട്ടിൽ ഉണ്ട് പൊടികല്ല്.. പക്ഷെ ഞങ്ങൾ ഇതിന് തിരുപ്പ് കല്ല് എന്നാണ് പറയുന്നത്..

  • @anuraj5295
    @anuraj5295 Год назад +1

    dayavu cheythu ningakoru camarayedukku ethunananu ethra rare Aya visual engane horizontal ayi shoot cheyth nashippikkunnathu

  • @mohamedshefeeq238
    @mohamedshefeeq238 Год назад +1

    Orupad. Santhosham. . Ee
    Vedeo. Kandapol

  • @muhammedrazeen9613
    @muhammedrazeen9613 Год назад +1

    Yenikk ningade veetil oru day stay cheyyanam

  • @vidyadharanvk4092
    @vidyadharanvk4092 Год назад +1

    ശ്രീ ഹരീഷ്. താങ്കൾ പകർന്നു തന്ന വിവരണവും കാട്ടിത്തന്ന വിഡിയോയും വളരെ ഹൃദ്യമായി. ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. താങ്കളുടെ e F FORT നൂറു ശതമാനം വിജയിച്ചു ഒരിക്കൽ കൂടി അഭിനന്ദനം അറിയിക്കട്ടെ .നന്ദി.

  • @minikumar2469
    @minikumar2469 Год назад +4

    Very Impressive. Should maintain these old things

  • @johnsondaniel8366
    @johnsondaniel8366 Месяц назад

    എന്ത് മനോഹരമായ കാഴ്ച ഇത്‌ കാട്ടി തന്ന sahodharanu🌹
    ആ സുന്ദരമായ ഭവനം ഇതിലൊക്കെ പാചകം ചെയ്ത് ആഹാരം ഉണ്ടാക്കി കഴിച്ചു പോന്ന കാലത്ത് മനുഷ്യന് രോഗങ്ങൾ ഇല്ലായിരുന്നു ഇന്ന് എല്ലാം പോയി

  • @giftpublicity410
    @giftpublicity410 Год назад

    Pazhaya Sathananghal okke podi thudachu vachirunnenkil kooduthal manoharamakum

  • @AvaniAvani-yb8ny
    @AvaniAvani-yb8ny 25 дней назад

    പുതിയ തലമുറക്ക് ഇതൊക്കെ കാണാൻ സഹായിച്ചതിന് താങ്കൾക്ക് ബിഗ് സല്യൂട്ട്🙏 എനിക്ക് ഈ വീഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ടു👍❤️😍🥰 ഇവിടെ നല്ല ശുദ്ധവായുവും ശ്വസിക്കാം👍

  • @minimanuel5215
    @minimanuel5215 28 дней назад

    ഇതുപോലുള്ള വീട്ടിലെ താമസിക്കുവാൻ എനിക്ക് ആഗ്രഹം

  • @AquilanSurjosha-jd8mg
    @AquilanSurjosha-jd8mg 26 дней назад

    Super വീട്.... എനിക്ക് ഇത് ഇഷ്ടം ആയി ... GOD Bless You

  • @padmasatheeshkumar9186
    @padmasatheeshkumar9186 9 месяцев назад

    ഇനിയെന്തു വേണം ഹരീഷേ, ആ വീട്ടിൽ ഇരിക്കാൻ പറ്റിയത് എന്നെ മഹാഭാഗ്യം എന്തു ഭംഗിയുള്ള വീട് എന്ത് തണുപ്പായിരിക്കും എന്തിനാ എസി

  • @prajikalaratheesh
    @prajikalaratheesh Год назад +3

    Chetta poliyaanu😍
    👍👍👍👍

  • @sharbalannaroy4869
    @sharbalannaroy4869 Год назад

    എനിക്കു൦ ഇങ്ങനെ ഒരു തറവാട് ഒണ്ട് പക്ഷേ ഇന്നവിടെ താമസമില കേടുപിടിച്ചു കിടക്കുന്നു😢 ചെറിയ വീടാണ് ഇതു കണ്ടപ്പോൾ അതൊക്കെ സംരക്ഷിക്കാൻ തോന്നുന്നു

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +3

    പഴയ കാലം ഓർമയിൽ .

  • @sunithajayaraj4235
    @sunithajayaraj4235 Год назад +1

    കണ്ടപ്പൊ പോയിക്കാണണമെന്ന് തോന്നി.എത്രഭംഗിയാ.👌👍

  • @kumarilbeena4137
    @kumarilbeena4137 Год назад +1

    നമുക്കും ഇതെല്ലാം പരിചയപ്പെടുത്തി യതിനു നന്ദി 👌👌👌👍🏻👍🏻👍🏻👍🏻

  • @thankamanikv9756
    @thankamanikv9756 Год назад +1

    Ethokke ennathe thalamurayikku oru upakaramakum Kanan , ethokke njangade tharavadu veettil kanam ee veedil jeevikkan sughamanu real thanuppu kittum AC yude rogam pidikkunna thanuppu vend thanks Harish kanichu thannathinu🙏

  • @ratheeshpv2156
    @ratheeshpv2156 29 дней назад

    ക്ലോക്കിൽ 3 മണി. ഇപ്പൊ നട്ടുച്ച ആണ് 1 മണി എന്നൊരു ഡയോലോക് 😂

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem Год назад

    വർഷങ്ങൾ പിറകിലേക്ക് ഒരു യാത്ര പോയി

  • @pradeepm.p395
    @pradeepm.p395 Год назад

    എനിക്ക് ആ വീട്ടിൽ താമസിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?

  • @muhammedsabith416
    @muhammedsabith416 Год назад

    Parayaan vaakkilla enthu paranjal madhiyaavumennariyilla bayankaramaayittu idhttaayi

  • @HadiyaNasar
    @HadiyaNasar Месяц назад

    Super eghnathe vettil kidakan thonunu epozlla vedu ethra panam chilavakiyalum edinolam okilla

  • @elizabethalex5003
    @elizabethalex5003 Год назад

    Aa thadi petti kandappo oru santhoshavum abhimaanavum okke thonnunnu. Ente veettilum und orennam ente valiyammayudeth..😊😊❤ ippolum vechitund..

  • @Jk-jb6yt
    @Jk-jb6yt Год назад

    കൊള്ളാം 👌.. പേര് ശെരിയായില്ല ഹരീഷ് താളി...

  • @radamaniamma749
    @radamaniamma749 Месяц назад

    തിരു കല്ല് എന്നണ് പറയുന്നത് - അരി ഗോതമ്പ് മുതലായ പൊടിക്കാൻ

  • @midhlajkunnath906
    @midhlajkunnath906 Год назад

    Aa aattukallonn kittiyenkil kanunbol kothiyavunnu

  • @fousiyap4459
    @fousiyap4459 Год назад

    Nalla orveedieu vrttiyulla oru veedu oru paad ishttamaayi 👌

  • @roopasanthosh4053
    @roopasanthosh4053 26 дней назад

    Eidu oru swargamthanne ❤😍👌👌👌

  • @liyasree4634
    @liyasree4634 Год назад

    Enikk bayangra ishta inganathe ormagall ❤❤

  • @vilasininarayanan543
    @vilasininarayanan543 28 дней назад

    Ente veed ithupole aayirunnu ithu kandappo ente pazhayaveed oorma varunnu 😂

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 27 дней назад

    ഞങ്ങൾക്കുമുണ്ട് ഇതുപോലത്തെ പെട്ടികൾ ചോറ് വാർക്കുന്ന അടപലക ഉപ്പിട്ട് വയ്ക്കുന്ന മരവി ഇതൊക്കെ തടികൊണ്ടുള്ളതാണ് 👍😍😍😍❤️❤️❤️🥰🥰

  • @BeautyGreen-xk2kr
    @BeautyGreen-xk2kr Месяц назад

    Nalle vide,, wonderful olden time house,,I really liked every part of this old house , a precious treasure of craftsmanship, using materials of earth,of Nature,,Thankyou for this informative video,,✌️✌️✌️💚💚💚

  • @kvmariya4022
    @kvmariya4022 Год назад

    Njagalude veedu mumbe ethu poleyanu marakan kazeyella👍

  • @fousiyakt6805
    @fousiyakt6805 Месяц назад

    പഴയകുട്ടിക്കാലം ഓർമ്മ വന്നു, ഞങ്ങളുടെ നാട്ടിൽ ആ ചൂൽ ഉണ്ടാക്കിയതിനു ആന കുറു ന്തോട്ടി എന്നാണ് പറയുക, ഞാൻ അത് കൊണ്ട് ഒക്കെ കുറെ അടിച്ചു വാരിയിട്ടുണ്ട് 😅

  • @shibuak3643
    @shibuak3643 Год назад +2

    അടിപൊളി വീഡിയോ❤️❤️🤗🤗🤗

  • @haseenaparakkal5865
    @haseenaparakkal5865 Год назад

    Ende moll B edinu padikunnu. Avalk padanathinde bagamayi pazaya kaalathu upayogichirunna idu polulla vasthukkal classil kaanikan vendi kondu povanundayirunnu. Kureyokke njangalude veetilum undayirunnu.

  • @daivasritan5064
    @daivasritan5064 Год назад +1

    ശക്തൻ തമ്പുരാൻ വീടുകൾ

  • @SherlySasikumar
    @SherlySasikumar 28 дней назад

    ഒന്ന് ചോറ് വർക്കുന്ന മരിയ ആണ് മറ്റേത പറയാണ്

  • @sreenathmk5286
    @sreenathmk5286 27 дней назад

    🙏പഴമയെ കൈമോശം വരാതെ സൂക്ഷിക്കുന്ന ചേട്ടന്
    Big salute 🙏🙏🙏🙏

  • @geethasoman2561
    @geethasoman2561 Месяц назад

    ഒ കാണുബോൾ കൊതി ആകും അല്ലെ

  • @MIREJI-xp9xu
    @MIREJI-xp9xu 27 дней назад

    ഇത് ഭൂമിയിലെ സ്വർഗം 🌹

  • @fizafathima2424
    @fizafathima2424 Месяц назад

    , പണ്ടത്തെ മുതാലാളിൻ ൻ്റെ വിട് ആണ'

  • @narayanankp7805
    @narayanankp7805 Месяц назад

    അടിപൊളി എന്ന വാക്ക് വേണ്ടായിരുന്നു
    ആവാക്ക് ഈ സംസ്കാരത്തിന് ചേരില്ല
    അവസാനം അടിപൊളി വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചു എന്ന് എണ്ണിനോക്കുന്നത് നന്നായിരിക്കും

  • @American_CARS
    @American_CARS Год назад +3

    Very happy to see all these again ❤️ 😍

  • @sreedhrannambiar8384
    @sreedhrannambiar8384 27 дней назад

    Nice and neat Sruthi from Dubai hailing from Kannur at thillenketi

  • @abhinavjayeshjayesh9884
    @abhinavjayeshjayesh9884 4 месяца назад

    ഹരീഷ് ചേട്ട എന്റെ പേരും ജയേഷ് എന്ന് ആണ് 🤣🤣🤣

  • @subaidakms7146
    @subaidakms7146 Год назад +1

    അടിപൊളി വീട് കണ്ടു ഇനിയും പ്രദീശിക്കുന്നു

  • @aneesak8036
    @aneesak8036 Год назад

    ചൈനീസ് ചാനലിൽ കണ്ടിട്ടുണ്ട് ഇങ്ങനത്തെ ആട്ട് കല്ല്