കൊറോണക്കാലത്തിന് ശേഷമുള്ളരക്ഷാകർതൃത്വം - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

Поделиться
HTML-код
  • Опубликовано: 12 фев 2023
  • ‪@silverhillshr.sec.schoolsi1785‬
    Like
    Subscribe
  • РазвлеченияРазвлечения

Комментарии • 410

  • @shakeelanizam5271
    @shakeelanizam5271 9 месяцев назад +32

    ഒരു റീൽസിൽ ചെറിയൊരു സ്പീച്ചു കേട്ടു അത്ഭുതം തോന്നി ഇതുവരെ കേൾക്കാത്ത, കാണാത്ത ഈ മനുഷ്യൻ ആരാണെന്നു തിരഞ്ഞു ഒടുവിൽ കണ്ടെത്തി ഇപ്പോ ദിവസവും ഫ്രീ ടൈമിൽ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നു, ജീവിതത്തിൽ കുറേ തിരുത്തലുകൾ വരുത്താൻ കഴിഞ്ഞു, ഇനിയും ഒത്തിരി കേൾക്കാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു

  • @anushasunil6564
    @anushasunil6564 9 месяцев назад +9

    ഇന്നത്തെ കുട്ടികൾ മാതാപിതാക്കൾ കേട്ടിരിക്കേണ്ട വളരെ മനോഹരമായ ക്ലാസ്സ്‌ 👌👌👌

  • @sreelathasreelatha8459
    @sreelathasreelatha8459 8 месяцев назад +5

    സുരേഷ് മാഷ് മാഷിന്റെ പ്രഭാഷണങ്ങൾ എല്ലാം വളരെ മനോഹരമായിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി മാഷിന്റെ പ്രഭാഷണങ്ങൾ എല്ലാം തന്നെ

  • @lathavsiwanathan1800
    @lathavsiwanathan1800 Год назад +30

    മാഷേ വളരെ വളരെ മനോഹരമായ പ്രസംഗം ആരും കേട്ടിരുന്നു പോകും മാഷിന് അഭിനന്ദനങ്ങൾ

  • @shajahankollam900
    @shajahankollam900 8 месяцев назад +16

    മാഷേ പറയാൻ വാക്കുകളില്ല.. ഇത്രയും സമയം ക്ഷമയോടെ ഒരു പ്രസംഗം ഞാൻ ഇത് വരെ കേട്ടിട്ടില്ല.. മാഷിന്റെ അവതരണം സൂപ്പർ.. ഇനിയുള്ള കാലം ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲

  • @Edutainment74
    @Edutainment74 11 месяцев назад +20

    ഈ പ്രസംഗത്തിന്റെ ഒരു ഭാഗം FB യിൽ കണ്ടതിനെ തുടർന്ന് തേടിപ്പിടിച്ച് എത്തിയതാണ്. ഇങ്ങനെയൊരു പ്രസംഗം കേട്ടിട്ട് നാളുകൾ ഏറെയായിരിക്കുന്നു.
    ഒരു പാട് നന്ദി Sir. പറയാൻ വാക്കുകളില്ല. 🙏🙏

    • @nelsonkoottumkal7302
      @nelsonkoottumkal7302 Месяц назад

      ഗംഭീരം ❤️❤️

    • @Usha-dd6sz
      @Usha-dd6sz 11 дней назад

      അതി ഗംഭീര o നന്ദി സാർ

  • @user-nd2yl4mx1f
    @user-nd2yl4mx1f 11 месяцев назад +10

    എത്ര മനോഹരം ആണ് 👍വളരെ അർത്ഥവത്തായപ്രസംഗം ആണ് 🙏🙏🙏🙏🙏

  • @jmtraders741
    @jmtraders741 9 месяцев назад +27

    മാഷേ, എത്ര കേട്ടാലും മതിവരാത്ത വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നുന്ന ഹൃദയസ്പർശിയായ ക്ലാസ്... അഭിനന്ദനങ്ങൾ 👏👏👏🙏🥰

  • @sukumarankv5327
    @sukumarankv5327 Год назад +17

    വന്ദനം
    അമൃതം ഗമയ
    ജിവിതം ജീവനം
    ശാന്തി ... ശാന്തി .... ശാന്തി
    മാതാപിതാ ഗുരു ദൈവ
    ഭാരതം ഭാരതിയ ത
    അമൃതം ഭവ
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ

  • @prurushothamankk991
    @prurushothamankk991 Год назад +36

    🙏മാഷേ നമസ്കാരം 🙏കാരാച്ചിറ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമിത്തിന്റെ പരിപാടിയിൽ മാഷിന്റെ പ്രഭാഷണം കേൾക്കാൻ ഇടയായി അതിനു ശേഷം ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ ദിവസവും കേൾക്കുകയാണ് 🙏 അതിലൂടെ അറിവുകൾ നേടുന്നു ആനന്ദം കണ്ടെത്തുന്നു. ഈ ജീവിതബോണസ് കാലം ആസ്വദിക്കുന്നു 🙏

  • @reena.g.tharayil7570
    @reena.g.tharayil7570 Год назад +43

    നല്ല പ്രസംഗം. കേട്ടിരുന്നു പോകും. പാട്ടുകളും സന്ദേശങ്ങളും വളരെ നല്ലത്.

  • @sharafudheenkallan4843
    @sharafudheenkallan4843 11 месяцев назад +28

    നമിക്കുന്നു മാഷേ സ്നേഹപ്രകടനത്തിന് എൻ്റെ കൈയ്യിൽ വാക്കുകളില്ല
    ആത്മാത്ഥമായ പ്രാർത്ഥന മാത്രം
    സമാധാനത്തോടെയും ആരോഗ്യത്തോടെയും ഒരു പാട് കാലം ജീവിക്കാൻ പറ്റ ട്ടേ
    യാ റബ്ബീ തഖബ്ബൽ ദുആ അന (എൻ്റെ രക്ഷിതാവേ എൻ്റെ പ്രാർത്ഥന സ്വീകരിക്കണേ)

  • @radamaniamma749
    @radamaniamma749 7 месяцев назад +2

    ഇത്രയും ഗഹനമായ വിവരങ്ങൾ എത്രമനോഹരമായി അവതരിപ്പിക്കുന്നു -കേട്ടാലും കേട്ടാലും മതിവരില്ല - അറിവ് വർദ് ധിക്കുവാൻ ഇതു പോലുള്ള പ്രസംങ്ങൾ കേൾക്കണം - പഠിക്കണം

  • @UdithAnil9C40
    @UdithAnil9C40 11 месяцев назад +23

    മാഷേ എത്ര കേട്ടാലും മതിവരില്ല. ❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേകസുഖം ആണ്.

  • @mohammedkasim4040
    @mohammedkasim4040 Год назад +20

    സമകാലിക പ്രസക്തമായ വിഷയം വളരെ നന്നായി അവതരിപ്പിച്ചതിന് നന്ദി

    • @apmalivylathoor
      @apmalivylathoor Год назад +2

      ഞാൻ മുഴുവനും കേട്ടു പ്രസംഗം മനോഹരമായിരുന്നു സുന്ദര ക്ലാസ്സ് ......

  • @prathibhakarunakaran178
    @prathibhakarunakaran178 Год назад +11

    വൈകിയെങ്കിലും കിട്ടിയ അറിവുകൾ മഹത്തായ താണ്. പകത്താവുന്നതാണ്. നന്ദി. നമ സ്റ്റേ

  • @beenapilanku3666
    @beenapilanku3666 11 месяцев назад +6

    മാഷേ ക്ലാസ് അതി ഗംഭീരം കേട്ടാലും കേട്ടാലും മതി വരുന്നില്ല❤

  • @SreeDeviSRaj
    @SreeDeviSRaj 11 месяцев назад +6

    എൻ്റെ വീട്ടിൽ ഇപ്പോൾ സാറാണ് താരം.. ഒരു ചെറിയ വീഡിയോ കണ്ടു തേടിപ്പിടിച്ച് വന്നതാണ് ഞാൻ... ഇവിടെ പൂവിന് പകരം പൂക്കാലം തന്നെ കരുതി വെച്ചിട്ടുണ്ട് സാർ.. ഇനി സാറിന്റെ ഒരു വീഡിയോ പോലും വിടാതെ ഞാൻ കണ്ടിരിക്കും... തീർച്ച..
    എൻ്റെ അച്ഛനും അമ്മയ്ക്കും സാറിന്റെ വാക്കുകൾ കേൾക്കാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ്... അച്ഛനാണ് ആദ്യം സാറിന്റെ വീഡിയോ എനിക്ക് കാണിച്ചു തന്നത്... ഇപ്പോൾ ഞാനും സാറിന്റെ വാക്കുകളുടെ ആരാധിക ആയി... സാറിന് സ്നേഹാദരവോടെ നല്ല നമസ്കാരം🙏🏻

    • @user-bx9wq7rr9g
      @user-bx9wq7rr9g 9 месяцев назад

      💐💐💐💐💐💐👌👌അറിവ്

  • @vijayanp.m4306
    @vijayanp.m4306 Год назад +7

    അതി മനോഹരം. കേട്ടുകൊണ്ടേയിരിക്കാം 🙏🏻🙏🏻

  • @abdulkabeer3565
    @abdulkabeer3565 11 месяцев назад +39

    അടുത്ത കാലത്തൊന്നും ഇത്രയും നല്ലൊരു ക്ലാസ് കേട്ടിട്ടില്ല. ,🙏❤

  • @asokanedavana3905
    @asokanedavana3905 Год назад +58

    വളർന്നു വരുന്ന തലമുറക്ക് സാറിന്റെ ക്ലാസ്സ്‌ ഒരു അനുഗ്രഹമാണ്. കേട്ടാൽ മതിവരുന്നില്ല. എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു 🙏🙏👍🏻

    • @manoharanmannankundil6282
      @manoharanmannankundil6282 9 месяцев назад

      ലോകത്തിലെ എല്ലാവരുടെ ചെവികളും കേട്ട് നമുക്ക് നല്ലൊരു മാറ്റം വരട്ടെ എന്ന് പ്രാർത്ഥിക്കാം .നല്ല സ്പീച് .ഒരുപാടു ആയുസ്സു വരട്ടെ ഇ പ്രാർത്ഥിക്കാം .

    • @mohandaspr3522
      @mohandaspr3522 3 месяца назад

      .P😅aas.,
      😮😮​@@manoharanmannankundil6282

    • @sajithav5888
      @sajithav5888 3 месяца назад

      ​@@manoharanmannankundil6282❤❤

  • @geethap3527
    @geethap3527 Год назад +43

    പുതിയ തലമുറയിലെ രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ പറ്റിയ മികച്ച ക്ലാസ് 🙏🙏

  • @dhakshayanie9064
    @dhakshayanie9064 10 месяцев назад +2

    ഇപ്പോഴത്തെ തലമുറക്ക് അത്യാവശ്യമായ ക്ലാസ്സുകൾ ആണ് സാറിന്റെ പ്രസംഗം എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.

  • @jobykuttikattu5211
    @jobykuttikattu5211 8 месяцев назад +1

    ഇതുപോലെ ഒരു പ്രസംഗം ഇന്ന് വരെ കേട്ടിട്ടില്ല .എല്ലാവരും ഇതൊന്നു കേട്ടിരുന്നേൽ ലോകം എത്ര മനോഹരം ആയേനെ

  • @bindukn1715
    @bindukn1715 10 месяцев назад +5

    നല്ല പ്രസംഗം . എത്ര പ്രശംസി ച്ചാലുo മതിയാവില്ല . തിരിച്ചറി വുണ്ടാ |ക്കുന്ന വാക്കുകൾ . നന്ദി.

  • @lijasony944
    @lijasony944 Год назад +24

    വളരെ നന്നായിരിക്കുന്നു. എല്ലാവരും കേള്‍ക്കേണ്ടതു തന്നെ... 👌👌

  • @balachandrankottodi3079
    @balachandrankottodi3079 Год назад +13

    മാഷേ... വളരെ സന്തോഷം ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും ❤🙏🙏🙏

  • @djkarthik.s.v4053
    @djkarthik.s.v4053 10 месяцев назад +4

    👌ചിന്തിക്കാൻ പ്രേരിപ്പിച്ച കാര്യങ്ങൾ വാക്കുകൾ ഒരു നിമിഷം പോലും ശ്രദ്ധ മാറ്റാൻ തോന്നില്ല 🙏

  • @subairsubi4105
    @subairsubi4105 10 месяцев назад +9

    നമസ്ക്കാരം Sir....,
    Great Speach....❤❤❤❤❤❤

  • @kumarcheruvathur
    @kumarcheruvathur 5 месяцев назад +1

    മുന്നേ കേട്ടു
    ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു അത്രയും ഇഷ്ടമായി താങ്കളുടെ പ്രഭാഷണം ❤❤❤❤

  • @JoshyknNadesan-fg3gw
    @JoshyknNadesan-fg3gw 11 месяцев назад +6

    Supper

  • @rajanmrajan8888
    @rajanmrajan8888 Год назад +8

    ഇതുപോലൊരു ക്ലാസ്സ്‌ ഇന്നേവരെ കേട്ടിട്ടില്ല 🙏🙏🙏🙏🙏♥️♥️♥️♥️

  • @wilsonk.v.691
    @wilsonk.v.691 Год назад +8

    Wonderful message 👍👌

  • @royjohn7826
    @royjohn7826 Год назад +16

    Wonderful speech......a vignanthinu ത്തിന് മുൻപിൽ നമിക്കുന്നു...

    • @ushagkutty6525
      @ushagkutty6525 Год назад

      😊😊

    • @jayaratnam5507
      @jayaratnam5507 11 месяцев назад

      മാഷിന്റെ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു 🙏

  • @pradeeeplearn
    @pradeeeplearn Год назад +8

    മനോഹരം..

  • @ommanaommana365
    @ommanaommana365 9 месяцев назад +1

    ഈ ക്ലാസ്സ്‌ കേട്ടാലും കേട്ടാലും മതിവരില്ല അഭിനന്ദനങ്ങൾ ❤❤

  • @jalajarajeev3604
    @jalajarajeev3604 10 месяцев назад +2

    Parents അത്യാവശ്യം കേട്ടിരിക്കേണ്ടത് തന്നെ. ജീവിതം അത് എപ്പോഴും മനോഹരമാക്കാൻ നമുക്ക് സാധിക്കും. 👍👍

  • @agmoorthy5531
    @agmoorthy5531 Год назад +10

    Very good speech 👌

  • @sheejasuresh934
    @sheejasuresh934 10 месяцев назад +1

    മാഷേ കേട്ട്ഇരിരുന്നു പോയി എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.

  • @anithaPadeep-kr1md
    @anithaPadeep-kr1md 10 месяцев назад +2

    നല്ല ക്ലാസ്സ്‌. 👍👍

  • @viswanathravunni58
    @viswanathravunni58 9 месяцев назад +5

    ഈ കാലഘട്ടത്തിൽ കുടുംബ സമേതം ഇരുന്ന് കേൾക്കേണ്ട പ്രഭാഷണം.
    നമിക്കുന്നു സർ.

  • @suresh3419
    @suresh3419 9 месяцев назад +3

    മാഷേ പറയാൻ വാക്കുകൾ ഇല്ല. ഇന്നത്തെ തലമുറ കേൾക്കേണ്ട വാക്കുകൾ ആണ് 🙏🏻🙏🏻🙏🏻

  • @sudarsananbabu2362
    @sudarsananbabu2362 Год назад +34

    മാഷേ, നമിക്കുന്നു 🙏🙏🙏എന്താ ഒരു പ്രസംഗം 👌👌ആശംസകൾ 🌹🌹🌹

  • @ajayananandan4977
    @ajayananandan4977 10 месяцев назад +17

    സ്റ്റേജിൽ ഇരിക്കുന്ന മാടത്തിന്റെ മുഖത്ത കടന്നൽ കുത്തിയ പോലെ 😢

  • @joshithnair4958
    @joshithnair4958 8 месяцев назад +1

    ഒരു whatsapp status കണ്ട് വന്നതാ.... മാഷിന്റെ video ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു... Worth listening

  • @Binuusvlog
    @Binuusvlog Год назад +12

    വളരെ ഹൃദ്യമായ പ്രഭാഷണം.
    സർ , ഇതിനിടയിൽ "ഹരിവരാസനം " ന്റെ അർത്ഥം ചോദിച്ചിരുന്നു. പിന്നീട് സാർ അതിന്റെ അർത്ഥം പറഞ്ഞില്ല.

  • @narayanankuttymv-dt2dp
    @narayanankuttymv-dt2dp 10 месяцев назад +2

    നമസ്കരിച്ചിരിക്കുന്നു സാർ

  • @amaldavargheese7902
    @amaldavargheese7902 10 месяцев назад +4

    Sir, what a speech?,I like so much, thank you Sir,❤❤❤❤

  • @shaji74264
    @shaji74264 Год назад +8

    ഹൃദയം നിറഞ്ഞ സന്തോഷം സാറെ.. എത്ര ലളിതമായി ആണ് ഓരോന്നും വരച്ചു കാണിച്ചത് ❤❤😊

  • @raginisivaraman6815
    @raginisivaraman6815 9 месяцев назад +1

    മാഷേ എത്രകേട്ടാലും മതി വരുന്നില്ല ❤❤❤❤❤

  • @sathidevi2641
    @sathidevi2641 Год назад +4

    മാഷേ നല്ല പ്രസംഗം

  • @subairsubi4105
    @subairsubi4105 10 месяцев назад +2

    Kandathil ഏറ്റവും best vedio❤

  • @am.an_family5313
    @am.an_family5313 Год назад +5

    സൂപ്പർ

  • @JameesainuSainuddeen
    @JameesainuSainuddeen 9 месяцев назад +2

    Allahu 🤲ദീർഘ ആയുസും ആരോഗ്യവും നൽകട്ടെ 🤲ദൈവം 🙏🙏🙏😘

  • @RemaniMk61
    @RemaniMk61 Год назад +5

    ഇതാണ് മാഷേ മാഷ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @arithottamneelakandan4364
    @arithottamneelakandan4364 9 месяцев назад +1

    ❤ വളരെ മനോഹരം വിജ്ഞാനപ്രദം

  • @balanem2823
    @balanem2823 Год назад +9

    ❤❤❤ മാഷേ നമിച്ചിരിക്കുന്നു താങ്കളെ

  • @sreejakv3283
    @sreejakv3283 Год назад +6

    മാഷേ നല്ല പ്രസംഗം കേട്ടിരുന്നുപോയി

    • @jyothipkbabu6211
      @jyothipkbabu6211 Год назад

      Soooooper,parayan vakkukal pora,namikkunnu mashe

  • @shanawasshanu6644
    @shanawasshanu6644 Год назад +21

    ഈ ക്ലാസ്സ്‌ ഞാൻ കുറെ ആളുകൾ ക് സെന്റ് ചെയ്തു. എന്റെ കുടുബത്തിൽ ആ ടീച്ചരുടെ സ്വഭാവം ഉള്ളവർ ഉണ്ട്.. അവർക്കുവേണ്ടിയും സെന്റ് ചെയ്തു..

  • @anithatc5314
    @anithatc5314 Год назад +5

    Wonderful message

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 10 месяцев назад +2

    മാഷേ... 👏👏👏 നന്ദി. നല്ലൊരു ദിവസം തന്നതിന്. 🌿

  • @sreelathasreelatha8459
    @sreelathasreelatha8459 7 месяцев назад +2

    മാഷേ മാഷിന്റെ ഈ പ്രഭാഷണം എല്ലാം സത്യമാണ്. പ്രണാമം മാഷേ.

  • @abdulgafoor6841
    @abdulgafoor6841 10 месяцев назад +3

    excellent and worthful speech, god bless you sir.

  • @ushakumary-ou2nw
    @ushakumary-ou2nw 5 дней назад +1

    Sooper prabhashanam❤

  • @remasreenivasan4533
    @remasreenivasan4533 Год назад +2

    മാഷേ വാക്കുകൾക്കധീതം super super

  • @sujathav9393
    @sujathav9393 8 месяцев назад +1

    ഹൃദ്യം സുന്ദരം . സമകാലികം.

  • @elsammamathews2170
    @elsammamathews2170 Год назад +4

    Congratulations Sir Very Apt Speech for Today'sWorld

  • @v.crajesh4632
    @v.crajesh4632 6 месяцев назад +1

    സൂപ്പർ speech സർ 👍👍👍👍

  • @RemaniMk61
    @RemaniMk61 3 месяца назад

    മാഷേ നമിക്കുന്നു താങ്കളെ പോലുള്ള അദ്ധ്യാപകർ ധാരാളം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🙏🙏

  • @AnasPasha
    @AnasPasha Год назад +6

    Outstanding…. 1:41 minutes…. You gonna watch it without interruption… 🎉❤

  • @meerabai1176
    @meerabai1176 11 месяцев назад +3

    ഗംഭീരം മാഷേ ..❤

  • @sumiprasad6213
    @sumiprasad6213 Год назад +4

    സൂപ്പർ 👏

  • @velamathekkumpuram3005
    @velamathekkumpuram3005 Год назад +3

    Enjoyed the beautiful speach

    • @lillykuttymathew67mathew64
      @lillykuttymathew67mathew64 Год назад

      Valare hrudyavum manoharavum aya class Sir vandanam namikunnu oppam snehikunnu Daivam Anugrehikatte

  • @ramesha4558
    @ramesha4558 10 месяцев назад +2

    ഇത് എന്റെ, ഞങ്ങളുടെ അനുഭവങ്ങളാകുന്ന ക്ലാസ്സ്‌ നമിക്കുന്നു സാർ, ഒരായിരം നന്ദി സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @zpb1951
    @zpb1951 3 месяца назад

    Great speech. Very essential today.

  • @bijupanagattu7228
    @bijupanagattu7228 11 месяцев назад +2

    മനോഹരം സർ.... ഉമ്മ....

  • @ajithakumaris5569
    @ajithakumaris5569 19 дней назад +6

    എത്രമനോഹരമായിരിക്കുന്നു സാറിൻ്റെ പ്രസംഗം ഒത്തിരി അറിവു നേടി കേട്ടിരിന്നു പോകും പിന്നെയും കേൾക്കണം എന്നു തോന്നി പോകും

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 10 месяцев назад +1

    സൂപ്പർ. Sr👌👌👌👌💞💞💞💞🥰🥰🥰🥰

  • @sajikumarpv7234
    @sajikumarpv7234 Год назад +29

    പ്രസംഗമല്ല, ഒരു നല്ല ക്ലാസ്സ്.. ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു... 🙏🙏

  • @sudhan123
    @sudhan123 8 месяцев назад

    ചില മലയാള പദങ്ങളുടെ അർത്ഥം മനസ്സിലാക്കി തന്നതിന് നന്ദി

  • @tpvinodtpv
    @tpvinodtpv 9 месяцев назад +1

    VKS 👌👌കണ്ണൂരിന്റെ വേറൊരു അഭിമാനം.. 👌കേരളത്തിന്റയും 👌👌.. നാളെ ലോകമലയാളികളുടെയും 👌👌👌

  • @valsanp.a3154
    @valsanp.a3154 10 месяцев назад +2

    Awesome.Hearty congratulations.May God bless you abundantly

  • @rafeequthiruvazhamkunnu7185
    @rafeequthiruvazhamkunnu7185 11 месяцев назад +2

    Supper sir, salute you

  • @swaminathan1372
    @swaminathan1372 11 месяцев назад +4

    വളരെ നല്ല പ്രഭാഷണം...👌👌👌

  • @KannanPanicker-te8qs
    @KannanPanicker-te8qs Месяц назад +1

    oru rekshayumillllaa.... maashe.. namichuu.. 🙏🙏🙏🙏

  • @salinigirijan3651
    @salinigirijan3651 Год назад +13

    Super speech. A big salute Sir 👏👏👍👍

  • @jayasree.m4370
    @jayasree.m4370 Год назад +4

    Good class

  • @shammyproudofyoujayakumar6125
    @shammyproudofyoujayakumar6125 8 месяцев назад +1

    അഭിനന്ദനങ്ങൾ മാഷേ🙏🙏🙏

  • @sunnynilgiri
    @sunnynilgiri 3 месяца назад

    നേരിട്ട് കാണാനും കേൾക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷം 🙏🏻😍🤝

  • @Abcdefgh11111ha
    @Abcdefgh11111ha 11 месяцев назад +164

    ചെറിയൊരു വീഡിയോ ടിക്ടോകിൽ കണ്ടിട്ട് അന്വേഷിച്ചു വന്നതാ ഈ സാറിന്റെ പ്രസംഗം കേൾക്കാൻ!!ഒറ്റ ഇരിപ്പിന് മുഴുവനായും കേട്ട് ഇരുത്തിച്ചു!!🌹🌹🌹🌹🌹🙏🏿🙏🏿

  • @rasheedlt9134
    @rasheedlt9134 10 месяцев назад +1

    Supper👍🏻👍🏻👍🏻👍🏻

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 8 месяцев назад

    എത്ര കേട്ടാലും മതിവരില്ല. ആരും കേട്ടിരുന്നു പോകും. 🙏🙏🙏🌹🌹🌹❤️❤️❤️

  • @ShajiJed-lf5jl
    @ShajiJed-lf5jl 10 месяцев назад +8

    ഒരു പാട് വട്ടം കോട്ടും എന്നിയും ഒരു പാട് കേൾക്കാൻ ഉണ്ട് കോട്ടത്ത്തന്നെ വീണ്ടും കോൾക്കാണ് വളരെ സന്തേഷം എന്നിയും ഒരു പാട് സംഗിക്കാനും എല്ലാത്തിനും ദൈവം അനുഗൃഹക്കട്ടെ എന്ന് പൃത്ഥിക്കുന്നു.

  • @rachun.r1170
    @rachun.r1170 Год назад +4

    👌👌

  • @remaniathikkal6808
    @remaniathikkal6808 Год назад +3

    Super

  • @ramachandranpareparambil9314
    @ramachandranpareparambil9314 10 месяцев назад +1

    Super super❤

  • @radhikaraghavan4030
    @radhikaraghavan4030 10 месяцев назад

    പ്രിയമപരെന്റെയതെൻപ്രിയം സ്വകീയ -
    പ്രിയമപരപ്രിയമിപ്രകാരമാകും
    നയമതിനാലെ നരന്നു നന്മ നൽകും
    ക്രിയയപരപ്രിയ ഹേതുവായ്വരേണം 🙏🏻
    അപരനുവേണ്ടിയഹർനിശം പ്രയത്നം
    കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
    കൃപണനധോമുഖനായ് കിടന്നുചെയ്യു -
    ന്നപജയകർമ്മമവന്നുവേണ്ടി മാത്രം 🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
    ശ്രീ നാരായണഗുരു ദേവ കൃതികൾപാഠപുസ്തകത്തിൽ ഉൾപ്പെടുത്തി പഠിപ്പിക്കുകയും പഠിക്കുകയും ചെയ്താൽ മതി 🙏🏻

  • @paulosechembatte5756
    @paulosechembatte5756 10 месяцев назад +1

    Fentastic speech

  • @shanimathew
    @shanimathew Год назад +2

    Excellent 👍

  • @Rizzaanaa
    @Rizzaanaa 11 месяцев назад +4

    മാഷേ മാഷെ ക്ലാസിലിരുന്ന് പഠിക്കാൻ ഭാഗ്യം ലഭച്ചിട്ടുണ്ട്. ഇനിയും ഇരിക്കാൻ ആഗ്രഹിച്ച് പോവുകയാണ്.❤. എൻ്റെ മക്കളോടും ഞാൻ അഭിമാനതോടെ പറയും.എൻ്റെ മാശാണെന്ന്.❤❤❤❤