ചിരിക്കാം ചിന്തിക്കാം..... | ലഹരിക്കെതിരെ ഇതിലും നല്ല ക്ലാസ് വേറെയുണ്ടാവില്ല! | 🎙️RANGEESH KADAVATH

Поделиться
HTML-код
  • Опубликовано: 29 сен 2024
  • LATEST SPEECH FROM NARIKKUNI GRAMA PANCHAYATH VIMUKTHI PROGRAMME
    #RANGEESH_KADAVATH #NARIKKUNI
    ലഹരി തകര്‍ത്ത ജീവിതം തിരിച്ചു പിടിച്ച സ്വാലിഹിന് ഒടുവില്‍ സംഭവിച്ചത്
    • ലഹരി തകര്‍ത്ത ജീവിതം ത...
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    / cyberzonemedia
    അപ്‌ഡേറ്റുകള്‍ക്ക് ജോയിന്‍ ചെയ്യുക
    വാട്‌സ്ആപ്‌:
    chat.whatsapp....
    ടെലഗ്രാം: t.me/cyberzone...
    Follow ഷെയർചാറ്റ്: bit.ly/2lz1Jkl
    Follow me on Instagram:
    www.instagram....

Комментарии • 783

  • @cyberzonemedia
    @cyberzonemedia  Год назад +57

    ലഹരി തകര്‍ത്ത ജീവിതം തിരിച്ചു പിടിച്ച സ്വാലിഹിന് ഒടുവില്‍ സംഭവിച്ചത്
    ruclips.net/video/t-SIcRXFz4w/видео.html

    • @lukkulukhman3134
      @lukkulukhman3134 Год назад

      🤣😅🤣😅🤣🤣🤣😅🤣🤣🤣🤣🤣😅🤣🤣😅🤣🤣😅😅🤣🤣🤣🤣😅🤣🤣😅🤣🤣😅😅

    • @radhakrishnand3721
      @radhakrishnand3721 Год назад

      ​@Poongavanam9089
      N

  • @jineeshvc1916
    @jineeshvc1916 Год назад +173

    ഒരു ചെറിയ പാർട്ട്‌ കേട്ടപ്പോൾ മുഴുവൻ കേൾക്കണം എന്ന് വിചാരിച്ചു യൂട്യൂബിൽ കയറി 😀

  • @thahirav1862
    @thahirav1862 2 года назад +17

    പോലീസ്. മാമൻ പൊളിച്ചു ട്ടൊ.... കളിയിലൂടെയും കഥ യിലൂടെയും. കുട്ടികളെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നു 👍👍👍👍

  • @maryjosepht4388
    @maryjosepht4388 Год назад +3

    സൂപ്പർ- ക്ലാസ്സ്, ചിരി മാത്രമല്ല തങ്കവുമുണ്ടായിരുന്നു

  • @abbasalikodiamma4444
    @abbasalikodiamma4444 2 года назад +5

    സാറ് തങ്കപ്പെട്ട മനുഷ്യൻ 😘

    • @narayananks6289
      @narayananks6289 2 года назад +2

      സർ പറയുന്നത് കേട്ടു ചിരിക്കുവല്ല വേണ്ടത് ചിന്തിക്കുക യാണ്. വേണ്ടത്

    • @abbasalikodiamma4444
      @abbasalikodiamma4444 2 года назад +2

      @@narayananks6289 ചിന്തിക്കുന്നോർക് ദൃഷ്ടാന്തമുണ്ട്

  • @mariyac6598
    @mariyac6598 2 года назад +19

    ലഹരി ഉപയോഗിക്കാതിരിക്കണമെങ്കിൽ അത് ഉണ്ടാക്കാതിരിക്കണം. Govt ആണ് ഇതിൽ ശക്തമായ തീരുമാനം എടുക്കേണ്ടത്. നല്ല കുടുംബം പോലും തകർന്ന് പോകുന്നു. പാവപ്പെട്ട സ്ത്രീകൾ, കുട്ടികൾ കഷ്ടപെട്ടു ജീവിക്കേണ്ടി വരുന്നു. കാരണം കുടുംബം നോക്കേണ്ടവർ ലഹരിക്കടിമായായി ജീവിക്കുന്നവർ, ജീവിതം അവസാനിപ്പിച്ചവർ എന്നിങ്ങനെ പോകുന്നു...

    • @sajinisudha1404
      @sajinisudha1404 2 года назад +1

      👍. Very good message. You are a best actor too.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад

      ഗവ: ന് ചിലവ് നടത്താനല്ലേ ! പെൻഷൻ , ശമ്പളം തുടങ്ങിയവ
      വൃത്തികെട്ട ഭരണം!

  • @rasheedasiraj1962
    @rasheedasiraj1962 2 года назад +1

    Chiriyiloode karyangal manassilaakki thanna sirnu orayiram nandi.alpam polum bore adichilla. Laharimarunnu upayogikkunnathil ankuttikale mathram sredhichal mathiyenna ente thettidarana sirnte class kettathode marikkitti.

  • @sabarudheenmp8984
    @sabarudheenmp8984 2 года назад +5

    Good speach sir

  • @afnanpoyil2342
    @afnanpoyil2342 Год назад +2

    Super ❤️

  • @unnikrishnana.r7730
    @unnikrishnana.r7730 2 года назад +2

    Excellent

  • @jyothispanicker7290
    @jyothispanicker7290 2 года назад +1

    V good.. Superrr

    • @mercymathew1238
      @mercymathew1238 2 года назад +1

      You are a great speacher great motivational speaker in kerala 🙏👍

  • @naseemamuhammed4175
    @naseemamuhammed4175 Год назад +1

    👌👌😍😍👍👍

  • @gokulgokul2883
    @gokulgokul2883 Год назад +1

    Excellent 👏👏

  • @satheeshsathe7616
    @satheeshsathe7616 Год назад +1

    🙏🙏🙏

  • @nirmalapm8933
    @nirmalapm8933 2 года назад +1

    Glass alla unnikrishna, class, Rangeeshe class super

  • @vijayank.s6334
    @vijayank.s6334 2 года назад

    Leheati nevide ulpadhikksdirunnlpore

  • @mydhilimk6066
    @mydhilimk6066 2 года назад +1

    👍👍👍👍👍❤️❤️

    • @komalakumari9596
      @komalakumari9596 2 года назад +1

      സത്യസന്ധത യോടെ കാര്യം അവതരിപ്പിച്ചു ചിരിയിലൂടെ വിഷയം കുട്ടികളിൽ എത്തിക്കുവാൻ ശ്രമിച്ചു

  • @babucm3442
    @babucm3442 2 года назад +254

    സർ കഴിയുന്നതും എല്ലാ വിദ്യാലയങ്ങളിലും താങ്കളെപ്പോലുള്ളവർ ക്ലാസ് എടുക്കണം 100 കുട്ടികൾ കേൾക്കുമ്പോൾ ഒരു . 5ണ്ണം നന്നായാൽ അതു നാടിനു ഗ്യം ണം ചെയ്യും താങ്കൾക്ക് ഒരു ബിഗ് സലൂട്ട

    • @hemalathaav2504
      @hemalathaav2504 2 года назад +9

      നന്ദി സർ . കേരളത്തിലെ എല്ലാ സ്ക്കൂളിലും ഇതുപോലെയു ളള ക്ലാസ്സുകൾ നടത്തു., നമ്മുടെ കുട്ടികൾ നന്നാവട്ടെ

    • @sajithajerome6517
      @sajithajerome6517 2 года назад +1

      👍👍👍❤️

    • @sulochanatm1588
      @sulochanatm1588 2 года назад

      @@hemalathaav2504 pppp

    • @philipthomas7406
      @philipthomas7406 2 года назад

      @@hemalathaav2504 přyjt

    • @ramachandranmp97
      @ramachandranmp97 2 года назад

      @@hemalathaav2504 ll

  • @jagadeeshr7266
    @jagadeeshr7266 Год назад +46

    വളരെ വളരെ സീരിയസ് ആയിട്ടുള്ള കാര്യങ്ങള് ഇത്ര സരസമായി അവതരിപ്പിക്കുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ.

  • @anusim1110
    @anusim1110 Год назад +34

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍. നല്ല ക്ലാസ്സ്‌ 👍👍

  • @minnusvlog7215
    @minnusvlog7215 Год назад +32

    സാർ ഇത്ര നല്ല ഒരു ക്ലാസ്സ്‌ കേട്ടിട്ടില്ല. എല്ലാം സ്കൂളിലും പറ്റുമെങ്കിൽ സാർക്ലാസ്സ്‌ എടുത്തു കൊടുക്കണം. നമ്മുടെ കുട്ടികൾ കേൾക്കേണ്ട ക്ലാസ്സ്‌ ആണ്. ഇത്ര മനോഹരമായി ക്ലാസ്സ്‌ എടുത്ത സാറിന് അഭിനന്ദനങ്ങൾ 👏👏👏👍👍👍

  • @shymakpsreepadam7832
    @shymakpsreepadam7832 2 года назад +160

    ഇത്രയും നല്ലൊരു ക്ലാസ് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം... ഇതുപോലൊരു ക്ലാസ് എല്ലാ വിദ്യാലയത്തിലും നടക്കണം.. സാറിന് അഭിനന്ദനങ്ങൾ 💐

    • @GooZy-o6o
      @GooZy-o6o Год назад +2

      Sir pwoliyaatto

    • @robertcheruvathoor9468
      @robertcheruvathoor9468 Год назад +3

      ​ olooooooooooooooooloo99ooooooooooolooooooooooooooooo9oooooooooooo9ooooooooooooooooooooooooooooooooooooooooooolooooooooooooooooooooooooooooooooo

    • @rajeenarasheed3330
      @rajeenarasheed3330 Год назад +3

      🌹🌹🌹🌹

  • @seemaug7111
    @seemaug7111 2 года назад +219

    കുറച്ചു നേരം കണ്ട് നോക്കാം എന്ന് വിചാരിച്ചു വെറുതെ ഒന്ന് നോക്കിയതാ 🤔ഒറ്റ ഇരിപ്പ് ഇരുന്ന് പോയി. ഒരു തങ്കു ക്ലാസ്സ്‌ ആയിരുന്നു 😄😄👍👍👍🌹🌹

    • @satheeshkumarvksatheeshkum1154
      @satheeshkumarvksatheeshkum1154 2 года назад +6

      സത്യം ഞാൻ രാവിലെ കാണാൻ തുടങ്ങിയതാ ഇടക്ക് വരുന്ന ഡ്യൂട്ടിയിൽ ഓഫ്‌ ചെയ്യും അങ്ങനെ കണ്ട് ഇപ്പോൾ പകുതി ആയി 😂സൂപ്പർ advised 🙏

    • @sheelapmmaalu7052
      @sheelapmmaalu7052 2 года назад +3

      .

    • @naveenmavila6249
      @naveenmavila6249 Год назад +3

      ഇത്രയും മനോഹരമായി ഹാസ്യത്തിലൂടെ കാര്യഗൗരവം മനസ്സിലാക്കാന്‍ കഴിയുന്ന ക്ലാസ്സ് കൈകാര്യം ചെയ്ത സാറിന് അഭിനന്ദനങ്ങള്‍

    • @thampikalpana232
      @thampikalpana232 Год назад

      , lib

    • @simimathew1409
      @simimathew1409 Год назад +1

      👍👍👍

  • @vijayantp384
    @vijayantp384 2 года назад +45

    രംഗീഷ് കടവത്തിന്അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. മനോഹരമാ യ അവതരണം.സർവ്വമംഗളങ്ങളും ഭവിക്കട്ട !!!!!

  • @aliveluthedath9584
    @aliveluthedath9584 2 года назад +158

    ബല്ലാത്ത ജാതി മൊതല് 😃🙏
    എന്തായാലും ഈ അനുഗ്രഹീത പ്രഭാഷകന് ഒരു ബിഗ് സല്യൂട്

  • @radhac8092
    @radhac8092 2 года назад +51

    വളരെ നല്ല ക്ലാസ്. കേരളത്തിലുടനീളം എല്ലാ സ്കൂളിലും സറിനെക്കൊണ്ട് ക്ലാസെടുപ്പിച്ചാൽ നന്നായിരുന്നു.

    • @abhijitha4721
      @abhijitha4721 2 года назад

      😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚

    • @mariammajohn2771
      @mariammajohn2771 2 года назад +1

      Athe

    • @shylaravi9205
      @shylaravi9205 2 года назад +1

      സാറിന് അഭിനന്ദനങ്ങൾ 🙏

    • @joicystephen7340
      @joicystephen7340 2 года назад

      Ol

  • @aboobackersidheeq2489
    @aboobackersidheeq2489 2 года назад +73

    സാർ, വളരെ ഫലപ്രദമായ, അർത്ഥവത്തായ ക്ലാസ്. താങ്കൾക്ക് വളരെ നന്ദി 🌹🌹🌹

  • @ligyjose6473
    @ligyjose6473 2 года назад +28

    ഈ post ഇട്ട ആൾ കൊടുത്തിരിക്കുന്ന caption വളരെ തെറ്റാണ്..... ഇത് ചിരിക്കാൻ ഉള്ള ഒരു കാര്യമേ അല്ല...ചങ്ക് പൊട്ടി കേൾക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞത്....അദ്ദേഹത്തിൻ്റെ നർമാബോധത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചു എന്ന് മാത്രം.... നന്ദിയുണ്ട് Sir...... ആരെയും വേദനിപ്പിക്കാതെ വൃത്തിയായി പറയേണ്ടത് പറഞ്ഞു കൊടുക്കുന്ന താങ്കളുടെ വൈദധ്ക്ക്യം പ്രശംസനീയം....stay blessed

  • @BROX454
    @BROX454 Год назад +19

    എല്ലാം സ്കൂളിലും ഇത് പോലുള്ള ക്ലാസ്സ്‌ എടുക്കാൻ ആളുകൾ മുന്നോട്ട് വരണം

  • @gkkorom7276
    @gkkorom7276 2 года назад +3

    നിങ്ങൾ ജീവിതത്തിന്റെ വഴി കാട്ടിയാണ്. നിങ്ങൾക്ക് കേരളം ഭരിച്ചു കൂടെ . എങ്കിൽ വയസ്സൻമാരും മദ്യപിക്കുന്നവരും മാറും. ഒരു കാര്യം വിദേശ മദ്യഷാപ്പ് , ബാർ കള്ള് ഷാപ്പ് എന്നിവ അടച്ചിടുക. എങ്കിൽ കേരളം ദേവലോകം

  • @NICHUSFUNS
    @NICHUSFUNS Год назад +28

    ഇതിന്റെ ഒരു കുഞ്ഞു ഭാഗം കണ്ടു... ബാക്കി കാണാൻ തിരഞ്ഞു പിടിച്ച് വന്നതാ 😍😍😀😀👍

  • @ausl1963
    @ausl1963 2 года назад +86

    ഇത്രയും രസകരമായുള്ള ബോധവൽക്കരണ ക്ലാസ് ഇതുവരെയും കേട്ടിട്ടില്ല👍👏😍

  • @remlathm2544
    @remlathm2544 2 года назад +1

    പണ്ട് പത്താം ക്ലാസ്സിൽ തോറ്റാൽ വീണ്ടും ക്ലാസ്സിൽ ഇരുത്തുമായിരുന്നോ? ഞങ്ങളൊക്കെ പഠിക്കുമ്പോൾ തോറ്റാലും ജയിച്ചാലും പുറത്ത് പോണം. വീണ്ടും പത്തിൽ ഇരുത്തൂല..

  • @dreamgirl-cg1ho
    @dreamgirl-cg1ho Год назад +3

    ഒരു മാഗസിൻ എഴുതാനാണ് ഞാൻ യൂട്യൂബിൽ കയറിയത്. പറ്റിയ കുറച്ചു പോയ്ന്റ്സ് മാഗസിനിൽ ചേർക്കാൻ.1:45 മണിക്കൂർ ഉണ്ട് വീഡിയോ എന്ന് കണ്ടപ്പോ കാണേണ്ട എന്നാ വിജാരിച്ചേ.... ബട്ട് കുറച്ചു നേരം കാണാം പിന്നെ വേറെ നോക്കാം എന്ന് വിചാരിച്ചു.
    സത്യം ഒന്നര മണിക്കൂർ പോയത് അറിഞ്ഞില്ല..... The best class i ever hear.... Hats off you sr...
    ഞങ്ങൾ ശെരിക്കും പൊട്ടൻമാരല്ല.... ബട്ട്‌ ഞങ്ങളെ തീരുമാനങ്ങൾ പലതും പൊട്ടത്തരം മാത്രമാണെന്ന് മനസ്സിലാക്കിത്തന്ന സർന് ഒരുപാട് നന്ദി..
    THANKS A LOT SIR.....

  • @valsammageorge9482
    @valsammageorge9482 2 года назад +4

    സ്റ്റാമ്പ്നെപ്പറ്റി അമ്മക്ക് അതേ അറിയൂ. പുതുലോക stamp നെപ്പറ്റി അമ്മക്ക് പിടിയില്ല.

  • @binummathew161
    @binummathew161 2 года назад +3

    പിള്ളേരെ പറഞ്ഞിട്ട് കാര്യം ഇല്ല സർ..... ലഹരി വരുന്ന റൂട്ട് കട്ട് ചെയ്യുക....

  • @manojkumar.k.bbhaskaran8724
    @manojkumar.k.bbhaskaran8724 2 года назад +15

    Sir: ബോധവത്കരണക്ലാസ് എല്ലാസ്ക്കൂളിലും നടത്തണം. മാത്രവുമല്ല വിദ്യാഭ്യാസവകുപ്പ് ഇന്ത്യൻ നിയമപoനം സ്കൂളുകളിൽ നടപ്പാക്കിയാൻ വളരെ നന്നായിരുന്നു. സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @rajankm2283
      @rajankm2283 Год назад

      ...
      Lllmllĺlllokkokkķkkkķĺ00p00nnnnnnmn ;0######÷00÷9¥@+1×××××+2!)!! jjijjjnnnjjjkkkkkkkķķkkknnnnnnnñnnnnmkmm cfs
      Umkellŕrrlrk4lqqeoqeorŕwfqxzzzshhnkjuhgy8

  • @yoosufnks8112
    @yoosufnks8112 Год назад +13

    ഞങ്ങളുടെ വീടിനടുത്തു ഒരു പരിപാടിയിൽ ഈ സാറ് ക്ലാസ് എടുത്തിരുന്നു നല്ല ക്ലാസ് ശ്വാസം വിടാതെ കേട്ടിരുന്നു

  • @rajeshrajrajan586
    @rajeshrajrajan586 2 года назад +31

    എന്താ അവതരണം... Superb... 👌👌👌👌

  • @magicetask
    @magicetask 2 года назад +38

    കർശനമായ ശിക്ഷ ഇല്ലാത്തതാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണം

  • @mushammudeen8117
    @mushammudeen8117 2 года назад +29

    മനോഹരമായ ക്ലാസ്. പഴയ കാലത് സ്കൂളിൽ ട്ടീച്ചേഴ്‌സ് അടിച്ചാൽ അത് ചോദ്യം ചെയ്യാൻ ഒരു രക്ഷകർത്താവും മുതിരാറില്ല .മാത്രമല്ല അടി വീട്ടിൽ നിന്നും കിട്ടുകയും ചെയ്യും. ഇന്നോ..എന്റെ കുട്ടിയെ തല്ലാൻ ഇയ്യാൾക്ക് ആരാ അധികാരം കൊടുത്തത് എന്ന് ചോദിക്കാൻ അപ്പോൾ തന്നെ ആളുകളെയും കൂട്ടി ചെല്ലും. പിന്നെങ്ങനെയാണ് ടീച്ചർ കുട്ടികളെ നന്നാക്കാൻ ശ്രമിക്കുന്നത്.

  • @radhammapillai6350
    @radhammapillai6350 2 года назад +22

    True, ഇപ്പോഴത്തെ അവസ്ഥ ഭീകരം 🙏🙏

  • @TheGirijakumari
    @TheGirijakumari Год назад +32

    നമിക്കുന്നു സർ ഈ വാക്കുകൾക്ക് മുന്നിൽ.കേരളത്തിലെ മുഴുവൻ സ്കൂളിലും ഈ ക്ളാസ് വൻ വിജയം ആകും.

  • @sampaul8034
    @sampaul8034 Год назад +1

    *ലഹരി തകർക്കുന്ന ജീവിതങ്ങളോട്* !!!
    നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ സകല ആവശ്യങ്ങൾക്കും,സർവ പര്യാപ്തനായ സ്രഷ്ടാവും,ദാതാവുമാണ്.ദൈവം മനുഷ്യനായി നൽകിയ പത്തു കൽപ്പനകളിൽ ഏറ്റവും ആദ്യത്തേത്-"ഞാൻ അല്ലാതെ നിനക്കു വേറെ ദൈവങ്ങൾ ഉണ്ടാകരുത്" (പുറ. 20:3).എന്നാണ്.ദൈവത്തിന് നൽകാൻ കഴിയില്ലെന്ന് പിശാച് വ്യാജമായി വിശ്വസിപ്പിക്കുന്ന ഒന്നിലേക്ക് മനുഷ്യന്റെ ഹൃദയം ചായുമ്പോഴാണ് ഒരുവൻ ആസക്തികളിലേക്ക് തിരിയുന്നത്.മദ്യവും,മയക്കുമരുന്നും,അശ്ലീലവും,പപ്ജിയും ഒന്നും ഒരു പ്രശ്നത്തിന്റെയും സത്തയല്ല.അന്യദൈവങ്ങളെ ആരാധിക്കുന്ന ഹൃദയമാണ് പ്രശ്നം.ഒരുപക്ഷേ അത് ആനന്ദത്തിന്റെ ദൈവമോ,വികാരത്തിന്റെ ദൈവമോ,സംതൃപ്തിയുടെ ദൈവമോ,ലൈംഗീകതയുടെ ദൈവമോ ആയിരിക്കാം.നോക്കൂ, പ്രശ്നം മനുഷ്യന്റെ പുറത്തുള്ളതല്ല.അത് ആത്യന്തികമായി ലഹരി മരുന്നിലോ,മദ്യശാലയിലോ ഇന്റർനെറ്റിലോ അല്ല.പ്രശ്നം മനുഷ്യന്റെ ഉള്ളിലാണ്.ലഹരിയും,മദ്യവും അശ്ലീലവും നമ്മുടെ ഹൃദയത്തിനുള്ളിലെ ആഴത്തിലുള്ള വിഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നു.മനുഷ്യ ഹൃദയത്തിൽ പിശാച് കുടിയിരുത്തിയിരിക്കുന്ന അന്യദൈവങ്ങളെ തൃപ്തിപ്പെടുത്തുന്ന പൈശാചിക ആഗ്രഹമാണ് സകല ആസക്തികളുടെയും അടിസ്ഥാന കാരണം.
    ഒന്നോർക്കുക!!ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ദൈവാകൃതിയിലുള്ള ഒരു ശൂന്യതയുണ്ട്,അത് സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവിനാലും നികത്താൻ കഴിയില്ല കെട്ടോ.സ്രഷ്ടാവായ ദൈവം യേശു ക്രിസ്തുവിലൂടെ നൽകിയ മാർഗത്തിലൂടെ മാത്രമേ അത് നികത്താനാകൂ എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.ദൈവം പറയുന്നു."ഈ ജനം രണ്ട് തിന്മകൾ ചെയ്തു:ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ച്,വെള്ളമില്ലാത്ത പൊട്ടക്കിണറുകൾ തങ്ങൾക്കുവേണ്ടി വെട്ടിയിരിക്കുന്നു" (Jeremiah. 2:13).ജീവനുള്ള ദൈവത്തിൽ നിന്ന് കുടിക്കാൻ നമുക്ക് "ദാഹിക്കാനും" "ആഗ്രഹിക്കാനും" കഴിയുമെങ്കിൽ മാത്രമേ ഏതു മനുഷ്യനും എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളു.യേശു ക്രിസ്തു പറഞ്ഞു,"ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ"(യോഹ. 7:37). *എനിക്കും ജീവിതത്തിലെ സംതൃപ്തിക്കും ഇടയിലുള്ള കൃത്യമായ നേർരേഖ എന്നുള്ളത് ദൈവത്തോടുള്ള അനുസരണമാണ്* എത്ര കൈപ്പേറിയ ജീവിത സാഹചര്യങ്ങളിലും-കവിയുന്ന സമാധാനവും,നിറഞ്ഞ സന്തോഷവും,സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനവും ജീവിതത്തിൽ നൽകാമെന്ന് ഈ മാർഗം ഉറപ്പ് തരുന്നു. ഇത് എന്നെപോലെ അനേകർ ഇന്നും അനുഭവിക്കുന്ന സത്യ സന്ധമായ ജീവിത സാക്ഷ്യമാണ്..

  • @nirmalakk9898
    @nirmalakk9898 2 года назад +13

    ഇവിടെ നായ്ക്കൾക്കു ആരോ മയക്കുമരുന്ന് കൊടുക്കുന്നുണ്ടോന്ന്കൂടി ചിന്തിക്കണം, അവറ്റയുടെ രക്തവും പരിശോധിക്കേണ്ടിയിരിക്കുന്നു, വളരെ നല്ല നല്ല സന്ദേശം

  • @sudhamani3590
    @sudhamani3590 Год назад +5

    പടച്ചോനേ കുട്ടി 😊സാറിന്റെ പ്രസംഗം കെട്ടിരിക്കാൻ എന്താ രസം ഇതിപ്പോ സാർ നിന്റെ പ്രസംഗം കേൾക്കുന്നത് ലഹരിയാണ് 😂 🙏🙏

  • @nijavudheen.k.n1597
    @nijavudheen.k.n1597 Год назад +19

    Very best class . നമുക്ക് നാമേ പണിവതു നാകം നരകവും അത് പോലെ .. Wish you all the best . Big Salute sir .

  • @bindujose1592
    @bindujose1592 2 года назад +34

    കുട്ടികൾ മെസേജേ ജ് അയക്കുന്നത് ഒഴിവാക്കി അവർക്ക് school ൽ ഒരു ബേക്സ് കെടുത്താൽ അതിൽ എഴുതി നാട്ടിൽ നടക്കുന്ന ഇങ്ങനെയുള്ള കാര്യങ്ങൾ എഴുതി ഇടും . മെബേലിൽ അയക്കാൻ ഒരാളും ധര്യം കാണിച്ച് എന്ന് വരില്ല. സമൂഹത്തെ ഭയക്കുന്നു

  • @muneerc721
    @muneerc721 2 года назад +8

    Thumbnail കണ്ടപ്പോള്‍ വീഡിയോ just ഒന്ന് കണ്ട് വിട്ട് കളയാം എന്ന് കരുതി, കണ്ട് തുടങ്ങിയപ്പോൾ full ഒറ്റയിരുപ്പിൽ കണ്ട് തീർത്തു.
    നല്ല ക്ലാസ്സ്.

  • @basheerkk4028
    @basheerkk4028 2 года назад +41

    വിദ്യാർത്ഥികൾക്കും അവരുടെ മാതാ പിതാക്കൾക്കും കിട്ടാവുന്നതിൽ ഏറ്റവും നല്ല വിദ്യാഭ്യാസം .സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

  • @naseemasamad431
    @naseemasamad431 2 года назад +15

    Sirnte cls mj schoolil നിന്നും കേട്ടിരുന്നു ചിരിച്ചുകൊണ്ട് കാര്യം പറയുന്ന സാറിന്റെ ക്ലസ് കെട്ടിരുന്നു പോവും

  • @ramlarami9078
    @ramlarami9078 2 года назад +5

    🤔 ഇത് നമ്മടെ ജാനു ഏടത്തിയാണോ അതെ സംസാരം ക്ലാസ്സ്‌ super👍

  • @ayshaayshu5076
    @ayshaayshu5076 Год назад +6

    ഇത്രയും നല്ലൊരു ക്ലാസ്സ്‌ വേറെ കേട്ടിട്ടില്ല... അത്രയും നന്നായി കേൾക്കാനും ഉൾകൊള്ളാനും പറ്റുന്നൊരു ക്ലാസ്സ്‌...stts കണ്ട് യൂട്യൂബിലേക്ക് ful vedio കാണാൻ വന്നു.. 👌

  • @lionstar8310
    @lionstar8310 2 года назад +2

    മദ്യം നിരോധിക്കണം
    വെറുതെ വീബെളകീട്ട് കാര്യമില്ല

  • @valsalakumari90
    @valsalakumari90 2 года назад +28

    വളരെ നല്ല ക്ലാസ്സ്‌. നല്ല ഭാഷ. ചിരിപ്പിച്ചു. ചിന്തിപ്പിച്ചു.അവതാരകാന് അഭിവാദ്യങ്ങൾ 🌹🌹

  • @vanilathilkrishnan
    @vanilathilkrishnan 2 года назад +29

    ഇത്രയും മനസ്സിൽ തട്ടുന്ന ഒരു ബോധവൽക്കരണം ആദ്യമായാണ് കേൾക്കുന്നത്.So wonderful 👍.

  • @krishnankuttyunni3203
    @krishnankuttyunni3203 2 года назад +51

    🙏🙏🙏ഇത്ര വലിയ മോട്ടിവേഷൻ ക്ലാസ് ഞാൻ ഇതിനുമുമ്പ്💓💓💓 കേട്ടിട്ടില്ല

  • @RavijiRome
    @RavijiRome 2 года назад +50

    🤔... സത്യങ്ങൾ തുറന്നു പറയണം
    എന്ന് തോന്നുന്നെങ്കിൽ,
    മിനിമം ഒരു പോലീസുകാരൻ എങ്കിലും ആകണം എന്ന് മനസ്സിലായി !
    😄🙏😄...

  • @mohandash1071
    @mohandash1071 2 года назад +23

    ഗ്രേറ്റ്‌ ഡിയർ സാർ 🤲🙏🤝❤

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 2 года назад +44

    അനുഗ്രഹീതനായ പ്രാസംഗികൻ.... പോലീസ് സേനയുടെ മുത്ത്... സലീം

  • @bindujose1592
    @bindujose1592 2 года назад +51

    എല്ലാം school ലും ഇവരെ പോലെയുള്ള Sir മാരെക്കൊണ്ട് class എടുക്കാൻ എല്ലാം school ഉം ഒന്ന് പരിശ്രമിച്ചാൽ നന്നായിരുന്നു. എല്ലാം കുട്ടികൾക്കും കിട്ടുന്ന വിധത്തിൽ ആയിരിക്കണം

  • @rojasmgeorge535
    @rojasmgeorge535 Год назад +5

    ഏറ്റവും വലിയ സാമൂഹിക തിന്മയായ.. വീട് മുടിക്കുന്ന നാട് മുടിക്കുന്ന മദ്യ ലഹരിക്കെതിരെ നിരന്തരപോരാട്ടം, ബോധ വൽക്കരണം കൂടിയേ തീരൂ.. ഒരു തുള്ളി മദ്യം സമം ആയിരം തുള്ളി കണ്ണീർ.. 😭😭അണി ചേരാം ഈ പോരാട്ടത്തിൽ 👍👍

  • @sindhusunil2039
    @sindhusunil2039 2 года назад +2

    സർ Mobile ന് അടിമയായുള്ള കുട്ടികളെ രക്ഷിക്കാൻ എന്തു മാർഗ്ഗം ഉണ്ട് സർ

  • @ajayanpk9736
    @ajayanpk9736 2 года назад +4

    ക്ലാസ്സ് സൂപ്പർ... പത്താം ക്ലാസ് തോറ്റവരെ ആ ക്ലാസ്സിൽ ഇരിക്കാൻ അനുവദിച്ചതായി കണ്ടിട്ടില്ല...

    • @miniwilsonandlamiya748
      @miniwilsonandlamiya748 2 года назад +1

      ചില പ്രത്യേക സാഹചര്യങ്ങളിൽ അനുവദിക്കും. എന്റെ ബാച്ചിൽ 2 കുട്ടികൾ വീണ്ടും 10 ൽ ഇരുന്നു പഠിച്ച് പാസ്സായിട്ടുണ്ട്

  • @muhammedmommi7533
    @muhammedmommi7533 Год назад +2

    Sar.. Sarinte pretheykadha endhanenu ariumo.. Oru scnt polum skip cheyyan thoniyilla... Idhoke allhuvinte anughrahaman.. 🥰🥰

  • @sarojinisaro3515
    @sarojinisaro3515 2 года назад +2

    ഈ പോലീസുകാരൻ പോളിയാണ്. ശരിയാണോ തെറ്റാണോ.

  • @swapnasamuvel8796
    @swapnasamuvel8796 2 года назад +21

    സാർ അങ്ങ് പോലീസ് മാത്രം അല്ല. എല്ലാ മക്കളുടടെയും ഒരു അച്ഛൻ കൂടി ആണ് 🙏👌👌👌👌

  • @marymathew3371
    @marymathew3371 2 года назад +11

    നല്ല അവതരണം. Sir സൂപ്പർ. അഭിനന്ദനങ്ങൾ.

  • @jijunv8457
    @jijunv8457 Год назад +7

    എന്റെ സാറെ ഇതൊക്കെയാണ് ക്ലാസുകൾ ചിരിച്ചു ഒത്തിരി ചിന്തിച്ചു ഇങ്ങളൊക്കെയാണ് ഇങ്ങള്... സാറെ 👍

  • @sanithavijayakumar1486
    @sanithavijayakumar1486 2 года назад +1

    ഗവൺമെന്റ് തന്നെ വലിയ കുറ്റക്കാർ.വിഷമാണെന്ന് എഴുതിവച്ചിട്ട് മദ്യം, സിഗരറ്റ് ഉത്പാദനവും വില്പനയും നിർത്താൻ കഴിയില്ലേ ഒരു പാർട്ടിക്കും? കഞ്ചാവും അനുബന്ധ ഐറ്റങ്ങളും മാത്രമേ ലഹരിപ്പട്ടികയിൽ വരൂ.

  • @salimkulappada9552
    @salimkulappada9552 Год назад +2

    മുഴുവനും കേട്ടു സാർ. ഒത്തിരി സന്ദേശങ്ങൾ ബോധ്യപ്പെട്ടു. നർമ്മം കൂടി ഇടകലർത്തിയതിനാൽ ബോറടിച്ചില്ല ഗംഭീരമായി. നാളെ ഒരു സ്കൂളിൽ വായനയുമായി ബന്ധപ്പെട്ട പരിപാടിയുണ്ട്. ഒപ്പം ലഹരി വിരുദ്ധ ദിനവുമാണല്ലോ ജൂൺ 26. കുട്ടികളെ വിവരങ്ങൾ ബോധ്യപ്പെടുത്തണം. ഒത്തിരി വിവരങ്ങൾ ശേഖരിക്കുവാൻ കഴിഞ്ഞു. വളരെ സന്തോഷം സാർ . അഭിനന്ദനം

  • @ajithak2235
    @ajithak2235 7 месяцев назад +1

    എന്ടെ sir ഇനിയും കോമഡി പ്രോഗ്രാം കാണണ്ട ആവശ്യം ഇല്ല. ഇനിയും എന്ടെ ഫോൺ recharge ച😅എയ്താല് ലാഭമാ.😂😂😂😂😂😂സതൃമാണ് sir എന്റെ അടുത്ത വീട്ടുകാരെ ഞങ്ങൾകെല്ലാവര്കു പേടിയായിരുന്നു അതുകൊണ്ട് ഞങ്ങൾ എല്ലാവരും രക്ഷപ്പെട്ടു.

  • @rejigeevarghese5986
    @rejigeevarghese5986 9 месяцев назад +2

    "ശരിയാണോ തെറ്റാണോ".ഇത് കൂടെകൂടെ വരുന്നുണ്ട് .ക്ലാസ് സൂപ്പർ

  • @entertainmentwithpachuzzz9585
    @entertainmentwithpachuzzz9585 Год назад +4

    Whatsapp വന്ന ചെറിയ ക്ലിപ്പ് കണ്ട് രംഗീഷ് കടവത്ത് പേരും തപ്പി വന്നതാണ് എന്റെ മോളും ഒരു spc കേഡറ്റ് ആണ് 👍🏻

  • @mamadhimahadhi6285
    @mamadhimahadhi6285 2 года назад +11

    നല്ല മെസ്സേജ് നാട് പോകുന്ന പോക്ക് കണ്ട് പേടിയാകുന്നു (നാടോടുമ്പോൾ നടുവേ ഓടണം എന്ന പഴമൊഴി മയക്കുമരുന്നിനും അടിമകളായി തുടങ്ങിയ നാടിൻ്റെ കൂടെ ഓടുകയാണ്)പേടിയാകുന്നു😭

  • @noufalkl1020
    @noufalkl1020 Год назад +2

    ഇന്നത്തെ കുട്ടികൾക്ക് തെറ്റ് ചെയ്യുമ്പോൾ ഒരു പേടിയും ഇല്ല അല്ലാത്തപ്പോൾ തീരെ ഇല്ല.... പണ്ടൊക്കെ മാഷ്മാരെയും ഇസ്താദ്മാരെയും ബാപ്പാന്റെ ഒക്കെ ഒരു നോട്ടം മതിയായിരുന്നു പേടി വരാൻ....

  • @sandhyamolsandhyamol3963
    @sandhyamolsandhyamol3963 2 года назад +22

    ഒരു രക്ഷയും ഇല്ല സാറേ 👍🏻👌👏🏻🙏🏻

  • @thankamanidominic9097
    @thankamanidominic9097 2 года назад +37

    സർ ക്ലാസ്സ്‌ കേട്ട് അന്തം വെട്ടേര്ന്നു അത്ര രസകരമായ സംഭാഷണം എല്ലാ സ്കൂളിലും ക്ലാസ്സ്‌ എടുക്കണം

    • @jofinandjiyavlogs5468
      @jofinandjiyavlogs5468 Год назад +1

      Sir. Super class..

    • @DineshkumarDineshkumar-ey7xm
      @DineshkumarDineshkumar-ey7xm Год назад

      Kuttikalea തലലിയാൽ teacharea ഭീഷണിപെടുതതു൬ pareants ulla നാടടിൽ ഒ൬ു൦ നടകില

  • @syamalasadasivan5895
    @syamalasadasivan5895 2 года назад +18

    കേട്ടിരുന്നു പോകുന്നക്ലാസ്സ്‌ വളരെ പ്രയോജനം പ്രദം നന്നായി

  • @unnikrishnan3236
    @unnikrishnan3236 2 года назад +6

    ഈ ഒന്നാന്തരം വീഡിയോ കഴിയുന്നത്ര ഷെയർ ചെയ്യുക

  • @shansafan132
    @shansafan132 Год назад +13

    ഞങ്ങളെ സ്കൂളിൽ ക്ലാസ് എടുക്കാൻ ഈ സാർ വന്നിട്ടുണ്ട്.. ഞാൻ ക്ലാസ്സ്‌ കേട്ടിട്ടുണ്ട്.. അടിപൊളി ക്ലാസ്സ്‌.... സാറിനു എല്ലാ നന്മകളും..... 👍🏻

  • @najmasidhik25
    @najmasidhik25 2 года назад +5

    വളരെ നല്ല ബോധവൽക്കരണ ക്ലാസ്
    ബോധം വന്നാൽ എല്ലാവർക്കും നല്ലത്
    സാർ പറഞ്ഞ അഞ്ചാം ക്ലാഡസുകാരിയുടെ കഥ നമ്മുടെ നാട്ടിൽ നടന്ന സംഭവമാണ്
    മകളോടുള്ള അമിതമായ സ്നേഹ പ്രകടനം കുട്ടി മുതലാക്കി
    സാർ പറഞ്ഞതുപോലെ മക്കൾ വലുതാകുമ്പോളല്ലേ ശ്രദ്ധിക്കേണ്ടതുള്ളു എന്ന് ചിന്തിക്കാതെ കുഞ്ഞുങ്ങളെ തന്നെ ശ്രദ്ധിക്കേണ്ട കാലം വന്നു
    സാറിന് ബിഗ് സല്യൂട്ട് 👍👍👍👍

    • @ghostbanditz
      @ghostbanditz 2 года назад +1

      Athmarthamaya vakkukkal ella makkaleyum rakshikkan ee manushyanu sadhikkum 🙏🏻

    • @thomasvarghese8441
      @thomasvarghese8441 2 года назад +1

      Super

  • @ashinashinkallara7783
    @ashinashinkallara7783 Год назад +16

    ഇത്രമേൽ മനസ്സിൽ ആഴത്തിലെത്തിച്ച ഒരു പ്രഭാഷണം ഇതുവരെ കേട്ടിട്ടില്ല രംഗീഷ് സാറിന് അഭിവാദ്യങ്ങൾ❤

  • @geethammas6909
    @geethammas6909 2 года назад +1

    Namichu nammude makkalkke ethra sundaramayi manasilvarachidan kunju kunju munnariyippukal Anghayude ee sramamtheerchayayum vijayikkum othiri othiri Nanni

  • @sob237
    @sob237 2 года назад +15

    Woooww സൂപ്പർ സാർ . ഒട്ടും സ്കിപ് ചെയ്യാതെ കേട്ടു.. മനോഹരമായ ഒരു സ്പീച്.. കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @faisalkelothkeloth5766
    @faisalkelothkeloth5766 2 года назад +3

    Rangeesh kadavath.... ഏറാമലയുടെ മുത്ത്

  • @vijayalakshmi5539
    @vijayalakshmi5539 2 года назад +2

    Njan 9th il aan padikkunne.... Njaanum ente friendum nadannu tusion classilemk varumbo nammude schoolile oru chekkanuk nadann verunnundaayirunnu.... Appo pettann oru bikeil oraal vannitt aa ettante munpil nirthi ennitt aa eattanu entho oru packetil eduth kodukkunnath nammal rand perum note cheythu ath kazhinnju 500 ₹ eduth aa eatten aa aalkk kodith appo nammukk nallonam doubt adich.. Angane, enikkuk ente friendinum drug class undaayirunnu... Appo ente friend eneett ninnitt ee kaaryam parannju koduthu... Appo mash enneyum vilich ennitt kore kaaryangal chodich... Pitye divasam nammal ithpole nadannu varumbo avide 2 police jeep aa aale pidich kondokunnathum kandu.....

  • @chandrantmpankkadchandrant7034
    @chandrantmpankkadchandrant7034 9 месяцев назад +1

    ഇതാണ് ക്ലാസ്സ്‌ ഒരു ക്ലാസ്സ്‌ കേട്ടപ്പോൾ മുഴുവനും കേട്ടു 😊താങ്ക്സ്

  • @AMG_2000
    @AMG_2000 2 года назад +41

    സാറിന് ഈ ടീച്ചറിന്റ അഭിനന്ദനങ്ങൾ 🌹🌹🌹

  • @ponnuscreation2724
    @ponnuscreation2724 2 года назад +21

    അഭിനന്ദനങ്ങൾ

  • @rynyfrancis5866
    @rynyfrancis5866 2 года назад +13

    നല്ല സന്ദേശം....ഇത് കേട്ടെങ്കിലും 10 പേര് രക്ഷ പെട ട്ടെ.....

  • @Noufu786
    @Noufu786 8 месяцев назад +1

    ഒരു 7 ഡേയ്സ് നിർത്താൻ പറ്റിയ പിന്നെ കൺട്രോൾ ചെയ്യാം

  • @psccodeslogicandtricks7845
    @psccodeslogicandtricks7845 2 года назад +4

    എല്ലാ ഇസ്‌കൂളികളിലും ഇതു മതിരിയുള്ള ശരന്മാര് വരണണം ഒരു പിരീഡ് ലഹരിയുടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അപ്പോൾ എല്ലാവരും നന്നാക്കുമ്പോൾ നാടും ലോകവും ഓക്കേ നന്നായിട്ടു വരും നാളെ ഒരു തലമുറ വാളർന്നുവെറും വരണം അതിനായിട്ട് ശ്രമിക്കണം ഓക്കേ സാറിന് ഒരായിരം നന്ദി താങ്ക്സ് ഓക്കേ

  • @nizamabuckas9629
    @nizamabuckas9629 Год назад +2

    Idheham Payyoli station il undayirunnu

  • @sudhadamodaran931
    @sudhadamodaran931 2 года назад +13

    പറയാൻ വാക്കുകൾ ഇല്ല 👍

  • @shanianilkumar4489
    @shanianilkumar4489 Год назад +1

    Sir ന്റെ no കിട്ടുമോ

  • @kichukkkichuk4190
    @kichukkkichuk4190 2 года назад +16

    സാർ സാറിന്റെ ക്ലാസ് കേട്ടിട്ട് വലിയ സന്തോഷം സമാധാനം നമ്മുടെ നാട്ടിലും ഒന്നു വന്നെങ്കിൽ

  • @unnikrishnankt5353
    @unnikrishnankt5353 2 года назад +1

    ഉറവിടം റെയ്ഡ് ചെയ്യാൻ പോലീസിന് പറ്റുമോ സർക്കാർ നയം ലഹരി വിറ്റ് പണമുണ്ടാക്കലല്ലെ കൂടുതൽ കുട്ടികളെ പരിചയപെടുത്തലല്ലെ ഇത് അങ്ങനെ ചിന്തിച്ചാൽ തലതിരിഞ്ഞ ചിന്തയാകുമോ

  • @rajamani9928
    @rajamani9928 2 года назад +7

    1:25 ഒരു വികൃത ജീവി😊തങ്കു അച്ഛൻ തങ്കു അമ്മ😊 അടിപൊളി💪💪👌👍👍

  • @abrahammathew3144
    @abrahammathew3144 2 года назад +14

    Very inspiring and uplifting message. Thanks 😁