ഇത്രയും നല്ല പ്രഭാഷണം ഞാൻ ഇതുവരെ കേട്ടിട്ടില്ല ഇത് കേൾക്കാൻ കഴിഞ്ഞതിന് ഞാൻ നന്ദി പറയുന്നു. ഇനിയും ഇതു പോലുള്ളപ്രഭാഷണം കേൾക്കാൻ കഴിയണേ. അങ്ങേയ്ക്ക് നന്ദി
പവിത്രമായ മനസ്സിൽ നിന്ന് വരുന്ന നിവേദ്യം ത്രിമധുരമാണ്! അതിൻ്റെ ഏറ്റവും വലിയ തെളിവാണ് അഭിപ്രായങ്ങളിൽ ഭൂരിഭാഗവും വളരെ നല്ല നിലവാരമുള്ളതാണ്. അവതാരകനും ഈ പരിപാടി അവതരിപ്പിയ്ക്കുവാൻ അവസരമുണ്ടാക്കിയ യൂണിറ്റിലെ എല്ലാ പവിത്രാത്മാക്കൾക്കും, ഇത് മീഡിയയിൽ പങ്കുവെച്ച പവിത്രാത്മാക്കൾക്കും അതിലേറെ ഇത് സന്മനസോടെ ശ്രവിയ്ക്കുന്ന എല്ലാ പുണ്യാത്മാക്കൾക്കും " ശ്രീ നാരായണ ഗുരുദേവൻ്റെ നാമദേയത്തിൽ കോടി കോടി ആത്മപ്രണാമം. 🙏
പ്രിയ സുഹൃത്ത് ശ്രീമാൻ സുരേഷ് ബാബു നടത്തുന്നതാണ് അദ്ധ്യാത്മിക പ്രഭാഷണം. പ്രഭാഷണത്തിൽ ഉടനീളം ഇദ്ദേഹം ആധ്യാത്മിക ഗ്രന്ഥങ്ങളെ തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. നല്ല ഒരു ആധ്യാത്മികവാദി നല്ലൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്ന്എവിടെയോ കേട്ടിട്ടുണ്ട്. അഹം ബ്രഹ്മാസ്മി. തത്ത്വമസി
കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടി ഗുരുദേവന്റെ പേരിൽ ശ്രീനാരായണീയരേ മതേതരത്തിന്റെ പേരിൽ അടിമകൾ ആക്കി അവർ ആയതുകൊണ്ട് ഗുരുദേവനെ അപമാനിച്ചിട്ടും അവർ പ്രതികരിച്ചില്ല ഇപ്പോഴും അതുതന്നെ ഇപ്പോഴും ഗുരുദേവനെക്കാളും വലുതാണ് ആ പാർട്ടിയെന്ന് വിശ്വസിക്കുന്നു വലിയവിഭാഗം ശ്രീനാരായണീയർ ഇതിന് മാറ്റം വരാതെ ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവു രാഷ്ട്രീയത്തെകാളും വലുതാണ് എനിക്ക് ദൈവം എന്ന തോന്നൽ ഉണ്ടാവാതെ നമ്മൾ നന്നാവില്ല
@@SreenivasanNair-zc2wn❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤o nu
പല വേദി കളിലും ഹരിവരാസനം എന്നപട്ടിന്റെ അർഥം അറിയാമോ എന്ന് ചോദിച്ചിട്ടുണ്ടെങ്കിലും അതിന്റെ അർഥം പറഞ്ഞിട്ടില്ല. അത് ഒന്ന് വ്യക്തമാക്കണം അപേക്ഷിക്കുന്നു. അങ്ങയുടെ പ്രസംഗക്കെട്ട് തരിച്ചിരിക്കാറുണ്ട്. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
Sir പലരും ചോദിച്ചു കണ്ടു സാറിനു അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നെ..... ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയുടെ... ഒരു ഡിഗ്രി മതിയാവില്ല.... ഇദ്ദേഹം കാണാത മുനിയുടെയും, ചാർവാകന്റെയും ഗണത്തിലാണ്..... അങ്ങയെ എന്റെ ഹൃദയം അറിഞ്ഞു നമിക്കുന്നു.
ശ്രീനാരായണ പരമ ഗുരുവേ നമ ഈ പ്രസംഗം ഇത്ര ലളിതമായി മനസ്സിലാക്കി തരുന്ന ഈ വ്യക്തിക്ക് നൂറായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🙏🏽🙏🏽🙏🏽
ഇതു പോലുള്ള അറിവ് പറഞ്ഞു
തരാൻ മാഷിനെ നമ്മൾക്ക് തന്ന മാതാവിനും പിതാവിനും നന്ദിയുണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
❤❤❤
നല്ല പ്രസംഗം വീര്യം പകരുന്ന പ്രസംഗം
ലളിതമായ ഭാഷയിൽ വലിയ വലിയ കാര്യം മനസ്സിൽ ആക്കി തന്ന അങ്ങേക്ക് നന്ദി ഇനിയും അങ്ങേയുടെ പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു
Babu sir ഒരു വലിയ സംഭവം തന്നെ.
അദ്ദേഹത്തെ നമിക്കുന്നു.
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏നല്ല പ്രഭാഷണം ആയിരുന്നു 🙏
മഹത്തായ ആത്മീയ പ്രഭാഷണം നമിക്കുന്നു 🙏🌹🙏🌹🙏🌹🙏🌹🙏
Vr
ഈ പ്രഭാഷണം കേൾക്കാൻ ഗുരുദേവന്റെ അനുഗ്രഹത്തോടെ ഞങ്ങൾക്ക് ഭാഗ്യമുണ്ടായല്ലോ
Mahan🎉
ഇത്രയും നല്ല പ്രഭാഷണം ഞാൻ ഇതുവരെ കേട്ടിട്ടില്ല ഇത് കേൾക്കാൻ കഴിഞ്ഞതിന് ഞാൻ നന്ദി പറയുന്നു. ഇനിയും ഇതു പോലുള്ളപ്രഭാഷണം കേൾക്കാൻ കഴിയണേ. അങ്ങേയ്ക്ക് നന്ദി
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻അത്യധികംപ്രാധാന്യ മേറിയ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. സാറിന് പ്രണാമം 🙏🏻
N e ധ ജന റേഷൻ കഥ ) പ്രസംഗം വിനോദ വും വിജ്ഞാന വും തരുന്നു
😊😊😊😊😊😊😊😊p😊
N😊0000000pppppppppppp😊😊@@mallikababu8253
😊😊😊
😊
Sir അങ്ങ് ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കെട്ടിരിക്കാൻ എന്തു രസമാണ് 🙏🙏🙏🙏
Namaskaram sir.Excellent speech. Thank you so.
ഇത്രയും അർത്ഥവത്തായ പ്രഭാഷണം കേൾക്കാൻ ഈശ്വരാനുഗ്രഹം വേണം. നമസ്ക്കാരം '
എത്ര പ്രാവശ്യം കേട്ടാലും മതിയാവാത്ത പ്രഭാഷണം
Great information sir 🌹🙏
ഇതുപോലുള്ള പ്രഭാഷകർ ധാരാളം ധാരാളം ഉണ്ടാകട്ടെ ആശംസകൾ
കാലമേ നിനക്ക് നന്ദി, ഈ പ്രസംഗം കേൾക്കാൻ ആയുസ്സ് തന്നതിന്
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഒത്തിരി സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് കിട്ടിയത് പ്രണാമം സർ
നമസ്തേ സർ
ഇനിയും ഒത്തിരി വേദികൾ
പങ്കിടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
പ്രീയപ്പെട്ട പ്രഭാഷകന് നന്ദി ❤❤❤
ഈ സാറിൻ്റെ അറിവിനനുസ്സരിച്ചു ഉള്ള അംഗീകാരം കിട്ടിയേട്ടുണ്ടോ 😮😮
അധ്യാപകൻ ആയിരുന്നു.സിപിഐ യുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്.കൂത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
പ്രണാമംസർ❤❤❤
പവിത്രമായ മനസ്സിൽ നിന്ന് വരുന്ന നിവേദ്യം ത്രിമധുരമാണ്! അതിൻ്റെ ഏറ്റവും വലിയ തെളിവാണ് അഭിപ്രായങ്ങളിൽ ഭൂരിഭാഗവും വളരെ നല്ല നിലവാരമുള്ളതാണ്. അവതാരകനും ഈ പരിപാടി അവതരിപ്പിയ്ക്കുവാൻ അവസരമുണ്ടാക്കിയ യൂണിറ്റിലെ എല്ലാ പവിത്രാത്മാക്കൾക്കും, ഇത് മീഡിയയിൽ പങ്കുവെച്ച പവിത്രാത്മാക്കൾക്കും അതിലേറെ ഇത് സന്മനസോടെ ശ്രവിയ്ക്കുന്ന എല്ലാ പുണ്യാത്മാക്കൾക്കും " ശ്രീ നാരായണ ഗുരുദേവൻ്റെ നാമദേയത്തിൽ കോടി കോടി ആത്മപ്രണാമം.
🙏
ഗുരുദേവ ചൈതന്യം തുളുമ്പുന്ന മനോ ഹരമായ വാക്കുകൾ
വിലയേറിയ അറിവുകൾ പകർന്നു നൽകിയ അങ്ങയാണ് യഥാർത്ഥ അദ്ധ്യാപകൻ... 🙏
വളരെ ഭംഗിയിൽ മനുഷ്യ ജന്മ ത്തിന്റെ പ്രാധാന്യവും പവിത്ര തയും വിവരിക്കുന്ന പ്രഭാഷണo
😮🎉😮😮
സ്വർണ പാത്രം കൊണ്ട് സത്യം മറക്കുമി, ഉപാസന എന്നപാട്ടിന്റെ തുടർച്ചയല്ല സാർ, 🌹🌹🌹
ആഴിയുടെ ആഴവും ആ കാശത്തിൻ്റെ പരപ്പും ഉള്ളവസ്തു നിഷ്ഠമായ കാര്യ വിശകലനങ്ങൾ ആദരവോടെ🎉🎉
അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മനസ്സിലായി വായന ചിന്ത ദിർഘ വി ഷണം ആഴുള്ള ചിന്ത ഞാനoവരും
സുരേഷ് ബാബു സർ
അറിവിൻ്റെ മഹാപ്രപഞ്ചം
ഇങ്ങിനെ ഒരു പൊന്നുമോനെ ഞങ്ങൾക്ക് നൽകിയ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാരാണ്.പുണ്യം ചെയ്തവരാണ്
അറിവിന്റമഹാസകരം 🔥🔥🔥🔥🔥നമ്മൾക് ഒരുപാട് വർഷത്തെ തിരിച്ചറിയാത്ത നല്ല അറിവുകൾ അങ്ങ് വിസതമാക്കിതന്നു 🙏🙏🙏🙏💐💐💐🌸🌸
സത്യം എനിക്ക് അത്ഭുതം ആണ് ഇതുപോലെ അറിവുള്ളവർ ഉണ്ട് എന്ന് എത്ര കേട്ടാലും മടുപ്പില്ല ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ
സാറിൻ്റെ കാരണവന്മാർ എത്രയോ പുണ്യം ചെയ്തവർ. ആ കാരണവന്മാരെ ഞാൻ സാറിനോടൊപ്പം നമസ്കരിക്കുന്നു.🎉❤
ഇതുപോലെയുള്ള നന്മ നിറഞ്ഞ പ്രഭാഷകർ ദൈവത്തിന്റെ വരദാനമാണ്
The knowledge, the sound,the pronunciation are really adorable
What a speech!!
Amazing. May God Bless him
സുരേഷ് സാർ നമിക്കുന്നു ഈ പ്രസംഗം കേൾക്കാൻ ഒരു വലിയ ഭാഗ്യം കിട്ടി
മനുഷ്യ ശരീരത്തെ പ്രവർത്തിപ്പിക്കുന്ന ഊർജ്ജം ആകുന്ന പ്രാണൻ അതാണ് സത്ത് ' അമ്പ് ശരീരത്തിൽ നിന്ന് പോയാൽ സത്തു പോയി എന്നു തന്നെ പറയുന്നതാണ് ശരി
പ്രിയ സുഹൃത്ത് ശ്രീമാൻ സുരേഷ് ബാബു നടത്തുന്നതാണ് അദ്ധ്യാത്മിക പ്രഭാഷണം. പ്രഭാഷണത്തിൽ ഉടനീളം ഇദ്ദേഹം ആധ്യാത്മിക ഗ്രന്ഥങ്ങളെ തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. നല്ല ഒരു ആധ്യാത്മികവാദി നല്ലൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്ന്എവിടെയോ കേട്ടിട്ടുണ്ട്. അഹം ബ്രഹ്മാസ്മി. തത്ത്വമസി
സാറിന് ആയുരാരോഗ്യ സൗഖ്യം നൽകണേ ജഗദീശ്വരാ
വളരെ നല്ല പ്രഭാഷണം.,👏👏👏
ഒരുപാട് അറിവ് പകർന്നു തന്ന ഒരു നല്ല പ്രഭാഷണം, നന്ദി സാർ
ഇദ്ദേഹത്തിന് ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ
എന്തൊരു ദൈവാനുഗ്രഹം ഇത് കേൾക്കാൻ സാധിക്കുന്നത് 🙏🙏👌👌
ലോകത്തിലെ കുട്ടികൾ എല്ലാവരും സാറിൻ്റെ പ്രഭാഷണം കേൾക്കണം നമ്മുടെ നാട് നന്നാക്കും
Good.speech
ശ്രേഷ്ഠമായ ഭാഷണം♥️
നമിക്കുന്നു നന്ദിപൂർവ്വം ❤❤ അറിവും.❤വിജ്ഞാനവും ചിന്തയും നിറയട്ടെ.. മാനവന്.❤❤❤❤
Ithanu prabhashnam super🙏🙏🙏🙏🙏🙏🙏
Great sir thank you
നല്ല പ്രഭാഷണം
Marvelous speech...
മാഷേ സൂപ്പർ prasagam
Namichu sir
Sathym darmam sneham valarthi edukam manasinte software vikasipichukondu.Gud MSG .God bless you
തീർച്ചയായും കേട്ടിരിക്കേണ്ട പ്രഭാഷണം 🙏
നല്ല പ്രഭാഷണം ഹിദായ കണ്ണവം
Sir Thank you very much. Superb
മനോഹരം! അഭിനനങ്ങൾ🌹❤️
നമ്മുടെ ശ്വാസം തന്നെ ഈശ്വരൻ ❤️🙏❤️മനസ്സ് ശിഷ്യനും ❤️🙏❤️ഗുരു ചരണം ശരണം ❤️🙏❤️
അറിവിൻ്റെ മഹാസാഗരം
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
കേരളത്തിന്റെ ആഭിമാനം,ഈ വന്ദ്യ ഗുരുവിനെ നമിക്കുന്നു .
Sir, padaravindangalil namichu,guruswamikkum❤namaskarm❤
Speech അസാധ്യം gabhiram
super speech....👌👌👌
Very good speech. Thanks
നന്ദിയുണ്ട് മാഷേ
കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടി ഗുരുദേവന്റെ പേരിൽ ശ്രീനാരായണീയരേ മതേതരത്തിന്റെ പേരിൽ അടിമകൾ ആക്കി അവർ ആയതുകൊണ്ട് ഗുരുദേവനെ അപമാനിച്ചിട്ടും അവർ പ്രതികരിച്ചില്ല ഇപ്പോഴും അതുതന്നെ ഇപ്പോഴും ഗുരുദേവനെക്കാളും വലുതാണ് ആ പാർട്ടിയെന്ന് വിശ്വസിക്കുന്നു വലിയവിഭാഗം ശ്രീനാരായണീയർ ഇതിന് മാറ്റം വരാതെ ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവു രാഷ്ട്രീയത്തെകാളും വലുതാണ് എനിക്ക് ദൈവം എന്ന തോന്നൽ ഉണ്ടാവാതെ നമ്മൾ നന്നാവില്ല
🙏🙏🙏🌺🌼💐
സത്യം
ശ്രീനാരായണ പരുമഗുരുവേ നമഃ 🙏🏻🌹
🙏🏻🙏🏻🙏🏻Thank you sir 🙏🏻
പ്രിയപ്പെട്ട സുരേഷ് ബാബു സർ........❤
Ente ponnu maashee love uuu🥰❤️❤️❤️🙏🙏🙏🙏
🙏♥️ സൂപ്പർ ♥️🙏
എന്റെ പൊന്നും സാർ തങ്ക കുട മേ ഇതെല്ലാം എങ്ങിനെ പഠിച്ചു?2 ഇതുപോലെ എനിക്കും പഠിക്കണം സാർ ഉദാ കരണം സഹിതം പറഞ്ഞു തരണം
Moon
@@SreenivasanNair-zc2wn❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤o nu
.
\1111
A great man high energetic thanks God
ഇതാണ് മോനെ അറിവ്
You are great sir ❤
Thanks
വിദ്യാധനം സർവ ധനാൽ പ്രദാനം.........🎉🎉🎉🎉🎉🎉🎉
Nalla Prakasam
പല വേദി കളിലും ഹരിവരാസനം എന്നപട്ടിന്റെ അർഥം അറിയാമോ എന്ന് ചോദിച്ചിട്ടുണ്ടെങ്കിലും അതിന്റെ അർഥം പറഞ്ഞിട്ടില്ല. അത് ഒന്ന് വ്യക്തമാക്കണം അപേക്ഷിക്കുന്നു. അങ്ങയുടെ പ്രസംഗക്കെട്ട് തരിച്ചിരിക്കാറുണ്ട്. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
നേരിട്ട് ചോദിച്ചാൽ പറഞ്ഞു തരും . ജിജ്ഞാസ ഉള്ളവർക്ക് അത് ബാക്കിവയ്ക്കുന്നതാണ്. 😂
ആഴിയുടെ പരപ്പല്ല. അതിന്റെ ആഴമാണ് അറിയേണ്ടതെന്നു മനസിലാക്കി തന്ന മഹാനായ അങ്ങയ്ക്കു സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏..
Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
Great information sir
Pranamam🙏
ഇവർ രണ്ടുപേർക്കും നാം വേണ്ടത്ര പ്രദന്യം കൊടുക്കാറില്ല രാഷ്ട്രീയക്കാർ അല്ലാതെയാണ്
Sir
പലരും ചോദിച്ചു കണ്ടു സാറിനു അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നെ.....
ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയുടെ... ഒരു ഡിഗ്രി മതിയാവില്ല.... ഇദ്ദേഹം കാണാത മുനിയുടെയും, ചാർവാകന്റെയും ഗണത്തിലാണ്..... അങ്ങയെ എന്റെ ഹൃദയം അറിഞ്ഞു നമിക്കുന്നു.
സുനിൽ പി ഇളയിടം വെറും പാഴ് ......പക്ഷെ ഇദ്ദേഹം മഹാൻ തന്നെ . ഇദ്ദേഹത്തെ പോലെയുള്ളവർ കമ്മൂണിസ്റ്റ് ആയി തുടരുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു.🤔🤗
കമ്മ്യൂണിസ്റ്റ് നെ കഴിയു 👍
❤
Great
Sreemaan Suresh sarinu orupad orupad congrats
ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Namichu
എത്ര മാത്രം അറിവ് തരുന്ന പ്രഭാഷണം ആണ് 👍👍
Super ❤
നമിച്ചു❤
സൂപ്പർ 👌
Sir thrissur ennu varum sir. Onnu kelkananu.
സൂപ്പർ 🙏
Sir🙏🙏🙏
നമിക്കുന്നു 🙏🏻