വീഡിയോ എടുത്തിട്ട് വീട്ടിൽ എത്തിയതും വീട്ടിൽ ഒരു പാമ്പ് എത്തി ശെരിക്കും ഞാൻ ഞെട്ടി അതാണ് വീഡിയോസിൽ കാണിക്കുന്ന പാമ്പ് 🙏🙏വീഡിയോ എടുത്തു കഴിഞ്ഞു പെട്ടന്ന് കാണാതായി ഇത് എന്റെ ഇന്നത്തെ അനുഭവം 🙏
ഇതൊരു അപൂർവ്വ അറിവാണ്, കേട്ടിട്ടുണ്ട് കുറച്ചൊക്കെ അനുഭവത്തിലൂടെയും അറിയും..... പുതു തലമുറ ആചാരന്ഷ്ടാനങ്ങളോടു മുഖം തിരിക്കുന്ന അവസ്ഥ അല്ലെ.... അതുകൊണ്ട് ഇതൊക്കെ ഒരു മുതൽക്കൂട്ടാണ് 🙏🙏🙏🙏
എന്റെ വീടിന് മുന്നിൽ സർപ്പ കാവ് ഉണ്ടായിരുന്നു 🙏🏻ഞാൻ വെറുതെ പോയി സർപ്പങ്ങളെ അനേഷിച്ചു നോക്കുമായിരുന്നു.. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു സർപ്പം ഞാൻ അനേഷിക്കുന്നത് അറിഞ്ഞു. വന്നു നോക്കിയപ്പോൾ പാമ്പിനെ പോലെയുള്ള വള്ളിയിൽ കിടക്കുന്നു. സന്തോഷം നിറഞ്ഞു തൃപ്തിയായി. പിന്നെ എപ്പോഴോ നോക്കിയാൻ കാണാറില്ല. കാവിലെ പൊത്തിലാണ് എന്റെ നോട്ടം.. കുറെ മാസം കഴിഞ്ഞു പാമ്പ് പിടുത്തകാർ വന്നു ഞാൻ ചീത്ത പറഞ്ഞു ഓടിപ്പിച്ചു. കാവിനുള്ളിൽ പിടിക്കണ്ട അടുത്ത് പാടം ഉണ്ട് പിടിച്ചോളാൻ..കുറെ വർഷം കഴിഞ്ഞു കുടുംബ ക്ഷേത്രം പൂജ ചെയ്തു ആവാഹിച്ചു കൊണ്ട് പോയി.
എന്റെ നാട്ടിൽ ഒരു സർപ്പ കാവ് ഉണ്ടായിരുന്നു ആരും നോക്കാതെ കിടന്ന കാവ് JCB വന്ന് മാന്തികൊണ്ട് പോയി 😂 അതിന്റെ ഡ്രൈവർ ഒരു ഹിന്ദിക്കാരൻ ഭായ് ആയിരുന്നു മലയാളിക്ക് പേടിയായിരുന്നു സർപ്പത്തെ ഭായിക്ക് അറിയില്ലലോ സർപ്പം പാമ്പ് ആണോ എന്നൊക്കെ കോരി നേരെ ടിപ്പറിൽ കേറ്റി എറണാകുളം വൈറ്റില ഒരു സ്ഥലത്ത് കൊണ്ടുപോയി ചത്തുപ്പ് സ്ഥലം നികത്തി 😇
പാമ്പിനെയും പശുവിനെയും ആരതിക്കുന്നനിങ്ങൾ അതിങ്കൾക് വിവരം ഇല്ല മനുഷ്യൻ ഇങ്ങനെ ആകുണല്ലോ കഷ്ടം ഈപറയുന്നതെല്ലാം സംഭവിച്ചിരികം അത് സത്യ ദൈവത്തെ മറയ്ക്കാനുള്ള പൈശാചിക മണ്ഡലങ്ങളുടെ തന്ത്രമാണ് ഞാനും സത്യം അറിയാൻ താമസിച്ചു പോയി
എന്റെ അമ്മയുടെ വീട്ടിലും ഉണ്ട് ഇത് പോലെ നാഗങ്ങൾ .ഇദ്ദേഹം പറഞ്ഞത് പോലെ അവിടെ നിന്നും ഒന്നും ആരും എടുക്കാറില്ല അനുവാദം ഇല്ലാതെ കയറുകയും ഇല്ല. അത്രയ്ക്ക് പേടി ആണ് എല്ലാവർക്കും.എന്നാൽ ഞങ്ങൾക്ക് അങ്ങിനെ ഒരു പേടിയും തോന്നാറില്ല.ഞങ്ങൾക്ക് കാവൽ ആയി അവരുണ്ട് എന്നെ തോന്നാറുള്ളൂ.🙏🏻🙏🏻
ദൂതലക്ഷണം ഇദ്ദേഹം പറയുന്നത് ശരിയാണ് ഇതുപോലുള്ള ഒരു തറവാടാണ് എൻ്റേതും, മുത്തച്ചൻ വിഷദംശനമേറ്റയാൾ വരുന്ന സമയം മുൻകൂട്ടി മനസിലാക്കി മരുന്നുകൾ തയ്യാറാക്കി എവിടെയും പോകാതിരിക്കുമായിരുന്നു. ഇപ്പോൾ വിഷചികിത്സയില്ല, ഗ്രന്ഥങ്ങൾ പലതും നശിച്ചുപോയി ക്ഷേത്രവും സർപ്പക്കാവും ഇപ്പോഴും നിലനിൽക്കുന്നു.
മുൻപൊന്നും ഇതിൽ എനിക്ക് വിശ്വാസം ഇല്ലാരുന്നു, അറിവുള്ളവർ/അനുഭവസ്ഥർ പറയുമ്പോൾ എത്ര ശരിയാണ് എന്ന് മനസ്സിലാവുന്നു. എല്ലാത്തിലും ഉപരി ഇത് ഭാരതീയ സംസ്കാരത്തിൻ്റെ/അറിവിൻ്റെ വലിയ ദൃഷ്ടാന്തം.
എന്റെ വീടിനു അടുത്ത് ഒരു വിഷകാരിയുണ്ട് അവിടെ ഇതുപോലെ തന്നെയാണ്... ഈ പറഞ്ഞ ലക്ഷണം എല്ലാം ഞാനും കേട്ടിട്ടുണ്ട് എന്നെ ഒരിക്കൽ വിഷംതീണ്ടി അവിടെ ചെന്ന് അന്ന് കേട്ടതാണ് ഈ കഥകൾ ഇന്നും അതുപോലെ കേട്ടപ്പോൾ സന്തോഷം തോന്നി... അന്യം നിന്ന് പോകുന്ന പൈത്രികം കുറെയുണ്ട്.. അതിൽ ഇത് ഒന്നും മാത്രം...
ശരിക്കും വിശ്വകർമജ സമൂഹമാണ് നമ്മുടെ സംശ്ക്കാരം നിലനിർത്തിയത് എന്നതിൽ അഭിമാനം .... ഇന്ന് ലോകത്ത് കാണുന്ന സകല പൗരാണിക നിർമ്മിതികളും വിശ്വകർമ്മാന്റെ കൈകളിൽ വിരിഞ്ഞ ശിൽപങ്ങൾ❤️❤️❤️❤️❤️❤️
എന്റെ സ്ഥലം കൊല്ലം ആണ് ഇതുപോലെ ഞങളുടെ വീടിന്റ സമീപം ( പുതുമന ) എന്ന വീട്ടിൽ ഉണ്ട് നാഗം.സ്വർണ നിറത്തിൽ നൂലുപോലെ കണ്ടിട്ടുണ്ട്. സത്യം ഉള്ള ദൈവം ആണ് നാഗ ദൈവം.
ഇങ്ങനെയുള്ള കഥകൾ ധാരാളം കേൾക്കുന്നുണ്ട് , ഇതല്ലാം സത്യസന്ധമാണ് എന്നു സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. ഇതിനെല്ലാ ആധാരമാ യിട്ടുള്ള ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു എന്നു കെട്ടിട്ടുണ്ട്. അത്തരം കുടുബങ്ങൾ കാലക്രമേണ ക്ഷമിച്ചു സാബത്തികമായി തകർന്നതായിട്ടാണ് അറിവുള്ളത്. ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെങ്കി ൽ താൽപര്യമുള്ള വർക്ക് , പഠിക്കാൻ കഴിവുള്ളവർക്കും നെൽക്കി ഇത്തരം അത്ഭുത പ്രപത്തി കൾ നിലനിർത്താൻ ശ്രമിക്കുക
Believe it or not... It's true.. Former Orissa Chief Minister Late. Patnaik was blessed with this procedure ( he was a pilot).. He has saved many lives...
ഇത് എന്റെ അപ്പൂപ്പനും ചെയ്തിരുന്നു ഈ ചികിത്സാ രീതി. ദൂതലക്ഷണവും പറഞ്ഞു ഇന്നസമയത്ത് ഒരു കടി വരും എന്നൊക്കെ അപ്പൂപ്പനും പറയുമായിരുന്നു. കടിച്ച പാമ്പ് തലതല്ലി മരിച്ചിട്ടുള്ളതുകൊണ്ട് തന്നെ അതിന്റെതായദോഷങ്ങളും ഉണ്ടായിട്ടുണ്ട്. 🙏
ഞാൻ ഇത് പോലെ ഒരു തറവാട്ടിലെ ഒരു അംഗം ആണ്. പക്ഷേ ഞങ്ങളുടെ പാരമ്പര്യ വൈദ്യം ഇന്ന് അന്യം നിന്ന് പോയി. ഗ്രന്ഥങ്ങൾ നശിച്ചു പോയി, പിന്നെ പല ഗ്രന്ഥങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് അറിയില്ല. എങ്കിലും വിഷ വൈദ്യ ചികിത്സയിൽ വിദഗ്ധരായ എന്റെ പൂർവികന്മാരുടെ കഥ ഞാൻ എന്റെ അമ്മമ്മയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്
എനിക്കൊരു സംശയം ഏറ്റവും കുറഞ്ഞത് 6.5ലിറ്റർ വെള്ളവും രക്തവും കൂടിയാണ് മനുഷ്യശരീരത്തിൽ ഉള്ളത് അത്രയും രക്തത്തിലെ ഏറ്റവും വെള്ളത്തിലേക്ക് കുറച്ചു വിഷമിച്ചാൽ അതിൽനിന്നും എങ്ങനെയാണ് വിഷം മാത്രം വേർതിരിച്ച് എടുക്കുന്നത് എന്ന് വിശദീകരിച്ചാൽ വളരെ നന്നായിരുന്നു
@@antonykooran എനിക്ക് അത് അറിയില്ല. ഞാൻ ജനിക്കുന്നതിനു മുന്നേ അതൊക്കെ അന്യം നിന്ന് പോയി. അമ്മമ്മയിൽ നിന്ന് കേട്ട് അറിഞ്ഞ അറിവേ എനിക്ക് ഒള്ളു.പക്ഷേ എന്റെ അമ്മമ്മ പറഞ്ഞത് എല്ലാം സത്യം ആയിയിരുന്നു
ഞാനും അങ്ങനെ ഒരു തറവാട്ടിലെ ആണ് .. എന്റെഅമ്മാമ്മയുടെ അച്ഛൻ..പാമ്പിനെവിളിച്ചു വരുത്തി വിഷംഇറക്കിക്കുംഎന്നാ പറയുന്നത്(പാമ്പിനെ വീണ്ടും കടിപ്പിക്കും അത് വീണ്ടുംവിഷംദേഹത്തേക്ക്ഇറക്കുക ആവാംചെയ്യുന്നത്) ഇദ്ദേഹം പറയുമ്പോലെ തന്നെയാണു..വിസമ്മതിക്കുന്ന പാമ്പിനെ പച്ചഈർക്കിൽ മന്ത്രംചൊല്ലികീറൂംമ്പോൾപാമ്പിന്റെ വാലും കീറും അപ്പോൾ ആ പാമ്പ് ആ കടിച്ച ഭാഗത്ത് പോയി വീണ്ടും കൊത്തും എന്നുംആണ്..7തലമുറയ്ക്ക് ആ ശാപം ഏല്ക്കണം..എന്റെ അമ്മൂമ്മ 8പ്രസവിച്ചു ഒരുപെണ്ണും7ആണുംഒരുപെണ്ണ്7ആമത്പിറന്നത് ഒഴിച്ച് ബാക്കി7ആണും കുഞ്ഞിലെ മരിച്ചുപോയി.. ഇപ്പോൾ6തലമുറ ആയി .. ഇനി ഒരുതലമുറകൂടി ഈ ശാപം ചുമക്കണം🙏 മെഡിറ്റേറ്റ് ചെയ്താൽ ഈ ശാപത്തെ ശുദ്ധീകരിക്കാം(ഞാൻഎന്ന വ്യക്തി ചെയ്താൽ എന്റെ കഴിഞ്ഞുപോയ 7തലമുറയിലെ സോൾ ഇനി വരാനിരിക്കുന്ന 7 തലമുറയിലെ സോളുകളെയും ശുദ്ധീകരിക്കാൻ കഴിയും)🙏
@@zeenajasaju6188 ok. May god bless u and family.But ഞങ്ങളുടെ തറവാട്ടിൽ പാമ്പിനെ hurt ചെയ്ത് വിഷ ചികിത്സ നടത്താറില്ലായിരുന്നു.positive ആയാണ് വിഷ ചികിത്സ നടത്തി യിരുന്നത്.അത് കൊണ്ട് തറവാട് നോ തലമുറകൾക്കോ ഒരു പ്രശ്നവും വന്നിട്ട് ഇല്ല.പക്ഷേ പുതിയ തലമുറക്ക് ഈ ചികിത്സ രീതി അന്യം നിന്ന് പോയി.
@@zeenajasaju6188 may god bless u and family. ഞങ്ങളുടെ ഫാമിലി യിൽ പാമ്പിനെ hurt ചെയ്തുള്ള ചികിത്സ ചെയ്യാറില്ലായിരുന്നു. Positive ആയ രീതിയിൽ ആയിരുന്നു വിഷ ചികിത്സ. അത് കൊണ്ട് തരവാടിനോ തല മുറകൾക്കോ പ്രശ്നങ്ങൾ വന്നിട്ടില്ല. കാലങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ പാരമ്പര്യ വൈദ്യം അന്യം നിന്ന് പോയി. പുതിയ തല മുറക്ക് ഇതിനെ കുറിച്ച് അറിവ് ഇല്ലാതെ ആയി
ഇതില് പറയൂന്ന കാര്യങ്ങള്‍ സത്യമാണ്. ഇതുപോലെ വിഷചിക്സ നടത്തിയിരുന്ന രണ്ട് അപ്പൂപ്പന്‍മാരെ എനിക്ക് അറിയാം. അതില്‍ ഒരാളിന്‍റെ മക്കള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഓം നാഗരാജായ നമഃ.എന്റെ തറവാട്ടിലും പണ്ടുമുതൽ വിഷചികിത്സ ഉണ്ടായിരുന്നു.എനിക്കും ആ സിദ്ധി പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെങ്കിലും സർപ്പവിഷ ചികിത്സ ചെയ്യുന്നില്ല.അല്ലാതെയുള്ള വിഷചികിത്സകൾ അത്യാവശ്യമാണെങ്കിൽമാത്രം ചെയ്യും.അതും പ്രതിഫലം വാങ്ങാതെ മാത്രം.ഗരുഡപഞ്ചാക്ഷരിമന്ത്രം ജപിച്ച വെള്ളം ഒഴിച്ചാൽത്തന്നെ ഫലപ്രാപ്തി ഉണ്ട്.പിന്നെ വിഷഹരത്തിനുള്ള പച്ചമരുന്നും ഉണ്ട്.അതുകൊണ്ട് ആധുനിക ചികിത്സകൊണ്ട് മാറാത്ത ചില ത്വക്ക് രോഗങ്ങളും മാറുന്നതാണ്.എല്ലാം പൂർവ്വികരുടെയും ഋഷീശ്വരന്മാരുടെയും അനുഗ്രഹം മാത്രം. 🙏
ഞങ്ങൾ Christians . പഴയ കാലത്തെ പാരമ്പ ര്യമോ, പഴക്കമോ ഞങ്ങൾക്കില്ല. ഈ കഥകൾ കേൾക്കുമ്പോൾ ഞാൻ കേട്ടിട്ടും കണ്ടിട്ടുമുള്ള ചില കാര്യങ്ങൾ എഴുതണമെന്നുണ്ട്. മരിച്ച് അടക്കാൻ കൊണ്ടു പോയ ആളെ വഴിയിൽ വച്ച് താഴെ ഇറക്കിച്ച് check ചെയ്തിട്ട് ആ ആൾ മരിച്ചിട്ടില്ല എന്ന് തീർപ്പാക്കി തിരിച്ച് വീട്ടിലെത്തിച്ച് ചികിത്സിച്ച് ' ഭേദപ്പെടുത്തിയ സംഭവം, കടിച്ച പാമ്പിനെ ഉറമ്പുകളുടെ കൂട്ടം ജാഥ പോലെ നിന്ന് വീട്ടിലെത്തിച്ച് കടിച്ച മനുഷ്യനെ വീണ്ടും കടുപ്പിച്ച് വിഷം ഇറക്കിയ സംഭവം, അത് കണ്ട് നിന്ന വ്യക്തിയുടെ എൻ്റെ അമ്മയുടെ ഒരു കണ്ണ് പോയ സംഭവം, തിരിച്ച് പോകുന്ന പാമ്പിൻ്റെ മരണം, കാക്ക വന്ന് പാമ്പിനെ കൊത്തിപ്പോകുന്ന സംഭവം, ആധുനികനായ എൻ്റെ father ത്തെ അത്ഭുതം തോന്നിയ വിവരണങ്ങൾ, വെള്ളം നിറച്ച് , വേറെ ഇലകൾ ഇട്ട് തിളപ്പിച്ച് ചൂട് കുറഞ്ഞ വെളളത്തിൽ വാർപ്പിൽ ആളെ ( ഉറക്കം വരാതിരിക്കാൻ) ചികിത്സിച്ച് 3-ാം ദിവസം ഭേദമാക്കിയ സംഭവം, ചെറിയ വിഷം ദംശിച്ചർക്ക് കടിച്ച മുറിവിൽ ഒരു വെളുത്ത കല്ല് പിടിപ്പിച്ച് വയ്ക്കുന്നത്, വിഷം ശരീരത്തിൽ നിന്ന് പോകുമ്പോൾ കല്ല് കറുപ്പു നിറമായി മാറുന്നതും, 99% പാമ്പുകടിയേറ്റ ആൾക്കാരെയും വിഷം ശരീരത്തിൽ ഏറ്റിട്ടില്ലായെന്ന് ബോ ദ്ധ്യപ്പെടുത്തി തിരിച്ചയച്ച്കുന്നതും, അവരുടെ പറമ്പു നിറയെ മരുന്ന് ചെടികളായിരുന്നതും ഒക്കെ ഓർമിക്കുന്നു, ഈ ചികിത്സ നടത്തി യിരുന്നത് എൻ്റെ അമ്മയുടെ അപ്പനായി രുന്നു. ഒത്തിരി പണ്ടൊന്നും അല്ല, ഒരു 65 വർഷം മുമ്പ്. ഈ ആൾ ശരിക്കും ഒരു ശിശുരോഗ വൈദ്യനായിരുന്നു, മർമാണി ചികിത്സയും അറിയുമായിരുന്നു. അദ്ദേഹത്തിൻ്റെ 4 ആൺമക്കളും ദുരൂഹമായി മരണപ്പെട്ടു. പെൺമക്കളിൽ കന്യസ്ത്രീ ആയ ഒരാൾ ഒഴികെ മറ്റെല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന കണക്കിൽ ദുരിതം പേറി തീർന്നു. അവരുടെ തറവാട് കൂത്താട്ടുകുളത്തിനടത്ത് ഇടയാർ എന്ന സ്ഥലമായിരുന്നു. പിന്നീടവർ മൂവ്വാററു യടുത്ത് നിരപ്പേൽ എന്ന സ്ഥലത്തായിരുന്നു താമസം. അവിടെ വച്ച് അദ്ദേഹം മരണപ്പെട്ടു. കാരക്കുന്നം പള്ളി സെമിത്തേരിയിൽ അന്ത്യ വിശ്രമം. അവരുടെ ആൾക്കാർ ഇന്ന് പാലക്കാട്ടുള്ള കല്ലടിക്കോടു് എന്ന സ്ഥലത്ത് താമസം. ആ മനുഷ്യൻ ഒരു ചാരുകസേരയിൽ ഇരുന്ന് മരുന്ന് കുറുപ്പടികൾ എഴുതുന്നതും കാലുകയറ്റി വച്ച് ചാരുകസേരയിൽ ഉറങ്ങുന്നതും എനിക്കോർമ്മയുണ്ട്. പ്രതിഫലം വാങ്ങിയിരുന്നില്ല. free ചികിത്സ. വിഷം ഇറക്കി ആരെയെങ്കിലും രക്ഷപ്പെടുത്തിയാൽ അങ്ങേരുടെ ഒരു പശു ചത്തുപോകുമായിരുന്നു. ഇന്നും അവരുടെ ശേഷിപ്പുകൾ ഗ്രന്ഥങ്ങൾ, വിഷ കല്ലുകൾ ഓലക്കെട്ടുകൾ അവരുടെ വീട്ടിൽ കാണും. ഞാൻ കണ്ടിട്ടുണ്ടു്. ഈ ആൾ വൈദ്യം പഠിച്ച വ്യക്തിയുമായിരുന്നു.
ഇതുപോലുള്ള ഒരുപാട് കഥകൾ ഞാനും കേട്ടിട്ടുണ്ട്..... എല്ലാം കള്ളകഥകൾ...... വിഷമില്ലാത്ത പാമ്പുകൾ കടിച്ചവരും, വളരെ കുറഞ്ഞ അളവിൽ വിഷം ശരീരത്തിൽ പ്രവേശിച്ചവരും മാത്രം രക്ഷപെട്ടു
നമ്മൾ അറിയാത്ത എന്തെല്ലാം അത്‍ഭുദങ്ങളാണ് ഭൂമിയിൽ. പൂർവികർ പ്രകൃതിയൊടിനങ്ങി ജീവിച്ചവർ. അവർക്കു യാതൊന്നിനെയും ആശ്രയിക്കാതെ ലക്ഷണങ്ങൾ കണ്ടു മനസിലാക്കിയവർ.
So interesting. Thank you for sharimg your in depth knowledge on this subject. Such a ritual of the snake removing the poison from the bitten person was very much prevalent during my grandfather's time...that is about 100 years back. I have heard that story from my father who had witnessed this ritual...but with time, my memory of that story has blurred.
എന്റെ ഭാര്യയുടെ പിതാവിന്റെ പിതാവ് ഇങ്ങനെ വിഷം ഇറക്കാറുണ്ടായിരുന്നു. വിഷം തീണ്ടി ആളു വരുന്നുണ്ട് എന്ന് അവർക്ക് മനസിലാകും. എന്റെ അനുഭവത്തിൽ തന്നെ ഉള്ളതാണ്. ആരും പറഞ്ഞ കഥയല്ല. അന്ന് വിഷം തീണ്ടിയാൽ പെട്ടെന്ന് അവിടേക്കാണ് വരാറ്. ആസ്പത്രിയിൽ ആ പ്രദേശത്തു ഉള്ളവരൊന്നും വിഷം തീണ്ടിയാൽ പോകാറില്ല അവരുടെ മകൻ ഇപ്പോഴും വീട്ടിൽ ഉണ്ട് അത്യാവശ്യം ചികിത്സയും ചെയ്യുന്നുണ്ട് ഇപ്പോഴും ധാരാളം ആളുകൾ വരാറുണ്ട്
കൂത്താട്ടുകുളം അടുത്ത് ഇങ്ങനെ ഒരു കുടുംബം ഇപ്പഴും ഉണ്ട് , ആള് ചെല്ലുമ്പോളേക്കും അവിടെ വൈദ്യൻ എല്ലാം സെറ്റാക്കി വച്ചിട്ട് പുറത്ത് കാത്ത് നിൽക്കുവായിരിക്കും . ഇപ്പഴും ഉണ്ട് , കളിയാക്കുന്നവർ ചെന്ന് കാണൂ
കോട്ടയം,ജില്ലയിൽ പനച്ചിക്കാട് ഇത് പോലെ ഒരു മോഹനൻ വൈദ്യൻ 45-50 വർഷം മുൻപ്,ജീവിച്ചിരുന്ന തായി കേട്ടിട്ടുണ്ട്. ഇദ്ദേഹം പാമ്പിനെ വരുത്തി വിഷം ഇറക്കി യിരുന്നതായും, പിന്നീട്, മന്ത്രം ചൊല്ലി വെറ്റില കീറി ആ പാമ്പിനെ അവിടെ തന്നെ കൊന്നിരുന്നതായും കേട്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം അവിടം വിട്ട് വേറെ എവിടെ യോ പോയതായും ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.
ഈ പറഞ്ഞത് സത്യം. ആണ്. എന്റെ അപ്പുപ്പൻ ഇതുപോലെ പാമ്പിനെ വരുത്തി ചികിത്സ ചെയ്ത ആളാണ്. കായംകുളം കട്ടച്ചിറക്ക് പടിഞ്ഞാറു ആണ് ente കുടുംബം. പുരാതന കുടുംബം ആണ്.
God created men in his own image n given him the authority to ruleover every creation .God gave the wisdom n knowledge to deal with every situations . That's how v r made. All glory n honour to our creator
അതിനു bro അവര് പറയുന്നുണ്ട് പാമ്പിനെ disturb ചെയ്ത് ആണ് കൊണ്ടുവരണേ.. That means ഈ മന്ത്രം ഉപയോഗിച്ച് എലി ഉറുമ്പ് കടന്നൽ അങ്ങനെ ഉള്ള ജീവികളെ കൊണ്ട് കടിച്ച നാഗത്തെ വിളിച്ചു കൊണ്ടുവരിക ആണ് ചെയ്യാറ്.. ഇതെക്കെ കെട്ട് കഥ അല്ല മനുഷ്യൻ മനുഷ്യന്റെ നിലനിൽപിന് ഉണ്ടാക്കി എടുത്ത കഴിവുകൾ ആണ് ഈ ഭൂമി ഭൂമിലെ ജീവജാലങ്ങൾക്ക് ഒരു സത്യം ഉണ്ട് ഒരു energy und അത് use cheyyan നമ്മുടെ പൂർവികർക്ക് അറിയാം അവർക്ക് അത് സാധ്യം ആയിരുന്നു.. ഇത് ഒരു അന്ധവിശ്വാസം അല്ല.. താങ്കൾ ഒരു നഗത്തെ അതും മൂർഖൻ പോലെ ഉള്ള നാഗങ്ങളെ ഉപദ്രവിക്കാൻ നോക്ക് അതിന്റെ ഫലം നമ്മള് അനുഭവിക്കും.. കഴിക്കാൻ അല്ലാണ്ട് ഒരു ജീവിനെയും കൊന്ന് കളയാൻ നമ്മുക്ക് പ്രകൃതി അനുവാദം തന്നിട്ടില്ല 🙂അങ്ങനെ ചെയ്തവർക്ക് പ്രശ്ങ്ങള് ഉണ്ടയിട്ടും ഉണ്ട് അനുഭവിക്കുന്നും ഉണ്ട് 🙂.. Nature is a miracles and magic's,. it's god ദൈവം എന്നത് ഭൂമി തന്നെ ആണ് ഈശ്വരൻ എന്നത് ഭൂമി തന്നെ ആണ് അതിലെ ജീവികൾ നമ്മൾ അടക്കം മനുഷ്യൻ ദൈവങ്ങൾക്ക് കൈ ഉണ്ട് കാല് ഉണ്ട് കണ്ണ് ഉണ്ട് സംസാരിക്കാൻ പറ്റും.. അപ്പോ ദൈവം അവൻ തന്നെ അല്ലെ മനുഷ്യൻ ജീവികളിൽ അവര് അവര് തന്നെ ആണ് ദൈവം 🙂🫂... ഭൂമിയെ തൊട്ട് വന്ദിച്ഛ് തുടങ്ങണം ഏത് കാര്യവും ഭൂമി ഉണ്ടേലെ എല്ലാം നടക്കൂ 🙂
സത്യമാണ് പറഞ്ഞത് എന്റെ അച്ഛന്റെ അച്ഛന്റെ കുടുംബത്തിൽ പണ്ട് ഇതുപോലെ തന്നെ ചികിത്സയും ധാരാളം കാവുകളും ഉണ്ടായിരുന്നു പണ്ട് ഇങ്ങനെയൊക്കെ അവിടെയും നടന്നിരുന്നു എന്നാണ് പറയുന്നത് ഇപ്പോഴും 18 കാവുകൾ ഉണ്ട്
കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കി ചരിത്രം ഒക്കെയുണ്ട് പല തറവാടുകളിലും അത് നടന്നിട്ടുണ്ട് ചെയ്തിട്ടുണ്ട്. അതൊക്കെ സത്യം തന്നെയാണ്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ അതിന് അതിൻ്റേതായ ദോഷങ്ങളും തറവാട്ടിൽ എന്തായാലും സംഭവിക്കും. ഇതൊക്കെ തിരിച്ചടി കിട്ടുന്ന കാര്യങ്ങൾ ആണ്. ഒരു 80 വർഷം മുൻപ് അച്ഛൻറെ തറവാട്ടിൽ ഒരു വിഷവൈദ്യൻ അമ്മാവൻ ഉണ്ടായിരുന്നു അദ്ദേഹം കല്യാണം ഒന്നും കഴിച്ചിട്ടില്ല ആയിരുന്നു കുറച് eccentric ആയിരുന്നു. ഒരിക്കൽ അച്ഛൻ ഉൾപ്പെടെയുള്ള കുട്ടികളോട് അദ്ദേഹം പറമ്പിൻറെ അറ്റത്ത് പാടത്തിൻറെ തുടക്കത്തിൽ പോയി നിൽക്കാൻ പറഞ്ഞു എന്നിട്ട് ഇപ്പൊ വരും ആളെ കൊണ്ടുവരും എന്ന് പറഞ്ഞു ഏകദേശം അരമണിക്കൂർ കഴിയുമ്പോൾ പാമ്പുകടിച്ച ആളെ മറ്റുള്ളവർ തലയിൽ ഏറ്റി കൊണ്ടുവരുന്നത് കാണാം. ഇതൊക്കെ ഒരുപക്ഷേ ലക്ഷണങ്ങൾ കണ്ട് ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക.
എന്റെ കുടുബത്തിലും വിഷ ചികിത്സ ഉണ്ടായിരുന്നു. അച്ഛന്റെ ഗ്രന്തങ്ങൾ ഞങ്ങൾ വായിക്കാനും മറ്റും തുടങ്ങിയപ്പോൾ .ഈ ചികിത്സ ഇനി ഇവിടെ വേണ്ടാ കുടുബം നശിച്ചു പോകും എന്നു പറഞ്ഞു അമ്മ എല്ലാം കത്തിച്ചു കളഞ്ഞു.
സർപ്പ കാവിൽ നിന്ന് എന്തെങ്കിലും അത് ഉണങ്ങി യ ഒരു ഇലയാണെങ്കിൽ പോലും അനുവാദം ഇല്ലാതെ എടുത്തിട്ടുണ്ടെങ്കിൽ അയാൾ ക്ക് വളരെ കഷ്ട്ടനഷ്ട്ട ങ്ങൾ സംഭവിക്കും എന്ന് കേട്ടിട്ടുണ്ട് നമ്മുടെ അറിവിലുണ്ടായിരുന്ന ചില ആളുകൾ ക്ക് അങ്ങനെ യുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് വിഷം ഇറക്കുന്ന ആളുടെ വീട്ടിൽ വിഷം തീണ്ടിയ ആളെ കൊണ്ട് വന്ന് വിഷമിറക്കി കഴിയുമ്പോൾ ആവീട്ടിൽ നാൽ കാലികളുണ്ടെങ്കിൽ അവയ്ക്ക് ജീവഹാനി ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് കടിച്ചപാമ്പ് തിരിച്ചു വന്ന് ആമുറിവിൽ വീണ്ടും കടിച്ചുകഴിഞ്ഞാൽ കടിയേറ്റ ആളുടെ വിഷം ഇറങ്ങുമെന്നും അത് കഴിഞ്ഞാൽ ആപാമ്പ് തല തല്ലി മരിക്കും എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്
ജീവിതത്തിൽ ആകെ എനിക്ക് പേടി ഉള്ളത് ഒന്ന് പാമ്പ് രണ്ട് പട്ടിയ(പാമ്പിനെ നമ്മൾ ഉപത്രവിച്ചാൽ മാത്രമേ അത് തിരിച്ചും ആക്രമിക്കുകയുള്ളു )പക്ഷെ അതിനെ കാണുമ്പോൾ തന്നെ ഭയമാണ് 🔥
നിനക്കു തെറ്റി എല്ലാ പട്ടികളും നമ്മൾ ആക്രമിക്കണമെന്ന് ആക്രമിക്കാൻ കടിക്കും എനിക്കിപ്പോഴും ഓർമ്മയുണ്ട് എൻറെ ചെറുപ്പത്തിൽ ഞാൻ ഒന്നും ചെയ്യാതെ ഒരു പട്ടിയുടെ ഓടിച്ചിട്ടും കടിച്ചു ഇപ്പോഴും എനിക്ക് പട്ടി എന്ന് പറയുമ്പോൾ തന്നെ പേടിയാണ് മച്ചാ
ഞങ്ങളെ നാട്ടിലും ചിറക്കരവീട്ടിൽ എന്നൊരു തറവാട്ണ്ടായിരുന്നു ഇപ്പോ അവരിലാരും ഈ ചികിത്സ ചെയ്യുന്നതായി അറിവിലില്ല ചികിത്സ ഈയുള്ളവൻ നേരിട്ട് കണ്ടിട്ടുണ്ട് 👌
ഈ വീഡിയോയിലെ എല്ലാം സത്യം തന്നെ ആവും കാരണം എന്റെ ബാല്യത്തിൽ ഇങ്ങനെ ഒരു കുടുംബം എന്റെ അറിവിൽ ഉണ്ടായിരുന്നു. അന്ന് ആ വൈദ്യന് ഉദ്ദേശം 70 - 75 വയസ്സ് പ്രായം കാണും അദ്ദേഹം കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുമായിരുന്നു. എന്നാൽ അടുത്ത തലമുറ ചെറിയ തോതിൽ മാത്രം ഉള്ള ചികിത്സ മാത്രം നടത്തി ഇന്ന് ആ കുടുംബം പേര് മാത്രം ആളും ഇല്ല ചികിത്സയും ഇല്ല. 🤔
താങ്കൾക്ക് ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കാൻ ആണ് ഇഷ്ടം. കുറെയേറെ പൊട്ടന്മാർ കേരളത്തിലുണ്ട് ഇതൊക്കെ കേട്ട് വിശ്വസിക്കുവാൻ... കടിച്ച പാമ്പ്. ഒരിക്കലും വന്ന തിരിച്ചുവിഷം ഇറക്കത്തില്ല... ഇതൊക്കെ മുത്തശ്ശി കഥകളും സിനിമയിലും ഉള്ള കാര്യങ്ങളാണ്.. ഇതൊക്കെ അറിയണമെങ്കിൽ കൃത്യമായിട്ട് ഉള്ള വീഡിയോകൾ ഇന്റർനെറ്റിൽ ഒരുപാട് ഉണ്ട്.. ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ തിരിക്കുക.
ഞാനും ഇതുപോലെ വിഷ ചികിത്സയുണ്ടായിരുന്ന ഒരു തറവാട്ടിലെ അംഗമാണ് ചങ്ങനാശ്ശേരി പുഴവാത് തച്ചപ്പള്ളി ഇതിൽ പറയുന്ന പല കഥകളും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇതൊന്നും നേരിട്ട് കണ്ട് അനുഭവങ്ങൾ ഇല്ല
ഞങ്ങളുടെ നാട്ടിൽ ഒരു vishavaidyan ഉണ്ടായിരുന്നു 40 വർഷം മുമ്പ് എൻ്റെ അമ്മയെ പാമ്പ് കടിച്ചു രാവിലെ 10 30നു ആണ് കടിച്ചത് അമ്മ പാമ്പ് കടിച്ചിട്ടില്ല വെറുതെ കളിൽ ചുറ്റിയെ ഉള്ളൂ എന്ന് പറഞ്ഞു വീട്ടു ജോലികൾ ചെയ്തു 12 മണി ആവുമ്പോഴേക്കും അമ്മക്ക് ആകെ വയ്യാതായി അങ്ങിനെ വിശവൈദ്യൻ്റെ അടുത്ത് പോയി അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു 10 30നു നിങ്ങളെ മൂർഖൻ കടിച്ചല്ലോ നിങ്ങളുടെ കല്പത്തിയിൽ എന്താ നിങ്ങൾ ഇത്രയും സമയം ആയിട്ടും വരതിരുന്നതെന്നു മാത്രമല്ല ഞങ്ങളുടെ വീടു എവിടെയാണെന്ന് പോലും എന്ന് അദ്ദേഹം കറക്റ്റ് ആയി പറഞ്ഞു മൊബൈൽ ഫോണും ഗൂഗിൾ മാപ്പ് ഒന്നും ഇല്ലാതിരുന്ന കാലത്ത് കണ്ട് ഫോൺ തന്നെ സിനിമയിൽ ഒക്കെ എന്ന് കണ്ടിട്ടുള്ളൂ
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ഉള്ള എന്റെ വീടിന്റെ അടുത്ത് പണ്ട് എന്റെ കുട്ടികാലത്തു ഇങ്ങനെ ഒരു വിഷവൈദ്യർഉണ്ടായിരുന്നു ഇത് പോലെ തന്നെ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുന്ന ആൾ അദ്ദേഹത്തിന്റെ മകൻ ഇത് പഠിപ്പിച്ചിരുന്നു അവർ രണ്ടും പ്രായം വന്നു മരണപെട്ടു അവരുടെ മക്കൾ ഇതു പഠിച്ചില്ല ആ കുടുംബം ആ സ്ഥലത്തു ഇപ്പോഴും ജീവിക്കുന്നു വിഷം ഇറക്കുന്നതിൽ എന്തെങ്കിലും പാക പിഴവ് സംഭവിച്ചാൽ അവരവരുടെ മക്കൾ ക്ക് വന്നു ഭവിക്കും അത് കൊണ്ട് തന്നെ അധികം ആരും ഇതിനു നിൽക്കാറില്ല പിന്നെ പുതിയ janaration ഇതൊന്നും അനുഭവത്തിൽ അറിയാൻ ഇടയില്ലാത്തതു കൊണ്ടാണ് വിശ്വസിക്കാത്തത്
അന്ന് ചുട്ട കോഴിയെ മാനത്ത് പറപ്പിച്ചിരുന്നു. വിവരക്കേട് അന്ന് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്നും കഴിയും. ഇയാൾ കേട്ടതും കണ്ടതും മാത്രം. മറ്റാരും കണ്ടിട്ടില്ല.
🌍🌍Nature is a miracles and magic's,. it's god ദൈവം എന്നത് ഭൂമി തന്നെ ആണ് ഈശ്വരൻ എന്നത് ഭൂമി തന്നെ ആണ് അതിലെ ജീവികൾ നമ്മൾ അടക്കം മനുഷ്യൻ ദൈവങ്ങൾക്ക് കൈ ഉണ്ട് കാല് ഉണ്ട് കണ്ണ് ഉണ്ട് സംസാരിക്കാൻ പറ്റും.. അപ്പോ ദൈവം അവൻ തന്നെ അല്ലെ മനുഷ്യൻ ജീവികളിൽ അവര് അവര് തന്നെ ആണ് ദൈവം 🙂🫂... ഭൂമിയെ തൊട്ട് വന്ദിച്ഛ് തുടങ്ങണം ഏത് കാര്യവും ഭൂമി ഉണ്ടേലെ എല്ലാം നടക്കൂ
വീഡിയോ എടുത്തിട്ട് വീട്ടിൽ എത്തിയതും വീട്ടിൽ ഒരു പാമ്പ് എത്തി ശെരിക്കും ഞാൻ ഞെട്ടി അതാണ് വീഡിയോസിൽ കാണിക്കുന്ന പാമ്പ് 🙏🙏വീഡിയോ എടുത്തു കഴിഞ്ഞു പെട്ടന്ന് കാണാതായി ഇത് എന്റെ ഇന്നത്തെ അനുഭവം 🙏
sssoo
😊😊😢😊😊😊😊😊😊😊
😂
ഇതൊരു അപൂർവ്വ അറിവാണ്, കേട്ടിട്ടുണ്ട് കുറച്ചൊക്കെ അനുഭവത്തിലൂടെയും അറിയും..... പുതു തലമുറ ആചാരന്ഷ്ടാനങ്ങളോടു മുഖം തിരിക്കുന്ന അവസ്ഥ അല്ലെ.... അതുകൊണ്ട് ഇതൊക്കെ ഒരു മുതൽക്കൂട്ടാണ് 🙏🙏🙏🙏
ഇതുപോലെ ഒരു അനുഭവം എനിക്ക് ഉണ്ട്. പെരുമ്പാവൂർ ഇരിങ്ങോൾ കാവിൽ നിന്ന് ഒരു ചെടി പറിച്ചതാ.
ചേട്ടന്റെ ജീവിതാനുഭവത്തിൽ നിന്നും തലമുറകൾ പറഞ്ഞ് കേട്ട അനുഭവങ്ങളും . കാണാനും കേൾക്കാനും കഴിഞ്ഞത്തിൽ സന്തോഷം. ഇനിയും ഇതുപോലുള്ള വീഡിയോകൾ വരണം ❤️🩹🙌🏻🤝
By
നാഗലോകവും നാഗരാജാവും ഇന്നും വാഴുന്നുണ്ട്. നാഗദൈവങ്ങളേ ശരണം
എന്റെ വീടിന് മുന്നിൽ സർപ്പ കാവ് ഉണ്ടായിരുന്നു 🙏🏻ഞാൻ വെറുതെ പോയി സർപ്പങ്ങളെ അനേഷിച്ചു നോക്കുമായിരുന്നു.. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു സർപ്പം ഞാൻ അനേഷിക്കുന്നത് അറിഞ്ഞു. വന്നു നോക്കിയപ്പോൾ പാമ്പിനെ പോലെയുള്ള വള്ളിയിൽ കിടക്കുന്നു. സന്തോഷം നിറഞ്ഞു തൃപ്തിയായി. പിന്നെ എപ്പോഴോ നോക്കിയാൻ കാണാറില്ല. കാവിലെ പൊത്തിലാണ് എന്റെ നോട്ടം.. കുറെ മാസം കഴിഞ്ഞു പാമ്പ് പിടുത്തകാർ വന്നു ഞാൻ ചീത്ത പറഞ്ഞു ഓടിപ്പിച്ചു. കാവിനുള്ളിൽ പിടിക്കണ്ട അടുത്ത് പാടം ഉണ്ട് പിടിച്ചോളാൻ..കുറെ വർഷം കഴിഞ്ഞു കുടുംബ ക്ഷേത്രം പൂജ ചെയ്തു ആവാഹിച്ചു കൊണ്ട് പോയി.
😅😅
🙏🙏🙏
എന്റെ നാട്ടിൽ ഒരു സർപ്പ കാവ് ഉണ്ടായിരുന്നു ആരും നോക്കാതെ കിടന്ന കാവ് JCB വന്ന് മാന്തികൊണ്ട് പോയി 😂 അതിന്റെ ഡ്രൈവർ ഒരു ഹിന്ദിക്കാരൻ ഭായ് ആയിരുന്നു മലയാളിക്ക് പേടിയായിരുന്നു സർപ്പത്തെ
ഭായിക്ക് അറിയില്ലലോ സർപ്പം പാമ്പ് ആണോ എന്നൊക്കെ കോരി നേരെ ടിപ്പറിൽ കേറ്റി എറണാകുളം വൈറ്റില ഒരു സ്ഥലത്ത് കൊണ്ടുപോയി ചത്തുപ്പ് സ്ഥലം നികത്തി 😇
നാഗദൈവങ്ങളെ ശരണം 🙏
നാഗദൈവങ്ങളെ എന്റെ മകന് കേൾവിയും സംസാരശേഷിയും
നൽകണമേ 🙏🙏🙏🙏❤️
നാഗരാജാവേ🙏🙏🙏
😢🙏🙏😢😢
God bless 🙏❤😍
Ethelam kitum
End doctor e kaneeeekooooo
😂
നാഗരാജ.. ശരണം ഭാരത സംസ്ക്കാരം. നാഗങ്ങളെയും. പക്ഷി.മൃഗാദികളെയും. വൃക്ഷങ്ങളെയും.ദൈവ തുല്യം ആരാധിക്കുന്ന. വിശ്വാസികളാണ്.... സർപ്പകാവുകൾ.. സർവ്വരും സംരക്ഷ്യക്കണം......
നാഗദൈവങ്ങളെ സമസ്ത അപരാധവും പൊറുത്തു ഞങ്ങളെ വിഷഭയത്തിൽ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സർപ്പങ്ങളെ കുറിച്ച് ഒരു പാട് അറിവ് തന്ന ചേട്ടന് ഒരുപാട് നന്ദി ഇനിയും കേൾക്കാൻ ആകാക്ഷ ഇതൊന്നും ഒരിക്കലും നിഷേധിക്കാൻ കഴിയില്ല 🙏
🙏🙏🙏🙏🙏🙏🙏🙏🙏
@@meenakshiramu3927 പാമ്പ് ഫ്രൈ ഒന്നെടുക്കട്ടെ എന്ന് ചീനക്കാരൻ 😂😂
പാമ്പിനെയും പശുവിനെയും ആരതിക്കുന്നനിങ്ങൾ അതിങ്കൾക് വിവരം ഇല്ല മനുഷ്യൻ ഇങ്ങനെ ആകുണല്ലോ കഷ്ടം ഈപറയുന്നതെല്ലാം സംഭവിച്ചിരികം അത് സത്യ ദൈവത്തെ മറയ്ക്കാനുള്ള പൈശാചിക മണ്ഡലങ്ങളുടെ തന്ത്രമാണ് ഞാനും സത്യം അറിയാൻ താമസിച്ചു പോയി
🙏🏻🙏🏻🙏🏻
ഈൗ ഏട്ടൻ പറയുന്ന കാര്യം 100% ശെരി ആണ് വിഷ ചികിത്സ വളരെ പ്രശ്നം കൂടി ഒരു ഇതാണ് എന്റെ അമ്മമ്മ ചെറുപ്പത്തിൽ പറഞ്ഞു കേട്ടത് എനിക്ക് ഓർമ്മ ഉണ്ട്
എന്റെ അമ്മയുടെ വീട്ടിലും ഉണ്ട് ഇത് പോലെ നാഗങ്ങൾ .ഇദ്ദേഹം പറഞ്ഞത് പോലെ അവിടെ നിന്നും ഒന്നും ആരും എടുക്കാറില്ല അനുവാദം ഇല്ലാതെ കയറുകയും ഇല്ല. അത്രയ്ക്ക് പേടി ആണ് എല്ലാവർക്കും.എന്നാൽ ഞങ്ങൾക്ക് അങ്ങിനെ ഒരു പേടിയും തോന്നാറില്ല.ഞങ്ങൾക്ക് കാവൽ ആയി അവരുണ്ട് എന്നെ തോന്നാറുള്ളൂ.🙏🏻🙏🏻
ദൂതലക്ഷണം ഇദ്ദേഹം പറയുന്നത് ശരിയാണ് ഇതുപോലുള്ള ഒരു തറവാടാണ് എൻ്റേതും, മുത്തച്ചൻ വിഷദംശനമേറ്റയാൾ വരുന്ന സമയം മുൻകൂട്ടി മനസിലാക്കി മരുന്നുകൾ തയ്യാറാക്കി എവിടെയും പോകാതിരിക്കുമായിരുന്നു. ഇപ്പോൾ വിഷചികിത്സയില്ല, ഗ്രന്ഥങ്ങൾ പലതും നശിച്ചുപോയി ക്ഷേത്രവും സർപ്പക്കാവും ഇപ്പോഴും നിലനിൽക്കുന്നു.
മുൻപൊന്നും ഇതിൽ എനിക്ക് വിശ്വാസം ഇല്ലാരുന്നു, അറിവുള്ളവർ/അനുഭവസ്ഥർ പറയുമ്പോൾ എത്ര ശരിയാണ് എന്ന് മനസ്സിലാവുന്നു.
എല്ലാത്തിലും ഉപരി ഇത് ഭാരതീയ സംസ്കാരത്തിൻ്റെ/അറിവിൻ്റെ വലിയ ദൃഷ്ടാന്തം.
മഹാ മഹിമ
ശ്രീ കൊച്ചുണ്ണി തമ്പുരാൻ തിരുമനസ്സിന്റെ പ്രയോഗ സമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങൾ ആയിരിക്കും.
🕉️🔱❤️🙏
ഭൂമിയിൽ ഞാൻ കാണപെട്ട ഗോഡ്, നാഗം, സൂര്യൻ, ചന്ദൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
പോടാ പൊട്ടാ നാഗമോ? വെള്ളം വായു സൂര്യൻ ചന്ദ്രൻ എന്നൊക്കെ പറയുമ്പോൾ ഒരു രസമുണ്ട്. ഇത് ഒരുമാതിരി പിള്ളേർക്ക് ഉണ്ടല്ലോ നിന്നെക്കാൾ വിവരം
🤦♀️🤦♀️
എന്റെ വീടിനു അടുത്ത് ഒരു വിഷകാരിയുണ്ട് അവിടെ ഇതുപോലെ തന്നെയാണ്... ഈ പറഞ്ഞ ലക്ഷണം എല്ലാം ഞാനും കേട്ടിട്ടുണ്ട് എന്നെ ഒരിക്കൽ വിഷംതീണ്ടി അവിടെ ചെന്ന് അന്ന് കേട്ടതാണ് ഈ കഥകൾ ഇന്നും അതുപോലെ കേട്ടപ്പോൾ സന്തോഷം തോന്നി... അന്യം നിന്ന് പോകുന്ന പൈത്രികം കുറെയുണ്ട്.. അതിൽ ഇത് ഒന്നും മാത്രം...
നിങ്ങളെ ഒരു വിഷമുള്ള പാമ്പിനെ കൊണ്ട് കടിപ്പിക്കാം എന്നിട്ടു പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കി കാണിക്കുമോ?
ശരിക്കും വിശ്വകർമജ സമൂഹമാണ് നമ്മുടെ സംശ്ക്കാരം നിലനിർത്തിയത് എന്നതിൽ അഭിമാനം .... ഇന്ന് ലോകത്ത് കാണുന്ന സകല പൗരാണിക നിർമ്മിതികളും വിശ്വകർമ്മാന്റെ കൈകളിൽ വിരിഞ്ഞ ശിൽപങ്ങൾ❤️❤️❤️❤️❤️❤️
👍🏼👍🏼👍🏼👍🏼👍🏼👍🏼
❤🙏
🙏🙏🙏
Panam irakkaaathe ivide oru shilppangalum undaayittilla
വിശ്വ കർമ്മർ കേരളത്തിൽ മാത്രം ഉള്ളു, കേരളത്തിൽ ഉള്ള പല നിർമ്മിതികളും പണി ചെയ്തത് ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് വന്നവർ ആണ്
നേരിട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം
നന്ദി 🙏🙏🙏
എന്റെ നാഗരാജാവേ എന്റെ മോളെ അവളുടെ ഭർത്താവിന്റെ കൂടെ ചേർത്ത് വിടണമേ അവന്റെ നാൾ ആയില്യമാണ്
❤
ഈ ഉജ്ജ്വല പൈതൃകം
ലോകം തിരിച്ചറിയട്ടെ
എന്ന പ്രാർത്ഥന
ഇതിൻ്റെ പ്രചാര ഉദ്യമത്തിന് രാജീവിന് ഭാവുകങ്ങൾ
അതേ ഇത്തരം പൈതൃകം തിരിച്ചറിയുകയും അത് നിലനിർത്തുകയും ചെയ്യണം.
ഇത്തരം അറിവുകൾ നിലനിർത്തുക എന്നത് നാം ഏവരുടെയും ഉത്തരവാദിത്തം ആണ്
നാഗ ദൈവങ്ങളെ എനിക്ക് തുണയായി ഉണ്ടാകണേ . നാഗ ദൈവങ്ങളേ ശരണം
എന്റെ സ്ഥലം കൊല്ലം ആണ് ഇതുപോലെ ഞങളുടെ വീടിന്റ സമീപം ( പുതുമന ) എന്ന വീട്ടിൽ ഉണ്ട് നാഗം.സ്വർണ നിറത്തിൽ നൂലുപോലെ കണ്ടിട്ടുണ്ട്. സത്യം ഉള്ള ദൈവം ആണ് നാഗ ദൈവം.
അദ്‌ദേഹം പറഞ്ഞ കാര്യം 'സത്യമാണ്. ഇതൊ ക്കെ പണ്ട് നടന്ന കാര്യമാണ്.
ഇങ്ങനെയുള്ള കാര്യങ്ങൾ അറിയുവാൻ സാധിച്ചതിൽ വളരെയധികം നന്ദി
ഇങ്ങനെയുള്ള കഥകൾ ധാരാളം കേൾക്കുന്നുണ്ട് , ഇതല്ലാം സത്യസന്ധമാണ് എന്നു സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. ഇതിനെല്ലാ ആധാരമാ യിട്ടുള്ള ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു എന്നു കെട്ടിട്ടുണ്ട്. അത്തരം കുടുബങ്ങൾ കാലക്രമേണ ക്ഷമിച്ചു സാബത്തികമായി തകർന്നതായിട്ടാണ് അറിവുള്ളത്. ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെങ്കി ൽ താൽപര്യമുള്ള വർക്ക് , പഠിക്കാൻ കഴിവുള്ളവർക്കും നെൽക്കി ഇത്തരം അത്ഭുത പ്രപത്തി കൾ നിലനിർത്താൻ ശ്രമിക്കുക
എന്റെ കൈയിൽ ഇങ്ങനെ കുറെ താലിയോല ഗ്രന്തങ്ങൾ ഉണ്ട് കൂടുതലും മർമങ്ങളെയും, മന്ത്രങ്ങളെയും, ചികിയത്സയെയും പ്രതിപാതിക്കുന്നു
സർപ്പ ദൈവങ്ങളെ🙏🙏🙏
@@Mixer30-w7j ആധുനിക കാലത്തേക്ക് ഡിജിറ്റൽ ആക്കി സൂക്ഷിക്കൂ. നശിച്ചു പോകില്ല നിയോഗം ഉള്ളവർക്ക് കിട്ടട്ടെ 🙏🏻🙏🏻🙏🏻
Youmy
Ithokke paranju thannathinu chetanu orupaad nanni🙏🏻🙏🏻🙏🏻🙏🏻🙏🏻naaga raaja നാഗ ദൈയിവമേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Believe it or not... It's true.. Former Orissa Chief Minister Late. Patnaik was blessed with this procedure ( he was a pilot).. He has saved many lives...
ഇത് എന്റെ അപ്പൂപ്പനും ചെയ്തിരുന്നു ഈ ചികിത്സാ രീതി. ദൂതലക്ഷണവും പറഞ്ഞു ഇന്നസമയത്ത് ഒരു കടി വരും എന്നൊക്കെ അപ്പൂപ്പനും പറയുമായിരുന്നു. കടിച്ച പാമ്പ് തലതല്ലി മരിച്ചിട്ടുള്ളതുകൊണ്ട് തന്നെ അതിന്റെതായദോഷങ്ങളും ഉണ്ടായിട്ടുണ്ട്. 🙏
ഞാൻ ഇത് പോലെ ഒരു തറവാട്ടിലെ ഒരു അംഗം ആണ്. പക്ഷേ ഞങ്ങളുടെ പാരമ്പര്യ വൈദ്യം ഇന്ന് അന്യം നിന്ന് പോയി. ഗ്രന്ഥങ്ങൾ നശിച്ചു പോയി, പിന്നെ പല ഗ്രന്ഥങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് അറിയില്ല. എങ്കിലും വിഷ വൈദ്യ ചികിത്സയിൽ വിദഗ്ധരായ എന്റെ പൂർവികന്മാരുടെ കഥ ഞാൻ എന്റെ അമ്മമ്മയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്
എനിക്കൊരു സംശയം ഏറ്റവും കുറഞ്ഞത് 6.5ലിറ്റർ വെള്ളവും രക്തവും കൂടിയാണ് മനുഷ്യശരീരത്തിൽ ഉള്ളത് അത്രയും രക്തത്തിലെ ഏറ്റവും വെള്ളത്തിലേക്ക് കുറച്ചു വിഷമിച്ചാൽ അതിൽനിന്നും എങ്ങനെയാണ് വിഷം മാത്രം വേർതിരിച്ച് എടുക്കുന്നത് എന്ന് വിശദീകരിച്ചാൽ വളരെ നന്നായിരുന്നു
@@antonykooran എനിക്ക് അത് അറിയില്ല. ഞാൻ ജനിക്കുന്നതിനു മുന്നേ അതൊക്കെ അന്യം നിന്ന് പോയി. അമ്മമ്മയിൽ നിന്ന് കേട്ട് അറിഞ്ഞ അറിവേ എനിക്ക് ഒള്ളു.പക്ഷേ എന്റെ അമ്മമ്മ പറഞ്ഞത് എല്ലാം സത്യം ആയിയിരുന്നു
ഞാനും അങ്ങനെ ഒരു തറവാട്ടിലെ ആണ് .. എന്റെഅമ്മാമ്മയുടെ അച്ഛൻ..പാമ്പിനെവിളിച്ചു വരുത്തി വിഷംഇറക്കിക്കുംഎന്നാ പറയുന്നത്(പാമ്പിനെ വീണ്ടും കടിപ്പിക്കും അത് വീണ്ടുംവിഷംദേഹത്തേക്ക്ഇറക്കുക ആവാംചെയ്യുന്നത്) ഇദ്ദേഹം പറയുമ്പോലെ തന്നെയാണു..വിസമ്മതിക്കുന്ന പാമ്പിനെ പച്ചഈർക്കിൽ മന്ത്രംചൊല്ലികീറൂംമ്പോൾപാമ്പിന്റെ വാലും കീറും അപ്പോൾ ആ പാമ്പ് ആ കടിച്ച ഭാഗത്ത് പോയി വീണ്ടും കൊത്തും എന്നുംആണ്..7തലമുറയ്ക്ക് ആ ശാപം ഏല്ക്കണം..എന്റെ അമ്മൂമ്മ 8പ്രസവിച്ചു ഒരുപെണ്ണും7ആണുംഒരുപെണ്ണ്7ആമത്പിറന്നത് ഒഴിച്ച് ബാക്കി7ആണും കുഞ്ഞിലെ മരിച്ചുപോയി.. ഇപ്പോൾ6തലമുറ ആയി .. ഇനി ഒരുതലമുറകൂടി ഈ ശാപം ചുമക്കണം🙏 മെഡിറ്റേറ്റ് ചെയ്താൽ ഈ ശാപത്തെ ശുദ്ധീകരിക്കാം(ഞാൻഎന്ന വ്യക്തി ചെയ്താൽ എന്റെ കഴിഞ്ഞുപോയ 7തലമുറയിലെ സോൾ ഇനി വരാനിരിക്കുന്ന 7 തലമുറയിലെ സോളുകളെയും ശുദ്ധീകരിക്കാൻ കഴിയും)🙏
@@zeenajasaju6188 ok. May god bless u and family.But ഞങ്ങളുടെ തറവാട്ടിൽ പാമ്പിനെ hurt ചെയ്ത് വിഷ ചികിത്സ നടത്താറില്ലായിരുന്നു.positive ആയാണ് വിഷ ചികിത്സ നടത്തി യിരുന്നത്.അത് കൊണ്ട് തറവാട് നോ തലമുറകൾക്കോ ഒരു പ്രശ്നവും വന്നിട്ട് ഇല്ല.പക്ഷേ പുതിയ തലമുറക്ക് ഈ ചികിത്സ രീതി അന്യം നിന്ന് പോയി.
@@zeenajasaju6188 may god bless u and family. ഞങ്ങളുടെ ഫാമിലി യിൽ പാമ്പിനെ hurt ചെയ്തുള്ള ചികിത്സ ചെയ്യാറില്ലായിരുന്നു. Positive ആയ രീതിയിൽ ആയിരുന്നു വിഷ ചികിത്സ. അത് കൊണ്ട് തരവാടിനോ തല മുറകൾക്കോ പ്രശ്നങ്ങൾ വന്നിട്ടില്ല. കാലങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ പാരമ്പര്യ വൈദ്യം അന്യം നിന്ന് പോയി. പുതിയ തല മുറക്ക് ഇതിനെ കുറിച്ച് അറിവ് ഇല്ലാതെ ആയി
This place should be protected!! Its a heritage!! 🙏🙏
ഇതില് പറയൂന്ന കാര്യങ്ങള്‍ സത്യമാണ്. ഇതുപോലെ വിഷചിക്സ നടത്തിയിരുന്ന രണ്ട് അപ്പൂപ്പന്‍മാരെ എനിക്ക് അറിയാം. അതില്‍ ഒരാളിന്‍റെ മക്കള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഓം നാഗരാജായ നമഃ.എന്റെ തറവാട്ടിലും പണ്ടുമുതൽ വിഷചികിത്സ ഉണ്ടായിരുന്നു.എനിക്കും ആ സിദ്ധി പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെങ്കിലും സർപ്പവിഷ ചികിത്സ ചെയ്യുന്നില്ല.അല്ലാതെയുള്ള വിഷചികിത്സകൾ അത്യാവശ്യമാണെങ്കിൽമാത്രം ചെയ്യും.അതും പ്രതിഫലം വാങ്ങാതെ മാത്രം.ഗരുഡപഞ്ചാക്ഷരിമന്ത്രം ജപിച്ച വെള്ളം ഒഴിച്ചാൽത്തന്നെ ഫലപ്രാപ്തി ഉണ്ട്.പിന്നെ വിഷഹരത്തിനുള്ള പച്ചമരുന്നും ഉണ്ട്.അതുകൊണ്ട് ആധുനിക ചികിത്സകൊണ്ട് മാറാത്ത ചില ത്വക്ക് രോഗങ്ങളും മാറുന്നതാണ്.എല്ലാം പൂർവ്വികരുടെയും ഋഷീശ്വരന്മാരുടെയും അനുഗ്രഹം മാത്രം. 🙏
Contact number
ഗരുഡ പഞ്ചാക്ഷരി പറയാമൊ?
@@sumeshs4020 മന്ത്രം പരസ്യമായി പറയില്ല.ഏത് മന്ത്രവും നിത്യേന ജപിച്ച് മന്ത്രസിദ്ധി വന്നെങ്കിലേ അതിന്റെ പൂർണ്ണഫലം ഉണ്ടാകൂ.
താങ്കളുടെ no കൊടുത്താൽ ആവശ്യക്കാർക്ക് ഉപകാരം ആവും
സ്ഥലം എവിടെ യാണ്?
ഞങ്ങൾ Christians . പഴയ കാലത്തെ പാരമ്പ ര്യമോ, പഴക്കമോ ഞങ്ങൾക്കില്ല. ഈ കഥകൾ കേൾക്കുമ്പോൾ ഞാൻ കേട്ടിട്ടും കണ്ടിട്ടുമുള്ള ചില കാര്യങ്ങൾ എഴുതണമെന്നുണ്ട്.
മരിച്ച് അടക്കാൻ കൊണ്ടു പോയ ആളെ വഴിയിൽ വച്ച് താഴെ ഇറക്കിച്ച് check ചെയ്തിട്ട് ആ ആൾ മരിച്ചിട്ടില്ല എന്ന് തീർപ്പാക്കി തിരിച്ച് വീട്ടിലെത്തിച്ച് ചികിത്സിച്ച് ' ഭേദപ്പെടുത്തിയ സംഭവം, കടിച്ച പാമ്പിനെ ഉറമ്പുകളുടെ കൂട്ടം ജാഥ പോലെ നിന്ന് വീട്ടിലെത്തിച്ച് കടിച്ച മനുഷ്യനെ വീണ്ടും കടുപ്പിച്ച് വിഷം ഇറക്കിയ സംഭവം, അത് കണ്ട് നിന്ന വ്യക്തിയുടെ എൻ്റെ അമ്മയുടെ ഒരു കണ്ണ് പോയ സംഭവം, തിരിച്ച് പോകുന്ന പാമ്പിൻ്റെ മരണം, കാക്ക വന്ന് പാമ്പിനെ കൊത്തിപ്പോകുന്ന സംഭവം, ആധുനികനായ എൻ്റെ father ത്തെ അത്ഭുതം തോന്നിയ വിവരണങ്ങൾ, വെള്ളം നിറച്ച് , വേറെ ഇലകൾ ഇട്ട് തിളപ്പിച്ച് ചൂട് കുറഞ്ഞ വെളളത്തിൽ വാർപ്പിൽ ആളെ ( ഉറക്കം വരാതിരിക്കാൻ) ചികിത്സിച്ച് 3-ാം ദിവസം ഭേദമാക്കിയ സംഭവം, ചെറിയ വിഷം ദംശിച്ചർക്ക് കടിച്ച മുറിവിൽ ഒരു വെളുത്ത കല്ല് പിടിപ്പിച്ച് വയ്ക്കുന്നത്, വിഷം ശരീരത്തിൽ നിന്ന് പോകുമ്പോൾ കല്ല് കറുപ്പു നിറമായി മാറുന്നതും, 99% പാമ്പുകടിയേറ്റ ആൾക്കാരെയും വിഷം ശരീരത്തിൽ ഏറ്റിട്ടില്ലായെന്ന് ബോ ദ്ധ്യപ്പെടുത്തി തിരിച്ചയച്ച്കുന്നതും, അവരുടെ പറമ്പു നിറയെ മരുന്ന് ചെടികളായിരുന്നതും ഒക്കെ ഓർമിക്കുന്നു, ഈ ചികിത്സ നടത്തി യിരുന്നത് എൻ്റെ അമ്മയുടെ അപ്പനായി രുന്നു. ഒത്തിരി പണ്ടൊന്നും അല്ല, ഒരു 65 വർഷം മുമ്പ്. ഈ ആൾ ശരിക്കും ഒരു ശിശുരോഗ വൈദ്യനായിരുന്നു, മർമാണി ചികിത്സയും അറിയുമായിരുന്നു. അദ്ദേഹത്തിൻ്റെ 4 ആൺമക്കളും ദുരൂഹമായി മരണപ്പെട്ടു. പെൺമക്കളിൽ കന്യസ്ത്രീ ആയ ഒരാൾ ഒഴികെ മറ്റെല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന കണക്കിൽ ദുരിതം പേറി തീർന്നു. അവരുടെ തറവാട് കൂത്താട്ടുകുളത്തിനടത്ത് ഇടയാർ എന്ന സ്ഥലമായിരുന്നു. പിന്നീടവർ മൂവ്വാററു യടുത്ത് നിരപ്പേൽ എന്ന സ്ഥലത്തായിരുന്നു താമസം. അവിടെ വച്ച് അദ്ദേഹം മരണപ്പെട്ടു. കാരക്കുന്നം പള്ളി സെമിത്തേരിയിൽ അന്ത്യ വിശ്രമം. അവരുടെ ആൾക്കാർ ഇന്ന് പാലക്കാട്ടുള്ള കല്ലടിക്കോടു് എന്ന സ്ഥലത്ത് താമസം. ആ മനുഷ്യൻ ഒരു ചാരുകസേരയിൽ ഇരുന്ന് മരുന്ന് കുറുപ്പടികൾ എഴുതുന്നതും കാലുകയറ്റി വച്ച് ചാരുകസേരയിൽ ഉറങ്ങുന്നതും എനിക്കോർമ്മയുണ്ട്. പ്രതിഫലം വാങ്ങിയിരുന്നില്ല. free ചികിത്സ. വിഷം ഇറക്കി ആരെയെങ്കിലും രക്ഷപ്പെടുത്തിയാൽ അങ്ങേരുടെ ഒരു പശു ചത്തുപോകുമായിരുന്നു. ഇന്നും അവരുടെ ശേഷിപ്പുകൾ ഗ്രന്ഥങ്ങൾ, വിഷ കല്ലുകൾ ഓലക്കെട്ടുകൾ അവരുടെ വീട്ടിൽ കാണും. ഞാൻ കണ്ടിട്ടുണ്ടു്. ഈ ആൾ വൈദ്യം പഠിച്ച വ്യക്തിയുമായിരുന്നു.
ഇതുപോലുള്ള ഒരുപാട് കഥകൾ ഞാനും കേട്ടിട്ടുണ്ട്..... എല്ലാം കള്ളകഥകൾ...... വിഷമില്ലാത്ത പാമ്പുകൾ കടിച്ചവരും, വളരെ കുറഞ്ഞ അളവിൽ വിഷം ശരീരത്തിൽ പ്രവേശിച്ചവരും മാത്രം രക്ഷപെട്ടു
അപ്പോൾ ആ വൈദ്യന് ഒരു പാട് പശുക്കളുണ്ടായിരുന്നോ . ഓരോ വിഷമിറക്കി ചികിൽസിക്കുമ്പോഴും ഓരോ പശു ചാകണ്ടേ .അതാണ് .
അത് കഥ ആണ്.
കഥകൾ ഭാവനക്ക് അനുസരിച്ചു ഉണ്ടാക്കാം
😊
ഇതൊക്കെ പറഞ്ഞ് കേട്ടതല്ലെ നേരിട്ട് കണ്ടതല്ലല്ലോ?
പുതിയ അറിവുകൾക്ക് നന്ദി
നമ്മൾ അറിയാത്ത എന്തെല്ലാം അത്‍ഭുദങ്ങളാണ് ഭൂമിയിൽ. പൂർവികർ പ്രകൃതിയൊടിനങ്ങി ജീവിച്ചവർ. അവർക്കു യാതൊന്നിനെയും ആശ്രയിക്കാതെ ലക്ഷണങ്ങൾ കണ്ടു മനസിലാക്കിയവർ.
നാഗരാജാവേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
So interesting. Thank you for sharimg your in depth knowledge on this subject.
Such a ritual of the snake removing the poison from the bitten person was very much prevalent during my grandfather's time...that is about 100 years back.
I have heard that story from my father who had witnessed this ritual...but with time, my memory of that story has blurred.
നല്ല അറിവ്!!!!❤❤
പഴയ കാലം കരകൗശല പണിക്കാർ ഒരു സമ്പവം തന്നെയാ ഈ തറവാട് കാണുമ്പോൾ മനസ്സിലാകും 🙏🌹
സത്യം തനെ ഞാൻ കേട്ടിട്ഉണ്ട്👃👃👃💯💯💯
പഴയകാല അറയും പുരയും തന്നെയാണ് ഇക്കാണുന്നത് അന്നുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളും ഒരു പ്രത്യേകത തന്നെ ആയിരുന്നു
Very informative.
Crystal clear explanation.
Aim
* To nurture the nature and the creatures.
ഈ പാമ്പിനെ കുറിച്ച് പറയുന്നതിന് പകരം ആ തറവാട് ഒന്നു തുറന്നു കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു എത്ര മനോഹരമായ വീട് ❤️ അകത്തളങ്ങൾ ഒരുപാടു മിസ്സ് ചെയ്തു
എന്റെ ഭാര്യയുടെ പിതാവിന്റെ പിതാവ് ഇങ്ങനെ വിഷം ഇറക്കാറുണ്ടായിരുന്നു. വിഷം തീണ്ടി ആളു വരുന്നുണ്ട് എന്ന് അവർക്ക് മനസിലാകും. എന്റെ അനുഭവത്തിൽ തന്നെ ഉള്ളതാണ്. ആരും പറഞ്ഞ കഥയല്ല. അന്ന് വിഷം തീണ്ടിയാൽ പെട്ടെന്ന് അവിടേക്കാണ് വരാറ്. ആസ്പത്രിയിൽ ആ പ്രദേശത്തു ഉള്ളവരൊന്നും വിഷം തീണ്ടിയാൽ പോകാറില്ല അവരുടെ മകൻ ഇപ്പോഴും വീട്ടിൽ ഉണ്ട് അത്യാവശ്യം ചികിത്സയും ചെയ്യുന്നുണ്ട് ഇപ്പോഴും ധാരാളം ആളുകൾ വരാറുണ്ട്
എവിടെ ആണ് സ്ഥലം
നമ്മുടെ നാട്ടിൽ ജബ്ബാർ വൈദ്യൻ ഉണ്ടായിരുന്നു ഇപ്പോൾ മകനും ചെറുമകനും ഇങ്ങനെ ചെയ്യാറില്ല എങ്കിലും വിഷചികിത്സ ചെയ്യാറുണ്ട്.. നിലക്കമുക്ക്,കടയ്ക്കാവൂർ
Uvvaa uvvva . 😂😂😂
കൂത്താട്ടുകുളം അടുത്ത് ഇങ്ങനെ ഒരു കുടുംബം ഇപ്പഴും ഉണ്ട് , ആള് ചെല്ലുമ്പോളേക്കും അവിടെ വൈദ്യൻ എല്ലാം സെറ്റാക്കി വച്ചിട്ട് പുറത്ത് കാത്ത് നിൽക്കുവായിരിക്കും . ഇപ്പഴും ഉണ്ട് , കളിയാക്കുന്നവർ ചെന്ന് കാണൂ
നിങ്ങൾക്ക് അറിയാം എങ്കിൽ വിരങ്ങൾ കൊടുക്ക് വിശ്വാസം ഉള്ളവർ പൊയ്ക്കോട്ടേ
Koothattukulathu evideyanu...
❤❤❤❤❤❤
വീട്ടുപേര് പറ ഞാൻ കൂത്താട്ടുകുളം ഉള്ള ആൾ ആണ്
I am from Kozhippilly, Koothattukulam. Provide address. Let me expose your fake message here. Be quick.
ഹരിപ്പാട് പള്ളിപ്പാട്
മനപ്പള്ളിൽ വീട് ഒരു ഉദാഹരണം
ചികിത്സ നേരിൽ കണ്ടു നിന്നിട്ടുണ്ട്
മാനപ്പള്ളിൽ ആണ്. എന്റെ അമ്മ വീടിന്റെ അടുത്താണ് 😊
ഇപ്പോഴും ചികിൽസ ഉണ്ടോ.
@@sukhadaholistics2999 illa
കോട്ടയം,ജില്ലയിൽ പനച്ചിക്കാട് ഇത് പോലെ ഒരു മോഹനൻ വൈദ്യൻ 45-50 വർഷം മുൻപ്,ജീവിച്ചിരുന്ന തായി കേട്ടിട്ടുണ്ട്. ഇദ്ദേഹം പാമ്പിനെ വരുത്തി വിഷം ഇറക്കി യിരുന്നതായും, പിന്നീട്, മന്ത്രം ചൊല്ലി വെറ്റില കീറി ആ പാമ്പിനെ അവിടെ തന്നെ കൊന്നിരുന്നതായും കേട്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം അവിടം വിട്ട് വേറെ എവിടെ യോ പോയതായും ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.
മോഹനൻ ആണോ ആളിന്റെ അച്ഛൻ ആയിരുന്നോ വിഷ ചികിത്സാ നടത്തിയിരുന്നത് 🤔
അയ്യോ പാമ്പിനെ കൊന്നെന്നോ 😪
മോഹനൻ വൈദ്യൻ എവിടോ keetta പോലെ
മോഹനൻ വൈദ്യൻ എവിടോ keetta പോലെ
ഒത്തിരി സന്തോഷം ഇത് പോലുള്ള അറിവുകൾ ഇനിയും തരിക 🙏
ഈ പറഞ്ഞത് സത്യം. ആണ്. എന്റെ അപ്പുപ്പൻ ഇതുപോലെ പാമ്പിനെ വരുത്തി ചികിത്സ ചെയ്ത ആളാണ്. കായംകുളം കട്ടച്ചിറക്ക് പടിഞ്ഞാറു ആണ് ente കുടുംബം. പുരാതന കുടുംബം ആണ്.
പാമ്പുകടിക്കുമ്പോൾ മരിക്കുന്നതോ 😃🥱🥱
😂😂😂
God created men in his own image n given him the authority to ruleover every creation .God gave the wisdom n knowledge to deal with every situations . That's how v r made. All glory n honour to our creator
Amen Amen
എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇതൊക്കെ ഒരു ഐതിഹ്യ കഥയാണ് പണ്ട് നടന്ന സംഭവം എന്തുകൊണ്ടാണ് ഇപ്പോൾ നടക്കാത്തത്❤
@@sudheersudheer5359 കഥ ആയതുകൊണ്ട് ഇപ്പോൾ നടക്കുന്നില്ല. ഇപ്പോൾ നടന്നു എന്ന് പറഞ്ഞാൽ തെളിവ് ചോദിക്കും 😄
പണ്ടത്തെ പോലെ കൃത്യനിഷ്ഠയോടെ ഇന്ന് ആരും ജീവിക്കുന്നില്ല,,,, അതുകൊണ്ടു തന്നെ,, അതിനെ പഠിക്കാൻ എല്ലാവരും ഭയപ്പെടുന്നു,,,,
പണ്ട് മാടൻ അടിച്ചു ചാകുമായിരുന്നു. ഇപ്പോൾ ഹാർട്ട് അറ്റാക്ക് ആയി 😄
God 🙏 my brother Snake master Vava Sureshine kaathukollane🙏🙏
പാമ്പിന് ചെവിയില്ല പാമ്പ് വിളിച്ച് കേട്ട് ഓടി വരുവാൻ... കേരളത്തിലും തമിഴ്നാട്ടിലും മാത്രമുള്ള ഒരു അന്ധവിശ്വാസമാണ്....
Correct. Snake can hear using vibrations under the skin.
അതിനു bro അവര് പറയുന്നുണ്ട് പാമ്പിനെ disturb ചെയ്ത് ആണ് കൊണ്ടുവരണേ.. That means ഈ മന്ത്രം ഉപയോഗിച്ച് എലി ഉറുമ്പ് കടന്നൽ അങ്ങനെ ഉള്ള ജീവികളെ കൊണ്ട് കടിച്ച നാഗത്തെ വിളിച്ചു കൊണ്ടുവരിക ആണ് ചെയ്യാറ്.. ഇതെക്കെ കെട്ട് കഥ അല്ല മനുഷ്യൻ മനുഷ്യന്റെ നിലനിൽപിന് ഉണ്ടാക്കി എടുത്ത കഴിവുകൾ ആണ് ഈ ഭൂമി ഭൂമിലെ ജീവജാലങ്ങൾക്ക് ഒരു സത്യം ഉണ്ട് ഒരു energy und അത് use cheyyan നമ്മുടെ പൂർവികർക്ക് അറിയാം അവർക്ക് അത് സാധ്യം ആയിരുന്നു.. ഇത് ഒരു അന്ധവിശ്വാസം അല്ല.. താങ്കൾ ഒരു നഗത്തെ അതും മൂർഖൻ പോലെ ഉള്ള നാഗങ്ങളെ ഉപദ്രവിക്കാൻ നോക്ക് അതിന്റെ ഫലം നമ്മള് അനുഭവിക്കും.. കഴിക്കാൻ അല്ലാണ്ട് ഒരു ജീവിനെയും കൊന്ന് കളയാൻ നമ്മുക്ക് പ്രകൃതി അനുവാദം തന്നിട്ടില്ല 🙂അങ്ങനെ ചെയ്തവർക്ക് പ്രശ്ങ്ങള് ഉണ്ടയിട്ടും ഉണ്ട് അനുഭവിക്കുന്നും ഉണ്ട് 🙂.. Nature is a miracles and magic's,. it's god ദൈവം എന്നത് ഭൂമി തന്നെ ആണ് ഈശ്വരൻ എന്നത് ഭൂമി തന്നെ ആണ് അതിലെ ജീവികൾ നമ്മൾ അടക്കം മനുഷ്യൻ ദൈവങ്ങൾക്ക് കൈ ഉണ്ട് കാല് ഉണ്ട് കണ്ണ് ഉണ്ട് സംസാരിക്കാൻ പറ്റും.. അപ്പോ ദൈവം അവൻ തന്നെ അല്ലെ മനുഷ്യൻ ജീവികളിൽ അവര് അവര് തന്നെ ആണ് ദൈവം 🙂🫂... ഭൂമിയെ തൊട്ട് വന്ദിച്ഛ് തുടങ്ങണം ഏത് കാര്യവും ഭൂമി ഉണ്ടേലെ എല്ലാം നടക്കൂ 🙂
They normally use insects and ants for fetching the snake. Here the person clearly mentions that wasps go and disturb the snake.
@@prajithkumarprajithkumar2910വളരെ വാസ്തവം
നാഗം സത്യം ഉള്ളത് ആണ് 🙏🙏🙏🙏
സത്യമാണ് പറഞ്ഞത് എന്റെ അച്ഛന്റെ അച്ഛന്റെ കുടുംബത്തിൽ പണ്ട് ഇതുപോലെ തന്നെ ചികിത്സയും ധാരാളം കാവുകളും ഉണ്ടായിരുന്നു പണ്ട് ഇങ്ങനെയൊക്കെ അവിടെയും നടന്നിരുന്നു എന്നാണ് പറയുന്നത് ഇപ്പോഴും 18 കാവുകൾ ഉണ്ട്
സത്യമാണ്, ഞാനും അറിയുന്ന വിഷകാരി ഉണ്ട്
ഇവിടെ കുറവിലങ്ങാട് ഉണ്ട് ഇതുപോലെ ഒരു ഈഴവ കുടുമ്പം
Number kito
ഭാവനകൾ ഉഗ്രൻ. ഇന്നത്തെ പോലെ സോഷ്യൽ മീഡിയഅന്ന് ഉണ്ടെങ്കിൽ എല്ലാം പൊളിച്ചടുക്കിയേനെ.
❤
ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളാണ് നാഗ ദൈവങ്ങൾ
Naga the srushtticha oru Daivamund.
😂😂
@@Annammamon-nq9pr correct 👍
Sathyam.
കോപ്പാണ്...
കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കി ചരിത്രം ഒക്കെയുണ്ട് പല തറവാടുകളിലും അത് നടന്നിട്ടുണ്ട് ചെയ്തിട്ടുണ്ട്. അതൊക്കെ സത്യം തന്നെയാണ്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ അതിന് അതിൻ്റേതായ ദോഷങ്ങളും തറവാട്ടിൽ എന്തായാലും സംഭവിക്കും. ഇതൊക്കെ തിരിച്ചടി കിട്ടുന്ന കാര്യങ്ങൾ ആണ്. ഒരു 80 വർഷം മുൻപ്
അച്ഛൻറെ തറവാട്ടിൽ ഒരു വിഷവൈദ്യൻ അമ്മാവൻ ഉണ്ടായിരുന്നു അദ്ദേഹം കല്യാണം ഒന്നും കഴിച്ചിട്ടില്ല ആയിരുന്നു കുറച് eccentric ആയിരുന്നു. ഒരിക്കൽ അച്ഛൻ ഉൾപ്പെടെയുള്ള കുട്ടികളോട് അദ്ദേഹം പറമ്പിൻറെ അറ്റത്ത് പാടത്തിൻറെ തുടക്കത്തിൽ പോയി നിൽക്കാൻ പറഞ്ഞു എന്നിട്ട് ഇപ്പൊ വരും ആളെ കൊണ്ടുവരും എന്ന് പറഞ്ഞു ഏകദേശം അരമണിക്കൂർ കഴിയുമ്പോൾ പാമ്പുകടിച്ച ആളെ മറ്റുള്ളവർ തലയിൽ ഏറ്റി കൊണ്ടുവരുന്നത് കാണാം. ഇതൊക്കെ ഒരുപക്ഷേ ലക്ഷണങ്ങൾ കണ്ട് ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക.
Calicut.chaliyam.bagath.koyhikalekond.visham.irakkunnath.kettirunnu.arkenkilum.ariyumo
അവിടെ അടുത്ത ജ്ഞാൻ. But ആദ്യ മായി കേൾക്കാൻ
എന്റെ കുടുബത്തിലും വിഷ ചികിത്സ ഉണ്ടായിരുന്നു. അച്ഛന്റെ ഗ്രന്തങ്ങൾ ഞങ്ങൾ വായിക്കാനും മറ്റും തുടങ്ങിയപ്പോൾ .ഈ ചികിത്സ ഇനി ഇവിടെ വേണ്ടാ കുടുബം നശിച്ചു പോകും എന്നു പറഞ്ഞു അമ്മ എല്ലാം കത്തിച്ചു കളഞ്ഞു.
ആ അമ്മക്ക് വിവ രമുണ്ടായിരുന്നു എന്ന് മനസ്സിലായോ ഇല്ലെങ്കിൽ നിങ്ങൾ നിരാശരായിരിക്കും
🥹❤️🩹 pediyanu engilum naga daivanghale orupaad ishttamanu 🙏🏻🙏🏻🙏🏻 ellavareyum kaathu rekshikane daivame 🥺❤️
നാഗ രാജാവേ ശരണം 🙏🏼🙏🏼🙏🏼🙏🏼❤❤❤❤
Kadichhal swaha
Nagarajave sharanam
സെയിം സാധനം എന്റെ വീട്ടിലും ഉണ്ട്. രാത്രി 10 മണിയായിട്ടും കണ്ടില്ലേൽ വിളിച്ചു വരുത്തും
😄
നുമ്മള് പാമ്പാകുമ്പോൾ അല്ലേ.
@@sukhadaholistics2999 വിശ്വാസം എന്തുമായിക്കോട്ടെ ആദ്യം യുക്തിപൂർവം ചിന്ദിക്കണം
😂
😂😂
🙏🙏🙏,, god blles you,,, sir,,,,
പുതിയ തലമുറക്ക് ഇത്തരം കാഴ്ചകൾ ഊർജം പകരട്ടെ അറിവുകൾ അന്യം നിന്നു പോവാതിരിക്കട്ടെ
പുതിയ തലമുറക്കു എന്തിനു അന്ധവിശ്വാസങ്ങൾ?
സർപ്പ കാവിൽ നിന്ന് എന്തെങ്കിലും അത് ഉണങ്ങി യ ഒരു ഇലയാണെങ്കിൽ പോലും അനുവാദം ഇല്ലാതെ എടുത്തിട്ടുണ്ടെങ്കിൽ അയാൾ ക്ക് വളരെ കഷ്ട്ടനഷ്ട്ട ങ്ങൾ സംഭവിക്കും എന്ന് കേട്ടിട്ടുണ്ട് നമ്മുടെ അറിവിലുണ്ടായിരുന്ന ചില ആളുകൾ ക്ക് അങ്ങനെ യുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് വിഷം ഇറക്കുന്ന ആളുടെ വീട്ടിൽ വിഷം തീണ്ടിയ ആളെ കൊണ്ട് വന്ന് വിഷമിറക്കി കഴിയുമ്പോൾ ആവീട്ടിൽ നാൽ കാലികളുണ്ടെങ്കിൽ അവയ്ക്ക് ജീവഹാനി ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് കടിച്ചപാമ്പ് തിരിച്ചു വന്ന് ആമുറിവിൽ വീണ്ടും കടിച്ചുകഴിഞ്ഞാൽ കടിയേറ്റ ആളുടെ വിഷം ഇറങ്ങുമെന്നും അത് കഴിഞ്ഞാൽ ആപാമ്പ് തല തല്ലി മരിക്കും എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്
Sathyam.
14:48 മലനട / മലനടകൾ (കുറവ സമുദായത്തിന്റെ കുല ദൈവമായ പിതൃക്കൾ /അപ്പൂപ്പൻ ഇരിക്കുന്ന ഭൂമി ) സത്യവും പ്രകൃതിയും ഒന്നിച്ചു നിൽക്കുന്നിടം🙏
ജീവിതത്തിൽ ആകെ എനിക്ക് പേടി ഉള്ളത് ഒന്ന് പാമ്പ് രണ്ട് പട്ടിയ(പാമ്പിനെ നമ്മൾ ഉപത്രവിച്ചാൽ മാത്രമേ അത് തിരിച്ചും ആക്രമിക്കുകയുള്ളു )പക്ഷെ അതിനെ കാണുമ്പോൾ തന്നെ ഭയമാണ് 🔥
എനിക്കും
നിനക്കു തെറ്റി എല്ലാ പട്ടികളും നമ്മൾ ആക്രമിക്കണമെന്ന് ആക്രമിക്കാൻ കടിക്കും എനിക്കിപ്പോഴും ഓർമ്മയുണ്ട് എൻറെ ചെറുപ്പത്തിൽ ഞാൻ ഒന്നും ചെയ്യാതെ ഒരു പട്ടിയുടെ ഓടിച്ചിട്ടും കടിച്ചു ഇപ്പോഴും എനിക്ക് പട്ടി എന്ന് പറയുമ്പോൾ തന്നെ പേടിയാണ് മച്ചാ
ഞാനും ഇതുപോലെ ഒരു വിഷവൈദ്യ കുടുംബത്തിൽ ആണ് ജനിച്ചത്
തിരുവിക്കൽ , കായംകുളം
നമ്പർ ഒന്ന് തരാമോ 9947558045
ഞങ്ങളെ നാട്ടിലും ചിറക്കരവീട്ടിൽ എന്നൊരു തറവാട്ണ്ടായിരുന്നു ഇപ്പോ അവരിലാരും ഈ ചികിത്സ ചെയ്യുന്നതായി അറിവിലില്ല ചികിത്സ ഈയുള്ളവൻ നേരിട്ട് കണ്ടിട്ടുണ്ട് 👌
ഇത് സത്യമാണ് എനിക്ക് അറിയാവുന്ന ഒരു സ്ഥലമുണ്ട് മുട്ട യ്ക്കാട് അവിടെ ഒരു വിഷ വൈദ്യ ശാല ഉണ്ടായിരുന്നു അവിടെ ഇതുപോലെ ആയിരുന്നു
എല്ലാം ദൂത്ത ലക്ഷണത്തിൽ അറിയാൻ സാധിക്കും 👍👍
Njangalude naadu Ayaparampu cherruthana village ilum ithupoley cheyyumayirunnu,Thaliyil veettil 🙏🙏
ഞാൻകോഴിക്കോട്ജില്ലയിൽ തിരുവങ്ങായൂർദേശത്ത്ആണ് എന്റെനാട്ടിൽഒരാൾഉണ്ടായിരുന്നു നാരായണൻആശാരി എന്റെഅറിവിൽവിഷംതീണ്ടിയപലരെയുംഅദ്ദേഹംരക്ഷപ്പെടുത്തിയതായികണ്ടിട്ടുണ്ട്.
ശ്രീ നാഗരാജാവേ ശരണം 🙏🏻🙏🏻🙏🏻
😂😂😂😂
ഉണ്ട
അല്ലേലും സത്യ ദൈവത്തെ ആരാധിക്കാതെ പാമ്പിനെ ആരാധിച്ചാൽ കുടുംബം നശിക്കും .😂😂😂
sorry but pamp nd nagar is different😊😂
നല്ല അറിവുകൾ.
ഈ വീഡിയോയിലെ എല്ലാം സത്യം തന്നെ ആവും കാരണം എന്റെ ബാല്യത്തിൽ ഇങ്ങനെ ഒരു കുടുംബം എന്റെ അറിവിൽ ഉണ്ടായിരുന്നു. അന്ന് ആ വൈദ്യന് ഉദ്ദേശം 70 - 75 വയസ്സ് പ്രായം കാണും അദ്ദേഹം കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുമായിരുന്നു. എന്നാൽ അടുത്ത തലമുറ ചെറിയ തോതിൽ മാത്രം ഉള്ള ചികിത്സ മാത്രം നടത്തി ഇന്ന് ആ കുടുംബം പേര് മാത്രം ആളും ഇല്ല ചികിത്സയും ഇല്ല. 🤔
കേട്ടു കേൾവി മതിയോ സത്യം ആകാൻ
Ente fatherinte naad kayamkulam aanu..addeham paranju kettittund..🙏🙏🙏🙏
ബ്ലഡിൽ വിഷം കലർന്നാൽ എങ്ങനെ പാമ്പ് തിരിച്ചെടുക്കും???????? 🙏🙏
It's all giving strength to the infected person, no snake can take back the venom
പാമ്പിനെ കൊണ്ട് വിഷം ഊറ്റികൾ അല്ല ഒന്നുകൂടി പാമ്പിനെ കൊണ്ട് കടിപ്പിക്കലാണ്... വിഷ ചികിത്സ ചെയ്യുന്ന പാരമ്പര്യ വൈദ്യന്മാർ ഉണ്ടേൽ ചോദിച്ചാൽ പറഞ്ഞ് തരും
ഒരുപാട് അറിവുകൾ. ഇന്നും പഴമയുടെ നാമാവിശേഷം..... ഇതെവിടെയാ സ്ഥലം എന്നൊന്ന് പറയാമോ?
ആലപ്പുഴ ജില്ലാ കായംകുളം
താങ്കൾക്ക് ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കാൻ ആണ് ഇഷ്ടം. കുറെയേറെ പൊട്ടന്മാർ കേരളത്തിലുണ്ട് ഇതൊക്കെ കേട്ട് വിശ്വസിക്കുവാൻ... കടിച്ച പാമ്പ്. ഒരിക്കലും വന്ന തിരിച്ചുവിഷം ഇറക്കത്തില്ല... ഇതൊക്കെ മുത്തശ്ശി കഥകളും സിനിമയിലും ഉള്ള കാര്യങ്ങളാണ്.. ഇതൊക്കെ അറിയണമെങ്കിൽ കൃത്യമായിട്ട് ഉള്ള വീഡിയോകൾ ഇന്റർനെറ്റിൽ ഒരുപാട് ഉണ്ട്.. ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ തിരിക്കുക.
മിസ്റ്റർ ഇതു എന്റെ മുത്തച്ഛൻ ചെയ്തിട്ടുണ്ട് മുത്തച്ഛൻ ഇപ്പോലുമുണ്ട്
@Michaelvs-n2w 💯💯
ചില കാര്യംകൾ സത്യം ആണ് ഇന്ന് നിങ്ങൾക് ഒരു സമയം അറിയാൻ വാച്ച് നോക്കണം പഴയ ആളുകൾ സമയം സൂര്യ പ്രകാശം ചുമരിൽ അടിക്കുന്നത് നോക്കിട്ട് കറക്റ്റ് ടൈം പറയു
ശ്രീ നാഗരാജാവേ ശരണം
😂😂😂😂
വീട് കൊള്ളാം 👍🏼
നാഗരാജാവേ ശരണം...
ഓം നമ ശിവായ. നാഗരാജാവേ കാത്തു രക്ഷിയ്ക്കണം
Naaga daivangale ente Ella paapangalum shemichu kondu njangalude agraham ethrayum pettennu saadhichu thannu anugrahikkane
എന്റെ അച്ചൻ ഒരു വിഷ വൈദ്യൻ ആയിരുന്നു പാമ്പിനെ വരുത്തി വിഷം എടുത്തില്ല വാക്കി എല്ലാം താങ്കൾ പറഞ്ഞപോലെയാനു ബിഗ്സല്യൂറ്റ്
നമസ്ക്കാരം
ഞാനും ഇതുപോലെ വിഷ ചികിത്സയുണ്ടായിരുന്ന ഒരു തറവാട്ടിലെ അംഗമാണ് ചങ്ങനാശ്ശേരി പുഴവാത് തച്ചപ്പള്ളി ഇതിൽ പറയുന്ന പല കഥകളും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇതൊന്നും നേരിട്ട് കണ്ട് അനുഭവങ്ങൾ ഇല്ല
ഗോപലേട്ടനെ അറിയുമോ ഗൾഫിൽ ഉണ്ടായിരുന്ന.. ഗോപാൽ k നായർ
എല്ലാവരും കേട്ടിട്ടുണ്ട് 😂വെറും കഥ മാത്രം 😂😂
Thachappally
Poovan CHANGANACHEERY
വെറുംപൊളിവ ജ നങ്ങൾ
.@@Saasokan
ഞങ്ങളുടെ നാട്ടിൽ ഒരു vishavaidyan ഉണ്ടായിരുന്നു 40 വർഷം മുമ്പ് എൻ്റെ അമ്മയെ പാമ്പ് കടിച്ചു രാവിലെ 10 30നു ആണ് കടിച്ചത് അമ്മ പാമ്പ് കടിച്ചിട്ടില്ല വെറുതെ കളിൽ ചുറ്റിയെ ഉള്ളൂ എന്ന് പറഞ്ഞു വീട്ടു ജോലികൾ ചെയ്തു 12 മണി ആവുമ്പോഴേക്കും അമ്മക്ക് ആകെ വയ്യാതായി അങ്ങിനെ വിശവൈദ്യൻ്റെ അടുത്ത് പോയി അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു 10 30നു നിങ്ങളെ മൂർഖൻ കടിച്ചല്ലോ നിങ്ങളുടെ കല്പത്തിയിൽ എന്താ നിങ്ങൾ ഇത്രയും സമയം ആയിട്ടും വരതിരുന്നതെന്നു മാത്രമല്ല ഞങ്ങളുടെ വീടു എവിടെയാണെന്ന് പോലും എന്ന് അദ്ദേഹം കറക്റ്റ് ആയി പറഞ്ഞു മൊബൈൽ ഫോണും ഗൂഗിൾ മാപ്പ് ഒന്നും ഇല്ലാതിരുന്ന കാലത്ത് കണ്ട് ഫോൺ തന്നെ സിനിമയിൽ ഒക്കെ എന്ന് കണ്ടിട്ടുള്ളൂ
ശോ ഭയങ്കരം 🤣🤣🤣🤣
@@Dasettan736 പരിഹസിച്ചതാണെന്നു മനസ്സിലായി ഇങ്ങിനെ ഒരു കഥ മെനയാൻ ഞാൻ തിരക്കഥാകൃത്ത് ഒന്നും അല്ല
എൻ്റെ വീട് ഏറണാകു ളം പറ വൂർ ആണ് ചെറിയ പല്ലം തുരുത്തിൽ ഇതു മാതിരി ചികിത്സയുണ്ടായിരുന്നു.
Pambinu ishtam ulla bhakshangal kooduthal ulla sthalam ayyirikkum avide.
Bro vlog mic eatha
Great Thanks your good video and explanation
🕉️🔱❤️🙏
ഈ മാങ്കുഴിയിൽ എന്ന് പറഞ്ഞത് എന്റെ അച്ഛന്റെ കുടുംബം ആണ്. ഞാനും ഇത് പണ്ട് കേട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ഉള്ള എന്റെ വീടിന്റെ അടുത്ത് പണ്ട് എന്റെ കുട്ടികാലത്തു ഇങ്ങനെ ഒരു വിഷവൈദ്യർഉണ്ടായിരുന്നു ഇത് പോലെ തന്നെ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുന്ന ആൾ അദ്ദേഹത്തിന്റെ മകൻ ഇത് പഠിപ്പിച്ചിരുന്നു അവർ രണ്ടും പ്രായം വന്നു മരണപെട്ടു അവരുടെ മക്കൾ ഇതു പഠിച്ചില്ല ആ കുടുംബം ആ സ്ഥലത്തു ഇപ്പോഴും ജീവിക്കുന്നു വിഷം ഇറക്കുന്നതിൽ എന്തെങ്കിലും പാക പിഴവ് സംഭവിച്ചാൽ അവരവരുടെ മക്കൾ ക്ക് വന്നു ഭവിക്കും അത് കൊണ്ട് തന്നെ അധികം ആരും ഇതിനു നിൽക്കാറില്ല പിന്നെ പുതിയ janaration ഇതൊന്നും അനുഭവത്തിൽ അറിയാൻ ഇടയില്ലാത്തതു കൊണ്ടാണ് വിശ്വസിക്കാത്തത്
@@BeenaNanu-dy3by മുണ്ടോത്ത് പൂക്കോട്ടേരി ചോയി വൈദ്യരാണോ അദ്ദേഹം.
അന്ന് ചുട്ട കോഴിയെ മാനത്ത് പറപ്പിച്ചിരുന്നു. വിവരക്കേട് അന്ന് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്നും കഴിയും. ഇയാൾ കേട്ടതും കണ്ടതും മാത്രം. മറ്റാരും കണ്ടിട്ടില്ല.
In no in no@@gopalakrishnanp.k3038
@@gopalakrishnanp.k3038pazhaya kaalathey pala siddikalum athintey anushtanangalum aarum thudaraathey poyi. Athu nashtappettu.
🌍🌍Nature is a miracles and magic's,. it's god ദൈവം എന്നത് ഭൂമി തന്നെ ആണ് ഈശ്വരൻ എന്നത് ഭൂമി തന്നെ ആണ് അതിലെ ജീവികൾ നമ്മൾ അടക്കം മനുഷ്യൻ ദൈവങ്ങൾക്ക് കൈ ഉണ്ട് കാല് ഉണ്ട് കണ്ണ് ഉണ്ട് സംസാരിക്കാൻ പറ്റും.. അപ്പോ ദൈവം അവൻ തന്നെ അല്ലെ മനുഷ്യൻ ജീവികളിൽ അവര് അവര് തന്നെ ആണ് ദൈവം 🙂🫂... ഭൂമിയെ തൊട്ട് വന്ദിച്ഛ് തുടങ്ങണം ഏത് കാര്യവും ഭൂമി ഉണ്ടേലെ എല്ലാം നടക്കൂ
തിന്നാൻ വേണ്ടി മാത്രമേ ഒരു ജീവിനെ കൊല്ലാവൂ അത് പ്രകൃതി നിയമം.. അല്ലാത്തത് അവൻ ആനുഭവിക്കുക തന്നെ ചെയ്യും 🙂
കോട്ടയം കൈനടിയിൽ ഒരു കുടുംബക്ഷേത്രം ഉണ്ട്. അവിടുത്തെ വീട്ടിൽ ഇപ്പോഴും ചികിത്സ ഉണ്ട്.
ഞാനും കെട്ടിടുണ്ട്. എന്റെ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്.
ഇതേ പോലെയുള്ള ഒരു കുടുംബമാണ് എൻ്റേത് പുള്ളിക്കണക്ക്
ഓം നമശിവായ എല്ലാം നല്ല അറിവായിരുന്നു വളരെ നന്ദി 🙏🙏🙏