ഇത് ഞാൻ തെങ്ങ് കയറിയും ആട് വളർത്തിയും ഉണ്ടാക്കിയ 9 ലക്ഷം രൂപയുടെ വീട് | 9 Lakh Budget Home

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഒരു രൂപ പോലും കടമില്ലാതെ ഓമശ്ശേരി സ്വദേശിയായ ഷറഫുദ്ധീൻ ഉണ്ടാക്കിയ മനോഹരമായ വീടാണിത്. ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ മാതൃക. ആവശ്യക്കാർക്ക് ഈ വീട് നിർമിച്ച MAAK ENGINEERS & BUILDERS നെ ബന്ധപ്പെടാം .
    9645332406

Комментарии • 2 тыс.

  • @shamseervm1249
    @shamseervm1249 3 года назад +2296

    മറ്റുള്ളവരെ വീട് നോക്കാതെ, സ്വന്തം വരുമാനവും, സൗകര്യവും നോക്കി ഉണ്ടാക്കി..... അതാണ് 👍👍👍👍👍

    • @tmcjoker6137
      @tmcjoker6137 3 года назад +6

      Nalla kamant

    • @Trendsbeads
      @Trendsbeads 3 года назад +7

      Etha parannad shariyanu epo ella arkarum valiya veed loan edth kadakeri ake tension ayi nammal nammalk anusaricha veed undakkanam

    • @ShortWave2.095
      @ShortWave2.095 3 года назад

      Hai support cheyane pls

    • @athikasabithsabith7512
      @athikasabithsabith7512 3 года назад +1

      👍👍👍👍

    • @shibinashibily27
      @shibinashibily27 3 года назад

      👍👍👍👍👍

  • @kshathriyan8206
    @kshathriyan8206 3 года назад +1381

    അവരുടെ സംസാരത്തിലും മുഖത്തും കാണാം ആ വീട് എത്രത്തോളം സന്തോഷം നൽകുന്നുണ്ടെന്ന്👍 അടിപൊളി വീട്❤️

    • @comeoneverybody4413
      @comeoneverybody4413  3 года назад +15

      Really😊

    • @jabirasnu1402
      @jabirasnu1402 3 года назад +2

      @@comeoneverybody4413 hlooo

    • @jabirasnu1402
      @jabirasnu1402 3 года назад +4

      @@comeoneverybody4413 ningal eppom vannu avide?, ente veed avideyanu

    • @Thepulians
      @Thepulians 3 года назад +2

      ഇവിടെയൊക്കെ kitchen കൂടിയുണ്ട്.family room ,dining area and kitchen. Open kitchen ennu paryum

    • @muhammedzayankk2834
      @muhammedzayankk2834 3 года назад +6

      എന്തിനാ ഒരു പാട് കടം ഉണ്ടാക്കി വീടൊക്കെ ഉണ്ടാക്കുന്നത് ചിലവ് കുറച്ച് നല്ല മനോഹരമായ വീട്

  • @kssarun1518
    @kssarun1518 3 года назад +491

    ഒത്തിരി ഇഷ്ടപ്പെട്ടു, ലോൺ എടുത്തു ലക്ഷങ്ങളുടെ വീട് വച്ചു സമാധാനം ഇല്ലാതെ അതിൽ കിടക്കുന്നതിലും നല്ലത് ഉള്ള ക്യാഷ് കൊണ്ട് ഭംഗി ഉള്ള വീട്ടിൽ സമാധാനത്തോടെ കിടക്കുന്നതാണ്...🥰😍

    • @premkumarkp465
      @premkumarkp465 3 года назад +5

      Very Very correct

    • @salamkollam1234
      @salamkollam1234 3 года назад +2

      Correct 💖

    • @athikasabithsabith7512
      @athikasabithsabith7512 3 года назад +1

      Correct 👍👍

    • @shibugl5357
      @shibugl5357 3 года назад +1

      Exactly

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും
      ruclips.net/video/BTYUivvqBu8/видео.html

  • @pradeepkv544
    @pradeepkv544 3 года назад +128

    സൂപ്പർ വീട്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിട്ട് ഇങ്ങനെ ഒരു വീട് പോലും ഇതുവരെ വെക്കാൻ സാധിക്കാത്ത ഞാൻ, ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @Marco1845-r4b
    @Marco1845-r4b 3 года назад +24

    ലോകത്ത് ഏറ്റവും വലിയ സമ്പന്നൻ ആരാണെന്നാൽ..... ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ കിടന്നുറങ്ങുന്നവൻ ആണ്..... അത് ഈ വീട്ടിൽ കിട്ടും
    So, this is best home

  • @noushadmanathanath971
    @noushadmanathanath971 3 года назад +691

    കടം ഇല്ലാതതാണ് ഏറ്റവും വലിയ സമ്മാ ധനം നല്ല വീട് 👍👍👍

    • @GovtLPSValamangalamNorth
      @GovtLPSValamangalamNorth 3 года назад +3

      Supper

    • @gracyjohn4682
      @gracyjohn4682 3 года назад +1

      Super house

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും
      ruclips.net/video/BTYUivvqBu8/видео.html

    • @venkatesan1959
      @venkatesan1959 2 года назад

      Very true

    • @arunkr5951
      @arunkr5951 Год назад +1

      Athe broo...

  • @arapanisherif9620
    @arapanisherif9620 3 года назад +199

    നിങ്ങളുടെ വീഡിയോയിൽ ഇതുപോലത്തെ ചെറിയ വീടുകളും നിർബന്ധമായും കാണിക്കണം
    ഒരുപാട് പേർക്ക് ചിന്തിക്കുവാൻ അത് ഒരു അവസരമാണ്

  • @shobhaviswanath
    @shobhaviswanath 3 года назад +409

    ഈ വീടിന്റെ worth
    2000...3000 sq feet..
    വീടിനു ഒരിക്കലും കിട്ടില്ല..👍
    I liked it..🌹🌹🌹
    ഉറുമ്പ് കൊണ്ട് വെക്കും പോലെ പണം സ്വരുപ്പിച്ചു എടുത്ത വീടിന്റെ value ഒരിക്കലും പ്രവചിക്കാൻ പറ്റില്ലാ..
    May God bless them 🙏🙏

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും
      ruclips.net/video/BTYUivvqBu8/видео.html

    • @nammudeveedunbr
      @nammudeveedunbr 11 месяцев назад

      Hi

  • @xavierjoseph7654
    @xavierjoseph7654 3 года назад +11

    നല്ല കലാ ബോധവും.....കര്യഗൗരവും ഉള്ള മനുഷ്യൻ....വേണ്ട സമയത്ത് ഉപയോഗിക്കുകയും ചെയ്തു....അടിപൊളി ചേട്ടാ.....

  • @hassankoya9763
    @hassankoya9763 2 года назад +46

    സമാധാനത്തോടെ അവിടെ ദീർഘ കാലം അവിടെ താമസിക്കാൻ റബ്ബ് തുണക്കട്ടെ ആമീൻ

    • @JobyMathew-us3nt
      @JobyMathew-us3nt 2 месяца назад

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔

    • @InduDevi-j1z
      @InduDevi-j1z Месяц назад

      Ameen

  • @sijogeorge2509
    @sijogeorge2509 3 года назад +184

    വലിയ വീടിനുള്ളിൽ സന്തോഷം ഇല്ലാതെ കഴിയുന്നതിനേക്കാൾ കൊച്ച് വീട്ടിനുള്ളിൽ ഒത്തിരി സന്തോഷത്തോടെ കഴിയുന്നതാണ്...ഇതൊക്കെ ആണ് അളിയാ വീട്...

    • @athikasabithsabith7512
      @athikasabithsabith7512 3 года назад

      👍👍

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും.
      ruclips.net/video/BTYUivvqBu8/видео.html

    • @rifarizaskidsart2045
      @rifarizaskidsart2045 3 года назад

      👍👍👍

    • @munimuni__
      @munimuni__ Год назад

      Enikkum inganoru veedundayengil

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 3 года назад +182

    ഒത്തൊരുമയുള്ള കുടുംബം. അധ്വാനിയായ മനുഷ്യൻ. അതുകൊണ്ടുതന്നെ ഉള്ളതുകൊണ്ട് സ്വർഗ്ഗതുല്യമായ ജീവിതം. ഇതാണ് സ്വർഗം.

  • @bijuomassery5904
    @bijuomassery5904 3 года назад +696

    എന്റെ നാട്ടുകാരനാണ് .. എനിക്ക് അറിയാവുന്ന വ്യക്തി കൂടിയാണ് ഇയാൾ...ഇയാളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇങ്ങനെ ഒരു വീട് വെക്കാൻ സാധിച്ചത്. എന്തായാലും നിങ്ങളുടെ ചാനലിൽ കൂടി കാണാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം

    • @madad4988
      @madad4988 3 года назад +16

      അവരെ Contact ചെയ്യാൻ പറ്റിയ നമ്പർ തരുമോ? എനിക്കും വേണം ഇത് പോലെ ഒരു വീട്. എനിക്ക് ഒരു പാട് കാര്യങ്ങൾ ശറഫുക്കാനോ ട് ചോദിച്ച് അറിയാനും മനസ്സിലാക്കാനും ഉണ്ട്.

    • @Shahnasafeer72
      @Shahnasafeer72 3 года назад +6

      @@madad4988 ഇവരുടെ വീട് ചെയ്ത് കൊടുത്ത ആളുടെ number description boxil und വിളിച്ചു നോക്കു

    • @zubairbhai8933
      @zubairbhai8933 3 года назад

      yanikum

    • @anishav1285
      @anishav1285 3 года назад

      ❤️

    • @Its_nagato_Chan
      @Its_nagato_Chan 3 года назад

      👍👍👍👍👍👍

  • @ഞാൻഒരുപ്രവാസി-ഘ6പ

    ശാന്തിയും സമാധാനവും സന്തോഷവും നൽകുന്ന നല്ല വീട്
    ആ കുടുംബത്തിൻറെ സന്തോഷം കാണുമ്പോൾ തന്നെ നല്ല അഭിമാനം തോന്നുന്നു
    നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @anshisvlogs
    @anshisvlogs 3 года назад +77

    എന്റെ അയൽവാസി ബാപ്പു bro 🙌🥺❤️

    • @sahalmp8834
      @sahalmp8834 3 года назад +1

      Hi

    • @safeerasafeerasiddiq1964
      @safeerasafeerasiddiq1964 3 года назад +4

      Anshi ningalude veed Omassery ano

    • @gafoorpunnad6359
      @gafoorpunnad6359 3 года назад +4

      എന്റെ പേര് ഗഫൂർ.
      കൂടെ പാറാലിൽ പഠിച്ച സുഹൃത്ത് ആണ് ഷറഫു.
      അദ്ദേഹത്തിന്റെ നമ്പർ അറിയിക്കുമോ..

    • @anshisvlogs
      @anshisvlogs 3 года назад +2

      @@safeerasafeerasiddiq1964 yes

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും.
      ruclips.net/video/BTYUivvqBu8/видео.html

  • @royadfarmfresh_ashrafkakat9118
    @royadfarmfresh_ashrafkakat9118 3 года назад +126

    വാപ്പു ഞങ്ങളെ ആദാമിന്റെ മകൻ അബുവാ ..ഓമശ്ശേരിയുടെ മുത്തിനെ ഇങ്ങള് തേടി എത്തിയതിന് ബിഗ്ഗ്‌ സലൂട്ട് ...

    • @comeoneverybody4413
      @comeoneverybody4413  3 года назад +1

      😍😍😍😍😍😍

    • @ashiqp.a4884
      @ashiqp.a4884 3 года назад

      ഒമശ്ശേരി എവിടെയാണ് ഈ വീട്

    • @anjujunaise6262
      @anjujunaise6262 3 года назад

      Omasery evdeyanu

    • @lailasaheer3188
      @lailasaheer3188 Месяц назад +1

      ഇവർക്ക് കുട്ടികൾ ഇല്ലേ???

  • @Sabnaah12
    @Sabnaah12 3 года назад +434

    എന്ത് നല്ല വീടാണ് ♥️... Home is not a place it's a feeling എന്നാണല്ലോ.. സന്തോഷത്തോടെ ഒരുപാട് കാലം ഉമ്മയും, ഭാര്യയും മക്കളും ഒക്കെയായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 😍

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 3 года назад +12

      നല്ല കമെന്റ്... 🥰💞
      ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ

    • @Seenasgarden7860
      @Seenasgarden7860 3 года назад +2

      Aameen

    • @Seenasgarden7860
      @Seenasgarden7860 3 года назад +1

      @@Abdulrasheed-wl9wf Aameen

    • @Seenasgarden7860
      @Seenasgarden7860 3 года назад +2

      🙏🙏🙏

    • @propotten
      @propotten 3 года назад +1

      🙏🙏🙏

  • @vipin4060
    @vipin4060 3 года назад +87

    അദ്ദേഹം സന്തോഷവാനാണ്. അദ്ധ്വാനഫലം തരുന്ന സന്തോഷം..☺️👍

  • @Aysha-fy1dx
    @Aysha-fy1dx 3 года назад +19

    ആഹാ.. അന്തസ്സുള്ള അഭിമാനത്തോടെ പറയാൻ പറ്റുന്ന വീട് 👍👍

  • @kinguz3230
    @kinguz3230 3 года назад +46

    വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ്. എനിക്കും എന്നെങ്കിലും ഉണ്ടാകുമെന്നു ഞാനും പ്രതീഷിക്കുന്നു. അവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙌🙌🙌🥰

    • @nammudeveedunbr
      @nammudeveedunbr 11 месяцев назад

      Hi

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 2 месяца назад

      ഇയാൾക്കും ഇതുപോലെത്തെയോ ഇതിൽ കൂടുതലോ നല്ല ഒരു വീട് ഇദ്ദേഹത്തിനും പണിയാനുള്ള സാമ്പത്തികമായും ആരോഗ്യപരമായും സന്തോഷത്തോടുകൂടി കടം ഇല്ലാതെ പണിയാനുള്ള അനുഗ്രഹം ദൈവം തരട്ടെ അതിൻറെ കൂടെ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം ഇദ്ദേഹത്തിന് തരട്ടെ ആമീൻ ആമീൻ🤲🤲🤲

  • @farmlife7880
    @farmlife7880 3 года назад +45

    ലോൺ എടുത്തും കടം വാങ്ങിയും വെറുതെ പൊങ്ങച്ചതിന് ക്യാഷ് കളയുന്നവർക്ക് ഈ വീട് ചിന്തിക്കാൻ ഏറെ ഉണ്ട്....
    ശറഫുദ്ധീൻ തെങ്ങിൽ കയറിയും ആട് വളർത്തിയും നേടിയെടുത്ത ഈ മനോഹര ഭവനo എല്ലാവർക്കും ഒരു മാതൃക ആവട്ടെ..

  • @go2wildlife908
    @go2wildlife908 3 года назад +90

    ഉമ്മയും ഇക്കയും ഇണയും അവരുടെ മുഖത്തെ അഭിമാനം.... കളങ്കമില്ലാത്ത ചിരി 🌹🌹🌹

  • @suhairamali2394
    @suhairamali2394 3 года назад +42

    ചുമ്മാ ഒരു വീട് ആയിട്ട് കാര്യമില്ല... ഇത് പോലെ പോസിറ്റീവ് വൈബ് തരുന്ന വീട് ഒരു സ്വർഗം തന്നെ ആയിരിക്കും... ഒന്നുമില്ലാത്ത എനിക്കൊക്കെ ഇത് കാണുമ്പോൾ തന്നെ ഒരു സന്തോഷം

  • @sushanthkumar5729
    @sushanthkumar5729 3 года назад +2

    എന്തോരു മിടുക്കനായ വെക്തി ആണ് ഷറഫുദ്ദിൻ ...വളരെ മോട്ടിവേഷണലായ സംസാരവും .. നല്ലതു വരട്ടെ ... വളരെ നല്ല വീഡിയോ ...താങ്ക്സ്

  • @lijirenny
    @lijirenny 3 года назад +23

    സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട് അത് ചെറുതായാലും വലുതായാലും വലിയ സന്തോഷമാണ് 🥰💝

  • @seenakunjuleelamani4357
    @seenakunjuleelamani4357 3 года назад +139

    എന്റെ അച്ഛനും അമ്മക്കും ഇത് പോലൊരു വീട് വെച്ച് കൊടുക്കണം. സമാധാനവും സന്തോഷവും നിറഞ്ഞ വീട്. നിറഞ്ഞ മനസോടെയും കണ്ണുകളോടെയും ആണ് വീഡിയോ കണ്ടത്. Love you🥰🥰🥰🥰🥰

  • @jamalmbasheer4677
    @jamalmbasheer4677 3 года назад +31

    ഒരു കുറ്റോം പറയാനില്ല... അടിപൊളി...പുള്ളിട വൈഫ് പറഞ്ഞത് ശരിയാണ്..💯

  • @martinsebastian130
    @martinsebastian130 3 года назад +275

    സൂപ്പർ വീട്. 40-50 ലക്ഷം രൂപയുടെ വീടിൻ്റെ ആതെ ഭംഗി. ബെഡ്റൂംസ് രണ്ടും സൂപ്പർ.. ഹൈ ക്ലാസ്

    • @comeoneverybody4413
      @comeoneverybody4413  3 года назад

      😍

    • @martinsebastian130
      @martinsebastian130 3 года назад +1

      @@comeoneverybody4413 😍😍

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും.
      ruclips.net/video/BTYUivvqBu8/видео.html

    • @JT-ez7ye
      @JT-ez7ye 3 года назад +3

      Bed room എനിക്കും ഇഷ്ടപ്പെട്ടു
      എല്ലാം ഇഷ്ടപ്പെട്ടു
      ആൾക്കാരെയും അവരുടെ താഴ്മയെയും
      ദൈവം അനുഗ്രഹിക്കട്ടെ

    • @jeenajacob7154
      @jeenajacob7154 2 года назад

      Yes

  • @flowers6983
    @flowers6983 Месяц назад +2

    പുറമെ നിന്ന് നോക്കുമ്പോൾ എന്ത് രസം. ആയിരിക്കുന്നു കാണാൻ ചിലർ കോടികൾ മുടക്കി ഉണ്ടാക്കിയാലും ഈ ഭംഗി ഒതുക്കം ഒന്നും കിട്ടില്ല

  • @aaroaaro3712
    @aaroaaro3712 3 года назад +1

    ഉമ്മാനെ ഒരുപാടു സ്‌നേഹിക്കുന്ന നല്ല മോനും നല്ല മരുമകളും 👍🏻❤❤കാരണം നിങ്ങളുടെ വാക്കുകളിൽ ഉമ്മയോടുള്ള rekspekt മനസിലാവുന്നുണ്ട്. Good 👍🏻👍🏻😍

  • @sarathsaseendran8204
    @sarathsaseendran8204 3 года назад +13

    ആ ഇത്ത അവസാനം പറഞ്ഞ കേട്ടോ 🥰🥰🥰🥰 മറ്റുള്ളവന്റെ നോക്കാതെ നമുക്ക് വേണ്ടത് വെച്ച് 👍🏾👍🏾👍🏾🙏🙏🙏🙏 respect 🥰🥰🥰👍🏾🙏🙏

  • @hamsahk4576
    @hamsahk4576 3 года назад +95

    അൽഹംദുലില്ലാഹ് 😍👌അല്ലാഹുവിന് സ്തുതി,, ഒരു വീട് പലിശക്ക് തലവെക്കാതെ വാർത്തെടുക്കാൻ കഴിഞ്ഞാൽ 🌹🌹🌹

  • @go2wildlife908
    @go2wildlife908 3 года назад +200

    ഇക്കാന്റെ മുഖത്തെ അഭിമാനം കണ്ടോ..... ഇപ്പോഴത്തെ കാലത്തു പൊങ്ങച്ചം കാണിക്കുന്നവർകിടയിൽ പിന്നോകാം നിൽക്കുന്നവർക്കു ഒരു മനസമാധാനം.. ഞങ്ങൾക്ക് ഇത് സാധ്യക്കും എന്ന തെളിവ് 🌹🌹🌹🌹

  • @albinjoseph7806
    @albinjoseph7806 3 года назад +2

    വലിപ്പമോ ആർഭാടമോ അല്ല....സന്തോഷവും സമാധാനവും ആണ് ഒരു വീട്ടിലെ ഐശ്വര്യം...അത് ഈ വീടിന് ധാരാളം ഉണ്ട്...മനോഹരമായ ഒരു സ്വർഗ്ഗം തന്നെ ഇത്... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @sabithpnr5548
    @sabithpnr5548 3 года назад +3

    നല്ല ഒരു മനുഷ്യൻ ...ഉള്ളിൽ കളങ്കമില്ലാത്ത മനുഷ്യൻ ....അള്ളാഹു ഇക്കാക് ....ദീർഘആയുസും അഫിഹത്തും കൊടുകനെ അല്ലാഹു

  • @Linsonmathews
    @Linsonmathews 3 года назад +208

    അദ്ദേഹം ആഗ്രഹിച്ച വീട് ഇതാകാം 😍
    ശ്രമിച്ചാൽ നടക്കും എന്നൊരു positive vibe തരുന്ന വീഡിയോ 👍❣️❣️❣️

  • @abdullahcholkkal4739
    @abdullahcholkkal4739 3 года назад +37

    നിഷ്കളങ്ക മനസ്സുള്ളവരുടെ വീടും കുടുംബവും നാടും പ്രപഞ്ചവുമെല്ലാം നിഷ്കളങ്കം.!!!
    എല്ലാ നന്മകളും നേരുന്നു

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 года назад +31

    സൂപ്പർ വീട് അല്ലാഹു നിങ്ങൾക്കുദീർഘ നാൾ അവിടെ താസിക്കാൻ തൗഫീഗ് ചെയ്ട്ടെ, ആമീൻ,

  • @mastergk-mgk
    @mastergk-mgk 3 года назад +10

    നന്മയുള്ള കുടുംബം, സമാധാനം നൽകുന്ന വീട് ..... എന്നു൦ നിലനിൽ ക്കട്ടെ......😍😍😍

  • @jaisyvarghese6634
    @jaisyvarghese6634 3 года назад +31

    കൊക്കിൽ ഒതുങ്ങിയത് കൊത്തി സമാധാനത്തോടെ കഴിയുന്നു. സന്തോഷം 🙏🙏

  • @jijokoshy2932
    @jijokoshy2932 3 года назад +206

    ഒരു സാധാരണക്കാരന് വീട് എന്ന സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ നമ്മൾ വീടിനെയല്ല, വീട് നമ്മളെ ആണ് ആഗ്രഹിക്കേണ്ടത്.♥️ നമ്മളെ സ്നേഹിക്കുന്ന സ്വസ്ഥംവും സമാധാനവും തരുന്ന ഒരു വീട്. ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤❤

  • @muhamedikbal698
    @muhamedikbal698 3 года назад +231

    വളരെ നല്ല വീട്. അവർക്കു പടച്ചവൻ ബർകത്തു നൽകട്ടെ

  • @forragerr
    @forragerr 3 года назад +43

    നല്ല ആമ്ബിയൻസ് ഉള്ള വീട്, perfectly designed. ആകെ ഈ വീട്ടിൽ മാറ്റിയാൽ നല്ലതായിരിക്കും എന്ന് തോന്നിയത് toilet door ന്റെ കളർ ആണ്.

    • @ajisreekumar2826
      @ajisreekumar2826 2 месяца назад +1

      Super

    • @ArshinaShihas
      @ArshinaShihas 2 месяца назад +1

      എനിക്കും തോന്നി, അത് ഒരു മരത്തിന്റെ കളർ മതി ആയിരുന്നു

  • @minijoseph678
    @minijoseph678 3 года назад +14

    Cute house. അവരോട് പറയണേ butterflies വരാൻ ഉള്ള plants കൂടി വക്കാൻ.

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 3 года назад +6

    ഇങ്ങനെയുള്ള ഒരു വീട് കാണിച്ചു തന്നത് കൊണ്ട് ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്റായി 👍

  • @wick7810
    @wick7810 3 года назад +61

    വീട് പോലെ തന്നെ നല്ലൊരു ഇക്ക സാധു 😘

  • @sri6591
    @sri6591 3 года назад +9

    അടിപൊളി. കണ്ണ് തട്ടാതെ ഇരിക്കട്ടെ. സ്വർഗം പോലൊരു വീട്. ലോൺ ഒന്നും ഇല്ലാതെ മറ്റുള്ളവരെ നോക്കാതെ സ്വന്തം അദ്വാനത്തിൽ നിന്നും ഇങ്ങനെ ഒരു വീട് ഉണ്ടാക്കിയ ചേട്ടന് അഭിനന്ദനങ്ങൾ.

  • @Fathima.Farook
    @Fathima.Farook 3 года назад +18

    മാഷാ അല്ലാഹ്.. അല്ലാഹു ഖൈറാക്കട്ടെ 👌👍
    വീടില്ലാത്തവന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് സ്വന്തമായി ഒരു കൊച്ചു വീട് 😍അല്ലാഹു നമ്മുടെയെല്ലാം സ്വപ്നം പൂവണിയട്ടെ 🤲🤲👍

  • @rahulk.p89
    @rahulk.p89 3 года назад +6

    സൂപ്പർ വീട് സൂപ്പർ വീട് ♥️♥️♥️♥️♥️♥️♥️🎉🎉🎉🎉 ഇക്ക ഒത്തിരി സന്തോഷം ആശംസകൾ.. സ്വന്തം ആയി സ്ഥലം ഉണ്ട് എങ്കിൽ ഇത് പോലെ ഒന്ന്...

  • @DMcookingschannel1
    @DMcookingschannel1 3 года назад +18

    വീട് ഒരുപാട് ഇഷ്ടപ്പെട്ടു. എന്നും സന്തോഷം നിറഞ്ഞ വീടവട്ടെ എല്ലാ അനുഗ്രവും ഉണ്ടാവട്ടെ ❤️❤️ എനിക്ക് വീടില്ല 10 വർഷമായി വടകക്കാണ് ഇരിക്കുന്നത് മരിക്കുന്നതിനുള്ളിൽ ഒരു കുഞ്ഞു ഓലപുരയെങ്കിലും സ്വന്തം എന്ന് കാണാൻ ഭാഗ്യം ഉണ്ടവനെ ഈശ്വരാ......🙏🙏

    • @moosamoulavi6217
      @moosamoulavi6217 3 года назад +2

      ദൈവത്തോട് chodikkumbol eppozhum
      നല്ലത് ചോദിക്കുക
      സഹോദരിക്ക് മനോഹരമായ ഒരു വീട് Eത്രയും പെട്ടെന്ന് undavatte
      🙏🙏🙏

  • @sulaikaap9518
    @sulaikaap9518 3 года назад +7

    എല്ലാം പടച്ചവൻ ഹൈറ് ആക്കി തരട്ടെ ഉമ്മയും മകളും പോലെ ഉണ്ട് നല്ല വീട് എന്നും സന്തോഷത്തിൽ ആവട്ടെ ആമീൻ

  • @oldschool6742
    @oldschool6742 3 года назад +21

    വേറെ ലെവൽ വീട്, നമ്മുടെ കയ്യിലുള്ള പൈസക്ക് വീടുണ്ടാക്കുക അല്ലാതെ വീടിനുള്ള പൈസ ഉണ്ടാക്കാതിരിക്കുക ഇവരാണ് ശരി 👍🏻

  • @dasjr8211
    @dasjr8211 3 года назад +25

    ഒരു രൂപ പോലും കടമില്ലാതെ , salute you Mr. Sharafudeen

  • @akhilkrishnap.p9805
    @akhilkrishnap.p9805 3 года назад +3

    മനസ്സ് തുറന്നൊരു ചിരി നിങ്ങളുടെ ചുണ്ടിൽ വിരിഞ്ഞോ ? അതാണ് ഈ വീട്ടുകാരും വീടും content makers ഉം നമുക്ക് തരുന്ന പോസിറ്റീവ് എനർജി ♥️

  • @jissaandkutties7668
    @jissaandkutties7668 Год назад +1

    അവര് 3 പേരും തമ്മിൽ എന്ത് ബഹുമാനത്തിൽ ആണ് സംസാരിക്കുന്നതു... ഒരുപാട് സ്നേഹം ❤

  • @fahadcraftart2431
    @fahadcraftart2431 3 года назад +19

    11വർഷം മുമ്പ് വാങ്ങിയ എന്റെ വീടും ഇതുപോലുള്ള ലോക്ക് കട്ട ഉപയോഗിച്ചുള്ളതാണ് 😍👍👍

    • @shamseershamsi6476
      @shamseershamsi6476 3 года назад

      Number thero interlock bricks ney kurichariyan anu

    • @mohamedbavu1326
      @mohamedbavu1326 3 года назад

      ഈ കട്ടനല്ല ഈഡുള്ളതാനോ

    • @fahadcraftart2431
      @fahadcraftart2431 3 года назад

      @@mohamedbavu1326.. വെള്ളം കൂടുതലായി തട്ടുന്ന ഭാഗത്തു prashahnman
      ഈ വീഡിയോ യിൽ കാണുന്നത് പോലെ തേപ്പ് ചെയ്‌താൽ കുഴപ്പമില്ല
      പിന്നെ
      ഏറ്റവും നല്ല കാര്യം ചൂട് കുറവാണ്

    • @fahadcraftart2431
      @fahadcraftart2431 3 года назад

      @@shamseershamsi6476.. യൂട്യൂബിൽ ഉണ്ട് കൂടുതൽ details 👍

  • @miles2go..byjisna603
    @miles2go..byjisna603 3 года назад +10

    ഈ വീഡിയോ ഞാന്‍ ഒന്നില്‍ കൂടുതല്‍ തവണ കണ്ടു...അത്രക്കും ഇഷ്ടായി 🏠 💜 🏡

  • @santhoshgs191
    @santhoshgs191 3 года назад +24

    മനസ്സിന് വലിയ സന്തോഷമായി --ഈ വീടും വീട്ടുകാരും‍○○○

  • @swahabaislamicmedia.5731
    @swahabaislamicmedia.5731 2 года назад +2

    പുഞ്ചിരിയിൽ കാണുന്നുണ്ട് കഷ്ടപാടിന്റെ മാധുര്യം
    വീട്ടിൽ എന്നും സമാദാനവും സന്തോഷവും ഉണ്ടാവട്ടെ

  • @mezutozil1890
    @mezutozil1890 3 года назад +1

    ഞാൻ ഈ വീട് ഇന്നലെ കണ്ട്...കുറച്ച് സമയം നോക്കി നിന്നു പോയി... അടിപൊളി തന്നെ

  • @aslisaleem4234
    @aslisaleem4234 3 года назад +5

    മാഷാ അല്ലാഹ്... നല്ല ഭംഗി.. ഇതു പോലെ ഒരു വീട് ഉണ്ടാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു

  • @maneeshm8377
    @maneeshm8377 3 года назад +17

    നിങ്ങള് പൊളിയാണ് കേട്ടോ, എല്ലാം viedeos ലും വെറൈറ്റി ഉണ്ട്, budget വീടുകൾ, വലിയ വീടുകൾ, കൂടുതലും നന്മ നിറഞ്ഞ സംസാരം, ചിരിച്ചു കൊണ്ട് കാണാൻ കഴിയുന്നു, മുന്നോട്ട് നന്നായി പോകട്ടെ 👍

  • @najuc5675
    @najuc5675 3 года назад +9

    സന്തോഷവും സമാധാനവും ഉണ്ടാകാൻ വലിയ വലിയ കൊട്ടാരം ഉണ്ടാക്കി അതിൽ കഴിയണം എന്നില്ല. ഇത് പോലെ അധ്വാനിച്ചു ചെറിയ ഒരു വീടായാലും മതി എന്ന് തെളിയിച്ചു 🥰🥰

  • @Shiji-y9u
    @Shiji-y9u 2 месяца назад +1

    നിങ്ങള് പറഞ്ഞത് പോലെ തന്നെ നല്ല ഭംഗിയുള്ള വീട്
    Dual tone വീടിനെ കൂടുതൽ ഭംഗി ആക്കുന്നുണ്ട് .

  • @bismilpah
    @bismilpah 3 года назад +1

    കട മൊന്നുമില്ലാതെ മനസ്സമാധാനത്തിലുള്ള ഇക്കാന്റെ ചിരി സൂപ്പർ

  • @harisks470
    @harisks470 3 года назад +6

    ഞാനും പണിയാൻ പോവുന്നു ഇതുപോലെ ഒരു വീട് അടിപൊളി വീട്

    • @sarath5055
      @sarath5055 11 месяцев назад +1

      ഞാനും 🙂

  • @jihana620
    @jihana620 3 года назад +8

    നിങ്ങൾ എവിടെ നിന്നാ കണ്ട്‌ പിടിക്കുന്നത് ഇത്‌ പോലുളള വീടൊക്കെ.👍🏻💓

  • @ksa7010
    @ksa7010 3 года назад +22

    ഏതൊരു സാധാരണ ആളുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നം തന്നെയാണ് ഇതുപോലെ സ്വന്തം അധ്വാനം കൊണ്ട് ഒരു ചെറിയ ഒരു ഭവനം ഉണ്ടാക്കുക എന്നുള്ളത്

  • @hyumenbeing1492
    @hyumenbeing1492 2 года назад +1

    എനിക്ക് സ്വന്തമായി ഒരു വീടില്ല... എന്നെങ്കിലും ഒരു വീട് വെക്കുമ്പോ അത്യാവശ്യസൗകര്യങ്ങൾ ഉള്ള, ലോ ബഡ്‌ജറ്റിൽ അത്യാവശ്യം കേരളത്തിനിമയുള്ള ലളിതമായ ഒരു വീട് ആവണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതിനുള്ള ഐഡിയകൾക്കായി ഞാൻ യുട്യൂബ് വീഡിയോകൾ കാണാൻ തുടങ്ങീട്ട് കുറച്ചുകാലം ആയി. So far, this is the most simple, beautiful and happiest home I've seen..

  • @saleemmachad8453
    @saleemmachad8453 2 года назад

    അഭിമാനിക്കാം ആ ഉമ്മാക്കും മകനും ഇത്താക്കും ലോണില്ലാതെ ഇത്രയ്ക്കും മനോഹരമായ ഒരു വീട് തന്ന് അനുഗ്രഹിച്ചതിന് കഠിനാധ്വാനത്തിന്റെയും നിശ്ചയധാർട്യത്തിൻറയും ഫലം. റബ്ബ് വീട്ടിൽ െഎശ്വര്യം പ്രധാനം ചെയ്യട്ടെ ! ഏറെ സ്നേഹത്തോടെ
    സന്തോഷത്തോടെ !
    സലാം ....
    ഞങ്ങളും ചെറിയ ഒരു വീട് വെക്കാനുള്ള തീരുമാനത്തിലാണുള്ളത്!🙏💖 താങ്ക്യൂ...
    സലിം മച്ചാട്🤝

  • @mknoushad77
    @mknoushad77 3 года назад +241

    പത്തു ലക്ഷം ചിലവൊഴിച്ചു കോഴിക്കൂടുപോലത്തെ ബസ് സ്റ്റാന്റ് നിർമിക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കൊടുന്നു കാണിക്കണം ഈ വീട് 😂😂

  • @shaazvlogs6023
    @shaazvlogs6023 2 года назад +4

    ശ്രമിച്ചാൽ എല്ലാവർക്കും പറ്റും എന്നുള്ള പോസറ്റീവ് എന്നർജി തരുന്ന വീഡിയോ 🥰🥰🥰🥰

  • @shasha-in1hw
    @shasha-in1hw 3 года назад +5

    വല്ലവരുടെ അടുത്ത് പോയി കൈ നീട്ടാതെ കഷ്‌ടപ്പെട്ടെ ഒരു വീട് ഓട് ആയത് കൊണ്ട് തണുപ്പും വാർത്ത വീടുകളിൽ ചൂടും അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @JINOSVLOG
    @JINOSVLOG 2 года назад +1

    Good... 👍
    വളരെ മനോഹരം ആയീട്ടുള്ള വീട്.
    ലളിതം സുന്ദരം....!!
    ചേട്ടന്റെ കഴിവിനനുസരിച്ചു വളരെ മനോഹരമായ വീടാണ്. ഇതു കണ്ടു പഠിക്കണം നമ്മൾ....!!

  • @iqufabi23
    @iqufabi23 2 года назад

    കുറെ വീടുകൾ നിങ്ങളുടെ ചാനലിൽ കണ്ടു. അതിനേക്കാൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണ ശൈലി ആണ്. ഒരു മടുപ്പും കൂടാതെ ഫുൾ വീഡിയോ കണ്ടിരിക്കും.

  • @madhusudhanannair6602
    @madhusudhanannair6602 3 года назад +9

    He has done all with hard earned money not by cheating or stealing God will be with them very open hearted family well done brother

  • @monishthomasp
    @monishthomasp 3 года назад +29

    Simple family beautiful home… filled with love. The main thing is that they built a house within their capacity without a single rupee loan. What most of us Malayalees should learn from.. ❤️

  • @OxfordAcademyKerala
    @OxfordAcademyKerala 3 года назад +303

    Where there is a will, there is a way💥💥💥💥🥰🥰 congratz ikka & ur family ❤

    • @comeoneverybody4413
      @comeoneverybody4413  3 года назад +8

      Thank you bro😍😍😍

    • @flanker6207
      @flanker6207 3 года назад +2

      Mehanuf sir
      😜
      👕👍
      👖

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും
      ruclips.net/video/BTYUivvqBu8/видео.html

  • @dhanyaa2602
    @dhanyaa2602 2 года назад +1

    തേച്ചു പുട്ടി അടിച്ചു paint അടിച്ചു false ceiling ചെയ്ത വീടിനെക്കാൾ എനിക്കിഷ്ടം ഇങ്ങനത്തെ വീട് ആണ്.. 🥰

  • @abdurahimankp1091
    @abdurahimankp1091 3 года назад +1

    ഈ കണ്ട സെ ഹത്തൊടും സന്തോ ഷ ത്തൊടും കൂടി ഉമ്മയും മകനും പ്രത്യേകിച്ച്‌ മരുമകളും ദീർഖ കാലം സുഖമായി ജി വി ക്കട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @MunMin_97
    @MunMin_97 3 года назад +5

    ഇതൊക്കെയാണ് ജീവിതം, ഇതൊക്കെയാണ് സ്വർഗം ❤️❤️

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 3 года назад +7

    ഇതുപോലെ ഉള്ളത് വീണ്ടും പ്രതീക്ഷിക്കുന്നു

  • @devagivelan1880
    @devagivelan1880 3 года назад +61

    Most of the big houses shown earlier all look more like showrooms or show houses but this looks so simple and real cozy. I like it very much. I'd love to come back to a house like this after a hard work from office or anywhere.

    • @funhunter_
      @funhunter_ 3 года назад

      3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും
      ruclips.net/video/BTYUivvqBu8/видео.html

  • @ajux2215
    @ajux2215 3 года назад

    മാഷാ അല്ലഹാ... 😍😍ഷറഫുകാകും കുടുംബത്തിന്നും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.....എന്റെ ഭർത്താവും ഇങ്ങനെ തെങ്ങ് കയറിയ ഞങ്ങളുടെ വീടും ഉണ്ടാക്കിയത്...

  • @2310ro
    @2310ro 2 месяца назад

    അദ്ദേഹം അധ്വാനിച്ചു വീട് ഉണ്ടാക്കി എന്ന അഭിമാനം അദ്ദേഹത്തിന് ഉണ്ട്.. ഒരു രൂപ പോലും ലോൺ എടുക്കാത്തത് വളരെ നല്ല കാര്യം.. ജീവിതം മുഴുവനും സന്തോഷം സമാധാനം ഉണ്ടാവും 🤲🤲👍👍❤️❤️❤️

  • @rojasmgeorge535
    @rojasmgeorge535 3 года назад +12

    അഭിനന്ദനങ്ങൾ... നന്ദി.. ആ പാവങ്ങൾക്ക് ദൈവം കാരുണ്യം കാണിച്ചു.. നല്ല മനസ്സിൽ,, നല്ല സ്നേഹം, അധ്വാനം...🙏💞⛪️💞🌹👍💪💪🌟🌟🌟🌟

  • @designstory1753
    @designstory1753 3 года назад +52

    10 ലക്ഷം ലോൺ എടുത്ത് 19 ലക്ഷം തിരിച്ചടച്ച !
    ഈ വീഡിയോ കാണുന്ന ലെ ഞാൻ!

    • @Abduljaleelnalakathe
      @Abduljaleelnalakathe 3 года назад +3

      Yes 15 എടുത്ത് 40 തിരിച്ചടച്ചു

    • @vajeehudheenpv5234
      @vajeehudheenpv5234 3 года назад

      @@Abduljaleelnalakathe എത്ര വർഷം കൊണ്ട് തിരിച്ചടച്ചു

    • @shinijavk9201
      @shinijavk9201 3 года назад +2

      ലോൺ എടുത്താൽ പെട്ട് പോവും അല്ലെ...

    • @fhjyrtfgug4111
      @fhjyrtfgug4111 3 года назад

      Adipoli

  • @sandeep4257
    @sandeep4257 3 года назад +14

    ദൈവാനുഗ്രഹം ഉള്ള ഉമ്മയും മോനും ഭാര്യയും ദൈവാനുഗ്രഹത്താൽ ഒരു സ്വർഗ്ഗം പണിഞ്ഞു 😍🌹👌❤️

  • @AieraFuture
    @AieraFuture Год назад +1

    60 Lacks, ൻ്റെയും 50 lacknteyum home tour കണ്ട്...but ഇത് 🎉🎉🎉🎉 ചുമ്മാ തീ

  • @sathyabhamavk9712
    @sathyabhamavk9712 3 года назад +1

    👌👌👌👌👌👍👍👍 ഈ വീട്ടിൽ സ്നേഹം മാത്രം വിരിയട്ടെ. സ്‌നേഹവീട് ആകട്ടെ 💐💐💐

  • @FathimaKunnath-e1b
    @FathimaKunnath-e1b Месяц назад +3

    അവനവനു ഉള്ള വരുമാനത്തിൽ നിന്ന് കൊണ്ട് വീട് വെച്ചാൽ നല്ലത്. ഇവിടത്തെ മരുമകൾ പറയുന്നതാണ് പ്രധാന കാര്യം മറ്റുള്ളവരെ നോക്കാതെ വീട്. മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ ആണ് ഒട്ടു മിക്ക ആളുകളും ശ്രമിക്കുന്നത്

  • @sulochanasuku1780
    @sulochanasuku1780 3 года назад +51

    പൊളി മോനേ ആ വീട്ടുകാരുടെ സന്തോഷം സൂപ്പർ ❤👌👍🥰💕💞

  • @muhammedk.k9943
    @muhammedk.k9943 3 года назад +3

    ഉമ്മയുടെ മകന് ഉമ്മയുടെ മനസ്സ്.പ്റകാശപൂരിതം.എൻറ വീടും ഇതുപോലെ നിറം ഉള്ളതാണ്.പറബിൽ ബസാർ.!!!!

  • @afraamna8448
    @afraamna8448 3 года назад

    അതി മനോഹരമായ വീട് 🥰🥰🥰🥰പുറം ഭാഗം തേക്കുന്നത് നന്നായിരിക്കും... എന്റെ സുഹൃത്തിന്റെ വീട് ഇതുപോലെ ഉള്ളതാണ്... മഴയും വെയിലും ഏൽക്കുമ്പോൾ ഈ കല്ല് പൊടിഞ്ഞു പോകുന്ന രൂപത്തിൽ ആവാറുണ്ട്.... അതിനാൽ കുറച്ച് കാലം കഴിഞ്ഞു തേക്കുന്നത് നന്നായിരിക്കും... അപിപ്രായം മാത്രം... 🥰🥰🥰

  • @sreerajpoyyeri338
    @sreerajpoyyeri338 3 года назад +2

    ഷറഫു ഇക്കാ വീടു നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു.

  • @greeshmapraveen9863
    @greeshmapraveen9863 3 года назад +6

    നല്ല ഫാമിലി ❤️❤️അടിപൊളി വീട് 👌👌

  • @tasreeferiyal4597
    @tasreeferiyal4597 3 года назад +8

    എന്ത് സുന്ദരമായ വീട് 😍

  • @uvmuneer
    @uvmuneer 3 года назад +4

    Masha Allaah ♥
    ബേക്ക് സപ്പോട്ടിന് ഇങ്ങനെ കട്ടക്ക് ഉമ്മയും വൈഫും ഉള്ളയിടത്തോളം നിങ്ങൾക്കെന്നും വിജയം മാത്രമേ ഉണ്ടാവൂ ☺

  • @unknownk1229
    @unknownk1229 3 года назад +1

    ഇതാണ് തന്റെടമുള്ള ഭർത്താവ് അവന്റെ വൈഫിനെ യുട്യൂബിൽ അഭിനയിക്കാൻ വിടാതെ വീട് വെച്ചല്ലോ നമ്മൾ വെക്കുന്നതും വിളബുന്നതും കഴകുന്നതും ഒക്കെ ഇട്ടിട്ടാണ് ഇന്ന് അധിക പേരും ഇട്ടിട്ടാണ് വരുമാനം വാങ്ങുന്നത് ഒരുപാട് അഭിനന്ദനങ്ങൾ

  • @shafi777shafi2
    @shafi777shafi2 2 года назад

    രണ്ടാമതും... ഞാൻ ഈ വീഡിയോ കണ്ടു... 😍😍മനസ്സിന് എന്തോ.. ഒരു സന്തോഷം.... 👍👍