പണി തുടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ആകെ ഒരു ലക്ഷം രൂപ; ഒപ്പം കയ്യിലുണ്ടായിരുന്ന കുറച്ചു സ്വർണവും, കൂടെയുള്ളവരുടെ സഹായവും. പിന്നെ കൃത്യമായ പ്ലാനിങ്ങും, കയ്യിലുള്ള പണത്തെക്കുറിച്ചുള്ള ധാരണയും. ഒടുവിൽ സ്വപ്നം കണ്ടത് പോലെ മനോഹരമായ വീട് ഉയർന്നു. ഇരുവർക്കും ഈ സുന്ദര വീടിനെക്കുറിച്ച് വാ തോരാതെ പറയാനുണ്ടായിരുന്നു. വേണമെങ്കിൽ ഇതിലും ചിലവ് കുറയ്ക്കാമായിരുന്നു എന്നും കൂടെ പറഞ്ഞപ്പോൾ ഞെട്ടി.മൂന്നര ലക്ഷം രൂപയ്ക്ക് ഈ വീട് അത്ഭുതമാണ്. ഇത് ശരിക്കും ഇവരുടെ സ്വർഗ്ഗമാണ്. കല്ലുവിന്റെ യൂട്യൂബ് ചാനൽyoutube.com/@kalluzfamily661
ഇതുപോലെ കൊച്ചു വീടുകളുടെയും. എമൗണ്ട് കുറവുള്ള വീടുകൾ കാണുമ്പോളും... ഞങ്ങളുടെയും സ്വപ്നം വിദൂരമല്ല എന്ന ഒരു തോന്നൽ ഉള്ളിലൊണ്ട്,, so ഇതുപോലുള്ള ചെറിയ തുകയുടെ വീടുകൾ പോസ്റ്റ് ചെയ്യുവാണെങ്കിൽ ഞങ്ങൾക്ക് അത് ഒരു മോട്ടിവേഷൻ ആകും (കാരണം ഏറ്റവും താഴത്തട്ടിൽ കഴിയുന്ന ഒരു ലോക്ലാസ് ഫാമിലിയാണ് എന്റേത് ) so tnx 4 ur video
വീട് വലുതോ ചെറുതോ എന്നുള്ളത് അല്ല അവിടെ മനസ്സമാധാനത്തോടും സന്തോഷത്തോടും കൂടെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നുള്ളതിൽ ആണ് ഏറ്റവും വലിയ സന്തോഷം പ്രിയപ്പെട്ടവരെ. സത്യം അല്ലെ. 😊❣️ഇവിടം സ്വർഗമാണ്. ❣️😊
ഇഷ്ടപ്പെട്ടു, ചെറിയ ബഡ്‌ജറ്റിൽ ഇത് പോലെ ഒരു വീട് കട ബാധ്യത ഇല്ലാതെ... മനോഹരം, ആ ഗൃഹനാഥന്റെ കോൺഫിഡൻസ് കാണുമ്പോൾ വല്ലാത്ത സന്തോഷം, ഭാവിയിൽ ഒരു വീട് വെക്കുകയാണേൽ ഇത് പോലുള്ള കുഞ്ഞു വീട് പണിയണം.... 🥰 thanks
ഈ ലോകത്ത് ചുരുങ്ങിയ കാലം ജീവിക്കാൻ ഏതൊരു മനുഷ്യനും ആവശ്യമുള്ള വീട് ഇത്തരത്തിലുള്ളതാണ്, അല്ലാതെ പണത്തിന്റെയും അഹങ്കാരത്തിന്റെയും ധൂർത്തിന്റയും വീട്ടുകളാണ് ഇപ്പോൾ ഭൂരിപക്ഷം മലയാളികളും ഉണ്ടാക്കുന്നത് മാത്രമോ പല ആഡംഭര വീടുകളും താമസമില്ലാതെ കിടക്കുന്നു. ഇത്തരം വീടുകൾ കണ്ടെത്തി ജനങ്ങളെ കാണിച്ചതിന് നന്ദി.
കോടികൾ മുടക്കി കേരളത്തിൽ ആർഭാട മണിമാളികകൾ ഉയരുന്ന ഇക്കാലത്ത്, സന്തോഷത്തോടെ, മനസമാധാനത്തോടെ കടമില്ലാതെ കിടന്നുറങ്ങാൻ കഴിയുന്ന ജാഡ യില്ലാത്ത ഈ കുടുംബം കേരളീയർക്ക് മാതൃകയാവട്ടെ 💜💜💜
ഒരു കൊട്ടാരം വച്ചവരേക്കാൾ സന്തോഷമാണ് ഇവരുടെ മുഖത്ത് ..എന്തായാലും ഉള്ളത് വച്ച് അവർ ഉണ്ടാക്കിയതും ഒരു കൊട്ടാരം തന്നെയാണ്.. ഒരു റൂം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..കാരണം മോൾ വലുതാവുമ്പോൾ ഒരു റൂം കൂടി അത്യാവശ്യമാണല്ലോ.. ഭാവിയിൽ അത് സാധിക്കുമാറാകട്ടെ എന്നാശംസിക്കുന്നു..
🙂മറ്റുള്ളവരെ കാണിക്കാൻ ലക്ഷങ്ങൾ മുടക്കി, കടവും വാങ്ങി . വീട്ടിനുള്ളിൽ കിടന്നു വീർപ്പു മുട്ടുന്നവർക്ക് നിങ്ങൾ ഒരു മാതൃകയാണ് 🙏🏻.നിങ്ങളുടെ സ്നേഹവും സന്ദോഷവും ആ വീടിനെ ഒരു കൊട്ടാരം ആക്കി ആശംസകൾ ❤️😇
രണ്ടുപേർക്കും ഓരോ അഭിപ്രായ സ്വാതന്ത്ര്യം ❤️❤️🤗 പലവീടുകളിൽ ഇല്ലാത്ത ഒരു കാര്യം 🔥🔥എന്നും ഇതുപോലെ സന്തോഷത്തോടെ ഒരുമയോടെ ജീവിക്കാൻ ദേയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️🙌🙌
ഈ ഒരു ബഡ്ജറ്റിൽ ഇത്രയും മനോഹരമായ ഒരു വീട് ശെരിക്കും അത്ഭുതം തന്നെയാണ്... ഈ വീട് ഇവർക്കു നൽകുന്ന ഹാപ്പിനെസ്സ് എത്രത്തോളം ആണെന്ന് ഇവരുടെ സംസാരത്തിൽ തന്നെ മനസ്സിലാകുന്നുണ്ട് 😍😍😍😍😍
റൂഫ് ചെയ്യാൻ 80000, ചുമർ കെട്ടാൻ 1ലക്ഷം, കക്കൂസ് ടാങ്ക് 20000, water tank 10000.ഇതിന് മാത്രം 2ലക്ഷത്തിൽ പത്തായിരം ആയി ഈ വീഡിയോ യിൽ പറഞ്ഞത് പോലെ.. പിന്നെ ബാക്കി ഉള്ളത് 140000 രൂപ.. പിന്നെയും കിടക്കുന്നു ഒരുപാട് വർക്കുകൾ
Could not understand anything what they said but you can really see the pride and enthusiasm in both of their eyes while showing thier humble abode. Kudos to the couple for creating such cool, lovely place.
സത്യം പറഞ്ഞാൽ ഞാൻ അന്തം വിട്ട് നിക്കുകയാണ്. എന്തുപറയണമെന്നറിയില്ല. നിങ്ങളുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതെ വയ്യ. ഒരായിരം ആശംസകൾ 🌹🌹🌹. ഒരു cute cute വീട് ❤️. എങ്ങനെ ചെലവ് കുറച്ച് വീടുപണിയാമെന്ന് ഇത്രയേറെ ഭംഗിയായി വേറാരും തന്നെ പറഞ്ഞു തന്നിട്ടില്ല. നിങ്ങൾക്ക് ഒരായിരം 👏🏻👏🏻👏🏻👏🏻
ലോന്നെടുത്ത് ലക്ഷങ്ങൾ ചിലവാക്കി വീടുപണിത് കടബാധ്യത കൊണ്ട് ഉറങ്ങാൻ പോലും ആകാതെ വിഷമിക്കുന്ന ആളുകൾ പെരുകുന്ന കേരളത്തിൽ നിങ്ങൾ തീർച്ചയായും മാതൃകയാണ്. പരിചയപ്പെടുത്തിയ സച്ചിനും, പിഞ്ചുവിനും അഭിനന്ദനങ്ങൾ🌹🤩
സച്ചിൻ + പിഞ്ചു - കാശുകാർക്ക് വഴിക്കാട്ടാനും പറഞ്ഞ് കൊടുക്കാനും ഒരു പാട് പേർ ഉണ്ടാകും - എഞ്ചിനേഴ്സ് - ഡിസൈനേഴ്സ് etc - ഇവിടെ സാധരണക്കാരന് വീടെന്ന സ്വപ്നം സാക്ഷാൽകരിക്കാൻ നിങ്ങളെ ഉള്ളു - സമൂഹത്തിനു ഉതകുന്ന ഇത്തരം കാര്യങ്ങൾ കാണാന് ഞങ്ങൾ നീങ്ങളോടൊപ്പം നടക്കുന്നത് - അതിൽ നിങ്ങൾ 100% നീതി പുലർത്തുന്നുണ്ട് - നന്ദി
Itrayum naal kanda veedukalil ettavum santhosham thonniya veedu. Actually husband etra happy anu ennu aa face kandal ariyam..daivam anugrahikkatte. Itrayum beautiful house itra chilavu kurach undakiyathil big applause to the family. Oru contractor kum itra nalla design cheyth tharilla. ellam spacious and luxurious look. Ente veedu ithilum budget ayi, but itra beautiful architecture alla ennu thonunnu.
Oru Kadan Illaa… What else the happiness a family need… Super we have to live within our limit, that a will keep our happiness ever… thanks for introducing such family, Friends, keep rocking
Veed paniyumbo Nalla imagination um idea yum ulla aalkkar aanenkil kaash adhikam venda. Nice home.. ❤ 3.5 lacs is too less. Ippo oru car shed polum aa paisakk paniyan pattilla. Shahul and Nayana are so proud of their home. Chumma nammal okke veed panith kaash kalanju. Nice one Sachin Pinchu ❤
ഉഗ്രൻ വീട്..വെറും 3.5 lakhs ..aviswaniyam.. unbelievable ..ee തുകക്ക് ഇങ്ങനെ വീട് ഉണ്ടാക്കാൻ കഴിഞ്ഞു..ഒരു സാധാരണ കുടുംബത്തിന് ഇങ്ങനെ ഒരു വീട് വാക്കമെങ്കിൽ ഈ റിയൽഎസ്റ്റേറ്റ് കരെ എന്തിന് ആശ്രയിക്കണം?. എല്ല ആളുകളും സ്വന്തമായി വീട് വെക്കണം..ഒരിക്കലും ബിൽഡേഴ്സ് ആശ്രയിക്കുന്നത് ശരിയല്ല.. രണ്ടും മുന്നും നാലും മടങ്ങ് അധികം അവരു വാങ്ങും
പണി തുടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് ആകെ ഒരു ലക്ഷം രൂപ; ഒപ്പം കയ്യിലുണ്ടായിരുന്ന കുറച്ചു സ്വർണവും, കൂടെയുള്ളവരുടെ സഹായവും. പിന്നെ കൃത്യമായ പ്ലാനിങ്ങും, കയ്യിലുള്ള പണത്തെക്കുറിച്ചുള്ള ധാരണയും. ഒടുവിൽ സ്വപ്നം കണ്ടത് പോലെ മനോഹരമായ വീട് ഉയർന്നു. ഇരുവർക്കും ഈ സുന്ദര വീടിനെക്കുറിച്ച് വാ തോരാതെ പറയാനുണ്ടായിരുന്നു. വേണമെങ്കിൽ ഇതിലും ചിലവ് കുറയ്ക്കാമായിരുന്നു എന്നും കൂടെ പറഞ്ഞപ്പോൾ ഞെട്ടി.മൂന്നര ലക്ഷം രൂപയ്ക്ക് ഈ വീട് അത്ഭുതമാണ്. ഇത് ശരിക്കും ഇവരുടെ സ്വർഗ്ഗമാണ്.
കല്ലുവിന്റെ യൂട്യൂബ് ചാനൽyoutube.com/@kalluzfamily661
🥰🥰🥰
Yes it's just looks heavenly ❤️❤️❤️❤️❤️
dream of the Future 🔮❤️
ഇതുപോലെ ഒരു വീട് എനിക്ക് പണിയണം. ആരെ സമീപിക്കണം?
💖
വീടിനെക്കാളും വീട്ടുകാരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😊😊
Exactly,they are lovely 😍
ഇതുപോലെ കൊച്ചു വീടുകളുടെയും. എമൗണ്ട് കുറവുള്ള വീടുകൾ കാണുമ്പോളും... ഞങ്ങളുടെയും സ്വപ്നം വിദൂരമല്ല എന്ന ഒരു തോന്നൽ ഉള്ളിലൊണ്ട്,, so ഇതുപോലുള്ള ചെറിയ തുകയുടെ വീടുകൾ പോസ്റ്റ് ചെയ്യുവാണെങ്കിൽ ഞങ്ങൾക്ക് അത് ഒരു മോട്ടിവേഷൻ ആകും
(കാരണം ഏറ്റവും താഴത്തട്ടിൽ കഴിയുന്ന ഒരു ലോക്ലാസ് ഫാമിലിയാണ് എന്റേത് ) so tnx 4 ur video
വീട് വലുതോ ചെറുതോ എന്നുള്ളത് അല്ല അവിടെ മനസ്സമാധാനത്തോടും സന്തോഷത്തോടും കൂടെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നുള്ളതിൽ ആണ് ഏറ്റവും വലിയ സന്തോഷം പ്രിയപ്പെട്ടവരെ. സത്യം അല്ലെ. 😊❣️ഇവിടം സ്വർഗമാണ്. ❣️😊
സത്യം
@@anuphilip3853 ❣️😊🙏
😍😍😍😍
@@comeoneverybody4413 ❣️❣️🙏😊
Sthyam
കടബാധ്യതകളൊന്നുമില്ലാതെ അടിപൊളി വീട് ഉണ്ടാക്കി 👏❤️ നിങ്ങളുടെ സംസാരത്തിലും മുഖത്തും ഉണ്ട് ആ വീട് തരുന്ന സന്തോഷവും സംതൃപ്തിയും 🙏 ❤️
😍😍😍
Atu maty.avde Santoshm undakum.allate Kure kadam varuty manasamadena ked entynu undakkanam.stay happy ❤
സത്യം സൂപ്പർ വിട്
സന്തോഷത്തോടെ സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെങ്കിൽ അവിടം സ്വർഗ്ഗമാണ് 😍 നല്ല വീട് 👌❣️❣️❣️
😍😍
Farya വീട്ടിൽ കിടന്നു ഞെരി പിരി കൊള്ളുക ആയിരിക്കും😂
ഉള്ള പണം കൊണ്ട് കടങ്ങൾ ഇല്ലാതെ ഈ വീട് തന്നെ ആണ് സന്തോഷം.
നിങ്ങളുടെ മുഖത്തു തന്നെ ഉണ്ട് അതിന്റെ സന്തോഷവും സമാധാനവും 😍
പുള്ളിടെ smile and confidence അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.. ആവശ്യം ഇല്ലാതെ പൈസ ചിലവാക്കുന്നവർ ഇതൊക്കെ ഒന്നു കാണണം❤️
😍
@@comeoneverybody4413 Phone number?
ഇഷ്ടപ്പെട്ടു, ചെറിയ ബഡ്‌ജറ്റിൽ ഇത് പോലെ ഒരു വീട് കട ബാധ്യത ഇല്ലാതെ... മനോഹരം, ആ ഗൃഹനാഥന്റെ കോൺഫിഡൻസ് കാണുമ്പോൾ വല്ലാത്ത സന്തോഷം, ഭാവിയിൽ ഒരു വീട് വെക്കുകയാണേൽ ഇത് പോലുള്ള കുഞ്ഞു വീട് പണിയണം.... 🥰 thanks
ഇതുപോലുള്ള വീടാണ് ഏറ്റവും നല്ലത് എനിക്ക് ഭയങ്കര സ്റ്റൈൽ
വീടിനെക്കാൾ എനിക്ക് ഇഷ്ടം ആയത് വീട്ടുകാരുടെ സന്തോഷവും സംതൃപ്തിയുമാണ്
ഭർത്താവിനൊപ്പംനിൽക്കുന്ന ഭാര്യയാണ് ഈ വീട് ഇത്രത്തോളംനിർത്താൻ കാരണം
വലിയ വീട് വെക്കാൻ ബാങ്ക് ലോൺ എടുത്തു ബുദ്ധിമുട്ടുന്നവർക് ഒരു മാതൃക.
👍👍👍👍👍
ജാടയില്ലാത്ത നിഷ്കളങ്കമായ family... ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഈ ലോകത്ത് ചുരുങ്ങിയ കാലം ജീവിക്കാൻ ഏതൊരു മനുഷ്യനും ആവശ്യമുള്ള വീട് ഇത്തരത്തിലുള്ളതാണ്, അല്ലാതെ പണത്തിന്റെയും അഹങ്കാരത്തിന്റെയും ധൂർത്തിന്റയും വീട്ടുകളാണ് ഇപ്പോൾ ഭൂരിപക്ഷം മലയാളികളും ഉണ്ടാക്കുന്നത് മാത്രമോ പല ആഡംഭര വീടുകളും താമസമില്ലാതെ കിടക്കുന്നു. ഇത്തരം വീടുകൾ കണ്ടെത്തി ജനങ്ങളെ കാണിച്ചതിന് നന്ദി.
കോടികൾ മുടക്കി കേരളത്തിൽ ആർഭാട മണിമാളികകൾ ഉയരുന്ന ഇക്കാലത്ത്, സന്തോഷത്തോടെ, മനസമാധാനത്തോടെ കടമില്ലാതെ കിടന്നുറങ്ങാൻ കഴിയുന്ന ജാഡ യില്ലാത്ത ഈ കുടുംബം കേരളീയർക്ക് മാതൃകയാവട്ടെ 💜💜💜
കോടികൾ ഉള്ളവർ കോടികൾ മുടക്കി ചെയ്യട്ടെ ചേച്ചി. നിങ്ങൾ എന്തിനാണ് അതിൽ ഇത്ര സമാധാനക്കേട്. ക്യാഷ് കുറവ് ഉള്ളവർ അതനുസരിച്ചു ചെയ്യട്ടെ.
നയന നിങ്ങളുടെ ഫാൻ ആണെന്ന് പറയുന്ന ഷാഹുൽ നിങ്ങൾ ആണ് hero ❤️......... ദൈവം നിങ്ങളെ കാത്തു രക്ഷിക്കും ❤️
ഒരു കൊട്ടാരം വച്ചവരേക്കാൾ സന്തോഷമാണ് ഇവരുടെ മുഖത്ത് ..എന്തായാലും ഉള്ളത് വച്ച് അവർ ഉണ്ടാക്കിയതും ഒരു കൊട്ടാരം തന്നെയാണ്.. ഒരു റൂം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..കാരണം മോൾ വലുതാവുമ്പോൾ ഒരു റൂം കൂടി അത്യാവശ്യമാണല്ലോ.. ഭാവിയിൽ അത് സാധിക്കുമാറാകട്ടെ എന്നാശംസിക്കുന്നു..
🙂മറ്റുള്ളവരെ കാണിക്കാൻ ലക്ഷങ്ങൾ മുടക്കി, കടവും വാങ്ങി . വീട്ടിനുള്ളിൽ കിടന്നു വീർപ്പു മുട്ടുന്നവർക്ക് നിങ്ങൾ ഒരു മാതൃകയാണ് 🙏🏻.നിങ്ങളുടെ സ്നേഹവും സന്ദോഷവും ആ വീടിനെ ഒരു കൊട്ടാരം ആക്കി ആശംസകൾ ❤️😇
Full credit goes to his wife who have full control over the budget.. Minimalist thinking and beautifully maintained.. Very sensible and smart lady 👏
😍😍😍
Number onnu tharamo
It is wife to know the income and control the budge .. otherwise life will be trouble … kids may be the ones to struggle at the end …
രണ്ടുപേർക്കും ഓരോ അഭിപ്രായ സ്വാതന്ത്ര്യം ❤️❤️🤗 പലവീടുകളിൽ ഇല്ലാത്ത ഒരു കാര്യം 🔥🔥എന്നും ഇതുപോലെ സന്തോഷത്തോടെ ഒരുമയോടെ ജീവിക്കാൻ ദേയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️🙌🙌
ഇവരുടെ സന്തോഷം വൻ വീടുകാരുടേതിൽ നിന്നും വ്യത്യസ്ഥമാണ്
ഭാര്യ ഭർത്താക്കന്മാർ ഹാപ്പി ആവുക എന്നതാണ് ജീവിതം.സമാധാനമായി ഉറങ്ങാം പറ്റട്ടെ ❤❤🎉🎉🎉🎉🎉
ശരിക്കും ഇത്രെയൊക്കെയൂ വേണ്ടു.... നന്നായിട്ടുണ്ട് 👍🏻
😍😍😍
എന്റെയും സ്വപ്നമാണ് ഒരുവീട്. ചിലവ് കുറഞ്ഞ ഒരു വീട്. ഈ വർഷാവസാനം ചെയ്യണം.👍
ഇവരുടെ സന്തോഷം കാണുമ്പോൾ
നമുക്കും ഉണ്ടാകുന്ന സന്തോഷം🌟👍
🥰🥰
ഈ ഒരു ബഡ്ജറ്റിൽ ഇത്രയും മനോഹരമായ ഒരു വീട് ശെരിക്കും അത്ഭുതം തന്നെയാണ്... ഈ വീട് ഇവർക്കു നൽകുന്ന ഹാപ്പിനെസ്സ് എത്രത്തോളം ആണെന്ന് ഇവരുടെ സംസാരത്തിൽ തന്നെ മനസ്സിലാകുന്നുണ്ട് 😍😍😍😍😍
Really
@@comeoneverybody4413 number tharamo
ഇവരുടെ സ്നേഹമ്മുള്ള സംസാരം കേൾക്കും ബോൾ മനസ്സിന് ഒരു കുളിർ👍🌷🌷🤲🤲🤲🤲 പൊളി വീട്👍
മനോഹരമായ വീട് ..... ബഡ്ജറ്റിൽ ഒതുങ്ങുന്ന ശാന്തിയും സമാധാനവും നിറഞ്ഞ വീട്....... സച്ചിൻ പിഞ്ചു ആശംസകൾ👍👍👍👍👍😍😍😍😍
😍
@@comeoneverybody4413 can you guide us
ഇനിയും ഒരു വീട് വെക്കുവാണേൽ ഇതുപോലെ ഒന്നേ വെക്കൂ 👍എന്ത് ഭംഗിയാണ് കാണാൻ 👌❤👌👌👌👌👌
Good ❤️
അതിസുന്ദര മനോഹരമായ ഓപ്പൺ കിച്ചണ് ഡൈനിങ് ഹാൾ ബെഡ്റൂം ലിവിങ് ഏരിയ സിറ്റൗട്ടും ഉള്ള വീട് 🏡
സൂപ്പറായിട്ടോ വീട് ഇതിൽ ഉറങ്ങാൻ എന്ത് രസമായിരിക്കും എനിക്ക് ഏറ്റവും ഇഷ്ടം തറയാണ് പണ്ട് നമ്മുടെ വീടിന്റെ തറ പോലെ റെഡ് ഓക്സൈഡ്❤❤
ഭൂമിലെ സ്വർഗ്ഗം അത് ഏവരുടെയും സ്വന്തം വീട് തന്നെയാ 😍
റൂഫ് ചെയ്യാൻ 80000, ചുമർ കെട്ടാൻ 1ലക്ഷം, കക്കൂസ് ടാങ്ക് 20000, water tank 10000.ഇതിന് മാത്രം 2ലക്ഷത്തിൽ പത്തായിരം ആയി ഈ വീഡിയോ യിൽ പറഞ്ഞത് പോലെ.. പിന്നെ ബാക്കി ഉള്ളത് 140000 രൂപ.. പിന്നെയും കിടക്കുന്നു ഒരുപാട് വർക്കുകൾ
മിടുക്കിയും മിടുക്കനും 👍👍👍ഭാവിയിൽ ധനമന്ത്രി ആകാൻ കൊള്ളാം.
മുറ്റം നിറയെ ചെടികളും കൂടെ വേണം 😍👍അടിപൊളി ആക്കും അപ്പോൾ
Ingane vachaal mathiyaayirunnu.😔😔15 lakh aayittum veedu Pani theernnitteyilla . Athum kadam. Ithu soooooooper 👌🥰👌🥰🥰🌹🥰
Super...sofa set മാത്രം ആണ് കൊറച്ച് wide design ആയിപ്പോയത്.square type customised ആണേൽ അതു കൂടെ നന്നായേനെ..
വളരെ നല്ല വീട് സ്നേഹം കൊണ്ടു ദൈവം പണിത വീട് 👍👍🙌🏼🙌🏼🙌🏼🥰🥰
Could not understand anything what they said but you can really see the pride and enthusiasm in both of their eyes while showing thier humble abode. Kudos to the couple for creating such cool, lovely place.
സത്യം പറഞ്ഞാൽ ഞാൻ അന്തം വിട്ട് നിക്കുകയാണ്. എന്തുപറയണമെന്നറിയില്ല. നിങ്ങളുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതെ വയ്യ. ഒരായിരം ആശംസകൾ 🌹🌹🌹. ഒരു cute cute വീട് ❤️. എങ്ങനെ ചെലവ് കുറച്ച് വീടുപണിയാമെന്ന് ഇത്രയേറെ ഭംഗിയായി വേറാരും തന്നെ പറഞ്ഞു തന്നിട്ടില്ല. നിങ്ങൾക്ക് ഒരായിരം 👏🏻👏🏻👏🏻👏🏻
നിലകൾ എണ്ണു വതിൽ കഥ എന്ത് പൊരുൾ എന്ത്.. ഹൃദയലയം കാണും കുടിലേ മണിമാളിക
ഇവർ ഇൻസ്റ്റാഗ്രാമിൽ ഫേമസ് ആണല്ലോ, കല്ലു ❤️
Kitchenil thazhe shelf doors paninjal kurachoode bhangi ayirikkum.. aluminium fabrication try cheythal nalle ayirikkum
Soo...... per. ഇവരുടെ attitude ന് ഒരു big salute. Hats off both of you. Wish you a very happy and peaceful future ❤
Engane ulla veedukal Life Missionil ulpeduthanam.
പരസ്പരം സ്നേഹിച്ച് സന്തോഷവും സമാധാനവും അനുഭവിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടേ.
ഇതായിരിക്കണം ഇനിയുള്ള തലമുറയുടെ ട്രെൻഡ്... കൊച്ചു വീട്.. എല്ലാ സൗകര്യങ്ങളും 😍
Most beautiful house I ever seen from your channel so far...each bricks are made of love, perseverance and resilience...❤️
വളരെ അതികം സന്തോഷം 🌹🌹😍😍ദൈവം അനുഗ്രഹിക്കട്ടെ
ലോന്നെടുത്ത് ലക്ഷങ്ങൾ ചിലവാക്കി വീടുപണിത് കടബാധ്യത കൊണ്ട് ഉറങ്ങാൻ പോലും ആകാതെ വിഷമിക്കുന്ന ആളുകൾ പെരുകുന്ന കേരളത്തിൽ നിങ്ങൾ തീർച്ചയായും മാതൃകയാണ്. പരിചയപ്പെടുത്തിയ സച്ചിനും, പിഞ്ചുവിനും അഭിനന്ദനങ്ങൾ🌹🤩
സച്ചിൻ + പിഞ്ചു - കാശുകാർക്ക് വഴിക്കാട്ടാനും പറഞ്ഞ് കൊടുക്കാനും ഒരു പാട് പേർ ഉണ്ടാകും - എഞ്ചിനേഴ്സ് - ഡിസൈനേഴ്സ് etc -
ഇവിടെ സാധരണക്കാരന് വീടെന്ന സ്വപ്നം സാക്ഷാൽകരിക്കാൻ നിങ്ങളെ ഉള്ളു - സമൂഹത്തിനു ഉതകുന്ന ഇത്തരം കാര്യങ്ങൾ കാണാന് ഞങ്ങൾ നീങ്ങളോടൊപ്പം നടക്കുന്നത് -
അതിൽ നിങ്ങൾ 100% നീതി പുലർത്തുന്നുണ്ട് - നന്ദി
Oru punchiriyode mathrame ee video enik kanan patunnullu karanam ah veetil thamasikunnavarum ah veedum athrem manoharamaayirikunnu❣🌟
Kayyilla panathinu anusarich nalla planninod koodi ma sha Allah manohramaya Veet undakki..... Ennum samadanavum santhoshavum undavatte
സന്തുഷ്ട കുടുംബം ദീർഘായ്സോടെ ഈ സ്നേഹക്കൂട്ടിൽ
പാർക്കട്ടെ .
Njangal housing loan yeduthanu veedu vangiche 4 years aayi but eppol loan kettan pattathe aaa veedu sales edua 😢.valare sangadam undu njangalukku .but ethu polethe veedu kanumbol valare athigam santhosham thonnunnu.
ആ വീട്ടിൽ അവർ സന്തോഷത്തിലാണ്. അത് അവരുടെ മുഖത്ത് അറിയാം. എന്നും അങ്ങനെ തന്നെ ആവട്ടെ ❤️
2 ബെഡ്‌റൂം വേണമായിരുന്നു. കുട്ടി വലുതാകുമ്പോൾ ഈ വീടിന്റെ സൗകര്യം കുറവായി തോന്നും
Sleeping in a big house by using sleeping pills is thousand times better than sleeping in a small house without sleeping pills. Wish u good luck bro.
Smart lady, actually her involvement is visible throughout the video. May God bless u
bayankara positive energy idu kandu kayinjapo 😊
❤️❤️❤️❤️
Ithoke parayupo avarude aa manasu thurannulla chiri athanu enik istayath🤗🤗🤗
സന്തോഷം സമാധാനം 🥰 അതിനേക്കാൾ വലുത് വേറൊന്നും ഇല്ല
Enne pole oru veedu swapnam kanunna cherupakarkk oru maatrika aanu ..shahul & family
Happiness is "Home"❤
Pretty and cute cottage . Really appreciate the team work of this couple.
We agree!
Bayankara santhosham thonniya vedio ☺️☺️☺️☺️☺️☺️☺️☺️
അവർക്ക് സന്തോഷം, അഭിമാനം. Well deserved.
അവർ ഹാപ്പി ആണ് അവരെ കാണുബോൾ തന്നെ അറിയാം..ഗുഡ് ഹൗസ്
കുറെ നാളുകൂടിയാ പിഞ്ജുവിനെയും സച്ചിനേയും കാണുന്നത് ഭയങ്കര സന്തോഷം തോന്നി പിന്നെ വീട് ഇഷ്ടപ്പെട്ടുകേട്ടോ
Itrayum naal kanda veedukalil ettavum santhosham thonniya veedu. Actually husband etra happy anu ennu aa face kandal ariyam..daivam anugrahikkatte. Itrayum beautiful house itra chilavu kurach undakiyathil big applause to the family. Oru contractor kum itra nalla design cheyth tharilla. ellam spacious and luxurious look. Ente veedu ithilum budget ayi, but itra beautiful architecture alla ennu thonunnu.
Baryak avalidethaya vilayum bhahumanavum kodukkunna nalla family,like ur sweet home and whole family
Super home❤️budget hom❤️Happy family 🙏❤️ God bless you🙏
ലോൺ എടുത്ത് സമാധാനമില്ലാതെ ജീവികുന്നതിനേക്കാൾ നല്ലത് ഇത് തന്നെയാണ്. God bless you family
😍
അവരുടെ സന്തോഷം അത് തന്നെയാണ് വിജയം ❤
👌👌👌👌👌👌👌👌👌Njan 33lakh koduthittum poorthiyaakathe vilkkanittirikkunnu🙏🙏🙏🙏🙏
Ellavarudeyum ആഗ്രഹമാണ് ഒരു കൊച്ചു veed👌🏻👌🏻
Oru Kadan Illaa… What else the happiness a family need… Super we have to live within our limit, that a will keep our happiness ever… thanks for introducing such family, Friends, keep rocking
ഇതിന്റെ plan onnu അയച്ചു തരാമോ?
വീട് വളരെ ഇഷ്ടപ്പെട്ടു.. ഇതിന്റെ പ്ലാൻ വേണായിരുന്നു.. ആരെയാ കോണ്ടാക്ട് ചെയ്യേണ്ടത്
🕊🕊മനസ്സ് നിറഞ്ഞ് സന്തോഷം നല്കുന്ന 🎊കുടുംബവും🌹🌹 അന്തസ്സുള്ള 🎉വീടും🦚
കണ്ടപ്പോൾ തന്നേ നല്ല ഒരു സന്തോഷം
എന്തിനാണ് ആഡംബര വീട്. മനോഹരമീ ഭവനം......
കുഞ്ഞു സ്വർഗം 🌹😍👍🏻
😍
Ithaanu adipwoli.👌🏻.. Kada baadyatha illa.. Adipwoli veedum..oppam aa couples nte mutual understanding 😍👌🏻
😍😍😍
നല്ല ഭംഗിയുള്ള ചെറിയ അടിപൊളി വീട്.. 🫶😍
അയ്യോ സൂപ്പർ സൂപ്പർ ഇത് പോലെ ചെയ്യാൻ പറ്റുമോ ❤️👌👌👌👌👌👌
Kallu moolude kunju veedu adipoli . super .very cute
വീട് ചെറുതെങ്കിലും , ഇവരുടെ മനസ്സ് വലുതാണ് ..😊
Excellent 🎉 all the very best
Veed paniyumbo Nalla imagination um idea yum ulla aalkkar aanenkil kaash adhikam venda. Nice home.. ❤ 3.5 lacs is too less. Ippo oru car shed polum aa paisakk paniyan pattilla. Shahul and Nayana are so proud of their home.
Chumma nammal okke veed panith kaash kalanju.
Nice one Sachin Pinchu ❤
Chetta how to contact
toughened glass vachillel glass pottich ullil keran pattillle ?
നിങ്ങളുടെ മുഖത്ത് എന്തൊരു സന്തോഷം
Veedu ille ennu parathi parayunnavarku oru mathrukayanu Ivar👏👏
Ithinte planum picsum ayacg tharamo
നല്ല മനോഹരമായ സൗന്ദര്യമുള്ള വീട്.
ഉഗ്രൻ വീട്..വെറും 3.5 lakhs ..aviswaniyam.. unbelievable ..ee തുകക്ക് ഇങ്ങനെ വീട് ഉണ്ടാക്കാൻ കഴിഞ്ഞു..ഒരു സാധാരണ കുടുംബത്തിന് ഇങ്ങനെ ഒരു വീട് വാക്കമെങ്കിൽ ഈ റിയൽഎസ്റ്റേറ്റ് കരെ എന്തിന് ആശ്രയിക്കണം?. എല്ല ആളുകളും സ്വന്തമായി വീട് വെക്കണം..ഒരിക്കലും ബിൽഡേഴ്സ് ആശ്രയിക്കുന്നത് ശരിയല്ല.. രണ്ടും മുന്നും നാലും മടങ്ങ് അധികം അവരു വാങ്ങും
ഇത് എങ്ങനെ എത്ര sq ft. റൂഫിങ് ഏത് മെറ്റീരിയൽ. എല്ലാ details ഇടാമോ
Brick 🧱 name parayaavo ❤
Ningalude video full positive vibe aanu
😍😍😍😍Thank you bro