8 ലക്ഷം രൂപക്ക് റിസോട്ട് പോലൊരു വീട്. 960 സ്ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീട്

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 1,1 тыс.

  • @BallsOwnCountry
    @BallsOwnCountry  3 года назад +583

    960 സ്ക്വയര്‍ ഫീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന് ആകെ ചിലവായത് 8 ലക്ഷം രൂപയാണ്.
    വീടിന്‍റെ പ്ലാന്‍ വേണ്ടവര്‍ ഈ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക.
    9447108314📱

  • @javad007
    @javad007 3 года назад +658

    *കടം മേടിച്ചു ലക്ഷങ്ങൾ മുടക്കി മനസ്സമാധാനം ഇല്ലാതെ കിടന്നുറങ്ങുന്നതിലും എത്രയോ ഭേതമാണ് ഇങ്ങനെ യുള്ള കൊച്ചുവീടുകൾ 🙌*
    Enjoying♥️the❤️life

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 3 года назад +420

    പൊങ്ങച്ചക്കാരല്ലാത്ത ഇങ്ങനെ വിവേകമുള്ള ഗൃഹനാഥൻമാരാണ് ഒരോ വീടുകളുടെയും ഐശ്വര്യമായിത്തീരേണ്ടത്

  • @ironhand8474
    @ironhand8474 3 года назад +303

    വീട് കണ്ടപ്പോ തന്നെ ഒരു മനസുഖം.
    ചെലവ് കേട്ടപ്പോൾ മനസമധാനം.

  • @shabeerbooto8388
    @shabeerbooto8388 3 года назад +220

    ബാങ്കിലെ ലോണിനെ പറ്റി ചിന്തിക്കാതെ.കരണ്ട് ബില്ല് കണ്ട് ബോധം കെടാതെ കടംവാങ്ങിയ പൈസയെ പറ്റി ടെന്‍ഷന്‍ അടിക്കാതെ വീട്ടിലുളളവർക്ക് നല്ല കൂർക്കം വലിച്ച് സമാധാനമായി ഉറങ്ങാന്‍ പറ്റിയ വീട്

  • @liyasarabobby8424
    @liyasarabobby8424 3 года назад +101

    ഒരുപാട് ഇഷ്ടം ആയി ഈ വീട്,, എന്നെങ്കിലും ഇതുപോലെയെങ്കിലും ഒരു വീട് വെക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല ദൈവം സഹായിക്കട്ടെ 😊

  • @shijojoseph6102
    @shijojoseph6102 3 года назад +182

    എനിക്കും ഇതുപോലെ ഒരുവീട് വേണമെന്നാണ് ആഗ്രഹം..നല്ല വീട്💖🙏

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 года назад +2

    പലരും ഇങ്ങനെയുള്ള വീടുകൾ കണ്ട് പഠിക്കട്ടെ,അനാവശ്യമായ വിധം പണം ചിലവാക്കി എല്ലാം നഷ്ടപ്പെടുത്തുന്നവരാണ് പലരും. ഇത് മാതൃകാപരം. Pmh.

  • @kunjooskunju8656
    @kunjooskunju8656 3 года назад +27

    ഒരു പാട് ഇഷ്ടം ആയി പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌🥰🥰🥰

  • @soby8243
    @soby8243 3 года назад +10

    ഒരുപാട് ഇഷ്ടമായ വീട് സാധാരണക്കാരന്റെ വീട് Thanks bro Super video

  • @anishhariharan4135
    @anishhariharan4135 3 года назад +90

    ഇപ്പോഴും ഇങ്ങനെ വീടുവെക്കാമെന്നുള്ള പ്രതീക്ഷയിൽ പുതിയ വീടിനുള്ള സമ്പാദ്യം തുടങ്ങുന്നു 💜❤️💙

  • @sajithakk6780
    @sajithakk6780 3 года назад +7

    ആരും കൊതിച്ചു പോവും ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ.🙏സൂപ്പർബ് 👍

  • @samjad777
    @samjad777 3 года назад +19

    പറയാൻ വാക്കുകളില്ല സൂപ്പർ. എനിക്കും ഇതുപോലൊരു വീട് വെക്കണം

    • @sskkvatakara5828
      @sskkvatakara5828 3 года назад

      2 nilaakkunnatanunallatu
      500 sqgroud
      500sq first flor

  • @maneeshm8377
    @maneeshm8377 3 года назад +57

    വീടിന്റെ front view നന്നായി ഒന്ന് കൂടെ കാണിക്കാമായിരുന്നു.

  • @Anvar5555
    @Anvar5555 3 года назад +60

    നല്ല ഭംഗിയുള്ള വീട് അതിനെക്കാളും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടതും നിങ്ങളുടെ അവതാരണയാണ് വളരെ നല്ല രീതിയിൽ explain ചെയ്തു anyway ഇതുപോലെ നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹👍

  • @vijeeshmusic3384
    @vijeeshmusic3384 3 года назад +8

    അതിമനോഹരമായ വീട്. അതിലുപരി താങ്കളുടെ വിഡിയോ.. അഭിനന്ദനങ്ങൾ 🥰🥰👏👏👏

  • @Hideseek2
    @Hideseek2 3 года назад +6

    അപ്പോ frnds എന്നു ഇടക്കിടക്ക് പറയുന്നത് ഒഴിവാക്കിയത് നന്നായിരുന്നു....നല്ല frndly budget home..എനിക്കിഷ്ടായി

  • @vishnuk2299
    @vishnuk2299 3 года назад

    Adipoli video...
    Valoch neettathe kiru kruthyamaayi churungiya samayathinullil paranju...

  • @asifvkp
    @asifvkp 3 года назад +30

    സാധാരണക്കാർക്ക് ഒതുങ്ങുന്ന ബഡ്ജറ്റ്. അടിപൊളി 🥰

  • @vinukeralamc
    @vinukeralamc 2 года назад +1

    ലാസ്റ്റ് ഡയലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു... നമ്മുടെ ഇഷ്ടമുള്ള രീതിയിൽ വീടുവെക്കാൻ നമ്മൾ തന്നെ നമ്മുടെ സങ്കൽപ്പം അറിയിക്കുക അതിൽ മാറ്റം അനാവശ്യമായി വരുത്തരുത് മനസില്ല മനോസോടെ വീട്‌ വെക്കരുത്

  • @muraleedharan903
    @muraleedharan903 3 года назад +6

    അനുകരണീയം - നന്നായിട്ടുണ്ട് -എല്ലാം മികച്ചത്

  • @niyasksniyasks736
    @niyasksniyasks736 3 года назад +2

    ഇന്ഷാ അല്ലഹ് ഞാൻ ഇത് പോലെ ഒരു വിട് പണിയും

  • @SUSIL_DAS
    @SUSIL_DAS 3 года назад +5

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രമായ വീഡിയോ

  • @jesiyabashaar916
    @jesiyabashaar916 3 года назад +2

    Dining table nte aduthulla bhithiyil mukalilayi nanavundallo?. Athenthukondanu angane sambavichath ennu koodi parayu. Matullavark upakarapedum. Adipoli veedu.

    • @shamsudamfa7782
      @shamsudamfa7782 3 года назад

      അതിനു മുകളിൽ ആണ് ടാങ്ക് വെള്ളം നിൽക്കും സിമന്റ്‌ ഇട്ടു നിരപ്പാക്കിയാൽ മതി അത് ചെയ്യണം

  • @shalomheartshalomfamily2533
    @shalomheartshalomfamily2533 3 года назад +13

    ഒത്തിരി നല്ല രീതിയിലുള്ള, സൗകര്യങ്ങൾ ധാരാളമുള്ള ഈ വീടിന്റെ ഗൃഹനാഥന് ഒരു വലിയ ബിഗ് സല്യൂട്ട്. ചിലവ് പരമാവധി ചുരുക്കി വീട് നിർമ്മിച്ച് ഈ ഗൃഹനാഥനെ എല്ലാവർക്കും അനുകരിക്കാം

    • @shamsudamfa7782
      @shamsudamfa7782 3 года назад

      നന്ദി ചേട്ടായി

  • @BlossomCooking
    @BlossomCooking 3 года назад +38

    Beautiful house with sufficient ventilation, of receiving natural light, liked the L shaped veranda, liked 👍

  • @abraml
    @abraml 3 года назад +19

    കൊള്ളാം, വളരെ നന്നായിരിക്കുന്നു 👍👍👍👍....വെളിച്ചവും കാറ്റും കയറുന്ന, മനോഹമായ വീട്...

    • @geethamohan8947
      @geethamohan8947 3 года назад

      ഇത് എവടെ ആണ് വീട്

  • @sudheesudhi
    @sudheesudhi 2 года назад

    Nalla veedu...bed room size ethrayanu..athupole veedinakathe choodu engane und ennullath parayamo...?

  • @anoobhamza
    @anoobhamza 3 года назад +5

    Shamsu Bhai last paranja dialogue aanu enikku ettavum ishtapettathu. Nammude idea architectninte aduthu parayuka. Athaanu nammude swapna grihathinte thaakkol.

  • @hamsakoya2162
    @hamsakoya2162 2 года назад +2

    നല്ല വീട് . ഞാൻ സ്വപ്നം കാണുന്ന വീട് . ഇത് പോലെ ഒര് വീട് . താങ്കളെ സമീപിച്ചാൽ . ചൈതു തരുമോ. കോഴിക്കോട് . ജില്ലയിൽ .

  • @binoyvishnu.
    @binoyvishnu. 3 года назад +9

    ജനൽ, വാതിൽ മരത്തിൽ പണിയുന്നതിനേക്കാൾ ലാഭകരവും പരിപാലന ചെലവും കുറവ് TATA steel Door and windows വാങ്ങുന്നതാണ് അല്ലെങ്കിൽ UPVC windows സ്ഥാപിക്കുക എന്നതാണ് രണ്ടും ലാഭകരം തന്നെ .....എന്റെ അനുഭവത്തിൽ നിന്ന് പറയുന്നത്

  • @deepagireesh2506
    @deepagireesh2506 3 года назад

    Kollam valare manoharamayirikkunnu, enikkum ithu pole oru veedu paniyan aagraham undu pls, reply

  • @Aman-el8bd
    @Aman-el8bd 3 года назад +18

    എനിക്ക് ഇതേപോലെ ഒരു വീട് പണിയണമെന്ന് ആഗ്രഹം ഉണ്ട്‌ ആലപ്പുഴ ആണ് എന്റെ വീട്

  • @rasheedashiksimi9627
    @rasheedashiksimi9627 3 года назад +2

    Super veed orupadishtamayi ithinte plan kitumo please

  • @hafzafilmclub4900
    @hafzafilmclub4900 3 года назад +4

    NAN pothuvee veetugalee video kanarilla ethu fullum kandu adipoli

  • @jibinchiku4876
    @jibinchiku4876 10 месяцев назад +2

    ചുമരിൽ വെള്ളം ഇറങ്ങുന്നുണ്ട്.. സെന്റർഹാളിൽ ഡെയിനിങ് ടേബിളിന്റെ നേരെ മേലെ നോക്കിയാ മതി.. അതൊന്ന് ശ്രദ്ധിക്കണം..

  • @ajithaashok3564
    @ajithaashok3564 3 года назад +3

    2centil chilav kuranja ever paniyuvan pattumo

  • @80skidgaming7
    @80skidgaming7 3 года назад +1

    Dining roominte topil cheriya nanavu thonunudalloo. Athu pettenu fix cheitha ellam set. Nice and cute home 👍

  • @lifelogue8800
    @lifelogue8800 3 года назад +33

    വീട് ശെരിക്കും ഇഷ്ടമായി....ഏകദേശം ഇതുപോലെ ഒന്നാണ് മനസ്സിൽ😍👍

    • @mrsvilayur6165
      @mrsvilayur6165 3 года назад +1

      ഞാന്‍ ഇതു പോലോത്ത ഒരു വീടാണ് നിര്‍മിച്ചത്

    • @soorajs8371
      @soorajs8371 3 года назад

      @@mrsvilayur6165 മരപ്പട്ടി, എലിടെ ഒക്കെ ശല്യം ഉണ്ടാവില്ലേ?

    • @mrsvilayur6165
      @mrsvilayur6165 3 года назад +1

      ഇല്ല

    • @soorajs8371
      @soorajs8371 3 года назад

      @@mrsvilayur6165 എന്റെ വൈഫ്ന്റെ വീട് ഓട് ആണ് സീലിംഗ് ഉണ്ട്, പക്ഷെ എലിയും മരപ്പട്ടിയും വലിയ ശല്യം ആണ്, അത് കാരണം ഇപ്പോൾ അത് മാറ്റി വാർക്കാൻ ഉള്ള പ്ലാൻ ആണ്. നിങ്ങൾ എങ്ങനെ ആണ് അതൊഴിവാക്കിയത്?

    • @mrsvilayur6165
      @mrsvilayur6165 3 года назад

      Sry എന്റെ വീട് ഈ brics കൊണ്ടാണ്...but അത് വാര്‍പ്പാണ്

  • @bijeshbm2070
    @bijeshbm2070 3 года назад +1

    ഞാനും എന്റെ ഭാര്യയും സ്വപ്നം കണ്ട അതേ വീട് വളരെ ഇഷ്ടമായി ഇങ്ങനെ തന്നെയാണ് ഞങ്ങൾ പണിയുന്നത് വളരെ നന്ദി

  • @sinishiju3374
    @sinishiju3374 3 года назад +11

    So cute and simple house,exactly like European style.Plants are really fabulous.Outside view through the windows are amazing. Thank you 👌

  • @nisarbhai5793
    @nisarbhai5793 Месяц назад

    ഇൻഷാഹ് അല്ലാഹ് എന്റെ വീടും ഇതുപോലെ യാണ് planning... Lock brick, truss വർക്ക്‌, used ഓട്, 1000 sqr ft etc...പിന്നെ നിങ്ങൾ നിങ്ങളുടെ concept ആണ് ഈ വീട് എന്ന് പറഞ്ഞു.. ഞാനും അങ്ങനെതന്നെ എൻജിനീറുടെ concept അല്ല ഞാൻ തീരുമാനിച്ചത് എന്റെ ആവശ്യങ്ങളും എന്റെ സാമ്പത്തിക കഴിവും നോക്കി എൻജിനീറുടെ സഹായത്തോടെ പ്ലാൻ തയ്യാറാക്കി, പണി തുടങ്ങാൻ റെഡി ആകുന്നു ❤❤

  • @ramees3305
    @ramees3305 3 года назад +28

    Tiny home പരിഷ്കാരം കേരളത്തിൽ വരേണ്ടത് അത്യാവശ്യമാണ്

  • @sadikmohammed9438
    @sadikmohammed9438 3 года назад +1

    ഇനിയും ഇത്തരം വീഡിയോ കൾ ഇടൂക
    കട്ട സപ്പോട്ട് ഉണ്ടാവും ഫാമിലി വാടാസപ് ഗ്രൂപ്പുകളിൽ ലിങ്ക് ഷയർ ചെയ്യും. തമിഴ് നാട്ടിലും യൂറോപ്പിലും എന്ന പോലെ മലയാളിയുടെ തലയിലും വെളിച്ചം വീശട്ടെ. അറുപതോ എഴുപതോ വർഷത്തെ ഹൃസ്വ മായ ആയുസ്സ് ഒരു വീടിനു വേണ്ടി മാത്രം മാറ്റിവെക്കേണ്ടി വരുന്ന ഹതഭാഗ്യർ രക്ഷ പെടട്ടെ

  • @leenasreeram606
    @leenasreeram606 3 года назад +5

    എന്റെ ഒരു സ്വപ്നം വീട് ആണ് ഇതുപോലെ

  • @mufthithahirp4270
    @mufthithahirp4270 3 года назад

    Ithinte anchor nte avatharanam ishtamaayi. Valiya shwo off illaathe vinayathode

  • @aniyanchettan7944
    @aniyanchettan7944 3 года назад +3

    Interlocking eshtika yude life ethra undakum.oru 25 years ?

  • @safiyakadeeja8472
    @safiyakadeeja8472 Год назад

    enikku ee veedu valare isttamai.
    ore samayam laalithyavum saukaryavum bangiyum othinangiya veedu.

  • @truthmedia1972
    @truthmedia1972 3 года назад +9

    ഈ ചുമരിൽ വയറിംഗ് പ്രകിയ എങ്ങനെയാണ്

  • @habeebas4016
    @habeebas4016 3 года назад +1

    വീട് വളരെ ഇഷ്ട്ടം ആണ് എനിക്ക് ഇതു പോലെ ഒന്ന് വെക്കണം

  • @mhdarshadvpm3207
    @mhdarshadvpm3207 3 года назад +16

    3 ആം video upload ചെയ്തപ്പോഴേക്ക് 13k അടിക്കാൻ തയ്യാറെടുക്കുന്ന ബാബുക്ക ആണ് hero... ആശംസകൾ...🥳

    • @BallsOwnCountry
      @BallsOwnCountry  3 года назад +1

      ന്റെ പൊന്നെ യ്യ് എവ്ടെ

  • @prakasanpraku12
    @prakasanpraku12 3 года назад

    നല്ല ഭംഗിയുള്ള വീട്... അതിലും മനോഹരം ചിലവ് കുറച്.. എനിക്കും ഇതു പോലുള്ള വീട് വേണം

  • @arunkaarunka9471
    @arunkaarunka9471 3 года назад +6

    800 sqr feet cheyyan ethravarum 2 bedroom mathi palakkad anu sthalam

  • @thalipolichannel7914
    @thalipolichannel7914 3 года назад +1

    Eniyum eggane Ulla chelavu kuraja veedinte vedio pratheeshikunu

  • @prakashankc51
    @prakashankc51 3 года назад +3

    ഫോൺ നമ്പറും വീടിന്റെ പ്ലാനും അയച്ചുതരുമോ

  • @jenithajayakumar7702
    @jenithajayakumar7702 2 года назад

    Super house. Interlocking housenu ethra varshathe urapu undavum?

  • @GREENHEAVENAS1130
    @GREENHEAVENAS1130 3 года назад +5

    Enikkum orupad ishtamayi..dream home

  • @പിന്നിട്ടവഴികളിലൂടെ

    അതാണ് ശരി. നമുക്ക് ഇഷ്ടപെട്ട പ്ലാൻ ആർകിടെക് നോട് പറയുക. അതനുസരിച്ച് അവർ അത് ഭംഗിയാക്കി തരിക. അവിടെ ഒരു സ്വപ്ന വീട് സാക്ഷാൽക്കരിക്കും💕💕💕🌹

  • @ratheesh20745
    @ratheesh20745 3 года назад +11

    വീടിന്റെ സീലിംഗ് ഒന്ന് കാണിക്കാമായിരുന്നു

  • @merli1260
    @merli1260 Год назад

    Doubt und
    Bedrooms nde wall nu (veedinte ull ഭാഗത്ത് വരുന്നത്)അതിനു അടിത്തറ ഉണ്ടോ...
    അതോ v board വെക്കുന്ന പോലെ അടിത്തറ ഇല്ലാതെ ആണോ

  • @renjithmrrenjithmr477
    @renjithmrrenjithmr477 3 года назад +3

    ഇടുക്കിയിൽ ഇങ്ങനെ ഒരു വീട് വെക്കാൻ എത്ര രൂപ ആവും

  • @Crazypethouse20
    @Crazypethouse20 2 года назад

    Eppozhum kittumo plan

  • @Aman-el8bd
    @Aman-el8bd 3 года назад +19

    നല്ല വീട് നന്നായിട്ടുണ്ട്

    • @mydreamlamp6215
      @mydreamlamp6215 3 года назад

      Plan and 3d elevation design kaannan thalaparyam undakil chumma kerinokanne ishtaavannekil supports ♥

  • @sherlyjoseph7064
    @sherlyjoseph7064 3 года назад +2

    Roof odu aakumpol safety prassnamille?

  • @sudheeshsudhi9095
    @sudheeshsudhi9095 3 года назад +5

    *സ്വന്തമായി വീട് എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്നമാണ് പക്ഷേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് നിങ്ങളുടെ ഈ ഒരു വീഡിയോ വലിയൊരു ഉപകാരപ്രദമായിരിക്കും*
    *ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് മറ്റുള്ളവരുടെ അറിവിലേക്ക് എത്തിക്കാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്*

    • @haseenafaisalfaisaln1182
      @haseenafaisalfaisaln1182 3 года назад

      എനിക്കും ആഗ്രഹം ഉണ്ട് സ്വന്തം മായി ഒരുവീട് എല്ലാരും ദുഃആ ചെയ്യണേ 😭

  • @P4PYROIND
    @P4PYROIND 3 года назад

    Great Home......., Floring Enthu meterial kondanu cheythirikunathu???Floring materialinu Sqft Nu Enthanu Vila.....

  • @mayarajeevan1395
    @mayarajeevan1395 3 года назад +3

    Super but ഈ brick നനഞ്ഞാൽ പ്രശ്നം ഉണ്ടോ

    • @shamsudamfa7782
      @shamsudamfa7782 3 года назад +4

      ബ്രിക് രണ്ടു രീതിയിൽ ആണ് സിമന്റ്‌ മണ്ണ് , ഇവിടെ സിമന്റ്‌ ആണ് ഉപയോഗിച്ചിട്ടുള്ളത് മണ്ണ് ആവുമ്പോൾ പ്രോബ്ലം ആണ് സെമെറ്റ് ന് ഒരു പ്രശനവും ഇല്ല

  • @shabeefathi6898
    @shabeefathi6898 2 года назад +1

    ഇനിയും ഇത് പോലത്തെ വീഡിയോ യും കൊണ്ട് വരിക 💚👍

  • @sreejithchandra8355
    @sreejithchandra8355 3 года назад +3

    Ethinte plan kitto..? Plsss

  • @EzraManZz..
    @EzraManZz.. 2 года назад

    Valare kaanaanum manassinu enangiya veed...

  • @shazasworld8384
    @shazasworld8384 3 года назад +8

    നല്ല ഭംഗിയുള്ള വീട്

  • @farookgps8665
    @farookgps8665 3 года назад +2

    നീട്ടി വലിക്കാതെ അവതരണം നന്നായിട്ടുണ്ട്.. ഈ വീടും എസ്‌ടായി

  • @SameerFotofocusvlog
    @SameerFotofocusvlog 3 года назад +5

    Super അവതരണം ബാബു bro 💚💚💚

  • @ammu5546
    @ammu5546 2 года назад

    Inter lock bricks use cheithaa veed vaarpp aakkaan pattuo

  • @isaacjoseph5713
    @isaacjoseph5713 2 года назад +5

    My god, can't believe it..ok.it is low budget home...still very nice and convenient for a small family. Very good. A big salute for mr shamshu

  • @sajitgopinath8369
    @sajitgopinath8369 3 года назад

    Superb... Any ways to contact the owner???? Enikkum oru cheriya veedu venam... Ithu pole manasamadhanamyi kidakkan loan onnum edukathe paniyaan kazhiyunna

  • @yournameyourname3557
    @yournameyourname3557 3 года назад +16

    അടിപൊളി നീല കാർഡ് ന്ന് പുറത്താവൂല അരി മണ്ണണഒക്കെ കിട്ടും 1000 സ്ക്വയർ ഫീറ്റ് ഇല്ലാലോ ജനവാതിൽ കൂടതൽ കാരണം ഇനി വെള്ള കാർഡ് ആവോ

  • @AyshaRayonanKp
    @AyshaRayonanKp 2 года назад

    Vedine mugalil edupole cheyan etharayagum

  • @JancySasikumar-u3p
    @JancySasikumar-u3p Год назад +6

    കുറെ തപ്പി നടന്നു,,, ഇങ്ങനെ ഒരു വീട്,,, എന്തായാലും ഞാൻ പ്ലാൻ വാങ്ങാൻ തീരുമാനിച്ചു 🙏🏽🙏🏽അഭിനന്ദനങ്ങൾ 👍🏻👍🏻

  • @mithunn99
    @mithunn99 3 года назад

    Pattikayum vykolun erumbale ath thurumbbikumo?

  • @shebaabraham687
    @shebaabraham687 3 года назад +3

    എത്ര സെന്റ് സ്ഥലം വേണം ഇത് പോലെ ഒരു വീട് പണിയാൻ കുറഞ്ഞത്

  • @sandhiyapc6497
    @sandhiyapc6497 Месяц назад

    Ippozhum 8 lakhs ne cheyyumo kannur districtil

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 3 года назад +6

    ബ്യൂട്ടിഫുൾ 👍

    • @mydreamlamp6215
      @mydreamlamp6215 3 года назад

      Plan and 3d elevation design kaannan thalaparyam undakil chumma kerinokanne ishtaavannekil supports

  • @abdulnazar4747
    @abdulnazar4747 2 года назад

    ആഹാ ഇത് അയൽ വാസിയുടെ വീടാണ് കലക്കി👍👍

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +13

    എത്ര മനോഹരമായ വീട്!!! ചിലവ് വിശ്വസിക്കാനാവുന്നില്ല.

    • @shamsudamfa7782
      @shamsudamfa7782 3 года назад +1

      🙂🙂

    • @അനന്യമനോജ്
      @അനന്യമനോജ് 2 года назад

      @@shamsudamfa7782 congrats chetta. Nalla veed. chetta ithu cheytha contractor de number tharumo.

    • @shamsudamfa7782
      @shamsudamfa7782 2 года назад

      @@അനന്യമനോജ് കോൺട്രാക്ടർ ഇല്ല സിസ്റ്റർ ഞാൻ തന്നെ ചെയ്തതാണ് ജോലിക്കാരെ വച്ച്

    • @joshyphilipn
      @joshyphilipn 2 года назад

      @@shamsudamfa7782 thankalude phone no.tharumo pls

  • @anjumaya7383
    @anjumaya7383 Год назад

    Nalla prekrithi manoharamaya oru sudhara bhavanam

  • @sunithalal3457
    @sunithalal3457 3 года назад +3

    കൊല്ലം ജില്ല യിൽ work ചെയ്യുമോ?

  • @iqbalponnani1457
    @iqbalponnani1457 3 года назад +1

    ഇതിന് ലിന്റലും മറ്റും ലോഡ് വരുമ്പോൾ ഈ സിമന്റ് ഒന്നും ഉപയോഗിക്കാതെ വെറും ലോക്ക് സിസ്റ്റത്തിൽ നിൽക്കുമ്പോൾ വല്ല ബലക്കുറവും ഉണ്ടാകുമോ അതോ ഇടയ്ക്ക് പില്ലർ കൊടുക്കേണ്ടി വരുമോ

  • @balakrishnank2062
    @balakrishnank2062 3 года назад +18

    വളരെ കാലം മുമ്പ് തന്നെ ഈ വീട് ഇവിടെ ഉള്ള മാതിരി ഒരു ഫീൽ തോന്നുന്നുണ്ട്... അതാണ് ഇതിൻറെ ആകർഷണീയത

    • @shamsudamfa7782
      @shamsudamfa7782 3 года назад

      Plants ഒക്കെ ആദ്യമേ prepared ആക്കി വച്ചതാണ് പിന്നെ ഒരു anitiq സ്റ്റൈലിൽ ആയതുകൊണ്ട് ആവണം

  • @jithinzke2177
    @jithinzke2177 2 года назад +1

    Bro, bedroom el ceiling Ethenkilum cheythino

  • @shajujayachandran9511
    @shajujayachandran9511 3 года назад +5

    Plan kittuvo

  • @firufiru1419
    @firufiru1419 2 года назад +1

    ഇത് പോലെ ഒരു വീട് എന്റെയും സ്വപ്നം ആണ് . 🤲🏻

  • @shwethangvikas5824
    @shwethangvikas5824 3 года назад +6

    For 8 lakh it is very worth I like it

    • @shamsudamfa7782
      @shamsudamfa7782 3 года назад +1

      എല്ലായിടത്തും നടക്കില്ല . പല കാര്യങ്ങളും അനുകൂലമായ ഘടകങ്ങൾ ഉണ്ട് അതും ഭാഗമാണ്

    • @mydreamlamp6215
      @mydreamlamp6215 3 года назад

      Plan and 3d elevation design kaannan thalaparyam undakil chumma kerinokanne ishtaavannekil supports ♥

  • @zeenamaheen2260
    @zeenamaheen2260 2 года назад

    Trivandrum idh pole veed built cheydh kodukkumooo ee ratil

  • @KannanKannan-eo6jj
    @KannanKannan-eo6jj 3 года назад +4

    Vaarkka .veetil randamathea nilatil enghanea.cheyyan pattumo

  • @muhammedhfaisal5933
    @muhammedhfaisal5933 3 года назад +1

    Ishtayi veedum randu perude avadharanom

  • @rajpereira7280
    @rajpereira7280 3 года назад +7

    Superlative attractive design is appreciated. Very good presentation

  • @archanaakhil5496
    @archanaakhil5496 2 года назад

    Ee veedinte windows and doors ethilanu cheythirikkunne??

  • @salamponnani5396
    @salamponnani5396 3 года назад +8

    നന്നായിട്ടുണ്ട്

    • @mydreamlamp6215
      @mydreamlamp6215 3 года назад

      Plan and 3d elevation design kaannan thalaparyam undakil chumma kerinokanne ishtaavannekil supports ♥

  • @jessyrobinson9410
    @jessyrobinson9410 2 года назад

    ഇതെവിടെ ആണ് ബ്രോ, ഒന്ന് കാണാൻ പറ്റുമോ, കണ്ടിട്ട് നല്ല ഇഷ്ടം ആയി. Pls help me🙏