Awesome... സാധാരണക്കാരന് ഇതൊക്കെയാണ് വേണ്ടത്... കാരണം ഒരു idea ഉം ഇല്ലാത്തവരും, budget low ആയി ചെയ്യുന്നവരും ആണ് നിങ്ങളെ പോലെയുള്ളവരുടെയൊക്കെ വീഡിയോ കൂടുതൽ refer ചെയ്യുന്നേ... അല്ലാത്തവർ നല്ല ഒരു team നെ ഏൽപ്പിച്ചു discuss ചെയ്തു കാര്യം നടത്തുന്നു.... കാരണം budget ഒരു പ്രശ്നമല്ല.... അജയ് bro എന്താണേലും ഒരു worthy and helpful vedio... Keep it up...🎉🎉🎉
Exposed ആയി ചെയ്യുമ്പോൾ water issue വരാൻ സാധ്യത ഉണ്ട്. But ഇപ്പോള്‍ water proof paints ഉള്ളതു കൊണ്ട് problem വരില്ല. Smart man.. plan ചെയതു ഭംഗിയായി തീര്‍ത്തു..❤❤
പതിനഞ്ചു വർഷം മുന്നേ അമ്പതു ലക്ഷം രൂപയോളം രൂപ ചിലവായി എനിക്കൊരു വീട് പൂർത്തിയാക്കാൻ, ഇപ്പോഴുള്ള വീടും ഡിസൈൻ ഒക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു ഇക്കാലത്തു ഉണ്ടാക്കിയിരുന്നെങ്കിൽ എന്തു ഭംഗിയിൽ ഉണ്ടാക്കമായിരുന്നു
മുകളിൽ വാർക്കുമ്പോൾ അതിന്റെ ലോഡ് പുറം ഭിത്തിയിൽ വരത്തക്കവണ്ണം കമ്പിയിടാം. അകത്തെ ഭിത്തി ഒരു താങ്ങ് മാത്രം ആകും. വീടിന് വീതി കുറവല്ലേ ? എന്റെ മുൻവശത്തെ ഹാളിന്റെ ഇടയ്ക്ക് കുറുകെ ഒരു ഭിത്തിയും കതകുമുണ്ട്. അതിന് ഒറ്റ ഇഷ്ടികയേ ഉള്ളൂ. പണ്ടത്തെ. 3 വശം ഡബിൾ ഇഷ്ടികക്കെട്ടും ഒരു നീളൻ വശം പഴയ ഓട് വീടിന്റെ ചെങ്കല്ലും ! നീളൻ കമ്പികൾ ബലമുള്ളതിട്ടു. 22 കൊല്ലമായി. ഇപ്പോൾ ഇരുമ്പ് ഷീറ്റ് കൊണ്ട് മറച്ച് കതകും വച്ചൊരു ക്ലാസ്സും നടത്തുന്നു, മുകളിൽ.
Mr. Dr. Interior, സിമന്റ് ഇന്റർലോക്ക് ബ്രിക്ക് കൊണ്ട് വീട് പണിയുമ്പോൾ outer wall മുഴുവൻ സിമന്റ് പ്ലാസ്റ്റർ ചെയ്ത്, inner wall പ്ലാസ്റ്റർ ചെയ്യാതെ direct പ്രൈമർ അടിച്ചു പെയിന്റ് ചെയ്താൽ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള നനവിന്റെ പ്രശ്നങ്ങൾ ഉണ്ടാകുമോ? Inner wall പ്ലാസ്റ്റർ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ?
ഇന്റീരിയറേ ഇതൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണെന്ന് നിങ്ങൾക്കു നിങ്ങളോട് തന്നേ നീതി പുലർത്തി ആത്മാർത്ഥമായി തോന്നുന്നുണ്ടോ, താങ്കൾ ഒര് വീട് വെച്ചാൽ ഇതിൽ നിന്ന് എന്തൊക്കെ adapt ചെയ്യും ഈ 25 മിനിറ്റ് ഒക്കെ ആളുകളുടെ വിലയേറിയ സമയവും, ഡാറ്റയും ഉപയോഗിക്കുമ്പോൾ കുറച്ചൊക്കെ കാണുന്നവരോടും നീതി ബോധം ഉള്ളവരാകാം, പിന്നെ ഒര് സ്ക്രിപ്റ്റഡ് ആണെങ്കിൽ കൂടിയും കാണുന്നവർക്ക് അത് ഫീൽ ചെയ്യുകയുമരുത്!! അപ്പൊ all d vry bst
ഞാൻ വീട് വച്ചിട്ട് 5 മാസമായി പൗലോസെ , എല്ലാവരുടെയും ടേസ്റ്റ് ഒരേപോലെ അല്ലന്നെങ്കിലും ചിന്തിക്കാനുള്ള സെൻസ് താങ്കൾക്കില്ലേ ഹേ 😂. പിന്നെ ഞാൻ കാണിക്കുന്നതൊക്കെ adapt ചെയ്യാൻനിന്നാൽ എന്റെ വീട് എങ്ങനെയിരിക്കും ???so be sensible. പിന്നെ എന്റെ ചാനലിൽ എന്റെ സ്വാതന്ത്ര്യം ആണ് കാണാനും കാണാതിരിക്കാനും നിങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്,, അതിന് മുകളിൽ ചോദിച്ച മണ്ടൻ ചോദ്യം ചോദിച്ച് സ്വയം അപഹാസ്യനാവാതിരുന്നാൽ കൊള്ളാം പൗലോ 😂😂😂 കുറച്ചെങ്കിലും sensible man 😂😂😂. പിന്നെ താങ്കൾ വീട് വച്ചിട്ട് എന്നെ വിളിക്ക് ആ വീട്ടിൽ എന്തേലും കാണിക്കാൻ കൊള്ളാമെങ്കിൽ ഞാൻ വരാം, അപ്പോൾ പറയാം scripted ആണോന്ന്. open challenge ആണ് ഒറ്റ കണ്ടീഷൻ അത് കാണിക്കാൻ എന്തേലും ഉണ്ടെങ്കിൽ മാത്രം കേട്ടോ.
ബ്രോ നിങ്ങൾ കാണിച്ച വീടിന്റെ ഗ്രഹനാഥൻ ഒരു നല്ല ക്രിയേറ്ററാണ് ഓൾ ദ ബെസ്റ്റ് ഓൾ ദ ബെസ്റ്റ് 👍🙏
❣️❣️❣️
Awesome... സാധാരണക്കാരന് ഇതൊക്കെയാണ് വേണ്ടത്... കാരണം ഒരു idea ഉം ഇല്ലാത്തവരും, budget low ആയി ചെയ്യുന്നവരും ആണ് നിങ്ങളെ പോലെയുള്ളവരുടെയൊക്കെ വീഡിയോ കൂടുതൽ refer ചെയ്യുന്നേ... അല്ലാത്തവർ നല്ല ഒരു team നെ ഏൽപ്പിച്ചു discuss ചെയ്തു കാര്യം നടത്തുന്നു.... കാരണം budget ഒരു പ്രശ്നമല്ല.... അജയ് bro എന്താണേലും ഒരു worthy and helpful vedio... Keep it up...🎉🎉🎉
❤❤❤🙏
Correct sir❤
വീട് എന്നുള്ള ആവശ്യം കൃത്യമായി ചെയ്തു തീർത്തു.... 😍very good work😊
❤❤❤❤
നല്ല idea ഉള്ള മനുഷ്യൻ, സ്വന്തം വീട് എങ്ങനെയായിരിക്കണം എന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ട്
👍❣️
Exposed ആയി ചെയ്യുമ്പോൾ water issue വരാൻ സാധ്യത ഉണ്ട്. But ഇപ്പോള്‍ water proof paints ഉള്ളതു കൊണ്ട് problem വരില്ല. Smart man.. plan ചെയതു ഭംഗിയായി തീര്‍ത്തു..❤❤
നോക്കാം ❣️👍❣️
ഇദ്ദേഹത്തിൻ്റെ നമ്പർ താരൗമോ
ചേട്ടാ ഇത് പോലുള്ള more vedios വരട്ടെ സാധാരണക്കാർ എല്ലാരും വീട് ഉണ്ടാക്കാൻ ഒരു ഉഷാർ വരട്ടെ
❤👍
സ്വന്തം വീട് എങ്ങനെയായിരിക്കണം എന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ട്
❣️❣️👍
Nannayittund veedu 👍👍sandhoshamayirikkatte 😊
❣️❣️❣️
വീടും വീഡിയോഅവതരണവും എല്ലാം അടിപൊളി അഭിനന്ദനങ്ങൾ 🌹🌹🌹
❤❤❤
പതിനഞ്ചു വർഷം മുന്നേ അമ്പതു ലക്ഷം രൂപയോളം രൂപ ചിലവായി എനിക്കൊരു വീട് പൂർത്തിയാക്കാൻ, ഇപ്പോഴുള്ള വീടും ഡിസൈൻ ഒക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു ഇക്കാലത്തു ഉണ്ടാക്കിയിരുന്നെങ്കിൽ എന്തു ഭംഗിയിൽ ഉണ്ടാക്കമായിരുന്നു
❣️❣️❣️👍
Satyam@@DrInterior
Dr. interior നെ പോലെയുള്ളവർ ഒരു പാട് concept കൾ Share ചെയ്യുന്നത് വീട് പണിക്കാർക്ക് വളരെ ഗുണം ചെയ്യുന്നു.❤
❣️❣️❣️❣️
@@DrInterior 🙏
ഇവൻ ഭീകരനല്ല... കൊടും ഭീകരൻ !!!
❣️❣️❣️
Very creative person! Beautifully done house.
❣️❣️❣️
E veed vere oru video il kandirunnu.. But idil more clear aayi shoot cheydu.. 👏👏
❤❤❤👍
Excellent small house Construction sir
❣️❣️❣️❣️
Oru french cottage look ondu. Enim chilavu kuranju veedu paniyunathanu buddi, karanam makkal avar a veetil thamasikum ennu entha urappu, enim travelling migration inte yum kalamnanallo. Pinne 2nd urul pottal okke vannalum nammalku valiya nashtam varilla. Cash undengil bank FD cheythu interest edukuka.
👍
Super, very impressive,
whoever watch this Video must open description box and read thru👍😊♥️
Yes, thank you❣️❣️❣️
If furniture was white or lighter cane color, it would blend more with the surroundings.
👍
നല്ല ഒതുങ്ങിയൊരു മനോഹരമായ ഭവനം 👌🏼
❤👍
Very very inspiring project 👏👏👏
Thank you so much 😊❣️❣️
Inner wall 6 inch cheyumbol, first floor cheyyumbol adu load prashnamaaville..? Appo mukalilum 6 inch kallu vekkano
ലോഡ് isue ഇല്ല
മുകളിൽ വാർക്കുമ്പോൾ അതിന്റെ ലോഡ് പുറം ഭിത്തിയിൽ വരത്തക്കവണ്ണം കമ്പിയിടാം. അകത്തെ ഭിത്തി ഒരു താങ്ങ് മാത്രം ആകും. വീടിന് വീതി കുറവല്ലേ ?
എന്റെ മുൻവശത്തെ ഹാളിന്റെ ഇടയ്ക്ക് കുറുകെ ഒരു ഭിത്തിയും കതകുമുണ്ട്. അതിന് ഒറ്റ ഇഷ്ടികയേ ഉള്ളൂ. പണ്ടത്തെ.
3 വശം ഡബിൾ ഇഷ്ടികക്കെട്ടും ഒരു നീളൻ വശം പഴയ ഓട് വീടിന്റെ ചെങ്കല്ലും !
നീളൻ കമ്പികൾ ബലമുള്ളതിട്ടു. 22 കൊല്ലമായി.
ഇപ്പോൾ ഇരുമ്പ് ഷീറ്റ് കൊണ്ട് മറച്ച് കതകും വച്ചൊരു ക്ലാസ്സും നടത്തുന്നു, മുകളിൽ.
Feeling proud and Happy moments ✨
❣️❣️👍
kandukazhinjappol kurach karyam koodi cheyythaal nice aakumaayirunnu
❤👍
MashaAllah nice home ❤
❤❤❤
Another awesome video, again proving the name 'All rounder'🥰
Thanks again!
Confidence mukyam bigile woner poli
😀😀❣️😂
Bro Ithe polathe Vidinte design Aanu Kanan.. Resam..
👍❤
ഈ Staircase ഉപയോഗിച്ചിരിക്കുന്ന തടി ഏതാണ്, ഭാവിയിൽ ഈ wooden എന്തെങ്കിലും complaint ഉണ്ടാകുമോ please reply
ചിലപ്പോ ഉണ്ടാകും 👍
Masha അല്ലാഹ് 🌹🌹🌹സൂപ്പർ വീട് 👍🏻👍🏻👍🏻
❣️❣️❣️
❤
A beautiful house ❤
❣️❣️❣️
Tiles Kallens enna shop (ernakulam) 33/ sq ft il kittum.. cheriya scratch okke undaavuu..
👍
Super house.Canadian style
❣️👍
12:22 🥰 correct
അല്ലെ 😀
പെർമിറ്റ് എന്ന കൊലവെട്ടു 😇😇😇
😂😂😂
Keralathinde porath cheyyan pattuvo
ഇല്ല
അതെ. "നോക്കാതിരിയ്ക്കാൻ മറക്കരുത് !"
❣️
Is this construction available for Mangalore?
No
Enghaneyum veed undakalo
Variety 💯
❣️👍❣️
Can you give your video & details in English or hindi please....?
👍
Good home ❤❤ nice presentation
Thank you so much 🙂
If one common bathroom also important near the living room, that is for visitors
👍
400 സ്ക്വയർ ഫീറ്റ് ഇന്റർലോക്ക് കട്ടയിൽ ഒരു ചെറിയ സാധാ വീട് നിർമ്മിക്കുവാൻ എത്ര രൂപ ചിലവാകും..... ഒന്ന് പറയുമോ 🙏🏻
Call
തീർച്ചയായും വിളിക്കാം 👍🏻
Just amazing 👌❤❤❤
❣️❣️❣️❣️
17 lakinu 1200 sqr eedu 5sent
Condobary styil
Groundflor varanda,hall dining kichen children plsy toom
scond flor bedroom.third flor 2 open aria 1 arya vasing arya
Totsl cost 17lak
Atrsm.lokk spaceum.eevidinu illa
Abk desine thurakkal manjary
👍❣️
Simply beautiful
❣️❣️❣️
Very great work 👍👏👏💖👍❤
❣️❣️❣️
Super awesome house ❤❤
Thank you! 😊
Good ventilation and bright ❤
❣️❣️❣️
Bhai super
❣️❣️❣️
Nice home ❤
Thank you 😊❣️❣️
നല്ല വീട് bro.....❤
❣️❣️❣️
ചേട്ടാ 2000000 budget ഇട്ട വീടിനു കുറഞ്ഞചിലവിൽ ഒരു പൂൾ ചെയ്യാൻ പറ്റുമോ.
👍
@@DrInterior അതെപ്പറ്റി ഒരു video cheyyumo 🙏🏻. 1st floor pool ചെയ്യാനായിരുന്നു
Master bedroom 10*13 thanne aano.. width 10 ulla pole thonnunnilla
Wide ലെൻസ് അല്ലെ bro, 👍
Very helpful 👍👍
Thanku❣️❣️❣️
Very nice and inspiring 👍
Thanks a lot❣️
Sale nu ulla properties onnum ille??
ഇല്ല
@@DrInterior try to include if possible. Its a request
@@ayinnietha9558 ❣️👍
സൂപ്പർ. അടിപൊളി
❣️❣️❣️
വീടുണ്ടാക്കാനുള്ള permit fee കണ്ട് ഞെട്ടി നിൽക്കുന്ന ഞാൻ
Orupad kooti ipol njan eduthitt 2month aakunnu 😂😂😂😂
@@jijeeshcjijeesh8061ethra rupa anu😐
Njanum
Ldf വരും എല്ലാവരെയും നേരെയാക്കും
😀
Mr. Dr. Interior,
സിമന്റ് ഇന്റർലോക്ക് ബ്രിക്ക് കൊണ്ട് വീട് പണിയുമ്പോൾ outer wall മുഴുവൻ സിമന്റ് പ്ലാസ്റ്റർ ചെയ്ത്, inner wall പ്ലാസ്റ്റർ ചെയ്യാതെ direct പ്രൈമർ അടിച്ചു പെയിന്റ് ചെയ്താൽ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള നനവിന്റെ പ്രശ്നങ്ങൾ ഉണ്ടാകുമോ? Inner wall പ്ലാസ്റ്റർ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ?
Plz call 👍
Awesome bro 💜
Thanks 🤗❣️
ഇയാളുടെ ബുദ്ധി എന്ന് captionil പറയുന്നതിന് പകരം ഇദ്ദേഹത്തിൻ്റെ എന്ന് ഉപയോഗിച്ചിരുന്നു എങ്കിൽ നന്നായിരുന്നു. More respectful.
Respect
കൊല്ലത്തു എവിടെ ആണ്. ഞാൻ കൊല്ലം കടപ്പാക്കട ആണ്. എനിക്ക് ഒരു വീട് വേണം. വെച്ച് വിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയണം
Call
Janal undaakkiya avalude numbor onnu tharumo... Pls.
👍
Very Nice Home
Thank you 😊❤❤❤
വീടിന്റെ പ്ലാൻ വരെ വരപ്പിക്കാൻ പകച്ചു നിൽക്കുന്ന ഞാൻ😅 അടിപൊളി വീട്
😀😀😀😂❣️
Wonderful
❣️❣️❣️
Thrissur paniyumo
ഇല്ല
Bro പ്ലാൻ കിട്ടുമോ pls replay
ചോദിക്കാം 👍❣️
Njangalu kollamkara aganeyaaaa ellam thurennu pareyum❤❤❤
❣️❣️❣️
staircase👌
❣️❣️
Soooper
🤩❤
अगर यही वीडियो आप हिंदी मे बोलते तो कितना सुन्दर लगता जी
👍
Nice home......
❣️❣️❣️
Soooper veed
❣️❣️❣️❣️
Super
Thanks
500k 🎉❤
❣️❣️❣️❣️താങ്ക്സ് ❣️
🙏 ഈ വീടാണല്ലെ പ്രാഗ്രാമിൽ പറഞ്ഞത്👍👏👏👏👏👏💐🤍
Yes❣️
Ithu ethra vasthu undu total
വീഡിയോ യിൽ ഉണ്ട് 👍
super 👌👌
Thank you❤
Namma achuuu😍😍😍😍
❣️❣️❣️
മഴ പെയ്യുമ്പോൾ കാറ്റ് അടിച്ചാൽ sitout നനയില്ലെ
നനയും
Nama shivaya good house
❣️❣️❣️
Adìpoli....❤❤
❣️❣️❣️
Give english subtitles
❣️👍
👌
❣️❣️❣️
Can😮have areference of him
❣️👍
👌👌
❣️
👌🏻👌🏻👌🏻👌🏻
❣️❣️❣️❣️
വീട് വെക്കാൻ പഞ്ചായത്തിൽ പെർമിഷൻ ഫീ തന്നെ കൂടുതൽ ആണ്.
പിണറായി കൊള്ള നടത്തുന്നു
😀
❤
❣️❣️❣️🙏
❤❤❤👍
❣️❣️❣️
15.03 njanu chrichu😂
😂😂😂
❤️❤️❤️❤️❤️❤️
W❣️
Can you give the windows manufacturer contact no.
അറിയില്ല
और समझ भी आता
❤👍
80 lacksnu veedu vachu sasiyaya njan ee veedu kandappol😢😢😢😢
😔❤
"കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്."
Pora
😂😂😂😂
ഇന്റീരിയറേ ഇതൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണെന്ന് നിങ്ങൾക്കു നിങ്ങളോട് തന്നേ നീതി പുലർത്തി ആത്മാർത്ഥമായി തോന്നുന്നുണ്ടോ, താങ്കൾ ഒര് വീട് വെച്ചാൽ ഇതിൽ നിന്ന് എന്തൊക്കെ adapt ചെയ്യും
ഈ 25 മിനിറ്റ് ഒക്കെ ആളുകളുടെ വിലയേറിയ സമയവും, ഡാറ്റയും ഉപയോഗിക്കുമ്പോൾ കുറച്ചൊക്കെ കാണുന്നവരോടും നീതി ബോധം ഉള്ളവരാകാം, പിന്നെ ഒര് സ്ക്രിപ്റ്റഡ് ആണെങ്കിൽ കൂടിയും കാണുന്നവർക്ക് അത് ഫീൽ ചെയ്യുകയുമരുത്!!
അപ്പൊ all d vry bst
ഞാൻ വീട് വച്ചിട്ട് 5 മാസമായി പൗലോസെ , എല്ലാവരുടെയും ടേസ്റ്റ് ഒരേപോലെ അല്ലന്നെങ്കിലും ചിന്തിക്കാനുള്ള സെൻസ് താങ്കൾക്കില്ലേ ഹേ 😂. പിന്നെ ഞാൻ കാണിക്കുന്നതൊക്കെ adapt ചെയ്യാൻനിന്നാൽ എന്റെ വീട് എങ്ങനെയിരിക്കും ???so be sensible. പിന്നെ എന്റെ ചാനലിൽ എന്റെ സ്വാതന്ത്ര്യം ആണ് കാണാനും കാണാതിരിക്കാനും നിങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്,, അതിന് മുകളിൽ ചോദിച്ച മണ്ടൻ ചോദ്യം ചോദിച്ച് സ്വയം അപഹാസ്യനാവാതിരുന്നാൽ കൊള്ളാം പൗലോ 😂😂😂
കുറച്ചെങ്കിലും sensible man 😂😂😂. പിന്നെ താങ്കൾ വീട് വച്ചിട്ട് എന്നെ വിളിക്ക് ആ വീട്ടിൽ എന്തേലും കാണിക്കാൻ കൊള്ളാമെങ്കിൽ ഞാൻ വരാം, അപ്പോൾ പറയാം scripted ആണോന്ന്. open challenge ആണ് ഒറ്റ കണ്ടീഷൻ അത് കാണിക്കാൻ എന്തേലും ഉണ്ടെങ്കിൽ മാത്രം കേട്ടോ.
ആ brode phone number കിട്ടോ, stair case ചെയ്ത ആളിനെ പൊക്കണം 😅.ഞാനും കൊല്ലം ജില്ല ആണ്
അയാൾ ഇന്നലെ ഗൾഫിൽ പോയി 😂
😇
Thank you.. ഈ owner contact number ഒന്ന് തരുമോ?
Pulli gulfinu poyi..