450 SQFT | 1 BHK | Low Budget House | Home Tour | Malayalam | Dipin Surendran | Start Deal | Kerala

Поделиться
HTML-код
  • Опубликовано: 21 июл 2024
  • This video helps the search for low-cost housing by average people. It cost only 5.5 lakh rupees to build this house. This residence is located in Malappuram. Several people are searching for homes of this type. Consumers can obtain a wealth of information and know-how on how to build a low-cost house in Kerala
    💰Construction Cost 5.5 Lakhs
    Construction 🏗️ By @ameer.shaji
    Contact Number 9544418321
    ===================================================================
    Follow us on Facebook:- / startdeal.in
    Follow us on Instagram:- / startdealofficial
    ===================================================================
    Message me directly through Instagram :- / dipin_surendran_ds
    Start Deal Channel Contact mail id:- 360startdeal@gmail.com
    For Channel Advertisement & Contact Number: 9048266360
    ===================================================================
    Join this channel to get access to perks:
    / @startdeal
    ===================================================================
    00:00 Intro
    01:22 Location
    01:35 Property Details
    03:13 Front
    05:10 Sit Out
    06:10 Main Door
    06:21 Living Come Dining Area
    07:25 Kitchen
    08:50 Bed Room
    09:48 Bed Room Bathroom
    10:35 House Designer /Property Review
    14:54 Main Door
    15:31 Living Come Dining Area
    18:03 Kitchen
    26:24 House Owner Review
    #startdeal #home #trending #hometour #hometourmalayalam #housetour #house #budget
  • ХоббиХобби

Комментарии • 460

  • @hussainkwt9001
    @hussainkwt9001 Год назад +201

    ലോൺ എടുക്കാതെ സാമ്പത്തിക ഭദ്രതയും,, മനസ്സമാധാനത്തോടും അഭിമാനത്തോടും ജീവിക്കാൻ ഈ മാതൃക പിന്തുടരാം,, തലമുറകൾക്കുള്ള ഒരു പകർന്നാട്ടം കൂടി ആവട്ടെ,,, സാധാരണക്കാരൻ 💞❤️🤩😀🥰

  • @shaharbavashadi3811
    @shaharbavashadi3811 Год назад +103

    പറയാൻ വാക്കുകൾ ഇല്ല.... ഈ വീഡിയോ പരമാവധി ആളുകളിലേക് എത്തിക്കുക.. കാരണം ഇതിൽ ഒരുപാട് പേർക് ഗുണപാഠങ്ങളുണ്ട്..

    • @anandrp
      @anandrp Год назад +2

      Thanks for your valuable feedback. Keep supporting☺️

    • @jouharth
      @jouharth Год назад

      ❤❤❤

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад +111

    അവതാരകന്റെ സംസാര ശൈലി അടിപൊളിയാണ്‌ 👍💞
    മറ്റുള്ളവന്റെ വീട് നോക്കിയിട്ട് അതിനേക്കാൾ വലിയ വീട് വെക്കാൻ ലോൺ എടുത്ത് കടക്കാരൻ ആകുന്നതിനേക്കാൾ ഏറ്റവും നല്ലതാണ് ഇതുപോലെയുള്ള ഒരു ചെറിയ അടിപൊളി വീട് വെച്ച് സുഖമായി മായി ജീവിക്കുക എന്നുള്ളത്. 💞

    • @jouharth
      @jouharth Год назад

      ❤❤❤ Santhosham.

  • @santhoshnedumangad929
    @santhoshnedumangad929 Год назад +36

    പൊളിച്ചു 🤝💪❤️... ഇനിയും നിറയെ വീടിന്റ നിർമിതി അമീറിന് കിട്ടട്ടെ 🤝💪❤️❤️❤️

  • @vadakkankazhchakal
    @vadakkankazhchakal Год назад +8

    അവതരണം വളരെ ഇഷ്ട്ടായി 🥰🥰🥰

  • @muhammedshafeeq3279
    @muhammedshafeeq3279 Год назад +20

    Ameer nallouru designer aahnu 🥰🥰🥰
    Good work brooo
    U are great 🥰🥰🥰

    • @anandrp
      @anandrp Год назад +1

      thanks for your valuable feedback..

  • @kamalamprithviraj3948
    @kamalamprithviraj3948 9 месяцев назад +10

    Excellent work ameer.എനിക്കും എന്റെ അമ്മക്കും വൃത്തിയുള്ള ഒരു വീട് വലിയ ആഗ്രഹമാണ്. ഇതുവരെ സാധിച്ചിട്ടില്ല. ഇത് പോലെ ഒരു വീട് ഞങ്ങൾക്ക് ഉടക്കണമെന്നുണ്ട്.

  • @maryjoseph5485
    @maryjoseph5485 Год назад +6

    Beautiful house.Good job Amir.Good luck with your project .

  • @sherlimathew8137
    @sherlimathew8137 Год назад +9

    Congratulations Ameer. Beautiful house.

  • @abdulgafoorak9625
    @abdulgafoorak9625 Год назад +3

    Enth rasamaanu kaanaan adipowli. Ith nirmicha aalku abhinandhananghal. Aadambharam illatha. Veedu paniyicha veetukaaranum big salute👏👏👍👍

  • @sinesh4abc
    @sinesh4abc Год назад +7

    Onnum parayaanilla, kiduvaayittund!!!
    Inganeyulla veedukaleyum, designersineyum prothsaahippikkika…
    Oru valiya veedinum tharaan pattaatha manasugam!!!❤❤❤

    • @jouharth
      @jouharth Год назад

      ❤❤❤❤❤❤❤

  • @rinshisherin727
    @rinshisherin727 11 месяцев назад +3

    Snehavum samadhanavum ellatha ethra Valiya veed undayittum karyalla 💯it is a wonderful home with an amazing couple😍Jowhar and Thahira😊May Allah bless them❤️🤲

  • @sugesh007
    @sugesh007 Год назад +3

    എന്റെ വീട്ടിലേക്ക് ഞാനും 1 വർഷം എടുത്ത് ആമസോൺ cart ഇൽ ആഡ് ചെയ്ത് ഓഫർ വരുമ്പോൾ വാങ്ങിയ സാധനങ്ങൾ ആണ് എല്ലാം. ..compleate സാധനങ്ങൾ കിച്ചണിൽ ഉപയോഗിക്കുന്ന ഉപ്പു ഇടുന്ന ഭരണി വരെ 😃 വാഷിംഗ്‌ machine 5000 രൂപയോളം ഡിസ്‌കൗണ്ടിൽ ആണ് ഞാൻ വാങ്ങിയത് 😎

  • @dalbindalmon8430
    @dalbindalmon8430 Год назад +1

    ഒത്തിരി വീഡിയോ കണ്ടു. അമീർ you are great and Awesome work ഞാൻ വീടു വക്കുക്കുകയാണെങ്കിൽ അമീർ താങ്കർ ആയിരിക്കും

  • @johnlinson123
    @johnlinson123 Год назад +34

    Hi Ameer!! Superb Design and wonderful cute house! Best wishes to you!! Keep up the good work!

  • @johnlinson123
    @johnlinson123 Год назад +4

    Ameer!! You are the Best!!!

  • @sasisasi9554
    @sasisasi9554 Год назад +5

    മിടുക്കൻ വളരെ നന്നായിരിക്കുന്നു പറയാതെ വയ്യ❤❤

  • @dayadamodaran4267
    @dayadamodaran4267 Год назад +6

    സാധാരണക്കാരും നല്ല സാധനങ്ങൾ ഉപയോഗിക്കട്ടെ നല്ല കുട്ടി വലിയ ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @sumandavis3634
    @sumandavis3634 Год назад +2

    Bro... അവതരണം കുറച്ചൂടെ speed ആക്കി വീഡിയോ കുറച്ച് short ആക്കിയാൽ കൊള്ളാം(മടുപ്പ്)

  • @susi859
    @susi859 Год назад +5

    നമ്മുടെ ഇവിടെയും ഉണ്ട് ഇതുപോലെ ചെറിയ ബഡ്ജറ്റ് വീടുകൾ പണിയുന്നവർ, നല്ല ക്വാളിറ്റിയിൽ തന്നെ.

  • @DileepKumar-zq5se
    @DileepKumar-zq5se Год назад +1

    അടിപൊളി വീഡിയോ Thanks...

  • @pradeepliaks6703
    @pradeepliaks6703 Год назад +6

    Thanks broii…✌️✌️ both archi & client ..good sync..👌👌Good home ❤❤sweet home💕💕 nothing more to describe this…enikum in near future Ord Veedu venom ..Kollam Dist project cheyumo

  • @-fazzshah
    @-fazzshah Год назад +4

    Noo words to say..athrakk adipoli aayttund

    • @anandrp
      @anandrp Год назад +1

      Keep watching bro😊

  • @anandrp
    @anandrp Год назад +6

    Ella aalkardeyum oru swapnam aanu swantham aaya oru veedu. Ee veedu nalla bangi il cheythit undu. Nalla locality, simple and elegant designs.Interior um nalloru studio apartmentil keriya feel undu. Well planned and executed. Ameer bro oro karyangalum krithiyamayi neat aaytu explain cheythit undu. Ownerinte mukhathe ah happiness kandal ariyam ameer bro yude workil poornamayum satisfied aanennu. Inganathe veedukal prekshagarilekku ethikunna dipin chettanum big hats off. Video kanunnavar skip cheyyathe muzhuvan aayi kaananam. Ningalude aagraham saphalam aakan ameer broye contact cheyyuka...

    • @sajeevambal
      @sajeevambal Год назад +2

      Adaptable model for those who wishes to construct a budget home without liability

    • @anandrp
      @anandrp Год назад +1

      @@sajeevambal yes correct😀

  • @rajeshrajendran6815
    @rajeshrajendran6815 Год назад

    Stove nu opposite aayittvetrayum aduthu Fridge vekkunnathu risk alle??

  • @aneeshrinku
    @aneeshrinku Год назад +3

    സൂപ്പർ‼️‼️
    ഇതു പോലുള്ള വീടുകൾ നിർമ്മിച്ചാൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കും.
    അല്ലാതെ കൊട്ടാരം പോലെയുള്ള വീട് പണിയാൻ വേണ്ടി കിട്ടുന്നിടത്തു നിന്ന് എല്ലാം കടവും വാങ്ങി ബാക്കി ലോണും എടുത്ത് പണിതു കഴിഞ്ഞ് മനസമാധാനത്തോടെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റുകയുമില്ല

  • @thesureshpagesuresh6833
    @thesureshpagesuresh6833 Год назад +3

    ചേട്ടന്റെ ശബ്ദം സൂപ്പർ ആണ്👍

  • @KhiladiTraveller
    @KhiladiTraveller Год назад +7

    Super ..budget house ..really costed 5.5 lacs ..great value for money

    • @vincentvarghese4428
      @vincentvarghese4428 3 месяца назад

      If you can make same in Irinjalakuda,, then please inform me

  • @lathabenny7552
    @lathabenny7552 Год назад +1

    Good work Ameer. Congratulations. I too am a teacher.We like to make a studio apartment in Kottayam district.

  • @vijishasanu4861
    @vijishasanu4861 Год назад +6

    Jouharkka ❤thahi... അവരുടെ സ്വർഗം ❤.. ഈശ്വരൻ അനുഗ്രഹിക്കട്ടെ... 😍

    • @anandrp
      @anandrp Год назад

      thanks for your valuable feedback.. keep supporting..

    • @jouharth
      @jouharth Год назад

      ❤❤❤❤

  • @josevaniyapurackal519
    @josevaniyapurackal519 Год назад +2

    Good👍 work God bless❤❤❤ you🙏🙏 Ameer

    • @anandrp
      @anandrp Год назад

      Thanks for your feedback. Keep watching☺️

  • @js-yf9ig
    @js-yf9ig Год назад +8

    Other districts anenkil rate കൂടുമോ

  • @ebypauly5525
    @ebypauly5525 5 месяцев назад +1

    വളരെ നന്നായിട്ടുണ്ട് super home(not house)❤❤

  • @travelmusic8607
    @travelmusic8607 Год назад +2

    Excellent work bro👏👏👏👏👏👏

  • @cheryl9461
    @cheryl9461 Год назад +2

    Will this house withstand the Kerela monsoon?

  • @umma_zuhara
    @umma_zuhara Год назад +1

    അമീർ മാഷാഅള്ളാ വീട് നന്നായിട്ടുണ്ട്

  • @kumarv9672
    @kumarv9672 Год назад

    Ceiling polichu athil led light ithu pole veedu idu enthona ceiling work cash kalayan

  • @redrose9264
    @redrose9264 Год назад

    Super bro, iniyum oru pat work kitatte,

  • @savithankgayathry1692
    @savithankgayathry1692 Год назад +1

    Aaaahaaaa adipoli👌👌👌👌👌👌👌

  • @sheebajoseph6135
    @sheebajoseph6135 Год назад +4

    Kasaragod(near Kannur cherpuzha) ingane veed cheyth tharuo?

  • @amalsebastian2187
    @amalsebastian2187 Год назад +2

    അടിപൊളി ബ്രോ 👍🏻

    • @anandrp
      @anandrp Год назад

      keep supporting...

  • @evergreenfilmsongs
    @evergreenfilmsongs 10 месяцев назад +1

    It's similar to Mumbai flat system however kitchen interior is excellent 👍👌 house design is really cute

    • @StartDeal
      @StartDeal  8 месяцев назад

      Thank you 🙂

  • @rosyjohnson450
    @rosyjohnson450 9 месяцев назад

    Good house Ameer congrats👍👍👍

  • @sreesha1319
    @sreesha1319 Год назад +2

    സൂപ്പർ വർക്ക്

  • @induprakash01
    @induprakash01 Год назад +3

    സൂപ്പർ വീട് 👍👍👍

  • @aslamachu5717
    @aslamachu5717 Год назад +2

    Etra cent sthlam venam,,,
    2bed room varaanel amount etra koodum!

  • @shanpanthayil
    @shanpanthayil Год назад +1

    സൂപ്പർ 👌🏻👌🏻👌🏻

  • @raimukambar9851
    @raimukambar9851 10 месяцев назад

    E video repeat adichine first builder e plan cheydhale thanne video lenght kurkamayirunnu

  • @iamanil7
    @iamanil7 Год назад +1

    A Frame വീടുകൾ കൂടി കാണിക്കണേ

  • @nelsonjoseph2126
    @nelsonjoseph2126 Год назад +4

    Good work bro

  • @ajithjoseph7321
    @ajithjoseph7321 Год назад +1

    Congratulations Bro

    • @anandrp
      @anandrp Год назад

      thanks for your feedback..

  • @ffvloge3692
    @ffvloge3692 Год назад +2

    Wow super cool 🏡

  • @achuthannair5593
    @achuthannair5593 Год назад +5

    So Beautiful

    • @anandrp
      @anandrp Год назад

      thanks for your comments, keep supporting...

  • @hjk557
    @hjk557 Год назад

    Hi
    What is the size of hall.thankyou

  • @RoosanaUmmer-uo9oq
    @RoosanaUmmer-uo9oq Год назад +1

    Mashaallah 👍🏻👍🏻👍🏻

  • @sureshmonmon
    @sureshmonmon Год назад +2

    നന്നായിട്ടുണ്ട് 🙏

    • @anandrp
      @anandrp Год назад

      Thanks for your feedback😀

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Год назад +16

    👍👍👍വലിയ മിടുക്കന്മാർ കാണട്ടെ ഇത്രേം ഫിനിഷിങ് ഉള്ള വീട് ഇത്രേം കുറഞ്ഞ ratil 👍👍👍🙏🙏

  • @pinkcorner8332
    @pinkcorner8332 Год назад +3

    Including interior anoo?

  • @salmashanu8226
    @salmashanu8226 Год назад +1

    മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും 3km മണ്ണാർക്കാട് റോഡിൽ Ems ഹോസ്പിറ്റലിനടുത്ത്‌ മൂന്നര സെന്റിൽ 625 sqft അടിത്തറ പാകിയിട്ടുണ്ട് എത്ര coast വരും. Pls Give me rply

  • @susanjoseph2966
    @susanjoseph2966 Год назад +1

    Same type oru veedu enicku same vilayil tharaamo?

  • @manuhyan
    @manuhyan Год назад +2

    4 laks kond veed vekkan pattumo aarbadam onnum venda nnadakumo

  • @riyanworld8868
    @riyanworld8868 Год назад +3

    മാശാഅല്ലാഹ്‌ 👍

    • @anandrp
      @anandrp Год назад

      Keep supporting☺️

  • @anandhudrawings6112
    @anandhudrawings6112 Год назад +7

    അടിപൊളി വീട്

    • @anandrp
      @anandrp Год назад

      Keep supporting bro😊

  • @manjuabimanjuabi944
    @manjuabimanjuabi944 Год назад +1

    Chetta ee veedu erikkunna bagathe vasi Vela cente

  • @johnsonjohn8813
    @johnsonjohn8813 Год назад +2

    good one.. an avarage keralite malayalee waste 70% of his life energy to built luxury home.. we have to come out this big luxury house conept and to move towards eco friendly budget house with less power consmption .. and can invest that extra money in some other field which will yield an avarage income at our old age time...instead of building 60 lakhouse and paying monthly rs 7000 electricity bill and having 2 lakh bank balance and depends on childrens money at 60 age..

  • @akshaysen06
    @akshaysen06 Год назад +8

    so beautiful budget home.. Loved it so much..

    • @anandrp
      @anandrp Год назад

      Thanks for your feedback bro.

    • @jouharth
      @jouharth Год назад

    • @StartDeal
      @StartDeal  Год назад

      Thank you so much 😊

  • @harshilavp1954
    @harshilavp1954 Год назад +6

    Masha allah jouharka and thahi made their dream like this..... Superb dears🥰

    • @anandrp
      @anandrp Год назад

      thanks for your valuable feedback..

    • @StartDeal
      @StartDeal  Год назад

      Thank you so much

    • @jouharth
      @jouharth Год назад

      ❤❤😊

  • @alfiyt9837
    @alfiyt9837 Год назад +1

    Inghaneyulla kunju veedu nirmmichu lone soukaryam cheithu kodutthal avar cheyyunna ee janmathile eettavum valiya punyam athaavum.... Aarkkenkilum athu cheyyaan thonnanee... Enikkum anganeyallaathe oru veedu vanghasn kazhiyilla... Enneppole ethrayoo peru angane untaavum...

  • @afsalpulikkathodi8235
    @afsalpulikkathodi8235 Год назад +5

    നല്ല ഒരു വർക്ക് ബ്രോ ❤❤❤❤❤

    • @anandrp
      @anandrp Год назад

      thanks for your feedback bro..

  • @blacktiger1514
    @blacktiger1514 Год назад +2

    Amazing home🥰

  • @saamikp9759
    @saamikp9759 Год назад

    Ente veedinte mukalbagam ithe planil cheyan pattumo bro..ithe pricel

  • @mohammeds_35
    @mohammeds_35 Год назад

    This is smart work

  • @elamsheriyakm533
    @elamsheriyakm533 Год назад +1

    Mashaallah 😍

  • @arumugams5425
    @arumugams5425 Год назад +3

    Super sir, from tamilnadu

  • @muhammedrinshad889
    @muhammedrinshad889 Год назад +8

    Naggalude adhyapakante veeedaaaan.......
    Sandhooosham 🤲💎✨🤗

  • @minshaminnuminnumuthalib930
    @minshaminnuminnumuthalib930 Год назад +1

    Super😊

  • @fishandroad
    @fishandroad Год назад +4

    Great work 🥰

  • @sreesha1319
    @sreesha1319 Год назад +9

    വീട്
    ആകാശത്തോളം വേണ്ടെനിക്ക് വെയിൽ വരുമ്പോഴോ മഴ പെയ്യുമ്പോഴോ മേൽ നനയാതിരിക്കാൻ ഒരു മേൽക്കൂര

  • @reshmasubash5799
    @reshmasubash5799 Год назад

    Congratulations Jouhar..🤝 Home Sweet Home 🏠

  • @jayK914
    @jayK914 17 дней назад

    ഇങ്ങനൊരു ചിന്ന വീട് സെറ്റ് ആക്കണം..❤️

  • @christydaniel9103
    @christydaniel9103 Год назад +4

    Wow Superbb 🎉👍🙏🏽

  • @rasheedthechikkodan6371
    @rasheedthechikkodan6371 Год назад +1

    ഈ വീട് ഞാൻ ദിവസവും ജോലിക്ക് പോകുന്നവഴിയിലാണ്, കാണാൻ മനോഹരമാണ്.

    • @jouharth
      @jouharth 11 месяцев назад +1

      Come one day! 😅

  • @pinkcorner8332
    @pinkcorner8332 Год назад +2

    Interior including aano…enkil super aanu..

  • @mirthasmuhammed
    @mirthasmuhammed Год назад +2

    Masha Allah. ❤

    • @anandrp
      @anandrp Год назад

      Keep supporting bro✨

  • @sajiniramesh2427
    @sajiniramesh2427 Год назад +1

    Super enium niraye work kittatte

    • @anandrp
      @anandrp Год назад

      thanks for your valuable feedback..

  • @vismayavichu2139
    @vismayavichu2139 Год назад

    Aa sofa set ethrayann onu parayavoo sprrr

  • @famishameer5719
    @famishameer5719 10 месяцев назад

    Sofa with kattil evde kittum?

  • @chandrahasanbinu
    @chandrahasanbinu Год назад

    Trivandrum th ethuipole orannam vachu tharamo?

  • @user-jn7cw4xb1f
    @user-jn7cw4xb1f Год назад +1

    Masha Allah... Superb

    • @anandrp
      @anandrp Год назад

      keep supporting...

  • @Duamehar
    @Duamehar Год назад

    Adipoli veedu, but oru bedroom koode add cheyiamayirunnu,muttath interlock itta paisakk oru room cheyiamayirunnu

    • @jouharth
      @jouharth Год назад +1

      “Need” is the reason to have and not to have something.
      Interlock was a need there. And extra room wasn’t.

    • @jouharth
      @jouharth Год назад

      😊

  • @whatsappstatus8319
    @whatsappstatus8319 Год назад

    Very nice.. ❤️❤️❤️

  • @nusaibak4519
    @nusaibak4519 Год назад +2

    Super 👍🏻

  • @chrisbrown9766
    @chrisbrown9766 Год назад +1

    thrissur jillayil available ano

  • @yasarali45
    @yasarali45 Год назад +2

    Building tax ഒഴിവാക്കാം 😂😂😂😂.... ഞാനും ആലോചിക്കാറുണ്ട്... Wall, thickness, acostic insulated ആയ വീട്

  • @user-vj7bc6kx3y
    @user-vj7bc6kx3y 11 месяцев назад

    Calicut (Dist) vatakara cheythath tharumo

  • @sijinsaji3469
    @sijinsaji3469 Год назад +1

    Bed powliichee. Bro👍

  • @mubashirtk4059
    @mubashirtk4059 Год назад +2

    Mashallah nice 👍🏻

  • @rajilashameerrajila7775
    @rajilashameerrajila7775 Год назад

    Mashaallah❤

  • @jaseenanazar1208
    @jaseenanazar1208 Год назад +4

    പാവം കുട്ടി ❤️😂

  • @rafinesi840
    @rafinesi840 6 месяцев назад

    സാധാരണകാരന് വീടെന്ന സ്വപ്നം സഫലമാകട്ടെ.....