പറയാൻ വാക്കുകളില്ല, അത്രമേൽ മനോഹരം; ആരെയും മോഹിപ്പിക്കുന്ന വീട് | Beautiful Tropical home| Home tour

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 149

  • @comeoneverybody4413
    @comeoneverybody4413  12 дней назад +13

    നമ്മൾ നോക്കി നിന്ന് പോകുന്ന ചില വീടുകളില്ലേ, ആരും കൊതിക്കുന്ന ഡിസൈനിങ്ങും, ഭംഗിയും കൊണ്ട് മോഹിപ്പിക്കുന്ന ചില വീടുകൾ. ഗ്രാമീണതയിൽ അലിഞ്ഞു ചേർന്ന്, ആ നാടിന്റെ സൗന്ദര്യം മുഴുവൻ ഉൾക്കൊണ്ടു നിൽക്കുന്നൊരു വീടാണിത്... ഗുൽമോഹർ 😍
    Contact: VM Architects- 8075208009, 9633822771

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 15 дней назад +118

    ഇതൊന്നും ഇല്ലങ്കിലും സ്വന്തമായി ഒരു ചെറിയ വീടിന് വേണ്ടി ആഗ്രഹിക്കുന്നവർ 🏡✅👍🏻

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 15 дней назад +76

    കേരളത്തിൽ ഇത്രയും വ്യത്യസ്ഥമായ വീടുകൾ പരിജയപെടുത്തുന്ന മറ്റൊരു ചാനൽ ഇല്ല .

  • @Amanariza
    @Amanariza 15 дней назад +16

    രസ്ന പൊളിച്ചു. .. ഒറ്റക്കിരിക്കുമ്പോഴും ഉന്മേഷത്തോടെ ഇരിക്കാം ...😍😍😍😍

  • @kayyoppu-83
    @kayyoppu-83 9 дней назад +2

    ഇപ്പോ ഇതൊക്ക കാണാനേ യോഗം ഒള്ളൂ.. ഇതുപോലെ ഇല്ലേലും എന്നേലും ആവുമായിരിക്കും ആവും ആവണം.. ഇന്ഷാ allah ☺️

  • @finojkulangara8663
    @finojkulangara8663 15 дней назад +10

    architect ന്റെ ശബ്ദം സണ്ണി വെയിന്റെ ശബ്ദവുമായി നല്ല similarity 😊

  • @sebastinperiya2177
    @sebastinperiya2177 15 дней назад +8

    'വീടിൻ്റെ പഴയ സങ്കൽപ്പങ്ങൾ മാറുന്നു. ചിന്തകൾ കാടുകയറുന്നു.

  • @sureshvp4689
    @sureshvp4689 10 дней назад +4

    Thank you! Thanks Universe ! Thanks everybody! പിന്നെ കൈ തുടയ്ക്കാനുള്ള കുഞ്ഞുടുപ്പ് ഏറെ ഹൃദ്യം ! ഒരു നൊസ്റ്റാൾജിക്ക് ഫീലിങ് ! Thank you! ഒരു മുക്കുറ്റി പൂവോ തുമ്പമലരോ ആയി നിങ്ങളുടെ വീട് കാണാൻ ഞാൻ ഒരിക്കൽ വരാം!! thanks!! by! Suresh .....!!!

  • @dileeppottamkulam2383
    @dileeppottamkulam2383 10 дней назад +2

    Very nice and warm house. Congratulations🎉

  • @suhailvvm
    @suhailvvm 14 дней назад +6

    സുന്ദരി വീട് ചേരില്ല.. സുന്ദരൻ വീട് അതാണ് നല്ലത്

  • @sofikp6619
    @sofikp6619 15 дней назад +8

    Prakrithi manohareee......onnum parayanillaa....veedum veetukarum sooper...
    Onnu vannu kanan kazhiyumo....landscape kanana...❤❤

  • @SalimSalim-t1j
    @SalimSalim-t1j 14 дней назад +8

    വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നല്ല ഒരു വരുമാനം വേണം ,, പറബ് മുഴുവൻ സൂപ്പർ ആക്കാം

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 11 дней назад +2

    അതിമനോഹരം....... ചുന്ദരി വീട് 😍

  • @NawalsCreativeHive
    @NawalsCreativeHive 15 дней назад +3

    Wow
    Veedinte peru thott , aaa kulam , aa pachap mothathil oru nost adikkunna feel ❤️

  • @user-nb4fb5jz3t
    @user-nb4fb5jz3t 13 дней назад +3

    കിക്കിടിലമാണ് bro.
    അഭിനന്ദനങ്ങൾ 👍👍👍

  • @shahood5149
    @shahood5149 11 дней назад +3

    Poli bro❤

  • @geethadhananjayan2857
    @geethadhananjayan2857 15 дней назад +2

    Wowww adipoli veedum thodiyum kulavum marangalum…manoharamaaya veedu..Swargam alle…❤❤❤❤Thank you Sachu n Pinju for this beautiful experience..💐

  • @sindhu106
    @sindhu106 15 дней назад +10

    കൊള്ളാം.വ്യത്യസ്തമായൊരു വീട്.

  • @vipinkavvai
    @vipinkavvai 15 дней назад +7

    പാർട്ടി ഏരിയയിലേക്ക് പോകുന്ന വഴിക്ക് രണ്ട് സൈഡിലും കൈവരി വെക്കാമായിരുന്നു
    കയറുമ്പോൾ രണ്ട് കാലിലും ഇറങ്ങുമ്പോൾ 4 കാലിലും ഇറങ്ങേണ്ടതാണ്....

  • @SajidAli-ct2gg
    @SajidAli-ct2gg 13 дней назад +4

    A very beautiful home ❤ Feel excellent vibe 👍🏻

  • @shihabudheennp2885
    @shihabudheennp2885 9 дней назад +1

    Ente house warming kazhinjittu 4 years aayi come on every buddy ella eppisodum kaanaarund sachin pinjchu ishtam ente wife parayum house warming kazhinjittum nthina ingane vedeose kaanunnenn..ivarude vedeose kaanumbo manassinoru santhosham...ennengilum ente veedinte home tour ivare kond cheyyikkanam...

  • @kalaajay4772
    @kalaajay4772 13 дней назад +2

    Architect koode koode question chodikkunnund.....answer um thanne parayunnund...😂😂😂😂😂😂😂😂😂

  • @sureshthenamangalam2555
    @sureshthenamangalam2555 15 дней назад +2

    “You've really turned your new home into something amazing and content to live in !!!!

  • @SVMiniatureAndCrafts
    @SVMiniatureAndCrafts 15 дней назад +3

    Nice video... Beautiful House... So many varieties are included. I noticed the slidable " POOJA Room " 🙏🏻 liked very much. Variety pooja room Greeneries.. 👏🏻👏🏻

  • @heavenonhills-sheelsaj6462
    @heavenonhills-sheelsaj6462 13 дней назад +4

    Variety house. Hats off to owners and the architect.

  • @shahalbin211
    @shahalbin211 15 дней назад +3

    Architect 😊sunny wayne voice 😊

  • @BLOGGER332
    @BLOGGER332 13 дней назад +2

    ഇത് ഇങ്ങനെ കൊണ്ട് നടക്കാൻ പാട് പെടും

  • @sosheethz2371
    @sosheethz2371 15 дней назад +2

    Loved how rasna s explained everything... 😅😅 Vacay home...adipoli.

  • @abbasvaliyaparambilmenath1576
    @abbasvaliyaparambilmenath1576 15 дней назад +4

    Congratulations sandeep

  • @wayanadphotos
    @wayanadphotos 12 дней назад +1

    ഈ വീട് വയനാട്ടിൽ ആയിരുന്നെങ്കിൽ ഒന്നുകൂടെ നന്നാകുമായിരുന്നു❤

  • @paisupaisu7818
    @paisupaisu7818 12 дней назад +2

    അടിപൊളി

  • @Susmitha-y3k
    @Susmitha-y3k 15 дней назад +3

    Athra time kendalum mathyavanilla, veedu oru swapnem ayi kondunadekunnverku vendi dedicate cheyunu

  • @user-rw3yo8vm8f
    @user-rw3yo8vm8f 15 дней назад +6

    ഇവരെ കൊണ്ട്‌ വീഡിയൊ ചെയ്യിക്കാൻ മാത്രമായി ഒരു വീടുണ്ടാക്കിയാലോ എന്നൊരു തോന്നൽ 😂

  • @anilakshay6895
    @anilakshay6895 15 дней назад +7

    ഡോക്ടർ ഒരു കലാകാരൻ😊

  • @laluabhilash3958
    @laluabhilash3958 15 дней назад +3

    കലക്കി❤

  • @pauljohn6713
    @pauljohn6713 15 дней назад +4

    Beautiful.❤

  • @jaimonipe7349
    @jaimonipe7349 13 дней назад +1

    സൂപ്പർ ഒന്നും പറയാനില്ല

  • @chddhn7410
    @chddhn7410 15 дней назад +6

    Heaven on earth house...

  • @Reebok_919
    @Reebok_919 14 дней назад +3

    Super 👍😍

  • @vinitakanwar2852
    @vinitakanwar2852 14 дней назад +2

    Wow such a beautiful house ❤❤

  • @ebitc4342
    @ebitc4342 15 дней назад +3

    Beautiful.good.

  • @Annmariya-ux8is
    @Annmariya-ux8is 13 дней назад +1

    Sachin pinchu ❤❤ you guys are awesomepinchu you looking so beautiful

  • @Human-kp5ze
    @Human-kp5ze 15 дней назад +3

    😍 വീട് കലക്കി ❤️❤️

  • @nishathaiparambil2022
    @nishathaiparambil2022 15 дней назад +3

    Beautiful

  • @domcharlypa732
    @domcharlypa732 15 дней назад +3

    Suuuuperb🙏

  • @sunnyvallom778
    @sunnyvallom778 12 дней назад +2

    nice 👍

  • @tharishpa5127
    @tharishpa5127 14 дней назад +1

    Beautiful!! Just Beautiful!!

  • @jmj7188
    @jmj7188 15 дней назад +3

    Super dear ❤❤

  • @chameleon6120
    @chameleon6120 15 дней назад +3

    Super ❤❤sweet ❤home ❤❤❤

  • @sreehari2588
    @sreehari2588 10 дней назад +2

    Ente വാടക വീട്ടിലേക്ക് ഒന്നു vilikkanam

  • @ldhokshaji
    @ldhokshaji 15 дней назад +3

    ❤❤❤❤loveable

  • @wills2618
    @wills2618 14 дней назад +2

    What could be the total cost of this property ?

  • @bechaoticanna
    @bechaoticanna 15 дней назад +3

    Nice home👌🏻

  • @ARAVINTH-qe3dm
    @ARAVINTH-qe3dm 15 дней назад +3

    Supera iruku ❤❤❤❤❤ I love your videos

  • @arunsankar8267
    @arunsankar8267 15 дней назад +4

    Wow 😍😍😍

  • @ajithas-h8d
    @ajithas-h8d 15 дней назад +2

    adipoli ithinum methe oru vakkundo 👍🏻👍🏻👍🏻

  • @FreeFire14-d8x
    @FreeFire14-d8x 15 дней назад +3

  • @Ameeba-g2p
    @Ameeba-g2p 15 дней назад +3

    കൊള്ളാം. Nice

  • @rtube5147
    @rtube5147 15 дней назад +7

    ഡോക്ടറെ ഭാര്യയെ കണ്ടപ്പോൾ TV show താരം അനുമോളെ പോലെ തോന്നി അതെ സംസാരം അതേ ചിരി 😊.
    അടിപൊളി വീടും കുടുംബവും 👍

  • @nevinvkurian1107
    @nevinvkurian1107 15 дней назад +5

    Awesome!!👌

  • @chameleon6120
    @chameleon6120 15 дней назад +3

    Super family...❤❤❤❤

  • @nibusabujohn420
    @nibusabujohn420 15 дней назад +4

    Superb

  • @ararts3530
    @ararts3530 15 дней назад +2

    Nice ❤

  • @OurLifeSreeja
    @OurLifeSreeja 15 дней назад +3

    Resna എന്റെ ഫ്രണ്ട് ആണ് 🥰🥰🥰🥰

  • @suzzbuddyy6287
    @suzzbuddyy6287 8 дней назад +2

    Super House

  • @ഷാൻഅലങ്കാരത്ത്

    പാമ്പുകൾ കയറി നിരങ്ങും 🙄🙄🙏

  • @pinjuasish3298
    @pinjuasish3298 15 дней назад +2

    👌

  • @shashiachari7242
    @shashiachari7242 9 дней назад +1

    Loved the design n interiors of the house, but building such a big house and with much luxury interior s but could not provide a pooja room or a cabinet. It feels a disrespectful to the god having it open /closed as & when necessary. Architect should have provided a better option. Rest it's good & simple.

    • @RasnasKitchen
      @RasnasKitchen 9 дней назад +1

      Thank you for sharing your perspective. My intention was not to disrespect but to create a personal space for my spirituality. I understand that views on religious practices can vary widely. I appreciate your feedback.

  • @vishnukutty3200
    @vishnukutty3200 14 дней назад +1

    Veedu undakiya aal pandu teacher ayirunnu ennu thonnunu ,shredhicho samsaaram .

  • @subheeshkandar2020
    @subheeshkandar2020 6 дней назад

    Camera man super

  • @user-ty5pt3ot4m
    @user-ty5pt3ot4m 15 дней назад +2

    ❤❤❤❤❤❤❤❤

  • @athipadmanabhan9216
    @athipadmanabhan9216 15 дней назад +3

    മുറ്റം ഒക്കെ കാണാൻ ന്തു ഭംഗിയാ

  • @Mr.Advik78
    @Mr.Advik78 12 дней назад +1

    Location of house please

  • @skvlogs1880
    @skvlogs1880 12 дней назад

    Jurassic park film ormavarunu ithu kanumbol❤❤

  • @subinmanu8326
    @subinmanu8326 15 дней назад +3

    👌👌

  • @manubanuvikram9270
    @manubanuvikram9270 14 дней назад +1

    Sunny Wayanad (Waine)

  • @abdulnasarp3733
    @abdulnasarp3733 15 дней назад +3

    👍👍👍❤

  • @sajithasaji946
    @sajithasaji946 15 дней назад +3

    Masha allah 👍

  • @sivaprasad9156
    @sivaprasad9156 12 дней назад +1

    Total Budget etraya?

  • @basimareecode3100
    @basimareecode3100 15 дней назад +5

    പുറത്തുകാണുന്ന ഭംഗി അകത്ത് വരുമ്പോൾ ...😢

  • @soniprasad3081
    @soniprasad3081 15 дней назад +2

    ബാലുശ്ശേരി എവിടെയാ

  • @serenamathan6084
    @serenamathan6084 15 дней назад +2

    Good...
    Congratulations.

  • @sijogeorge2509
    @sijogeorge2509 15 дней назад +4

    കുറച്ചു സ്ഥലം വാങ്ങിട്ടു വേണം ഇതേപോലെ ഒന്ന് പണിയാൻ... പഴയ തെങ്ങിൻ തോപ്പ് കാണുമ്പോ ഹോ...

  • @unnikrishnank7217
    @unnikrishnank7217 15 дней назад +2

    ❤❤😅

  • @sajeerakkal563
    @sajeerakkal563 15 дней назад +2

    കുളം അവരുടെ ഒരു veakness ആണെന്ന് തോന്നുന്നു 🤔

  • @jumanaj1137
    @jumanaj1137 14 дней назад +1

    Budget paranjilla

  • @basimareecode3100
    @basimareecode3100 15 дней назад +3

    ൻ്റെ അമ്മോ😮

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 15 дней назад +1

    chair price. 9000

  • @nithi8912
    @nithi8912 14 дней назад +2

    ഗൃഹനാഥനു കൈ കൊടുക്കുമ്പോൾ അവിടെ ഉള്ള ഗൃഹനാഥയ്ക്കും കൈ കൊടുത്തോളൂ ട്ടോ. .2024 ഒക്കെ ആയില്ലേ. ..🥰

  • @rison.prasadkarayil787
    @rison.prasadkarayil787 15 дней назад +1

    mummy bgm aano

  • @sofikp6619
    @sofikp6619 15 дней назад +2

    Balussery evdeya e veedu...

  • @VishnuSree-or8ev
    @VishnuSree-or8ev 12 дней назад +1

    🥲

  • @vipinchry6399
    @vipinchry6399 12 дней назад +1

    Hi, നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യാം...

  • @vishnuns1882
    @vishnuns1882 3 дня назад

    chechi bayangara thamasha ane

  • @hindustan6352
    @hindustan6352 14 дней назад +2

    Architecture ...number please

  • @yakoobnk366
    @yakoobnk366 15 дней назад +3

    ഹായ് ഫസ്റ്റ്

  • @xcyclop
    @xcyclop 14 дней назад

    വീട് എത്ര മനോഹരം ആയാലും സംഗതി കേരളത്തിൽ അല്ലെ. ആ ഗേറ്റിന് പുറത്ത് ഇറങ്ങിയാൽ ചപ്പും ചവറും തെരുവ് നായ്ക്കളും നിറഞ്ഞ കേരളം അല്ലെ കാണുക.

  • @roadnottaken2023
    @roadnottaken2023 8 дней назад

    ഇത്രയും കാട് കയറിയാൽ പാമ്പും പഴുതാരയും ഒക്കെ വരില്ലേ

  • @channelx3339
    @channelx3339 6 дней назад

    Oru karyam parayathe vayya....valya veedugal vach viddigal akunna mandanmar aanu malayaligal.....e lady describe cheyyunath kandal ariyam pongacham anu chechide main item ennu......e celebrities natilirangi nadakan pattatha avastha aayond veedine agath irikunond avar e koprayangal ellam cheyyum.natukark ariyatha alukal nthinanu ithoke cheyyunenu ariyan vayya.......enne kollan varanda...am a billionaire.....

  • @Mallu_Musafir
    @Mallu_Musafir 15 дней назад +2

    🎉🎉