മനസ്സ് നിറച്ചൊരു പ്രകൃതി വീടും വീട്ടുകാരും | Beautiful Tropical House | Home Tour |Come on everybody

Поделиться
HTML-код
  • Опубликовано: 28 сен 2024
  • പ്രകൃതിയിലേക്ക് തുറന്ന വാതിലുകളും കാഴ്ചകളുമുള്ളൊരു വീട്. ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചകൾ
    7th HUE ARCHITECTURE STUDIO
    Ar. Shyam raj Chandroth: 9605338996, 8606489433

Комментарии • 221

  • @comeoneverybody4413
    @comeoneverybody4413  7 месяцев назад +27

    പ്രകൃതിയിലേക്ക് തുറന്ന വാതിലുകളും കാഴ്ചകളുമുള്ളൊരു വീട്. ഒരിക്കലും മടുപ്പിക്കാത്ത കാഴ്ചകൾ
    7th HUE ARCHITECTURE STUDIO
    Ar. Shyam raj Chandroth: 9605338996, 8606489433

  • @wanttodosomethinginteresti1573
    @wanttodosomethinginteresti1573 7 месяцев назад +10

    നല്ല വീട്, അതിലും നല്ല ഒരു ഫാമിലി, അവതരിപ്പിച്ചവരും അടിപൊളി. പിന്നെ Architects അവരെ പറ്റി പറയാൻ വാക്കുകൾ ഇല്ല. May God Bless you all.

  • @Lostmemories16
    @Lostmemories16 7 месяцев назад +20

    Beautiful house,,,now architect shyam is becoming A1 architect in Kerala ...bcos he did lot of creative works...every work of him is unique..keep it up...

  • @ummerkallayi9901
    @ummerkallayi9901 7 месяцев назад +5

    പ്രകൃതിയോട് ഇണങ്ങിയ വീട് ഒരുപാട് ഇഷ്ടായി❤❤❤

  • @titantokyt6756
    @titantokyt6756 7 месяцев назад +6

    Chettante etavum valiya bahgyam chirikudukka chechi ane❤❤❤❤❤

  • @sijogeorge2509
    @sijogeorge2509 7 месяцев назад +11

    മണിച്ചിത്രത്താഴ് ഫിലിമിൽ ശോഭന നടക്കുന്ന പോലെ ഇടക്ക് പിഞ്ചു ന്റെ നടത്തം 😊🤭

  • @firozvkd2955
    @firozvkd2955 7 месяцев назад +11

    നല്ല എഞ്ചിനീയറേ കയ്യിൽ കിട്ടാനും വേണം ഒരു ഭാഗ്യം...
    ഇല്ലെങ്കിൽ 80 ലക്ഷം ചിലവാക്കിയാലും കാര്യം ഇല്ല

    • @ktsmkt-nu4kb
      @ktsmkt-nu4kb 7 месяцев назад

      അത് കറക്ടാണ്.
      പൈസ നഷ്ടവും ലൈഫ് ടൈം റിഗ്രറ്റും

  • @sruthi224
    @sruthi224 7 месяцев назад +46

    Ee design oke kand poyatha architect nte aduth. Almost 1 year ayi ith vare oru floor planum kurach ideas ondenalathe veronum thannitila. Juniors ne kondanu work cheyipikunath. Njngl anveshichapo namuk thanna same design vere alkarkum koduthitond. Kure years ayt veed pani therathe nadakunavarond. Evar details kodukathath kond. Njngl last drop cheythu vere architect ne nokuanu. Ottum professional alla.

    • @anamikachandra9381
      @anamikachandra9381 7 месяцев назад +3

      Actually namade luck pole irikum..njan rennovation n vendyt 3 teamsne alrdy contact cheydh kzhnju..3rd plana ipo chyunne..plan oke complete aaki tharan elarkum madiya..purake nadaknm..nala aallkare kittan paada..chilar reply polum cheyla..videos oke kure kaanum but msg cheydhal rply cheyla..namall madukum ex:covo architectural studio..msg cheydht 3 weeks ayi no rply yet

    • @AshlinMidhun
      @AshlinMidhun 5 месяцев назад +1

      Hi ee plan ethra square feet aanu ethra budget ennu paranjo avar. Oru idea kittan aayirunnu

    • @story_teller_1987
      @story_teller_1987 5 месяцев назад +2

      Same viewpoint designs is doing our home 🏡. We are very satisfied with their plan and work, even though some areas of home are similar to other plans they have done.

    • @preejithcp8796
      @preejithcp8796 3 месяца назад

      Try to find other architect

  • @sijogeorge2509
    @sijogeorge2509 7 месяцев назад +10

    Ultimate വൈബ് തന്നെ.....

  • @anvarbasheer4038
    @anvarbasheer4038 7 месяцев назад +1

    അദ്ദേഹത്തിൻ്റ മനോഹരമായ വാക്കുകൾ site arrange ചെയ്യുക എന്നത്..❤❤❤❤❤

  • @kl17beats20
    @kl17beats20 7 месяцев назад +27

    കാണാനൊക്കെ ഭംഗിയാണ് പക്ഷേ ഇഴ ജന്തുക്കളുടെ ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്..

  • @anilashok4938
    @anilashok4938 7 месяцев назад +4

    വളരെ നന്നായി ചെയ്തു ഭായ്

  • @aravindshambu8350
    @aravindshambu8350 27 дней назад

    വരച്ച ആളുടെ പേര് ചിത്ര 👌👌 that is so nice😊

  • @ashaunni8833
    @ashaunni8833 7 месяцев назад +6

    എനിക്ക് പണ്ടേ വലിയ ആഗ്രഹമായിരുന്നു ഒരു ട്രോപ്പിക്കൽ ഗാർഡൻ ഹൗസ്..
    കാട്ടിനു നടുവിൽ ഒരു വീട്.. അതിനുപകരം വീടിനു ചുറ്റും കാട് വളർത്താം എന്നായി.. പ്രകൃതി വീട്ടിനുള്ളിലേക്ക് വിരുന്ന് വന്നിരിക്കുന്നു..

  • @ravichandranjv5636
    @ravichandranjv5636 2 месяца назад

    Looking at this beautiful home, builders should have a takeaway from the design of the house - don't build walls; build a home in which one will feel at home! 😊

  • @anjillathsafeer2369
    @anjillathsafeer2369 7 месяцев назад +2

    കൊറോണ നൽകിയ പാടം ഞാൻ പഠിച്ചത് മനുഷ്യൻ വലിയ ആയുസ്സ് ഇല്ലാത്ത വർ എന്ന്‌ തന്നെ യാണ്
    മരിക്കുന്നതിന് മുമ്പ് ഒരു 25 ലക്ഷത്തിന്റെ വീട് സ്വന്തമായി വേണം എന്ന്‌ എന്നെ പോലെ കരുതുന്നവർ 👍ചെയ്യൂ

  • @simplemallu208
    @simplemallu208 5 месяцев назад +1

    Staircase clean cheyumbol pool vellathileku.podi veezhum....its a drawback.

  • @rafisiddik
    @rafisiddik 6 месяцев назад +1

    Congrats HUE ARCHITECTURE STUDIO for IIA Kerala State Awards Gold Leaf Winner👏👏

  • @shirlychacko1906
    @shirlychacko1906 6 месяцев назад +1

    Corona കാലത്ത് ഞങ്ങളും നാട്ടിൽ വന്ന് വീട് വച്ചു

  • @titantokyt6756
    @titantokyt6756 7 месяцев назад +2

    Nice home nice desgn and super chettanum chechiyum...❤❤❤❤ 28:57 ❤❤❤

  • @pradeekk
    @pradeekk 4 месяца назад

    mesmerising, വല്ലാത്തൊരു ആർക്കിടെക്ടിക് അനുഭവം , ഇ വീടിന്റെ ഓരോ കോർണറും ഓരോ അനുഭവം തരുന്നുണ്ട് .

  • @su84713
    @su84713 7 месяцев назад +2

    സൂപ്പർ... ഇതിനകത്ത് പാമ്പും ചേമ്പും പഴുതാരയും ഒക്കെ കാണും അല്ലേ ?😂😂 എന്നാലും അടിപൊളി👍👍👍👌👌👌

  • @aruns3833
    @aruns3833 7 месяцев назад +3

    Outstanding house ❤

  • @HeeraArun-j7v
    @HeeraArun-j7v 7 месяцев назад +2

    Kitchen full aayitt kaanikku.

  • @shiv058849
    @shiv058849 6 месяцев назад

    I really wish I could build and live in such a kind of house

  • @muhammedshekkeebwayanad4429
    @muhammedshekkeebwayanad4429 7 месяцев назад +6

    Pool, courtyard ഇതെല്ലാം sqrfeet ഇൽ കൂട്ടുമോ? പഞ്ചായത്തിൽ പെർമിഷൻ എടുക്കണമെങ്കിൽ ആ ഒരു കണക്ക് കാണിക്കേണ്ടേ?

    • @VeenaPriyajp
      @VeenaPriyajp 7 месяцев назад +2

      Roof undenkil sqft il varum. Roof illenkil sqft il varilla

  • @sijojoseph4787
    @sijojoseph4787 7 месяцев назад +2

    Sachin&pinchu.... Comenoneverybody❤️❤️❤️powly 👍

  • @nak141
    @nak141 7 месяцев назад

    Super duper ആയിട്ടുണ്ട്.
    Dream house.

  • @asmaharis5721
    @asmaharis5721 7 месяцев назад +1

    ഒന്നും പറയാനില്ല, സൂപ്പർ

  • @vishnusudersanan7630
    @vishnusudersanan7630 6 месяцев назад +1

    Super home ... God Bless ❤

  • @leenavarughese1420
    @leenavarughese1420 5 месяцев назад

    Please show a detailed video of HRIDAYAM situated in kumeranellur, Thrissur

  • @sarwathuda3970
    @sarwathuda3970 3 месяца назад +1

    Wow, it's such a beautiful house 👌👌

  • @lintavarghese2916
    @lintavarghese2916 7 месяцев назад

    Superb dears ❤️ pinee ee toilet ethaanu kaanikyaathathu athum valare pradhaanappettathalle thank you

  • @emmyin
    @emmyin 7 месяцев назад +1

    Very nice. Pine wood is not suitable for hot humid weather.

  • @chameleon6120
    @chameleon6120 7 месяцев назад +2

    Ente makkale pole ulla 2 makkal...ithupole aanu avarum ...❤❤❤❤❤

  • @joopresents7740
    @joopresents7740 7 месяцев назад +9

    13:28 അത് Merlin Monroe യെ പോലെ ഉണ്ട്

    • @comeoneverybody4413
      @comeoneverybody4413  7 месяцев назад +1

      😊

    • @divinesv5756
      @divinesv5756 7 месяцев назад +2

      Athu Merilyn aanu

    • @joopresents7740
      @joopresents7740 7 месяцев назад +1

      @@divinesv5756 അത് നമ്മുടെ UTuber" 😊 "ഇങ്ങനെ ഒന്ന് ഇട്ട് ... പക്ഷെ correct മറുപടി തന്നില്ല Anyway ,you cleared it...thank you 👍

    • @taramenon2855
      @taramenon2855 7 месяцев назад +1

      It is M Monroe

  • @sukanyaartstudio
    @sukanyaartstudio 5 месяцев назад +1

    Why do guys make a house video , if you cant mention the sq ft .

  • @dimplesarah8906
    @dimplesarah8906 7 месяцев назад +1

    Snake kayarathikae ente doubt aanu 😮😮

  • @vishnusudersanan7630
    @vishnusudersanan7630 6 месяцев назад +2

    Budget ethra aayi motham workinum koodi ?

  • @rjrekhabalaa8384
    @rjrekhabalaa8384 3 месяца назад

    Beautiful

  • @lathamohan7705
    @lathamohan7705 7 месяцев назад +1

    Super vedio ❤

  • @butterflies445
    @butterflies445 7 месяцев назад

    നല്ല വീഡിയോ വീടിൻ്റെ Sq ഫീറ്റ് എത്ര? എത്ര രൂപ ചിലവായി വീടിന് എന്നു കൂടി ചോദിച്ച് മനസിലാക്കിയാൽ നന്നായിരുന്നു

  • @najmunnisashameerp6176
    @najmunnisashameerp6176 7 месяцев назад

    അടിപൊളി❤❤

  • @aswathirajeesh3550
    @aswathirajeesh3550 7 месяцев назад

    സൂപ്പർ 👌👌👌

  • @joythekkelkattappana446
    @joythekkelkattappana446 2 месяца назад

    Ithrayum chedikal vachaal pambu kayarille

  • @paisupaisu7818
    @paisupaisu7818 7 месяцев назад +3

    Nice video

  • @black4822
    @black4822 7 месяцев назад +5

    Sqft?

  • @ltr2713
    @ltr2713 7 месяцев назад

    Nalla mole maintain cheythillel chedi oke valarnnu methum. Last veed kad aaya avsta aakum😂

  • @titantokyt6756
    @titantokyt6756 7 месяцев назад +1

    Ya mone❤❤❤ poli❤❤❤

  • @JChand83
    @JChand83 7 месяцев назад +1

    എനിക്ക് വീട് കണ്ടു ചെറിയ അസൂയ വരുന്നുണ്ടോ എന്നൊരു സംശയം

  • @sujithasujitha5359
    @sujithasujitha5359 4 месяца назад

    Nice ❤

  • @janakibhat9325
    @janakibhat9325 3 месяца назад

    Do u have safety from theives

  • @amalsaji2506
    @amalsaji2506 7 месяцев назад

    ithinte okke edakku pambu vallom keri irikumo?

  • @aruns7786
    @aruns7786 7 месяцев назад +1

    good

  • @youtoo-cr4tg
    @youtoo-cr4tg 4 месяца назад

    Ethra square ft aan

  • @JChand83
    @JChand83 7 месяцев назад

    ചിലവും കൂടി ഉൾപെടുത്താമായിരുന്നു

    • @shijukiriyath1410
      @shijukiriyath1410 4 месяца назад

      ED PEDI UNDEYYY🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @RedPilld
    @RedPilld 7 месяцев назад +1

    Rate..?????

  • @7Sinan_sin
    @7Sinan_sin Месяц назад

    Tottal amount

  • @sebati4u
    @sebati4u 5 месяцев назад

    നിങ്ങള്‍ ബജറ്റ് ആന്‍ഡ് square feet പറയാതെ പോകുന്നത് എന്താണ്. ഞങ്ങൾക്ക് അറിയണം

    • @shijukiriyath1410
      @shijukiriyath1410 4 месяца назад

      ED PEDI THANNEY KAARANAM ESPECIALLY FOR BIG HOUSES LIKE THESE

  • @sayydumohammedmubashirkp6568
    @sayydumohammedmubashirkp6568 7 месяцев назад +1

    13:28

  • @AnnieAbraham-h2b
    @AnnieAbraham-h2b 7 месяцев назад +3

    Nice vlog tks for sharing

  • @youme374
    @youme374 Месяц назад

    ഇതിന്റെ ബഡ്ജറ്റ് എത്രയാ.?

  • @amaljith9
    @amaljith9 7 месяцев назад

    Nice 🏠

  • @beenabiju2062
    @beenabiju2062 7 месяцев назад

    Super

  • @HamnaSherin-ec1tz
    @HamnaSherin-ec1tz 5 месяцев назад

    How much sqft this

  • @PravasiArmy
    @PravasiArmy 7 месяцев назад

    👍

  • @RUDHUASHRIB
    @RUDHUASHRIB 6 месяцев назад

    Total budget for this house?

  • @Mudakkalizzworld
    @Mudakkalizzworld 7 месяцев назад

    ❤❤

  • @Majuvk
    @Majuvk Месяц назад

    ചമൻ

  • @schoolofscm6516
    @schoolofscm6516 5 месяцев назад

    Can you share me the project cost please?

    • @shijukiriyath1410
      @shijukiriyath1410 4 месяца назад

      ED FEAR SORRY🤣🤣🤣🤣🤣🤣🤣🤣🤣

  • @aishwaryaranjith9914
    @aishwaryaranjith9914 7 месяцев назад

    Cash athrayaay

  • @nandumohan2284
    @nandumohan2284 7 месяцев назад

    Cost parnjillea

  • @Lovetomodiji
    @Lovetomodiji 7 месяцев назад

    Total cost

  • @i_shwarya_r
    @i_shwarya_r 7 месяцев назад

  • @softlineconstruction5871
    @softlineconstruction5871 7 месяцев назад +4

    ഒരു രസവുമില്ല...... Waste

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 7 месяцев назад

    This Video High Length Please Delete this Video

  • @yachuaichu8418
    @yachuaichu8418 7 месяцев назад +49

    ഈ വീടിന്റെ ഐശ്യര്യം ആ വീട്ടമ്മ തന്നെ 😍

    • @aruns3833
      @aruns3833 7 месяцев назад +2

      Sathyam....

    • @shijukiriyath1410
      @shijukiriyath1410 4 месяца назад

      VAZHAKKU KOODIYA SESHAM MIKKAVAARUM AA CHECI AA SWIMMING POOLIL THANNEY AAYIRIKKUM SUICIDE CHEYYUKA🤣🤣🤣🤣🤣🤣🤣

  • @BrotherscalicutLLP
    @BrotherscalicutLLP 7 месяцев назад

    👍

  • @roshnirl
    @roshnirl 7 месяцев назад

  • @vahabvahu2078
    @vahabvahu2078 7 месяцев назад +16

    ഇതുവരെ കണ്ട വീഡിയോയിൽ ഏറ്റവും മികച്ച ആർക്കിടെക് പ്രകൃതിയോട് ഇണങ്ങി അതിമനോഹരമായ വീട് 🏡

  • @nishwakunnummal4143
    @nishwakunnummal4143 7 месяцев назад +6

    Ithine kurichu oru vedio koodi cheyyumo cash chilavu veedu nilkkunna sthalam yethrayanu inganeyokje detailed aayittu

  • @remyjohn8135
    @remyjohn8135 7 месяцев назад +12

    Pinchuvinte sareeyum, veedum nallathupole inangunnu.

  • @Angel33669
    @Angel33669 9 дней назад +1

    നല്ല വീട്. നല്ല വീട്ടുകാരി.

  • @anu-zl2xr
    @anu-zl2xr 7 месяцев назад +43

    Trivandrum കുളത്തറയിൽ ഉള്ള വീടിന്റെ plan ഉം design ഉം... പൂൾ തുടങ്ങി ചെറിയ difference ഉണ്ട്... പിന്നെ രണ്ടും same architect ആയതിനാലാവാം.. എന്റെ dreamhome ഇതുപോലെ തന്നെയാണ് ഞാനും പ്ലാൻ ചെയ്തു വെച്ചിരിക്കുന്നത്...

    • @ashaunni8833
      @ashaunni8833 7 месяцев назад +2

      കാശുള്ളവർക്ക് ചെയ്യാം

    • @jeevanjayachandran3228
      @jeevanjayachandran3228 7 месяцев назад

      ​@@ashaunni8833Athe athanallo vende ullavar cheyyatte,illathavar ellam set akatte

    • @iam__vengeance886
      @iam__vengeance886 7 месяцев назад +1

      കുളത്തറയിൽ എവിടെയാണ്🙂
      ഇതുവരെ ശ്രദ്ധിച്ചിട്ടില്ല

  • @jamshi301
    @jamshi301 7 месяцев назад +3

    ഇതിൽ ആ വാഷ് ബേസിൻ വരുന്ന സ്ഥലവും ക്വാർട് യാർഡും സ്ക്വയർ ഫീറ്റിൽ വരുമോ..?

  • @rajuraghavan4158
    @rajuraghavan4158 7 месяцев назад +5

    What's the total budget including the interior for this full finished product.

  • @MASTERMIND2887
    @MASTERMIND2887 7 месяцев назад +6

    Chechi is looking good in saree and open hair

  • @shineyninan5705
    @shineyninan5705 7 месяцев назад +2

    House is really beautiful, no doubt. But
    people make open kitchen only for exhibition. Most of the them are not cooking anything there.

  • @zainzain9580
    @zainzain9580 7 месяцев назад +3

    Ningal engane thappi edukkunnu enganeyulla veedukal

  • @KeralaTraveler
    @KeralaTraveler 7 месяцев назад +10

    Architect ന്റെ ഐഡിയ പൊളി 🔥🔥🔥

  • @Alexanderthomas4602
    @Alexanderthomas4602 7 месяцев назад +4

    Total cost.എത്രയായി?

  • @manojnakulan8285
    @manojnakulan8285 7 месяцев назад +4

    House wife poli full enjoyment team

  • @345world_ThirdEye
    @345world_ThirdEye Месяц назад

    Trivandrun ഉള്ള വീടുമായി നല്ല സാമ്യം തോന്നിയപ്പോ ഓർമയിൽ പതിഞ്ഞ അ വീട് തപ്പി എടുത്തു.. അപ്പോളാണ് ആ similaritiyude രഹസ്യം മനസിലായത്. രണ്ടിൻ്റെയും പുറകിലുള്ള കറുത്ത കരങ്ങൾ Mr Shyam ൻ്റെ ആണെന്ന്... എന്തായാലും നല്ല പ്രകൃതിയോടു ഇഴുകിച്ചേർന്ന വീട്...❤❤❤

  • @shijukiriyath1410
    @shijukiriyath1410 4 месяца назад

    MIKKAVAARUM VAZHAKKU KOODIYA SESHAM CHECHI AASWIMMING POOLIL CHAADI AAYIRIKKUM ATHMAHATHYA CHEYYUKA😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂

  • @mathewouseph9812
    @mathewouseph9812 4 месяца назад

    നന്നായി work ചെയ്തിട്ടുണ്ട് . കബോർഡിനു cane finish കൊടുത്തകൊടുത്തത് ഭംഗിയായിട്ടില്ല .. chairs all good

  • @mullanzvlogz
    @mullanzvlogz 3 месяца назад

    അല്ല സച്ചി, പിഞ്ചു നിങ്ങൾ എല്ലാവരുടെയും വീട് കാണിച്ചു നടന്നാൽ മതിയോ നിങ്ങൾക്കും ഇതുപോലെയുള്ള ഒരു വീട് വെക്കണ്ടേ..😊ഇനി നിങ്ങളുടെ ഒരു നല്ല വീടിനായി വൈറ്റ് ചെയ്യുന്നു 👍👍

  • @ABU-lz2sh
    @ABU-lz2sh 7 месяцев назад +2

    Nice to see you in saree
    You dint show bathroom interior

  • @dhananjayshinde3616
    @dhananjayshinde3616 7 месяцев назад +1

    Total construction cost with interior n furniture

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 7 месяцев назад +1

    ചെറിയ വീടൊന്നും ഇല്ലേ 😔

  • @lijoantony7425
    @lijoantony7425 7 месяцев назад +3

    Super kidu Veido...