ഈ ചൂട് കാലത്ത് ഇത് പോലൊരു വീട്ടിലിരിക്കാൻ കൊതിക്കാത്തവരുണ്ടാകുമോ. മനുഷ്യരും മരങ്ങളും താമസിക്കുന്ന കൗതുകം നിറഞ്ഞ പ്രകൃതി വീട്. 2400 Sq. ft ൽ 25 ലക്ഷം രൂപയ്ക്ക് പണിത വീട്. ആഡംബരങ്ങളില്ല, സൗകര്യങ്ങൾക്ക് കുറവുമില്ല. കാറ്റും വെളിച്ചവും ഇഷ്ടം പോലെ. Drawing വർക്കുകൾ, സാരി വർക്കുകൾക്ക് വിളിക്കാം Prasad- +91 95448 89610 facebook.com/alinestudio2016?mibextid=ZbWKwL
സ്വന്തമായി ഒരു വീടിന് വേണ്ടി ആഗ്രഹിച്ചു കയ്യിൽ ക്യാഷ് ഇല്ലാതെ അന്തം വിട്ട് വട്ടായി മുഴു വട്ട് ആവാതിരിക്കാൻ കുറച്ചൊന്നു യുട്യൂബ് നോക്കി relax ആവമെന്ന് കരുതിയ ഞാൻ ഈ വീട് കണ്ടപ്പോ ഫുൾ വട്ടായി
വീട് - അവനവൻ്റെ ഇടം ആണ്. അത് അവനവൻ്റെ ആഗ്രഹത്തിനും ഇഷ്ടത്തിനും ആയിരിക്കണം. സ്വന്തം കണ്ണിൽ തന്നെയാണ് ആ സൗന്ദര്യം. അല്ലാതെ മറ്റുള്ളവർക്ക് ആസ്വദിക്കാനുള്ള പൊങ്ങച്ചം പറയാൻ ഉള്ളതായിരിക്കരുത്. സ്വന്തം മനസിനും കണ്ണിനും സുഖം തരുന്നതയാരിക്കണം സ്വന്തം വീട് എന്നാഗ്രഹിക്കാത്തവർ ആരാളുള്ളത്. അവരുടെ വീട് അവരുടെ സന്തോഷം. നമ്മൾ നമ്മുടെ വീടിനെയല്ല കണ്ടത്. ചിത്രകാരൻ്റെ വീട് തന്നെ🔥🔥🙏🙏
സുഹൃത്തെ താങ്കൾ പറഞ്ഞ ആ ചിന്താഗതി ആണ് ഇന്ന് നമ്മുടെ നാടിന്റെ ദുരവസ്ഥക് കാരണം. ഇന്ന് പല രാജ്യങ്ങളും പ്രകൃതി സൗഹൃദ്ധമായ ഭാവനങ്ങൾ നിർമ്മിക്കുന്നതിന് ശക്തമായ നീയമ നിർമാണം നടത്തിയിട്ടുണ്ട് ആഫ്രിക്കൻ രാജ്യമായ രുവാണ്ടയിൽ കുറച്ചു കാലം ഞാൻ ബിസിനസ് ആവശ്യങ്ങൾക് ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിരുന്നു. അവിടെ ഒരാൾ വീട് വെക്കാൻ സ്ഥലം വാങ്ങിയാൽ സ്ഥലത്തു ഉടനെ ഒന്നും ചെയ്യുവാൻ അനുമതി ഇല്ല. സ്ഥലം കോൺഡോർ ചെയ്ത് പണിയുവാൻ ഉദ്ദേശിക്കുന്ന വീട് ആ സ്ഥലത്ത് മരങ്ങൾ കഴിയുന്നതും മുറിച്ചു നീക്കുന്നത് ഒഴിവാക്കി ഡ്രാവിങ് സബ്‌മിറ്റ് ചെയ്യണം ഭൂമി നിരപ്പാക്കാൻ അനുമതി ഇല്ല. ഇനി മരങ്ങൾ മുറിച്ചു നീക്കിയാൽ മുറിച്ച മരങ്ങളുടെ മൂന്നിരട്ടി നട്ടുപിടിപ്പിക്കണം നട്ട് വെച്ചിട്ട് പോയാൽ പോരാ അത് മെയ്ന്റയിൻ ചെയ്തില്ല എങ്കിൽ പെനാൽറ്റി ഉണ്ട്. മുറിക്കുന്ന മരങ്ങൾക്ക് അതിന്റെ നീയമ പ്രകാരം ഉള്ള തുക സർക്കാരിൽ കെട്ടിവെക്കുകയും വേണം. അതാണ് ലോകം
വ്യത്യസ്‌ത ഉള്ള വീട്... സൂപ്പർ..... പലരും നെഗറ്റീവ് കമന്റ് ഇടുന്നുണ്ട്.. പാമ്പ് കേറില്ലേ എന്നൊക്കെ.... എല്ലാം അടച്ചു പൂട്ടിയ വീട്ടിലും പാമ്പ് കേറുന്നുണ്ട്
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.പ്രകൃതിയോട് ഇണങ്ങിജീവിക്കാനാ എനിക്കിഷ്ടം ,പിന്നെ പാമ്പുണ്ട് ചേമ്പുണ്ട് എന്ന് പറയുന്നവരോട് പണ്ട് നമ്മുടെ പൂർവ്വികർ ജീവിച്ചത് ഇപ്പോൾ ഉള്ള മാളികയിലല്ലല്ലോ
രണ്ടെണ്ണം അടിച്ച് ധൈര്യമായി കിടന്ന് ഉറങ്ങാൻ പറ്റിയവീട് ..അടിച്ച് വന്ന് കാട്ടിൽ കിടക്കുന്ന ഫീലും കാണുന്നവർക്ക് വീട്ടിൽ കിടക്കുന്ന ഫീലും ഉണ്ടാക്കുന്ന അടിപൊളി സെറ്റപ്പ് ..എനിക്കും വേണം ഇത് പോലെ ഒന്ന് ... എപ്പോഴും കാട്ടിൽ കിടക്കുന്നു എന്ന പേര് ദോഷം വേണ്ടല്ലോ..
🥰🥰.. ഞാൻ ഈ വീട് ഏകഥേഷം ഒരുവർഷം മുന്നേ വിസിറ്റ് ചെയ്തതാ.. ഞാൻ ആദ്യം വിചാരിച്ചത് റിസോർട്ട് ahnu.. പിന്നീട് മനസ്സിലായത് vedannu..ഹൗസ് ownner ചേട്ടൻ powliya.. പുള്ളി വീട് മൊത്തം കാണിച്ചുതന്നു...adipowliya..❤❤
എൻ്റെ സങ്കൽപ്പത്തിലെ അതേ വീട്...... അൽപം വൃത്തിയും അടച്ചുറപ്പും കൂടി വേണം ...... വൃത്തി എന്നുദ്ധേഷിച്ചത് പൈൻ്റ് ചെയ്യണം എന്നാണ്..... but ഇദ്ദേഹത്തിന് ഇത് comfort ആണ് Nice bro❤❤❤❤❤❤❤
കാസർഗോഡ് നിക്കുന്നുന്ന് തോന്നുന്നില്ല എന്ന് പറഞ്ഞതിനോട് യോജിക്കാൻ പറ്റൂല്ലാ , കാസർഗോഡ് വരണ്ട പ്രദേശമാണെന്ന് ആരാ പറഞ്ഞെ, കാറ്റൊന്നും കിട്ടൂല്ലാന്നോ പറഞ്ഞത്... തെറ്റായ കാര്യം പറയരുത് ...ഞങ്ങളുടെ area ക്കെ നല്ല കാറ്റും കിട്ടുന്ന സ്ഥലത്താണ് ...
ആമരം പേട് വന്ന് ഉണങ്ങുന്നത് വരെ വേനലിൽ നല്ല സുഖമായിരിക്കും മഴക്കാലത്ത് ഇത്ര വെറുപ്പിക്കൽ വേറെ എവിടെയും കിട്ടില്ല. നടക്കട്ടെ നടക്കട്ടെ. അവരുടെ കാഷ് അവരുടെ ഇഷ്ടം കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി
Craze at its extreme level. വെറുതെ 20 ലക്ഷം കളഞ്ഞു.ആ മരത്തിന്റെ അടിയിൽ വെറുതെ Tarpolin വലിച്ചു കെട്ടി കിടന്നുറങ്ങി യാൽ ഇതിനേക്കാൾ കാറ്റു കിട്ടുമായിരുന്നു.
Nyc vlog dearzz💛 Me too 'A kunjunni'😅😍... I have a doubt that,is there any disturbance with mosquitoes from that pond... It looks like that water is little bit impure, that's why I asked😊
ഈ ചൂട് കാലത്ത് ഇത് പോലൊരു വീട്ടിലിരിക്കാൻ കൊതിക്കാത്തവരുണ്ടാകുമോ.
മനുഷ്യരും മരങ്ങളും താമസിക്കുന്ന കൗതുകം നിറഞ്ഞ പ്രകൃതി വീട്.
2400 Sq. ft ൽ 25 ലക്ഷം രൂപയ്ക്ക് പണിത വീട്. ആഡംബരങ്ങളില്ല, സൗകര്യങ്ങൾക്ക് കുറവുമില്ല. കാറ്റും വെളിച്ചവും ഇഷ്ടം പോലെ.
Drawing വർക്കുകൾ, സാരി വർക്കുകൾക്ക് വിളിക്കാം Prasad- +91 95448 89610
facebook.com/alinestudio2016?mibextid=ZbWKwL
Architect nte number ellaa low
😊ങങ
M
@@King-Fishing-Navsar-masiഒരു😊o😊😊 |
സ്വന്തമായി ഒരു വീടിന് വേണ്ടി ആഗ്രഹിച്ചു കയ്യിൽ ക്യാഷ് ഇല്ലാതെ അന്തം വിട്ട് വട്ടായി മുഴു വട്ട് ആവാതിരിക്കാൻ കുറച്ചൊന്നു യുട്യൂബ് നോക്കി relax ആവമെന്ന് കരുതിയ ഞാൻ ഈ വീട് കണ്ടപ്പോ ഫുൾ വട്ടായി
ഒരു നാൾ നിങ്ങൾക്കും ഒരു നല്ല വീട് ഉണ്ടാകും
😢
വീട് - അവനവൻ്റെ ഇടം ആണ്. അത് അവനവൻ്റെ ആഗ്രഹത്തിനും ഇഷ്ടത്തിനും ആയിരിക്കണം. സ്വന്തം കണ്ണിൽ തന്നെയാണ് ആ സൗന്ദര്യം. അല്ലാതെ മറ്റുള്ളവർക്ക് ആസ്വദിക്കാനുള്ള പൊങ്ങച്ചം പറയാൻ ഉള്ളതായിരിക്കരുത്. സ്വന്തം മനസിനും കണ്ണിനും സുഖം തരുന്നതയാരിക്കണം സ്വന്തം വീട് എന്നാഗ്രഹിക്കാത്തവർ ആരാളുള്ളത്. അവരുടെ വീട് അവരുടെ സന്തോഷം. നമ്മൾ നമ്മുടെ വീടിനെയല്ല കണ്ടത്. ചിത്രകാരൻ്റെ വീട് തന്നെ🔥🔥🙏🙏
💯
സുഹൃത്തെ താങ്കൾ പറഞ്ഞ ആ ചിന്താഗതി ആണ് ഇന്ന് നമ്മുടെ നാടിന്റെ ദുരവസ്ഥക് കാരണം. ഇന്ന് പല രാജ്യങ്ങളും പ്രകൃതി സൗഹൃദ്ധമായ ഭാവനങ്ങൾ നിർമ്മിക്കുന്നതിന് ശക്തമായ നീയമ നിർമാണം നടത്തിയിട്ടുണ്ട്
ആഫ്രിക്കൻ രാജ്യമായ രുവാണ്ടയിൽ കുറച്ചു കാലം ഞാൻ ബിസിനസ് ആവശ്യങ്ങൾക് ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിരുന്നു. അവിടെ ഒരാൾ വീട് വെക്കാൻ സ്ഥലം വാങ്ങിയാൽ സ്ഥലത്തു ഉടനെ ഒന്നും ചെയ്യുവാൻ അനുമതി ഇല്ല. സ്ഥലം കോൺഡോർ ചെയ്ത് പണിയുവാൻ ഉദ്ദേശിക്കുന്ന വീട് ആ സ്ഥലത്ത് മരങ്ങൾ കഴിയുന്നതും മുറിച്ചു നീക്കുന്നത് ഒഴിവാക്കി ഡ്രാവിങ് സബ്‌മിറ്റ് ചെയ്യണം ഭൂമി നിരപ്പാക്കാൻ അനുമതി ഇല്ല. ഇനി മരങ്ങൾ മുറിച്ചു നീക്കിയാൽ മുറിച്ച മരങ്ങളുടെ മൂന്നിരട്ടി നട്ടുപിടിപ്പിക്കണം നട്ട് വെച്ചിട്ട് പോയാൽ പോരാ അത് മെയ്ന്റയിൻ ചെയ്തില്ല എങ്കിൽ പെനാൽറ്റി ഉണ്ട്. മുറിക്കുന്ന മരങ്ങൾക്ക് അതിന്റെ നീയമ പ്രകാരം ഉള്ള തുക സർക്കാരിൽ കെട്ടിവെക്കുകയും വേണം. അതാണ് ലോകം
പ്രകൃതിയെ നശിപ്പിക്കണം എന്നു ഞാൻ പറഞ്ഞില്ല. വീടിൻ്റെ ഘടനയെക്കുറിച്ചു മാത്രം😊😊
പ്രകൃതിയെ സംരക്ഷിക്കേണ്ട ശക്തമായ നിയമങ്ങൾ ഇവിടെയും വരട്ടെ എന്നു തന്നെയാണ് ആഗ്രഹവും🙏🙏🙏🙏
@@aniljamesgeorge8633ആഭ്യന്തരകലഹവും, അരാജകത്വവും, പട്ടിണിയും നിലനിൽക്കുന്ന റുവാണ്ടയിൽ ! ഇതുപോലുള്ള പ്രകൃതി സംരക്ഷണ നിയമങ്ങളോ...?
കുട്ടിക്കാലം ഓർമ്മവരുന്നു കുട്ടികളുടെ വീട് കാണുമ്പോൾ ❤
പ്രകൃതിയെ സ്നേഹിക്കുന്നോർക് മാത്രം ഉൾകൊള്ളാൻ ആകുന്ന ഒരു veed💝 അദ്ദേഹം പറഞ്ഞത് പോലെ സ്വാർത്ഥത ഒട്ടും ഇല്ലാത്ത ഒരു കോൺസപ്റ്റ് 💐
വ്യത്യസ്‌ത ഉള്ള വീട്... സൂപ്പർ..... പലരും നെഗറ്റീവ് കമന്റ് ഇടുന്നുണ്ട്.. പാമ്പ് കേറില്ലേ എന്നൊക്കെ.... എല്ലാം അടച്ചു പൂട്ടിയ വീട്ടിലും പാമ്പ് കേറുന്നുണ്ട്
❤
True
Pambu potte kallamaaru keerille enthu adachurappundu aa veettil
@@pournamijohns450 വീട്ടിൽ കാശും... സ്വർണവും വെക്കാതിരുന്നാൽ പോരെ... വേറെ കള്ളൻ എന്ത് കൊണ്ടുപോവും ടീവി യോ
അതെ സന്തോഷ് പഡിറ്റ് പോലെ എന്തെരു സന്തോഷം അവരോട് ഇടപെടുന്നവർക്കും അതേസന്തോഷം
പ്രകൃതിയും മനുഷ്യനും ചേർന്നൊരു ഭവനം..ആരണ്യകം മനോഹരം🎉
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.പ്രകൃതിയോട് ഇണങ്ങിജീവിക്കാനാ എനിക്കിഷ്ടം ,പിന്നെ പാമ്പുണ്ട് ചേമ്പുണ്ട് എന്ന് പറയുന്നവരോട് പണ്ട് നമ്മുടെ പൂർവ്വികർ ജീവിച്ചത് ഇപ്പോൾ ഉള്ള മാളികയിലല്ലല്ലോ
ഈ വീടിന്റെ ചെറിയ ഒരു video മറ്റൊരു ചാനലിന് കണ്ടിരുന്നു.അപ്പോൾ ഈ വീട് full കാണാൻ ആഗ്രഹിച്ചിരുന്നു ..thanks..❤ nice home🏡
❤❤
നല്ല ചിരിയുള്ള മനുഷ്യൻ
❤
ഒരു cctv വെക്കാം മായിരുന്നു... കാണുമ്പോൾ ഒരു സേഫ് കുറവ് ഉള്ളത് പോലെ... എന്തായലും അടിപൊളി ഹോം, ആ പച്ചപ്പും 🫶🏼❤🔥
രണ്ടെണ്ണം അടിച്ച് ധൈര്യമായി കിടന്ന് ഉറങ്ങാൻ പറ്റിയവീട് ..അടിച്ച് വന്ന് കാട്ടിൽ കിടക്കുന്ന ഫീലും കാണുന്നവർക്ക് വീട്ടിൽ കിടക്കുന്ന ഫീലും ഉണ്ടാക്കുന്ന അടിപൊളി സെറ്റപ്പ് ..എനിക്കും വേണം ഇത് പോലെ ഒന്ന് ... എപ്പോഴും കാട്ടിൽ കിടക്കുന്നു എന്ന പേര് ദോഷം വേണ്ടല്ലോ..
പഴയ ഓർമ്മകൾ പുതുക്കി. അടിപൊളി വീട്
Santhosh Panditintey oru chaya aarkengilum thoniya
സംസാരവും
എനിക്ക് തോന്നിട്ടോ
നല്ല ഭംഗിയുണ്ട് വീടും തുടർ ചുറ്റുപാടുകളും❤❤❤❤
🥰🥰.. ഞാൻ ഈ വീട് ഏകഥേഷം ഒരുവർഷം മുന്നേ വിസിറ്റ് ചെയ്തതാ.. ഞാൻ ആദ്യം വിചാരിച്ചത് റിസോർട്ട് ahnu.. പിന്നീട് മനസ്സിലായത് vedannu..ഹൗസ് ownner ചേട്ടൻ powliya.. പുള്ളി വീട് മൊത്തം കാണിച്ചുതന്നു...adipowliya..❤❤
Kerala people are blessed with nature ❤
Being with nature in a house all at the same time.😊
സൂപ്പർ എനിക്കു ഉത്തിരി ഇഷ്ടം ആയി ❤🎉കുട്ടികൾ ❤ബ്ലാറ്റിൽ ഒക്കെ ജീവിച്ചു മടുത്തു എന്ന പോലെ പ്രവാസികൾക്ക് ഇഷ്ടം ആയവർ ഉണ്ടോ ❤🎉🎉
Super n throughout kgiving cool feeling house but through openings n creepers Mr Snake can enter that's d only main highlighted matter
അന്നമ്മ അമ്മച്ചിക്ക് സുഖമാണോ...
സച്ചിൻ സൂപ്പർ ലൊക്കേഷൻ
Paambum mattu jeevikalum keri meyumbol padikkum?
Athu mathram alla pata palli pala cherya pranikalum verum
Beautiful house and humble owners
Yes they are
Vallandu thurannittal thamasikkyan veettukarofoppam izhajandukkalum kanum😅
Manoharam ... Very creative 🎉🎉🎉
❤❤
ആ ചേട്ടനെ സന്ദോഷ് പണ്ഡിത്ത് nte ലുക്ക് തോന്നിയവരുണ്ടോ 😸
ചിരിക്കുമ്പോൾ
Ayinu?
So what ?
Amazing coexistence of man and nature.
❤❤❤❤
Wow! Really amazing!
Beyond any word!
Beautiful 🏡. Best wishes 💐
Ee veedinu vasthu noki aayirikkumo cheythittundaavuka.... 🤔
Samsaram kurachit, veedinte vdo full eduku..kaanumbo viwers nu kureyoke idea kittumallo..ningal kooduthal focus cheyunnathu samsaarikkanamennu vdo kandapo thonni..veedinte vdo kooduthal focus chithal better ayirikum
അതെ ബാക്ക്ഗ്രൗണ്ട് ഡയലോഗ്സ് പറയുമ്പോഴും വീടിന്റ potions കാണിച്ചു കൊണ്ട് ഇരുന്നൂടെ... അപ്പോൾ lag അടിക്കില്ല
Eth vare knditillatha different aya oru veed …. Artistic home 😊
Very original mind but every inch looks incompletely unfinished
Endhon veed kaanan adipoli maintenance pani aan
Oro veedum avaravarude ishttampole nice
😍
EVERTHING OK... TAKE CARE OF SNAKE ..MAY BE ENTER EASILY...
എൻ്റെ സങ്കൽപ്പത്തിലെ അതേ വീട്...... അൽപം വൃത്തിയും അടച്ചുറപ്പും കൂടി വേണം ...... വൃത്തി എന്നുദ്ധേഷിച്ചത് പൈൻ്റ് ചെയ്യണം എന്നാണ്..... but ഇദ്ദേഹത്തിന് ഇത് comfort ആണ് Nice bro❤❤❤❤❤❤❤
Kothuk shalyam undaaville nallonam
Alai paayuthey filmil sneha madhavan te veedu poleyund
Veedinte ullile pambu kadi ettu marikkille?
അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️
❤
നല്ല ശാന്തമായ വീട്
എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി ❤❤❤❤❤
Nice vlog tks for sharing God bless you all
Thank you too
Gr8 concept
Nice 🏠
Congrats 🌹
Great concept.....mangoskin 🤣🤣🤣🤣
Pambinekkalum peddikkadathu kallanne annu
അതെ ഞാനും വിചാരിച്ചു സന്ദോഷ് പണ്ഡിറ്റ് ലുക്ക്
കാസർഗോഡ് നിക്കുന്നുന്ന് തോന്നുന്നില്ല എന്ന് പറഞ്ഞതിനോട് യോജിക്കാൻ പറ്റൂല്ലാ , കാസർഗോഡ് വരണ്ട പ്രദേശമാണെന്ന് ആരാ പറഞ്ഞെ, കാറ്റൊന്നും കിട്ടൂല്ലാന്നോ പറഞ്ഞത്... തെറ്റായ കാര്യം പറയരുത് ...ഞങ്ങളുടെ area ക്കെ നല്ല കാറ്റും കിട്ടുന്ന സ്ഥലത്താണ് ...
Green lovers 💚 like here
❤❤
Aa pullikarante samsaram kettittu santhosh paditte polee
Amazing home
I loved it 😍
😊 ഇത്രക്കു കാറ്റ് വേണ്ടി വരില്ല
Artist.. chirikkumbol Narendra prasadh chirikumbole...😊😀 Aarkkokke tonni...?
വീടൊത്തിരി ഇഷ്ടപ്പെട്ടു... പക്ഷെ.... ഗ്ലാസ് walls ഒക്കെ കാണുമ്പോ ഒരു ഇംഗ്ലീഷ് films ഒക്കെ ഓർമ വരാ.. 'hush'.
കൊള്ളാം 🎉
❤❤❤
Temporary house. Not for permanent living facilities. Idea is not practical for long use. Waste of money
3 varshaayi avde avar thamasikunnu
are you going to live 300 years
24:06 ചിറ്റമൃത് ഹാനികരമാണ് അത് ഉപയോഗിക്കരുത്. Please consult a doctor.
ബല്ലാത്തൊരു വീടന്നെ
❤❤❤❤
Izhajandukal kerile veetinakathu?
Beautiful home❤❤❤
Thank you! 😊
Izajandukkal kerule
Arum onnu kothichu pokum 😊 nice home 🏠
Beautiful nature house ❤❤❤
അടിപൊളി 💕👌💕💕
😍😍
ആമരം പേട് വന്ന് ഉണങ്ങുന്നത് വരെ വേനലിൽ നല്ല സുഖമായിരിക്കും മഴക്കാലത്ത് ഇത്ര വെറുപ്പിക്കൽ വേറെ എവിടെയും കിട്ടില്ല. നടക്കട്ടെ നടക്കട്ടെ. അവരുടെ കാഷ് അവരുടെ ഇഷ്ടം കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി
ശബ്ദവും ലൂക്കും സന്തോഷ് പണ്ഡിറ്റ് തന്നെ 😑✌️
Chechi is not satisfied 😂😂😂😂😂
Super 😊
Thank you! Cheers!
Avanta veeedanu poli❤❤❤❤
super
Nice one❤
Camera 📸 kurachude clear akamarunu...
Nice home
ഒറ്റ നോട്ടത്തിൽ സന്തോഷ് പണ്ഡിത് ആണ് തോന്നി പോയി
Nice home....❤
Thank you 😊
❤ വണ്ടർ പു
Home , first priority for safety pinne satisfaction is must , he is satisfied by making this like home
Craze at its extreme level. വെറുതെ 20 ലക്ഷം കളഞ്ഞു.ആ മരത്തിന്റെ അടിയിൽ വെറുതെ Tarpolin വലിച്ചു കെട്ടി കിടന്നുറങ്ങി യാൽ ഇതിനേക്കാൾ കാറ്റു കിട്ടുമായിരുന്നു.
ബാല്യം ഭൂതകാലം😢😢😢😢😢😊😊😊😊❤❤❤❤❤❤❤❤❤❤❤
സൂപ്പർ❤
❤❤
super house
Enakuum udu eganathe oru bradhu
Paisa illathavan veedu pole entho onnu undakkumbol parayunna peru - prakrithiyodu inangiya veedu, valiya veedu jail, choodu kuraykkan ulla veedu 😅
Cash ullavan adipoli veedu undakkum.
Super
Thanks
Santosh ❤
Kichen ille
ഇഷ്ടപ്പെട്ടു വല്ലതും ഇഴഞ്ഞുകയറുകയില്ലേ?
Super ❤❤❤🌱🌱
Santhosh pandits matching undo
ചിരി 😂😂😂സൂപ്പർ
*പാമ്പും ഫാമിലിയും എലി കുഞ്ഞും മോനും... നച്ചക്കാനും മരുമോളും ഒക്കെ... ആകും ivare മെയിൻ കമ്പനി 😆*
ഫുൾ കോമഡി ആണല്ലോ ഹഹ്ഹഹ്ഹ
Safty kuravundo
safty, അത് ഉടയവൻ്റെ കയ്യിലാണ് ' അല്ലാതെ എന്ത് Safty
Genius-madman ❤
ആർട്ടിസ്റ്റുകൾക്ക് എന്തുമാവാലോ 20 laksham..soha 😢😢😢
Nice home❤
Loved it.. 🤍 but Is this really safety ?? Sorry to ask!!
ഈ ചൂടു സമയത്ത് ഒരു തണുത്ത ഫീൽ തന്നു.
❤❤❤
സൂപ്പർ വീട് 💚💚💚💚💚💚
Nyc vlog dearzz💛
Me too 'A kunjunni'😅😍...
I have a doubt that,is there any disturbance with mosquitoes from that pond... It looks like that water is little bit impure, that's why I asked😊