കൊടുംകാട്ടിലൂടെ 13 കിലോമീറ്റർ യാത്ര ചെയ്താൽ എന്റെ വീട്ടിലെത്താം 💚❤️

Поделиться
HTML-код
  • Опубликовано: 9 июл 2024
  • കൊടുംകാട്ടിലൂടെ 13 കിലോമീറ്റർ യാത്ര ചെയ്താൽ എന്റെ വീട്ടിലെത്താം 💚❤️
    #kerala #travel #indiantravel #vlog #wildlife #home #life #keralatravel #nature

Комментарии • 1,1 тыс.

  • @verminds
    @verminds 21 день назад +158

    കാണാൻ അതിമനോഹരം, പക്ഷെ ആ ബുദ്ധിമുട്ടു അവിടെ ഉള്ളവർക്കല്ലേ മനസിലാകൂ ... ഒരത്യാവശ്യം വന്നാൽ എന്ത് ചെയ്യും ... 10 അടി നടക്കാൻ മടിയുള്ളവർ ഉള്ള നാടാണ് നമ്മുടെ ... അവസാനം ആ നായയുടെ സ്നേഹം ...അവന്റെ ആ സന്തോഷം ... നിങ്ങളെയൊക്കെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ആർക്കു ചെയ്യണം ... വീഡിയോ കണ്ടുകഴിഞ്ഞിട്ടും അതിലെ വഴികൾ മനസ്സിൽ തന്നെ വീണ്ടും വരുന്നു ....

  • @narayanan4685
    @narayanan4685 21 день назад +253

    സജിത്ത്... തങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനൊരു അഭിപ്രായം എഴുതുകയല്ല അതിന് എനിക്ക് കഴിയുകയുമില്ല വനഭംഗി ആസ്വദിക്കുവാനാണ് വീഡിയോ കണ്ടത് പക്ഷെ എന്നെ ആകാംക്ഷയിൽ നിർത്തി ആന ഇറങ്ങുന്ന വഴികളിലൂടെ നിർഭയം യാത്ര ചെയ്തു വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി വരുന്നത് വല്ലാത്ത നൊമ്പരക്കാഴ്ചയായി പത്തടി നടക്കാൻ മടിക്കുന്നഅവർക്കിടയിൽ ഇപ്പോഴും പതിമൂന്നര കിലോമീറ്റർ വനംതാണ്ടി വീടണയുന്ന താങ്കളെപോലുള്ളപ്പറ്റി പുറംലോകമറിഞ്ഞില്ല എന്നതൊരു നഗ്നസത്യമാണ്. താങ്കൾ പറഞ്ഞതുപോലെ ഇതുപോലെയുള്ള വിഡിയോകളുമായി ഇനിയും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. താങ്കൾക്ക് ആയുരാരോഗ്യ ആശംസകൾ നേർന്നുകൊണ്ട് 🙏

  • @rajithralekharaman4376
    @rajithralekharaman4376 21 день назад +46

    👍🏻സജിത് നന്നായിരിക്കുന്നു. കുറച്ചു കൂടി ആഡ് ചെയ്യാമായിരുന്നു വെന്ന് എനിക്ക് തോന്നി. എന്താന്ന് വെച്ചാൽ നമ്മുടെ മുക്കോത്തി വയൽ, പട്ടാണിപ്പാറ യൊക്കെ ചരിത്രമുറങ്ങുന്ന ഇടങ്ങളല്ലേ. ആ പേരുകൾ പോലും ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. അതൊക്കെ കൂടുതൽ മനസിലാക്കി ഇതുമായി ബന്ധപ്പെടുത്തി പറഞ്ഞിരുന്നുവെങ്കിൽ പുതിയൊരറിവും അനുഭവവുമായേനെ 🙏🏻

  • @SunilKumar-gg5ji
    @SunilKumar-gg5ji 14 дней назад +20

    കേരളം നമ്പർ വൺ ആണ് പോലും, നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുന്നതുകൊണ്ട് ലൈക്കും കമന്റും ചെയ്യുന്നു, ഇനിയും മുന്നോട്ടു പോകൂ 👍

  • @anilviknaswar9618
    @anilviknaswar9618 14 дней назад +4

    ഫോറസ്റ്റിന്റെ അനുമതി ഇല്ലാതെ എല്ലാവർക്കും സെറ്റിൽമെന്റ് ഏരിയയിൽ പോകാൻ പറ്റുമോ..

  • @ameerkhan4876
    @ameerkhan4876 21 день назад +70

    ബ്രോ മാക്സിമം നിങ്ങളുടെ ഊരിലെ വീഡിയോസ് തന്നെ ചെയ്യാൻ ശ്രമിക്കു നിങ്ങടെ ജീവിത രീതി കൃഷി കാടിനുള്ളിലെ നല്ല സ്ഥലങ്ങൾ അങ്ങനെ ഞങ്ങൾക്ക് ഞങ്ങൾക്കും കാണാൻ താല്പര്യം

  • @anurajpadayattil4955
    @anurajpadayattil4955 День назад +18

    അധികം കാണാത്ത തരം വീഡിയോ .മിനിമം ഒരു 100 പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്

  • @Anilkumar.Cpillai
    @Anilkumar.Cpillai 14 дней назад +58

    മാലിന്യം നിറഞ്ഞ കേരള സിറ്റി യെക്കാളും നല്ലത് ഇതേപോലുള്ള ഗ്രാമങ്ങളാണ് 🥰

  • @hafizriyas7109
    @hafizriyas7109 День назад

    Evide tiger erango

  • @rasheedcvr4663
    @rasheedcvr4663 9 часов назад

    എന്നാലും ബ്രോ എന്തൊരു കഷ്ടമാണ് ജീവിതം താങ്കൾക്ക് നാട്ടിൽ ജീവിച്ചൂടെ

  • @UshaKumari-zp8em
    @UshaKumari-zp8em 14 дней назад +6

    സജിത്തേ ഞാനും സബ്സ്ക്രൈബ് ചെയ്തു... നിങ്ങളെ പോലുള്ളവരെയാണ് support ചെയ്യേണ്ടത്.. അധികഠിനമായ കാട്ടിലൂടെ ഇത്രയും ദൂരം യാത്ര ചെയ്തു ഇവിടെ വരെയെത്തി... ഈ vlog കാണുന്ന സാമൂഹ്യ പ്രവർത്തകർ ആരെങ്കിലും നിങ്ങളുടെ road നന്നാക്കി സഞ്ചാരയോഗ്യമാക്കിത്തരാൻ കരുണ കാണിച്ചാൽ മതിയായിരുന്നു.. കഷ്ടം... കണ്ടിട്ട് കണ്ണ് നിറഞ്ഞു.... ആരുമില്ലാത്തവർക്ക് ദൈവത്തിന്റെ കൃപ എപ്പോഴുമുണ്ടാകും.. അസുഖം വന്നാൽ എങ്ങനെ ഹോസ്പിറ്റലിൽ എത്തും... ഈ vlog കണ്ട ഞങ്ങളും സുജിത്തിനോടൊപ്പം കാട്ടിൽ കൂടി നടന്നു വീട്ടിൽ വന്ന പ്രതീതി... God bless you മോനെ 🙏👏

  • @ANISHKRISHNAonline2share
    @ANISHKRISHNAonline2share 14 дней назад +79

    ആദ്യമായാണ് കാടിനുള്ളിൽ താമസിക്കുന്ന ഒരു വ്ലോഗറിന്റെ വീഡിയോ കാണുന്നത്...❤❤❤

  • @muhammednk602
    @muhammednk602 14 дней назад +41

    യുട്യുബ് നോക്കിയപ്പം ഇങ്ങിനെ ഒരു വീഡിയോ കണ്ടു ഒരു രസത്തിന് പുർണമായും കണ്ടു

  • @user-zd4lh4rb9t
    @user-zd4lh4rb9t 14 дней назад +23

    യാദൃഷികമായി നിങ്ങളുടെ വീഡിയോ കണ്ടതാണ് ഇഷ്ട്ടപെട്ടു ബ്രോ..❤

  • @Armstrong1972
    @Armstrong1972 21 день назад +59

    വളരെ യാദർശ്ചികമായിട്ടാണ് ഈ vlog കാണാൻ ഇടയായത്. വനഭംഗിയുള്ള വ്ലോഗ്കൾ കണ്ടു പിടിച്ച്, അവയെല്ലാം സബ്സ്ക്രൈബ് ചെയ്തും, Like അടിച്ചും മുന്നേറുന്ന ഒരാളാണ് ഞാൻ.

  • @user-xz2sv1ck3r
    @user-xz2sv1ck3r 14 дней назад +14

    ഞാൻ ആദ്യമായി കാണുന്നത്.

  • @suresoch5765
    @suresoch5765 14 дней назад +37

    ഇതൊക്കെ കാണുമ്പോ കടലിൽ പോകത്ത മഛാനെ എടുത്ത് കാട്ടിൽ കളയാൻ തോന്നുന്നത്, ബ്രോ സൂപ്പർ...

  • @citizenkane9222
    @citizenkane9222 21 день назад +12

    യാദർശ്ചികം ആയി എത്തപ്പെട്ട ഒരു വീഡിയോ ആണിത്.....ആംസ്റ്റർഡാമിൽ നിന്നും 👍🏼🧡

  • @mudandafromavunda5891
    @mudandafromavunda5891 День назад +7

    ഈ ചാനൽ subcribe ചെയ്തില്ലെങ്കിൽ പിന്നെ യൂട്യൂബ് ഇനി കണ്ടിട്ട് ഒരു കാര്യവും ഇല്ല അടിപൊളി ബ്രോ ❤❤❤❤

  • @renukarameshmalviya9708
    @renukarameshmalviya9708 14 дней назад +24

    ഹായ് ബ്രോ ഞാൻ ആദ്യമായ് ആണുട്ടോ ബ്രോ ടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ്യും ചെയ്തു ട്ടൊ...സങ്കടോം സന്തോഷോം തോന്നി ..ആ നായകുട്ടന്റെ സന്തോഷം കണ്ടോ കണ്ണു നിറഞ്ഞുപോയി.. നല്ല സ്ഥലം ഫുൾ സപ്പോർട് 👍🏼ദൈവനുഗ്രഹിക്കട്ടെ