where is ARIKOMBAN....? || Upper kothayar || Arikomban latest || Kerala elephant || wild

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 295

  • @naturezoomlenz1237
    @naturezoomlenz1237  4 месяца назад +8

    അരികൊമ്പൻ്റെ ഒരു ചിത്രം ലഭിച്ചു. Shorts ഇട്ടിട്ടുണ്ട്.

  • @valsavarghese256
    @valsavarghese256 4 месяца назад +37

    അരികൊമ്പൻ♥️♥️അവനെ ഒരിക്കലും മറക്കില്ല.അവൻ സുഖമായിരിക്കട്ടെ,,🙏

  • @binthubint8534
    @binthubint8534 4 месяца назад +104

    ഞങ്ങളുടെ പൊന്നുമോൻ അരികൊമ്പൻ ജീവിക്കുന്ന കാട് കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം പ്രിയ സുഹൃത്തുക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ചെയ്യാത്ത കുറ്റം ചുമത്തി നാടുകടത്തി അവന്റെ കാടു കയ്യേറിയവരെ പ്രകൃതി തന്നെ തിരിച്ചടി നൽകും പ്രിയപ്പെട്ട അരിക്കുമ്പൻ അവന്റെ കാടും നാടും തിരിച്ചറിഞ്ഞ് അവന് ഈ നാട്ടിൽ തിരിച്ചെത്തും അവനുവേണ്ടി കണ്ണുനീരൊഴുക്കി പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല

    • @leelammakurian765
      @leelammakurian765 4 месяца назад +2

      Pavam murivalanae konnukalnjillae
      Dushtanmar

    • @sarithamenon5772
      @sarithamenon5772 4 месяца назад +4

      ഈ മിണ്ടാപ്രാണികളുടെ ശാപം നമ്മുടെ തലക്കുമീതെ ഉണ്ടെന്നു ഓർക്കുന്നത് നല്ലതാണ്....

  • @ezabelealijoy
    @ezabelealijoy 4 месяца назад +27

    അവനെപ്പറ്റി കേൾക്കുമ്പോൾ കണ്ണ് നിറയാത്തവർ ആരും ഇല്ല 🙏🏻😢. ഇടുക്കിയിലെ ചില മാഫിയ കൾ അവിടെ ഒരാനയെയും ജീവിക്കാൻ വിടില്ല 😪, അവരുടെ ബിസിനസ് ന് വേണ്ടി എന്തും ചെയ്യും, എല്ലാരേയും കാത്തോളണേ മാതാവേ 🙏🏻

  • @saranyageorge519
    @saranyageorge519 4 месяца назад +21

    Fomous ആയ എത്ര നട്ടാനകൾ ഉണ്ട്.but അരികൊമ്പൻ നോടു മാത്രം എന്താ എത്ര ഇഷ്ടം എന്ന് മനസിലാകുന്നില്ല.അതിനെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. എവിടെ ആയാലും ജീവനോടെ ഇരിക്കട്ടെ❤❤

  • @RathiDevi-f6f
    @RathiDevi-f6f 4 месяца назад +46

    സുഹൃത്തേ താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ, അരികുട്ടൻ ഇപ്പോഴും സുഖമായി ഇരിക്കുന്നു. അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒരുകണക്കിന് അവൻ അവിടേക്കു പോയത് നന്നായി. അല്ലെങ്കിൽ കേരള ഫോറെസ്റ്റും ചിന്നക്കനാലുകാരും ചേർന്ന് അവനെയും കൊന്നേനെ (murivalanepole) എവിടെ ആയാലും അരികുട്ടൻ ആരോഗ്യത്തോടെ സുഖമായി ജീവിക്കട്ടെ. എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ട് അരിമോൻ ❤️❤️❤️❤️❤️❤️❤️❤️

  • @omegaenterprises5997
    @omegaenterprises5997 4 месяца назад +130

    അരികൊമ്പൻ കണ്ണ് നീരാണ് അവനെ സ്നേഹിച്ച ആർക്കും അവനെ മറക്കാൻ ആവില്ല

    • @mayadevi2197
      @mayadevi2197 4 месяца назад

      Aricomban avan oru vedanaya avane orkumpol.kannu nirayunnu paavam Aricomban avanae aaru rekshikum Daivamae ennenlilum avan nammude naattil varanae ithrayum paranja sahodara namikunnu

    • @sajeevanvm8812
      @sajeevanvm8812 4 месяца назад

      Manasilakunnilla.Ee nattil pettu veezhunna kalakkidakkalku ethra divasam jeevanode irikkan kazhiyunnundu ennu ningal chindichittundo? 10 um 15 um litre Palu. Karakkunna pasukkalude pasukkidakkalude avastha enthanennu 3 , 4 farm Kalil Onnu poyi Nokku. HOOO....Aa purake poyal palvila Iniyum koodum Aana purake poyal kanneer olippichal mathram. mathiyallo.

  • @sandhyajasmin8850
    @sandhyajasmin8850 4 месяца назад +61

    പ്രിയ സഹോദര താങ്കക്ക് നമോവാകം 🙏🙏🙏നമ്മുടെ പൊന്നുമോന്റെ ഇത്രയും വിവരങ്ങൾ അറിയിച്ചതിൽ ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു അവനെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു ഒരുപാടുവേദനിപ്പിച്ചല്ലേ കുഞ്ഞിനെ ഏതോ കാട്ടിൽ കൊണ്ട് എറിഞ്ഞു കളഞ്ഞത് അവന്റെ ഓർമ്മയിൽ നീരിപ്പിടയുന്ന ഒരുപാട് അമ്മമാരുണ്ട് ഇപ്പോഴുംകേരളത്തിൽ കുഞ്ഞിന്ഒരാപത്തും വരരുതേ എന്നുപ്രാർഥിക്കാനല്ലേ ഞങ്ങൾക്ക് ആകു പൊന്നുമോൻ അതികൊമ്പൻ അവൻ സുഖമായിരിക്കട്ടെ.. ❤️❤️സാറിനെ ഈശ്വരൻ അ നുഗ്രഹിക്കട്ടെ തുടർന്നും അരിമുത്തിനെ കുറിച്ച് വീഡിയോ ചെയ്യണേ അവനെ ഒരുനോക്ക് കാണാൻ കണ്ണുകൊതിയ്ക്കുന്നു ❤️എന്റെ മുത്തേ 😭

    • @bijuindubai
      @bijuindubai 4 месяца назад

      Thanks. God bless you

  • @51envi38
    @51envi38 4 месяца назад +12

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... നിങ്ങൾ എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ചെയ്ത ഈ വർക്കിന് ഒത്തിരി നന്ദി.. അരി കൊമ്പനെ കുറിച്ച് ഇത്രയെങ്കിലും കേൾക്കാൻ പറ്റിയില്ലോ എന്നോർത്ത് ഒത്തിരി സന്തോഷം... പാവം ഓർക്കുമ്പോൾ ഒരു വിങ്ങലാണ് എന്നും😢...

  • @RashisSpace
    @RashisSpace 4 месяца назад +39

    ഈ വീഡിയോ എടുക്കാൻ എടുത്തിട്ടുള്ള കഠിനാധ്വാനം പ്രശംസനീമാണ് 🥰👍❤️

  • @SarammaS-q1x
    @SarammaS-q1x 4 месяца назад +54

    അവൻ കേരളത്തിൽ നിന്നും പോയതിൽ പിന്നെ ഓർക്കാത്ത ദിവസങ്ങളില്ല കരയാത്ത ദിവസങ്ങളുമില്ലഎല്ലാദിവസവും അവന്റെ ഓർമ്മകൾ അവൻ സുഖമായി ഇരിക്കട്ടെ എന്നും പ്രാർത്ഥനയോടെ😢❤🙏

  • @BincyJhoseph
    @BincyJhoseph 4 месяца назад +58

    ഇന്നലെ ഞാൻ കുർബാനയിൽ അവനെ ഓർത്തു പ്രാർത്ഥിച്ചു. എന്താണെന്നറിയില്ല അവനെ ഓർക്കുമ്പോൾ ഒരു വലിയ ദുഃഖം എന്റെ ഉള്ളിൽ ഉണ്ട്. എല്ലാ മിണ്ടപ്രാണികളെയും എനിക്കിഷ്ടമാ. അവർ ഭക്ഷണം മാത്രമല്ലെ തേടുന്നുള്ളു. പാവങ്ങൾ 😢

  • @sushaettummel6084
    @sushaettummel6084 4 месяца назад +10

    സത്യം ഞാനും എന്നും ഓർക്കാറുണ്ട് കാവേരിയുടെ വീഡിയോ കാണുബോൾ അരികൊമ്പനെയും ഓർക്കും

  • @Brahmachari-z9r
    @Brahmachari-z9r 4 месяца назад +30

    അരികൊമ്പൻ എവിടെ എങ്കിലും സുഖമായിഇരിക്കട്ടെ. വെറുതെ പുറകെ പോയി ഇനി അവിടുന്നും ഓടിക്കാതെ. 🙏

  • @sanilsanil2624
    @sanilsanil2624 4 месяца назад +39

    അരി കൊമ്പൻ അവിടെ ഉണ്ടോ അവൻ ആരോഗ്യ വാൻ ആണോ അവനെ കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ എവിടെ ആയാലും അവൻ സുഖത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് ഒരു പ്രാർത്ഥന 🙏

  • @bindu6365
    @bindu6365 4 месяца назад +4

    എന്റെ ദൈവമേ എത്ര നാള് കൂടിയാൽ അവന്റെ ഒരു വിവരം അറിയുന്നത് അവൻ ജീവനോടെ ഉണ്ടല്ലോ ❤❤❤

  • @omegaenterprises5997
    @omegaenterprises5997 4 месяца назад +1

    അവൻ വേദനിപ്പിക്കുന്ന ഓർമയായി ഒരു പാട് പേരുടെ ഓർമകളിൽ ജീവിക്കുന്നു

  • @Abhinirose
    @Abhinirose 4 месяца назад

    Such a beautiful video.. So elegant. 💚d it. 💚💚💚💚💚💚💚💚🖤🖤🖤🤍

  • @MayaRajesh-un7ui
    @MayaRajesh-un7ui 4 месяца назад +3

    ഞങ്ങളുടെ മരണം വരെ അവനെ മറക്കാൻ കഴിയില്ല 😥😥😥😥😥😥😥❤️❤️❤️❤️

  • @AravindanTA
    @AravindanTA 4 месяца назад +7

    അരി കൊമ്പൻ ജീവിച്ചിരിക്കുന്നു എന്നതിൽ വളരെ സന്തോഷം എത്രയും പെട്ടെന്ന് അമുത്തിനെ ഇവിടെ കൊണ്ടുവരണം ഞങ്ങളെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @ajeshkasargod7374
    @ajeshkasargod7374 4 месяца назад +1

    Nammude Arikomban evde aaanelum santhoshathode nalla aarogyavanait kazhiyundenn arinjal maathramathi...miss uu mutheyy..avne daivam kaatholum😢😢😢🙏🙏🙏

  • @suvenivenunathan4982
    @suvenivenunathan4982 4 месяца назад +15

    ❤❤❤❤ അവിടെ😮 നിൽക്കട്ടെ. തമിഴരുടെ കൂടെ ദൈവം ഉണ്ടാവും

    • @remyagopan9757
      @remyagopan9757 4 месяца назад +4

      അവനുള്ള നാടിനു നന്മ വന്നു ചേരും..അവനെയും കൂട്ടരെയും ദ്രോഹിച്ച മണ്ണ് ഇല്ലാതാവും...ഒന്നര വർഷം കഴിഞ്ഞിട്ടും കേവലം ഒരു കാട്ടാന ആയ അവനു ഇത്ര സ്നേഹവും പ്രാർത്ഥനയും ലഭിക്കുന്നു എങ്കിൽ അത്യപൂർവ ജന്മം ആയത് കൊണ്ടാണ്...ഒരിക്കലും മറക്കില്ല ഞാൻ എൻ്റെ മോനെ ❤

  • @lissystephen1313
    @lissystephen1313 3 месяца назад

    അരികൊമ്പനെ മറക്കില്ല ഉപദ്രവിച്ചു ലോറിയിൽ കയറ്റി കൊണ്ടുപോയത് ഒരിക്കലും മറക്കില്ല 😰 അന്വേഷിച്ചു പോയ സന്മനസ്സിന് പ്രത്യുപകാരം... Subscribed 🤝

  • @ganeshn5575
    @ganeshn5575 4 месяца назад +16

    DEIVAM AVANU KOOTAYI NILKATE ❤❤❤❤

  • @binduwilson2534
    @binduwilson2534 4 месяца назад +3

    എന്റെ കുഞ്ഞു എവിടെ എങ്കിലും സുഖം ആയി ഇരിക്കുന്നു എന്നു കേട്ടാല്‍ മതി...കണ്ണീരോര്‍മ്മ ❤❤❤❤😢😢

  • @Elricx_mp4
    @Elricx_mp4 4 месяца назад +5

    എവിടെയാണെങ്കിലും എൻ്റെ കുഞ്ഞൻ സുഖമായി ഇരിക്കട്ടെ മോനെ നീ അറിയുന്നുണ്ടോ ഇപ്പോഴും നിന്നെ സ്നേഹിക്കുനവർ നിനക്കു വേണ്ടി എന്നും കരഞ്ഞ് പ്രാർത്ഥിക്കുന്നവരുടെ സ്നേഹം എൻ്റെ കുഞ്ഞ് അവിടെ സന്തോഷമായി ജീവിക്കണം ട്ടോ ഇനി ഇങ്ങോട്ട് വരണ്ട ഇവിടുള്ള മനുഷ്യ പി ശാചുക്കൾ ഓരോന്നിനെ ആയി ഇല്ലായ്മ ചെയ്യുകയാണ്

  • @nandhana7668
    @nandhana7668 4 месяца назад +2

    എവിടെ ആയാലും ആ
    മോൻ സുഖമായിരിക്കട്ട ❤❤❤

  • @vijiv4275
    @vijiv4275 4 месяца назад +5

    Thanku guys..thanku very much for going there and getting this informations about Our heroAricomban🎉🎉🎉

  • @3000manjusha
    @3000manjusha 4 месяца назад +8

    ThankU so much for this video , God bless u . Got some relief by seeing this. 🙏

  • @ganga8513
    @ganga8513 4 месяца назад +1

    ഈ കമൻ്റുകൾ കാണുമ്പോൾ അറിയാം അരിക്കൊമ്പനെ ഇത്രയും ആളുകൾ സ്നേഹിക്കുന്നു

  • @gayathrydas2529
    @gayathrydas2529 4 месяца назад +2

    Aricomban oru theera vedhana yanu. Kunjinte news kanumbol orupad santhosham und. Ennenkilum monte neritulla video kaanan kazhiyumo. Evide aanenkilum kunju sukhamayi irikatte. Eppozhum ponnu mone kaathukolane 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @bindumolbr7922
    @bindumolbr7922 4 месяца назад +32

    ഞങ്ങളുടെ മനോവേദന അന്ന് തീരും എപ്പോഴാണോ സഹ്യന്റെ മക്കളേഇ ത്രയധികം ദ്രോഹിക്കുന്ന ഇടുക്കിയെ പ്രകൃതി തൂത്തു പെറുക്കുന്ന അന്ന് .

    • @AshuR-me8ie
      @AshuR-me8ie 4 месяца назад +4

      Athe

    • @chitrabalan6000
      @chitrabalan6000 4 месяца назад

      @@bindumolbr7922 ഞാനും ആഗ്രഹിക്കുന്നു

    • @lennister5682
      @lennister5682 4 месяца назад

      😂ആനകളെ അടിച്ച് മെഴുകി ഉത്സവത്തിന് ഇരുന്നുന്ന ത്രിശൂർ😂

    • @sarithamenon5772
      @sarithamenon5772 4 месяца назад +1

      🤝

  • @vasanthiravindran9782
    @vasanthiravindran9782 4 месяца назад

    Arikomban is our favourite.❤

  • @rejiabraham8716
    @rejiabraham8716 4 месяца назад +1

    Arikomban❤️❤️❤️

  • @hashimnh9089
    @hashimnh9089 4 месяца назад +1

    Ellam ariyichu thannathil santhosham thanks

  • @BNPalakkad777
    @BNPalakkad777 4 месяца назад +1

    Great effort... Arikomban sughamayi jeevikatte❤

  • @stanlybabu4446
    @stanlybabu4446 4 месяца назад +11

    Nieenda.. One and half yr നിരന്തര prayerinu ശേഷം 8noyambu theerunna അന്നു mathavum eshoyum thanna sammanam.. Bro deivam anugrahikkatte.. അവനും ഒരു kushappom undavilla.. Njan ennum eshode prayer cheyyunnundu.... Avan sugamayirikkatte. Eviduthe i ru kalikalude aduthottu varathirikkatte... Valiya vanathil... Sugamayirikkatte... Deivam അവന്റെ നന്മ കണ്ടു. Thank you bro

  • @baijups3763
    @baijups3763 4 месяца назад +5

    അവൻ അവിടെ സുഖമായി കഴിയട്ടെ ! ചിന്നക്കനാലും ഇടുക്കിയുമൊക്കെ ഒലിച്ചു പോകാൻ അധിക കാലതാമസമൊന്നുമില്ല. അവനെ ചതിച്ച് നാടുകടത്തിയ സകല മലവാണങ്ങളും ചത്തൊടുങ്ങുന്ന കാഴ്ചയ്ക്കു വേണ്ടിയാണ് ആയിരക്കണക്കിന് ആൾക്കാർ ഇന്നും അവനെ ഓർത്ത് കണ്ണീരോടെ പ്രാർത്ഥിക്കുന്നത്. ആ പ്രാർത്ഥന തീർച്ചയായും സഫലമാകും.

  • @rajrajalex
    @rajrajalex 4 месяца назад +2

    I like and love him very much.. everyday I think about him at least once

  • @ReebyMathew-x5v
    @ReebyMathew-x5v 4 месяца назад

    അരിക്കൊമ്പൻ എന്റെ കുഞ്ഞ് എവിടെ യാണ് ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു അവൻ എവിടെ ആയാലും സുഖമായി ഇരിക്കട്ടെ ❤❤❤
    എടാ നീ എവിടെ യാണ്

  • @ambikaks4791
    @ambikaks4791 4 месяца назад +1

    ഒരു വാർത്തയ്ക്കു വേണ്ടി ആയാലും അല്ലെങ്കിലും ആരാരും അറിയാതെ എന്നാൽ അറിവൊടെയോ ആനകളെ ഇല്ലാതെ ആക്കുന്ന ചിലരെങ്കിലും ശ്രമിക്കുന്നു ഈ സാഹചര്യത്തിൽ അരികൊമ്പൻ എവിടെയെങ്കിലും സുഖമായിരിക്കട്ടെ

  • @shamilashamila9035
    @shamilashamila9035 4 месяца назад +1

    Mone arikutta 😍😍😘😘😘

  • @AravindanTA
    @AravindanTA 4 месяца назад +9

    പ്രിയ സഹോദരാ എത്രയും പെട്ടെന്ന് ഞങ്ങളുടെ പൊന്ന് അരിക്കുമ്പനെ പറ്റിയുള്ള വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുക

    • @bijuindubai
      @bijuindubai 4 месяца назад +1

      Please

    • @Roseroseeee860
      @Roseroseeee860 4 месяца назад

      ആ പാവം ഈ ഭൂമി വിട്ട് പോയിട്ട് നാളുകളായി, അന്നേ പോയി,

    • @AmmuAmmuz-jr3fb
      @AmmuAmmuz-jr3fb 4 месяца назад

      ​@@Roseroseeee860aru paranju😢😢😢😢

    • @AmmuAmmuz-jr3fb
      @AmmuAmmuz-jr3fb 4 месяца назад

      ​@Roseroseeee860 plz rply😢😢

  • @sindhumanoj6917
    @sindhumanoj6917 4 месяца назад +6

    Arikomban jeevanode evide ayalum undayal mathi
    ❤❤❤❤❤❤❤

  • @deepaavin6489
    @deepaavin6489 3 месяца назад

    അരിയെ തേടി പോയല്ലോ നന്ദി,,,,, അവനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല

  • @NiharikaVIVI
    @NiharikaVIVI 4 месяца назад +8

    Good effort

  • @lennister5682
    @lennister5682 4 месяца назад +14

    കമൻ്റ് ബോക്സ് മുഴുവൻ നന്മ മരങ്ങൾ.. നാട്ടിൽ ഉള്ള പീഢനം അനുഭവിക്കുന്ന ആനകളെ കുറിച്ച് ഒന്നും അറിയില്ല😂

  • @Charlies_ARK
    @Charlies_ARK 4 месяца назад +2

    ചക്കരേനെ കാണാൻ കൊതിയാവുന്നു 🥰🥰🥰

  • @SushamaPK-mb7ww
    @SushamaPK-mb7ww 4 месяца назад +1

    പ്രിയ arikomban❤️

  • @keralaswiftclub
    @keralaswiftclub 4 месяца назад +6

    അവൻ സുഹം ആയിരിക്കട്ടെ ❤❤❤

  • @bijuindubai
    @bijuindubai 4 месяца назад +1

    Any news about Arikomban is great, great. I saw you took risk. God blesses you

  • @williamn9852
    @williamn9852 4 месяца назад +3

    Thankyou for your admirable video about Arikkomban.
    Thankyou so much.
    His friend that's Arikkomban Murivalan died yesterday attacked by Chakkakomban both of them are Arikkomban's friend. He manages both of them. If he is there in Chinnakkanal sometimes it won't happen. This is the news in kerala.

  • @remyagopan9757
    @remyagopan9757 4 месяца назад +2

    Thank you brother for your effort ..i feel so much relief now... ഇവിടെ കുറച്ചു ആളുകൾ കുറ്റം പറയുന്നത് കണ്ടു...എന്തു അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്..if you violate wildlife rules n regulations..you will ended up in jail only..in many Tamil videos they have mentioned it very clearly that you need special permission to enter n up to certain point only you can go ... upper kodayar is strictly forbidden.. tamilnadu forest മലയാളികളെ പേടിച്ച് കള്ളം പറയേണ്ട ഗതികേടില്ല.if they said Arikomban is safe n healthy..its a truth..no need to dubious... അവർക്കു കാടും നാടും മനുഷ്യനെയും മൃഗങ്ങളെയും സംരക്ഷിക്കാൻ അറിയാം..

  • @bijuindubai
    @bijuindubai 4 месяца назад +1

    Appreciation. God bless you

  • @binuchutm4727
    @binuchutm4727 4 месяца назад +6

    The radio collar must have life span from signal point of view. Other than that the material around the neck after some time is likely to create some infection on skin and what management we will do then. How this is done in other countries. If properly done the first time , we could have gone for another tranquilizing and removing the collar.

  • @chitrabalan6000
    @chitrabalan6000 4 месяца назад +127

    സത്യമാണോ നമ്മുടെ അരികൊമ്പൻ ഉണ്ടോ. അവൻ സുഖമായിരിക്കുന്നോ. തമിഴർ സത്യമാണോ പറഞ്ഞത്. അവർ സത്യമാണെങ്കിൽ അരികൊമ്പൻ അവിടെ തന്നെ കഴിയട്ടെ. ഇവിടെ ക്കേ വരണ്ട. മുറിവാലന്റെ ഗതിയാകും അവന്റെ. എവിടെയെങ്കിലും അരി കൊമ്പൻ സുഖമായി കഴിയട്ടെ. പ്രാർത്ഥിക്കാനേ സാധിക്കൂ.

    • @BinduBindusudhi
      @BinduBindusudhi 4 месяца назад +6

      അതെ

    • @krishnankp2290
      @krishnankp2290 4 месяца назад +2

      മുറിവാലൻ ആനയ്ക്ക് എന്ത് പറ്റിയത്

    • @chitrabalan6000
      @chitrabalan6000 4 месяца назад +10

      @@krishnankp2290 News കണ്ടില്ലേ. 20 pellets ഉണ്ടായിരുന്നു. details ലേക്ക് പോകാതിരിക്കുകയാണ് നല്ലത്.

    • @bindumolbr7922
      @bindumolbr7922 4 месяца назад

      @@chitrabalan6000 പേടിക്കേണ്ട .ഇടുക്കിയെ പ്രകൃതി ഇല്ലാതാക്കും .കാത്തിരിക്കൂ

    • @reeshasajeevan1742
      @reeshasajeevan1742 4 месяца назад +2

      Athe sathyam

  • @dudusajeevkumar6999
    @dudusajeevkumar6999 4 месяца назад

    Avantay puthiya oru video kaanan kothikkunnu❤

  • @ajaythomas761
    @ajaythomas761 4 месяца назад +4

    ❤❤❤❤

  • @ezabelealijoy
    @ezabelealijoy 4 месяца назад +3

    അവൻ കേരളത്തിൽ വരണ്ട, അവിടെ സമാധാനം ആയി ജീവിക്കട്ടെ 🙏🏻😢, കേരളത്തിൽ മനുഷ്യത്വം ഇല്ലാത്ത വെറും മനുഷ്യർ ആണ്

  • @AivaJohny
    @AivaJohny 4 месяца назад +1

    എന്തായാലും അരികൊമ്പൻ എന്ന് കേൾക്കുമ്പോൾ എന്തോ ഒന്ന് ഏറ്റവും പ്രിയപ്പെട്ട തു നഷ്ട മായതു പോലെ. അവനെ ഓ ർക്കാത്ത നേരംമില്ല. എന്റെ കണ്ടൻ പൂച്ച യ്ക്കു പേരിട്ടിരിക്കുന്നത് അരികൊമ്പാ.......... ന്ന്‌........

  • @SreedeviMs-qs6ic
    @SreedeviMs-qs6ic 4 месяца назад

    Arikomba mone❤❤❤❤❤da

  • @Roseroseeee860
    @Roseroseeee860 4 месяца назад +1

    അത് എന്നേ ഈ നശിച്ച മനുഷ്യരുടെ ഇടയിൽ നിന്നും പോയി, ഇപ്പൊ ആരും ആ പാവത്തിനെ പറ്റി ഒന്നും പറയാറില്ല, തമിഴ്നാട് അവന്റെ ഒരു കാര്യവും പറയില്ല, അവൻ ജീവിച്ചിരിപ്പുണ്ടെങ്കിലല്ലേ പറയു, പാവം, 😭, ചിന്നക്കനാലിൽ അവന്റെ ഒരു കുഞ്ഞ് കൊമ്പനുണ്ടാരുന്നു അവനെ കൊല്ലാൻ കൊണ്ടുപോകുമ്പോൾ ആ കുഞ്ഞ് അവിടെയുണ്ടാരുന്നു എന്നാൽ അതിനെ അവിടെയുള്ളവർ കൊന്നുകളഞ്ഞു എന്നാണ് കേൾക്കുന്നത്, അത് കുഞ്ഞി കൊമ്പൻ ആരുന്നു അത് വളർന്നു വരാതിരിയ്ക്കാൻ അതിനെ കൊന്നു എന്നാണ് കേൾക്കുന്നത്, മുറിവാലനെയും കൊന്നു, ഇനി ചക്ക കൊമ്പൻ അതിനെയും കൂടി കൊന്നു കഴിഞ്ഞാൽ പിന്നെ കൊമ്പൻ മാരുടെ ശല്യമില്ല, ക്രൂരമൃഗങ്ങളാണ് അവിടെയുള്ള മനുഷ്യർ, അവരുടെ ക്രൂരതയ്ക്ക് കാലം ഒരിയ്ക്കൽ ശിക്ഷ വിധിയ്ക്കും എന്ന് വിശ്വസിയ്ക്കുന്നു 🙏

  • @saliniharikumar8542
    @saliniharikumar8542 4 месяца назад +1

    Mone Arikomba nee poyathode Keralam. Kanneerkayathila mone❤

  • @rajkv626
    @rajkv626 4 месяца назад +3

    Very nice video bro.. may he live peacefully and stay happy there..❤❤🦣

  • @parukutty945
    @parukutty945 4 месяца назад +2

    അവൻ അവിടെ സുഖമായി കഴിയട്ടെ ജീവനോടെ ഉണ്ട് എന്ന് മാത്രം അറിഞ്ഞാൽ മതി 😞

  • @sreejashibu9944
    @sreejashibu9944 4 месяца назад +5

    ആനയെന്നാൽ അരിക്കൊമ്പൻ ❤️. അവനെ ഓർക്കാത്ത ഒരു സമയവും ഇല്ല. ഇത്രയുംജനങ്ങൾ അമ്മമാർ അവനെ ഓർത്ത് കരയാത്ത ഒരു ദിവസവും ഇല്ല. പാവം അരിക്കൊമ്പൻ ❤️🥰. അവന്റെ ഒറിജിനൽ ഫോട്ടോ അല്ലെങ്കിൽ ഒരു പുതിയ വീഡിയോ കിട്ടിയെങ്കിൽ 🙏

  • @akshararinikumarmedicalcol8120
    @akshararinikumarmedicalcol8120 4 месяца назад +8

    🙏🙏👍👍

  • @SPG-123
    @SPG-123 4 месяца назад +6

    അവിടെ താമസിക്കുന്ന കുറച്ച് ആളുകളോട് അവനെപ്പറ്റി ചോദിക്കാമായിരുന്നു, അവർ കാണാറുണ്ടോ എന്നൊക്കെ, അവർക്ക് കുറേക്കൂടി വിവരങ്ങൾ അറിയാമായിരിക്കും, എന്തേ ചോദിച്ചില്ല? അരിക്കൊമ്പനെപ്പറ്റി അറിയാനുള്ള ആഗ്രഹംകൊണ്ട് പറഞ്ഞതാണേ 🙏🙏🙏

  • @JosephBR-ou6ip
    @JosephBR-ou6ip 4 месяца назад +5

    God bless you

  • @suseelkumart.k7184
    @suseelkumart.k7184 4 месяца назад

    👍👍👍

  • @deepubalan4962
    @deepubalan4962 4 месяца назад +12

    കണ്ടു എന്ന് പറഞ്ഞ സുഹൃത്തിന്റെ കൈയിൽ ഫോൺ ഉണ്ടെകിൽ ഇനി കാണുമ്പോൾ അരികൊമ്പന്റെ ഒരു വീഡിയോ എടുക്കാൻ കഴിയില്ലേ ഒന്ന് പറയു. മറ്റു ആനകളുടെ കൂടെ ആയാലും ഒരു വീഡിയോ എങ്കിലും കിട്ടുമോ bro. എവിടെ ആയാലും അവൻ സുഖം ആയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. അവനെ ദൈവം കാത്തു കൊള്ളും ദൈവത്തിന്റെ ഒരു അവതാരം ആയിരിക്കും അവൻ ഉറപ്പ്.

    • @lennister5682
      @lennister5682 4 месяца назад

      ഹൈക്കോടതിയിൽ ഒരു അപേക്ഷ കൊടുക്കൂ

  • @radhikathekkedath7618
    @radhikathekkedath7618 4 месяца назад +1

    Pavam Arikomban jeevichirikkunu ennu viswasikkam pavam ivideuthe dushta manushyar krooramayi nadukadathi😢😢ippol bakkiyulla ella Aanakaleyum kollunnu pavam Tiger reserve forestil anu Arikombane kondu poyi vittathu😢😢

  • @SasikalaTs-xg4wy
    @SasikalaTs-xg4wy 4 месяца назад +6

    Arikuttan undo ponnumon Avante marakkalle aarum😭😭😭😭😭😭😭🙏

  • @BeenaK-w8z
    @BeenaK-w8z 4 месяца назад

    Ponnumon.avidanegilum.sukamayirikatte❤❤❤❤

  • @ViijiKarichal
    @ViijiKarichal 4 месяца назад

    പാവം arikombhan

  • @sanilfelix7365
    @sanilfelix7365 4 месяца назад +1

    ഇവിടുത്തെ ആൾക്കാരുടെ ഇമോഷൻ ചൂഷണം ചെയ്തു വീഡിയോയുടെ റീച്ച് കൂട്ടുക 😂😂
    👍👍👍👌

  • @VimalabaiNp
    @VimalabaiNp 4 месяца назад

    Great effort

  • @bijuindubai
    @bijuindubai 4 месяца назад +2

    Praying for you

  • @gamingjappuzz5806
    @gamingjappuzz5806 4 месяца назад +5

    😊😊😊😊

  • @FOCUS2FOCUS
    @FOCUS2FOCUS 4 месяца назад +2

    ❤❤❤super

  • @maruthyv42
    @maruthyv42 4 месяца назад +3

    ❤️❤️🙏🙏🤝

  • @binduk9288
    @binduk9288 4 месяца назад +1

    അവർ ഉണ്ടെന്നല്ലേ പറയു പാവം മോൻ എവിടെയാണാവോ 🙏🙏😭😭❤❤❤❤

  • @tmb9442
    @tmb9442 4 месяца назад

    "Where" is Arikkomban? ...

  • @homeyoutube544
    @homeyoutube544 4 месяца назад +1

    എന്റെ പൊന്നു സാർമാരെ ഇതു സത്യം തന്നേയആണോ എന്റെ പൊന്നു മോൻ ജീവനോടെ ഉണ്ടോ evidaneankilym avan സുഖമായി ഇരിക്കട്ടെ 🙏

  • @rajanb9253
    @rajanb9253 4 месяца назад +1

    Pse collection the details of Arikomban by collecting the forest guard who is working at upper kodayar area who is a friend of your friend

  • @jyothichandran-zz2gk
    @jyothichandran-zz2gk 4 месяца назад +2

    🙏🙏🙏

  • @bijuindubai
    @bijuindubai 4 месяца назад

    God blesses you

  • @GeethaGeetha-gt8pd
    @GeethaGeetha-gt8pd 4 месяца назад +5

    ❤❤❤❤❤❤

  • @SPG-123
    @SPG-123 4 месяца назад +5

    🙏🙏🙏

  • @googleuser.6441
    @googleuser.6441 4 месяца назад +1

    അരിക്കൊമ്പൻ ഒക്കെ ചെരിഞ്ഞു.
    10-20 km daily സഞ്ചരിക്കുന്ന ആന അവിടെ തന്നെ കറങ്ങി നടക്കുന്നു എന്ന് പറയുന്നത് അവിശ്വസനീയമാണ്.

  • @minisannidhi1348
    @minisannidhi1348 4 месяца назад +5

    ❤❤❤

  • @rinikumarc3997
    @rinikumarc3997 4 месяца назад +5

    💪🏼👍🏼

  • @_mr_cutz_1585
    @_mr_cutz_1585 4 месяца назад +5

    👍🏻👍🏻👍🏻

  • @IndraJith-c6j
    @IndraJith-c6j 4 месяца назад +1

    നമസ്കാരം
    അദ്ദേഹം പറഞ്ഞത് ശരിയോ തെറ്റോ എന്ന് അറിയില്ല. പക്ഷേ ഏട്ടോളും ആൾക്കാരെ നിരീക്ഷിക്കാൻ നിയോഗിച്ചിരിക്കുന്ന എന്ന കാര്യത്തിലാണ് ഒരു പൊരുത്തക്കേട് തോന്നുന്നത്... ആനക്കുട്ടത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു ആനയെ പ്രത്യേകിച്ച് നിരീക്ഷിക്കണ്ട കാര്യമുണ്ടോ.... ഇല്ല......
    അപ്പോൾ ഒരു സംശയം ബാക്കി നിൽക്കുന്നു. നിജ സ്ഥിതി നിങ്ങളുടെ സുഹൃത്തിന് ഒരു പക്ഷേ ക്രമേണ അറിയുവാൻ കഴിഞ്ഞേക്കാം..... സൗഹൃതമായ ഒരന്വേഷണത്തിലൂടെ........

  • @minimuralipn268
    @minimuralipn268 4 месяца назад +3

    എന്റെ മോൻ

  • @KevinGeorgeZachariah
    @KevinGeorgeZachariah 4 месяца назад +2

    Aarukombabn fans like

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 4 месяца назад

    🙏🙏🙏🙏

  • @sarathkumarss6554
    @sarathkumarss6554 2 месяца назад

    ❤🤘🏻

  • @manojj2354
    @manojj2354 4 месяца назад +5

    ❤️👍

  • @sreejabinu7050
    @sreejabinu7050 4 месяца назад +5

    🙏🏻🙏🏻