വിസ്മയമായ പശു ഇവിടെ ജനിച്ചു പശുക്കൾ പെറ്റ് പെരുകുകയാണ് cow farming malayalam

Поделиться
HTML-код
  • Опубликовано: 18 сен 2024
  • വിസ്മയമായ പശു ഇവിടെ ജനിച്ചു പശുക്കൾ പെറ്റ് പെരുകുകയാണ് cow farming malayalam
    #cow
    #farming
    #cattlefarm
    #punganurcow
    #shortscow
    #krishi
    #karshakan
    #animals
    ഉത്തമൻ സാർ. +91 99470 39420
    നിങ്ങളുടെ ഫാർമിലെ വീഡിയോസും ഈ ചാനലിൽകുടി കാണാൻ വിളിക്കുക rajeevan vlog 9947558045

Комментарии • 138

  • @rajeevanvlog
    @rajeevanvlog  3 дня назад +36

    ഈ ഓണക്കാലം നന്മ്മനിറഞ്ഞ ഈ കർഷകനൊപ്പം അഘോഷിക്കാം എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ സുഹൃത്തുക്കളെ
    rajeevan vlog 9947558045

  • @kgvaikundannair7100
    @kgvaikundannair7100 4 дня назад +32

    കാർഷിക നന്മ അറിഞ്ഞ ഒരു പ്രകൃതി സ്നേഹി. മറ്റുള്ളവർ ഇത് മനസ്സിലാക്കി ജീവിക്കാനുള്ള ഒരു മാതൃക...♥️❤️👍

  • @Paul-pg3ke
    @Paul-pg3ke 3 дня назад +27

    കൃഷിയും കാലി വളർത്തലും കുല തൊഴിലും അധ്യാപനത്തിന്റെ കൂടെ കൊണ്ടുപോകുന്ന നല്ല മനുഷ്യൻ, പൊങ്ങച്ചം അൽപ്പം പോലും ഇല്ല

  • @vin88880
    @vin88880 3 дня назад +20

    ഇദ്ദേഹത്തിന്റെ ചിരിയിൽ എല്ലാം ഉണ്ട്. ഹാറ്റ്സ് ഓഫ് 🙏

  • @sivajits9267
    @sivajits9267 3 дня назад +14

    എന്ത് പറയണം.. എന്ന് ഒരു പിടുത്തവുമില്ല... നല്ലതും... നന്മകളും... മാത്രം ഉള്ളിൽ കൊണ്ടു നടന്നു.... മറ്റുള്ളവരിലേക്ക്.... പകരാൻ... ശ്രമിക്കുന്ന.... പുണ്യ... ജന്മം... 👏👏👏👌👌👌🙏🙏🙏👍👍👍

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 4 дня назад +18

    🥰🙏യഥാർത്ഥ അധ്യാപകൻ 🥰🥰കർഷകൻ 🥰അദ്ദേഹത്തിന്റെ സ്കൂളിലെ കൊച്ചു മക്കളോടുള്ള സ്നേഹവും കരുതലും എത്രത്തോളം ഉണ്ടാകും അല്ലേ?❤🥰🙏

  • @goatfarmer
    @goatfarmer 3 дня назад +5

    നാടൻ പശുക്കളുടെ ഒരു പൂന്തോട്ടം - nice ❤️

  • @BindhuBindhu-gl3jo
    @BindhuBindhu-gl3jo 4 дня назад +19

    എല്ലാവിധ അനുഗ്രഹവും സാറിനും ഫാമിലിക്കും ഉണ്ടാകട്ടെ

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 18 часов назад +11

    ഉത്തമൻ സാറിന്റെ simpleness ഒരുപാട് ഇഷ്ടം. സാറിന്റെ കുട്ടികൾ ഭാഗ്യം ചെയ്തവർ.. 🙏

  • @പ്രദീപ്കുമാർ
    @പ്രദീപ്കുമാർ День назад +13

    സ്വന്തം പൈതൃകം അഭിമാനത്തോടെ പിന്തുടരുന്ന അദ്ദേഹത്തിന് അഭിനന്ദനങ്ങൾ 🌹

  • @Rajesh-il5fd
    @Rajesh-il5fd 2 дня назад +8

    നല്ല സ്നെഹമുള്ള. മാഷ്. ചിരിയിൽ. അറിയാം. 🙏

  • @jayaprakashprakash4147
    @jayaprakashprakash4147 2 дня назад +6

    നല്ല മാതൃക. പുതിയ തലമുറ അനിവാര്യമായും കണ്ടിരിക്കേണ്ട വീഡിയോ.❤

  • @sajikerala-wo6im
    @sajikerala-wo6im 3 дня назад +6

    വാക്കുകളിൽ പോലും സ്‌നേഹം തുളുമ്പുന്ന മനുഷ്യൻ.
    ഓണാശംസകൾ സർ.

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly 3 дня назад +12

    വിശ്വകർമ്മൻ 👍🙏🙏
    ഞാനും വിശ്വകർമ്മൻ കൊല്ലം പള്ളിമുക്കിൽ🙏

  • @thomas_john
    @thomas_john 3 дня назад +7

    നല്ല അറിവുള്ള സ്നേഹമുള്ള പ്രക്യതി സ്നേഹിയായ വലിയ സാർ

  • @prasannankurup528
    @prasannankurup528 4 дня назад +12

    നൻമയുടെ പ്രതീകമായ സാറിന് നമസ്കാരം

  • @SudhakaranMk-r9c
    @SudhakaranMk-r9c 2 дня назад +5

    ഇതാണ് മാതൃകാ വിശ്വകർമ്മജൻ

  • @Ratheesh-uw7ey
    @Ratheesh-uw7ey 3 дня назад +11

    കാർഷിക മേഖല തകർന്നു പോകുന്നതിന് കാരണം നമ്മളെ ഭരിച്ചുകൊണ്ടിരുന്ന സർക്കാരുകൾക്കും ഉണ്ട് പ്രധാന പങ്ക്. പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ കൃഷികൾ തുടങ്ങിയാൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യനിലയിൽ വൻമുന്നേറ്റം ഉണ്ടാവും അതുപോലെതന്നെ സാമ്പത്തിക നിലയു പുതിയ തലമുറയ്ക്ക് അതിനുള്ള മനസ്സും സാഹചര്യ ഉണ്ടാകുവാൻ പ്രാർത്ഥിക്കാം ഇദ്ദേഹത്തെ പോലെ മഹത്തായ ആളുകൾ ഇപ്പോഴുമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം എന്നു പറഞ്ഞാൽ പോരാ ഒരുപാടൊരുപാട് സന്തോഷം

    • @VinodKumar-wm8cc
      @VinodKumar-wm8cc 15 часов назад

      Resort,quarry,Real Estate ,vayal nikathal,mannu Mafia,Concrete krushi, vanam kayyettam,Nokkukooli,ithaanippol keralathile mukhya krishivilakal😂😂😂😂😂

  • @pradeepsahadevan3300
    @pradeepsahadevan3300 4 дня назад +19

    സ്‌നേഹംനിറഞ്ഞ സർ,
    അങ്ങയെ കാണുന്നത്
    തന്നെ അഭിമാനമാണ്
    🌹🌹🌹🌹🫀🫀🫀🫀🫀🫀🫀

  • @rajeevomkar354
    @rajeevomkar354 3 дня назад +10

    ഞാൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് രാവിലെ 7.00 മണിക്ക് ജോലിക്ക് പോകും വൈകിട്ട് 5 മണിക്കാണ് തിരിച്ചുവരുക എന്നാൽ അതിനിടയിലും സമയം കണ്ടെത്തി ഞാൻ കൃഷി ചെയ്യുന്നു പക്ഷേ ഇപ്പോൾ ഞാൻ വളരെ മാനസികമായ വിഷമത്തിലാണ് എനിക്കൊരു പശു ഇല്ല രാവിലെ മൂന്നര മണിക്ക് എഴുന്നേൽക്കുന്ന വ്യക്തിയാണ് ഞാൻ എഴുന്നേറ്റ് ആദ്യം തന്നെ ഞാൻ പശുക്കൾക്ക് പുല്ലിട്ടുകൊടുക്കും വെള്ളം കൊടുക്കും അവരുടെ അടുത്ത് പോയി നോക്കിയതിനുശേഷം ആണ് കാലത്തും മറ്റു കാര്യങ്ങളിലേക്ക് കടക്കുക ഏഴര മണിക്ക് ജോലിക്ക് പോകുന്നതിനു മുന്നേ പശുവിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തൊഴുത്തു വൃത്തിയാക്കി ജോലിക്ക് പോകുന്നത് പക്ഷേ ഇപ്പോൾ തൊഴുത്തിന്റെ അങ്ങോട്ടു നോക്കുമ്പോൾ ഒരു ശൂന്യമായ അവസ്ഥ പശു വളർത്തി പശു ഇല്ലാതായപ്പോൾ ഉണ്ടാകുന്ന മാനസികമായ പ്രയാസം അത് അനുഭവിച്ചവർക്ക് മനസ്സിലാവും

    • @rajeevanvlog
      @rajeevanvlog  2 дня назад +1

      സാർ ഒരെണ്ണം വാങ്ങി വളർത്താൻ ശ്രെമിക്കുമല്ലോ 🙏🙏🙏

  • @dineshraman9917
    @dineshraman9917 23 часа назад +8

    സാറിനും കുടുംബത്തിനും എന്റെ ഓണാശംസകൾ ഒരുപാടു അറിവുള്ള അധ്യാപകൻ

  • @sajeeva.k1552
    @sajeeva.k1552 4 дня назад +8

    നന്മയുള്ള മനുഷ്യൻ....... എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @rafeekali1082
    @rafeekali1082 3 дня назад +7

    ഗുരുജി നമസ്കാരം സർവശക്തൻ ആയ സർവ്വലോകങ്ങളുടെയും സംരക്ഷകനായ ദൈവാനുഗ്രഹം നമ്മിൽ സദാ വാർഷിക്കട്ടെ നന്മയുള്ള ജനതകൾ ധരാളം വളരട്ടെ അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തുക വളരട്ടെ വളരട്ടെ നന്മകൾ നാട്ടിൽ നിറയട്ടെ

  • @MuraliKrishnan-e9e
    @MuraliKrishnan-e9e 3 дня назад +3

    നല്ല മനുഷ്യൻ 🙏🙏🙏🙏🙏

  • @sivajits9267
    @sivajits9267 3 дня назад +6

    പുണ്യം... ചെയ്ത. ജന്മം.. നല്ല.. ഒരു.. മനുഷ്യ ജന്മം...... സർവേശ്വരൻ.... കൂടെ.... ഉണ്ടല്ലോ..
    . 💞💞💞💕💕💕

  • @lissysuppergrace8887
    @lissysuppergrace8887 4 дня назад +6

    Correct ആണ് സാർ പറഞ്ഞത്.എന്റെ ചെറുപ്പത്തിൽ നെല്ല് കൃഷി പശു വളർത്തൽ ഇതൊക്കെ കണ്ടു വളർന്നു. ഇപ്പോൾ അതെ ഇല്ല. കാലം പോയ പോക്കെ 👍🏻🙏🏻

  • @nandasiva8872
    @nandasiva8872 3 дня назад +8

    സർക്കാർ കണക്കിൽ ഇദ്ദേഹമൊന്നും ഒരു കർഷകനേ ആയിരിക്കില്ല. ഭാവിയെക്കുറിച്ചും കാർഷിക മേഖലയെക്കുറിച്ചും വ്യാകുലപ്പെടുന്ന യഥാർത്ഥ കർഷകൾ.....

  • @rajnair164
    @rajnair164 21 час назад +5

    ഇന്ത്യയുടെ ആത്മാവ് തുടിക്കുന്നത് ഇവരെപോലെ ഉള്ള മഹാന്മാരിലൂടെ ആണ്. സാഷ്ട്ടാങ്ങം നമിക്കുന്നു...

  • @AniGrantmaster
    @AniGrantmaster 3 дня назад +6

    പൈതൃകങ്ങളെ മറക്കാത്ത കർമ്മയോഗി .അക്ഷരങ്ങളുടെ കൂട്ടുകാരൻ സാറിന് ബിഗ്സലൂട്ട്

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 4 дня назад +7

    നയന മനോഹരം തന്നെ 🙏❤️❤️❤️🥰

  • @Siddhida.kalyani
    @Siddhida.kalyani 3 дня назад +2

    എല്ലാരുടെയും മൂക്കയർ പിടിച്ചാണ് അടുപ്പിക്കുന്നത്... ശക്തമായ വേദന ആണ് അത് അവർക്കു... 🙏 ആ കുഞ്ഞിനെ എങ്കിലും മൂക്കു കുത്താതെ നോക്കൂ... Fencing ഇട്ടു വിട്ടാൽ മതി...

  • @KhanKaricode
    @KhanKaricode 9 часов назад

    പശുക്കളേയും തൊഴുത്തും ആലയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ചെറുപ്രായത്തിലേക്കു എത്തിയപോലെ തോന്നൽ വാർദ്ധ്യത്തിലും വന്നു.
    അധ്യാപകൻ്റെ ചുമതലയുണ്ടെങ്കിലും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചു മറ്റുള്ളവർക്ക് മാതൃകയാകുന്ന സാറിനെ അദിനന്ദിക്കുന്നതിൽ വളരെ സന്തോഷം

  • @mohammadkabeer6133
    @mohammadkabeer6133 3 дня назад +1

    നല്ല വീഡിയോ നല്ല ഉദ്ദേശം ❤❤

  • @crmadhucrmadhu6675
    @crmadhucrmadhu6675 12 часов назад +2

    Big salute to Reghuthaman sir.God bless you 🙏

  • @rajeevomkar354
    @rajeevomkar354 3 дня назад +4

    കേരളത്തിൽ കൃഷി ചെയ്യാൻ സാഹചര്യം ഉള്ളവർ പോലും ഇന്ന് ആ പണിക്ക് മെനക്കെടുന്നില്ല സ്ഥലവും സൗകര്യവും ഉള്ളവർ പോലും ഒരു പശുവിനെ വളർത്താനോ കോഴി വളർത്താനോ കൃഷി ചെയ്യാനോ തയ്യാറാവുന്നില്ല കാരണം കർഷകൻ എന്ന് പറഞ്ഞാൽ അവനെ എന്തോ ഒന്നിനും പറ്റാത്ത ഒരു വ്യക്തിയായാണ് സമൂഹത്തിലെ കുറച്ചുപേർ കാണുന്നത് എന്നാൽ കർഷകൻ ഇല്ലെങ്കിൽ ഈ നാടിന്റെ അവസ്ഥ എന്താവും എന്ന് ചിന്തിക്കുന്നില്ല 😭 കർഷകനായി കഴിഞ്ഞാൽ അവൻ ഒരു കുടുംബ ജീവിതം പോലും ഉണ്ടാവാത്ത അവസ്ഥയാണ് സമൂഹം ഒന്നും പറ്റാത്തവനായാണ് കർഷകനെ കാണുന്നത് ആ അവസ്ഥയിൽ മാറ്റം വന്നില്ലെങ്കിൽ ഈ നാടിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവും തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന ഭക്ഷ്യവസ്തുക്കൾ കാത്തിരിക്കുന്ന മലയാളി വലിയ വീട് വയ്ക്കും ആഡംബര കാർ വാങ്ങും റോഡ് സൈഡിൽ നിന്ന് മാരക വിഷം അടിച്ച പച്ചക്കറി വാങ്ങി കഴിക്കും മായം ചേർന്ന മസാലകളോ അരിയോ പച്ചക്കറിയോ മലയാളിക്ക് ഒരു പ്രശ്നമല്ല ആഡംബര വീട് വേണം കാർ വേണം എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ മലയാളി വിവരദോഷിയാണ് പണിയെടുക്കാൻ തയ്യാറല്ല മായം ചേർന്ന മസാലകളും പച്ചക്കറിയും മാത്രം മതി

  • @suryasurya-lo7ps
    @suryasurya-lo7ps 4 дня назад +5

    🙏നന്ദി.

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 12 часов назад +2

    ഇങ്ങിനെ ഒരു കഷകനെ കണ്ടതിൽ വളരെ സന്തോഷം

  • @chank1689
    @chank1689 День назад +3

    ഒരു കൂട്ടം പശുക്കൾ, നെല്ല് അടക്കമുള്ള കൃഷി, പരമ്പരാഗതമായ ഇരുമ്പ്പണി, അദ്ധ്യാപകൻ്റെ ജോലി വേറേയും! .ഈ അദ്ധ്യാപകനെ സമ്മതിക്കണം. അഭിനന്ദനങ്ങൾ.
    ( മൂക്ക് കയർ നിർബ്ബന്ധമല്ലെങ്കിൽ അവ അഴിച്ചുമാറ്റിയാൽ ആ പശുക്കൾക്ക് അത് വലിയ ആശ്വാസമായിരിക്കും)

  • @nivedraj506
    @nivedraj506 19 часов назад +3

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം❤

  • @RajanCk-zv7oj
    @RajanCk-zv7oj День назад +4

    കൃഷി യുടെ സർവ്വവിഞ്ജാനകോശമാണ് സാർ.ഈ എളിയ കർഷകനായ ഞാൻ അങ്ങയെ നമിക്കുന്നു.

  • @Siddhida.kalyani
    @Siddhida.kalyani 3 дня назад +1

    ഏലസ്സും മാലയും ഇല്ലേലും വേണ്ടില്ല... മൂക്കയർ മാറ്റിയാൽ എത്ര സന്തോഷം... ശാന്തർ ആണേൽ മൂക്കയർ എന്തിനാ...? പാവങ്ങൾ..

    • @rafeekali1082
      @rafeekali1082 3 дня назад

      അതിന്റെ ആവശ്യം ഉള്ളത് കൊണ്ടല്ലേ ഗുരു അങ്ങിനെ ചെയ്യുന്നത് അങ്ങയുടെ സ്നേഹം ആണ് മൂക്കു കയർ എന്തിനാ എന്നു ചോദിക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ

    • @P3Om-o9v
      @P3Om-o9v 16 часов назад

      നിങ്ങക് മൂക്കുകയർ വേണോ 😂

  • @wilsonkoriyan2257
    @wilsonkoriyan2257 15 часов назад +2

    മാഷേ ഒരു salut👍

  • @manumathai97
    @manumathai97 2 дня назад +1

    Your are a good teacher

  • @binupg166
    @binupg166 4 дня назад +2

    സർ,ആദ്യം കാണിച്ച കാൻകയം പശുവിൻ്റെ മൂകൂ കയർ കുറച്ചു മുറുകി ആണോ? Onnu nokkanae. Suggestion aanu keto. Best wishes. Beautiful ❤️❤️❤️

  • @Sa5232
    @Sa5232 2 дня назад +2

    കേരളത്തിൽ ജനങ്ങൾ മടിയൻ മാരായി മാറി അത് തമിഴ്ൻ മുതലെടുത്തു അതുകൊണ്ടാണ് നമ്മൾ vishom കഴിച്ചു കൊണ്ടിരിക്കുന്നതu

  • @ranjithnair7850
    @ranjithnair7850 3 дня назад +1

    Sir ..a chiri oru pade ishttapettu... hridayathilll ninnumm varunna chiri

  • @GirijaAntharjanam
    @GirijaAntharjanam 11 часов назад +2

    എല്ലാ നന്മകളും നേരുന്നു

  • @natureland3489
    @natureland3489 3 дня назад +3

    ആല ഇല്ല എന്ന് ആരാണ് പറയുന്നത് മൂവാറ്റുപുഴയിൽ വന്നാൽ ഇഷ്ടം പോലെ കാണിച്ച് തരാം

  • @santhoshchacko6464
    @santhoshchacko6464 3 дня назад +2

    🌹🌹

  • @mercybabychen7377
    @mercybabychen7377 17 часов назад +2

    നമസ്കാരം സർ. ഇന്റർവ്യൂ ചെയ്യുന്ന ആളിനും പശുക്കളെ കുറിച് അറിയാം. Breed!!!!!!

  • @valsarajkaniyarakkal5701
    @valsarajkaniyarakkal5701 День назад +1

    Great man! Down to earth also!

  • @binoyjob9966
    @binoyjob9966 4 дня назад +2

    God bless him

  • @vedamritanandapuri5078
    @vedamritanandapuri5078 День назад

    നല്ല വീഡിയോ കരുനാഗപ്പള്ളി അടുത്ത് ഉണ്ടായിട്ടും അറിഞ്ഞിരുന്നില്ല. സന്തോഷം

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 4 дня назад +2

    Super

  • @sivajits9267
    @sivajits9267 3 дня назад +1

    അങ്ങ്... ഒരു... 🙏🙏🙏🙏🙏🙏🙏

  • @mabinammadam2997
    @mabinammadam2997 3 дня назад +1

    Nadipathy ethrakkanu vangiyathu

  • @abdulmanzoorav3121
    @abdulmanzoorav3121 День назад +2

    മാസ്റ്റർക്ക്
    ശമ്പളം
    വേറേ 75000 രൂപയെങ്കിലും
    മാസം കിട്ടുന്നുണ്ടാകുമല്ലോ
    ഈയൊരു
    ശാപമാണ്
    ഇവിടെ എല്ലാം
    തകരാൻ കാരണം
    വളർച്ച കാർ വ്യവസായം മാത്രം

  • @sohanckraj4675
    @sohanckraj4675 15 часов назад +1

    Nalla manushiyan ❤

  • @sidharthanap-in4be
    @sidharthanap-in4be 3 дня назад +2

    സുഹൃത്തേ . നമസ്കാരം ഓണ ആ സംശകൾ ഈ നാടൻ പശുക്കളെ ഇന്നത്തെ തലമുറയ്ക്ക് പരിചയ്ക്ക് പരിചയപ്പെട്ത്തിയ നിങ്ങളെ നമിയ്കുന്നു..... എനിക്ക് ഒരു നാടൻ പശുക്കുട്ടിയെ വളത്താൻ തരുമോ. ഞാൻ അതിനെ നന്നായി വളർത്തി കൊള്ളാം.

    • @sreedevip795
      @sreedevip795 3 дня назад

      Our naadan pashu and kuttyeam kodukkanund

    • @krishnankutty3194
      @krishnankutty3194 14 часов назад

      ഫോൺ നമ്പർ തരുമോ

  • @achuthankurup
    @achuthankurup День назад

    Blind education system creates Blind generation! Now 25 years or more educational systems spoiled our India! Old is gold 🙏✨️🙏✨️🙏

  • @Roseroseeee860
    @Roseroseeee860 22 часа назад +1

    ആല ഇപ്പോഴും ഞങ്ങളുടെ നാട്ടിലുണ്ട്

  • @geethakumari771
    @geethakumari771 День назад +1

    Daivam anugrahikate

  • @sallycherian3164
    @sallycherian3164 17 часов назад +1

    Enik othiri eshtam,pappayude orma varunnu.ellam ethu pole cheyyum ayirunnu...😢

  • @achuthankurup
    @achuthankurup День назад

    1000's years of knowledge is the true knowledge but we spoiled all those valuable knowledge lost by school colleges cinema 😮! Great man Great video 🙏✨️🙏✨️🙏

  • @SusaNhenryJhon
    @SusaNhenryJhon 3 дня назад +1

    Oru pasune vilakke tharumo

  • @gowrinandhana7836
    @gowrinandhana7836 День назад

    അഭിനന്ദങ്ങൾ

  • @rajmuraliv5804
    @rajmuraliv5804 4 дня назад +2

    മാഷ്, പശുക്കളെ റോഡ് സൈഡിൽ കെട്ടുന്നത് എന്താണ്,, അത് അപകടമല്ലേ....

  • @achuthankurup
    @achuthankurup День назад

    Beef and wonderful education happy home !!!

  • @user-hq4qg6pq6n
    @user-hq4qg6pq6n День назад +1

    Kollam👍

  • @Koyamu-c3n
    @Koyamu-c3n 3 дня назад +1

    Ella. Vidha. Nanmakalum. Nerunnu.mathrga. karshakan.

  • @sreekumarnair3515
    @sreekumarnair3515 11 часов назад +1

    ഈ അധ്യാപക്നെ നേരിൽ കാണുന്നതേ പുണ്യം.പശുക്കളെ ഇത്ര സ്നേഹത്തോടെ പരിചരിക്കുന്നത് ദൈവാനുഗ്രഹം.ITI പാസ്സായ കുട്ടികൾ ഇദ്ദേഹത്തിന്റെ അഫുത്തു അപ്രെറ്റിക്േഷിപ് ചെയ്യുന്നത് നല്ലതാണ്

  • @SumaMenon-w6d
    @SumaMenon-w6d 4 дня назад +1

    🙏

  • @al.aswanthkrishnan6784
    @al.aswanthkrishnan6784 18 часов назад +1

    Rajeevan,...😊 your presentation was excellent. Which camera that was used?

  • @ajithbhaskar8995
    @ajithbhaskar8995 3 дня назад +1

    ആ മൂക്കുകയർ കൂടി ഒഴിവാക്കാമായിരുന്നൂ...😢

  • @kailathviswanathan4765
    @kailathviswanathan4765 День назад

    Sir
    Happy onam
    God blessed you
    Jai sriram 🙏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 4 дня назад +2

    🌹🌹🙏

  • @ejijohn7156
    @ejijohn7156 3 дня назад +1

    👏👏👏

  • @MohanDas-iz5ud
    @MohanDas-iz5ud 8 часов назад

    ❤❤verygood

  • @sreedevip795
    @sreedevip795 3 дня назад +1

    Hai

  • @mayajaideepvarma130
    @mayajaideepvarma130 21 час назад +1

    👍👍❤

  • @ushakumari1143
    @ushakumari1143 16 часов назад +1

    Oru. Ennathine. Tharuvo. ❤

  • @food_sparks2669
    @food_sparks2669 День назад +1

    👍❤

  • @ushakumari1143
    @ushakumari1143 16 часов назад +1

    ❤❤❤❤

  • @jobmonjacob6466
    @jobmonjacob6466 3 дня назад

    Vechhoorine vilckumo.vila

  • @OmanaSajeev-d1e
    @OmanaSajeev-d1e 17 часов назад +1

    ❤❤❤❤❤❤❤❤❤

  • @rajanchalil3208
    @rajanchalil3208 3 дня назад +2

    കണി കാണാൻ പറ്റിയ പശുക്കളും മാഷും

  • @binoybaby8150
    @binoybaby8150 4 дня назад +1

    Yellathinem valiya mook kayar pinne kure cheyinum 😢

  • @sreep6530
    @sreep6530 4 дня назад +1

    ❤🙏

  • @achuthankurup
    @achuthankurup День назад

    Schools from 10 am to 4 pm for 25 years of slavery, inside prison house! I mean, modern education spoiled all our values, traditions, knowledge everything! 😢😢!🙏✨️🙏✨️🙏

  • @SibhySilvestri
    @SibhySilvestri 2 дня назад +1

    എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (air carpet target dish off jeans toilet sweet piano spoil fruit essay). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?

    • @rajeevanvlog
      @rajeevanvlog  2 дня назад

      ഡീറ്റ്റെയിൽസ് അറിയിക്കാമോ 🙏watsup 9947558045

  • @Koyamu-c3n
    @Koyamu-c3n 3 дня назад +1

    Oru. Pacha. Manushian. Malayaliyude. Abimanam.

  • @rajeevomkar354
    @rajeevomkar354 4 дня назад +1

    ❤️🥰🥰

  • @NARAYANANC.K-hu6jh
    @NARAYANANC.K-hu6jh 13 часов назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @geethastephen2058
    @geethastephen2058 3 дня назад

    Oru pasuvine vilakku tharumo

  • @prasannavinod9216
    @prasannavinod9216 3 дня назад

    Orupasuvinrthari❤

  • @varghesevarghese6280
    @varghesevarghese6280 18 часов назад +1

    🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @ambikakn2583
    @ambikakn2583 3 дня назад

    നാടിപതി എവിടെ നിന്നാണ് വാങ്ങിക്കാൻ കിട്ടുന്നത്

  • @prasannavinod9216
    @prasannavinod9216 3 дня назад

    Orupad

  • @alicenm8666
    @alicenm8666 15 часов назад +1

    🙏🙏🙏🙏🙏🙏👌👌👌👌👏👏👏

  • @sreekumarnair3515
    @sreekumarnair3515 11 часов назад +1

    ഈ സാറിന്റെ ടെലിഫോൺ നമ്വർ തരുമോ?