ഒരു ഡയറി ഫാം തുടങ്ങാൻ പത്ത് ലക്ഷത്തോളം രൂപയയോളം വരും . ബാങ്കിൽ ആധാരം പണയം വച്ചാൽ 9.5 പലിശ. കൂടിവന്നാൽ 5/7 വർഷം കാലവധി. പത്ത് വർഷം കൊടുക്കുകയാണെങ്കിൽ സമാധാനമായി അടച്ചു തീർക്കാൻ പറ്റും. ക്ഷീരകർഷകനാണ് എന്ന് പറയുമ്പോൾ തന്നെ ബാങ്ക് പലതും പറഞ്ഞു മനസും മടുപ്പിക്കും ക്ഷീര കർഷകർക്ക് 6/7 ശതമാനം പലിശയ്ക്ക് കൊടുക്കുകയാണെങ്കിൽ യുവാക്കളും യുവതികളും വീട്ടമ്മമാരും ഇതിലേക്ക് കടന്നുവരും.
സ്റ്റാലിൻ ചേട്ടനോട് ഒരു സംശയം വീട്ടിൽ കുറച്ചു കോഴി ഉണ്ട്. അവയുടെ കൂട്ടിൽ അറക്കപ്പൊടി ഇടുന്നതിനു മുമ്പ് കുമ്മായപ്പൊടി ഇടും. എന്നിട്ട് ഒരു രണ്ടുമാസം ഒക്കെ കഴിയുമ്പോൾ വീണ്ടും കുറച്ചു കുമ്മായം കൂടി ഇട്ട് ഇത് മിക്സ് ചെയ്യും. അപ്പോൾ സ്മെല്ല് വളരെ കുറവാണ്.. പിന്നെ ഒരു രണ്ടുമാസംകൊണ്ട് ഇത് കോരി മാറ്റേണ്ടിവരും. എൻറെ സംശയം ഇതാണ്. ഈ കോരി മാറ്റുന്ന അറക്കപ്പൊടിയിൽ ഞാൻ കൂടുതൽ കുമ്മായം ഉപയോഗിച്ചതുകൊണ്ട് അത് കൃഷിക്ക് ഉപയോഗിക്കാമോ??
നല്ല അവതരണം..... പുതുതായി തുടങ്ങുന്ന കർഷകന് ഒത്തിരി ഉപകാരം ആവും ❤️❤️❤️
Excellent information and wonderful video ❤ Thank you
ഒരു ഡയറി ഫാം തുടങ്ങാൻ പത്ത് ലക്ഷത്തോളം രൂപയയോളം വരും . ബാങ്കിൽ ആധാരം പണയം വച്ചാൽ 9.5 പലിശ. കൂടിവന്നാൽ 5/7 വർഷം കാലവധി. പത്ത് വർഷം കൊടുക്കുകയാണെങ്കിൽ സമാധാനമായി അടച്ചു തീർക്കാൻ പറ്റും. ക്ഷീരകർഷകനാണ് എന്ന് പറയുമ്പോൾ തന്നെ ബാങ്ക് പലതും പറഞ്ഞു മനസും മടുപ്പിക്കും ക്ഷീര കർഷകർക്ക് 6/7 ശതമാനം പലിശയ്ക്ക് കൊടുക്കുകയാണെങ്കിൽ യുവാക്കളും യുവതികളും വീട്ടമ്മമാരും ഇതിലേക്ക് കടന്നുവരും.
5% ആക്കണം. 10 വർഷം കാലാവധിയും
അതെ
ഗവൺമെൻറ് ജോലിക്കാർക്കും പണമുള്ളവനും കൊടുക്കും ബാങ്ക് ലോൺ എന്നാൽ സാധാരണക്കാർക്ക് ഇല്ല
Bro ipol subsidy aayittu kendhra sarkkarinte Kure pathadhikal undu..
@@deepakkandangath326 എവിടെയാണ് അന്വേഷിക്കേണ്ടത്. അഡ്രസ്സ് പറഞ്ഞു തരൂ. എല്ലാവർക്കും ഉപകാരപ്പെടും.
Good sharing.. 👍കോഴിയും നല്ല കൂടുമായി ഞാനും വരുന്നുണ്ട്ട്ടോ..👍🎉
ത്രിശൂർ ഭാഗത്ത് നല്ല കുഞ്ഞുങ്ങളെ എവിടെ കിട്ടും?
ഉണ്ടങ്കിൽ നമ്പർ കൂടി കിട്ടുമോ?
എത്ര കോഴി വരെ പഞ്ചായത്തിൻ്റെ ലൈസൻസില്ലാതെ വളർത്താം
എത്ര വേണമെങ്കിലും വളർത്തികൊ
1000 വരെ ഇപ്പോൾ വളർത്താം
Informative
എന്ത് ചെയ്യണം
വിര മരുന്നിന്റെ name പറയാമോ
Albomar
V
Albendazole, Mebendazole, Febendazole ഈ content ഉള്ള ഏതെങ്കിലും കമ്പനി വിര മരുന്ന് വാങ്ങാം... കൂടുതൽ ഉണ്ടെങ്കിൽ Ivermetin content ഉള്ളത് വാങ്ങുക 🥰
കോഴി വളർത്തുന്നവർക് എന്തെങ്കിലും സബ്‌സിഡി kittumo
Kittum but 1100 kozhi venam
👍🏻👍🏻👍🏻
മികച്ച കർഷകൻ
❤❤
I have six hens
6 rupaku kunjine thannu kude enthina 30 rupa vangane
ചേട്ടന് എന്താണ് ജോലി
Egg ₹
Hatching incubator ₹
Electric bill ₹
Time ₹
Hardworking₹
Ithellam ningalkk free aakki kodkkan pattumo? Then 6 roooakk kittum
ലൈസെൻസ് എടുത്തിട്ടുണ്ടോ
ഇപ്പോൾ 500 കോഴിക്ക് ലൈസൻസ് വേണ്ട
നമ്പർ തരാമോ 🙏
സ്റ്റാലിൻ ചേട്ടനോട് ഒരു സംശയം
വീട്ടിൽ കുറച്ചു കോഴി ഉണ്ട്. അവയുടെ കൂട്ടിൽ അറക്കപ്പൊടി ഇടുന്നതിനു മുമ്പ് കുമ്മായപ്പൊടി ഇടും. എന്നിട്ട് ഒരു രണ്ടുമാസം ഒക്കെ കഴിയുമ്പോൾ വീണ്ടും കുറച്ചു കുമ്മായം കൂടി ഇട്ട് ഇത് മിക്സ് ചെയ്യും. അപ്പോൾ സ്മെല്ല് വളരെ കുറവാണ്.. പിന്നെ ഒരു രണ്ടുമാസംകൊണ്ട് ഇത് കോരി മാറ്റേണ്ടിവരും. എൻറെ സംശയം ഇതാണ്. ഈ കോരി മാറ്റുന്ന അറക്കപ്പൊടിയിൽ ഞാൻ കൂടുതൽ കുമ്മായം ഉപയോഗിച്ചതുകൊണ്ട് അത് കൃഷിക്ക് ഉപയോഗിക്കാമോ??
Sure
Bro kozhi farm ilum kummayam kalakki ozhikkunnund so ningalkk dairyamaayi use cheyyam😊
@@LifeInKeralaTVഎന്തു കിട്ടിയാലും മേത്തനു വിൽക്കരുതേ 😮
😂😂
Hai
ഈ ചേട്ടൻ്റെ ഫോൺ നമ്പർ തരുമോ
വിഡിയോയിൽ കൊടുത്തിട്ടുണ്ട് also in description
PH: 9745 77 57 72
@@LifeInKeralaTV