ജീവനുള്ള സ്വർണം|profitable goat farming|Punjab Betel Goat

Поделиться
HTML-код
  • Опубликовано: 6 сен 2024
  • തിരുവനന്തപുരം ജില്ലയിൽ നിന്ന് 14 കിലോമീറ്റർ മാറി ബാലരാമപുരം എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന EDEN GOAT FARM കഴിഞ്ഞ 16 വർഷത്തിലേറെയായി ആടുവളർത്തൽ മേഖലയിൽ വിശ്വസനീയമായ പ്രവർത്തനം കാഴ്ചവച്ചു വരുന്നു.
    സിരോഹി, ബീറ്റൽ, ജമ്നാപ്യാരി തുടങ്ങിയ ഇന്ത്യയിലെ തന്നെ ഏറ്റവും വളർച്ച കൂടിയതും, പാലുൽപ്പാദനത്തിൽ മുൻപന്തിയിൽ ഉള്ളതുമായ ആടുകളെ കൂടാതെ കേരളത്തിന്റെ സ്വന്തം മലബാറി ആടുകൾ വരെ ഇവിടെ നിന്നും കർഷകരിലേയ്ക്ക് ഉത്തരവാദിത്വത്തോടെ എത്തിച്ചു വരുന്നു.
    ആടുകളെ വാങ്ങുന്നതിനോ, വിൽക്കുന്നതിനോ നിങ്ങൾക്ക് ഇവരെ കോൺടാക്ട് ചെയ്യാവുന്നതാണ്
    EDEN GOAT FARM
    PH: 9061 42 96 95
    ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
    FOLLOW US ON SOCIAL MEDIA
    / lifeinkeralatv
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : lifeinkeralatv@gmail.com
    FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#Lifeinkeralatv#goatfarmmalayalam#Seeds#Howtofarm#HowtoEarnmoney

Комментарии • 202

  • @chandrababubabu7769
    @chandrababubabu7769 Месяц назад +12

    കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കിൽ ബീറ്റൽ . സുരോഹി. നമ്മുടെ മലബാറി. ആട് വളർത്തൽ ലാഭകരമാണ്

  • @ummusuniverse2225
    @ummusuniverse2225 Месяц назад +128

    ഇത് കേരളത്തിൽ വിജയാക്ക ത്ത ബ്രിഡാണ് മലന് ബാരിമാത്രo വളർത്തുക എൻെറ 25 വർഷത്തേ പരിചയം ഒരു പാട് പൈസ പോയ ട്ടുണ്ട്

    • @Christhudhasv
      @Christhudhasv Месяц назад +5

      അത് പൈസാമുഴുവന്ഷെട്ടിന് ചിലവാക്കൂഠ അതാണ്നഷ്ടഠ

    • @Ajaykrishna.P.B
      @Ajaykrishna.P.B Месяц назад +1

      സത്യം ആണ് ഞാൻ തൊടങിട് കൊറേ ആയി
      നടൻ , മലബാറി , സിരോഹി കോഴ്പം ഇല്ല ബട്ട്‌ ബാക്കി ഒകെയ് അസുഗം വേഗം പിടിക്കും 😢

    • @dreamsvlogs3824
      @dreamsvlogs3824 Месяц назад

      അത് correct bro മലബാറി ബെസ്റ്റ്. തീറ്റ പോലും അവർ കണ്ടെത്തുകയും ചെയ്യും

    • @abdulsalam-bm6fc
      @abdulsalam-bm6fc Месяц назад +1

      Beetel breed floap aan..no use...time waste..chumma ithupole kanakku paranj samarthich nikkannu maathram.. keralathile karshakare nashtathilot thallividunna breed aan beetel..ith polulla brokermaraaya farm kalkk labhavum.. breeding cheyth konduvaraan patilla ee breed at Kerala...

    • @abdulsalam-bm6fc
      @abdulsalam-bm6fc Месяц назад

      Oru beetel aadine noki valarthunna advanam mathi 10naadan or malbari aadine valarthaam..

  • @AnilkumarC-op4ft
    @AnilkumarC-op4ft Месяц назад +2

    ആത്മവിശ്വാസമുള്ള വാക്കുകൾ, നല്ലതു വരട്ടെ

  • @ShabnaArshaud
    @ShabnaArshaud Месяц назад +30

    ഈ വീഡിയോക്ക് താഴെ കമന്റ്‌ ഇട്ട് നെഗറ്റീവ് പറയുന്നവർ എന്ത് അറിഞ്ഞിട്ടാണോ എന്തോ? ആട് വളർത്താൻ അറിയാം എന്നുള്ളവർക്ക് മനസ്സിലാകും പുള്ളിക്കാരൻ പറയുന്നതിലെ സത്യം. ആട് എന്ന ജീവി ഏത് terrain ആയാലും അതിജീവിച്ചു കൊള്ളും. എനിക്ക് ഇദ്ദേഹത്തെ നേരിട്ട് അറിയാം ഞാൻ ഇവിടെ മെമ്പർ ആണ്. ഈ സിറോഹി ഇനതിൽ ഉള്ള 15ആടുകളെ ഞാൻ വീട്ടിൽ വളർത്തുന്നുണ്ട്.കഴിഞ്ഞ 5കൊല്ലമായി ആട് വളർത്തൽ നടത്തുന്നു. പുള്ളി ഇടുന്ന വില വേറെ ആരും തരുമെന്ന് തോന്നുന്നില്ല. എന്റെ opinion. പിന്നെ ആ നാട്ടിൽ ഉള്ള ആരും ഇതുവരെ നെഗറ്റീവ് പറഞ്ഞതായി കേട്ടിട്ടില്ല അതാണ് പുള്ളിക്ക് ഇത്രയും വർഷമായി അവിടെ ഫാം നടത്താൻ കഴിയുന്നത്. സ്വന്തം തോൽവി മറ്റുള്ളവരുടെ തെറ്റായി കാണുന്നവരുടെ ഒരു കുഴപ്പം 😢ആണ് ഇവിടെ നെഗറ്റീവ് പറയുന്നവരുടെ ചേതോവികാരം. സിറോഹി ആട് എങ്ങനെ വിജയകരമായി കേരത്തിൽ നടത്തും എന്ന് കാണാൻ ആഗ്രഹം ഉള്ളവർക്ക് എന്റെ ഫാം സന്ദർശിക്കാം. ആറ്റിങ്ങൽ മാമം വന്ന് ആട് ഫാം എവിടെ എന്ന് ചോദിച്ചാൽ മതി 👍🏻

  • @dhashu4gvlog964
    @dhashu4gvlog964 Месяц назад +14

    നിങ്ങൾ കുറച്ചു വീട്ടമ്മമാർക് വളർത്താൻ കൊടുക്കുകയും അതിൽ നിന്നുള്ള കുട്ടികളെ ഈ പറയുന്ന വിലയ്ക് തിരിച്ചെടുക്കുകയും ചെയ്യുന്ന സംരംഭം ചെയ്താൽ തമിഴ്നാട്ടിലും രാജസ്ഥാനിലും പോയി എടുക്കേണ്ടി വരില്ല. ഇവിടെ ഉള്ളവരും രക്ഷപ്പെടും.

  • @sameernusu-qf8lm
    @sameernusu-qf8lm Месяц назад +9

    എന്ത് സ്നേഹത്തിന്റെ പേരിലായാലും ഒന്നിന്റെയും ചെവി മുറിക്കരുത്. അത് പാപമാണ് ക്രൂരതയാണ്.

    • @jayakrishnansl1854
      @jayakrishnansl1854 Месяц назад +1

      മനുഷ്യന്റെ അറ്റം മുറിക്കുന്ന വികാരപരമായ ....?

    • @sameernusu-qf8lm
      @sameernusu-qf8lm Месяц назад

      @@jayakrishnansl1854 ലോകത്തു ഭൂരിപക്ഷം പുരുഷന്മാരുടെയും അറ്റം മുറിക്കുന്നുണ്ട്. അത് ആരോഗ്യപരവും അവരുടെ ഇഷ്ടത്തോടെയുമാണ് വേദന അറിയാത്ത തരത്തിലുമാണ് അതിന്റെ ഗുണങ്ങളും ഏറെ.

    • @sea-be6ft
      @sea-be6ft Месяц назад

      ​@@jayakrishnansl1854😂😂😂

  • @foujasiddik7862
    @foujasiddik7862 16 дней назад

    Mashallah Very good
    presentation rabbu hyer akkatte

  • @ajayanpk9736
    @ajayanpk9736 Месяц назад +14

    ഒന്നോ രണ്ടെണ്ണത്തിനെയോ വളർത്തുക. എന്തെങ്കിലും ലാഭം കിട്ടും. കൂടെ മനസമാധാനവും.😊

  • @SanthoshKumar-yt2bx
    @SanthoshKumar-yt2bx Месяц назад +9

    ഇരുപത് വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ഇതിൽ നിന്ന് പഠിച്ച പാഠം അഞ്ച് ആടിൽകൂടുതൽ നിർത്തരുത്.ഒന്നിച്ച് ഒരു തുകയാക്കാം എന്നും കരുതരുത്.കൂടുതൽ ആട് നിന്നാൽ കച്ചവടക്കാർ വില വളരെ കുറയ്ക്കും.ഇദ്ദേഹം പറയുന്ന കാര്യം ഭൂരിഭാഗം സത്യമാണ്.

  • @MujeebRahuman-m7c
    @MujeebRahuman-m7c Месяц назад +2

    Mashaallamola

  • @AjmalkhanAju-qu2vn
    @AjmalkhanAju-qu2vn Месяц назад +57

    ഒരു കാര്യം ഇല്ല
    ഇതൊന്നും വളർത്തി ഒരു ലാഭം പ്രേധീഷിക്കേണ്ട
    ഇങ്ങനെ കൊണ്ട് വന്നു മറിച്ചു വിറ്റാൽ എന്തെങ്കിലും ഓക്കേ ലാദം കിട്ടും
    അല്ലാതെ നമ്മൾ അടുകളെ വാങ്ങി ഫാമ് ഓക്കേ ആക്കിയാൽ കയ്യിൽ ഉള്ളതും പോയി കിട്ടും അനുഭവം 😢😢

    • @jayakrishnansl1854
      @jayakrishnansl1854 Месяц назад +2

      Seri anu...1adumm kuttikalum valarthi poyal..labham anu..athu video parayan kanicha manasum valuthu anu..

    • @akhilk4334
      @akhilk4334 Месяц назад +3

      ആട് വളർത്തൽ നഷ്ടം . കച്ചവടക്കാർക്ക് ലാഭം.

    • @Chacko-jq7mv
      @Chacko-jq7mv Месяц назад

      Ppppplppp

  • @ajayanpk9736
    @ajayanpk9736 Месяц назад +20

    ആടിനെ വളർത്താൻ കൂട് വെക്കാനുള്ള സ്ഥലം പോര. അഴിച്ചിട്ടു തീറ്റുവാനുള്ള സൗകര്യം കൂടി വേണം. എന്നാലേ ലാഭകരം ആകു.

  • @shibumon6897
    @shibumon6897 15 дней назад +1

    30ലിറ്റർ പാലുള്ള രണ്ടാട് വേണം

  • @jogyjosejose8217
    @jogyjosejose8217 Месяц назад +1

    Karunagapilly oru partyk Paisa koduthu.....adumilla paisaum poyamattanu....it is my experience.....

  • @abdurahiman6702
    @abdurahiman6702 Месяц назад +15

    ആട് വളർത്തുന്നവർ ആദ്യം പ്ലാവോ, തീറ്റപ്പുല്ലോ നട്ട് വളർത്തിയ ശേഷം തുടങ്ങുക

  • @thomaspt3785
    @thomaspt3785 Месяц назад +1

    Supper good 👍😊job new generation ne oru lesson agate God bless you 😊😊❤

  • @jjoesan
    @jjoesan Месяц назад +1

    Good Video 👍🏼👍🏼

  • @shajahankoottikada4998
    @shajahankoottikada4998 Месяц назад +2

    ഒരു 320 ഒരു കുറച്ചു കുറയ്ക്കാമോ. അതേപോലെ പാല് എത്ര ദിവസം കൊണ്ടാണ് ഇത്രയും ലിറ്റർ എന്ന് കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു. എല്ലാവർക്കും നന്ദി നമസ്കാരം.

  • @abdullamanambam1076
    @abdullamanambam1076 Месяц назад +2

    Korekalam.vidalsnadati.ipo.korache.kuravapoda

  • @anilvincevs855
    @anilvincevs855 Месяц назад +6

    കേൾക്കാൻ നല്ല സുഖം

  • @user-io7yo9zs5n
    @user-io7yo9zs5n Месяц назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧠🧠🧠🧠🙏🎓🕯️💡✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️. Nàlla. Kaka. 🙏🎖️🎖️. God. Bless you. Kaka

  • @salliazeez2016
    @salliazeez2016 Месяц назад +1

    Iyal pattip anu asugam ulla adukal anu tharuna.njan vangi yenta kaiyil undayirunath kudi chathu

    • @shajuabraham4502
      @shajuabraham4502 24 дня назад

      എനിക്കും അങ്ങനെ സംഭവിച്ചുപി.. പുള്ളിയുടെ അടുത്തുനിന്ന് 15 ആടിനെ മേടിച്ചു… എനിക്ക് വേറെ കുറെ ആടുകൾ ഉണ്ടായിരുന്നു, പള്ളിയുടെ ആടുകൾ വന്നുകഴിഞ്ഞു എന്റെ കുറെ ആടുകൾ ചത്തു, പുള്ളിയുടെ അടുത്ത് നിന്ന് എടുത്തതും ചത്തു. കൊമ്പു മുറിച്ച ആടുകൾ ആണ്, കൊമ്പിന്റെ ഉള്ളിൽ മുഴുവൻ പിഴു ആയിരുന്നു. 3.5 ലക്ഷം നഷ്ടമായി + ഡോക്ടറിന്റെ ചിലവ് വേറെയും 15000rs ആയി ഡോക്ടറിന്. ഞാൻ ഇപ്പോ നടൻ മലബാറി മാത്രം ആണ് വളർത്തുന്നത്. ക്യാഷ്. പോകുന്ന ഏർപ്പാടാണ് ഇത്. ഇത് വളർതാനും ഇറച്ചിക്കും കൊള്ളില്ല

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад +2

    ആടുകളെ കണ്ടാൽ 300 കിലോ നല്ല ഒരു 500 കിലോമീറ്റർ ഉണ്ടാവും മുപ്പത്തിരണ്ട് ലിറ്റർ 32 വർഷത്തിൽ ആവും കിട്ടുക

  • @Musthafa1yr
    @Musthafa1yr Месяц назад +11

    നഷ്ട്ട കച്ചോടം

  • @josethomas7813
    @josethomas7813 Месяц назад +36

    32 ലിറ്റർ എത്ര ദിവസം കൂടുമ്പോഴാണ് കിട്ടുന്നത് എന്ന് പറഞ്ഞോ 😂😂😂30 ദിവസത്തെ കണക്കാണ് ഇത് 🤣🤣

    • @worldofgoats7123
      @worldofgoats7123 Месяц назад

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

    • @LifeInKeralaTV
      @LifeInKeralaTV  Месяц назад +1

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

    • @alexandergeorge9365
      @alexandergeorge9365 Месяц назад +7

      എന്തിനാണ് കാര്യം അറിയാതെ കളിയാക്കുന്നത്? 32 ലിറ്റർ പാൽ, ഒരു ദിവസം ആണ് കിട്ടുക.
      (പക്ഷേ, എല്ലാ ആടിനെയും കറക്കണം എന്ന് മാത്രം 😂😂)

    • @Christhudhasv
      @Christhudhasv Месяц назад

      പശു പോലുഠകിട്ടത്തില്ലാ
      ​@@alexandergeorge9365

    • @kdrmakkah5510
      @kdrmakkah5510 Месяц назад +1

      ഒരു 64 ദിവസം മതി
      ഫയങ്കര ലാഫം 😮

  • @user-lu7io6od6b
    @user-lu7io6od6b Месяц назад +33

    32 ലിറ്റർ അല്ല സുഹൃത്തേ ഒരു പശുവിനെ പോലും കിട്ടൂല്ലല്ലോ ചുമ്മാ തള്ളി മറിക്കുകയാണ്

    • @mewe2287
      @mewe2287 Месяц назад +3

      Aadine kittilla... But pashune kittum... 60 L kittunna pashu oke inde... Australian breed

    • @user-xp6kx8nq6r
      @user-xp6kx8nq6r Месяц назад +2

      32 ലിറ്റർ പാലോ എല്ലാത്തിനും കൂടി ആയിരിക്കും😮😮😮

    • @Ziyarathguide313
      @Ziyarathguide313 Месяц назад +1

      അങ്ങനെയുള്ള ആടുകള്‍ ഉണ്ട്
      ഉത്തരേന്ത്യയില്‍ പാലു കറക്കല്‍ മത്സരം വരെ നടത്താറുണ്ട്.

    • @sspixelprograming3653
      @sspixelprograming3653 Месяц назад +1

      ഒരു പ്രസവത്തിൽ ആയിരിക്കും 32 ലിറ്റർ പാൽ

    • @georgeka6553
      @georgeka6553 Месяц назад

      🤣🤣🤣🤣​@@Ziyarathguide313

  • @abdulkhadar3027
    @abdulkhadar3027 Месяц назад +16

    10 ആടിൽ നിന്നായിരിക്കും 35 32 ലിറ്റർ

    • @worldofgoats7123
      @worldofgoats7123 Месяц назад

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

    • @LifeInKeralaTV
      @LifeInKeralaTV  Месяц назад +1

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

    • @samseertirur9010
      @samseertirur9010 Месяц назад +1

      ​@@LifeInKeralaTVMasha Allah 👍

  • @timepasspopcorn2349
    @timepasspopcorn2349 Месяц назад +2

    നാടൻ ആടിന് കരക്ട് Breed നടക്കും കൊല്ലത്തിൽ 2 വട്ടം പ്രസവിക്കുകയും 3 - 4 കുട്ടികൾ വർഷത്തിൽ കിട്ടുകയും ചെയ്യും വരവാട് കൊല്ലത്തിൽ ഒരു വട്ടം Breed നടന്നാൽ നടന്ന് ഉറപ്പില്ല കൂടുതലും 1 കുട്ടി കിട്ടും ചിലപ്പോൾ 2 പിന്നെ നടന് രോഗം കുറയും വരവാട്ന് പെട്ടെന്ന് രോഗം വരും വന്നാൽ രോഗം മാറാനും ബുദ്ധിമുട്ടാണ് സൂക്ഷിച്ചാൽ ദുഖികേണ്ട എൻ്റെ കയ്യിൽ ബീറ്റൽ സിരോഹി 2കരോളി അടക്കം 4 എണ്ണം ഉണ്ടായിരുന്നു അനുഭവം ഗുരു😢😢😢😢

  • @amrithakrishna1990
    @amrithakrishna1990 Месяц назад +4

    👌👍

  • @anvarsha2169
    @anvarsha2169 Месяц назад +1

    Super👍❤️👌

  • @nmuhammadnasif7020
    @nmuhammadnasif7020 18 дней назад

    Adu thalakarakkunnu veettil nirthamo

  • @RadhaRadha-lw3bz
    @RadhaRadha-lw3bz Месяц назад +1

    എനിക്കുണ്ട് ഒരു ബീറ്റൽ ആട് ഭക്ഷണത്തിൽ ഗോതമ്പാണ് ഇഷ്ടം ഭക്ഷണക്രമം ഒന്നു പറയാമോ

  • @soopymambra2417
    @soopymambra2417 Месяц назад +12

    32 ലിറ്റർ പാൽ കിട്ടുന്ന ആടിനെ വീഡിയോ ഒന്ന് വിടൂ കച്ചവടക്കാര് മലബാറിന് പ്രോത്സാഹിപ്പിക്കും കുറേ പ്രവാസികളും പാവങ്ങളും ത***** നിലപാട് കാരണം ഇനിയും വീണ്ടും ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട് ചതിയിൽ ആരും കൊടുക്കണ്ട പറഞ്ഞതിന് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

    • @worldofgoats7123
      @worldofgoats7123 Месяц назад

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

    • @LifeInKeralaTV
      @LifeInKeralaTV  Месяц назад

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

    • @sunilkjoseph4843
      @sunilkjoseph4843 Месяц назад

      Bhayahara thallanallo

  • @johnsonpeter2889
    @johnsonpeter2889 Месяц назад +2

    Kalla kakkane 😮😮

  • @abdulrasak1925
    @abdulrasak1925 Месяц назад +1

    ❤❤❤👍

  • @user-gv8ty2xc8k
    @user-gv8ty2xc8k Месяц назад +2

    ഒരു.ആഞ്ഞൂറ്.ആറുനൂറ്എന്നോക്കെപറയണ്ടെചെങ്ങയി.350കിലോ.വളരെകുറവല്ല.ഒരുആട്

  • @mohammedshan9246
    @mohammedshan9246 Месяц назад +3

    No. 1 kallan

    • @worldofgoats7123
      @worldofgoats7123 Месяц назад

      നിൻറെ അച്ഛനല്ല വീഡിയോയിൽ ഉള്ളത്

    • @user-db3bz4cz2b
      @user-db3bz4cz2b Месяц назад

      😅​@@worldofgoats7123

  • @LifeInKeralaTV
    @LifeInKeralaTV  Месяц назад +4

    തിരുവനന്തപുരം ജില്ലയിൽ നിന്ന് 14 കിലോമീറ്റർ മാറി ബാലരാമപുരം എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന EDEN GOAT FARM കഴിഞ്ഞ 16 വർഷത്തിലേറെയായി ആടുവളർത്തൽ മേഖലയിൽ വിശ്വസനീയമായ പ്രവർത്തനം കാഴ്ചവച്ചു വരുന്നു.
    സിരോഹി, ബീറ്റൽ, ജമ്നാപ്യാരി തുടങ്ങിയ ഇന്ത്യയിലെ തന്നെ ഏറ്റവും വളർച്ച കൂടിയതും, പാലുൽപ്പാദനത്തിൽ മുൻപന്തിയിൽ ഉള്ളതുമായ ആടുകളെ കൂടാതെ കേരളത്തിന്റെ സ്വന്തം മലബാറി ആടുകൾ വരെ ഇവിടെ നിന്നും കർഷകരിലേയ്ക്ക് ഉത്തരവാദിത്വത്തോടെ എത്തിച്ചു വരുന്നു.
    ആടുകളെ വാങ്ങുന്നതിനോ, വിൽക്കുന്നതിനോ നിങ്ങൾക്ക് ഇവരെ കോൺടാക്ട് ചെയ്യാവുന്നതാണ്
    EDEN GOAT FARM
    PH: 9061 42 96 95
    ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
    FOLLOW US ON SOCIAL MEDIA
    👉 FACEBOOK » / lifeinkeralatv
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : lifeinkeralatv@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com

  • @aameenc296
    @aameenc296 Месяц назад +1

    You tubil mathram karakkunna......aadu...32LTR

  • @manojpggopalan9929
    @manojpggopalan9929 Месяц назад +1

  • @rajeevn7982
    @rajeevn7982 Месяц назад +1

    Hi

  • @rajanvarghese7678
    @rajanvarghese7678 17 дней назад

    Adu jivitham kadanu

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 12 дней назад

    32 . ലിറ്റർ പാലിന് എത്ര ആടിനെ കറക്കണം

  • @user-of8xr1iz4s
    @user-of8xr1iz4s Месяц назад +2

    Malabari goat are better ....vegam heat aavum multiple kids and resistant to kerala whether. Ippo kore engam cross akki cross aakki kolam aayi😢
    Nala quality malabari ippo tamilyarude kayil

  • @abdullamanambam1076
    @abdullamanambam1076 Месяц назад

    1200.jadagam.tamburane.mannikanam.vitkurakado

  • @rajanthomas4748
    @rajanthomas4748 Месяц назад

    Aadu ponmutta idumo?
    Thallunnathinu oru limit vende?

  • @johnsongeorge852
    @johnsongeorge852 Месяц назад +1

    ആട്ടിൻപാലിനു ഡിമാന്റ് എങ്ങനെ ഉണ്ട്

  • @saidkodali1966
    @saidkodali1966 Месяц назад +4

    എന്താണ് കണക്ക് കൂട്ടൽ.... എവിടെയും പിഴച്ചിട്ടില്ലല്ലോ..... എന്തെങ്കിലും കുറയുമോ 😅😂

    • @LifeInKeralaTV
      @LifeInKeralaTV  Месяц назад

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

  • @muhammedilliyan9373
    @muhammedilliyan9373 Месяц назад +3

    പുറത്തു നിന്നും രോഗമുള്ള ആടുകളെ ഇറക്കുമതിച്ചേയ്ഡ് നമ്മുടെ മലബാരി ആടുകൾക്കും അസുഖങ്ങൾ കൂടി

  • @hamzakunhappa9560
    @hamzakunhappa9560 Месяц назад +4

    തള്ളല്ലേ മച്ചാനെ

  • @sunnythomas4146
    @sunnythomas4146 Месяц назад +1

    Attinkattam vilkumo

  • @kareem12ck62
    @kareem12ck62 Месяц назад +4

    വളർത്താൻ അറിയാമെങ്കിൽ ഏത് ആഡും വിജയിക്കും

  • @jobinlal7653
    @jobinlal7653 Месяц назад +1

    ഞാൻ ഇടക്ക് ഇടക്ക് ഇവിടെ നിന്നും ഇറച്ചി വാങ്ങാറുണ്ട്

  • @ajikavil2625
    @ajikavil2625 Месяц назад +2

    ഒരു മാസം ആണോ 32 ലിറ്റർ പാൽ?😂

  • @jamesalunkal4448
    @jamesalunkal4448 Месяц назад +1

    ഒരു വർഷത്തെ മൊത്തം kanakkanoo. തള്ളാതെ

  • @jojo-uj8wq
    @jojo-uj8wq Месяц назад +1

    കോയമ്പത്തൂർ 1kg 700

  • @roshmist7755
    @roshmist7755 Месяц назад +2

    ബിസ്വസിച്ച്

  • @mariammadevasia5718
    @mariammadevasia5718 Месяц назад +5

    ഒരു കുട്ടിയെ തരുമോ ഞാൻ ആടിനെ വളർത്തുന്നുണ്ട്14 ആടുകൾ ഉണ്ട്

  • @RobinRobin-yb1mo
    @RobinRobin-yb1mo Месяц назад +2

    ചേട്ടാ കോൺക്രീറ്റ് കൂട്ടിൽ ആടിനെ വാർത്തുന്നത് കൊണ്ട് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ

  • @MujeebRahman-ho7oj
    @MujeebRahman-ho7oj Месяц назад +1

    ഇവിടുന്ന് ആടിനെ തമിഴ് നാട്ടിൽ കൊണ്ട് പോകുന്നത് ശെരി ആണ്. അവിടെ ഒരു കിലോൻ ഇറച്ചി 900.വില ഉണ്ട്. ഇവിടെ 500.മുതൽ 700.തമിഴ് നാട്ടിൽ നിന്നും പശു മറ്റു പോത്ത് എല്ലാം കൊണ്ട് വരുന്ന വണ്ടി കാലിയായി പോവുമ്പോൾ അവർ കൊണ്ട് പോവുന്നു. പിന്നെ അവിടെ ചെമ്മരി ആട് ആണ് ഉള്ളത് കൂടുതൽ.

    • @Siju-th5bp
      @Siju-th5bp Месяц назад

      Tn vila kuravane meatine

  • @sujithar2776
    @sujithar2776 Месяц назад

    Thallinte usthath aane iyal

  • @Nadeer-v2o
    @Nadeer-v2o Месяц назад

    👋

  • @timepasspopcorn2349
    @timepasspopcorn2349 Месяц назад +1

    500 ൽ കൂടുതൽ കിട്ടില്ല കർഷകന്
    താങ്കൾ ഇങ്ങനെ തള്ളരുത്please

  • @jojijoseph1571
    @jojijoseph1571 13 дней назад +1

    ഇടനിലക്കാർ നല്ല വില കൊടുക്കാതെ കൃഷിക്കാർക് നഷ്ടം ആയി അങ്ങനെ ആടുകൃഷി നിർത്തി

  • @binoydevasia9979
    @binoydevasia9979 Месяц назад

    മുപ്പത്തിരണ്ട് എവിടെ തായേ

  • @SameerSamer-zj8ok
    @SameerSamer-zj8ok 14 дней назад

    പച്ച പൊള് 32

  • @chandranthadeettumolel3034
    @chandranthadeettumolel3034 Месяц назад +1

    ഇങ്ങനെയുള്ള വാചകം നിർത്തിക്കോ എത്ര എത്ര ആടുകളിൽ നിന്നാണ് ഇത്രയും അധികം പാൽ ലഭിച്ചത് 32 ലിറ്റർ പാൽ കിട്ടുന്ന ആടുകൾ ആണെങ്കിൽ തീർച്ചയായും ഇങ്ങനെയുള്ള ആടുകളെ മാത്രമേ ആളുകൾ വളർത്തുകയുള്ളൂ അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വർത്തമാനങ്ങൾ ദയവുചെയ്ത് ആളുകളെ പറ്റിക്കാൻ എഴുതരുത് അല്ലെങ്കിൽ വായിക്കരുത്

  • @rejipn5280
    @rejipn5280 Месяц назад +1

    കറക്കുന്ന ആടിൻ്റെ രോമം ഇടയ്ക്ക് ഇടയ്ക്ക് വട്ടത്തിൽ കൊഴിഞ്ഞ് പോകുന്നുണ്ട് എന്താണ് കാരണം എന്ത് ചെയ്യണം

  • @ashara6632
    @ashara6632 8 дней назад

    ലൈവ് കിലോ എത്ര

  • @jobinlal7653
    @jobinlal7653 Месяц назад +1

    എന്റെ ഒരു ആട് ഇവിടെ കൊടുത്തു 😂

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir Месяц назад +2

    ഒരാടിനാണോ മുപ്പത്തിറണ്ട് ലിറ്റർ പാൽ ⁉️

    • @roshmist7755
      @roshmist7755 Месяц назад

      ,64 എന്നതിന്

  • @renjith-en2lp
    @renjith-en2lp Месяц назад +1

    ❤️✨👌👌👌

  • @ramakrishnan1756
    @ramakrishnan1756 Месяц назад +4

    32 ലിറ്റർ പാല് 30 ദിവസത്തിനാണോ

    • @ajjoseph8084
      @ajjoseph8084 Месяц назад

      അല്ലേ അല്ല
      32 ദിവസത്തിന്

    • @sspixelprograming3653
      @sspixelprograming3653 Месяц назад

      അല്ലേ അല്ല ഒരുപ്രസവത്തിൽ

    • @LifeInKeralaTV
      @LifeInKeralaTV  Месяц назад

      ruclips.net/video/jD9MKLo7v4E/видео.htmlsi=nd4KSoEpQbuNHU7j

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 Месяц назад +6

    32 ലിറ്റർ ആടിനെ കണ്ടിട്ട് തോന്നുന്നില്ല

    • @sajan5555
      @sajan5555 Месяц назад +3

      ഇവിടെ പശുവിനു കിട്ടുന്നില്ല അത്രയും പാൽ. പിന്നെയാ ആട്..😂

    • @abdulsamedph3486
      @abdulsamedph3486 Месяц назад +1

      ഈ 🌹🌹🌹റന്മാർ ഓരോ ക്യാപ്ഷനും കളവ് ഇടുന്നത്

    • @Aakashedakkara4045
      @Aakashedakkara4045 Месяц назад +1

      തള്ള് തള്ളുമ്പോൾ ഒരു മയത്തിലൊകെ തള്ള് കോയേ😂😂😂😂😂😂

    • @anshadahamed5098
      @anshadahamed5098 Месяц назад +2

      Oru massam venam

    • @muhammedmurshidabduljaleel3180
      @muhammedmurshidabduljaleel3180 Месяц назад +1

      1 മാസം കൊണ്ട്‌ 32 ലിറ്റര്‍ കിട്ടും

  • @dennyma824
    @dennyma824 Месяц назад +1

    Old business was marmani thylam is it write hearing stiyle

  • @user-xk5gb6fg8i
    @user-xk5gb6fg8i 11 дней назад

    Pooja kùuuuu

  • @aameenc296
    @aameenc296 Месяц назад

    Aadu mayilottakam...

  • @AneeshKallivalappil
    @AneeshKallivalappil Месяц назад

    10 kg adine yathara irachi kittum?

  • @RamDas-zj1ob
    @RamDas-zj1ob Месяц назад +1

    32 ലിറ്റർ ഒരാദിൽ നിന്ന് കിട്ടില്ല തള്ളുമ്പോ കുറച്ചു തള്ള്

  • @beenajohn7526
    @beenajohn7526 24 дня назад +1

  • @sibisibisuresh2572
    @sibisibisuresh2572 29 дней назад +1

    പുള്ളൂ 😂😂😂😂😂😂😂😂😂😂😂😅😅😅😅

  • @Jose123k
    @Jose123k Месяц назад

    32 ലിറ്റർ ഒരു മയത്തിൽ തളളുക

  • @firosfiru-bs1oz
    @firosfiru-bs1oz Месяц назад

    Ikkaa 👍🏻👍🏻👍🏻👍🏻

  • @faisalzoonuzoonu5194
    @faisalzoonuzoonu5194 Месяц назад +2

    Thallimarikallaaa

  • @user-to7lz1mh4u
    @user-to7lz1mh4u Месяц назад

    Kulooooos

  • @mercychandy7022
    @mercychandy7022 Месяц назад +1

    we want barberry Goat

  • @alexmathew6613
    @alexmathew6613 Месяц назад +2

    Nammal vilkan chellumbol oru vilyum illa.ennal vangan chellumbol otukkathe Vila..Irachi vangan chennal aryam aatinte Vila.

  • @shyrac7962
    @shyrac7962 Месяц назад

    അയ്യോ വേണ്ടേ

  • @sudheeshsreehari9014
    @sudheeshsreehari9014 Месяц назад +3

    പാൽ ആടിനെ കൊടുക്കാനുദോ

  • @dhashu4gvlog964
    @dhashu4gvlog964 Месяц назад

    അതെ,10kg ആടിനെ 3000രൂപയ്ക്കാണ് ഇവിടെയൊക്കെ ജീവനുള്ളത്തിന് കിട്ടുന്നത്. ഇറച്ചിയാക്കിയാൽ 750. ഇതിൽ പറയുന്ന വില എവിടെ കിട്ടും എന്ന് കൂടി പറഞ്ഞാൽ നല്ലത്

  • @clbiju
    @clbiju Месяц назад +1

    Enne E Addu valarthal paripadikku illa... Konnalum illa.

  • @surajpatil9457
    @surajpatil9457 Месяц назад

    🙏🙏🙏DON'T KILL AND EAT ANIMALS ...🙏🙏🙏🙏
    LET THEM LIVE🙏🙏

    • @AbidAli-uv7sd
      @AbidAli-uv7sd 16 дней назад

      Don’t eat vegetables
      Let them live.

  • @sasidharan.cchampatil5069
    @sasidharan.cchampatil5069 Месяц назад +1

    My dear friend we needed 3 nos one mail +2femail 6month old how much it will come please check and confirm thanks sasi Nair

  • @sandeepcc9481
    @sandeepcc9481 Месяц назад

    Video kanunnathe gaot ne kananum gaotinte visheshagal ariyanane allathe katha kelkkanalla

  • @ajileshps2108
    @ajileshps2108 Месяц назад

    ആട് വളർത്തൽ നഷ്ട്ടം അല്ലെ

  • @navasnew9086
    @navasnew9086 День назад

    Number

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад +1

    Ammachei Anna thalla😂😂😂

    • @jayakrishnansl1854
      @jayakrishnansl1854 Месяц назад

      Thallu alla kuttukara...video muzhuvan kanuka...serikkum seri ayaa kareym alley paraunnathu...

  • @rajanthomas4748
    @rajanthomas4748 Месяц назад

    32 litre milk? Per day? 😂

  • @user-to7lz1mh4u
    @user-to7lz1mh4u Месяц назад

    Don't put money dears .....

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Месяц назад +1

    പാലിന് വേണ്ടി വളർത്താം. മാംസം ടേസ്റ്റ് കുറവ്. നാടൻ ആടിൻ്റെ മാംസം 600 ₹രൂപക്ക് കിട്ടും. ആടിന് വെയ്റ്റ് കൂടും തോറും ടേസ്റ്റ് കുറയും.

    • @abdulsamedph3486
      @abdulsamedph3486 Месяц назад

      അപ്പോൾ ആട്ടിറച്ചി ഒന്നും കഴിക്കാറില്ലല്ലേ

    • @abdulsamedph3486
      @abdulsamedph3486 Месяц назад

      600 രൂപക്ക് ആടിന്റെ പോട്ടി പോലും കിട്ടില്ല

    • @anvarsha2169
      @anvarsha2169 Месяц назад

      ഏറ്റവും ടേസ്റ്റുള്ള ഇറച്ചി ആട്ടിറച്ചിയാണ്. ഇതിനെ വെല്ലാൻ ഒരു ഇറച്ചിയും ഇല്ല.
      ഗുണത്തിലും മുന്നിലാണ്.👌👌👌