ഇത്രെയും വലിയ ആടിനെ കണ്ടിട്ടുണ്ടോ goat farming malayalam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 57

  • @rajeevanvlog
    @rajeevanvlog  9 месяцев назад +8

    നല്ല കർഷകരെ എന്നും പ്രോത്സാഹിപ്പിക്കണം വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ നിങ്ങളുടെ ഫാർമിന്റെ വീഡിയോസും ഈ ചാനലിൽകു‌ടി കാണാൻ വിളിക്കുക rajeevan vlog 9947558045

  • @aneeshaneesh5112
    @aneeshaneesh5112 9 месяцев назад +7

    ചേട്ട ഒരു പാട് സന്തോഷം തോന്നുന്നു. എനിക്കും അടുണ്ടായിരുന്നു. ഇപ്പോൾ കൊടുത്തു തീർത്തു. എനിക്ക് ഇനിയും തുടങ്ങണം ഞാൻ വരും വാങ്ങിക്കാൻ.

  • @Hyderabadijamnapari
    @Hyderabadijamnapari 9 месяцев назад +2

    Jayasanker bro👌👌👌👌

  • @arunkrishnakr5674
    @arunkrishnakr5674 9 месяцев назад +8

    ❤ ബ്ലാക്ക് മാത്രം ബീറ്റൽ പറഞ്ഞ് നടക്കുന്ന ടീംസ് ഒന്നു കാണണം

  • @jincyrobinjincyrobin4081
    @jincyrobinjincyrobin4081 9 месяцев назад +1

    Local sale nadakunudo

  • @user-bu7tk2sz8l
    @user-bu7tk2sz8l 9 месяцев назад

    Rate ethra oru kuttiku.2masam prayam ulla kuttiku

  • @josethomas7253
    @josethomas7253 9 месяцев назад +2

    ജയശങ്കർ ബായ് നാട്ടിൽ ഉണ്ടോ. വീഡിയോ നന്നായിട്ടുണ്ട്. പറ്റിയാൽ എനിക്ക് ഒരാടിനെ അവിടെ കൊണ്ടുവന്നു ക്രോസ്സ് ചെയ്യിക്കണമെന്ന ആഗ്രഹമുണ്ട്. 👍👍❤❤🌹🌹

  • @nandhanapsxib5966
    @nandhanapsxib5966 2 месяца назад

    👍keep going

  • @anayanamika5433
    @anayanamika5433 9 месяцев назад

    Anikkum kurach adund ethu pole orennam kittanam annud

  • @brave.hunter
    @brave.hunter 9 месяцев назад +2

    *JAYA SHANKAR & SREE KRISHNA FARM* 🔥🔥🔥🔥🔥

  • @jojijoseph1571
    @jojijoseph1571 9 месяцев назад +3

    15 മാസമായ ഒരു മുട്ടൻ എനിക്കുണ്ട് 45 പൊക്കമുണ്ട്. തൂക്കം 63 കിലോ ഉണ്ട്

    • @Krishnafarmkottarakara
      @Krishnafarmkottarakara 9 месяцев назад

      Video post cheyuu😊

    • @afnasanu6322
      @afnasanu6322 9 месяцев назад

      വീഡിയോ ഇടു

    • @Krishnafarmkottarakara
      @Krishnafarmkottarakara 9 месяцев назад

      Video kandilla

    • @jojijoseph1571
      @jojijoseph1571 6 месяцев назад

      വിഡിയോ എങ്ങനെ ആണ് പോസ്റ്റ് ചെയ്യുന്നത് ​@@Krishnafarmkottarakara

  • @sumithk.s3490
    @sumithk.s3490 2 месяца назад +1

    Kattappa

  • @Hyderabadijamnapari
    @Hyderabadijamnapari 9 месяцев назад +2

    RAJA🔥🔥🔥

  • @akhil9036
    @akhil9036 6 месяцев назад

    Hb ആടിനെ കൊടുക്കാൻ ഉണ്ടോ

  • @jishapravi4218
    @jishapravi4218 9 месяцев назад

    എവിടാ സ്ഥലം 👍

  • @binuvarghese2360
    @binuvarghese2360 8 месяцев назад

    എവിടെയാണ് സ്ഥലം

  • @sreekanths8894
    @sreekanths8894 9 месяцев назад

    👍👍

  • @UdayakumarRaghavanpilla-qr4oi
    @UdayakumarRaghavanpilla-qr4oi 9 месяцев назад +1

    ❤❤❤❤

  • @agustinagustin7630
    @agustinagustin7630 7 месяцев назад

    ഹൈറ്റക് അടിൻകുടെ, പഴ്ത് കൊടുക്കാൻ ഉണ്ടോ

  • @mmnissar4677
    @mmnissar4677 9 месяцев назад +1

    🔥🔥🔥🔥

  • @brave.hunter
    @brave.hunter 9 месяцев назад +4

    *കേരളത്തിൽ പലരും ബീറ്റാളുകളെ അഞ്ഞത് രാജീവ് ചേട്ടന്റെ ഗോട്ട് ഫെർമിലൂടെയാണ്... തമ്പുരാൻ എന്ന ബീറ്റാലിനെ അറിയാത്തൊരു കുറവാണ്... ചോദ്യത്തിന്റെ ഉത്തരം തെറ്റി... കറുത്ത നിറത്തിൽ മാത്രമല്ല ബീറ്റൽ എന്നതിന് ...കറുത്ത എല്ലാം ബീറ്റൽ അല്ല എന്നാണ് ഉത്തരം പറഞ്ഞത്*

    • @rajeevanvlog
      @rajeevanvlog  9 месяцев назад +2

      നന്നായി വീഡിയോ കണ്ടിട്ടുണ്ട് സൂക്ഷ്‌മ നിരീക്ഷണം 🥰

    • @abdulsamedph3486
      @abdulsamedph3486 8 месяцев назад

      ബീറ്റ്ൽ ആടുകളെ മലയാളി പരിചയപ്പെട്ടത് ഏദൻ ഗോട്ട് ഫാമിലൂടെയാണ്

  • @anoopprakash2161
    @anoopprakash2161 9 месяцев назад

    👌🏻👍🏻

  • @jincyrobinjincyrobin4081
    @jincyrobinjincyrobin4081 9 месяцев назад

    Omallur evidaya number udo

  • @sibisuresh81
    @sibisuresh81 9 месяцев назад +1

    ❤❤❤❤❤❤🥰🥰🥰🥰🥰

  • @aleenakuriakose9829
    @aleenakuriakose9829 9 месяцев назад

    Goat group പറഞ്ഞ് തരുവോ

  • @AngelAngel-ky2wu
    @AngelAngel-ky2wu 9 месяцев назад +2

    നിങ്ങളുടെ പാക്കേജ് വച്ച് കൊണ്ടിരുന്നോ നമ്മുടെ അടുത്ത് മൃഗശുപത്രി ഉണ്ട് ഹീറ്റു ആകാത്ത ആടിന് മരുന്ന് ഫ്രീ ആണ് തിരുവനന്തപുരം

    • @krishnapulikulam3887
      @krishnapulikulam3887 9 месяцев назад

      You first think about hospitals for humans. How many Govt a.nd private hospital
      .

  • @ahmedsulfiahmedsulfi9297
    @ahmedsulfiahmedsulfi9297 8 месяцев назад

    , വൈറ്റ് ബീറ്റലിന്റെ പെൺകുട്ടി കൊടുക്കാനുണ്ടോ? ✋✋

  • @shahilalm2274
    @shahilalm2274 9 месяцев назад +1

    ഞാൻ ഒരു പേര് പറയാം ചേട്ടന് ഇഷ്ട്ടപെട്ടാൽ ഈ പേര് ഇട്ടോ black panther

  • @pavarattyvloge9555
    @pavarattyvloge9555 9 месяцев назад +1

    🔥🔥🔥🔥🔥👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sufeedkm6176
    @sufeedkm6176 9 месяцев назад

    🎉🎉🎉🫀🫂

  • @bijujohnezhuvannoor8182
    @bijujohnezhuvannoor8182 6 месяцев назад +2

    അഞ്ചൽ ഉണ്ട് ഇതിലും വലിയ ബിറ്റൽ ഫാം

    • @rajeevanvlog
      @rajeevanvlog  6 месяцев назад

      നമ്പർ അയക്കാമോ

    • @manojachal5359
      @manojachal5359 6 месяцев назад

      അഞ്ചൽ എവിടെയാണ് സഹോദര ബീറ്റൽ ഫാം അഞ്ചൽക്കാരനായ ഞാൻ അറിയാത്ത ഒരു ബീറ്റൽ ഫാം എവിടെയാണ് ഒന്നു പറയൂ

  • @remakanthanragavan1345
    @remakanthanragavan1345 9 месяцев назад +1

    ഈ സ്ഥലത്തിന്റെ പേര് പറഞ്ഞില്ല കറക്റ്റ് സ്ഥലം

  • @Hyderabadijamnapari
    @Hyderabadijamnapari 9 месяцев назад

    The name is. VIP

  • @sobhanjames7016
    @sobhanjames7016 9 месяцев назад +2

    Ningal ithilum nalla aadine kaanathonda bro .ningalude muttanu oru quality polum illaa .

    • @krishnapriyams213
      @krishnapriyams213 9 месяцев назад +1

      Enna quality ulla aadine kanda tankal oru video cheyth idu...vendavark upakaramakum...

    • @sobhanjames7016
      @sobhanjames7016 9 месяцев назад

      @@krishnapriyams213 ningalk aadine kanan thalparyam undenkile vilikkoo varoo my farm pure amrithasary beettal kanan .aadyam arivusambadikkuka pinne expert aakuka.athum illel vannu kanuka .sariyo thetto ennu manassilakkuka.

  • @PrakashT-pg3td
    @PrakashT-pg3td 9 месяцев назад +1

    ചേട്ടന്റെ നമ്പർ തരുമോ

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 9 месяцев назад +1

    നാടനാടിന്റേ,വിലകളയാൻഓരോരൊത്തൻഇറങ്ങികൊള്ളും

  • @jayakrishnanjayakrishnan-my5hs
    @jayakrishnanjayakrishnan-my5hs 9 месяцев назад

    Evane,Kesavan,Ennu,perida nam

  • @salmabeegum7039
    @salmabeegum7039 9 месяцев назад

    Le achan Punjab മുയൽ

    • @rinshadrasheed8502
      @rinshadrasheed8502 9 месяцев назад +3

      സുഹൃത്തേ ഈ പ്രായത്തിലും ഇത്രയും ആടുകളെ വളർത്തുകയും പരിപാലിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന അദ്ദേഹത്തിൻ്റെ കഴിവിനെ പ്രശംസികുന്നതിന് പകരം അദ്ദേഹത്തിൻ്റ നവിൽ നിന്ന് വന്ന ഒരു പിഴവ് മാത്രം സൂക്ഷ്മ നിരീക്ഷണം നടത്തി കണ്ടെത്തിയ നിങ്ങളൂടെ കഴിവ് അപാരം തന്നെ .... കഷ്ടം..

  • @shakkirs2288
    @shakkirs2288 9 месяцев назад

    ❤❤

  • @goatfarmer
    @goatfarmer 9 месяцев назад +1

    ❤❤❤❤