goat cage making ആട്ടിൻകൂടുനിർമാണം ഇതറിഞ്ഞാൽ പിന്നെ എല്ലാം എളുപ്പമായി. cage making Tips

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 499

  • @farmtechmedia
    @farmtechmedia  4 года назад +47

    വീഡിയോയിൽ കാണിക്കുന്ന എല്ലാവിധ ഫ്ലോറുകളും കേരളത്തിലെവിടെ വേണമെങ്കിലും കൊറിയർ വഴി അയച്ചുതരുന്നതാണ്. ആവശ്യമുള്ള കർഷകർ താഴെ കൊടുത്തിട്ടുള്ള Watsap നമ്പറിൽ ബന്ദപ്പെട്ടാൽ മതി. 9961109024

    • @khaleelthotty640
      @khaleelthotty640 4 года назад +4

      ഒരു 10 ആടിne വളർത്താൻ പറ്റിയ കൂടിന് എത്ര rate ആവും.. നല്ല ക്വാളിറ്റിയിൽ ചെയ്യുമ്പോൾ.. കാസറഗോഡ് ആണ് ഞാൻ ഡെലിവറി ചാർജ് എത്ര ആവും

    • @miniwilson1056
      @miniwilson1056 4 года назад +2

      സിമന്റ് തറയിൽ ഇത് ഉപയോഗിക്കാമോ ?കോഴിയെ വളർത്താൻ ഉണ്ടാക്കിയ കൂടാ ഇപ്പം പലക ഇട്ടാണ് കിടത്തുന്നത്. 100sqf ന്ന് എത്ര രൂപ ആകും. Please reply

    • @farmtechmedia
      @farmtechmedia  4 года назад +1

      @@miniwilson1056 cement tharayil use cheyaaan pattillla..

    • @farmtechmedia
      @farmtechmedia  4 года назад +2

      @@khaleelthotty640 vannu cheyanam ... vandiyil vidaaan patillla

    • @khaleelthotty640
      @khaleelthotty640 4 года назад +2

      @@farmtechmedia rate എത്ര ആവും

  • @namasthemedia7862
    @namasthemedia7862 4 года назад +8

    രഞ്ജിത്തേട്ടൻ പറഞ്ഞത് ശെരിയാണ്... ഞാൻ വാങ്ങിയ floor പൊട്ടിയില്ല പക്ഷെ ഇപ്പോ മുഴുവനും വളഞ്ഞാണ് ഇരിക്കുന്നത്... ഇത്രയും കാര്യങ്ങൾ ശ്രെദ്ധിക്കണം എന്ന് അറിയാൻ വൈകി...ഇ വീഡിയോ ലോക്ഡൗണിനു മുന്ന് ഇടണമായിരുന്നു... എന്റെ ഫ്രണ്ട്‌സ് ഇപ്പോ cage ഉണ്ടാക്കി... എന്തായാലും ചേട്ടൻ പറഞ്ഞ അറിവുകൾ ഒരുപാട് ആൾക്കാർക്ക് ഉപകാരപെടും അത് ഉറപ്പാണ്... ഞാൻ ഗ്രുപ്പുകളിൽ ഷെയർ ചെയ്തിട്ടുണ്ട്...

    • @farmtechmedia
      @farmtechmedia  4 года назад +2

      Namasthe Media
      Thank you 🙏 namasthe media

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 года назад +1

    വളരെ നന്നായി വിശദമായി പറഞ്ഞു: നിങ്ങൾ സണ്ണിയുടെ കൂടെ മുൻപ് കോഴിക്കൂടിൻ്റെ വീഡിയോ ചെയ്തത് കണ്ടിരുന്നു. ഇതിൽ 100 % ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞത്! കാരണം ഞാൻ, 12 X 6ഒരു കൂടും.8 x 6, രണ്ട് കുടും ഈ ആഴ്ച ഉണ്ടാക്കിയിട്ടുണ്ട്. അനുഭവത്തിലുള്ളതാണ് പറഞ്ഞത്, നന്ദി!

  • @rajeshgopi3610
    @rajeshgopi3610 4 года назад +7

    നല്ല അവതരണം വളരെ നല്ല ടിപ്പുകൾ

  • @rajannk8836
    @rajannk8836 4 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ.👍👌

  • @nithincbhaskar1418
    @nithincbhaskar1418 3 года назад +2

    വിശദമായും സിംപിൾആയും വിശദീകരിച്ചുതന്നതിന് നന്ദി

  • @najmudheen4290
    @najmudheen4290 4 года назад +5

    അടിപൊളി, നല്ല ഇൻഫർമേഷൻ

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 3 года назад +1

    very good.വളരെ നന്നായി വിവരിച്ചിരിക്കുന്നു. പുരോഗതിയുള്ള നല്ല നാളുകൾ ആശംസിക്കുന്നു.

  • @vijaykn1
    @vijaykn1 3 года назад +20

    വീഡിയോ നന്നായിട്ടുണ്ട്..ഉപകാരപ്രദവും ആണ്...അഭിനന്ദനങ്ങൾ...പിന്നെ ഒരു കാര്യം പറയാൻ ഉള്ളത്..നിങ്ങൾ മൂന്നു തരം ഫ്ലോർ കാണിച്ചു..ഇതിന്റെ വില ഒരു 10 ൽ കൂടുതൽ പേർ എങ്കിലും ചോദിക്കുകയും ചെയ്തു..നിങ്ങൾ വില പറയില്ല..പറയാൻ കൊള്ളാത്ത വില ആണോ ഇതിനൊക്കെ..അപ്പോൾ എല്ലാം നിങ്ങടെ വിളിച്ചു ഡീറ്റൈൽസ് ചോദിക്കാൻ നമ്പർ ഇടും..സത്യത്തിൽ ഒരു പബ്ലിക് വീഡിയോ ഇടുമ്പോൾ അത് സുതാര്യം തന്നെ ആവണം..കാരണം മിക്കവരും ഒരു ജീവിതമാർഗം തട്ടികൂട്ടാൻ ഉള്ള ശ്രമത്തിൽ ആണ് ഇത്തരം വീഡിയോ കാണുന്നത്..അപ്പോൾ തന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന ഒന്നാണ് എങ്കിൽ മാത്രം തിരഞ്ഞെടുത്തതാൽ മതി എന്ന കാഴ്‌ചപടിൽ ആണ് വില ആരായുന്ന ത്.. വില അറിഞ്ഞാൽ പിന്നെ ബഡ്ജറ്റ് ന് അകത്തു നില്കുമെങ്കിൽ മാത്രം ബന്ധപ്പെട്ടാൽ മതിയല്ലോ..ഇല്ലെങ്കിൽ വേറെ മാർഗ്ഗം തേടുകയും ആവാം...അതുകൊണ്ട് ഒരു പ്രോഡക്ട് പരിജയപ്പെടുത്തുമ്പോൾ അതിന്റെ വിലകൂടി ഉൾപ്പെടുത്തിയാൽ ഈ വിവരണം പൂർണ്ണം ആകും..നന്ദി

    • @farmtechmedia
      @farmtechmedia  3 года назад +6

      Ningal paranja kaaryam correct aaanu ...വില പറയാത്തതിന്റ പ്രധാന കാര്യം ഇതിന്റ മെറ്റീരിയൽ റേറ്റ് ഡെയ്‌ലി മാറികൊണ്ടിരിക്കുന്നതുകൊണ്ടാണ്. മാത്രവുമല്ല ഒരു പക്ഷെ ഞാൻ വീഡിയോയിൽ റേറ്റ് ഉൾപ്പെടുത്തിയെങ്കിൽ താങ്കൾ 8 മാസത്തിനുമുൻപുള്ള റേറ്റ് കണ്ടിട്ടാകും വിളിക്കുക. സത്യത്തിൽ ആ വിലയിൽ ഒരുപാട് മാറ്റം ഇപ്പൊ വന്നിട്ടുണ്ട്. അത്തരത്തിൽ വരുമ്പോൾ പല ആളുകൾക്കും അത് നീരസത്തിനു വഴിയാകും.
      ഒരുപക്ഷെ നിങ്ങൾ തന്നെ പറയും വീഡിയോയിൽ പറയുന്നത് ഒരു വില വിളിക്കുമ്പോൾ വേറൊരു വില, ഇതെന്താ ഇങ്ങനെ ... എന്നു
      അല്ലാതെ പറയാൻ പറ്റാത്ത വില അല്ലാതെ അല്ല സഹോദരാ ...
      പിന്നെ ഈ വീഡിയോ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇത് വിൽക്കാനുള്ള മാർഗ്ഗം എന്ന രീതിയല്ല. ഒന്നും അറിയാത്ത സാധരണ ജനങൾക്ക് ഇതിനെകുറിച്ച് ഒരു അറിവ് ഉണ്ടാക്കുക എന്നതാണു.
      എനിക്ക് ഇതിന്റ വീഡിയോ വ്യൂസ് കാണുമ്പോഴും comment കാണുമ്പോഴും അതിൽ ഞാൻ തൃപ്തനാണ് ..
      വിലയേറിയ അഭിപ്രായത്തിനു നന്ദി ..

    • @abdulrahmann.p53
      @abdulrahmann.p53 2 года назад +5

      @@farmtechmedia ഒക്കെ ശെരി തന്നെ.. എങ്കിലും നിലവിലുള്ള ഇതിന്റെ വില ഇത്രയാണ് എന്ന് പറഞ്ഞു കൊണ്ട് നിലവിലെ റേറ്റ് പറയാമല്ലോ.. അപ്പോഴാണ് ഒരു വീഡിയോ പൂർണമാവുന്നത്.. ഓരോ മണിക്കൂറിലും വില മാറി മറയുന്ന ഇത്ര അത്യപൂർവ വസ്തു ആണോ താങ്കൾ പരിചയപെടുത്തുന്നത്..? ഇത്തരം അപൂർണ പോസ്റ്റുകൾ കാണുന്ന മാത്രയിൽ ആളുകൾ അത് വിസ്‌മൃതിയിലേക്ക് തള്ളും... അത് കൊണ്ട് ഏകദേശ വില കൂടി പറയുക. അത് വായിക്കുന്നവർക്കു അന്നേരം ഒരു തീരുമാനമെടുക്കാൻ കഴിയും

  • @RaheemAnu28
    @RaheemAnu28 3 месяца назад

    Super bro...very good presentation.. I am also a welder from malappuram

  • @aniabrahamthomas8807
    @aniabrahamthomas8807 4 года назад +3

    Very good sincerely helping thanks boss god bless u

  • @sunilkumararickattu1845
    @sunilkumararickattu1845 Месяц назад

    ❤🎉
    Super informative video,👌💅🙏

  • @mohanankp8376
    @mohanankp8376 4 года назад +3

    Dear Ranjith Sir,
    Very informative and interesting.Thank you very much.

  • @shahulameer91ameer41
    @shahulameer91ameer41 4 года назад +2

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്റ്റപെട്ടു

  • @selvytomy6832
    @selvytomy6832 4 года назад +4

    👌Very good explanation 👍

  • @vargheseperumbavoor7252
    @vargheseperumbavoor7252 3 года назад

    നല്ല കാര്യങ്ങൾ 🙏🙏 പ്ലീസ് ഫോള്ളോ him 👍

  • @veenasibilas2130
    @veenasibilas2130 4 года назад +6

    ഞാനിന്നു ഈ ചേട്ടനെ വിളിച്ചിരുന്നു വ്യക്തമായ മറുപടി കിട്ടി 500 കാടകോഴികളെ ഇടുന്ന കൂടിന് എത്ര രൂപ വരും നിങ്ങളുടെ സ്ഥലത്തു നിന്നും എന്റെ വീടിനടുത്തേക്ക് 25 കിലോമീറ്റർ ദൂരം വരും അപ്പോൾ ടോട്ടൽ ചാർജ് എത്ര വരും

  • @Nikhithacn1345
    @Nikhithacn1345 2 года назад

    Happy New Year rajfamily

  • @paisykizhur
    @paisykizhur 4 года назад +2

    Pp മറ്റിരിയൽ sq ft ന് എന്താണ് വില?

  • @unknown3914
    @unknown3914 4 года назад +1

    Slated floor tile.....athinte rate onu parayamo.....

  • @harisuppi6592
    @harisuppi6592 Год назад

    Valareyathikam. Eshttamaayi. Nigale. Nambar. Ayakumo👍👍

  • @ashinstechvlogs2521
    @ashinstechvlogs2521 4 года назад +1

    ഞാൻ ഇത് ഉപയോഗിച്ചാണ് ആട്ടിന്കൂട് പണിതത്. Good material.

    • @farmtechmedia
      @farmtechmedia  4 года назад +1

      Agane unde bro ..,

    • @ashinstechvlogs2521
      @ashinstechvlogs2521 4 года назад

      @@farmtechmedia good material നല്ല കട്ടി ഉണ്ട്.

  • @thepinkfairies1939
    @thepinkfairies1939 4 года назад +1

    Thank you chetta good information

  • @whistlingvlog1764
    @whistlingvlog1764 5 месяцев назад

    രണ്ട് വരി താബുക് കെട്ടിയതിന് ശേഷം അതിന് മുകളിൽ ഇതേ നെറ്റ് അടിക്കുക.. തറയിൽ പൈസ ലാഭിക്കാൻ ഒരുമീറ്റർ നീളം വീതിക്ക് സ്‌പെയ്‌സ് ഇട്ടു പട്ടിയല്ല് അടിച്ച് നിരത്തി വക്കുക. രാവിലെ എടുത്തു മാറ്റി തറ ക്‌ളീൻ ചെയ്യുക. കൂടു 25 വർഷം ഇരിക്കും. ഇവരുടെ good work 👍👍👍

  • @lijinjoy1314
    @lijinjoy1314 4 года назад

    Thank you very much cheatta.valuble video for me thanks alot

  • @2222str
    @2222str 4 года назад +1

    Awesome idea...

  • @abhisheaven2741
    @abhisheaven2741 4 года назад +3

    Sthalam avideyanu ? 2/2 floor cost atrayanu

  • @nikhilmk888
    @nikhilmk888 3 года назад +2

    Oru kavung undegil super kood undaakam...verthe paisa kalayaaan.kore hitech kaar

    • @farmtechmedia
      @farmtechmedia  3 года назад

      Kavungukondu koodu undaakaaam annu aadyam thanne parajittundallo aniyaaaaa...

  • @josethomas7253
    @josethomas7253 4 года назад +1

    Good. Usefull

  • @ashrafca6053
    @ashrafca6053 4 года назад

    super infermation.

  • @fina1696
    @fina1696 2 года назад +1

    4 aadine valarthan ethra neelavum veethiyum slatted flourum venam

  • @bijugeorge5404
    @bijugeorge5404 3 года назад

    vallare nalla vivarannam..

  • @prasadpuliyadan8370
    @prasadpuliyadan8370 4 года назад +2

    പൊളി....

  • @joshy7887
    @joshy7887 3 года назад

    Thanks for information

  • @vijayasasi3233
    @vijayasasi3233 4 года назад

    Sheet sale unddo good idea very good

  • @dericjoseph5050
    @dericjoseph5050 4 года назад +62

    എല്ലാവരും കൂട് ശ്രിദ്ധിച്ചപ്പോൾ ഞാൻ നോക്കിയത് ബാക്കില്ലെ പശുവിനെ യാണ് 😁

    • @vijayakumarpn6391
      @vijayakumarpn6391 3 года назад +2

      good information

    • @vineethponnuchinnu1030
      @vineethponnuchinnu1030 3 года назад +2

      നീ സ്കൂളിൽ പഠിച്ചപ്പോഴും അങ്ങനെയല്ലായിരുന്നല്ലോ

  • @nijojo6257
    @nijojo6257 3 года назад

    Good presentation 👌👌👌👍👍👍
    Support undaavumm👌👌👌

  • @sunusunu.8512
    @sunusunu.8512 4 года назад +5

    Corrugated coating sheet enthu kondu last cheyyilla...? 10 ft sheet 600 rs aanu....goat shelter,inu ee sheet mathi....

  • @kavilkadavufarm7577
    @kavilkadavufarm7577 4 года назад +1

    very good

  • @sundeepradhakrishnan8187
    @sundeepradhakrishnan8187 4 года назад +6

    ഈ cage ഇല്‍ ഉപയോഗിച്ച് material ഡേ അളവ് ഒന്ന് പറയാമോ. Thank you

  • @oovv8868
    @oovv8868 3 года назад +2

    Njn vedichu ... 320rs aayi 1 sheetinu & courier 300 thazhe aayi.. 2*1.25....
    20sqft nu 8sheets

  • @shajik.m9410
    @shajik.m9410 3 года назад

    Kolamkatto 🌷 adipoli 🌷💘❤

  • @sivasankaranpu2526
    @sivasankaranpu2526 3 года назад

    Adipoli supper

  • @georgiantijo8551
    @georgiantijo8551 3 года назад

    Chetta 5 aadinulla kudine ethra rs aakum 2:30 Neelam 1:80 veethi 2:00 pokkam ulla kudine etharayakum

  • @fasalukadayil1460
    @fasalukadayil1460 4 года назад

    നല്ല അറിവാണ്..... നന്ദിയുണ്ട്.... (ഫോൺ നമ്പർ അറിയികുമോ)സ്ഥലം എവിടെയാണ്.....

    • @resmicc823
      @resmicc823 4 года назад +1

      Description il und

  • @dineshpallippatmana4728
    @dineshpallippatmana4728 4 года назад

    Super presentation

  • @sarjinatk3550tk
    @sarjinatk3550tk 3 года назад

    Eee koodinn ethra vila varum .engane paniyan

  • @P-L-I-N-G
    @P-L-I-N-G 4 года назад +1

    Ithinde floor material nte vilavivaram engana aanu

  • @vishnupp3183
    @vishnupp3183 4 года назад +1

    Brooo adiyi itta floorinu ethra rate varindu ennu parayo?

  • @baijunv2007
    @baijunv2007 3 года назад +1

    ഹൈടെക് ഡ്രിങ്കർ സെറ്റ് ചെയുന്ന വീഡിയോ ലിങ്ക് ഇടാമോ?

  • @shajik.m9410
    @shajik.m9410 3 года назад

    Hi 🌷🌷🌷

  • @geethulevin5398
    @geethulevin5398 4 года назад +4

    Floor rate എത്രയാ?

  • @hamdanmkp2724
    @hamdanmkp2724 4 года назад +3

    രണ്ട് ആടിനു വേണ്ടിയുള്ള കൂടെ എത്ര പൈസയാവും ഉണ്ടാവും

  • @marietjoy4325
    @marietjoy4325 3 года назад

    Metal sathanangal undu .plorinulla sadhanangal vangiyalmathi

  • @vmgafoor679
    @vmgafoor679 4 года назад +1

    Ok thanks bro...

  • @prasanththayyil4041
    @prasanththayyil4041 4 года назад +3

    Chetta ,ethe evidaya stalam

  • @anjithanandss9420
    @anjithanandss9420 2 года назад

    2×2 feet video cheyyuvo?

  • @prabhulmaniprabhulmani8398
    @prabhulmaniprabhulmani8398 4 года назад

    Superb bro

  • @nizashakirshakir3381
    @nizashakirshakir3381 4 месяца назад

    Feeder ഏകദേശം എത്ര രൂപ ആകുമെന്ന് പറയാമോ

  • @sameernasco295
    @sameernasco295 4 года назад +1

    Thanks

  • @abdulkader-ep6vr
    @abdulkader-ep6vr 4 года назад

    Adipoli chettaa

  • @manumsmanusatheesan2196
    @manumsmanusatheesan2196 3 года назад

    Njan square channel 1inch anu floorinu weld cheythathu ee floor idan enducheyyanam

    • @farmtechmedia
      @farmtechmedia  3 года назад

      പട്ട അതിന്റ മുകളിൽ അടിക്കണം

  • @saradhapkm703
    @saradhapkm703 3 года назад

    Ethu evideyanu vangan kittunnath

  • @STKcreation
    @STKcreation 3 года назад

    Chetta plastic floor nallathu evide kittum

  • @muralimenonmuralimenon8393
    @muralimenonmuralimenon8393 3 года назад

    Nice video

  • @mrjithinpj
    @mrjithinpj 4 года назад

    1st quality thirich ariyan pattunnath egana ann ?

  • @valsanmenon9501
    @valsanmenon9501 2 года назад

    Please let me know,if you can send the flooring materials to Maharashtra

  • @bijumbijum7879
    @bijumbijum7879 4 года назад +2

    Pattayil. Paper idunnath nalla idea aanu .but arum cheyyila.njan kozhi koodinte flooril varuna pipe nu aluminium sheet cut cheyth vekkarund.

  • @shajahanmpd3079
    @shajahanmpd3079 4 года назад +1

    Good. 💚

  • @sangeethkavungalbabuprasad9823
    @sangeethkavungalbabuprasad9823 3 года назад

    RP material flooring undo
    Rate etra aavum

  • @mohammedbasheermarakkaraka7870
    @mohammedbasheermarakkaraka7870 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയൊ

  • @pigeonworld3932
    @pigeonworld3932 2 года назад

    Spr video

  • @mixedfarming5766
    @mixedfarming5766 4 года назад

    Nalla Important

  • @sreelathalatha5767
    @sreelathalatha5767 3 года назад +1

    കിഴക്കു പടിഞ്ഞാറ് എന്നൊരു ദിക്കു ഇല്ല ബ്രോ..വടക്കു പടിഞ്ഞാറു ആണോ udesichatu.

    • @farmtechmedia
      @farmtechmedia  3 года назад

      Kizhakku ninnum padinjaaraatu neelathil shedu paniyanam annaaNu paranjathu ... 🙏

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 года назад

    Thanks chetta

  • @techentertainment5638
    @techentertainment5638 4 года назад +1

    ഈ പ്ലാസ്റ്റിക് flooril കോഴിയെ വളർത്താൻ പറ്റുമോ.

    • @farmtechmedia
      @farmtechmedia  4 года назад +1

      Athinu vere unde ..,

    • @techentertainment5638
      @techentertainment5638 4 года назад

      @@farmtechmedia ചേട്ടന് അതിൻറെ സപ്ലൈ ഉണ്ടോ. അത് ഒരു സ്ക്വയർ ഫീറ്റിന് എത്ര രൂപ ആകും.

    • @farmtechmedia
      @farmtechmedia  4 года назад +1

      @@techentertainment5638
      Illla bro ... anikku ariyillla..

    • @techentertainment5638
      @techentertainment5638 4 года назад

      @@farmtechmedia thanks

  • @oovv8868
    @oovv8868 3 года назад +1

    Bro dog cage ulla slatted floor very best quality ullath rate engana??

  • @benisonjose777
    @benisonjose777 3 года назад

    chetta adooril ee floor avide kittum

  • @ajithaji2303
    @ajithaji2303 4 года назад

    അടിപൊളി 👍

    • @ajithaji2303
      @ajithaji2303 4 года назад

      ചേട്ടാ ഇതിന്റെ റേറ്റ് പറയോ

  • @sajeeshswaminathan662
    @sajeeshswaminathan662 3 года назад

    Chetta ningal aaatin koodinte rate idu

  • @gloriawilson4910
    @gloriawilson4910 4 года назад +1

    Ningalude place?

  • @harishrs7697
    @harishrs7697 3 года назад

    Nhalu aadinu ethra sheettu venam vannu parayo

  • @sarmadali265
    @sarmadali265 4 года назад +1

    When are you come in Pakistan ?

  • @marietjoy4325
    @marietjoy4325 3 года назад

    E koodu undakkan are anu sameepikendathu

  • @jishnuemperor921
    @jishnuemperor921 3 года назад

    e kanicha koodu etra aadukale idaan pattunnathaanu?

  • @bigbees.3737
    @bigbees.3737 4 года назад +1

    എനിക്ക് ഒരു 4ആടിനെ ഇടാൻ പറ്റിയ ഒരു കൂട് വേണം.കോഴിക്കോട് ആണ് സ്ഥലം.അവിടെ എത്തിച്ചു ഫിറ്റ് ചെയ്തു കൊടുക്കുമോ.( ആട്ടിൻ കുടിന്റെ മുകളിലായി കോഴികൂടും സെറ്റ് ചെയ്യുന്ന രീതിയിൽയുള്ള ഒരു പുതിയ concept ചെയ്യാൻ കഴിയുമോ.) സ്ഥലവും expencum കുറഞ്ഞുകിട്ടുമെല്ലോ .pls replay

    • @farmtechmedia
      @farmtechmedia  4 года назад +1

      നേരെ Opposite ആണ് ചെയ്യുന്നത്.

    • @bigbees.3737
      @bigbees.3737 4 года назад

      @@farmtechmedia oposite എന്ന് പറയുമ്പോൾ. കോഴിക്കൂട് താഴെയും ആട്ടിൻ കൂട് മുകളിലും .കുഴപ്പമില്ല.എത്ര. പൈസ ആകും. എത്ര ദിവസം കൊണ്ട് പണി തീരും.

    • @nanmapublications648
      @nanmapublications648 4 года назад

      എനിക്ും വേണം
      9747046675

  • @sachinpv2942
    @sachinpv2942 3 года назад +1

    Chetta ith dog cagin patumo

  • @muhammedbadusha.n9994
    @muhammedbadusha.n9994 4 года назад +4

    ഇത് താറാവിന് കൂട് ഉണ്ടാകാൻ ഉബയോഗികമോ?

  • @ajeeshk.m4115
    @ajeeshk.m4115 3 года назад

    Ethil ethu floor anu dog cagenu patiyathu. Pls rply

    • @farmtechmedia
      @farmtechmedia  3 года назад +1

      ഈ വീഡിയോ യിൽ dog floor ഇല്ല ബ്രോ .. അത്‌ വേറെ design ആണ്

    • @ajeeshk.m4115
      @ajeeshk.m4115 3 года назад

      Athinte oru video cheyamo. Eniku pani kiti njn e floor use cheythu dog cage undaki but ente doginte viralukal edayil kuduganu.

    • @ajeeshk.m4115
      @ajeeshk.m4115 3 года назад

      Epo floorinu mukalil mat etanu use cheyune

    • @farmtechmedia
      @farmtechmedia  3 года назад

      @@ajeeshk.m4115 Saaralya ... nammude Rabbit cage nta video kaaanu ... athil use chaithittulladhu ... dog floor aaanu

  • @rajeevp.g4039
    @rajeevp.g4039 4 года назад +7

    ഈ കൂടിൻ്റെ അളവ് എത്രയാണ്
    ഇതിൽ എത്ര അടിനെ ഇടാൻ പറ്റും

  • @MB-nq6ej
    @MB-nq6ej 3 года назад +2

    Yappo vitalum Medicha cashe kittulla

  • @abhiramrp15
    @abhiramrp15 4 года назад +2

    ഇതുപോലെ dog cage ഉണ്ടാകാൻ പറ്റുമോ.....

  • @joshykwt6175
    @joshykwt6175 4 года назад +1

    Chettan ippol kanicha koodine athra paisa avum

  • @anoopsreenilayam4621
    @anoopsreenilayam4621 4 года назад +2

    Ranjitheatta
    ഇൗ സ്ലാറ്റെഡ് സ്‌ലബിന്റെ വില ഒന്ന് പറയാമോ. ഒരു 400 സ്ക്വർ feet കൂട് നിർമ്മാണത്തിൽ ആണ് .( 2*2,_2*1_feet)

    • @farmtechmedia
      @farmtechmedia  4 года назад +2

      9961109024

    • @sojanjose7
      @sojanjose7 4 года назад +3

      Mobile number alla chodiche Sqft rate anu

    • @farmtechmedia
      @farmtechmedia  4 года назад +3

      @@sojanjose7 sojaaaaaa athu manasilaaayi .... Rate based on quantity and quality ... so if you want more details please call this number ..,

  • @gopikakrishna9257
    @gopikakrishna9257 4 года назад +3

    4,2 inde rabbit koodinu ethrayaavm?

  • @vajidhkm8641
    @vajidhkm8641 3 года назад +3

    2×2 floor ethrayanu rate?

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад

    Good subject.
    ചല കാര്യങ്ങളിൽ വ്യക്തത്തിയില്ല. എന്തെന്നാൽ Souare tube ഉം Angler റും പട്ടയും മാർക്കറ്റിൽ Available. Sanare tube നല്ലേ urine പാടിക്കാതിരിക്കാൻ നല്ലത്.
    പിന്നെ Traford sheet & MM Thickness മനസ്സിലായില്ല?

  • @Nn-pv3fb
    @Nn-pv3fb 4 года назад +1

    Ithpolathe aadin kudin rate ethra akum..?!ithe size thanne

  • @Taksh2412
    @Taksh2412 4 года назад

    Useful .

  • @nawfaltn1719
    @nawfaltn1719 4 года назад +2

    നല്ല അവതരണം