Goat Slatted Floor- വാങ്ങുന്നതിന് മുന്നേ ഇതൊന്നു കണ്ടുനോക്കു.

Поделиться
HTML-код
  • Опубликовано: 24 июн 2022
  • Goat Slatted Floor- വാങ്ങുന്നതിന് മുന്നേ ഇതൊന്നു കണ്ടുനോക്കു. #GoatFloor
    #FarmTechMedia
    #GoatSlattedFloor
    #DogFloor
    #CageMat
    #FreedomPoultryCages
    ABOUT FARM TECH MEDIA
    ചെറുകിടസംരംഭങ്ങൾ, ഫാമിംഗ്‌, ഗവൺമെന്റ് പദ്ധതികൾ എന്നിവയെകുറിച്ചുള്ള അറവുകൾ ജനങ്ങളിലെത്തിക്കുക എന്ന ലകഷ്യം മുൻനിർത്തിയാണ് ഞങളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ഇതുമായി ബന്ദപ്പെട്ട വീഡിയോകളാണ് ഞങ്ങൾ ഈ ചാനലിൽ ഇടുന്നത്.
    നിങ്ങളുടെ സ്റ്റാപനത്തിന്‍റയോ, ഫാമിന്‍റയോ വീഡിയോ നമ്മൂടെ ചാനലില്‍ കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടങ്കില്‍ ഞങ്ങളെ വിളിക്കാം....
    ഞങ്ങളുടെ പ്രധാനപ്പെട്ട വീഡിയോകൾ #
    • dog show 2020 thrissur... തൃശ്ശൂരില്‍ നടന്ന DOG SHOW...
    • ജീവൻ പണയംവെച്ച് പൂട്ടു... കേരളത്തിലെ ജല്ലികെട്ട് എന്നു പേരുകേട്ട കാളപൂട്ട് മല്‍സരത്തിന്‍റ അടിപൊളി വീഡിയോ.....
    • എന്താണ് ഹൈടെക് കോഴിക്ക... കോഴികളെ വളര്‍ത്താന്‍ ഉള്ള ഹൈടെക് കോഴികൂട് എന്താണ്...?
    • കോഴിയിൽനിന്ന് മുട്ട മ... കൊഴിയില്‍ നിന്ന് മുട്ട മാത്രമല്ല വൈദ്യുദിയും ലഭിക്കും...
    • 5000 രൂപക്ക് 10 കോഴിയു... 5000/_ രൂപക്ക് ഒരു ഹൈടെക് കൂടും 10 കോഴിയും എങ്ങനെ കിട്ടും...?
    • കേരളത്തിലെ ഏറ്റവും വലി... കെരളത്തിലെ ഏറ്റവും വലിയ പോത്തിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....?
  • ЖивотныеЖивотные

Комментарии • 91

  • @lailald5595
    @lailald5595 Год назад

    സൂപ്പർ സാദന ങ്ങളാണ്

  • @sarathlal9567
    @sarathlal9567 5 дней назад

    ഇമെടെ നാട്ടുകാരൻ ആണ് ല്ലേ ബ്രോ 🥰🥰അപ്പോൾ നേരിട്ട് കാണാം ട്ടോ 👍

  • @Farmtechmedia
    @Farmtechmedia  11 месяцев назад +1

    മുകളിൽ കൊടുത്ത വിഡിയോയിൽ പലയിടങ്ങളിലായി ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. ദയവുചെയ്തു വീഡിയോ മുഴുവൻ കാണുക...

  • @krsincubator978
    @krsincubator978 2 года назад

    👌

  • @princesanu6102
    @princesanu6102 2 года назад +1

    Good👍👍

  • @akeshkn682
    @akeshkn682 Год назад

    Hai

  • @delete7158
    @delete7158 Год назад

    20 nadan day old kozhikunjunghal vilkkanud kozhikode

  • @user-fu9kx6wg4h
    @user-fu9kx6wg4h Год назад

    Hi

  • @bijubiju6277
    @bijubiju6277 Год назад +3

    ഞാൻ കൊല്ലം കേരളപുരം എന്ന സ്ഥാലത്തു നിന്നാണ് 4 ആടിനെ വളർത്താൻ ഉള്ള കൂടിന്റെ അളവ് ഒന്ന് പറയാമോ 2x 1 ഇന്റെ എത്ര പീസ് വേണ്ടിവരും

  • @balajid2588
    @balajid2588 4 месяца назад

    I want poultry ... metiril.

  • @maheshgpillai1258
    @maheshgpillai1258 2 года назад

    ❤️👍🏻

  • @smithaathikkattil8022
    @smithaathikkattil8022 Год назад

    70 sqr ulla koodinu ethra pees vendhivarum floor

  • @aswadaslu2468
    @aswadaslu2468 Год назад +1

    പ്ലീസ് സാർ ഇത് ഫിറ്റ് ചെയ്യുന്നതിന്റെ വീഡിയോ ഉണ്ടോ? ഒരു രണ്ട് ആടിനെ വളർത്താൻ വേണ്ടിയാണ്

  • @manjusanu8491
    @manjusanu8491 Год назад

    2*2 nte price ethra....

  • @FaizalKoladi
    @FaizalKoladi 2 года назад

    Old videos kanirunnu kurachayalllooo adu ❕❗️

  • @hai1668
    @hai1668 6 месяцев назад

    കോഴിക്കൂടിന് ഇടാൻ പറ്റുമോ തൃശൂർ എവിടെയാണ്

  • @jayanks8009
    @jayanks8009 6 месяцев назад

    മുയൽ കൂട് ഉണ്ടാ

  • @pathayam5124
    @pathayam5124 5 месяцев назад

    Chetta ipo sale undo???

  • @hai1668
    @hai1668 5 месяцев назад

    ഇത് എവിടെയാണ് സ്ഥലം

  • @pramodsooranad7197
    @pramodsooranad7197 Год назад

    താങ്കളുടെ ഫോൺ നമ്പർ ഇതെവിടാണ് സ്ഥലം

  • @nikhiljames4808
    @nikhiljames4808 Год назад +1

    പ്രാവിന് കൂടിന് പറ്റുമോ 2nd പറഞ്ഞത് (2*1)

  • @ksjourney9169
    @ksjourney9169 2 года назад +1

    തൃശ്ശൂരിൽ എവിടാ

  • @mohammedchangapra5115
    @mohammedchangapra5115 Год назад +2

    4.70 നീളം 1.20 വീതി യുള്ള കൂടിന് 2*1 ന്റെ സ്ലേറ്റ് (₹230) എത്ര പീസ് വേണം കൊറിയർ ചാർജ് എത്രയാണ് ഇപ്പോഴും₹ 230 തന്നെ യാണോ മാറ്റിന് വില മലപ്പുറം ജില്ലയിൽ വേങ്ങര യാണ് സ്ഥലം

    • @ajayghoshm.r9191
      @ajayghoshm.r9191 8 месяцев назад +1

      നായക്കൂടിനുള്ള Slated Floor 1 st ക്വാളിറ്റിഇപ്പോഴത്തെ റേറ്റ് എത്രയാണ്, 2 " x 1".കോഴി കൂട്ടിലേക്കുള്ള നിപ്പിൾ ഡ്രിങ്കർ ഉണ്ടോ

  • @jijeeshsekhar7618
    @jijeeshsekhar7618 Год назад

    രണ്ടാമത് കാണിച്ചത് 2*1 minimum എത്ര പീസ് എടുക്കണം??? To Trivandrum.

  • @jeejogeorge3508
    @jeejogeorge3508 2 года назад

    അവസാനം പറഞ്ഞ 2×2 floor rate പറഞ്ഞില്ലല്ലോ !!

  • @cpakbar8755
    @cpakbar8755 2 года назад +1

    കൊറിയർ ചാർജ്ജ്‌ എങ്ങിനെ ആണ് പീസ് കണക്കിന് ആണോ അതോ വൈറ്റ് കണക്കിന് ആണോ

  • @sojinsloftbalaramapuramtri2103

    2*2 slated floor price pls

  • @davisjoseph1687
    @davisjoseph1687 2 года назад

    5mtr *3mtr kudinu ethra sheet venam 2*1 nte please reply rupee’s 230/- vergin

  • @vineeshtv7823
    @vineeshtv7823 Год назад

    Number kitumo bro

  • @LearningBydoing-wl5bj
    @LearningBydoing-wl5bj 10 месяцев назад

    Home delivery indo

  • @jomonvalolickel3680
    @jomonvalolickel3680 9 месяцев назад

    Number എവിടേ

  • @geethakumari771
    @geethakumari771 10 месяцев назад

    Cats cage undo. Phone no

  • @josethomas3752
    @josethomas3752 Год назад

    നമ്പർ ഒന്ന് തരുമോ??

  • @Dgl_Petfort01
    @Dgl_Petfort01 7 месяцев назад

    Nomber

  • @rahulmullan3367
    @rahulmullan3367 11 месяцев назад

    Contact cheyyan parayunnund ... Contact number kodukkathe engane contact cheyyum broo... 🤦

    • @Farmtechmedia
      @Farmtechmedia  11 месяцев назад

      വിഡിയോയിൽ വ്യക്തമായി മൊബൈൽ നമ്പർ കൊടുത്തിട്ടുണ്ട്...

  • @ajayanr2239
    @ajayanr2239 2 года назад +1

    വില പറയുന്നത് നന്നായി , കോഴിക്ക് പറ്റിയ slatted floor ഉണ്ടോ

    • @Farmtechmedia
      @Farmtechmedia  2 года назад +1

      ഇല്ല സർ.. അതത്ര നല്ലതായി തോന്നിയില്ല..

    • @cpakbar8755
      @cpakbar8755 2 года назад +1

      180രൂപ പറഞ്ഞslatted ഫ്ലോർ ഉപയോഗിച്ചൂടെ

    • @Farmtechmedia
      @Farmtechmedia  2 года назад +4

      @@cpakbar8755 പറഞ്ഞത് 160 ആണ്. പക്ഷെ കോഴിയുടെ കാഷ്ടം ശരിക്കും താഴെ വീഴാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഞങ്ങൾ കോഴിക്കൂടിനു ഇത് നിദ്ദേശിക്കാറില്ല...

  • @aneeshasuresh5653
    @aneeshasuresh5653 Год назад

    Place evideyanu

  • @manojmanikandanofficial6661
    @manojmanikandanofficial6661 Год назад

    Pon nober ples sand

  • @aswanims8853
    @aswanims8853 Год назад

    120 nte 15 pease venam

  • @LijoJose-gd6us
    @LijoJose-gd6us Год назад

    ചേട്ടന്റെ number etryaa

  • @sachinsachu4233
    @sachinsachu4233 7 месяцев назад

    ചേട്ടന് നമ്പർ സെന്റ് ചെയ്യാമോ

  • @snehascreative9841
    @snehascreative9841 Год назад

    അത്ര ദിവസത്തിനുള്ളിൽ delivery ചെയ്യാൻ പറ്റും.

  • @vinodchodan3182
    @vinodchodan3182 Год назад +1

    👍👍👍 കൃത്യമായ വിവരണം,നീട്ടി കൂട്ടലുകൾ ഇല്ല
    എനിക്കു ആവശ്യമുണ്ടായിരുന്നു.Whatsapp ചെയ്യട്ടെ

  • @rajeshchitteth1849
    @rajeshchitteth1849 Год назад +1

    ബായി നമ്പര് തരുമോ

  • @sainulabid1932
    @sainulabid1932 2 года назад

    മുയലിന് പറ്റിയത് 170 രൂപയുടേതാണോ അപ്പോൾ കൊറിയാൽ അയക്കാൻ എത്ര?

  • @sainulabid1932
    @sainulabid1932 2 года назад

    ഫസ്റ്റ്‌ കാണിച്ച മാറ്റിന് എത്ര 120 ആണോ അതോ170ആണോ. ഒരു 10 പീസ് koriyal അയക്കാൻ എത്ര?

  • @basheerkaithakkal7713
    @basheerkaithakkal7713 Год назад

    താങ്കളെ ബന്ധപ്പെടാനുള്ള നമ്പർ അയച്ചു തരിക.

  • @amalchakravorty1829
    @amalchakravorty1829 2 месяца назад

    നിങ്ങളുടെ സർവീസ് വളരെ ശരിയല്ല ...വിളിച്ചാലും എടുക്കില്ല,മെസ്സേജിന് സമയത്ത് റീപ്ലേ തരില്ല...

  • @itsmekichu5816
    @itsmekichu5816 Год назад

    Number please

  • @adarsh1228
    @adarsh1228 Год назад

    Contact number tharuoo

  • @SatishKumar-vl3lt
    @SatishKumar-vl3lt Год назад

    Phone number share cheyu

  • @binubinu5492
    @binubinu5492 10 месяцев назад +1

    ചേട്ടാ 12.12 ഫോർമാറ്റ് ആട്ടിൻകൂടിന് ഇടാൻ പറ്റുമോ