5000 രൂപക്ക് ആർക്കും ആട്ടിൻകൂട് നിർമ്മിക്കാം | goat cage making | how to make cheapest goatcage

Поделиться
HTML-код
  • Опубликовано: 1 окт 2023
  • ചെയ്ത വീഡിയോകളിൽ അക്വാഹെവന്
    ഏറ്റവും പ്രിയപ്പെട്ട വീഡിയോയാണിത്. നിരവധി കൃഷിക്കാർ 5000 രൂപക്ക് താഴെ മുതൽ മുടക്കിൽ ആട്ടിൻ കൂട് പണിയുകയും സന്തോഷവും നന്ദിയും അറിയിക്കുകയും ചെയ്തിരുന്നു. ആട്ടിൻ കൂടിനു വലിയ മുതൽ മുടക്കേണ്ട കാര്യം ഇല്ലാ എന്നും കുറഞ്ഞ ചിലവിൽ ആട്ടിൻ കൂട് നിർമ്മിക്കുന്നതിലൂടെ ആട് വളർത്തൽ കൂടുതൽ ലാഭകരമാക്കാം എന്നും ധാരാളം പേർ തിരിച്ചറിഞ്ഞത് ഈ വിഡിയോയിൽ നിന്നാണ്. ഇനിയും കാണാത്തവർക്കായ് വീഡിയോ ഒരിക്കൽക്കൂടി പങ്കുവെക്കുന്നു.
    #goatcage #goatcagemaking #aaduvalarthal #goat_cage_making #kerala #Malayalam
    #how_to_make_cheapest_goat_cage
    #malayalam_cage_making_videos #cage #aaduvalarthal #goat #Keralagoatfarming #worldofgoat #cjfarm #aaduvalarthal #aquaheaven #farminginkerala #farmersarelifegivers
    #keralahitechfarming #kerala #goat

Комментарии • 27

  • @sumojnatarajan7813
    @sumojnatarajan7813 7 месяцев назад

    Super work 👍👍👍👍

  • @ravia1486
    @ravia1486 6 месяцев назад +3

    തെങ്ങിൻ തടി കീറി സൈസാക്കി എടുക്കണ്ടേ?

  • @motionclick9044
    @motionclick9044 6 месяцев назад +1

    Super bro❤

  • @user-tq9cb8rx2d
    @user-tq9cb8rx2d 7 месяцев назад

    Maram ready maid vanghochathano

  • @aromalkrishna1727
    @aromalkrishna1727 Месяц назад

    Super

  • @aminakuttyamina6852
    @aminakuttyamina6852 4 дня назад

    Maram kond തീറ്റ ടോട്ടിൽനിർമിക്കാൻ പറ്റില്ലേങ്ങിനെ ഒരുകൂടി ഉണ്ടാകാൻ എത്രചിലവുണ്ട് ഒരുകൂടി ഉണ്ടാക്കിത്തരുമോ.

  • @manasir2987
    @manasir2987 6 месяцев назад

    ❤❤❤❤

  • @ShahinDavood-ot9xz
    @ShahinDavood-ot9xz 5 месяцев назад +2

    തേങ് എടുത്തിട്ട് മില്ലിൽ അർപ്പ് കൂലി

  • @bindishasinilsinil6634
    @bindishasinilsinil6634 5 месяцев назад +1

    Kozhikode goat cage work undo

  • @user-fq2rr9qc9b
    @user-fq2rr9qc9b 7 месяцев назад

    ഈ കൂട് ഒരണ്ണം വേണം എത്തിച്ചു തരുമോ ഇത്വിടെയാ സ്ഥലം ഞാൻ ആലുവ പുക്കട്ടുപാടിയിലാണ്

  • @raheescp6356
    @raheescp6356 5 месяцев назад +1

    കൂടിന്റെ സൈസ് പറയാമോ

  • @sharifadakkan7419
    @sharifadakkan7419 6 дней назад

    ആട്ടിൻ കൂട് പണിയുമ്പോൾ വാസ്തു നോക്കണോ

  • @ashrafashraf9715
    @ashrafashraf9715 7 месяцев назад

    Nice work

  • @kareemkt4788
    @kareemkt4788 7 месяцев назад

    Thalamudalkanikkanam

  • @vilasinik1994
    @vilasinik1994 7 месяцев назад

    ഈകുടുനികുംനിർമ്മിച്ചുതരുമോ

  • @kareemkt4788
    @kareemkt4788 7 месяцев назад +1

    Fraimadikkunnadendakanikkanjad

  • @shiylathamarakshi4427
    @shiylathamarakshi4427 4 месяца назад

    ഇതേപോലെ ഒരു ആട്ടിൻ തൊഴുത്തിൽ എനിക്ക് വെച്ച് തരാമോ

  • @AngelAngel-ky2wu
    @AngelAngel-ky2wu 20 дней назад

    ഈ കൂട്ടിൽ ആട്ടിൻ കുട്ടിയെ അല്ലെ വളർത്താൻ കഴിയു നല്ല ആട് ആണ് എങ്കിൽ കൂടും കൊണ്ട് പോകും ഒരു ഇടിക്ക് പട്ടിയൽ ഇളകി പോകും

  • @bindhubabu8497
    @bindhubabu8497 Месяц назад

    ഇതു പോലെ ഒരു കുടു വേണമായിരുന്നു അടൂർ ആണ് സ്ഥലം

  • @Sujatha587
    @Sujatha587 3 месяца назад

    🤔🤔🤔

  • @bilalo179
    @bilalo179 2 месяца назад

    Ee kudu kore varsham nikumo ?

    • @rpk3010
      @rpk3010 11 дней назад

      5 year. മഴ നനഞ്ഞാൽ 2.3. Year

  • @shuhailkovval406
    @shuhailkovval406 7 месяцев назад

    Etra adine idam pattum

  • @SavithaKr-sn1bl
    @SavithaKr-sn1bl 2 месяца назад

    ഇതു പോലെ തന്നെ ഒരു ആടിന്റെ കൂടു കിട്ടാൻ എന്താ മാർഗം എന്റെ സ്ഥാലം മല്ലപ്പള്ളി aanu

    • @Manushyan70
      @Manushyan70 2 месяца назад

      പത്തനംതിട്ട മല്ലപ്പള്ളി ആണോ? ഞാനും അവിടെ നിന്നാണ്

    • @diyakripas7557
      @diyakripas7557 22 дня назад

      ആട്ടിൻ കുട്ടിയെ കൊടുക്കുവാനുണ്ടോ എവിടെ എങ്കിലും