മുസ്ലിംകളെ ആട്ടിയിറക്കുന്ന അസം | Around 28 Muslims sent into detention camp in Assam | Out Of Focus

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 459

  • @KadrrrKader
    @KadrrrKader 11 дней назад +113

    എല്ലാ ഹിറ്റ്ലർമാരുടേയും പര്യവസാനം.. ഒരുപോലെയാവും കാത്തിരുന്നു കാണാം

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 11 дней назад +13

      100% നബിയും അങ്ങിനെ ആണല്ലോ മരിച്ചത് 😄😄

    • @user-qm4pl9wo6l
      @user-qm4pl9wo6l 11 дней назад +4

      ​@@ജെയിംസ്ബോണ്ട്കേരളAre you happy while others Criticise your relegion

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 11 дней назад +1

      Yes

    • @Mbappe10-j7z
      @Mbappe10-j7z 11 дней назад

      സംഘികൾ രാജ്യത്തിൻ്റെ cancer ആണ്. ഇവരെ ഒന്നിച്ചു തുരത്തിയില്ലെങ്കിൽ നമ്മുടേ രാജ്യത്തെ ഈ രാജ്യ ദ്രോഹികൾ നശിപ്പിക്കും.

    • @Sfqmanu
      @Sfqmanu 11 дней назад

      ​@@ജെയിംസ്ബോണ്ട്കേരളഎന്നാലും ഷെഢിയും ബ്രായും ഇട്ട് പൊതുസ്ഥലങ്ങളിൽ നടന്നു 60കഴിഞ്ഞാൽ കർത്താവ് നെ വിളിക്കുന്ന മന്ദബുദ്ധി പാശ്ചാത്യ മതം അല്ല എന്റ പൊന്നു അച്ഛന്മാർക് ഉണ്ടായ കുരിശിന്റെച്ചുവട്ടിൽ വെച്ചുപോയ അനാതകുഞ്ഞേ 🫢🫢😄😄

  • @hussainbapputty2983
    @hussainbapputty2983 8 дней назад +7

    ഈ വർഗീയ വാദികളെ ഇന്നല്ലെങ്കിൽ നാളെ ജനങ്ങൾ തൂത്തെറിയും...
    ഈ രാജ്യത്തു ജീവിച്ചു കോ ടിരിക്കുന്നവരെല്ലാം ഈ രാജ്യക്കാരാണ്..❤

    • @sajeeshp2938
      @sajeeshp2938 3 дня назад

      ജനിച്ചപ്പോൾ തന്നെ വർഗീയത കൊണ്ടുനടക്കുന്നത് മുസ്ലിങ്ങൾ ആണ് പാക്കിസ്ഥാൻ ആധുനിക ബംഗ്ലാദേശ് ലെബനൻ സിറിയ മറ്റു മതസ്ഥരെ മതത്തിൻറെ പേരിൽ കൂട്ടക്കൊല ചെയ്തത് ഇസ്ലാമാണ്

  • @gafoorkadhosth673
    @gafoorkadhosth673 11 дней назад +70

    ബംഗ്ലാദേശിൽ നിന്ന് വന്നവരെ ഇന്ത്യക്കാർ എന്ന് വിളിക്കില്ല

    • @Memesonian
      @Memesonian 11 дней назад +13

      WhatsApp university

    • @Fofausy
      @Fofausy 11 дней назад +11

      ബുദ്ദിയുണ്ടെങ്കിൽ ഇന്ത്യക്കാരെ പാകിസ്താനി, ബംഗ്ലാദേശി എന്നും വിളിക്കരുത്..

    • @sakariyakalari
      @sakariyakalari 11 дней назад +7

      Ok പക്ഷെ അതിൽ മുസ്ലിങ്ങൾ ഒഴികെ ബാക്കി എല്ലാവരെയും വിളിക്കാം അല്ലെ..

    • @Prince000039
      @Prince000039 11 дней назад

      ​@@FofausyIndia yekkal kooduthal pakistane snehikkunna narikale pinne enth vilikkanam

    • @BruceWayne-qe7bs
      @BruceWayne-qe7bs 11 дней назад +11

      ​@@sakariyakalari Yes, Partion അതുകൊണ്ട് ആണ് നടന്നത്. This is a country for non mzlims after partion.

  • @ajeshv369
    @ajeshv369 10 дней назад +12

    നല്ല നിയമങ്ങളുള്ള രാജ്യങ്ങൾ കൈനീട്ടിസ്വീകരിക്കും.😮😮

  • @manjuxavier6945
    @manjuxavier6945 11 дней назад +15

    അനധികൃത കുടിയേറ്റം തടയണം

    • @SreekandanS-b9u
      @SreekandanS-b9u 7 дней назад +1

      2കോടി നന്ദി ഇല്ലത്ത്.മുസ്ലിം ബംഗ്ലാദേശി കള് ഇന്ത്യാ യില് ഉണ്ട് ഓടിക്കുക അല്ലേ ഇന്ത്യാ വീണ്ടും മുറിക്ക.പെടും മതത്തിൻ്റെ പേരിൽ

  • @ashokanmeledeth6096
    @ashokanmeledeth6096 9 дней назад +9

    കാശ്മീർ പണ്ഡിറ്റ് കളുടെ കാര്യം കൂടെ ' പറയു മൗദൂതി

    • @askarali8071
      @askarali8071 6 дней назад

      Kashmiri pandits where displeased by sanghi parivar supported terrorists.

  • @vs-hb1os
    @vs-hb1os 11 дней назад +7

    ആസ്സാമിൽ ഉള്ള ആർക്കും പുറത്ത് പോകേണ്ടി വരില്ല.ബംഗ്ളാദേശിൽ നിന്ന് വന്നവർ അങ്ങോട്ട് പോകണം.

  • @6666openwarrior
    @6666openwarrior 11 дней назад +107

    കണ്ണുകൾ തള്ളിപ്പോകുന്ന ഒരു
    ഭയാനകമായ ഒരു ദിവസം അവരെ കാത്തിരിക്കുന്നു :വിശുദ്ധ ഖുർആൻ 🔥🔥🔥

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 11 дней назад +20

      തത്കാലം അങ്ങിനെ പറഞു ആശ്വാസിക്കുക... അങ്ങിനെ ഒരു ദിവസം ഇല്ലത്തതിനാൽ മറ്റു മതകർക്കു പേടിക്കേണ്ട ആവശ്യം ഇല്ല 😄😄😄😄😄

    • @muhammadrazin1770
      @muhammadrazin1770 11 дней назад +6

      ​@@ജെയിംസ്ബോണ്ട്കേരള തീർച്ചയായും അത് ആശ്വാസം തന്നെയാണ്........ പ്രത്യാശ തന്നെയാണ്.
      രാത്രിക്ക് പകലു പോലെ......
      ഇരുട്ടിന് വെളിച്ചം പോലെ......
      കയറ്റത്തിന് ഇറക്കം പോലെ.....
      ക്ലേശത്തിന് എളുപ്പവും ഉണ്ടാകും .......
      ........ പ്രപഞ്ചസൃഷ്ടാവാണേ സത്യം.......

    • @harikrishnanKA-kz3cv
      @harikrishnanKA-kz3cv 11 дней назад

      Kayyilirupe aane ingane anubavikunathe....gaza yil sambavichathe athane......lokam motham adiche irakkane ningale​@@muhammadrazin1770

    • @6666openwarrior
      @6666openwarrior 11 дней назад +6

      സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സത്യമുള്ളതാണെങ്കിൽ ഖുർആനും
      സത്യമാണ്....

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 11 дней назад +12

      @@6666openwarrior സൂര്യനും നക്ഷത്രങ്ങളും ആരെങ്കിലും എഴുതിയ കഥ അല്ല.... 😄😄😄ഗോത്ര കഥ. അല്ല
      അങ്ങിനെ എങ്കിൽ എനിക്കും പറഞ്ഞൂടെ സൂര്യനും ചന്ദ്രനും നക്ഷ്ട്രങ്ങളും സത്യമുള്ളത് ആണെങ്കിൽ ബാലമംഗളവും സത്യമുള്ളത് ആണ് എന്ന് 😄😄😄

  • @justonetime8939
    @justonetime8939 11 дней назад +24

    നിഷാദ് കൃത്യമായി പറഞ്ഞു 🤝

  • @mohammedfahis165
    @mohammedfahis165 11 дней назад +27

    No CAA No NRC

    • @manjuxavier6945
      @manjuxavier6945 11 дней назад +16

      Support CAA NRC 👍

    • @sahadevanp8120
      @sahadevanp8120 11 дней назад

      ഇസ്ലാമിൻ്റ ക്രൂരത കാരണം ഓടി വരുന്നവർക്ക്, CAA, നല്ലത് തന്നെ

    • @jerinantony106
      @jerinantony106 10 дней назад

      Ban jihadis

    • @dibu691
      @dibu691 9 дней назад +2

      Cry

    • @sajeeshp2938
      @sajeeshp2938 3 дня назад

      ഇന്ത്യ ഇന്ത്യക്കാർക്ക് ഉള്ളതാണ് അല്ലാതെ കണ്ട ബംഗ്ലാദേശികൾക്ക് യൂറിൻ ഇറങ്ങാൻ ഉള്ളതല്ല

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 11 дней назад +5

    സംസ്ഥാനങ്ങൾക്ക് പൗരത്വം സംശയമുള്ളവരെ രാജ്യത്തിന് പുറത്താക്കാൻ അധികാരമുണ്ടോ?കേന്ദ്രസർക്കാരല്ലേ അത് ചെയ്യേണ്ടത്?

    • @Raju-cn8sh
      @Raju-cn8sh 10 дней назад

      Avide congras barikkunna kaalathu thanne athinulla Tribunal undakkiyittund.ithoru puthiya problem alla.

  • @KrugerTim
    @KrugerTim 11 дней назад +35

    പേടിക്കണ്ട ബംഗ്ലാദേശി മുസ്ലിംസ് ഒഴിച്ച് ബാക്കി എല്ലാർക്കും പൗരത്വവും ആധാർ കാർഡും കിട്ടും...ആ കാര്യത്തിൽ മീഡിയ one പേടിക്കണ്ട

    • @basheerkadayan7716
      @basheerkadayan7716 11 дней назад +3

      കേരളത്തിൽ ഒന്ന് ശ്രമിച്ചൂടെ

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn 11 дней назад

      തീട്ടം കൊണ്ട് ജനിച്ച നീ ഒക്കെ പേടിപ്പിക്കാൻ വരുന്നോ

    • @raji7520
      @raji7520 11 дней назад

      ബംഗ്ലാദേശി മുസ്ലിങ്ങൾക്ക് മാത്രം എന്തിനാ ഈ നിയമം.

  • @മനുഷ്യനാണോ
    @മനുഷ്യനാണോ 11 дней назад +18

    ഇതിൽ നേട്ടമുണ്ടാക്കുന്നത് ബിജെപി നേതാക്കൾ മാത്രമാണ് എന്ന് എന്തേ ഇവർക്ക് വോട്ട് കൊടുക്കുന്നവർക്ക് ബോധം വരാത്തത് എന്നതിലാണ് അൽഭുതം

  • @salimk2690
    @salimk2690 11 дней назад +25

    മനുഷ്യനെ വേർതിരിക്കുന്നവരെയും.
    അവരിൽ കരുണ കാണിക്കാത്ത വരെയും.
    നീ വേർതിരിക്കണേ യാ അള്ളാ. 🤲🤲🤲🤲

    • @binudevadathan7742
      @binudevadathan7742 11 дней назад +3

      അള്ളായും ഖുർആനും മനുഷ്യനെ വേർതിരിക്കുന്ന കണക്ക് വേറെ ഒരു മതത്തിലും നിയമത്തിലും മനുഷ്യനെ വേർതിരിക്കുന്ന ഇല്ല ആദ്യം സത്യം മനസ്സിലാക്കൂ നിങ്ങൾ ഖുർആൻ പഠിച്ചിട്ടില്ലേ

    • @Theeyanrajan
      @Theeyanrajan 11 дней назад +2

      മുസ്ലീം മനുഷ്യർ ആണോ...... ഹിക്ക

    • @Lightervit
      @Lightervit 11 дней назад

      ഖുർആൻ വേർതിരിക്കുന്നതുപോലെ വേറെ ഒരു ഗ്രന്ഥവും ലോകത്തോടും മനുഷ്യനെയും വേർതിരിക്കുന്നില്ല. ബഹുദൈവ വിശ്വാസികളെ തലവെട്ടിക്കൊല്ലാൻ പഠിപ്പിക്കുന്ന മതം. ഒരു ജനാധിപത്യം മര്യാദയില്ലാത്ത ഇതുപോലൊരു വൃത്തികെട്ട സംസ്കാരം ലോകത്ത് ഇല്ല

    • @BAYANHASEEN
      @BAYANHASEEN 10 дней назад

      ​@@binudevadathan7742നിന്റെ ചാണകത്തിൽ വീഴാത്ത ഒർജിനൽ ഹിന്ദുക്കൾ ഇനിയും ഉണ്ട്. അവർക്ക് അഭിമാനത്തോടെ പറയാം ഞങ്ങൾ കബട ഇന്ത്യ ക്കാർ അല്ല ഇന്ത്യയുടെ അന്തകർ അല്ല എന്ന്‌

    • @ajeshv369
      @ajeshv369 10 дней назад +1

      😂😂😂😂കോമഡി 😂

  • @falackinisanoufel4262
    @falackinisanoufel4262 11 дней назад +3

    പ്രകൃതിദുരന്തം വയനാട്ടിലെ മുണ്ട കൈയിലും ചൂരൽമലയിലും പുഞ്ചിരി മേട്ടിലും സംഭവിച്ചതിലും ..... വിലിയ ദുരന്തമല്ലേ അസമിലും മറ്റും നമ്മുടെ ഭരണീയർ നടത്തിക്കൊണ്ടിരിക്കുന്നത്...പിന്നെന്തിനാണ് വയനാട്ടിലേക്കവർ സന്ദർശനം നടത്തിയത്. എല്ലാം വെറുമൊരു പ്രഹസനം മാത്രം....

  • @vinodhvp1
    @vinodhvp1 9 дней назад +7

    ഒരു കള്ളൻ ഇന്ത്യയിൽ മോഷണത്തിന് കയറുന്നു. ശ്രീലങ്കയിൽ കയറുന്നു. ന്യൂസിലാൻഡിൽ കയറുന്നു . ചൈനയിൽ, റഷ്യയിൽ, യൂറോപിൽ എന്ന് വേണ്ട സകലയിടത്തും കയറുന്നു. കള്ളനാണെന്ന് മനസിലാക്കിയപ്പോൾ വിവരം വെച്ച എല്ലാ വീട്ടുകാരും ആട്ടിയിറക്കുന്നു. ഉടനെ നിലവിളിയായി. സകല വീട്ടുകാർക്കും കള്ളനോഫോബിയ ആണത്രേ.
    ഇനി കള്ളൻമാർ മാത്രമുള്ള വീടുകളിൽ വല്ല സമാധാനവും ഉണ്ടോ? അതും ഇല്ല. ഞാനാണോ നീയാണോ ശരിക്കും കള്ളൻ എന്നു പറഞ്ഞ് അവിടെ അതിലും വലിയ അടി നടക്കുന്നു.

    • @shamsuak5035
      @shamsuak5035 7 дней назад

      ഇത് എന്ത് കഥയോ കവിധയോ ഒന്നും മനസ്സിൽ ആ കുന്നില്ലല്ലോ തൊലി അണ്ടി ചാണക ശവമേ 😂😂😂

    • @EvaanNm-wl2fg
      @EvaanNm-wl2fg 7 дней назад +1

      മസ്നസ്സിലാകാത്തത് മനസ്സിലായെന്നു പറഞ്ഞ് ആൽ മനസ്സിലായതും കൂടി മനസ്സിലാകോ? മനസ്സിലായ

  • @sureshparadise6294
    @sureshparadise6294 11 дней назад +8

    UNO യിൽ ജൂത പ്രതിനിധി എല്ലാ അറബ് രാജ്യങ്ങളോടും ചോദിക്കുന്നു.... where is your jews?...

    • @muhammadrazin1770
      @muhammadrazin1770 11 дней назад +2

      ആ ചോദ്യം നമുക്ക് ഇന്ത്യയോടും ചോദിക്കാം.. where are your jews?
      പിന്നെ ചോദ്യം ചോദിച്ചത് UNO യിൽ ജൂത പ്രതിനിധി ഒന്നും അല്ല WhatsApp university യിലെ സംഘ പ്രതിനിധി ആവാനാണ് സാദ്ധ്യത .......
      Aliyah എന്താണെന്ന് അറിയാത്ത ജൂത പ്രതിനിധി ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.......

    • @Raju-cn8sh
      @Raju-cn8sh 10 дней назад +1

      @@muhammadrazin1770 thakkiya ini nadakkoola koya

  • @human7178
    @human7178 11 дней назад +25

    🤣🤣🤣കരയല്ലേടാ
    ബംഗ്ലാദേശികളായ ആളുകളെ നാടുകടത്തും അതിന് നിങ്ങൾ കരയണ്ടാ

    • @nadeemnadeemmohd3327
      @nadeemnadeemmohd3327 8 дней назад

      എന്ന് അണ്ടിമുക്ക് ശാഖാ വേശ്യാ പുത്രൻ

    • @asifrifa2405
      @asifrifa2405 8 дней назад

      ഇല്ല bro , ഞങ്ങൾ മുസ്ലിംകൾ കഴിഞ്ഞാൽ നീയൊക്കെ ഉൾപ്പെടുന്ന കീഴ്ജാതികൾ ബ്രാഹ്മണണന്മാരുടെ തീട്ടം തിന്ന് കഴിയേണ്ടി വരും 😂😂😂

    • @sajadpt
      @sajadpt 8 дней назад +3

      എന്നിട്ട് നിന്റെ പേര് ഹ്യൂമൻ എന്ന്

    • @human7178
      @human7178 8 дней назад

      @@sajadpt 🤣🤣 ആ ഹ്യൂമൻ എന്നാണ്..
      ബംഗ്ലാദേശി പൊ ........ ടി മക്കളെ ഇന്ത്യയിൽ ജീവിക്കാൻ സമ്മതിക്കില്ല.. അവരുടെ രാജ്യത്ത് പോട്ടെ.. അത് പോലെ പാകിസ്താനി പന്നികളും പാക്കിസ്ഥാനി സ്നേഹികളും എന്റെ രാജ്യത് വേണ്ടാ.. എനിക്ക് പോകാൻ വേറെ രാജ്യം ഇല്ലാ....
      ഒരു മത രാജ്യവും ഞങ്ങൾക്ക് അഭയം തരില്ല.. ഭാഗം വാങ്ങി പോയ പന്നികൾ ഇനിയും ഭാഗം ചോദിക്കും കശ്മീരിൽ കണ്ടില്ലേ

    • @nisamuddeenk8780
      @nisamuddeenk8780 7 дней назад

      Naayinte mone ninte thantha aaraan choiko aadyam paranaari sangi chanakam

  • @babuindia1732
    @babuindia1732 11 дней назад +10

    യൂറോപ്പിൽ നിന്നും തീവ്രവാദികളെ ചവുട്ടി പുറത്താക്കാൻ തുടങ്ങീ എന്ന സന്തോഷ വാർത്തയും പറയൂ

  • @poweronmb1051
    @poweronmb1051 11 дней назад +8

    സന്തോഷ് ജോർജ് sir പറഞ്ഞ കോൺസ്ട്രേഷൻ ക്യാമ്പ് ഇതാണ്

    • @Indexfinger-u5c
      @Indexfinger-u5c 8 дней назад +1

      😂 എന്തോന്നെടേയ് ..ഇത്. SG പറഞ്ഞത് കൃത്യമായി മനസ്സിലാവണമെങ്കിൽ മിനിമം ലോകവിവരവും, ശാസ്ത്ര ബോധവും.. തുറന്ന മനസ്സും വേണം
      അല്ലാതെ ..

  • @Chris-2102
    @Chris-2102 8 дней назад +2

    ഞമ്മട റൗഫിക്ക പ്രധാനമന്ത്രിയാകട്ടെ ഞമ്മക്കെല്ലാം ശരിയാക്കാം😆

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 11 дней назад +37

    തടങ്കൽ പാളയത്തിൽ അടയ്ക്കപ്പെടേണ്ടവർ എല്ലാം അധികാരത്തിൽ സുഖമായി കഴിയുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കൗതുകം

    • @aboobackertm6542
      @aboobackertm6542 11 дней назад +2

      👍👍

    • @AbdulHameed-ic6to
      @AbdulHameed-ic6to 11 дней назад

      കൗതുകമല്ല ഏറ്റവും വലിയ ദുരന്തം

    • @Mbappe10-j7z
      @Mbappe10-j7z 11 дней назад

      തടവറയിൽ അടക്കേണ്ട ക്രിമിനലുകൾ നമ്മെ ഭരിക്കാൻ കാരണം കോൺഗ്രസ് അവരുടെ ഭരണ കാലത്ത് ഈ നാറികൾ ക്ക് കേസിൽ ഇളവ് അനുവദിച്ചത് കൊണ്ടാണ്.

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 11 дней назад +4

      എല്ല സഹോദര uae പൊതുമാപ്പ് ഇന്നും പറഞ്ഞു അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നില്ലേ?? ഇന്ത്യ പൊതു മാപ്പ് കൊടുത്തു അനധികൃത കുടിയേറ്റ കാരെ കണ്ടുപിടിക്കുന്നത്തിൽ എന്താണ്‌ തെറ്റ്?? മുസ്‌ലിം രാജ്യം മാത്രമേ അങ്ങിനെ ചയ്യാൻ പാടുളൂ എന്നു ഉണ്ടോ??

    • @mikiviki2195
      @mikiviki2195 11 дней назад +3

      @@JitheshKrishnan-s7vavide matham noki pawratham kodukunnila ellavareyum purathakunnund muyre

  • @kunchithangal7939
    @kunchithangal7939 11 дней назад +3

    കമെന്റ് വായിച്ചു, ഇതുനെ സപ്പോർട് ചെയുന്നവരും നമ്മുടെ നാട്ടിലും എത്തി യല്ലോ, 🤔

  • @sajeevp9510
    @sajeevp9510 11 дней назад +10

    ആ വീഡിയോ മറ്റൊരു ചാനലിൽ കണ്ട് ദുഃഖം തോന്നി! നിങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നത് കൊണ്ടല്ലേ ഇന്ത്യൻ സർക്കാർ ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത്.

    • @Shabna-mh7yz
      @Shabna-mh7yz 11 дней назад +4

      നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്.... ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ പ്രചരിപ്പിക്കുന്ന കഥകളാണ് അധികം...
      സത്യസന്ധമായി കാര്യമന്വേഷിച്ചാൽ നിങ്ങൾക്ക് മനസ്സിലാക്കാം....

    • @JoshiThomas-mq9yd
      @JoshiThomas-mq9yd 11 дней назад +7

      നിങ്ങൾ​@@Shabna-mh7yzനിങ്ങൾ അന്വേഷിക്കു ലബനോനിനെ കുറിച്ച് നിങ്ങൾ അനേഷിക്കു അർമേനിയയെ കുറിച്ച് നിങ്ങൾ അന്വേഷിക്കു ബംഗ്ലദേശിലെ 24 ശതമാനം ഉണ്ടായിരുന്ന ഹിന്ദുവിന് എന്ത് പറ്റി എന്ന് എങ്ങനെ അവർ 8 ശതമാനം ആയി എന്ന് നിങ്ങൾ അന്വേഷിക്കു 30 ശതമാനം ഉണ്ടായിരുന്ന ന്യൂനപക്ഷമായ ഹിന്ദുവും കാസ്റ്റ്യനും സിഖും എങ്ങനെ പാക്കിസ്ഥാനിൽ 2 ശതമാനം ആയി എന്ന് പോയി അനേഷിക്കു എന്നിട്ട് ഇരവാതം പറഞ്ഞ് കരയു

    • @Kannur392
      @Kannur392 11 дней назад +2

      ​@@JoshiThomas-mq9yduyyante kurushu kara kalamasheri martin

    • @muhammedpp1715
      @muhammedpp1715 11 дней назад

      ​@@JoshiThomas-mq9ydsamayathin..kalyanam.kayich.jeevikanam...alladey..achan.pattam...kanya.pattam..jadaka.porutham.paranj..kayyil.pidich.nadannitt...muslimgaley..kuttam..paranj.nadanno..

  • @AfsalalMl-re2jw
    @AfsalalMl-re2jw 11 дней назад +12

    ഫാസിസം അതിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കുന്ന പണിയിലാണ്...

    • @vs-hb1os
      @vs-hb1os 11 дней назад

      ഏറ്റവും നിക്രുഷ്ട മതത്തിന്റെ അനുയായി ആയ നീ അവരുടെ തെറ്റുകളെ എതിർക്കുന്നില്ല.ഇതര മതസ്ഥരെ കാഫിർ ആയി കണ്ട് കൊന്നൊടുക്കണം എന്ന് ഉപദേശിച്ച കാട്ടറബിയുടെ അനുയായി കളെ ഇറക്കുമതി ചെയ്യേണ്ട.ഇപ്പോൾ തന്നെ ആവശ്യത്തിൽ അധികം മാലിന്യങ്ങൾ ഇവിടെയുണ്ട്.അറബ് രാജ്യങ്ങൾ എന്ത് കൊണ്ട് നിനക്കൊന്നും പൗരത്വം നൽകുന്നില്ല? അഭയം തേടി വരുന്നവർ ഹിന്ദു മതം സ്വീകരിക്കട്ടെ.

    • @sajeeshp2938
      @sajeeshp2938 3 дня назад

      ഫാസിസത്തിന് ഡെഫിനിഷൻ ഒന്നു പറയാമോ?

    • @KL-AASLNN
      @KL-AASLNN 7 часов назад +1

      😆ok
      ഫാസിസം ഇല്ലാത്ത രാജ്യത്ത് പൊയ്ക്കൂടേ 😅
      വെറുതെ വിഡ്ഢിത്തം തുപ്പുന്നു 😏

  • @Rycucgggux66777
    @Rycucgggux66777 11 дней назад +4

    പാർട്ടീഷൻ എന്തുകൊണ്ടുണ്ടായി..

  • @nowfal-k8576
    @nowfal-k8576 10 дней назад +10

    Bjp നാടിന് ആപത്ത്' ' ജനങ്ങൾ അതിനു മറുപടി കൊടുക്കും

    • @chaplin1669
      @chaplin1669 9 дней назад +1

      ഒരു ആപത്തും ഇല്ല നിങ്ങളുടെ തോന്നൽ ആണ്

  • @moanykk3296
    @moanykk3296 9 дней назад +2

    സത്യം പറയാൻ തയ്യാറാവണം... മുസ്ലീമുകൾ ഇരവാദം തുടരുന്നതിനേക്കാൾ നല്ലത്, ഇസ്ലാമിൻ്റെ മറ്റ് മതക്കാരോടുള്ള കാഴ്ചപാട് ശരിയാണോ എന്ന് ആത്മാർത്ഥമായി വിലയിരുത്തി തിരുത്താൻ ശ്രമിക്കുക...!!! ഇരവാദത്തിൻ്റെ കാലം കഴിഞ്ഞു എന്ന് തിരിച്ചറിയുക...!!! ഇല്ലെങ്കിൽ കാലം നിങ്ങളെ തിരുത്തും...!!!

  • @renjilal674
    @renjilal674 9 дней назад +1

    കയറ്റി പൊറുപ്പിക്കാൻ പറ്റിയ വർഗങ്ങൾ അല്ലെന്നു അറിയുന്നോണ്ടാവും...

  • @rasheedap6247
    @rasheedap6247 10 дней назад +4

    എല്ലാ രാഷ്ട്രത്തിലും നടക്കുന്ന നിയമം ആണ് അത് നടത്തുക തന്നെ വേണം

  • @azorahai6757
    @azorahai6757 11 дней назад +5

    Dr David Frawley
    Hindus have never rioted in any country where they have immigrated, though they have faced discrimination. They have not become terrorists, nor will you find them in prisons or on welfare. Why isn't a Hindu presence better honored in the world media?

    • @homosapien400
      @homosapien400 11 дней назад

      😂😂😂..... അയിത്തം, ചാതുർവർണ്യം.... ഇതൊക്കെ കൊണ്ട് വന്നതാരാ!! ഇവിടെ ഉള്ള ദ്രാവിടാരെ ഒക്കെ അടിമകൾ ആക്കിയത് ആരാ?? ഹിന്ദുക്കൾ എന്ന് പറഞ്ഞാൽ പഴയ പേർഷ്യയിലെ ഹിന്ദു കുഷ് എന്ന് സ്ഥലത്ത് നിന്നും ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ ആര്യന്മാർ ആണ്. ഹിന്ദു കുഷിൽ നിന്നും ആര്യമാർ ഇങ്ങോട്ട് വരുന്നതിനു മുൻപ് ഇവിടെ ഉണ്ടായിരുന്ന ദ്രാവിടർ ഇസ്ലാംസ്വീകരിച്ചു ആണ് ഇന്ത്യൻ മുസ്ലിങ്ങൾ ഉണ്ടായത്. അണ്ണൻ പോയി മനുസ്മൃതി ഒക്കെ ശെരിക്കും ഒന്ന് കൂടി വായിക്കൂ.

  • @akhilmj7631
    @akhilmj7631 6 дней назад

    നേരെ ഇങ്കെത്തിക്കൊലും. Media fun nte വിഷമം മാറട്ടെ 😂

  • @sureshparadise6294
    @sureshparadise6294 11 дней назад +18

    ആറാം നൂറ്റാണ്ടിൽ സൗദിയിൽ ഉണ്ടായിരുന്നത് ജൂദരും ക്രിസ്ത്യനികളും... ഇപ്പോൾ ഒരെണ്ണം പോലുമില്ല

    • @shamima2946
      @shamima2946 11 дней назад

      അവരുടെ പിൻമുറക്കാർ ഇപ്പോൾ എവിടെയാണ് ???

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 11 дней назад

      ഇന്ത്യയിൽ aryans വന്നില്ലായിരുന്നെങ്കിൽ ഹിന്ദു മതം ഇവിടെ ഉണ്ടാവില്ലായിരുന്നു നിർത്തു bro ,ഞങ്ങൾ ആരും പുറത്തു നിന്ന് വന്നവരല്ല ഇവിടെ ജനിച്ചു വളർന്നവരാണ്

    • @shreyavargeese4861
      @shreyavargeese4861 11 дней назад +9

      അവരെല്ലാം ഇസ്‌ലാം മനസിലാക്കി മുസ്‌ങ്ങളായി

    • @Zarah3300
      @Zarah3300 11 дней назад +5

      ​​@@shreyavargeese4861😂😂 ellathinem matham maati maaran thayyarakathavare konnodukki. Ee nashicha matham evideyoke undo avidokke naashame undavoo😢

    • @AAH1004
      @AAH1004 11 дней назад

      ​@@Zarah3300 നിനക്ക് ഇതൊന്നും കാണാതിരിക്കാൻ ഒന്ന് കക്കൂസ് ക്ലോസേറ്റ് നോക്കി പൊട്ടിക്കരഞ്ഞിട്ട് ചത്തുകൂടെ

  • @muhammedshafi4987
    @muhammedshafi4987 11 дней назад +2

    InshaAllah oru divasam barum Allatinum Anubabikka wait 🥲🥲🥲

  • @nidhinkrishna265
    @nidhinkrishna265 9 дней назад

    സപ്പോർട്ട് അസാം

  • @shajahantvm48
    @shajahantvm48 4 дня назад

    Good ❤

  • @kurienthomas6124
    @kurienthomas6124 9 дней назад

    Address ❤❤❤❤❤

  • @POLSFOR14
    @POLSFOR14 11 дней назад +1

    രജനികാന്ത് എവിടെ?

  • @sumeshkumar2445
    @sumeshkumar2445 5 дней назад

    Good news

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 дней назад

    ഇന്ത്യമുന്നണി ഇന്ത്യയുടെയും
    ഇന്ത്യൻ ജനതയുടെയും
    രക്ഷ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HasnulbannaKaringappara
    @HasnulbannaKaringappara 10 дней назад

    Allahu akbar❤❤❤

  • @usmankundala7251
    @usmankundala7251 4 дня назад

    അവരെല്ലാം അവിടെ തന്നെ ജനിച്ചുവളർന്നവർ ആയിരിക്കാം...?

  • @MdAbdulla-m4b
    @MdAbdulla-m4b 10 дней назад +1

    പാകിസ്ഥാനിയായ അദ്വാനിയെ ബിജെപി എന്ത് ചെയ്യും

  • @mechandelectricalvolg7062
    @mechandelectricalvolg7062 10 дней назад +1

    No nrc no caa

    • @KL-AASLNN
      @KL-AASLNN 7 часов назад

      Support CAA & NRC😊😍

  • @SONUSULU
    @SONUSULU 11 дней назад +34

    ഫിറ്ഹൌൺ... വിചാരിച്ചു നടന്നിട്ടില്ല... പിന്നെ അല്ലേ ഹിമന്ത വിസ്വ.... നിനക്കുള്ള ത് വരാനിരിക്കുന്നെ ഒള്ളു

    • @Lightervit
      @Lightervit 11 дней назад

      എടാ പൊട്ടാ എല്ലാത്തിനെയും ഡിറ്റക്ഷൻ സെൻററിലോട്ട് മാറ്റിക്കൊണ്ടിരിക്കുകയാണ് നീ എന്ത് പറയുന്നു

    • @സ്രാങ്ക്
      @സ്രാങ്ക് 11 дней назад +3

      ഇങ്ങനെ സ്വയം ആശ്വസിക്കാം

    • @sureshparadise6294
      @sureshparadise6294 11 дней назад

      ഇത് pfi യുടെ വരികൾ... cm nazeer

    • @Abd-i4b
      @Abd-i4b 11 дней назад +1

      ​@@sureshparadise6294യോഗിയെ ഒതുക്കുന്ന കളിയാണ് അർത്ഥം അറിയാതെ സന്ഘികൾ കയ്യടിക്കുന്നു മാഷാഅല്ലാഹ്‌ 😄

    • @Lightervit
      @Lightervit 11 дней назад +1

      @@SONUSULU vada. Ne parrikum

  • @salmal5382
    @salmal5382 6 дней назад

    ആണത്വം എന്ന മഹോന്നതമായ പദവി അല്ലാഹു മനുഷ്യ സമൂഹത്തിന് നൽകിയത് ഇത്തരം ശകുത്താൻമാരുടെ വംശീയ ഭ്രാന്തിനെതിരെ എഴുന്നേ റ്റു നിന്ന് ധർമ്മസമരം നടത്താനാണ്
    എന്നാൽ സർവ്വ ആണത്വവും പിശാചിനാൽ ശണ്ഡികരിക്കപ്പെ ട്ടിരിക്കുന്നു. അതിനാൽ എല്ലാവ രും മരക്കുറ്റി കളെപ്പോലെ നോക്കുകുത്തികളായി
    സമൂഹ ത്തിൻ്റെ മുഖ്യധാരയിലേയ്ക്കു പട്ടിണി പ്പാവങ്ങളെ കൈ പിടിച്ചുയർത്താൻ ആവശ്യമായ സമ്പത്ത് സവർണ്ണ തബ്രാക്കൻമാർ അർമദിച്ചു കൂത്താടിത്തീർക്കുന്നു. കോടികൾ കൊണ്ട് അമ്മാനമാടുന്നു.
    പട്ടിണിപ്പാവങ്ങളെ സൈഡുവൽക്കരിച്ച് ജീവിക്കാ നനുവദിക്കാതെ നാട്ടിൽ നിന്നും ആട്ടിപ്പായിച്ച് ദുരിതത്തിൻ്റെ തടവറയിലേക്കയക്കുന്നു
    ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണ കർത്താക്കൾ മൗനസമ്മതം മൂളി കണ്ണടക്കുന്നു. എല്ലാ അനീതിക്കും ഒരു അവസാനം ഉണ്ട് എന്ന് എല്ലാവരും ഓർത്താൽ നല്ലത്

  • @rasilulu4295
    @rasilulu4295 8 дней назад

    പ്രകൃതി ദുരന്തങ്ങൾ വന്നാൽ എല്ലാം നടപ്പാക്കും ദൈവം ഒന്നു വിചാരിച്ചിട്ടുണ്ട് അത് നടപ്പാക്കും ബിജെപി കുറേ കാട്ടി കൂട്ടും last എല്ലാം പ്രകൃതി കൊണ്ട് പോകും അതുറപ്പുള്ള കാര്യം ഇവരുടെ വർഗീയത നിർത്തിയാൽ India നന്നാവും 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @abcdchchkk6651
    @abcdchchkk6651 11 дней назад +13

    ഇൻശാ അല്ലാഹ് അള്ളാഹു എല്ലാത്തിനും ഒരു പരിഹാരം കാണും ഈ മാൻ മുറുകെ പിടിക്കുക അതാണ് ഇപ്പൊ ഏക വഴി

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 9 дней назад +1

    ഈ വിശ്വത്ത് ശർമ ഒരു മനുഷ്യൻ തന്നെയാണോ അതോ രക്തദാഹിയായ പിശാചോ? നിരന്തരമായ അയാളുടെ മുസ്ലിം ദ്രോഹം അയാൾ ഒരു മനുഷ്യ ജീവിയല്ല എന്ന സന്ദേശമാണ് നൽകന്നത്.

    • @Indexfinger-u5c
      @Indexfinger-u5c 8 дней назад

      ടിയാൻ ഇമ്മടെ..മുത്തിൻ്റെ അനുയായി ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് ശരിയാവാതിരിക്കാൻ കാരണം ഉണ്ടോ ആവോ?

  • @Fofausy
    @Fofausy 11 дней назад +10

    ഹിമന്തയെന്ന മനുഷ്യ ജന്തു പുഴുവരിച്ച് ചാവും...

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 11 дней назад

      Mm

    • @chaplin1669
      @chaplin1669 9 дней назад +1

      അങ്ങനെ എങ്കിൽ ജിസിസി രാജ്യത്തെ എല്ലാവരും അങനെ മരിക്കുമല്ലോ😂

    • @Fofausy
      @Fofausy 9 дней назад +1

      @@chaplin1669 ചത്താൽ എല്ലാവരെയും പുഴുവരിക്കും.. തന്നെയും, ഹിമന്തയേയുമൊക്കെ ചാവുന്നതിന് മുന്നെ പുഴുവരിക്കാൻ തുടങ്ങും...😛😛😛😀 ജിസിസി യിൽ തന്നെപോലുള്ള ഹിംസ്ര ജന്തുക്കളില്ല... അത് കൊണ്ട് നല്ല സമാധാനം ഉണ്ട്..

  • @aboobackertm6542
    @aboobackertm6542 11 дней назад +1

    👍👍👍

  • @quizworldprashnothari
    @quizworldprashnothari 11 дней назад +4

    Mediaone ❤

  • @m.musthafa6865
    @m.musthafa6865 10 дней назад +1

    അയാളെ പറ്റി മുൻ കോൺഗ്രസ് എന്ന് പറയുന്നത് ഒന്ന് നിറുത്തുമോ ?

  • @kurienthomas6124
    @kurienthomas6124 9 дней назад

    Search for your grand parents 😂😂😂😂

  • @ahamedhusain
    @ahamedhusain 11 дней назад +5

    ഏതൊരു രാജ്യവും ആരുടെയും സ്വന്തം അല്ല...എല്ലാവരും മരിച്ചു പോകും.

    • @vs-hb1os
      @vs-hb1os 11 дней назад

      കാശ്മീരിൽ നിന്ന് പണ്ഡിറ്റ് കളെ ഓടിച്ചത് നിന്റെ സഹോദരർ ആയ പന്നികൾ ആണ്.അതിൽ നിനക്ക് ഒരെതിർപ്പും ഇല്ലല്ലോ.

  • @vwill3460
    @vwill3460 8 часов назад

    കശ്മീരി പണ്ഡിറ്റ് കളുടേ കഥ കൂടെ പറയുമോ..
    ഇപ്പോള് ബംഗ്ലാദേശി ഹിന്ദുക്കളുടെ ആയാലും മതി

  • @user-sugun.
    @user-sugun. 11 дней назад +5

    ആസ്സാം big slaute❤️❤️

  • @Rocking9026
    @Rocking9026 11 дней назад +9

    ഇതിന്ന് രാജ്യവമാകെ പ്രേതിഷേതം നടത്താത്ത പക്ഷം ഇത് തുടരും

  • @Shajid-dx7ul
    @Shajid-dx7ul 8 дней назад

    ജയിലിൽ പോയാലും ഷൂ പോളിഷ് ചെയ്തില്ലല്ലോ 🔥

  • @MmdMunshee
    @MmdMunshee 6 дней назад

    ലോകത്ത് എവിടെ നോക്കിയാലും മുസ്ലിം ഉൻമൂലനം . പ്രതികരിക്കാൻ കഴിവുള്ള 56 ഓളം മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികൾ അമേരിക്കയെ പേടിച്ച് കണ്ണടച്ചിരിപ്പാണ്😢😢

  • @hulrmraman
    @hulrmraman 11 дней назад +1

    ഗസ വിട്ടോ 😅

  • @Hafsathali-rd9yp
    @Hafsathali-rd9yp 9 дней назад

    ALLAAHU ELLAAVAREYUM KAATHU RAKCHIKATE...AAMEEN YA RABBAL AALAMEEN 😔 😢😢😢

  • @travelwithvinod1547
    @travelwithvinod1547 День назад

    Good job... Assam Government..

  • @timetothink8939
    @timetothink8939 11 дней назад +2

    Ennitt Nere Bangladeshile hindukkalk vendi karayum 😮

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 11 дней назад +9

    Two points,
    1. He is a Brahmin
    2. He was a former congressman

    • @azorahai6757
      @azorahai6757 11 дней назад +2

      So what

    • @Lightervit
      @Lightervit 11 дней назад

      Athukond

    • @shasha2022-bo5yw
      @shasha2022-bo5yw 11 дней назад +1

      He is a very dangerous RSS man in India 😮😮😮😮

    • @azorahai6757
      @azorahai6757 11 дней назад +5

      @@shasha2022-bo5ywits the reality Europe is now suffering becoz of peacefuls

  • @rasakv1864
    @rasakv1864 9 дней назад

    🎉 എടോ താനും തന്റെ മീഡിയ വൺ ചാനൽ എന്നും കോൺഗ്രസിനെതിരായിരുന്നു

  • @lieman-fr2dg
    @lieman-fr2dg 9 дней назад

    Real Indians Dravidar... ആര്യൻസ് കയറി വന്നവർ...

  • @The_Commenter_Chronicle
    @The_Commenter_Chronicle 8 дней назад

    നിങ്ങൽ ജനം ടിവിയെ കടത്തി വെട്ടും....

  • @sajikumar5174
    @sajikumar5174 9 дней назад

    ഭാരതത്തിൽ അനധികൃതമായി താമസിക്കുന്ന എല്ലാ അന്യ രാജ്യക്കാരെയും വെളിയിൽ ആക്കണം. അവർക്ക് ജോലി ചെയ്യണമെങ്കിൽ നിയമപരമായി വരട്ടെ. ഗൾഫിൽ പോയി ഒരു ദിവസം കൂടുതൽ താമസിക്കാൻ പറ്റുമോ?

  • @ashp3064
    @ashp3064 11 дней назад +14

    സിപിഎം ഇവിടെ നശിക്കുന്നതോടെ ഇവിടെയും ഇതൊക്കെയാണ് വരാൻ പോകുന്നത്.

    • @dipinchandran4481
      @dipinchandran4481 11 дней назад +7

      നശിച്ചില്ലേൽ എല്ലാരും തീരും. അതിലും ബേധമല്ലേ കുടിയേറിയവരെ പുറത്താക്കുന്നത്

    • @ashp3064
      @ashp3064 11 дней назад

      @@dipinchandran4481 നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്.

    • @nadeerajaleel719
      @nadeerajaleel719 11 дней назад

      ​@@dipinchandran4481പുറത്താക്കേണ്ടത് രാജ്യദ്രോഹികളെയാണ്, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ മാറി നിന്നു, ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കിയവരെ...

    • @salimpa3244
      @salimpa3244 11 дней назад +1

      CPM ഭരണത്തിലിരുന്നു കൊണ്ട് തന്നെ BJP യുടെ അജണ്ട നടപ്പിലാക്കുന്നുണ്ടല്ലോ?

  • @asifrifa2405
    @asifrifa2405 8 дней назад +3

    സന്തോഷിക്കുന്ന മറ്റു മതസ്ഥരോട് - ഞങ്ങൾ മുസ്ലികൾ കഴിഞ്ഞാൽ അടുത്തത് തിയ്യ പുലയ ഇങ്ങനെ വരുന്ന എല്ലാവന്മാരും അനുഭവിക്കാൻ പോകുന്നതേ ഉള്ള്, മുമ്പ് അമ്പലത്തിൽ കേറാൻ പോലും അനുവാദമില്ലാത്തവരാണ് ഇന്ന് ബ്രാഹ്മണ വിഭാഗത്തിന്റെ പഴയ കാല തിരിച്ചു വരവിനു കുടപിടിക്കുന്നത്
    വരാനുള്ളത് വഴിയിൽ തങ്ങാതിരിക്കട്ടെ 🧘🏼

    • @nandzzs_entertainments
      @nandzzs_entertainments 8 дней назад

      need ninta karyam nokki pode neeyoke ivada ullath konda vargiyatha parayandi varuna palatkkum

    • @sajeeshp2938
      @sajeeshp2938 3 дня назад

      എന്ത് വിവരക്കേടാണ് വിളിച്ചുപറയുന്നത്.
      ഇന്ത്യയിൽ എത്ര ശതമാനം ബ്രാഹ്മണരുണ്ട് .?
      മുസ്‌ലിംകളും കമ്യൂണിസ്റ്റുകാരും ആണ് കുത്തിത്തിരിപ്പ്ആശാന്മാർ പഴയകാല കമ്മ്യൂണിസ്റ്റുകാർ അങ്ങനെയുള്ള ആളുകൾ ആയിരുന്നില്ല ഇപ്പോഴത്തെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ആണ് പൊളിറ്റിക്കൽ ഇസ്ലാമിൻറെ അടിമകളായി മാറിയത്

  • @trav117
    @trav117 11 дней назад +1

    🇮🇱🫂🇮🇳

  • @musthafahussain1844
    @musthafahussain1844 9 дней назад

    കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല

  • @Mrfantastic006
    @Mrfantastic006 11 дней назад +4

    താക്സ് മീഡിയ മുക്കാൽ ഫോർ പ്രൊമോറിംഗ് ബിജെപി✌️🤍 നീയൊക്കെ കാരണം ബിജെപിക്ക് പകുതി പണി കുറഞ്ഞു ✌️🤍ജനങ്ങൾ സത്യം മനസിലാക്കി ബിജെപിക്ക് വോട്ട് ചെയ്യുന്നു 🤍✌️

  • @kurienthomas6124
    @kurienthomas6124 9 дней назад

    Counter banladesh.hindus and christians

  • @shamsheeravikal9348
    @shamsheeravikal9348 7 дней назад

    Un must intervene pm inte officeil sathyagrahm nadathnm

  • @SidheekPh
    @SidheekPh 7 дней назад

    😢

  • @happinessonlypa
    @happinessonlypa 10 дней назад +3

    റബ്ബിന്റെ കഠിന സിക്ഷ വരാൻ ഉള്ള ലക്ഷണമാണ് വഴിയേ കാണാം

  • @Yas1420Koraliyil
    @Yas1420Koraliyil 10 дней назад

    Namuke nokkaam enthu undaakkum

  • @anilkumar-eq5fy
    @anilkumar-eq5fy 10 дней назад

    no rss in germany or poland or uk

  • @vasudevant7040
    @vasudevant7040 11 дней назад +7

    U.K, FRANCE, GERMANY,, CANADA, AMERICA എല്ലാം ഇപ്പൊൾ അനുഭവിക്കുന്നത് കണ്ടില്ലേ, ഇവിടെ ഉള്ള കീടങ്ങളെ അടിച്ചു പുറത്താക്കാൻ നോക്കുമ്പോളാ നിങ്ങടെ ?

    • @Abd-i4b
      @Abd-i4b 11 дней назад +3

      മാഷാഅല്ലാഹ്‌ യോഗിയെ ഷായ്ക്ക് എങ്ങനെ എങ്കിലും ഒതുക്കണം അടുത്ത പ്രധാനമന്ത്രി ആകാൻ അതിന് ഹിമന്തയെ ഉയർത്തി കൊണ്ട് വരുന്നു 💯കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യോഗിയെ ഒതുക്കാൻ അണ്ണമലയെ ആണ് ഉയർത്തി കാണിച്ചത് 😄അത്‌ പൊളിഞ്ഞു ഇപ്പൊ അടുത്തത് 😄കഥ അറിയാതെ സന്ഘികൾ കയ്യടിക്കുന്നു 🤣

    • @Shabna-mh7yz
      @Shabna-mh7yz 11 дней назад +1

      എന്താണ് അവർ അനുഭവിക്കുന്നത്.... മുസ്ലീങ്ങൾ ആണോ അവിടത്തെ പ്രശ്നക്കാർ...

    • @chaplin1669
      @chaplin1669 9 дней назад

      ​​@@Abd-i4b radical islamic കുത്തിതിരുപ്പു😂😂

  • @kasimmohammed2382
    @kasimmohammed2382 8 дней назад

    Next nethanyahu

  • @Abd-i4b
    @Abd-i4b 11 дней назад +4

    സുബ്ഹാനല്ലാഹ് ഹിമന്തയെ ഉയർത്തികാണിച്ചു യോഗിയെ ഒതുക്കുന്ന പണിയാണ് ഷായും ജിയും ഇപ്പൊ ചെയ്യുന്നത് 😄

    • @chaplin1669
      @chaplin1669 9 дней назад

      Radical Islamic കുത്തിതിരിപ്പ് 😂😂

  • @happinessonlypa
    @happinessonlypa 10 дней назад

    അലം തറ മനസ്സറിഞ്ഞ് പാരായണം ചെയ്താൽ. ശത്രുക്കൾ തെമ്മാടികൾ അക്രമികൾ മാത്രം നിലംപരിശമാകും അവർക്കതയോടുകൂടി പാരായണം ചെയ്തു

  • @Raghavparameswar
    @Raghavparameswar 11 дней назад

    വിപ്ലവത്തിന് മത്മില്ല... തേരോട്ടം ! അതേ വിപ്ലവത്തിന് അറിയൂ

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd 9 дней назад

    ഭയത്തിൽ നിന്ന് മോചനം വിഷപ്പിൽനിന്ന്മോചനം

  • @nadeemkhan4146
    @nadeemkhan4146 11 дней назад

    Ex muslim ulpede CAA support ആണ്

  • @gdp8489
    @gdp8489 9 дней назад

    നിങ്ങളെ കൂടി അയക്കണം😅😅😅

  • @vivekodath6066
    @vivekodath6066 11 дней назад

    Bangladesh kare evide vendaa.

  • @zainulabid4111
    @zainulabid4111 11 дней назад

  • @kurienthomas6124
    @kurienthomas6124 9 дней назад

    Oru vibhagathinu vendi....islamic states

  • @vinuvinu-i8l
    @vinuvinu-i8l 4 дня назад

    Peyilakiya.nakkale.keralathilum.utte..e.chanalum.athile.petta.chennaiyane😮😅😅😅

  • @salihav4938
    @salihav4938 8 дней назад

    😂5000 varsham munb Pharaoh vijarichitu nadnillaa.....avante kottarathil Mosa nabiye valarthi.... pharaoh ippolum logathinu drishtandamayi... museum thil ippolum kidakunnu....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 дней назад

    എലെക്ട്രൽ ബോണ്ടിൽ
    അമിട്ടും മോഡിയും കോടികൾ
    വിഴുങ്ങി

  • @dibu691
    @dibu691 9 дней назад

    Ethrayum pettenne Kerala thill nadapakkanam... Perumbavokr okkke...

  • @IbrahimMP-si9es
    @IbrahimMP-si9es 5 дней назад

    Tadavu.cambundakkiyadu.Musliminghalkku.vendiyundakkiyadanu.Bjp.Baranam.Mariyallade.Musliminu.Rakchayilla.

  • @ShalomSherin
    @ShalomSherin 9 дней назад

    Radical islam danger 👹

  • @kasimmohammed2382
    @kasimmohammed2382 11 дней назад

    Next Nethanyahu hemanth

  • @vinuvinu-i8l
    @vinuvinu-i8l 4 дня назад

    Asamine.supper.naikale.kadikkunna.patti.veeettile.vakkaruthe.cobrayepoleya.odikkanam.😅😅😮😢

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 7 дней назад

    നമ്മുടെ രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങൾ
    മോഡിയും അമിട്ടും
    കുഴിച്ചു മൂടുന്നു