Out Of Focus Live | 16 September 2024

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 216

  • @nostalgic_nomad
    @nostalgic_nomad Месяц назад +59

    വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു..
    ഞാനും ആദ്യം ആ വാർത്ത കേട്ടപ്പോൾ തെറ്റിദ്ധരിച്ചിരുന്നു..
    കേന്ദ്രസർക്കാർ ദുഷിച്ച രാഷ്ട്രീയം കളിക്കുന്നു.. ഒരു കേന്ദ്രമന്ത്രിയും

    • @musafirck521
      @musafirck521 Месяц назад +1

      ഇപ്പൊ മൗദൂതി അല്ലേ? എത്ര ആയാലും 75000?

  • @shyamjiths1612
    @shyamjiths1612 Месяц назад +8

    അക്ഷരം തെറ്റാതെ മാധ്യമ പ്രവർത്തകർ എന്ന് വിളിക്കാൻ യോഗ്യതയുള്ളവർ 💞

  • @nostalgic_nomad
    @nostalgic_nomad Месяц назад +87

    ഇതുകൊണ്ടാണ് ഔട്ട് ഓഫ് ഫോക്കസ് എനിക്കിഷ്ടം .
    നമ്മുടെ തെറ്റിദ്ധാരണകളെ ഒക്കെ മാറ്റി തരും..
    Well done

    • @varghesegeorge3190
      @varghesegeorge3190 Месяц назад +5

      Sariya sudapikalkku pattiya channel thaneyanu😂

    • @nostalgic_nomad
      @nostalgic_nomad Месяц назад +13

      @@varghesegeorge3190 മറുനാടൻ മറുത ആണല്ലേ 😄

    • @Usr-i1t
      @Usr-i1t Месяц назад

      ​@@varghesegeorge3190മറുത നാടൻ നല്ല മനുഷ്യൻ

    • @unknowndestiny5198
      @unknowndestiny5198 Месяц назад +3

      Marunadan pinne Sathyam parayullu 😂😂😂

    • @thealchemist9504
      @thealchemist9504 Месяц назад

      ​@unknowndestiny519സത്യം. മറുനാടൻ തകിയ പറയില്ലല്ലോ

  • @shylajamp2958
    @shylajamp2958 Месяц назад +28

    ഔട്ട്‌ ഓഫ് ഫോക്കസ് മാത്രമേ സത്യസന്ധമായി വിഷയം അവതരിപ്പിച്ചത്.. മാതൃഭൂമിയാണ് ആദ്യം വാർത്ത പുറ ത്തു വിട്ട തെന്ന് തോന്നുന്നു... കേന്ദ്രമന്ത്രി പറഞ്ഞത് ശെരി യായില്ല.. കേരളത്തിനോട്‌ ഒരു സഹായ. മ നസ്സുമില്ല.. പ്രധാന മന്ത്രി ഇതുവരെ ഒരു രൂപ പോലും കൊടുത്തില്ലേ 🤔 അയ്യോ സോറി... ഞാനും ഈ മാപ്ര കളുടെ വാർത്ത കേട്ട് തെറ്റി ദ രിച്ചു.. 😔 പാവം സർക്കാർ... ഇനി ഞാൻ ഒരു കമെന്റ് പറയില്ല 🙏 ഈ മാപ്ര കൾ എന്താ ഇങ്ങനെ ?? കാള പെറ്റു എ ന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കു ന്നൊരു മാധ്യമ ങ്ങൾ.. കഷ്ടം.. കേന്ദ്ര സേ ന വന്നതിനുള്ള തൊക്കെ കണക്ക് പറഞ്ഞു വാങ്ങും.. കേന്ദ്രം ആരാ മക്കൾ 😊 പ്രളയത്തിൽ കൊടുത്ത അരി യുടെ കാശ് പോലും വാങ്ങിയ കേന്ദ്രമാണ്.. വയനാട്ടിലെ നൈസാ എന്ന കുട്ടിയെ ഉമ്മ കൊടുക്കുന്നതൊക്കെ കണ്ടപ്പോൾ , ആ കുട്ടിക്കെങ്കിലും മോദി എന്തെങ്കിലും കൊടുക്കുമെന്ന് കരുതി.. ഒന്നും ഉണ്ടായില്ല... അഭിനയം ഇല്ലാതെ വലിയൊരു തുക കേരളത്തിന് കിട്ടാൻ പ്രാർത്ഥിക്കുന്നു.. 🤲 ജയ് കേരളം 😊👍 ജയ് വയനാട് 👍

    • @dreamindia2023
      @dreamindia2023 Месяц назад +1

      വിജയൻ ഇതുവരെ ഒന്നും ചോദിച്ചിട്ടു മില്ല ... കേന്ദ്രത്തെ കാണുമ്പോൾ മുട്ടു വിറയ്ക്കുന്ന കെ. വിജയനാണ് ഈ നാടിൻ്റെ ശാപം...

    • @nostalgic_nomad
      @nostalgic_nomad Месяц назад

      Well said

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 Месяц назад +6

    കറക്റ്റ് ന്യൂസ്‌ സത്യസന്ധമായി കേൾക്കണമെങ്കിൽ ഔട്ട് ഓഫ് ഫോക്കസ് തന്നെ കാണണം ...ബിഗ് സല്യൂട്ട് ഔട്ട് ഓഫ് ഫോക്കസ് ടീമ്സ് .....❤

  • @NajaNajamol-t8y
    @NajaNajamol-t8y Месяц назад +18

    വയനാടിന്റെ കണക്ക് കേട്ടപ്പോൾ ഞാൻ മനസ്സിൽ കരുതിയതാണ് നമ്മുടെ ചാനലിൽ ഇത് വരട്ടെ എന്ന്

    • @thealchemist9504
      @thealchemist9504 Месяц назад

      നമ്മുടെ ചാനൽ 🤣🤣🤣

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 Месяц назад

    ഇത്തരം സത്യങ്ങൾ പുറത്തുവിട്ടു പുറത്തുകൊണ്ടുവരേണ്ടത് മാധ്യമധർമ്മമാണ് അഭിനന്ദനങ്ങൾ

  • @prabhakarankoyilil5332
    @prabhakarankoyilil5332 Месяц назад +28

    വയനാട് ഉരുൾപൊട്ടൽ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ച് വയനാട്ടുകാർക്ക് സഹായം നൽകുമെന്ന് ഉറപ്പുനൽകിയിട്ടും ഇതുവരെ ഒന്നും കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും കേന്ദ്രസർക്കാരിനെയും അതിൻ്റെ നിലപാടിനെയും രക്ഷിക്കാനും ചിലർ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വഴി വയനാടിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നത് തടയാനാകുമെന്നാണ് അവർ കരുതുന്നത്.

    • @musafirck521
      @musafirck521 Месяц назад

      Ok. Good morning

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад +3

      കണക്കെടുപ്പ് നടത്തി അറിയിക്കാൻ പറഞ്ഞിട്ട് കണക്കിൽ തന്നെ തിരിമറി നടത്തുന്ന പിണറായി 😂😂😂

    • @lunkitimes3258
      @lunkitimes3258 Месяц назад

      @@musthafapadikkal6961 കണക്കെടുപ്പ് നടത്തിയാൽ ജിഹാദികളാണ് കൂടുതൽ ,ആനമുട്ട കിട്ടും കാത്തിരിക്കു

    • @shabirAysha
      @shabirAysha Месяц назад

      Capsule ❤

    • @ismailm8346
      @ismailm8346 Месяц назад

      Pinarayikk kendrasahayam vendath makludekaryathilanu, athu Modi kodukkunnund😮

  • @zareena3325
    @zareena3325 Месяц назад +28

    Miss you davood sir ❤

    • @moi_185
      @moi_185 Месяц назад +3

      ദാവൂദ് സാർ ഇല്ലാത്തതുകൊണ്ട് ഒരു രസമില്ല😢❤

    • @ARYANarushi-kv2tn
      @ARYANarushi-kv2tn Месяц назад +1

      ദാവൂദിന് മൂലക്കുരു😥

    • @moi_185
      @moi_185 Месяц назад

      @@ARYANarushi-kv2tn നിൻറെ തന്തക്ക് അല്ല സമാധാനിക്കു

    • @moi_185
      @moi_185 Месяц назад +1

      @@ARYANarushi-kv2tn നിനക്കങ്ങനെ ഇത്രയും വിഷയം നടക്കുമ്പോൾ അതിലേക്ക് ശ്രദ്ധ കിട്ടിയത് നീയും അജിത് കുമാറിനെ ആളാണോ

    • @ARYANarushi-kv2tn
      @ARYANarushi-kv2tn Месяц назад

      @@moi_185 ഉവ്വ.... ന്തേ...?

  • @hussainthabsheerk9626
    @hussainthabsheerk9626 Месяц назад +2

    Out of Focus being OutofFocus ❤️👌🏼

  • @MathewVarkey-lp6gp
    @MathewVarkey-lp6gp Месяц назад +14

    ജെസിബി ഒക്കെ മേടിക്കുവാണോ ചെയ്തത്

  • @ShajahanKareem-tg9nh
    @ShajahanKareem-tg9nh Месяц назад

    Big salute

  • @ncredible4193
    @ncredible4193 Месяц назад +1

    ഈ താyoലീക്ക് വട്ട് ആണ്
    കേരള സർക്കാർ കട്ടത് പറയുമ്പോൾ കേന്ദ്രത്തെ കുറ്റം പറയുന്നു…
    ഇജ്ജാതി മലരൻ

  • @sameemasakkeer9437
    @sameemasakkeer9437 Месяц назад

    Correct

  • @shamnaskvk
    @shamnaskvk Месяц назад +2

    ഈ ന്യയങ്ങളൊന്നും ഇത്രയും പൈസ estimate ഇടനുള്ളതല്ല. കൃത്യമായ കണക്ക് കൊടുത്താൽ പൈസ കിട്ടും അവിശ്വസനീയമായ കണക്ക് കൊടുത്താൽ കിട്ടുന്നത് കൂടി കിട്ടില്ല. ടോട്ടൽ അഴിമതി ആണെന്നെ ആരായാലും വിലയിരുത്തു

    • @Sad21sad
      @Sad21sad Месяц назад

      കിട്ടില്ല. അങ്ങനെ അല്ല ഇത് വർക്ക് ചെയ്യുന്നത്. ഓരോ ഡിപ്പാർട്ട്മെൻ്റിലും എന്തെങ്കിലും കട്ട് ചെയ്തിട്ട് മൊത്തത്തിൽ കുറച്ച് കൊടുക്കുക എന്നതാണ് രീതി. പ്രത്യേകിച്ച് കേരളതിനാവുമ്പോ എല്ലാത്തിലും കുറക്കും. അല്ലാണ്ട് എല്ലാം നന്മ നിറഞ്ഞ് നടക്കുന്ന ഉട്ടോപ്പിയ ഒന്നുമല്ല ഇത്.

  • @fathahke
    @fathahke Месяц назад

    Well said❤

  • @Mohammedhaneef1
    @Mohammedhaneef1 Месяц назад

    Out of focus ❤

  • @roypynadath5820
    @roypynadath5820 Месяц назад

    നിങ്ങൾ തന്നെ പറഞ്ഞതുപോലെ actuals കൊടുക്കുമ്പോൾ കുറച്ചു മാന്യതയും മര്യാദയും കാണിക്കേണ്ടതായിരുന്നു . Estimates കൊടുത്തത് ന്യായമാണ് . കൂടാതെ ഇവിടുത്തെ സന്നദ്ധ സംഘടനകളും , മറ്റു സാധാരണ ജനങ്ങളും ചെയ്തത് എന്തിന് സർക്കാർ കണക്കിൽ ചേർക്കണം .

  • @ilaanhaadi2461
    @ilaanhaadi2461 Месяц назад +2

    തൃശൂർകാർക്ക് ഗോപിയെ വിജയിപ്പിക്കുന്നതിന് പകരം, തൃശൂർ റൗണ്ടിന് ചുറ്റും വാഴ വെച്ചിരുന്നെങ്കിൽ ,അതിന്റെ കൊല വെട്ടിയിട്ട് വിറ്റിരുന്നെങ്കിൽ 1 പകരം 2 aims ഉം , ഇയാൾ പറഞ്ഞ വാഗ്ദാനങ്ങളും ചെയ്‌തു കഴിഞ്ഞാലും cash ബാക്കി വരും 😅

  • @bijuk4966
    @bijuk4966 Месяц назад

    Today's Nishad super👍👍👍

  • @manalipuzha
    @manalipuzha Месяц назад +1

    നിതിൻ ഗഡ്കരിക്ക് പ്രധാനമന്ത്രി പദവി ഓഫർ ചെയ്തത് തെരഞ്ഞെടുപ്പ് റിസൽട്ട് വന്ന സമയത്ത് മാധ്യമങ്ങളിൽ വന്നിരുന്നു! മമതയോ തേജസ്വിയോ അഖിലോ ഷോ ആയിരുന്നു ഇതിനു പിന്നിൽ! ഇവർക്കെല്ലാം പിറകിൽ ശരത് പവാർ ആകാനാണ് സാധ്യത!

  • @wvisionnews-u4v
    @wvisionnews-u4v Месяц назад +1

    😮😮😮😮

  • @riyasmc00
    @riyasmc00 Месяц назад +6

    കോടിക്ക് ഒന്നും ഒരു വിലയും ഇല്ലേ

  • @kabeerkadavil
    @kabeerkadavil Месяц назад +38

    കക്കുക മുക്കുക നക്കുക ഇത് പ്രകൃതി ദുരന്തസമയത്ത് ഇത് ഇവരുടെ അവസരം അത് മുതലാക്കി

    • @Kannur392
      @Kannur392 Месяц назад +4

      Kathuva found sunami found moori nakki

    • @wellwisher1986
      @wellwisher1986 Месяц назад

      ⁠​⁠@@Kannur392വെള്ളം പൊക്കം ഫണ്ട്‌ മുക്കൽ കൊറോണ സമയത്തെ ppe കിറ്റ് കൊള്ള, വയനാടൻ ദുരന്തം ഫണ്ട്‌ മുക്കൽ അന്തംകമ്മി മുക്കൽ 😂😂😂

    • @gdp8489
      @gdp8489 Месяц назад +4

      കൊവിഡ്സമയത്തും മുക്കി😮😮😮

    • @nmrwdr6792
      @nmrwdr6792 Месяц назад +1

      തനിക്കൊന്നും ഈ പറഞ്ഞതൊന്നും മനസ്സിലായില്ലേ😤

    • @siyada.p5997
      @siyada.p5997 Месяц назад

      എടൊ ഊളെ അവർ എന്താണ് പറയുന്നത് എന്തെങ്കിലും ഒന്ന് കേൾക്കു

  • @anaskk6925
    @anaskk6925 Месяц назад +1

    അഴിമതിയിൽ മുങ്ങി പിണറായി സർക്കാർ...

  • @rayinkutty-vp9vl
    @rayinkutty-vp9vl Месяц назад +1

    Nishad rightly presented the fact

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 Месяц назад

    ഞാനും ആദ്യം തെറ്റിദ്ധരിച്ചു

  • @anoopchalil9539
    @anoopchalil9539 Месяц назад +1

    Media one report cheythille?

  • @fasal668
    @fasal668 Месяц назад +4

    പിന്നെ നിങ്ങൾ എന്ത്കൊണ്ടാണ് രാവിലെ ആളുകളെ തെറ്റിതരിപ്പിക്കുന്ന കാർഡ് ഇറക്കിയത്? അത് ഇപ്പോഴും സോഷ്യൽ മിഡിയയിൽ ആളുകൾ ഉപയോഗിക്കുന്നുണ്ടല്ലൊ

  • @mahsookms
    @mahsookms Месяц назад +2

    ഡ്രസ് എല്ലാം ബ്രാൻഡഡ് ആയിരുന്നു..
    ട്രാൻസ്പോർടാഷൻ BMW & Benz ഒക്കെ ആയിരുന്നു യൂസ് ചെയ്തിരുന്നത്..
    മൂന്ന് നേരം മന്തി ആയിരുന്നു ഫുഡ്..
    ഇതൊക്കെയാണ് റേറ്റ് കൂടാൻ കാരണം..
    ന്യായീകരണം തുടരും….😂

    • @shafeekpm7065
      @shafeekpm7065 Месяц назад

      മോദി തിന്നുന്ന മഷ്‌റൂമിന്റെ വില വരുമോ മന്തിക്ക്??

  • @sahapadi7017
    @sahapadi7017 Месяц назад +2

    മൂന്നു പാലം എന്ന് പറഞ്ഞത് രണ്ടെണ്ണം ഓവ് പാലമായിരിക്കും 😄😄.. വല്ലാത്ത ജാതി കണക്ക്....

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 Месяц назад

    അജിംസ് ഏതോ ഒരു ക്യാപ്സൂൾ കമ്മി അയച്ചു കൊടുത്ത ഒരു ക്യാപ്സൂൾ പൊട്ടിച്ചു വായിക്കുന്നത് പോലെ തോന്നിയവർ ഉണ്ടോ

  • @NajidNajid-jx4tx
    @NajidNajid-jx4tx Месяц назад

    11:03 അവസ്ഥ 😢😢

  • @sreenivasankv8452
    @sreenivasankv8452 Месяц назад

    1200 കൊടുത്താൽ 500 കിട്ടുള്ളു അത് കൊണ്ടാണ് ഇങ്ങനെ....😅😅😅😅😅😅😅

  • @safya-gl7up
    @safya-gl7up Месяц назад +8

    പ്രളയ ഫണ്ട്‌ വെള്ളം കയറാത് വീട്ടിൽ ദുരിതാശ്സ ഫണ്ട്‌ കൊടുത്തു മെമ്പർ അവരുടെ ഇഷ്ടകാർക്ക്വെള്ളം കയറാത് ആളുകൾ ഫണ്ട്‌ അടിച്ചുമാറ്റി അതുകൊണ്ടാണ് അവിവിശ്യക്കുന്നത്. ഹൈ, നിഷാദ്. 🌹🌹🌹❤️❤️❤️

  • @SadhDammam
    @SadhDammam Месяц назад +1

    ദുരന്ദ്ധങ്ങളെ സ്വന്തം ആവശ്യം നേടാനായി ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രവർത്തകരും സംഘടനകളും വ്യക്തികളും ഒന്ന് മനസിലാകുക നിങ്ങള് അല്ലെങ്കിൽ നിങ്ങളുടെ തലമുറയെങ്കിലും അനുഭവിക്കും തീർച്ച... ധാരാളം അനുഭവസ്ഥരെ നേരിട്ടറിയാം....

  • @p.ashukkur4613
    @p.ashukkur4613 Месяц назад

    Gadgariyumaayi Siva sena discuss cheythirunnallo 2024 il

  • @abdulmajeed8106
    @abdulmajeed8106 Месяц назад

    Gadgari.. അജിയിംസ് കൃത്യമായി പറഞ്ഞു, എന്റെ മനസ്സും വായിച്ചിട്ടു പറയാ എന്നെനിക്ക് തോന്നി 😊😄

  • @Cdlmanil
    @Cdlmanil Месяц назад

    Ajims nte G shock nte alarm off akane.

  • @rayinkutty-vp9vl
    @rayinkutty-vp9vl Месяц назад +2

    Waste ful 5:14 discussion. this is only anticipated estimate submitted to centre for getting adequate fund.

    • @bapho_kid
      @bapho_kid Месяц назад +2

      Not all are anticipated some were marked actuals

  • @mansoorkottakkal5015
    @mansoorkottakkal5015 Месяц назад +1

    ADGP ബീഡി വലിച്ചത് 2 കോടി 😂. സുബൈദ താത്താന്റെ ആടിനുള്ള കയർ വാങ്ങിയത് 1.5 കോടി 🤣🤣🤣

  • @yoosufa9231
    @yoosufa9231 Месяц назад

    😮

  • @ansaryllb5910
    @ansaryllb5910 Месяц назад

    MNR-156

  • @shakirparadise7122
    @shakirparadise7122 Месяц назад +6

    Mediaone കൊടുത്ത വാർത്തയിലും സർക്കാർ ധൂർത് കാണിച്ചു എന്നാണല്ലോ

    • @anoopchalil9539
      @anoopchalil9539 Месяц назад

      Athe

    • @jery3110
      @jery3110 Месяц назад

      കുത്തിത്തിരിപിന് ഇവരെ വെല്ലാൻ ആരുമില്ല.... ആദ്യം ഇതെന്ത് കണക്ക് എന്നു പറഞ്ഞു കുത്തി തിരിപ്പുണ്ടാക്കി.. ഇപ്പ്പോൾ ന്യായീകരിക്കുന്നു..

    • @Man-bx1pf
      @Man-bx1pf Месяц назад

      @@jery3110ന്യായീകരിച്ചിട്ട് ഒന്നും ഇല്ല അതിലും കുറ്റപ്പെടുത്തൽ ഉണ്ട്

  • @അബ്ദുൽalslam
    @അബ്ദുൽalslam Месяц назад

    Out of focus ക്കാർ പറഞ്ഞത് ഒക്കെ, അങ്ങിനെ ആവാം പക്ഷെ ഇത് വൈകിയാണ് കിട്ടുക. അപ്പോഴേക്കും ഇതിന് അകത്തെ പ്രശങ്ങൾ ഭൂരിഭാഗവും തീരും. പിന്നെ ആ പണം നേതാക്കന്മാരുടെ കടം വീട്ടാനും ലോൺ അടക്കാനും ഉപയോഗിക്കും. അതാണ് പൊതു ജനത്തിന്റ സംശയം.

  • @jisadcmr
    @jisadcmr Месяц назад

    രാത്രി ആയാൽ പകൽ പറഞ്ഞതൊക്കെ മറന്നു പോവും

  • @SubaidaAli-k1f
    @SubaidaAli-k1f Месяц назад

    Vidhya fans like

  • @ramzee47
    @ramzee47 Месяц назад +1

    Kallan pinu

  • @vpvm5081
    @vpvm5081 Месяц назад

    Kallakanak vyavastapitham akki edukkunna nilapaadu tettanu..

  • @whatsuptrends2936
    @whatsuptrends2936 Месяц назад

    take up Modi and Madhu Koda share stage

  • @saroopgopinath
    @saroopgopinath Месяц назад

    If you don’t know the meaning of actuals please don’t guess

  • @Sad21sad
    @Sad21sad Месяц назад

    കേന്ദ്രത്തിൽ നിന്ന് കാശ് വാങ്ങിച്ച് എടുക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം (അവിടെയും ഇവിടെയും ആര് ഭരിച്ചാലും). നോർത്തീസ്റ്റ് സംസ്ഥാനങ്ങളിൽ ഈ കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടാണ്, ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ. ഈ കാശ് ഇവിടെ എത്തിയാൽ മാത്രമാണ് ഇത് വിഴുങ്ങുവോ ഇല്ലയോ എന്ന ഈ ചർചക്ക് തന്നെ പ്രാധാന്യമുള്ളൂ. അല്ലാതെ നമ്മൾ തന്നെ ഇത് മുടക്കിയാൽ ഒരു ഫണ്ടും വരില്ല. ഈ ദുരന്തം അനുഭവിച്ചവർക്ക് പോയി. അത് കൊണ്ട് ഒന്ന് ബുദ്ധി ഉപയോഗിക്ക് മലയാളികളെ.

  • @aneesthayyil
    @aneesthayyil Месяц назад

    കൂട്ടിയും കിഴിച്ചും സമയം കളയുന്ന പ്രതിപക്ഷം...

  • @jery3110
    @jery3110 Месяц назад

    മീഡിയ വൺ = ഓന്ത് ( വയനാട് വിഷയം)..

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 Месяц назад +4

    എങ്ങനെ വെളുപ്പിച്ചു എടുക്കാന് നോക്കിയാലും കാക്കലിനും മുക്കലിനും പരിഹാരമല്ല 😢

    • @Sad21sad
      @Sad21sad Месяц назад

      അതിന് ആർ കട്ട്? ഇത് ചെലവാക്കിയ കണക്ക അല്ല ഇവനെ? ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ മിണ്ടതിരിക്ക്. ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ

  • @nsdpkdnsdpkd153
    @nsdpkdnsdpkd153 Месяц назад

    Pinarayi kakkum

  • @anvarkaranath
    @anvarkaranath Месяц назад

    ഇത് എസ്റ്റിമേറ്റ് ആണെന്നൊക്കെ ക്യാപ്‌സുലും 24 ചാനലിലും പറയുന്നു. സത്യാവസ്ഥ പറയും എന്ന് കരുതുന്നു.

  • @mahaneesh111-qx9iq
    @mahaneesh111-qx9iq Месяц назад

    From 12:28❤❤❤❤❤

  • @daytodayhiyam
    @daytodayhiyam Месяц назад

    Whait cement aairunnu kurachu koodi nallad
    Idu verum semmanu

  • @___the____N____
    @___the____N____ Месяц назад

    തൃശൂർ കുരു ഇത് വരെ പൊട്ടി തീർന്നില്ലേ😅😅😅

  • @nsdpkdnsdpkd153
    @nsdpkdnsdpkd153 Месяц назад

    Guna paadam
    Tudar bharanam anuvadhikkarudhu

  • @fyzelfyzel3682
    @fyzelfyzel3682 Месяц назад

    നേരത്തേ അബല ഇപ്പോൾ ഈ കണക്ക് കാരണം ഗർഭവും.

  • @muhammediqbal5820
    @muhammediqbal5820 Месяц назад

    Maaprakal ennum maaprakal aanenn veendum veendum theliyukkunnu

  • @ro_oh947
    @ro_oh947 Месяц назад

    നിങ്ങൾ കാരണം എത്ര ആളുകൾ ഇത് സത്യമാണെന്ന് വിശ്വസിച്ചു.

  • @karimbh-d6q
    @karimbh-d6q Месяц назад

    Body marve cheyyan 75000

  • @luckykollamparambill3986
    @luckykollamparambill3986 Месяц назад

    cM visitinu 2 crores kodukanam

  • @varattenokkam
    @varattenokkam Месяц назад

    സർക്കാരല്ലേ വിശദീകരിക്കേണ്ടത്? എന്തെ എല്ലാത്തിലുമെന്ന പോലെ ഇതിലും മൗനം? മീഡിയ വൺ എന്തിനാണ് ന്യായീകരിച്ചു വശം വദാരാകുന്നത് ?

  • @jery3110
    @jery3110 Месяц назад

    ആദ്യം ഇതെന്ത് കണക്ക് എന്നും പറഞ്ഞത് ജനങ്ങളെ ഇളക്കി മറിച്ചതും മീഡിയവൺ....ഇപ്പോൾ ഇത് ആ കണക്കല്ല എന്നു പറഞ്ഞു ഇതിനെ ന്യായീകരിക്കുന്ന്തും മീഡിയ വൺ... ഇച്ചിരി ഉളുപ്പ്...

  • @Druvrathe832
    @Druvrathe832 Месяц назад

    കേന്ദ്ര vazhakal

  • @shanavas59
    @shanavas59 Месяц назад

    രാവിലെ സ്റ്റാറ്റസ് ഇട്ടവരും നന്മ മരം ആയവരും ഒക്കെ ഇതിനാൽ "ഊംഫി" എന്ന് അറിയിക്കുന്നു ഗൂയ്സ്‌ 😂😂😂😂😂😂

  • @karimbh-d6q
    @karimbh-d6q Месяц назад

    Edil midia one ne ethra kittum
    Ajimse

  • @fyzelfyzel3682
    @fyzelfyzel3682 Месяц назад +1

    ഒരു വീടിന് ഒരു കോടി രൂപ എന്ന നിരക്കിൽ 1500 വീടുകൾ പണിത് കൊടുക്കാൻ വെറും 1500 കോടി രൂപ പോരേ 😂

    • @zakkariyamb9128
      @zakkariyamb9128 Месяц назад

      സത്ത്യത്തിൽ നിന്റെ കണക്ക് മാഷ് ആരാണ് 😅😅1500കോടി വീടുണ്ടാക്കാൻ 1കോടി വെച്ചിട്ട് വെറും 1500കോടി രൂപ മതി അല്ലെ... നമിച്ചു അണ്ണാ 🤣🤣

  • @moideenkuttyedathadathil8909
    @moideenkuttyedathadathil8909 Месяц назад

    ലോകാ സഭാ ഇലക്ഷൻ പ്രചരണ സമയത്ത് AAP യുടെ ഒരു വനിത MP യുമായി കെജരിവാളിൻ്റെ PA ഒരു ഇഷ്യൂ ഉണ്ടായി. അതിനോടനുബന്ധിച്ചുള്ള നിയമ നടപടികൾ എടുക്കുന്നതിൽ കാലതാമസമുണ്ടായി. ഇത് തെരഞെടുപ്പിൽ സാധാരണക്കാരേയും സ്ത്രീകളെയും AAP ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിൽ നിന്നു മാറ്റി ചിന്തിപ്പിച്ചു. ഇത് അവിടെ INDIA മുന്നണിയിലെ congress നെ പോലും പ്രതികൂലമായി ബാധിച്ചു.
    ഒരുപക്ഷെ അതു കൊണ്ടാവാം ഈ വരുന്ന ഹരിയാന തെരഞ്ഞെടുപ്പിൽ AAP യുമായി Congress ന് സഖ്യം ചെയ്യാൻ സാധിക്കാതെ പോയതെന്ന് എനിക്കു തോന്നുന്നു. മേൽ പറഞ്ഞ വനിതാ MP ഇഷ്യൂ ഇനിയും എതിരാളികൾ അവിടെ ഉയർത്തിക്കൊണ്ടുവരും

  • @jamesjoseph9309
    @jamesjoseph9309 Месяц назад +1

    സന്നദ്ധപ്രവർത്തകർക്കു ഭക്ഷണം കൊടുക്കാൻ മറ്റുള്ളവരെ അനുവദിക്കത്തപ്പോഴേ നമ്മുക്ക് കാര്യം മനസ്സിൽ ആയി,
    കയ്യിട്ടു വാരാൻ ആണെന്ന്

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад

    പണ്ടൊക്കെ പാട്ടപിരിവ് നടത്തി മുക്കി നടന്നവർ ഇപ്പോൾ ദുരന്തങ്ങളിൽ പണം കണ്ടെത്തുന്നു 😢

  • @KsaKsa-zd1ni
    @KsaKsa-zd1ni Месяц назад +3

    കക്കുക മുക്കുക.. ഒടുവിൽc കോമ്രേഡ് കൾ അടുപ്പ് കൂട്ടി ഇരിക്കും എന്നിട്ട് ഇരുന്നു നായീകരിക്കും 🤣🤣🤣

  • @hamzakoyaki7180
    @hamzakoyaki7180 Месяц назад

    പ്രതീക്ഷിത ചിലവാണ ഗവർമെൻ്റ് സമർപ്പിച്ചത് അല്ലാതെ ചിലവാക്കിയതുകയല്ലാ

  • @MZR459
    @MZR459 Месяц назад

    കള്ളൻ്റെ കൈയ്യിൽ പണപ്പെട്ടി യുടെ കീ കൊടുത്താൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം

  • @arifsanchari
    @arifsanchari Месяц назад

    പിന്നെ നിങൾ എന്തിനാ "ഇതെന്ത് കണക്കാ സർക്കാറെ" എന്നും പറഞ്ഞു card അടിച്ചു പോസ്റ്റ് ചെയ്തത്, അതും കൂടി പറ

  • @ro_oh947
    @ro_oh947 Месяц назад

    നിങ്ങൾ മാധ്യമങ്ങൾ വിവാദം ഉണ്ടാക്കും എന്നിട്ട് നിങ്ങൾ തന്നെ പറയും അങ്ങനയല്ല എന്ന് ഈ കോട്ട് കൊണ്ടിരിക്കുന്ന നിങ്ങളുടെ പ്രേഷകരെ നിങ്ങൾ പൊട്ടൻമാരായി കാണുന്നു എന്നല്ലെ മനസ്സിലാക്കേണ്ടത്!!!😮

  • @NajeebAB-eu9yv
    @NajeebAB-eu9yv Месяц назад +1

    നല്ല വിശദീകരണം

  • @ajeeshanandhan6415
    @ajeeshanandhan6415 Месяц назад

    സംഘപരിവാർ എന്ന് കേൾക്കുമ്പോൾ നിഷാദിന് ചൊറിയുന്നത് എന്ത് കൊണ്ട് 🤣🤣

  • @sahapadi7017
    @sahapadi7017 Месяц назад

    ഒരു കുട്ടി മോഡിയെ ലാളിക്കുന്നത് സംഘികൾ പ്രചരിപ്പിച്ചിരുന്നു ആ സംഖ്യകൾ ഒക്കെ എവിടെപ്പോയി 😄😄

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 Месяц назад

    Mamudi channel

    • @mustafakamalgalaxy
      @mustafakamalgalaxy Месяц назад

      നിന്റെ അമ്മേടെ നായരുടെ ചാനൽ പോയി തുറക്കേടാ ഊളെ 😂

  • @Deepdive24718
    @Deepdive24718 Месяц назад +1

    Modi rommam. Show iraki poyi

  • @Danielbinu
    @Danielbinu Месяц назад

    കെജ്രിവാൾ തന്നെ വേട്ടയാടുക എന്ന പ്രതീതി ജനിപ്പിച്ചു കഴിഞ്ഞു എന്ന് നിങ്ങൾ ആരോപിക്കുന്നുണ്ട്.
    അങ്ങനെ വേട്ടയാടുക അല്ലായിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
    ആപ്പിനെ വിലയിരുത്തുന്നതിൽ നിങ്ങൾ പരാജയമാണ്.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp Месяц назад

    വിമാന ഗതാഗദത്തെ ബാധിച്ചു

  • @tekfenlusail3375
    @tekfenlusail3375 Месяц назад

    raavile ningalude channelil thanne alle ee varthayum vannath .. athippozhum youtubil kidappundu .. varumanam ningalku kittatte

  • @ismailm8346
    @ismailm8346 Месяц назад

    Ajisse kendrasahayam vendath makalude karyathilanu ,athukittunund😂

  • @keramnadu2946
    @keramnadu2946 Месяц назад

    EVM hacking sadhyathaymunde😮

  • @MymediaARE
    @MymediaARE Месяц назад

    അത് എസ്റ്റിമേറ്റ് അല്ലെ ? വ്യാഖ്യാനം ഉണ്ടാക്കുനന്ത് നിങ്ങള് അല്ലെ ...

  • @favasmuhammad6694
    @favasmuhammad6694 Месяц назад

    ആളുകളെ തെറ്റിദ്ധരിപ്പിച്ചതിൽ നിങ്ങളെ റിപ്പോർടറും ഉണ്ട് .
    രാവിലെ വാർത്ത നൽകി തെറ്റിദ്ധരിപ്പിചു,അത് കേട്ട് പ്രതികരിച്ചവർക്ക്‌ ഇപ്പൊ കുറ്റം എന്തോന്നെടേയ് ഇത്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Месяц назад

    ഗോവി അണ്ണനെ വിജയിപ്പിച്ചു പാർലമെൻറിൽ വിട്ടാൽ.... കേരളത്തിൻറെ ആകാശത്തു മുത്തുക്കുട വിരിയിച്ച് തരാം😂😂😂🤩🤓🤓 എന്നൊക്കെയല്ലേ ഇവരുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി അണ്ണൻടെ തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾ കകിടയിൽ തള്ളി മറിച്ചിട്ടു പോയത്😂😂😂😜🤣😅🤗🤗🤗 അതുകേട്ട് വിശ്വസിച്ച് ജയിപ്പിച്ചു വിട്ടില്ലേ...... ഇനി അനുഭവിച്ചോ 🥴🥺🥴😂😂🤩🤩🤩🤓🤓🤓🤓🤓🤓🤓

  • @dreamsmile-sk7bl
    @dreamsmile-sk7bl Месяц назад +1

    ഇജ്ജാതി കള്ള കണക്ക് എഴുതി വിട്ടാൽ തോന്നിയ പോലെ ക്യാഷ് കിട്ടുമെന്ന് കരുതിയോ നിങ്ങൾ?

    • @anoopchalil9539
      @anoopchalil9539 Месяц назад

      Ninte veettil ninnano kittunnathu....bihanrinum andrakkum mathram kittiyal mathiyo?

  • @cm_here
    @cm_here Месяц назад

    Kakkanum mukkanum 😂

  • @samsuarabian5608
    @samsuarabian5608 Месяц назад +8

    DYFI സന്നദ്ധ പ്രവർത്തകർക്കു ഒരാൾക്ക് ഒരു ദിവസം തേക് 10000വച്ചു കൊടുത്തുപോലും 😢😢

    • @thetruth1627
      @thetruth1627 Месяц назад

      Fake.. News

    • @krishnadastk2433
      @krishnadastk2433 Месяц назад +1

      വീഡിയോ കാണടോ നായേ

    • @siyada.p5997
      @siyada.p5997 Месяц назад

      @@krishnadastk2433 ഈ നാറികൾക്ക് അതിനുള്ള വിവേകം ഇല്ല bro

  • @Shreey-hs2mh
    @Shreey-hs2mh Месяц назад

    ...

  • @javedmkadir
    @javedmkadir Месяц назад +2

    എതിർ ചേരിയിൽ ബിജെപി ആണ് എന്നുള്ളത് കൊണ്ട് മാത്രം ഇത്തരം കൊള്ളകളെ ന്യായീകരിക്കരുത്. Actuals എന്ന് പറഞ്ഞാല് ചിലവാക്കിയത് എന്ന് തന്നെ ആണ് അർത്ഥം. ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും മറ്റെന്തൊക്കെയോ കണക്കിൽ ശരിക്കും ചിലവായത്തിൻ്റെ പത്തിരട്ടി എങ്കിലും ചിലവ് കാണിച്ചിട്ടുണ്ട്.

  • @deepuvlm6351
    @deepuvlm6351 Месяц назад

    കാളെ പെറ്റുന്ന് കേക്കുമ്പോൾ കയറെടുത്തോടുക

  • @solomon3021
    @solomon3021 Месяц назад +2

    എസ്ടിമേറ്റ് അംഗീകരിക്കപ്പെട്ടാൽ പിന്നെ അതനുസരിച് ചിലവഴിക്കാം എന്നാണ് വ്യവസ്ഥ, ഇനി വെളുപ്പിച്ചോളൂ

    • @Sad21sad
      @Sad21sad Месяц назад

      അങ്ങനെ aa ഫണ്ട് നാട്ടിൽ ഇറങ്ങിയാൽ എനിക്ക് സന്തോഷമേ ഉള്ളൂ. അങ്ങനെ എങ്കിലും തിന്നുന്നതിനും തൂരുന്നതിനും ഗവൺമെൻ്റിന് കൊടുക്കുന്ന ടാക്സുകൾ നാട്ടിലേ ഇക്കണോമിയിൽ കാശ് ആയി ഇറങ്ങട്ടെ.