അദ്ദേഹം സബ്സിഡിയെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ് ഈ നാട്ടിൽ യാതൊരു അംഗീകാരവും വിലയുമില്ലാത്ത ത്കർഷകർക്കാണ് കർഷകർ മൂന്നാം കിട പൗരനായിട്ടാണ് അധികാരികൾ കാണുന്നത്
ഏതു പ്രവർത്തിയും ഈശ്വരനിൽ അർപ്പിച്ച് ചെയ്യണം എന്ന തിരിച്ചറിവും ഇപ്പോഴത്തെ മോഡേൺ വിദ്യാഭ്യാസം ഉള്ളവർക്കില്ലാത്ത അറിവും ഉള്ള നല്ല. മനുഷ്യൻ ചേട്ടന് ബിഗ് സല്യൂട്ട്
അച്ചായൻ്റെ കൃഷിയും അദ്ദേഹത്തിൻ്റെ ക്ലാസും എത്ര മനോഹരം മണ് ഗവൺമെൻറിൻ്റെ ഒരു പച്ചമുളക് തൈകിട്ടണംമെങ്കിൽ നികുതി ചീട്ട്, ആധാർ പിന്നെ വണ്ടി കൂലിപ്പിനെ ഉദ്യോഗസ്ഥരുടെ പൗവ്വർ അത് എല്ലാം കഴിഞ്ഞു വന്നാൽ തൈ തരുന്നത് പഞ്ചായത്ത് ഭരണക്കാരുടെ ശിങ്കിടികൾ അവൻ്റെ അവളുടെ പാർട്ടിക്കാർ അല്ലങ്കിൽ യാചകൻ ചെന്ന മാതിരി ഒരു തരിൽ ഇവരുടെ വിചാരം ഇവരുടെ തന്തമാരുടെ മുതല് നമുക്ക് തരുന്നത് എന്ന് 'അച്ചായൻ പറഞ്ഞത് 100 % ശരിയാണ്
ഒരു കാർശീക മന്ത്രി ആക്കാൻ തോന്നിപോയ നിമിഷം 🥰❤️... ഒരു അവാർഡ് പോലും ഇല്ലേ ഇദ്ദേഹത്തിന് പോട്ടെ നമുക്ക് നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം "ഇതൊന്ന്LIKE " ചെയ്യ് background music like sad.... ❤️
ഇങ്ങനെ ഉള്ള കൃഷിക്കാരെ കണ്ടെത്തി ആവശ്യമായ പ്രോത്സാഹനം സർക്കാർ നൽകണം. ചേട്ടൻ പറഞ്ഞത് ശെരിയ. ഒന്നുമറിയാത്ത കുറെ കൃഷിക്കാർ ഉണ്ട് അവർ കൃഷിഭവാനിലെ ശിങ്കിടികൾ ആണ് ഏതെങ്കിലും സർക്കാർ ആനുകൂല്യം ഉണ്ടെങ്കിൽ തട്ടിയെടുക്കാൻ കുറെ ഭൂമി അവർക്കുണ്ടാകും
താങ്കൾ പറഞ്ഞത് ശരിയാണ്. ശരിക്കുള്ള കർഷകരെ സർക്കാർ/ കൃഷിഭവനുകൾ കണ്ടെത്തി വേണ്ട സഹായങ്ങളും പണവും അവരുടെ കൈയ്യിൽ തന്നെ കൊടുക്കുക ബഹു. പ്രധാനമന്ത്രി യുടെ PM Kissan Samman പദ്ധതി പോലെ ' Thank you for this vedio '
മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്ന് പറയുന്നത് എത്ര സത്യം ആണ് എന്ന് ഇത് കണ്ടപ്പോൾ, മനസിൽ ആയി, മണ്ണിൽ പണി എടുക്കാനുള്ള മനസ്സ് സ്ഥിരോഉത്സാഹം ഉണ്ടെങ്കിൽ ഈ കേരളത്തിൽ പൊന്ന് വിളയിക്കാം എന്ന് ഈ ചേട്ടൻ സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുത്തു.🙏🙏🙏🙏
ഓടിച്ച് കാണാൻ തോന്നാത്ത ഒരു വീഡിയോ❤❤❤ നല്ലൊരു ചേട്ടായി❤❤❤ സ്ഥലം എവിടയാ ഒന്ന് വന്ന് കാണാൻ തോന്നുന്നു❤❤❤ വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയും യേശുവും ഉണ്ടല്ലോ കൂടെ❤❤❤ അതു മതി ചേട്ടാ❤❤❤
വിദ്യാഭ്യാസം ഇല്ലാത്ത ചേട്ടൻ തന്ന മെസ്സേജ്. ഉദാഹരണ സഹിദം കാണിച്ച് തന്നതിൽ. വിശ്വാസത്തിന്റെ പ്രഘോഷണം, ഗവൺമെന്റ് എന്ത് ചെയ്യണം, എങ്ങനെ കൃഷിക്കാരനോട് സമീപനം കാണിക്കണം എന്ന് കാണിച്ച് തന്നതിന്, പാവങളുടെ വിശപ്പ് മാറാർ വെറുത് കൊടുക്കുന്നത്, യഥാർത്ഥ കൃഷിക്കാരൻ, മാതാവിലുള്ള വിശ്വാസം,ദൈവത്തിലുള്ള സ്തുതിയും ആരാധനയും 🙏 മനസിന് ഒരുപാട് ഇഷ്ടപ്പെട്ടു.
താങ്കൾ പറയുന്നത് സത്യമാണ്ണ പുസ്തകം നോക്കി പഠിച്ചവൻ ക്രിഷി ഓഫീസറാകും എന്നിട്ട് ഓഫിസിലിരുന്ന് ക്രിഷിനടത്തും ജനിച്ച കാലം തൊട്ട് ചളിയിൽ കിടന്ന ഒഴച്ഛവന് ഒന്നഉഅറഇത്തവനിയി താങ്കൾ ക്രിഷി ചെയ്യുന്നത് എങ്ങിനെയെന്ന് പറഞ്ഞത് വളരെ ഉപകാരമായി താങ്കൾക്കാണ ക്രിഷിയ്കള്ളPHDതരേണ്ടത
അച്ചായന്റെ കൃഷി നല്ല അനുഭവമാണ്, പ്രചോദനമാണ് ഒരു മാതൃക കർഷകനാണ്, സർക്കാരിന്റെ അവർഡിനും അനുമോദനത്തിനും ഇവരെ പോലെയുള്ളവരെയാണ് തിരഞ്ഞു എടുക്കേണ്ടത്.🙏 അച്ചായന്റെ watermelan കൃഷി വളരെ നല്ലതായിരുന്നു.
നിങ്ങൾ കൃഷി ചെയ്യുന്നതു കൊണ്ടുള്ള ഗുണം മറ്റുള്ളവർക്കാണ്. നിങ്ങൾക്ക് തുച്ഛമായ വരുമാനം, ലാഭം എന്ന് പറയാനില്ല, മാത്രമാണ് ലഭിക്കുന്നത്. നിങ്ങളുടെ ജീവിതം വലിയൊരു സന്ദേശം കൂടിയാണ്.
ഇങ്ങനെയുള്ള കർഷകരെ ചേർത്തു പിടിക്കണേ യേശുവേ
Ennathina eshuve vilulikkunnath?
@@Sam20wtഓരോരുത്തർക്കും ഇഷ്ട്ടമുള്ള ദൈവത്തെ വിളിക്കാം.. അവനവന്റെ താല്പര്യം..
@@Sam20wtആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
അതിനിടയിൽ മതം കേറ്റല്ലേ 😢
Avarude godine avar vilichu
അദ്ദേഹം സബ്സിഡിയെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ് ഈ നാട്ടിൽ യാതൊരു അംഗീകാരവും വിലയുമില്ലാത്ത ത്കർഷകർക്കാണ് കർഷകർ മൂന്നാം കിട പൗരനായിട്ടാണ് അധികാരികൾ കാണുന്നത്
ചേട്ടൻ കാര്യങ്ങൾ വളരെ ഭംഗി യായി പറഞ്ഞു.3ആം ക്ലാസ്സ് അല്ല. കോളേജ് പ്രൊഫസർ ആണ്. നല്ല മോട്ടിവേറ്റർ അഭിനന്ദനങ്ങൾ 😍😍🌹🌹
100%
❤
Q11àaaaAàaaàaààààà AA and
ചീ.പീ.എമ്മ്.കർഷകരുടേ പാർട്ടീ..🤣🤣🤭😂
മുറിയൻ മൂരി 😂@@zainudheenz7753
ഏതു പ്രവർത്തിയും ഈശ്വരനിൽ അർപ്പിച്ച് ചെയ്യണം എന്ന തിരിച്ചറിവും ഇപ്പോഴത്തെ മോഡേൺ വിദ്യാഭ്യാസം ഉള്ളവർക്കില്ലാത്ത അറിവും ഉള്ള നല്ല. മനുഷ്യൻ ചേട്ടന് ബിഗ് സല്യൂട്ട്
എളിമ ഉണ്ടാവണമെങ്കിൽ ദൈവ ചിന്ത വേണം..❤❤❤❤
വസന്തങ്ങൾ വന്നല്ലോ.ദൈവ കണ്ണാപ്പികൾ 😂🤣
കൃഷി വികസന ഓഫീസിൽ വെറുതെ കുത്തി ഇരുന്ന്👍🌹👍🌹👍🌹👍🌹 ശമ്പളം വാങ്ങുന്നവർ കേൾക്കട്ടെ
BhurshakaL❤❤❤
ആരോട് പറയാൻ
ആര് പറഞ്ഞു വെറുതെ കുത്തിയിരിക്കുകയാണന്ന് അവർ ഒരു സബ്സിഡിയോ മറ്റോ വരുമ്പോൾ സ്വന്തക്കാർക്കും ബന്ധക്കാർക്കും കൊടുക്കാൻ ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട്.
എന്റെ നാട്ടിലെ കൃഷി ഭവൻ വാട്സ്ആപ് ഗ്രൂപ്പിൽ ഞാൻ membara കൃഷി സംബന്തമായി വല്ല ചോദ്യവും ചോദിച്ചാൽ മറുവടി തന്നെ കിട്ടൽ കുറവാ
❤@@evjohnson9341
ഒർജിനൽ മലയാളി, ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ
*🌱🌱🌟🌟അഞ്ചുവർഷത്തെ അഗ്രികൾച്ചർ കോഴ്സ് പഠിച്ചാലും കിട്ടാത്ത അനുഭവത്തിന്റെ ആഴമേറിയ അറിവുകൾ അരമണിക്കൂർ വീഡിയോയിൽ അച്ചായൻ പകർന്നു അഭിനന്ദനങ്ങൾ 🌟🌟🌱🌱*
അച്ചായൻ്റെ കൃഷിയും അദ്ദേഹത്തിൻ്റെ ക്ലാസും എത്ര മനോഹരം മണ് ഗവൺമെൻറിൻ്റെ ഒരു പച്ചമുളക് തൈകിട്ടണംമെങ്കിൽ നികുതി ചീട്ട്, ആധാർ പിന്നെ വണ്ടി കൂലിപ്പിനെ ഉദ്യോഗസ്ഥരുടെ പൗവ്വർ അത് എല്ലാം കഴിഞ്ഞു വന്നാൽ തൈ തരുന്നത് പഞ്ചായത്ത് ഭരണക്കാരുടെ ശിങ്കിടികൾ അവൻ്റെ അവളുടെ പാർട്ടിക്കാർ അല്ലങ്കിൽ യാചകൻ ചെന്ന മാതിരി ഒരു തരിൽ ഇവരുടെ വിചാരം ഇവരുടെ തന്തമാരുടെ മുതല് നമുക്ക് തരുന്നത് എന്ന് 'അച്ചായൻ പറഞ്ഞത് 100 % ശരിയാണ്
😂😂😂
കുറ്റി പയർ കിട്ടാനുള്ള വിലാസം പറയാമോ
ചേട്ടൻ സൂപ്പർ... അനുഗ്രഹീതനായ കൃഷിക്കാരൻ.
ആദ്യം മുതൽ അവസാനം വരെ ബോറടിക്കാത്ത അവതരണം. ഈ ചാനലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു 👍👍👌🙏
തണ്ണി മത്തൻ ചേട്ടൻ സൂപ്പറാ 💕
ഞാനും കൃഷിയ ഇടുക്കിയിൽ 💪ഏലം കൃഷിയ... ഇഷ്ടം കർഷകരെ
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ ഒരു ചേട്ടൻ.... ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ...😊
ഒരു കാർശീക മന്ത്രി ആക്കാൻ തോന്നിപോയ നിമിഷം 🥰❤️...
ഒരു അവാർഡ് പോലും ഇല്ലേ ഇദ്ദേഹത്തിന് പോട്ടെ നമുക്ക് നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം "ഇതൊന്ന്LIKE " ചെയ്യ്
background music like sad.... ❤️
❤ yes 👍
❤@@ArtificialLif3
Background music......//////
അത്..... കർഷകന്റെ... മ്യൂസിക്...... ആണ്..........!!!!!!!!!
Very nice................!!!!!!!!
Not at all.....sad......!!!!!!!!!
Anyway....... appreciates...the...
"" അദ്ധ്വാനി ""..........🙋🙋🙋🙋🙋

സാറിന്റെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല.
ബിഗ് സല്യൂട്ട്.
കർഷകൻ ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ ആണ്.... കർഷകർക്ക് ഒരു സഹായവും തരത്തില്ല ❤️❤️
നല്ല ഒരു പച്ചയായ കർഷകൻ 🌹🌹🌹
❤ സൂപ്പർ 👍👍👍 ദൈവം ഇനിയും ഉയരങ്ങളിൽ ചേട്ടനെ എത്തിക്കട്ടെ 🙏🙏🙏
ചേട്ട ചേട്ടൻ പറഞ്ഞത് 100 -ൽ 100% സത്യ ചേട്ട ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാൻ കണ്ട കൃഷി വിഡിയോകളിലെ ഏറ്റവും മികച്ച വീഡിയോ
ദൈവ വിശ്വാസം തൻ്റെ കൂടെയുണ്ടാകും എന്നുള്ള ഉറപ്പാണ് കർഷകൻക്കുള്ളത്
യേശുവേ നന്ദി 🌹🌹🌹😇😇🙏🏼🙏🏼
മണ്ണിൻ്റെ ആത്‌മാവ് ചേട്ടൻ
കർഷകൻ
യഥാർഥ വിദ്യാഭ്യാസം ജീവിതത്തിൽ വിജയിച്ചുകാണിക്കുന്ന ഇദ്ദേഹം
വളരെ മികച്ച അവതരണം
നന്മയുള്ള കർഷകൻ ദൈവകൃപ ഉണ്ടാകട്ടേ❤
*അവർക്ക് അധ്വാനത്തിന് കൂലി കിട്ടാൻ സൂപ്പർ ഹൈപ്പർ മാർക്കറ്റിന് പകരം കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ വാങ്ങാൻ മനുഷ്യർ തയ്യാർ ആയാൽ മാത്രം മതി...!!!*
ഇങ്ങനെ ഉള്ള കൃഷിക്കാരെ കണ്ടെത്തി ആവശ്യമായ പ്രോത്സാഹനം സർക്കാർ നൽകണം.
ചേട്ടൻ പറഞ്ഞത് ശെരിയ.
ഒന്നുമറിയാത്ത കുറെ കൃഷിക്കാർ ഉണ്ട്
അവർ കൃഷിഭവാനിലെ ശിങ്കിടികൾ ആണ്
ഏതെങ്കിലും സർക്കാർ ആനുകൂല്യം ഉണ്ടെങ്കിൽ തട്ടിയെടുക്കാൻ കുറെ ഭൂമി അവർക്കുണ്ടാകും
ചേട്ടൻ കൃഷി ഓഫീസിനെ കുറച്ച് പറഞ്ഞത് ശരിയാണ്
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🙌
മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
പണിയെടുക്കാനുള്ള മനസ്സും ദൈവാനുഗ്രഹവും അതാണ് ചേട്ടന്റെ വിജയം.. കൂടാതെ നല്ലൊരു മനസ്സും.. 👍👍
Er
...
❤❤❤❤❤@@SuguMari-iu2js
Crt ❤
താങ്കൾ പറഞ്ഞത് ശരിയാണ്. ശരിക്കുള്ള കർഷകരെ സർക്കാർ/ കൃഷിഭവനുകൾ കണ്ടെത്തി വേണ്ട സഹായങ്ങളും പണവും അവരുടെ കൈയ്യിൽ തന്നെ കൊടുക്കുക ബഹു. പ്രധാനമന്ത്രി യുടെ PM Kissan Samman പദ്ധതി പോലെ ' Thank you for this vedio '
ഒരു യഥാർത്ഥ ദൈവ ഭക്തൻ. ഞാൻ അങ്ങയെ പ്രണമിക്കുന്നു.
കൃഷി എൻറെ ജീവവായു God bless you
പറഞ്ഞതൊക്കെ ശരിയാ ഞാനും ഒരു കർഷകനാണ് കരമടച്ച രസീതുമായി ഓഫീസിൽ ചെല്ലാതെ പാടത്ത് ചെന്ന് കൃഷി ചെയ്യുന്നവനെയും കൃഷിയും നോക്കി കർഷകന് പൈസ കൊടുക്കുക,
റേഷൻകാർഡിൽ കർഷകനല്ലത്ത ഒർജിനൽ കർഷകൻ❤❤
Praise the lord amen
ദൈവം അനുഗ്രഹിക്കട്ടെ
വളരെ ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ
മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്ന് പറയുന്നത് എത്ര സത്യം ആണ് എന്ന് ഇത് കണ്ടപ്പോൾ, മനസിൽ ആയി, മണ്ണിൽ പണി എടുക്കാനുള്ള മനസ്സ് സ്ഥിരോഉത്സാഹം ഉണ്ടെങ്കിൽ ഈ കേരളത്തിൽ പൊന്ന് വിളയിക്കാം എന്ന് ഈ ചേട്ടൻ സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുത്തു.🙏🙏🙏🙏
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ചേട്ടന്റ. കൃഷിയും. വിസ്‌വാസവും. ഒരു. പോലെ. ബിഗ്. ബി 👍👍👍❤️❤️❤️
ഓടിച്ച് കാണാൻ തോന്നാത്ത ഒരു വീഡിയോ❤❤❤ നല്ലൊരു ചേട്ടായി❤❤❤ സ്ഥലം എവിടയാ ഒന്ന് വന്ന് കാണാൻ തോന്നുന്നു❤❤❤ വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയും യേശുവും ഉണ്ടല്ലോ കൂടെ❤❤❤ അതു മതി ചേട്ടാ❤❤❤
Paippad,changanacherry
ഈ കർഷകൻ്റെ സന്തോഷവും, മനോവേദനയും , ആത്മ സംതൃപ്തിയും വേണ്ടപ്പെട്ടവർ കണ്ണ് തുറക്കണം,( തുറന്നടിച്ച് കർഷകൻ )👍
ചേട്ടൻ കൃഷിയുടെ ഡോക്ടർ തന്നെ
നല്ല കർഷകൻ👍🏻👍🏻👍🏻👍🏻
യഥാർത്ഥ കർഷകൻ, നല്ല വിശദീകരണം 👌🌹🌹🌹🌹
What a sincere hardworking person.. 🙏
വളരെ നല്ല കൃത്യമായ അവതരണം😊 താങ്കളുടെ അറിവ് തീർച്ചയായും ഒരു മുന്നാം ക്ലാസ്കാര ൻ്റേതല്ല😂
ഒരു യഥാർത്ഥ കർഷക സഹോദരൻ😊 അഭിനന്ദനങ്ങൾ،🎉🎉🎉
വളരെ ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ....
സർക്കാർ ഇങ്ങനെയുള്ള സത്യസന്ധരായ കർഷകരുടെ കൂടെ ഉണ്ടാവണം. ഇതൊരു അഭ്യർത്ഥനയാണ്
മണ്ണിന്റെ മണമുള്ള കർഷകൻ ❤
Deivam othiri anugrahikkate
ചേട്ടൻറെ കക്ഷികളെല്ലാം അടിപൊളിയാണ് ചേട്ടൻ നല്ല അദ്വാനിയാണ് ഇന്നലെ തലമുറ മുഴുവൻ അധ്വാനിക്കാൻ മടിയാണ് അതുകൊണ്ട് കൃഷിയിൽ നിന്നും മാറി പോകുന്നു
അഭിനന്ദനങ്ങൾ 🎂👌🏻🥰
വിദ്യാഭ്യാസം ഇല്ലാത്ത ചേട്ടൻ തന്ന മെസ്സേജ്. ഉദാഹരണ സഹിദം കാണിച്ച് തന്നതിൽ. വിശ്വാസത്തിന്റെ പ്രഘോഷണം, ഗവൺമെന്റ് എന്ത് ചെയ്യണം, എങ്ങനെ കൃഷിക്കാരനോട് സമീപനം കാണിക്കണം എന്ന് കാണിച്ച് തന്നതിന്, പാവങളുടെ വിശപ്പ് മാറാർ വെറുത് കൊടുക്കുന്നത്, യഥാർത്ഥ കൃഷിക്കാരൻ, മാതാവിലുള്ള വിശ്വാസം,ദൈവത്തിലുള്ള സ്തുതിയും ആരാധനയും 🙏 മനസിന് ഒരുപാട് ഇഷ്ടപ്പെട്ടു.
God bless all your hard work! So nice to see this and hear the explanation which’s really touching
❤❤ God bless you❤❤
Absolutely inspiring life. Your holding PhD in business and family life not just basic education. Hast off to you. God bless you abundantly❤
super👌☝ഒരു യഥാര്‍ത്ഥ കര്‍ഷകന്‍....നല്ല അവതരണം...ഇതു കേട്ടാല്‍ ആര്‍ക്കും തോന്നും കൃഷി ചെയ്യാന്‍❤ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ🙏
ആ പറയുന്ന ഒരു കോൺഫിഡൻസ് ❤
ചേട്ടന്റെ കൂടെ ദൈവം എപ്പോഴും ഉണ്ട് അത്രയും നല്ല കർഷകനാണ്
വളരെ സത്യം
God bless you
Ithu kanumbol krishi cheyyan thonunnu. MashaAllah ❤.athe daivathinte anugraham venam ellathinum.nalla manushyan
Excellent Presentation...
ക്യാമറമാൻ സൂപ്പർ ❤️❤️❤️അടിപൊളി ആയി എടുത്തു... മ്യൂസിക് 👍👍👍👍മൊത്തത്തിൽ നൈസ്.. ഒരു പ്രവാസിക്ക് മനസ്സുനിറയാൻ ധാരാളം.. Thanks ❤️❤️❤️❤️സ്നേഹം മാത്രം
നിങ്ങളെ കഥ വെച്ചിട്ട് ജയസൂര്യ നായകൻ ആയിട്ട് ഒരു ഫിലിം പിടിച്ചാൽ പൊളിക്കും 😊❤
പണി എടുക്കാനുള്ള മനസ് വേണം എങ്കിൽ മാത്രമേ രെക്ഷ പോടു ചേട്ടൻ big salute ❤️❤️❤️👌
സത്യം യഥാർത്ഥ കർഷകൻ്റെ കൈയ്യിൽ ഒരു ആനുകൂല്യവും എത്തുനില്ലാ real.
I have a PhD. After listening to you, I wish I was in your position. Excellent. God bless you. So good.
Congratulations dear Johnson Achayan. May God’s grace and blessings be with you and all your dear ones always. Amen 🤝👍🔥🙏
എവിടെ ആണ് ഈ കൃഷി സ്ഥലം,.
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
Bless him Lord more and more
സ്കൂളുകളിൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ അഗ്രികൾച്ചർ ഒരു വിഷയമാക്കണം. കുട്ടികൾ നിർബന്ധമായും കൃഷിയുടെ പ്രാധാന്യം അറിഞ്ഞിരിക്കണം
Sathyam thurannu paranja oru nadan Karshakan.Ella Asamsakalum ❤
Chetane Jesus anugrahikate... Thank You cheta othiri karyagal Ariya kazhiju... Thank You Shalom... Ella Krishikarem Thaburan anugrahikate
താങ്കൾ പറയുന്നത് സത്യമാണ്ണ പുസ്തകം നോക്കി പഠിച്ചവൻ ക്രിഷി ഓഫീസറാകും എന്നിട്ട് ഓഫിസിലിരുന്ന് ക്രിഷിനടത്തും ജനിച്ച കാലം തൊട്ട് ചളിയിൽ കിടന്ന ഒഴച്ഛവന് ഒന്നഉഅറഇത്തവനിയി താങ്കൾ ക്രിഷി ചെയ്യുന്നത് എങ്ങിനെയെന്ന് പറഞ്ഞത് വളരെ ഉപകാരമായി താങ്കൾക്കാണ ക്രിഷിയ്കള്ളPHDതരേണ്ടത
അച്ചായന്റെ കൃഷി നല്ല അനുഭവമാണ്, പ്രചോദനമാണ് ഒരു മാതൃക കർഷകനാണ്, സർക്കാരിന്റെ അവർഡിനും അനുമോദനത്തിനും ഇവരെ പോലെയുള്ളവരെയാണ് തിരഞ്ഞു എടുക്കേണ്ടത്.🙏
അച്ചായന്റെ watermelan കൃഷി വളരെ നല്ലതായിരുന്നു.
ഇനിയുംദൈവംസമൄധമായിഅനു(ഗഹികടെ❤
നല്ല കർഷകൻ പറഞ്ഞത് എല്ലാം സത്യം
ചേട്ടൻ പറഞ്ഞത് 100% ശെരിയ
Thanks achaya oru avadu argatha ulla alanu etheham
സൂപ്പർ ചേട്ടാ 👍
Excellent achaya, 🎉
വളരെ നല്ലൊരു മനുഷ്യൻ❤❤❤
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
കൃഷിയെ പറ്റി നല്ല അറിവും പരിചയവും കേൾക്കാൻ ആത്മ വിശ്വാസം ഉള്ള വാക്കുകൾ ദൈവം സമൃധി നൽകി അനുഗ്രഹിക്കട്ടെ
Hard worker ❤️
നല്ല മനസുള്ള കർഷകനായ ചേട്ടൻ❤❤
നല്ല കർഷകൻ 🥰🥰👌👍
You are a gentle man great chetta🎉🎉🎉🎉🎉
Excellent
Anubhavamaanu valiya adyapaken, God bless you
നല്ല അറിവാണ് ഞങ്ങൾക്കു തന്നത്
നിങ്ങൾ കൃഷി ചെയ്യുന്നതു കൊണ്ടുള്ള ഗുണം മറ്റുള്ളവർക്കാണ്. നിങ്ങൾക്ക് തുച്ഛമായ വരുമാനം, ലാഭം എന്ന് പറയാനില്ല, മാത്രമാണ് ലഭിക്കുന്നത്. നിങ്ങളുടെ ജീവിതം വലിയൊരു സന്ദേശം കൂടിയാണ്.
Big salute You Sir, You are the real HERO ❤
Good blese uou
Great Chata Good Bless you.
Chetta🌹സൂപ്പർ ❤❤❤❤❤
അനുകരികട്ടെ
കൃഷിയുടെ Dr: ❤u sir god bless u🌲🌳🌱🌴🌿💐🪻🌻
കർഷകനെ സ്നേഹിക്കുന്ന കൃഷി ഓഫീസർമാരും ഉണ്ട് രാഷ്ട്രീയം വളർത്തിയാൽ രാഷ്ട്രം വളരില്ല❤
Yes you are 💯 correct