ഒരുപാട് പേരുടെ ജീവിതത്തിൽ നല്ലൊരു turning point ഉണ്ടാവാൻ അവരുടെ കുടുംബത്തിൽ ഒരാളെപ്പോലെ നിന്നുകൊണ്ട് വഴികാട്ടിയായ വ്യക്തിയാണ് പൗലോസ് സർ. ഓർമ മറയുന്ന നാൾ വരെ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിയാണ് പൗലോസ് സർ. ചെയ്യുന്ന ജോലി വളരെ ആദ്മാർത്ഥതയോടെ ചെയ്യാനും സത്യസന്ധമായി ചെയ്യാനും സ്വയം കാണിച്ചു നൽകിയ വ്യക്തി. പഠിപ്പിക്കുന്ന കാര്യങ്ങൾ ഒരാൾക്ക് പോലും മനസിലാവാതെ ഇരുന്നിട്ടില്ല. പഠിപ്പിക്കുന്ന കാര്യങ്ങൾ എന്ത് സംശയങ്ങളും എത്ര തവണ വേണമെകിലും പറഞ്ഞു മനസിലാക്കിത്തരുന്നതിനു ഒരു മടിയും കൂടാതെ പഠിപ്പിച്ചു നൽകി, ജോലിയോടുള്ള സമീപനം എങ്ങനെ ആവണം എന്ന് സ്വയം കാണിച്ചു തന്നു. അങ്ങയുടെ ശിഷ്യൻമാർ ആയ ഓരോ വ്യക്തികൾക്കും അഭിമാനം മാത്രം. എനിക്കും. Love You Sir... 💞 സ്നേഹപൂർവ്വം...
നല്ലVDO..... അറിവ് പകർന്നതിന്.... നന്ദി" ഒന്ന് വിട്ടു പോയി എന്ന് തോന്നുന്നു... അടി ഭാഗത്ത് വരുന്ന പറ്റ് വേര് വരുന്ന മുട്ട് മണ്ണിൽ2" എങ്കിലും താഴ്ന്നു നിൽക്കണം ......
കുറ്റി കുരുമുളക് ഒരിക്കലും വള്ളിയായി പടരില്ല. അങ്ങനെ പടരുന്നുണ്ടെങ്കിൽ അത് കേറു വള്ളി നട്ടത് കൊണ്ടാകാം. അത് കേറ്റി തന്നെ വിടണം. Thanks for watching 😍 Please subscribe and share😊
My plot is in Munroe island Kollam , where saline water from lake and fresh water from river is seen in canals. Soil is black heavy clay, Cloves trees grow well here. Can I grow bush pepper here. I prefer this Bush variety due to easy harvesting and plan to do in large area plot of of 3 acres. Can any one comment on this.
ചാണകപ്പൊടിയും എല്ലുപൊടിയും അൽപ്പം ഇട്ടു കൊടുക്കുന്നത് നല്ലത്. ഇല്ലെങ്കിൽ പച്ച ചാണകവും കടലപിണ്ണാക്കും രണ്ടു ദിവസം വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചു കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ചു ഓരോ കപ്പ് ഇടക്ക് ഇടക്ക് ഒഴിച്ച് കൊടുക്കുക. അതാണ് ഏറ്റവും നല്ലത്. രാസവളം ഉപോയോഗിക്കേണ്ട.
വെയിൽ അധികമായാൽ മഞ്ഞപ്പ് ഉണ്ടാകും. വളം കുറഞ്ഞാലും മഞ്ഞപ്പ് ഉണ്ടാകും. അല്പം ചാണകവും അണ്ടിപിണ്ണാക്കും 2-3 ദിവസം വെള്ളം ഒഴിച്ച് പുളിപ്പിച്ചു, കൂടുതൽ വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുക.
Eppolzhanu വീഡിയോ കാണുന്നത് നന്നായി പറഞ്ഞു tharnudu. വിഡിയോയിൽ കാണുന്ന കൊച്ചുമക്കൾക്ക് ഒരു ഉമ്മാ 😊
🥰🥰
ഒരുപാട് പേരുടെ ജീവിതത്തിൽ നല്ലൊരു turning point ഉണ്ടാവാൻ അവരുടെ കുടുംബത്തിൽ ഒരാളെപ്പോലെ നിന്നുകൊണ്ട് വഴികാട്ടിയായ വ്യക്തിയാണ് പൗലോസ് സർ. ഓർമ മറയുന്ന നാൾ വരെ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിയാണ് പൗലോസ് സർ. ചെയ്യുന്ന ജോലി വളരെ ആദ്മാർത്ഥതയോടെ ചെയ്യാനും സത്യസന്ധമായി ചെയ്യാനും സ്വയം കാണിച്ചു നൽകിയ വ്യക്തി. പഠിപ്പിക്കുന്ന കാര്യങ്ങൾ ഒരാൾക്ക് പോലും മനസിലാവാതെ ഇരുന്നിട്ടില്ല. പഠിപ്പിക്കുന്ന കാര്യങ്ങൾ എന്ത് സംശയങ്ങളും എത്ര തവണ വേണമെകിലും പറഞ്ഞു മനസിലാക്കിത്തരുന്നതിനു ഒരു മടിയും കൂടാതെ പഠിപ്പിച്ചു നൽകി, ജോലിയോടുള്ള സമീപനം എങ്ങനെ ആവണം എന്ന് സ്വയം കാണിച്ചു തന്നു. അങ്ങയുടെ ശിഷ്യൻമാർ ആയ ഓരോ വ്യക്തികൾക്കും അഭിമാനം മാത്രം. എനിക്കും. Love You Sir... 💞 സ്നേഹപൂർവ്വം...
Thank you very much🥰🥰
ভরিহেলপগুলশোফোরগ্রিকালচার
Sarita. Mobail.nobar.tharume.plèee
വളരെ സത്യസന്ധമായ പ്രെസെന്റേഷൻ.
വളരെ നന്ദി..
Thanks for watching 🥰
വളരെ നല്ല അറിവ് ...
Thanks for watching 😍
Please subscribe and share😊
മനോഹരമായ വിവരണം വളരെ ഉപകാരപ്രദം
Thank you🥰
വർഷങ്ങൾക്ക് ശേഷം പൗലോസ് സാറിന്റെ ശബ്ദം കേട്ടപ്പോൾ ഒത്തിരി സന്തോഷം....Thanks for the video...
😍
I am very happy to hear an explanation like this
Thank you very much
Thanks for watching 😍
Please subscribe and share😊
@@memmaskitchen4393 00⁰⁰⁰⁰00⁰⁰0⁰⁰⁰0⁰000000000000000000
എല്ലാ കുരുമുളകും പറ്റുമോ
വളരെ ഉപകാരം നന്ദി
🥰🥰
Verygoodpresentation
Ningelk.വളരെ.നന്നി.ഇൻഫർമേഷൻ
🥰🥰
Njanum vachu eppol kaya pidichu
😊😊
Adhyamaittanu sirnda vedio kanunney .nalla kalarppillatha avatharana ridhi 😍❤️❤️
Thank you🥰
@@memmaskitchen4393 🥰🫶
Very clear. Thank u.
Orupadishtapeytu❤
Thanks for your guidance
ഞാനും ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ട് കായപിടിച്ചു 👍👍
🥰🥰
@@memmaskitchen439300
എല്ലാം മനോഹരം നല്ല അവതരണം ,നാട്ടുകഴിഞ്ഞ് വെള്ളം ഒഴിക്കുന്നെപ്പോൾ ഒക്കെ ആണ് ഒന്ന് പറയാമോ
Very informative 👌🥰thank you for sharing 👍puthiyakoot full support 👍stay blessed and stay connected 👍
👍🏻
An informatic demonstration without lagging... Sure, I will try to propogate bush pepper sir.... Thanks....
Thanks for watching 🥰
Please subscribe and share😊
Can
Very good
@@memmaskitchen4393❤❤❤❤❤❤❤
Chanakam kittanilla. Kozhivalm combost idamo
Valarie upakarapradhamaya video aanu nallathayittu paranju manassilakki thannu daivam eniyum orupadu Anugrahikkattey 👌👍🏻🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
🥰🥰Thank you
Channel theerchayayum kanam
Very good video good message 👍
Very good explanation.
Thanks for watching🥰
Please subscribe and share😊
നല്ല അവതരണം അതിലുപരി നല്ല ചിത്രീകരണം.
🥰🥰
നല്ല വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു
Thanks for watching 😍
Please subscribe and share😊
നല്ല വീഡിയോ
Thanks for watching🥰
Please subscribe and share😊
Love to the cute baby angels.
Sir, ഈ secondary branch രണ്ടു് വീതം buds നിർത്തി വീണ്ടും മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി നട്ടാൽ കിളിർക്കുമോ?.
കിളിർക്കും പക്ഷെ വേണ്ടത്ര ആദായം കിട്ടില്ല.
Thanks for watching🥰
Please subscribe and share 😊
Very good information thank you so much
🥰
Chetta....Good....Thanks....
Thanks for watching🥰
Please subscribe and share😊
Molu good video 👍
വളരെയധികം ഇഷ്ടപ്പെട്ടു
Gd presentation... Tnx
🥰
കുരുമുളക് ഒരു പാട് നട്ടു. ഒന്നും നന്നാവുന്നില്ല. ഇനി ഇത് പോലെ പരീക്ഷിക്കട്ടെ. Subscribed
Thank you🥰
A very nice explnation. Thank you sir
🥰
നല്ലVDO..... അറിവ് പകർന്നതിന്.... നന്ദി" ഒന്ന് വിട്ടു പോയി എന്ന് തോന്നുന്നു... അടി ഭാഗത്ത് വരുന്ന പറ്റ് വേര് വരുന്ന മുട്ട് മണ്ണിൽ2" എങ്കിലും താഴ്ന്നു നിൽക്കണം ......
Thanks for watching🥰
Please subscribe and share😊
കുരുമോളകിനെ മഞ്ഞൾ നിറും വന്നേ നശിക്കുന്ന കാര്യം എന്താണ്?
വളരെ നല്ല വിവരണം നല്ല എളിമയുളള സംസാരം Best wis
he s
🥰
Kurumulaku yedu maasathil nadunnad nalladu
May or September
Hi Sir.
Varshangalke sesham sarinte shabdam kelkan kazhinjathil santhosham. Sarinte manoharamaya krishiyidavum krishi reethikalum puthiyoru anubhavavum arivum pakarnnu nalkunnu.
Thank you😊
Ente kuttykurumulgu near three undu but multi pedicunilla enthu chayanam please reply
ചോദിച്ചത് മനസിലായില്ല.
@@memmaskitchen4393 mulagil kurumulagu three pediqunnudu but a thrill mulakumani akunnila
തിരി ഉണങ്ങി പോകുവാണോ?
നല്ല രീതിയിൽ ഉള്ള അവതരണം... നന്ദി..
Thanks for watching 🥰
Please subscribe and share😊
Allayinam.kodiyilNinnum.Enganaundakumo?
മനസിലായില്ല
നന്ദി സാർ 🙏 നല്ല അവതരണം🙏
Thanks for watching.. 🥰
നല്ല തോട്ടം
നല്ല വിവരണം
Thank you 🥰
Please subscribe and share 😊
Good job!!’ Thanks for sharing.
🥰🥰
ആട്ടിൻ കാഷ്ഠം ചേർക്കമോ ചാനഗപൊടി ക്ക് pagaram
ചേർക്കാം..
Nice idea. Is there any way we can buy the seed. We don't get the stem. To buy black pepper is very expensive. Thank you sir
Black pepper seed is not suitable. For bush pepper, stem is needed...
കുട്ടികുരുമുളക് മണ്ണിൽവച്ചാൽ ധ്രുത്താവട്ടം ഉണ്ടാകില്ലേ 🤔
Tq sir. Well said. I try
🥰🥰
സാറിനു എന്തും വഴങ്ങുവല്ലേ 😊. Accounting ഉം കൃഷിയും എല്ലാം. 😍👍
🥰
Valare nalla vivaranam Thank youSir
🥰
Kurumulak pidikunnolla
Thengil pidippichatha .valuthayitumkurumulakilla.Athinenthachayyya
Ethra varshamai nattittu?
3 varshamenkilum venam kaikkan. Karimunda anenkil veil athyavashyamanu. Mattu ethenkilum enam anenkil veil ellelum kuzhappamilla.
Thanks for watching 😍
Please subscribe and share 😊
Top Shoot ൽ നിന്നു വരുന്ന Y Shape കട്ടിംഗ് മുറിച്ച് വച്ചാൽ കുറ്റികുരുമുളകാകുമോ
1 ഇതിന് പ്രുണിങ്ങിന്റെ ആവശ്യമുണ്ടോ
2 സൈഡിലേയ്ക്ക് വല്ലാതെ നീണ്ട് വരുന്ന തണ്ടുകൾ cut ചെയ്ത് ചെറുതാക്കണോ
കൂടുതൽ നീണ്ടു പോകുമ്പോൾ cut ചെയ്താൽ കൂടുതൽ ചെനപ്പ് പൊട്ടി കായ് കൂടും.
@@memmaskitchen4393 Thanks
🥰
സാറിൻ്റെ രീതിയിൽ ഒന്ന് നോക്കണം🙏🏻🙏🏻
Thanks for watching 🥰
Please subscribe and share 😊
നല്ല വീഡിയോ. ആശംസകൾ.
Thanks for watching 😍
Please subscribe and share 😊
Thankyou sir.. nannayi details explain cheyyunnund❤️
🥰🥰
Kuttikkurumulak nadan special time indo
താങ്ക് you sir
Thanks for watching🥰
Please subscribe and share😊
Padarnnu varumbam hanging stems trim cheyyano please reply
കുറ്റി കുരുമുളക് ഒരിക്കലും വള്ളിയായി പടരില്ല. അങ്ങനെ പടരുന്നുണ്ടെങ്കിൽ അത് കേറു വള്ളി നട്ടത് കൊണ്ടാകാം. അത് കേറ്റി തന്നെ വിടണം.
Thanks for watching 😍
Please subscribe and share😊
.
Good information
Kavongil pidipicheth kuttikurumulak anno chechi
Alla athu valli kurumulaku aanu...
Thanks for watching 😊
Please subscribe and share 🥰
@@memmaskitchen4393 kavongil kayatan pattumo kuttikurumulakine chechi
Kuttikurumulaku valli veeshunna kurumulaku alla. Ath marangalil kayattan pattilla
Ath uyaram vekkunnathu alla😊
@@memmaskitchen4393 ok
പഞ്ചായത്ത് വഴി 4 തൈഗൽ കിട്ടി എന്താ ചെയ്യ് ariyathirikk...അത് ഇങ്ങനെ പടർന്ന് മുകളിലോട്ട് പോവുമോ
കുറ്റികുരുമുളക് പടരില്ല. വള്ളി കുരുമുളക് ആണേൽ പടരും.
Thanks for watching🥰
Please subscribe and share 😊
Super Video
താങ്ക് യു sir
🥰🥰
നല്ല ഒരു വീഡിയോ. Use ഫുൾ ok.
Thank you 🥰
നല്ല കുട്ടി👧കൾ
🥰
Njan krishibavanil ninnu kutti kurumulagu kitti pottil vechirikukayanu. 3months ayi vechittu. Ethuveyum pidichu kittunnilla. Vecha pole nilkunnundu. Entha cheyyuka. Onnu paranju tharamo? Please reply.....
അല്പം ചാണകവും അണ്ടിപിണ്ണാക്കും 2-3 ദിവസം വെള്ളം ഒഴിച്ച് പുളിപ്പിച്ചു, കൂടുതൽ വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുക.
നല്ല കൊച്ചു മക്കൾ 👧👦
🥰🥰😊
പറമ്പിൽ നടുമ്പോൾ ഏതൊക്കെ വളങ്ങൾ ആണ് ഇടുന്നത്
സാറിന്റെ അവതരണരീതി വളരെ നല്ലത്. മനസ്സിലാവുന്നതരത്തിൽ പറഞ്ഞു തന്നാൽ ഒന്ന് പരീക്ഷിച്ചു നോക്കാതിരിക്കാൻ പറ്റുമോ??? 👍🙏🏻👌👌👌👌👌
Very idea
Thank you medam
Thanks for watching 😍
Please subscribe and share 😊
Good presentation
Thanks for watching 😍
Please subscribe and share
അടിപൊളി എന്നിക് ഇഷ്ടമയി
Thank you
Adipoly chetta👌
Thanks for watching🥰
Please subscribe and share😊
വളരെ നല്ല അറിവ് നൽകുന്ന വീഡിയോ
Thank you 🥰
Very good
🥰🥰
ഇത് പോലെ നട്ടു കായ വന്നു, പിന്നീട് വന്നില്ല, എന്താ ചെയ്യേണ്ടത്, പ്ലീസ്
വെയിലും വളവും കുറവാണേൽ കായ് കുറയും.
Superb viedio
Thanks for watching 🥰
Please subscribe and share😊
Good video Sir. I will try this👍
🥰
My plot is in Munroe island Kollam , where saline water from lake and fresh water from river is seen in canals. Soil is black heavy clay, Cloves trees grow well here. Can I grow bush pepper here. I prefer this Bush variety due to easy harvesting and plan to do in large area plot of of 3 acres. Can any one comment on this.
That black soil is not suitable for pepper. you will have to buy 2 - 3 truckload of red soil for filling the pits mixed with dry dung powder.
Tku sir ❤❤
ഇരുമ്പ് കാലിൽ പടർത്താമോ, ടെലിഫോൺ പോസ്റ്റ് വെറുതെ കിടക്കുന്നുണ്ട് വീട്ടിൽ
Thank you sir. It's informative.
🥰🥰
Gr8 sir
Thank you 🥰
Good video 👍🏻
Thanks for watching 😍
Please subscribe and share😊
Super
🥰🥰
Ethinulla valam yathakeyan sar
ചാണകപ്പൊടിയും എല്ലുപൊടിയും അൽപ്പം ഇട്ടു കൊടുക്കുന്നത് നല്ലത്. ഇല്ലെങ്കിൽ പച്ച ചാണകവും കടലപിണ്ണാക്കും രണ്ടു ദിവസം വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചു കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ചു ഓരോ കപ്പ് ഇടക്ക് ഇടക്ക് ഒഴിച്ച് കൊടുക്കുക. അതാണ് ഏറ്റവും നല്ലത്. രാസവളം ഉപോയോഗിക്കേണ്ട.
Thank you.
நல்ல பதிவு🙏👌🤝
Thanks for watching🥰
Please subscribe and share 😊
67i6
Poulose sir. 😊ishtam
🥰
മണ്ണിൽവച്ചാൽ ധൃധവട്ടം ഉണ്ടാകില്ലേ?
ഞങ്ങൾക്ക് കുരുമുളക് ചെടി ഉണ്ട്
കുരുമുളകിന് കീടനാശിനി എന്താണെന്ന് പറഞ്ഞു തരാമോ
കീടനാശിനി അടിക്കേണ്ട.. Bordomixture അടിക്കുന്നതാണ് നല്ലത്..
Super Vidio
👍👌❤️🙏
Thanks for watching🥰
Please subscribe and share😊
Paulose sir ❤️
ഞാനിതു ചെയ്തു പക്ഷെ കുരുമുളകിന്‍റെ തളിരിലയിലെല്ലാം ചെറിയ തരിപോലെ എന്തൊ മുട്ടകള്‍ അതെന്താ
Useful
Thank you 🥰
Please subscribe and share😊
കശുമാവിൽ കയറ്റമോ
കശുമാവിൽ ഇലകൾ കൂടുതൽ ഉള്ളത് കൊണ്ട് സൂര്യപ്രകാശം കിട്ടാതെ വരുന്നത് കൊണ്ട് കായ് അധികം പിടിക്കില്ല.
Supper👍
Thanks for watching🥰
Please subscribe and share😊
വേരുപിടിച്ചത് ചട്ടിയിലേക്ക് മാറ്റിയതിന് ശേഷം തണലത്താണോ വെയിലത്താണോ വെക്കേണ്ടത്
വെയിലും തണലും ഒരുപോലെ വേണം.
@@memmaskitchen4393 thanks
വെയിൽ വേണോ.? ചട്ടിയിൽ വെച്ച് ടെറസിൽ വെച്ചപ്പോൾ മഞ്ഞപ്പ് വരുന്നു ഇലകൾക്ക്
വെയിൽ അധികമായാൽ മഞ്ഞപ്പ് ഉണ്ടാകും. വളം കുറഞ്ഞാലും മഞ്ഞപ്പ് ഉണ്ടാകും. അല്പം ചാണകവും അണ്ടിപിണ്ണാക്കും 2-3 ദിവസം വെള്ളം ഒഴിച്ച് പുളിപ്പിച്ചു, കൂടുതൽ വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുക.
Hai OK 👍
Nice video, good information
Thank you😊
Please subscribe and share 🥰
@@memmaskitchen4393 Done. Visit me also pls
Ok sure😊