ഒന്നര മാസം കൊണ്ട് കുറ്റിക്കുരുമുളക് കായ്ക്കും ഇത്‌ പോലെ | kutti kurumulaku krishi malayalam | Prs

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 277

  • @mobinmathew8267
    @mobinmathew8267 3 года назад +7

    എല്ലാവർക്കും പ്രയോജനപ്രദമാണ് ഇത്👍👌

  • @sumikrishna3649
    @sumikrishna3649 3 года назад +2

    Valare upakaramulla video anu priyamma. Kurumulak thai vangumbol ath nallathanonnu engane ariyan pattum priyamma.

  • @prasadthandassery5883
    @prasadthandassery5883 Год назад +5

    Very nice explamation, thank u so much. 👍

  • @sandhya4651
    @sandhya4651 3 года назад +1

    പുതിയ അറിവുകൾ പകർന്നു നൽകുന്ന പ്രിയയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു '

    • @mymoonaabdu9965
      @mymoonaabdu9965 Год назад

      Anikumvenam pachakari vithum valaghalum vennam athin anth cheyanajayyanam ariyilla

  • @prasannalohi9173
    @prasannalohi9173 3 года назад +1

    Njan kathirunna vedio. Oruvidam alla videosum kanarundu. Thanks 👍🌹🌹🌹🌹

  • @sherlyfrancis1045
    @sherlyfrancis1045 3 года назад +1

    ഞാൻ കാത്തിരുന്ന വീഡിയോ..thanks പ്രിയാമ്മ

  • @lathasathyarajan7249
    @lathasathyarajan7249 9 месяцев назад +1

    സൂപ്പർ ❤

  • @sreelekshmir1722
    @sreelekshmir1722 Год назад

    Samsaram kelkkan nalla resamund❤

  • @jagadp
    @jagadp 3 года назад +2

    Chechi kummayavum dolomateum orumichu valangalude koode idaruth....athu valangale nashipikkum...20day kku shesham matrame valam cherkavu....soil pH control cheyyan aanu kummayavum dolomateum upayogikunnath

  • @aparnakannan2174
    @aparnakannan2174 3 года назад

    njanum kutti kurumulak vechittundu. 2 chedi vechittundu. ippothanne kurumulak vannu😍

  • @shifashams6162
    @shifashams6162 3 года назад +1

    വളരെ നന്ദിയുണ്ട് പ്രിയമ്മെ 👍👍👍മലപ്പുറത്ത് നിന്ന് Jaseena 7th groupil നിന്ന്

    • @rabeeya337
      @rabeeya337 3 года назад +1

      Valarenallapresantion

  • @helenalvarez9121
    @helenalvarez9121 Год назад +1

    How do you know when you can harvest the pepper? Any color change?

  • @ambilymg7792
    @ambilymg7792 Год назад

    നല്ല അറിവുകൾ. ഒരു doubt ഉണ്ട്. ഇതിനു കീടനാശിനി ഒന്നും കൊടുക്കണ്ടേ. എന്റെ കുരുമുളകിന് തളിരുകൾ വന്നു. പക്ഷെ ആ തളിരിൽ മണ്ണ് പിടിച്ചിരുന്നു. അത് ഞാൻ വെള്ളം ഒഴിച്ച് കഴുകി കളഞ്ഞു. വീണ്ടും വന്നു. ഇന്ന് തളിരുകൾ അടർന്നു പോയി. കീടങ്ങൾ ആണെന്ന് തോന്നുന്നു. ഒരു മരുന്ന് പറഞ്ഞു തരുമോ priyaji❤

  • @beevisalim4888
    @beevisalim4888 10 месяцев назад

    ഒന്ന്, രണ്ട് തവണ കായ്ച്ച kurumulakinum ഈ വളം cheyyamo

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    Molde aduth vannittu venam ethoke vangikan. Kalil ellam neeranu mole. Mazha onnu kuranju kittanam 🙏😍😍👌👌

    • @priyama8936
      @priyama8936 3 года назад +1

      ശ്രദ്ധിക്കണം അമ്മേ

  • @riyastinyworld5616
    @riyastinyworld5616 3 года назад +1

    Useful tips njan bush pepper plant cheythittund

  • @sarasfamily4880
    @sarasfamily4880 3 года назад +1

    Thank you Chechi കാത്തിരുന്നVedio

  • @binujoseph0
    @binujoseph0 3 года назад

    നല്ല വീഡിയോ. ഗ്രാനൂലേസ് വാങ്ങാനുള്ള ലിങ്ക് കൂടെ നല്കിയാല്‍ കൊള്ളാം

  • @susanjiju7462
    @susanjiju7462 3 года назад +11

    chemical enthanu cherkkunnathu manazilayilla

  • @salmuhaseena4611
    @salmuhaseena4611 3 года назад

    Upakaaramulla video.kuttiamarayum super👍👍💕💕

  • @rekhaajith9990
    @rekhaajith9990 3 года назад

    Valare upakarapradhamaya video

  • @alanamijohn7338
    @alanamijohn7338 3 года назад +3

    Kuttikreshi member akan
    Athu cheyanam 🙂

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 года назад

    Super puthiya arrivin orupad thanks

  • @manojmenon2007
    @manojmenon2007 2 года назад

    Chechi ie paranja nasa micronutrients and huemixum evide kittumennu inu paranju thannal kollam

  • @razeenamuhammed7048
    @razeenamuhammed7048 3 года назад +1

    Njan nattit oru വർഷം കഴിഞ്ഞു ഇതുവരെ ഉണ്ടായില്ല try cheyyam

  • @asmanarakkodan8799
    @asmanarakkodan8799 2 года назад

    Ee valangal ellam ayachu tharaamo

  • @Article_16
    @Article_16 3 года назад +5

    Granules,humic ok evide kittum

  • @vava7863
    @vava7863 3 года назад

    Sadha kurumulaku kodiyil ninnu kuttikurumulaku thy undakunna video cheyumo

  • @AnilKumar-mo7ll
    @AnilKumar-mo7ll 6 месяцев назад

    മണ്ണിൽ നേരിട്ട് കൃഷി ചെയ്യാമോ

  • @vijayanpoolathu8031
    @vijayanpoolathu8031 3 года назад

    Mole orupaad sangadathodeyanu njan ith chodikkunnath.ente kuttikkurumulak chediyil niraye thirikal varunnund.but ellaam kurumulak pidikkathe thanne kozhinj pokunnu.dayavu cheyth ithinu oru pariharam paranju tharumo

  • @bijucherkara5550
    @bijucherkara5550 3 года назад

    Hai chechi njan anyeshichu nadanna video anu thanks

  • @marymathai1501
    @marymathai1501 3 года назад +1

    Hai priya Ente kutty kurumulakil thiri varum kayikal pidikunnilla. Enthu cheyanum? Iam waiting your valuable advise. Thank you so much. 😍

    • @priyama8936
      @priyama8936 3 года назад

      മൂലകങ്ങളുടെ കുറവ് മൂലാണ് ഇങ്ങനെ വരുന്നത്

  • @baykitchenom4602
    @baykitchenom4602 2 года назад +3

    Thank you for sharing 🙏 stay connected dear friend ❤

  • @valsanc6279
    @valsanc6279 5 месяцев назад

    നമ്മുടെ സംശയങ്ങൾ എങ്ങിനെ ആണ് അറിയിക്കേണ്ടത്

  • @shanmughankc7411
    @shanmughankc7411 2 года назад

    Veetil undavunna kurumulaginu weight kuravanu..kadayil ninn vangikunnapole illa...athinte Karanam enthanu

  • @sunithashajan8145
    @sunithashajan8145 3 года назад

    Chechi plastic drum il mannorukkunnathum valam edunnathu video edamo

  • @amanaashraf318
    @amanaashraf318 2 года назад

    Kurumulak appaozan vilavedukendath pazuth chuvanna colour aavumo pls rply

  • @anandavallyc7622
    @anandavallyc7622 2 года назад

    കുമ്മായത്തിന് കാലവധി ഉണ്ടോ ചേചി ഒന്ന് പറഞ്ഞു തരു

  • @maniyakkamaniyakkakoppam1616
    @maniyakkamaniyakkakoppam1616 2 года назад

    ചേച്ചി പയർ കുരുടിപ്പ് വരുന്നത് എന്തുകൊണ്ടാണ് അതിനൊരു പരിഹാരം പറഞ്ഞു തരുമോ

  • @laijukarunakaran6470
    @laijukarunakaran6470 3 года назад

    Chechi thamarakku ithu idan pattumo...thamarak idan pattiya jaiva valam parayamo

  • @നിരഞ്ജൻനിരഞ്ജൻ-ഗ7സ

    നല്ല അറിവുകൾ സന്തോഷം 🌹🌹🌹🌹🌹

  • @reshooslifestyle4063
    @reshooslifestyle4063 3 года назад +2

    Thank you chechi. നല്ല അറിവ്

  • @padmakrishnakumar806
    @padmakrishnakumar806 3 года назад +2

    ഞാൻ നട്ടുപിടിപ്പിച്ചു 👌👍🏻❤️

  • @deepaspassion
    @deepaspassion 3 года назад

    Nannayind..kuttimulak sale undo chechi

  • @nadakp1988
    @nadakp1988 3 года назад +1

    Enikk venam kutikurumulak inde thai

  • @noorjahannk1255
    @noorjahannk1255 3 года назад +1

    Nalla. Tips. Good

  • @salinivinayakumar6275
    @salinivinayakumar6275 11 месяцев назад

    Elam farming video edamo

  • @fakeeshafadludeen343
    @fakeeshafadludeen343 3 года назад +1

    Kathirunna video 👍👌😊😍

  • @balakrishnanvazhupani3624
    @balakrishnanvazhupani3624 3 года назад +3

    Where to get the seedlings. am interested to plant this in my garden. Please advise

  • @geethababu9274
    @geethababu9274 3 года назад +1

    Thanks Priyamme for the information

  • @ganga146
    @ganga146 2 года назад

    നാസ എത്ര ദിവസം കൂടുമ്പോൾ ഇടണം

  • @jayalakshmi5843
    @jayalakshmi5843 2 года назад

    Nasa humics evideyanu kittuka please reply

  • @shylajasreekumar1237
    @shylajasreekumar1237 3 года назад

    spool kanicha valathinte peranthuva
    ethuevide kittum

  • @ajithas836
    @ajithas836 3 года назад

    Kuttikurumulaku nattittu oru varshathil adhikamayi. Idhuvare ayittum oru kurumulaku polum vannilla. Enda problem ennu paranju thatano, pls.

  • @anoushka5987
    @anoushka5987 3 года назад +9

    നല്ല അറിവുകൾ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      ചകിരി ക്യാമ്പോസ്റ്റ് എങ്ങനെ ഉണ്ടാകുക പറഞ്ഞു തരാമോ

  • @komalavally3880
    @komalavally3880 2 года назад

    നല്ല വീഡിയോ

  • @divyadivyapp6807
    @divyadivyapp6807 3 года назад

    Nasa jaivamano, rasavalamano

  • @sheebasyam7591
    @sheebasyam7591 3 года назад +2

    വിയറ്റ്നാം ഏർലി പ്ലാവ് നടുന്ന രീതി കാണിക്കാമോ

    • @priyama8936
      @priyama8936 3 года назад +2

      ഉടനെ കാണിക്കാം

  • @redstanly9241
    @redstanly9241 3 года назад

    kotikuramulaku eniku venam kutiamara venam bhumi power venam pera venam ithoke venakil njan enthu cheyyanum

  • @vava7863
    @vava7863 3 года назад

    Chechi beens te vithu tarumo

  • @ajithkumarmoozhipurath1985
    @ajithkumarmoozhipurath1985 3 года назад

    Kothukinulla shalom podi ayachu tharumo ...engane contact chryyanam

  • @lalsy2085
    @lalsy2085 3 года назад +3

    Very useful

  • @sree5834
    @sree5834 3 года назад

    നല്ല വീഡിയോ ചേച്ചി ബൈ ഷീബ

  • @sahadevankesavan1121
    @sahadevankesavan1121 3 года назад +1

    സൂപ്പർ

  • @sajuparumalayil2678
    @sajuparumalayil2678 Год назад +1

    ചട്ടിക്കകത്ത് വയ്ക്കാതെ മണ്ണിൽ വച്ചാൽ വിളവ് ഉണ്ടാകുമോ

  • @ananthakrishnanas971
    @ananthakrishnanas971 3 года назад

    Vedio nannayittund by sivantha

  • @ayshakc7627
    @ayshakc7627 3 года назад +1

    സൂപ്പർ വീഡിയോ...👌... ഈ വളം കിട്ടുമോ

    • @priyama8936
      @priyama8936 3 года назад

      കിട്ടുമല്ലോ

    • @ayshakc7627
      @ayshakc7627 3 года назад

      @@priyama8936 എവിടെ

  • @muralidharant.k7487
    @muralidharant.k7487 3 года назад +1

    കുറച്ചു പയറും ചീരയുടെ വിത്തുകൾ കിട്ടുമോ.(?)

  • @jayakumarijdwaparayugam5053
    @jayakumarijdwaparayugam5053 3 года назад

    Nallaarivukl

  • @mineeshank7131
    @mineeshank7131 Год назад

    ഇത് ടെറസിൽ വയ്ക്കാൻ പറ്റുമോ

  • @narayandasdas9042
    @narayandasdas9042 3 года назад +1

    Tag bio 2packets venum linkil payment option kitunnila.ariyikuka

  • @plasserygeorge9656
    @plasserygeorge9656 3 года назад

    Priya....kuttikurumulagu....sooper.Thanks.Thara georgepaul

  • @smithavn9908
    @smithavn9908 3 года назад

    ചേച്ചി ഞാൻ കുറ്റിക്കുരുമുളക്ക് തൈ മണ്ണുത്തി നഴ്സറിയിൽ നിന്ന് വാങ്ങി വെച്ചു.തിരി വരും പക്ഷേ കായപ്പിടിക്കില്ല പൊഴിഞ്ഞ് പോകും... ഗ്രാൻ നുൾ ഇട്ടാൻ മതിയോ.

  • @viginprince4288
    @viginprince4288 3 года назад +1

    Thank you priyamma

  • @deepak1881
    @deepak1881 3 года назад

    👍👍👍... ചേച്ചി.. ഇത് ഏതു growbag ആണ്? കുറേ കാലം നിൽക്കുമോ

    • @priyama8936
      @priyama8936 3 года назад

      വർഷങ്ങൾ നിൽക്കും

  • @ajaypulickal5297
    @ajaypulickal5297 3 года назад +1

    Thanks for the info

  • @preethamr3841
    @preethamr3841 Год назад

    Chechi online ayitt venam

  • @sheejaroshni9895
    @sheejaroshni9895 3 года назад +1

    Good dear 👍

  • @Mubisfarming7159
    @Mubisfarming7159 3 года назад +1

    ഹായ് ചേച്ചി ♥️♥️♥️♥️♥️♥️👍👍👍👍

  • @vasanthavenu84
    @vasanthavenu84 3 года назад +1

    Thank u priya 🙏❤

  • @geethasukumaran5122
    @geethasukumaran5122 2 года назад

    ഞാൻ നഴ്സറിയിൽ നിന്ന് കുട്ടികുരുമുളകിന്റെ ചെടി വാങ്ങി നാട്ടു പക്ഷെ അത് വള്ളി പോലെ പോകുന്നു എന്ത് ചെയ്യും ഒന്ന് പറയാമോ പ്രിയ 💕💕

  • @riyastinyworld5616
    @riyastinyworld5616 3 года назад +1

    Njan plant cheythutttooo

  • @atec1263
    @atec1263 7 месяцев назад

    നാസ എവിടെ കിട്ടും

  • @nithyasudhakaran1713
    @nithyasudhakaran1713 3 года назад +1

    Njan vachitundu kutti kurumulaku

  • @anilaravindran1555
    @anilaravindran1555 3 года назад

    Please sent kuttyavera

  • @jayshreekannan8500
    @jayshreekannan8500 3 года назад

    Avarakkayi kuthiyano valliyano ennengane ariyam pathum

  • @nishadponnani420
    @nishadponnani420 3 года назад

    Nalla inna kurumulak thai enghine thirichariyum pls rply ma’am

    • @priyama8936
      @priyama8936 3 года назад

      ഗവൺമെൻ്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ,വിശ്വാസ യോഗ്യമായ നേഴ്സറികളിൽ നിന്നോ വാങ്ങൂ

  • @surayamohammed3029
    @surayamohammed3029 2 года назад

    ചേച്ചി, നല്ലയിനം ക്കുറ്റിക്കുരുമുളക് തൈകൾ എവിടെ ക്കിട്ടും

  • @sisnageorge2335
    @sisnageorge2335 3 года назад +1

    Nice video

  • @renjinichandran4512
    @renjinichandran4512 3 года назад

    Kathirunna video arunnu.tanks chechi

  • @venupkd9824
    @venupkd9824 3 года назад

    Hi priyamma cheeravthum 11 tharamvithum onnichano.athinano 65 rupa.

    • @priyama8936
      @priyama8936 3 года назад

      11 തരം അല്ല 6 തരം

    • @venupkd9824
      @venupkd9824 3 года назад

      Chechi 6 tharamvithum cheerayum mattum vithu onnichano

  • @prashethaparappurath2371
    @prashethaparappurath2371 3 года назад

    Kathirunna veedio

  • @reethaprarthana3426
    @reethaprarthana3426 3 года назад +2

    ഏത് ടൈപ്പ് കുറ്റി കുരുമുളക് ആണ് വാങ്ങേണ്ടത് (പേര്)

  • @girijasuku8468
    @girijasuku8468 3 года назад +1

    Nalla arrive thannathina thanks mam

  • @annupatru2176
    @annupatru2176 3 года назад

    Super👍 adipoli ❤🙏

  • @abinvirat23
    @abinvirat23 3 года назад +1

    Chechi wdc കിട്ടാൻ എന്ത് cheyyanam

    • @priyama8936
      @priyama8936 3 года назад

      ഇപ്പോ ഇല്യാ ,പക്ഷെ നമ്മൾ ശ്രമിക്കുന്നുണ്ട് കിട്ടിയാൽ നമ്മുടെ വെബ്സൈറ്റിൽ ഇടാം

    • @divyavinesh6946
      @divyavinesh6946 3 года назад

      Super video super

  • @nisarnisar8860
    @nisarnisar8860 3 года назад

    Rasavalam n.p.k. charkhamo

  • @alfia7593
    @alfia7593 3 года назад

    Thanks

  • @suresh61607
    @suresh61607 3 года назад +31

    . നാസയും ഹു മിക്സും എവിടെ കിട്ടും

  • @vishnuskadhalimuttam6951
    @vishnuskadhalimuttam6951 Год назад

    ഇത് വിൽക്കാൻ പറ്റുമോ