അരുൺ ഏട്ടാ.... ഒന്നും പറയാൻ ഇല്ല അവതരണം അത്ര അടിപൊളി ആയിരുന്നു.... കൃഷിയെ ഇഷ്ടപെടുന്ന പുതുമയുള്ള മനോഹര കാഴ്ചകൾക്കായി ഈ പ്രകൃതിയുടെ താളത്തിൽ കൂടെ ഞാനും വരുന്നു 😍😍👍
നല്ല കാര്യം അരുണേട്ടാ Tik Tok വിഡീയോകളെക്കാളും Detile ആയിട്ട് ഓരോ കൃഷി രീതികളെയും പറഞ്ഞു തരുന്നതിൽ ഒരു പാട് സന്തോഷം ചേട്ടന്റെ വീഡിയോ എന്നെ പോലെ കൃഷിച്ചെയ്യാൻ ആഗ്രിഹിക്കുന്ന തുടക്കക്കാർക്ക് ഒരു പാട് inspiration ആണ്. ദൈവം അനുഗ്രഹിക്കട്ടെ....🥰🙏
സൂപ്പർ അവതരണം. ചേട്ടൻ ഈ വിഡിയോയിൽ ആദ്യം കാണിച്ച നേരെത്തെ ഉണ്ടാക്കി വെച്ച കുറ്റി കുരുമുളകിൽ നിന്ന് വേറെ തൈ ഉണ്ടാക്കാൻ പറ്റുകയില്ലേ.ഞാൻ കുറെ ഉണ്ടാക്കി നോക്കി.എല്ലാം ഉണങ്ങിപോയി
അരുൺചേട്ടാ tiktok ഉണ്ടായിരുന്നപ്പോൾ തന്നെ ഞാൻ ചേട്ടന്റെ ഒരു ഫാൻ ആണ്.... ചേട്ടന്റെ അവതരണശൈലി വളരെ ഇഷ്ടമാണ്. ഇപ്പോഴാണ് ട്യൂബ് ചാനൽ കാണുന്നത്. വളരെ സന്തോഷം തോന്നി... പിന്നെ ജാതി കൃഷിരീതിയും കുരുമുളക് കൃഷിരീതിയും ഉൾപ്പെടുത്തി വീഡിയോസ് ചെയ്യാമോ
Sir, കുട്ടികുരുമുളകിൽ നിന്ന് തന്നെ വീണ്ടും കുട്ടിക്കുരുമുളക് തയ്കൾ ഉണ്ടാക്കാമോ അങ്ങിനെ ഉള്ള ഒരു വീഡിയോ ചെയ്യാമോ കാരണം എന്റെ കയ്യിൽ പടരുന്ന കുരുമുളക് ഉണ്ട് പക്ഷെ അതികം പഴക്കം ഇല്ലാത്ത തയ് ആണ്
അനിയാ ഞാൻ കുറ്റി കുരുമുളക് മേടിച്ചു വെച്ചിട്ടും അത് ഉണ്ടായി കിട്ടുന്നില്ല നേഴ്‌സറി കളിൽ നിന്നും മോഹവിലകൊടുത്തു വാങ്ങുന്നതാ അതുകൊണ്ട് വലിയ നിരാശ ആണ് ഇപ്പൊ ഒരു 5 എണ്ണം കുടി ഓർഡർ ചെയ്തിട്ട് ഉണ്ട് അതുകൂടി പരീക്ഷിച്ചിട്ട് ഫലം കണ്ടില്ലെങ്കിൽ കുരുമുളക് കൃഷിക്ക് ഫുൾസ്റ്റോപ്പ് ഇടാൻ ആണ് തീരുമാനം
Vaaalsalyam mammookka
Thanks ❤💚💚
ഇത് രണ്ടും പ്രാവശ്യം കാണേണ്ടി വന്നു, ഇത് പറഞ്ഞു തരുമ്പോൾ താങ്കളുടെ മുഖത്തുള്ള വലിയ സന്തോഷമുണ്ടല്ലോ.....
പിന്നീടാണ് നടീൽ രീതികൾ ശ്രദ്ധിച്ചത് 👍😇
Thanks ❤❤💚💚
അടിപൊളി വീഡിയോ 👍👍👍
നന്ദി ❤
Adipoli nalla msg
💕💕💕💕
😍😍😍👍👍👍നല്ല വീഡിയോസ് ഇനിയു० പ്രതീക്ഷിക്കുന്നു.
തീർച്ചയായും 💕💕💕
Superb arun brother 👍👍👍👍👍
നന്ദി ❤️❤️❤️❤️
സന്തോഷം അടിപൊളി 🌹🌹🌹🌹🌹🌹🌹
❤❤❤❤❤❤❤
കൃഷിയുടെ കാര്യങ്ങൾക്ക്. നിങ്ങളുടെ ഈ ചാനൽ വളരെ ഉപകാര പ്രതം..
Sure,Thanks 💖💖💖
അടിപൊളി
നന്ദി 💕💕
അടിപൊളി...
Mammooty👍
❤❤
സൂപ്പർ 👏👏👏👏👏👏
Thanks❤️❤️
Nalla msg bro
Thanks 💖💖
നല്ലൊരു അറിവ്.. ചേട്ടാ 🙋♂️🙏🙏🙏👍
Thanks💓
അടിപൊളി ചേട്ടാ❤️❤️❤️
താങ്ക്സ് ❤️
വെരി ഗുഡ്.... 👌👌
Thanks💓
അരുണേട്ടാ..... super
നന്ദി ❤️
👍👍👍 സൂപ്പർ
❤❤❤❤
സൂപ്പർ
💖💖💖
മാഷാഅല്ലാഹ്
💖💖
Kalakki 👌👌👌
താങ്ക്സ് 💖
ചിരി ഇഷ്ടപ്പെട്ടു 🥰
കുറ്റിക്കുരുമുളക് തന്നാൽ നല്ലോണം ഇഷ്ടപ്പെടും .
❤❤👌
Nalla avatharanam
Thanks ❤
എല്ലാ വിധ ആശംസകളും 🌹👍
സ്നേഹം 💖
Avatharanam super
Thanks ❤❤
Valare manoharamayi paranju....very informative....
താങ്ക്സ് ❤️❤️❤️
ചെയ്തു 🙂
Adipoli
Thanks 💖💖
സൂപ്പർ അണ്ണാ
നന്ദി ❤️❤️
Superbbb.... 😍🌷
Thanks ❤️❤️
Good information 🥰🥰🥰
Thanks
നല്ല അവതരണം
Thanks ❤
👍🏻 പുള്ളിക്കാരൻ നമ്മുടെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ കട്ട് ഉണ്ട് സാരം കുടുങ്ങിയാൽ കോമഡിയിലും അഭിനയിക്കാം
അടിപൊളി അഭിപ്രായം ❤👌😄
സൂപ്പറായിട്ടു പറഞ്ഞു തന്നു . നന്നിയുണ്ട്
❤❤💚💚
ചേട്ടാ സൂപ്പർ 👍
Thanks ❤
Sooper infrmtv vdo ...👍🏼👍🏼
നന്ദി ❤️❤️
അടിപൊളി ചേട്ടായി
Vallyettan
തീർച്ചയായും 🥰🥰🥰👍
💖💖💖💖
Good 👏👏👏👏👏
Thanks ❤️❤️
നിങ്ങളുടെ സന്തോഷത്തോടെ ഉള്ള അവതരണം... സൂപ്പർ 👍👍
നന്ദി ❤❤❤💚💚
👍🏻👍🏻👍🏻👍🏻super
Thanks 💓💓💓
അരുൺ ഏട്ടാ.... ഒന്നും പറയാൻ ഇല്ല അവതരണം അത്ര അടിപൊളി ആയിരുന്നു.... കൃഷിയെ ഇഷ്ടപെടുന്ന പുതുമയുള്ള മനോഹര കാഴ്ചകൾക്കായി ഈ പ്രകൃതിയുടെ താളത്തിൽ കൂടെ ഞാനും വരുന്നു 😍😍👍
ഒരുപാട് സ്നേഹം ❤️❤️
Informative
നന്ദി ❤️ചെയ്തു നോക്കണേ
സ്‌നേഹം അരുണേട്ടാ👍
Supperb chettoyI
Super
Thanks 💖💖
poliii
❤❤❤
അളിയോ...സ്വാഗതം...
സ്നേഹത്തോടെ 💖💖
Ticktalk പോയതോടെ ചേട്ടന്റെ വീഡിയോസ് ഒത്തിരി മിസ്സ് ചെയ്തിരുന്നു യൂട്യൂബ്യിൽ കാണാനോത്തത്തിൽ സന്തോഷം
ഒരുപാട് സ്നേഹം ❤❤💚💚💚
Good information brother
Thanks 💖
നല്ല കാര്യം അരുണേട്ടാ Tik Tok വിഡീയോകളെക്കാളും Detile ആയിട്ട് ഓരോ കൃഷി രീതികളെയും പറഞ്ഞു തരുന്നതിൽ ഒരു പാട് സന്തോഷം ചേട്ടന്റെ വീഡിയോ എന്നെ പോലെ കൃഷിച്ചെയ്യാൻ ആഗ്രിഹിക്കുന്ന തുടക്കക്കാർക്ക് ഒരു പാട് inspiration ആണ്. ദൈവം അനുഗ്രഹിക്കട്ടെ....🥰🙏
ഒരുപാട് സ്നേഹം സുഹൃത്തേ ❤️❤️❤️
Nice
❤❤❤❤
Superb👏
താങ്ക്സ് ❤️
Hmm 👍കറ്റാർവാഴ തേച്ചിട്ട് വേണം ഒന്ന് മൊജത്തി കുരുമുളക് ആവാൻ 🤣anyways it help me a lot thnk u
അടിപൊളി 💓😆
നമ്മുടെ സ്വന്തം ചങ്ക് പൊളിച്ചു 😍😍😍😍😍😍😍😍
സ്നേഹം 💖💖
Very good thanks.
❤❤💚👌
Poli
❤️❤️❤️❤️
Hai ithu kollalo Arunetta t nquuu appo ithu pole cheyyatto ..👍👍👍👍
തീർച്ചയായും 💖👍
Mammutty
❤️❤️
ഞാനും നടാൻ പോകുവാന്. വളരെ നന്ദി
സന്തോഷം 💓
Mammottyde avatharanam✌️😂
Thanks ❤
Open tiktok > settings > language >13 option turkey select cheythu done koduku > phn switch off and on. Ok akum 👌👌
ഞാനും ശ്രമിച്ചു നോക്കട്ടേ
തീർച്ചയായും 💖💖
Sooooooper
താങ്ക്സ് ❤️
👍🏻
I want few numbers..you rock❤
It is the first time iam waching
Super cheta🥰
താങ്ക്സ് ❤️❤️
Etta🥰🥰😍😍👌👌👌👌
😍😍😍👍👍👍
💓💓💓💓💓💓
Super dear
താങ്ക്സ് 💕💕
Kutti kurumulaku nadunnath kandu.
സന്തോഷം ❤
🤩👍🏻👏🏻👏🏻👏🏻
💖💖
Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
Thanks ❤❤❤❤❤
ഇത്ര സന്തോഷം ഉള്ള ആളുകുകളെ കാണുന്നതു തന്നെ വലിയ പോസറ്റീവ് എനർജി കിട്ടുന്നു
ഒരുപാട് നന്ദി ❤️💕
Good bro
താങ്ക്സ് ❤️
Thanks,👌👌👌👌
❤❤
Ithupole cheuthu janum 👌
Divyayude husband poli glamar anallo...
💖💖💖💖
👍👍👍
🤩🤩🤩🤩♥️♥️♥️♥️👍👍👍👍
💖💖💖💖Thanks
Kooi... tiktokil varuu... new option und
ഇല്ല ഞാൻ റോപോസോ ഇൻസ്റ്റാൾ ആക്കി ❤️❤️👍
😍😍👌👌🙏
❤️❤️❤️❤️
Thanku
Eganeyum cheyyumalle njanum onu cheyuthu nokate
Sure💖
♥
💓
സന്തോഷം അരുണേട്ടാ, വേഗം വേഗം വേറെ വീഡിയോകളുമായി ഓടിവായോ........
തീർച്ചയായും ❤️❤️❤️❤️
Hy arun chetta......
ഹായ് ❤️❤️
@@PrakrithiyudeThalam sugaanoo
പ്രകൃതിയുടെ താളത്തിന്റെ മറ്റൊരിതൾ കൂടി മനസ്സിലായി....നല്ല അറിവ്....ഇതുപോലുള്ള കൃഷി രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു ചേട്ടാ ☘️☘️☘️☘️☘️👌👌👌👌👌💓💓💓💓💓
തീർച്ചയായും പ്രതീക്ഷിക്കാം, ഒരുപാട് നന്ദി 💖💖💖💖💖
സൂപ്പർ അവതരണം.
ചേട്ടൻ ഈ വിഡിയോയിൽ ആദ്യം കാണിച്ച നേരെത്തെ ഉണ്ടാക്കി വെച്ച കുറ്റി കുരുമുളകിൽ നിന്ന് വേറെ തൈ ഉണ്ടാക്കാൻ പറ്റുകയില്ലേ.ഞാൻ കുറെ ഉണ്ടാക്കി നോക്കി.എല്ലാം ഉണങ്ങിപോയി
തീർച്ചയായും ഉണ്ടാക്കാം, കുറച്ചു പാടാണ് പിടിച്ചു കിട്ടാൻ, എന്നാലും ശ്രമിക്കുക ❤️🌿🌿👍
Chetta ith podich vannathinusheshamulla vidio idanam pls
✌✌✌✌✌👌👌👌👌
💖💖💖💖💖
അരുൺചേട്ടാ tiktok ഉണ്ടായിരുന്നപ്പോൾ തന്നെ ഞാൻ ചേട്ടന്റെ ഒരു ഫാൻ ആണ്.... ചേട്ടന്റെ അവതരണശൈലി വളരെ ഇഷ്ടമാണ്. ഇപ്പോഴാണ് ട്യൂബ് ചാനൽ കാണുന്നത്. വളരെ സന്തോഷം തോന്നി... പിന്നെ ജാതി കൃഷിരീതിയും കുരുമുളക് കൃഷിരീതിയും ഉൾപ്പെടുത്തി വീഡിയോസ് ചെയ്യാമോ
ഒരുപാട് സന്തോഷം സുഹൃത്തേ 💖💖💖തീർച്ചയായും കുറ്റികുരുമുളക് കൃഷി വീഡിയോ ചെയ്തിട്ടുണ്ട്, കാണണം 💓💓💓
ഒരുപാട് സന്തോഷം സുഹൃത്തേ, വീഡിയോ കണ്ടതിനു 💖💖💓💓❤️❤️💗💗, തീർച്ചയായും 💓👍
Thanks
💖💖💖
Kooduthal cheriya krishikal tips pratheekshikkunnu,TikTok pole alla korach koodi vishadhamayi parayalo..full support..!
തീർച്ചയായും ❤️❤️❤️💖💖
Sir, കുട്ടികുരുമുളകിൽ നിന്ന് തന്നെ വീണ്ടും കുട്ടിക്കുരുമുളക് തയ്കൾ ഉണ്ടാക്കാമോ അങ്ങിനെ ഉള്ള ഒരു വീഡിയോ ചെയ്യാമോ കാരണം എന്റെ കയ്യിൽ പടരുന്ന കുരുമുളക് ഉണ്ട് പക്ഷെ അതികം പഴക്കം ഇല്ലാത്ത തയ് ആണ്
അതും ഈ രീതിയിൽ തന്നെ ചെയ്യാം, പിന്നെ വീഡിയോ ചെയ്യാൻ ശ്രമിക്കാം, ഒരുപാട് നന്ദി 💚❤🌱🌱
@@PrakrithiyudeThalam thanks
Subscribed as you wished. Excellent video on bush pepper. Now can I grow bush pepper ? Its very hot here. I am from Mumbai.
Sure❤💚
Thanks Dear ❤
Hai halo
Hai ❤
അനിയാ ഞാൻ കുറ്റി കുരുമുളക് മേടിച്ചു വെച്ചിട്ടും അത് ഉണ്ടായി കിട്ടുന്നില്ല നേഴ്‌സറി കളിൽ നിന്നും മോഹവിലകൊടുത്തു വാങ്ങുന്നതാ അതുകൊണ്ട് വലിയ നിരാശ ആണ് ഇപ്പൊ ഒരു 5 എണ്ണം കുടി ഓർഡർ ചെയ്തിട്ട് ഉണ്ട് അതുകൂടി പരീക്ഷിച്ചിട്ട് ഫലം കണ്ടില്ലെങ്കിൽ കുരുമുളക് കൃഷിക്ക് ഫുൾസ്റ്റോപ്പ് ഇടാൻ ആണ് തീരുമാനം
ഇനി വാങ്ങിച്ചു കവർ ഇളക്കി ചട്ടിയിൽ നട്ട് ചെറിയ തണലിൽ വയ്ക്കു ശെരിയാകും, വെയിൽ നേരിട്ട് വേണ്ട, ഭാഗികമായി മതി 💚👌
അങ്ങ്ങിനൊക്കെ തന്നയാ ചെയ്യുന്നത് എന്താണെന്നറിയില്ല ആക്കാരണം ഭയങ്കര സങ്കടത്തിലാ
Valliyayi pokunnu enthanu cheyyendathu ellavarodum chodichu marupadi kittiyilla please replay
അത് കുറ്റി കുരുമുളക് ആയിരിക്കില്ല, അതാണ്, പടർത്തി വിട്ടാൽ മതി
KURU MULAKU. THAY. AYACHU. THARUMO.? CHARJU. THARAM. 😢😢😢😢😢😢
Chetta rose chediku use cheyyan pattunna oru keedanashini paranju tharo?vtil undakan pattunnathu
തീർച്ചയായും ഒരു വീഡിയോ ചെയ്യാം 💖