- Видео 837
- Просмотров 11 621 796
Prakrithiyude Thalam
Индия
Добавлен 15 сен 2017
Iam Arun kumar.k.s Welcome to my channel, in my channel you can expect video's of agriculture and their tips, gardening tips,
and my Entertainment Creation's also. Thanks for spending your valuable time with my channel. Thank you.
and my Entertainment Creation's also. Thanks for spending your valuable time with my channel. Thank you.
കോവളം കടൽത്തീരം ഒരു വികാരമാണ് || Kovalam Beach
കോവളം കടൽത്തീരം ഒരു വികാരമാണ് || Kovalam Beach
Просмотров: 231
Видео
ഈ ബിൽ പേപ്പർ തൊട്ടാൽ പ്രശ്നം എന്താ ചെയ്യുക
Просмотров 1683 месяца назад
ഈ ബിൽ പേപ്പർ തൊട്ടാൽ പ്രശ്നം എന്താ ചെയ്യുക
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടൽ || Kumar Cafe Thiruvananthapuram
Просмотров 2 тыс.3 месяца назад
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടൽ || Kumar Cafe Thiruvananthapuram
'വാഴ' എന്ന സിനിമയിൽ അസീസ് ഇക്ക ചെയ്ത മികവുറ്റ കഥാപാത്രം സ്വന്തം ശബ്ദത്തിലൂടെ || Vazha
Просмотров 2344 месяца назад
'വാഴ' എന്ന സിനിമയിൽ അസീസ് ഇക്ക ചെയ്ത മികവുറ്റ കഥാപാത്രം സ്വന്തം ശബ്ദത്തിലൂടെ || Vazha
ചീര കൃഷി ചെയ്യാൻ ചെറിയ Tips || Cheera krishi
Просмотров 2,2 тыс.4 месяца назад
ചീര കൃഷി ചെയ്യാൻ ചെറിയ Tips || Cheera krishi
രുചി മേളവുമായി പഴയിടം തിരുവനന്തപുരത്തും || Pazhayidom Restaurant
Просмотров 12 тыс.4 месяца назад
രുചി മേളവുമായി പഴയിടം തിരുവനന്തപുരത്തും || Pazhayidom Restaurant
ഹേമ കമ്മിറ്റി റിപ്പോർട്ട് പഴയകാല നടന്മാർ പ്രതികരിക്കുന്നു || Hema Committee Report
Просмотров 4425 месяцев назад
ഹേമ കമ്മിറ്റി റിപ്പോർട്ട് പഴയകാല നടന്മാർ പ്രതികരിക്കുന്നു || Hema Committee Report
WCC പടയാളികളെ ഇറക്കി കളിച്ചു പ്രമുഖ നടിമാർ മൗനം പാലിച്ചു
Просмотров 1155 месяцев назад
WCC പടയാളികളെ ഇറക്കി കളിച്ചു പ്രമു നടിമാർ മൗനം പാലിച്ചു
മലയാള സിനിമയെ മാഫിയ സംഘം എന്ന് ആദ്യമായി വിളിച്ചത് നടി ഉഷയാണ് എന്ന് തോന്നുന്നു
Просмотров 3425 месяцев назад
മലയാള സിനിമയെ മാഫിയ സംഘം എന്ന് ആദ്യമായി വിളിച്ചത് നടി ഉഷയാണ് എന്ന് തോന്നുന്നു
ഹേമ കമ്മിറ്റി ചിലത് പറയാൻ മടിക്കുന്നുവോ 🤔🤫എല്ലാം പറയടെ നമ്മള് കേൾക്കട്ടെ 🤗
Просмотров 1295 месяцев назад
ഹേമ കമ്മിറ്റി ചിലത് പറയാൻ മടിക്കുന്നുവോ 🤔🤫എല്ലാം പറയടെ നമ്മള് കേൾക്കട്ടെ 🤗
മമ്മൂട്ടിയ്ക്ക് അവാർഡ് കൊടുക്കാത്തത് എന്ത് കൊണ്ട് അവാർഡുകൾ ചർച്ചകൾ || National Film Award
Просмотров 425 месяцев назад
മമ്മൂട്ടിയ്ക്ക് അവാർഡ് കൊടുക്കാത്തത് എന്ത് കൊണ്ട് അവാർഡുകൾ ചർച്ചകൾ || National Film Award
അഖിൽ മാരാർ മുല്ലപ്പെരിയാർ വിഷയത്തിൽ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു നിങ്ങളോ || Mullaperiyar Dam Issue
Просмотров 1775 месяцев назад
അഖിൽ മാരാർ മുല്ലപ്പെരിയാർ വിഷയത്തിൽ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു നിങ്ങളോ || Mullaperiyar Dam Issue
മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ ഭയം അകറ്റണം || Mullaperiyar Dam Issue
Просмотров 355 месяцев назад
മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ ഭയം അകറ്റണം || Mullaperiyar Dam Issue
വയനാടിനായി 30 ലക്ഷം രൂപയുടെ വിലയിട്ട് സന്തോഷ് പണ്ഡിതൻ || Santhosh Pandit
Просмотров 5755 месяцев назад
വയനാടിനായി 30 ലക്ഷം രൂപയുടെ വിലയിട്ട് സന്തോഷ് പണ്ഡിതൻ || Santhosh Pandit
ചെകുത്താൻ അകത്തായി ഒരു മര്യാദ വേണ്ടേ അപ്പി 🤫
Просмотров 1415 месяцев назад
ചെകുത്താൻ അകത്തായി ഒരു മര്യാദ വേണ്ടേ അപ്പി 🤫
ചൂടാറുമ്പോൾ ആരൊക്കെ കാണും വയനാടിനൊപ്പം || Wayanad
Просмотров 1805 месяцев назад
ചൂടാറുമ്പോൾ ആരൊക്കെ കാണും വയനാടിനൊപ്പം || Wayanad
യുവജന സംഘടനകളുടെ മാതൃകാ പ്രവർത്തനങ്ങൾ || DYFI | Youth Congress | Seva Bharathi
Просмотров 5605 месяцев назад
യുവജന സംഘടനകളുടെ മാതൃകാ പ്രവർത്തനങ്ങൾ || DYFI | Youth Congress | Seva Bharathi
പൊതു അഭിപ്രായങ്ങൾ പറയുന്നവരെ എന്തിന് ഇങ്ങനെ തളച്ചിടണം
Просмотров 2,2 тыс.5 месяцев назад
പൊതു അഭിപ്രായങ്ങൾ പറയുന്നവരെ എന്തിന് ഇങ്ങനെ തളച്ചിടണം
അഖിൽ മാരാറെ ഇതൊന്നു കേൾക്കു || Akhil Marar
Просмотров 6466 месяцев назад
അഖിൽ മാരാറെ ഇതൊന്നു കേൾക്കു || Akhil Marar
മോഹൻലാലിനെ ചൊറിയുന്നവന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു || Mohanlal
Просмотров 1666 месяцев назад
മോഹൻലാലിനെ ചൊറിയുന്നവന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു || Mohanlal
ഇനി വയനാടിനായി നമ്മുക്ക് എന്ത് ചെയ്യാം || Wayanad Rehabilitation
Просмотров 1306 месяцев назад
ഇനി വയനാടിനായി നമ്മുക്ക് എന്ത് ചെയ്യാം || Wayanad Rehabilitation
വയനാടിനായി നമ്മുടെ പ്രിയപ്പെട്ട നാടിനായി നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം 💚🙏 || #wayanad
Просмотров 3806 месяцев назад
വയനാടിനായി നമ്മുടെ പ്രിയപ്പെട്ട നാടിനായി നമ്മുക്ക് ഒറ്റകെട്ടായി നിൽക്കാം 💚🙏 || #wayanad
ബൈക്കിന്റെ പുറകിൽ ഇരിന്നു സംസാരിച്ചാലും പെറ്റിയോ 🤔
Просмотров 3186 месяцев назад
ബൈക്കിന്റെ പുറകിൽ ഇരിന്നു സംസാരിച്ചാലും പെറ്റിയോ 🤔
വള്ളിപ്പയർ കൃഷിക്ക് കീട ശല്യം ഇനി ഇല്ല || Krishi Tips
Просмотров 1,2 тыс.6 месяцев назад
വള്ളിപ്പയർ കൃഷിക്ക് കീട ശല്യം ഇനി ഇല്ല || Krishi Tips
നഗര മാലിന്യം ഒരു പ്രശ്നമാകുമ്പോൾ || പോത്തീസ് സ്വർണ്ണ മഹൽ അടച്ചു പൂട്ടി
Просмотров 6276 месяцев назад
നഗര മാലിന്യം ഒരു പ്രശ്നമാകുമ്പോൾ || പോത്തീസ് സ്വർണ്ണ മഹൽ അടച്ചു പൂട്ടി
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു പ്രശ്നമാകുമ്പോൾ
Просмотров 6486 месяцев назад
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു പ്രശ്നമാകുമ്പോൾ
ആസിഫ് അലിയെ യഥാർത്ഥത്തിൽ അപമാനിച്ചുവോ | Asif Ali | Ramesh Narayan
Просмотров 1806 месяцев назад
ആസിഫ് അലിയെ യഥാർത്ഥത്തിൽ അപമാനിച്ചുവോ | Asif Ali | Ramesh Narayan
നിങ്ങളുടെ തീരുമാനം എന്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പറയു......
Просмотров 1836 месяцев назад
നിങ്ങളുടെ തീരുമാനം എന്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പറയു......
This is called Knowledge, knowledge is power.
ഇവിടത്തെ ഹിന്ദുക്കൾ മുസ്ലിം ആണോ ഉസ്താദ്ദേ
ലോകത്തുള്ള എല്ലാ ഇസ്ലാമിയരും കുഞ്ഞു മൗലവി പേലെ ഇരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായിരിക്കും..👍👌🙏
എന്റെ പൊന്നു മൊയ്‌ല്യാരേ, നമ്മുടെ രാജ്യം നേരിടുന്ന മഹാ വിപത്ത് മൊയ്‌ല്യർക്ക് ഇതേ വരെ പിടി കിട്ടിയില്ല അല്ലേ. അത് നിലവിലുള്ള ഭരണ ഘടനക്ക് പകരം മനുസ്മ്രിതി സ്ഥാപിക്കാനുള്ള തത്രപ്പാട് മാത്രമാണ്. സാഹോദര്യം, സമത്വം, തുല്യത, സമാധാനം, മുതലായ വാക്കുകളോട് അലർജിയുള്ള ഒരു തത്വ സംഹിത നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്ന കക്ഷിയാണ് രാജ്യം ഭരിക്കുന്നത് എന്ന കാര്യം മൊയ്‌ല്യാർ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. അവരുടെ ഐഡിയോളജി പ്രകാരം ബ്രാഹ്മണർ മാത്രമാണ് രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തെ അടക്കി ഭരിക്കേണ്ടവർ. ഭരണ നിർവഹണം മാത്രമല്ല സർക്കാർ ജോലിക്കും സ്വത്ത് കൈവശം വെക്കാനും വോട്ട് ചെയ്യാനും തീരുമാനങ്ങളെടുക്കാനും എല്ലാം സവർണ്ണരെന്ന് പറയപ്പെടുന്നവർക്ക് മാത്രമേ അവകാശമുള്ളൂ. തൊലിക്ക് നല്ല നിറം ഉണ്ടായത് കൊണ്ട് മാത്രം ഒരാൾ സവർണ്ണനാവുകയില്ല. അതിന് ഉന്നതർ എന്ന് പറയപ്പെടുന്ന ജാതിയിൽ തന്നെ ജനിക്കണം. മൊയ്‌ല്യാരുടെ തന്നെ ജാതിയിൽ ( സോറി മതത്തിൽ ) ജനിച്ച ഒരു സിനിമക്കാരൻ ഉണ്ട്. പേര് അലി അക്ബർ. ഹിന്ദു മത ആചാര പ്രകാരം ജീവിച്ചു നോക്കി. പരിഗണിച്ചില്ല. ചാനലിൽ വന്നിരുന്ന് ഞാൻ സംഘിയാണ് എന്ന് വിളിച്ചു കൂവി. രക്ഷയുണ്ടായില്ല. അവസാനം പേര് മാറ്റി. രാമ സിംഹൻ എന്നാക്കി നോക്കി. യാതൊരു ഫലവും കണ്ടില്ല. ഇപ്പോൾ ആൾ എവിടെയാണെന്ന് പോലും ആർക്കും ഒരു വിവരവുമില്ല. സംഘപരിവാറിന്റെ ശത്രുക്കൾ മുസ്ലിംകൾ ആയതിന്റെ കാരണം മൊയ്‌ല്യർക്കു മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. അത് ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണം. മനുഷ്യനെ ഗോത്രത്തിന്റെയും വർഗ്ഗത്തിന്റെയും അടിസ്ഥാനത്തിൽ ഉന്നതരെന്നും നീചരെന്നും വേർ തിരിക്കാൻ പാടില്ലെന്നും ജീവിതത്തിൽ വിശുദ്ധി കാത്തു രക്ഷിക്കുന്നവരാണ് ദൈവത്തിന്റെ അടുക്കൽ ഏറ്റവും ഉന്നതരെന്നും (ഖുർആൻ -സൂറ അൽ ഹുജറാത്ത് ) പഠിപ്പിക്കുന്നു. സമാന രീതിയിലുള്ള പരാമർശങ്ങൾ ഖുർആനിന്റെ വിവിധ സൂക്തങ്ങളിൽ ഉള്ള കാര്യം മൊയ്‌ല്യർക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. അത് ഖുർആനിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പോർച്ചുഗീസ്/ ബ്രിട്ടീഷ് അധിനിവേശത്തിനെതിരിൽ പോരാടുന്നതിൽ മുൻപന്തിയിൽ നിന്ന ഒരു സമുദായം ബ്രാഹ്മണ മേധാവിതത്തിനെതിരിലും പോരാടുമെന്ന ഭയം ഉള്ളത് കൊണ്ടാണ് ഭരണകക്ഷിയുടെ പ്രാമണിക ഗ്രന്ഥമായ വിചാരധാരയിൽ മുസ്ലിംകളെ ആഭ്യന്തര ശത്രുക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനകാരായത്. മൊയ്‌ല്യർക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ.
എല്ലാ മത പണ്ഡിതരും ഒരുമിക്കുന്ന സമയമാണ് ഇനി ഉള്ളത്. കാരണം മതങ്ങൾ ദൈവങ്ങളുടെ സൃഷ്ടി അല്ല മറിച്ച് മനുഷ്യർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ കഥകൾ ആണ് എന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കി വരുന്നു. അപ്പൊൾ പിടിച്ചു നിൽക്കാൻ പറ്റുന്നതൊക്കെ മത നേതാക്കൾ ചെയ്യും.😂😂
ഇതാണ് യഥാർത്ഥ മുസൽമാൻ
അറിവ്.....അത് ഹൃദയ വിശാലതയിലൂടെ മാത്രം കരസ്ഥ മാകുന്നതാണ്...ചില ഹൃദയങ്ങൾ അറിവിനെ മറയക്കുന്ന തരത്തിൽ മൂടപ്പെട്ടിരിക്കുന്നു...(ഖുർആൻ )..ഒരേ കാര്യ ത്തെ കുറിച്ച് രണ്ട് പേരുടെ ചിന്ത കൾ വ്യത്യസ്ത മായിരിക്കും....പലപ്പോഴും ചിന്ദിച്ച കാര്യങ്ങൾ ❤❤❤
Kalla kakke kallam parayunnu kakkede kithab padiiku at least search google ...their kithab..what said...hoole guiding wht this kithab...
❤️
Hai ettayi❤️
ഇതാണ് എൻ്റെ ഭാരതം❤❤❤❤❤
🙏🙏🙏🙏
🙏🙏🙏👍👍
🙏🙏🙏
🥺❤
❤❤❤❤❤❤❤❤❤❤❤❤
Islam is with no Evidences 😇
♥️
❤️❤️❤️
If ........if.......if.......if.......we had more intellects like him.....India would be a better place to live in.❤
മൗലവിയുടെ മുഖത്തെ ആ ഐശ്വര്യം നോക്ക് മദനിയെപോലെയും ബാലുശ്ശേരിയെപോലെയും സക്കീർ നായിക്കിനെ പോലെയുമല്ല അർത്ഥറിഞ്ഞ് മതം പഠിച്ചയാളാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്. ❤️
എൻ്റെ പണ്ഡിതാ.....
ഇതു മൂവി ഏതാ
YES, sir you are great love you so much ❤❤❤
Great boss that time ❤
Ya mowne ethan comment box ❤❤❤❤
Sathyam manasilakiya manushyanil oral❤
❤
How nice it would be if everyone thinks like this..... ❤❤❤
വിത്ത് കിട്ടാൻ വഴിയുണ്ടോ ??
Wow 🎉
இது கேட்டால் ஒண்நில் முகமதியர் மரிக்கும் அல்லேங்கில் முகமதீயர் இ நல்ல மநுசன கொல்லும்
Mammoottyi .
ഇതാരാണ്..?
🙏🙏🙏❤️
✅
✅
രാമൻ വെട്ടിതിന്നാറില്ല,,, രാമൻ ഉദേശിച്ചത്,, ശുദ്ധബോധം,,,
യഥാർത്ഥത്തിൽ പടച്ചോനെ അറിയുക എല്ലാ മനുഷ്യരും ഒരുപോലെ എന്ന് കരുതുന്ന എല്ലാം ദൈവം എല്ലാ ദൈവവും ഒന്നാണെന്ന് കരുതുക ഇതാണ് ഈ മൗലവി ഞങ്ങളുടെ ഒരു സുവിശേഷകൻ സുവിശേഷകൻ എം വൈ യോഹന്നാൻ സാർ ഞങ്ങളെ ഹിന്ദു പുരാണം പഠിപ്പിക്കുമായിരുന്നു അത് ബൈബിൾ പഠിപ്പിക്കുന്നത് ഏതൊക്കെയാണ് ഇടയിൽ കയറി പറഞ്ഞു തരുമായിരുന്നു മനുഷ്യരെല്ലാവരും ഒന്നാണെന്ന് കരുതുന്ന മാന്യ വ്യക്തി ഇദ്ദേഹത്തെ ഇവിടുത്തെ മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയേണ്ടതാണ്
മുസ്ലീങ്ങൾ ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്
😂😂😂😂😂 ALLAHU AKBAR PARANJALUM... JAI SRI RAM...PARANJALUM YESO MASSI KU STUDI AAYIERIKKATT E. ENNU PARANJAALUM... MANUSHYANE. ORU DEIVAVUM..SIKSHIKKILLA. 🙏🎉
Mammadinte aniyan😂😂😂😂
❤🥰🫂🫂🫂
Usthad ❤❤❤
🙏🙏
❤
ഉസ്താദെ ജയ് ശ്രീരാം എന്ന് പറഞ്ഞാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകില്ല അത് പോലെ നമ്മൾ ആരുടയെങ്കിലും നിർബന്ധത്തിനും ഭീഷണി പെടുത്തലിന് വഴങ്ങിയും എന്ത് പറഞ്ഞാലും ഇസ്ലാമിന് പുറത്ത് പോകില്ല ഉസ്താദെ ഒരാൾക് ഇഷ്ടമല്ലാത്ത കാര്യം അയാളെ കൊണ്ട് നിർബന്ധിച്ച്ചെയ്യിക്കുന്നത് ശരിയാണൊ
ഈ പറഞ്ഞ വാക്കും പ്രവർത്തികളും ഒന്ന് തന്നെ ആണോ???? .....ഇസ്ലാമിൽ രണ്ട് തരം വിശ്വാസം ഉണ്ടോ????? ഏതാണ് സത്യം??????ഇത്തരം കാര്യങ്ങൾ കുറാനിലുണ്ടോ ?????? ഇല്ല എന്നാണ് ഉത്തരമെങ്കിൽ. ഇത് ഇസ്ലാം വിശ്വാസമല്ല. കാരണം കിത്താബിലില്ലാത്തതൊന്നും ഇവരുടെ വിശ്വസമല്ല.
എന്നാൽ ഗുജറാത്ത് കലാപം ഉണ്ടാകില്ലായിരുന്നു
Ambbhoooooooo