Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
സൂപ്പർ ആണ്, എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം, ഇന്നാണ് കണ്ടത് ഉടനെ subscribum ചെയ്തു, ഇനിയും പ്രതീക്ഷിക്കുന്നു 👍💐❤️🌹🌹🌹🌹🌹
സൂപ്പർ ആണ് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളപ്രയോഗങ്ങൾ എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
Thanks
കൃഷി ഇഷ്ടം സൂപ്പർ
Enikkum ishtamaan Krishi
ഉപകാര മായ വീഡിയോ ❤
മുട്ട തോട് പൊടിച്ചത് സൂപറാണ്
Sir, ഇതിൽ ചായക്കടയിൽ നിന്നും ശേഖരിച്ച ചായപ്പൊടി കഴുകി ഉണക്കി വെച്ചിട്ടുണ്ട്, അതും ചേർക്കാമോ, കോഴിവളം കിട്ടാനില്ല അതാണ്????
ഒന്നു പരീക്ഷിക്കുന്നത് നല്ലതാണ്
ഇതിൽ വേപ്പിൻ പിണ്ണാക്ക് കൂടി വേണ്ടേ
അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട് അതത് കൃഷികൾക്ക് ആവശ്യം പോലെ വേപ്പിൻ പിണ്ണാക്കും കടലപ്പിണ്ണാക്കും മറ്റും പിന്നീട് ചേർത്തു കൊടുക്കുകയും ചെയ്യാം ഇവ രണ്ടും കുറേ ദിവസങ്ങൾ ചാക്കിൽ കെട്ടി ഇരുന്നാൽ പൂപ്പൽ വരും
Nice information tks
Thankyou
ഇതിൽ ആർക്കും ചേട്ടൻ മറുപടി കൊടുത്തിട്ടല്ലല്ലോ. പിന്നെങ്ങനെയാണ് ഇത് കാണാൻ തോന്നുക.
പറയുന്നത് കേട്ടാൽ മതി. ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട 😂😂😂😂
സോറി അൽപം വൈകി ഉടനെ ചെയ്യാം
എഴുതി വായിക്കുന്ന ഒരു ഫീൽ
@@SureshK-bj3jj അച്ചടി ഭാഷ.
കാര്യങ്ങൾ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ്
Nice video,soil mix sailine undo
ഇത് വിൽക്കുമോ?
വീട്ടാവശ്യത്തിന് വേണ്ടി ചെയ്യുന്ന കൃഷികളാണ്
അടുക്കള വേസ്റ്റിൽ നിന്ന് എങ്ങനെ യാണ് വളമുണ്ടക്കുന്നത്. പറഞ്ഞു തരുമോ? Pls
അതേക്കുറിച്ച് ഒരു വീഡിയോ പിന്നീട് ചെയ്യുന്നുണ്ട്
ഒന്നുപറയുമോ പ്ലീസ്
Seeds tharo ikka
ഇപ്പോൾ ഇല്ല പിന്നീട് നോക്കാം
താഴെ എലി ശല്യം
ഇങ്ങനെ കൂടുതൽ വിശദീകരിച്ച് മനുഷ്യനെമുഷിപ്പിക്കരുതേആകെ പറഞ്ഞത്പഴയ growbag മണ്ണിൽ ചാണകപൊടി കോഴിക്കാഷ്ടം കുമ്മായം ഇടുക
തുടക്കം മുതൽ വീഡിയോ മുഴുവനായിട്ട് ഒന്നുകൂടി കാണുകയും കേൾക്കുകയും ചെയ്യുക
ബെസ്റ്റ്

ഇങ്ങനെ കൂടുതൽ വിശദീകരിച്ച് മനുഷ്യനെ
മുഷിപ്പിക്കരുതേ
ആകെ പറഞ്ഞത്
പഴയ growbag മണ്ണിൽ ചാണകപൊടി കോഴിക്കാഷ്ടം കുമ്മായം ഇടുക