ഇത് വാഹനം റിനീവൽ ചെയ്യേണ്ടതായ ആവശ്യാർത്ഥം കുറഞ്ഞ ചിലവിൽ പുതുക്കി പുത്തനാക്കി എടുക്കുന്നതിനും മറ്റും ചെയ്യാം അല്ലാതെ ലോം ലൈഫ് കിട്ടുന്ന ഒരു പെയിൻറിംഗ് രീതി അല്ല
ചെറിയൊരു ചിലവിൽ ബൈക്ക് റിനീവൽ (RC പുതുക്കൽ) ന് ഇങ്ങനെ ചെയ്തെടുക്കാം എന്നുള്ളതാണ് പെയ്ൻറ് ചെയ്തു കഴിഞ്ഞാൽ നന്നായി ഉണങ്ങാൻ കുറച്ചു ദിവസങ്ങൾ എടുക്കും പെട്രോൾ കാലിയാക്കിയിട്ട് (ടാങ്ക് കവർ ഇല്ലാതെ) ഉണങ്ങാൻ സമയം കൊടുക്കേണ്ടതായ് വരും ചില തരം പെയിൻറ് ക്വാളിറ്റി ഇല്ലായ്മയാലും ഇങ്ങനെ സംഭവിക്കാം
ഈ പെയിൻറുകൾ കൂടുതലും പുറം രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ എത്തുന്നവയാണ് വലിയ ക്വാലിറ്റിയൊന്നും ഉണ്ടാകില്ല ടാങ്കിൽ പെട്രോൺ ഉള്ളപ്പോൾ ടാങ്ക് എപ്പോഴും തണുത്തിരിക്കുന്നതിനാലും പെയിൻറ് ഉറച്ചു വരാൻ കാലതാമസം വരും അതിനിടയിൽ തിന്നറും മറ്റും ഒഴിച്ചാൽ ഇളകും ബൈക്കുകളും മറ്റും റിനീവൽ ചെയ്യുന്നതിന് ഈ പെയിൻറിംഗ് രീതി വളരെ ആദായകരമാണ്
എൻറെ ബൈക്ക്ന് 20 വർഷത്തിന് ശേഷം റിനീവൽ ചെയ്യേണ്ടതായ ആവശ്യാർത്ഥം സ്വയം ചെയ്ത പെയിൻറിഗ് രീതിയാണ് ഇത് മറ്റുള്ളവരുടെ അറിവിലേക്കായ് കാണിച്ചു കൊടുക്കുന്നു എന്ന് മാത്രം ശാരീരികമായ ചില പരിക്കുകളും പ്രയാസങ്ങളും കാരണം ഇപ്പോൾ വിശ്രമ ജീവിതം ആണ്
Adipoli video
നിങൾ ആൾ ഒരു പുലിയ 👍👍👍
സിൽമാ നടൻ ശ്രീരാമൻ്റെ സൗണ്ട് ..❤
സ്റ്റിക്കർ ഒട്ടിച്ചതിന് ശേഷം ക്ലിയർ അടിക്കുന്നതായന് നല്ലത്
അടിപൊളി
Chetta vndi thannal paint cheithu tharumo cash ethrann paranjal mathi
സുപ്പർ
Gas welding kadayile podi veruthe kittumu ath vach thudacha Ella thurumbum pokum
Kidilam ❤
Kollam jnanum cheyyan pokuva. Ente unicorn 2004 model❤
ഇത് വാഹനം റിനീവൽ ചെയ്യേണ്ടതായ ആവശ്യാർത്ഥം കുറഞ്ഞ ചിലവിൽ പുതുക്കി പുത്തനാക്കി എടുക്കുന്നതിനും മറ്റും ചെയ്യാം അല്ലാതെ ലോം ലൈഫ് കിട്ടുന്ന ഒരു പെയിൻറിംഗ് രീതി അല്ല
അടിപൊളി
Tankile sticker marippoyi
Super 👍
Nice ikka polichu
ഇത്തരം സ്പ്രേ പെയിൻ്റ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്, ഉണങ്ങി ഏറെ നാളുകൾക്ക് ശേഷവും അല്പം പെട്രോൾ വീണാൽ പോലും പെയിൻറ് ഇളക്കി പോകുന്നു
ചെറിയൊരു ചിലവിൽ ബൈക്ക് റിനീവൽ (RC പുതുക്കൽ) ന് ഇങ്ങനെ ചെയ്തെടുക്കാം എന്നുള്ളതാണ് പെയ്ൻറ് ചെയ്തു കഴിഞ്ഞാൽ നന്നായി ഉണങ്ങാൻ കുറച്ചു ദിവസങ്ങൾ എടുക്കും പെട്രോൾ കാലിയാക്കിയിട്ട് (ടാങ്ക് കവർ ഇല്ലാതെ) ഉണങ്ങാൻ സമയം കൊടുക്കേണ്ടതായ് വരും ചില തരം പെയിൻറ് ക്വാളിറ്റി ഇല്ലായ്മയാലും ഇങ്ങനെ സംഭവിക്കാം
Good
Thanks you.... Sir, l am so happy.I will retest my scooty like this nicely & low budget
Pani nannayi mesiri
❤❤
Paint chryde thatumo
മറയില്ലാതെ കാര്യങ്ങൾ പറഞ്ഞതിന് നന്ദി. മൊബൈൽ നമ്പർ കൂടി കൊടുക്കാമായിരുന്നു.
Evideya sthalam
സ്റ്റിക്കർ എവിടെ നിന്നും കിട്ടും ??
കിട്ടി
🔥🔥
എല്ലാരും ശ്രദ്ധിക്കുക..... ഇത് വളരെ നല്ലൊരു idea ആണ് പക്ഷെ പെട്രോൾ പോലുള്ള വസ്തുക്കൾ... തിന്നർ മുതലായവ വീണാൽ ഈൗ paint ഇളകി വീഴും.....
@@anoopmohananm8547 നല്ല sprey paint ഉണ്ടോ
ഈ പെയിൻറുകൾ കൂടുതലും പുറം രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ എത്തുന്നവയാണ് വലിയ ക്വാലിറ്റിയൊന്നും ഉണ്ടാകില്ല ടാങ്കിൽ പെട്രോൺ ഉള്ളപ്പോൾ ടാങ്ക് എപ്പോഴും തണുത്തിരിക്കുന്നതിനാലും പെയിൻറ് ഉറച്ചു വരാൻ കാലതാമസം വരും അതിനിടയിൽ തിന്നറും മറ്റും ഒഴിച്ചാൽ ഇളകും ബൈക്കുകളും മറ്റും റിനീവൽ ചെയ്യുന്നതിന് ഈ പെയിൻറിംഗ് രീതി വളരെ ആദായകരമാണ്
Veedevideya
🙊
Evideya sthalam
Endha marupadi paryathade
എൻറെ ബൈക്ക്ന് 20 വർഷത്തിന് ശേഷം റിനീവൽ ചെയ്യേണ്ടതായ ആവശ്യാർത്ഥം സ്വയം ചെയ്ത പെയിൻറിഗ് രീതിയാണ് ഇത് മറ്റുള്ളവരുടെ അറിവിലേക്കായ് കാണിച്ചു കൊടുക്കുന്നു എന്ന് മാത്രം ശാരീരികമായ ചില പരിക്കുകളും പ്രയാസങ്ങളും കാരണം ഇപ്പോൾ വിശ്രമ ജീവിതം ആണ്
ആദ്യമായി വണ്ടി സർവീസ് ചെയ്തതിനു ശേഷം പണികൾ തുടങ്ങുന്നതായിരിക്കും നല്ലത്.
സൂപ്പർ