ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കാരണം ഒത്തിരി പേര് ഈ ഈ കാലഘട്ടത്തിൽ കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലൂടെ ഒഴുകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് കാരണം കൃഷി ഒരുതരത്തിലും വിജയം അല്ലാതായി. ഈ ചേട്ടനെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കാരണം സ്വന്തം കഴിവുകൊണ്ട് ഈ ചേട്ടൻ വിജയിച്ചിരിക്കുന്നു. ഈ ചേട്ടനും ഈ യൂട്യൂബ് ചാനലിൽ ഒത്തിരി നന്ദി പറയുന്നു
സുഹൃത്തേ കമാൻഡ് ബോക്സിൽ നിങ്ങളുടെ ഇത് എന്നല്ല എല്ലാ വീഡിയോസിലും കർഷകനെ പറയാൻ അനുവദിക്കൂ എന്ന് എല്ലാവരും ആവശ്യപ്പെടുന്നു എന്നിട്ടും ഒരുളുപ്പും ഇല്ലാതെ ഇത് ആവർത്തിക്കുന്നു കഷ്ടം
I am Geetha from Bangalore, enik veedinte side balconyil kairalee colabrian kutty kuru mulaku chedi oru mono nali kittumo oru veetile avashyathinu kittumallo
😂😂😂😂ഞങ്ങളു കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയെ എന്നൊക്കെ പറഞ്ഞ് ഉള്ള സ്ഥലമെല്ലാം അഞ്ചു സെന്റ് ആക്കി മുറിച്ചിട്ട് അതിൽ കൃഷി ചെയ്‌താൽ ഒലക്ക കിട്ടും എന്നുള്ളത് അന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാത്ത സഖാക്കൾ ഇന്ന് കരഞ്ഞു മെഴുകുന്നു 😂😂😂😂
എന്താണ് ഭായ് ഇത്രയും ആളുകൾ പറയുന്നു കർഷകനെ പറയാൻ അനുവദിക്കൂ എന്ന്. നിങ്ങളുടെ എല്ലാ വീഡിയോവും ഇത് തന്നെ ആണ് അവസ്ഥ ഇത്രേം ആളുകൾ കമന്റ് ഇട്ടിട്ടും ഒരു ഉളുപ്പും ഇല്ലേ
വേറെ ഒരു കാര്യമാണ് ചോദിക്കാൻ ആഗ്രഹിക്കുന്നത്...ചെട്ടൻ്റ് അടുത്ത് ബഢ് ചെയ്യുത് നിർത്തിയിരിക്കുന്ന കുരുമുളക് തൈ ഉണ്ടോ..അത് പ്ലാൻ്റ് ചെയ്‌താൽ പിടിക്കുമോ.. അതിനു എത്രരൂപ ആവും
@@blossomvarghese709 തിപ്പലിയും കൊളുബ്രിനവും ആയി യാതൊരു ബന്ധവും ഇല്ല.. തിപ്പലി ഒരു വള്ളി ആണ്. കോളുബ്രിനം ഒരു കണ്ടൽ ചെടിയാണ്.. അതിന്റെ കായ് തിപ്പലി പോലെ ഇരിക്കും എന്നേയുള്ളു.
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കാരണം ഒത്തിരി പേര് ഈ ഈ കാലഘട്ടത്തിൽ കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലൂടെ ഒഴുകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് കാരണം കൃഷി ഒരുതരത്തിലും വിജയം അല്ലാതായി. ഈ ചേട്ടനെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കാരണം സ്വന്തം കഴിവുകൊണ്ട് ഈ ചേട്ടൻ വിജയിച്ചിരിക്കുന്നു. ഈ ചേട്ടനും ഈ യൂട്യൂബ് ചാനലിൽ ഒത്തിരി നന്ദി പറയുന്നു
Thanku sir
ẞ Dr
കർഷകന് സംസാരിക്കാൻ അവസരം കൊടുത്താലേ കൃഷിയുടെ എല്ലാ കാര്യങ്ങളും മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുവാൻ കഴിയു.
👍🏻
Corect
Very correct
സുഹൃത്തേ കമാൻഡ് ബോക്സിൽ നിങ്ങളുടെ ഇത് എന്നല്ല എല്ലാ വീഡിയോസിലും കർഷകനെ പറയാൻ അനുവദിക്കൂ എന്ന് എല്ലാവരും ആവശ്യപ്പെടുന്നു എന്നിട്ടും ഒരുളുപ്പും ഇല്ലാതെ ഇത് ആവർത്തിക്കുന്നു കഷ്ടം
Correct
ഒരാളെ ഇൻൻ്റർവ്യൂ ചെയ്യുമ്പോൾ അയാൾക്ക് പറയാനുള്ളത് പറയാൻ അനുവദിക്കുക.
സത്യം 😂😂😂
Great information ! Nobody will give all these details . Thank you .
Oru 3-4 chedi mathiyarunu oru paint baucketil valarthayirunnu balconyil athunanu
ഇയാൾ മനസിൽ നന്മയുള്ള ഒരാളാണ്. കിട്ടിയ അറിവ് മറ്റുള്ളവർക്കു കൂടി പകർന്നു നല്കാൻ അയാൾ എടുക്കുന്ന ആ വേശം അതിന് തെളിവാണ്.
Correct ane njan veetil poyirunnu . Nalla oru aale anee . Elaam detail ayete parenju thannu
കറക്റ്റ് 👌🏻👌🏻👌🏻👌🏻
ൽ
1 ചെയ്യുന്നത് ഒന്ന് കാണിച്ചു
പുള്ളിയെ പറയാൻ സമ്മതിക്കു സുഹൃത്തേ.
കർഷകൻ സംസാരിക്കട്ടെ നിന്റെ പ്രസംഗം നിർത്തു.
9:03
Mammukoya just like
Thankal chirikkathe alpam gauravathil samsarichal video super aakum
Sure
എല്ലാ കുരുമുളക് കർഷകരും അങ്ഇടുക്കിയിലും കോട്ടയത്തുമായി പോയി ഞങ്ങൾ മലപ്പുറത്തുകാർക്ക് ഒരു തൈ കിട്ടാതെ ന്താമാർഗം
Thiri vital paisa kittum enkil pepper thekkan low rangel patum❤
ഹായ് സിതോഷ് നല്ല ഒരു വീഡിയോ. നമ്മുടെ വക്കിച്ചേട്ടന്റെ സെയിം റേഞ്ച് ആണ് ഇദ്ദേഹവും
Karsjhakane nannayi introduce cheyithu
Thangaluda Nalla Manassinu Big Salut
Nice farmer
Nalla vedeo
🙏🙏thanks
ആ മനുഷ്യനെ സംസാരിക്കാൻ അനുവദിക്കൂ.
എങ്ങനെയാണ് ഇന്റർവ്യൂ ചെയ്യേണ്ടതെന്ന് പഠിക്കേണ്ടിയിരിക്കുന്നു.
😊
Patience, hardwork, ..
ഗ്രാഫിക്സ് ചെയ്യലും കാണിക്കണം
I am Geetha from Bangalore, enik veedinte side balconyil kairalee colabrian kutty kuru mulaku chedi oru mono nali kittumo oru veetile avashyathinu kittumallo
yes
Oh my God !
കോളിബ്രിനം അല്ല കോളിബ്രിയം എന്നാണ് എന്‍റെഅറിവ്.
അതുപോലെ കര്‍ഷകന്‍ അഭിമാനത്തോടെ സംസാരിക്കട്ടെ.
അനുവദിക്കൂ.
ആശംസകള്‍....
Engane anu grafting cheyyunnathu pepper plant oru video iduka
Grafting cheauna vudieo ittittu undu namude chanalil
എന്റെ പൊന്ന് ബ്രോ നിങ്ങൾ സംസാരിക്കാതെ ഇരുന്നാൽ സൂപ്പർ ആകും 😂😂😂
Seriyanu
Ithu panniyur inamalle ? Neelamulla thiriyullathu
Kairali corior undo
What is the Location of this farmer , I want to visit and buy some pepper plants
Number given in vidieo
How can I get it
Very good value video, hello Sir can we do between banana tree?
Yes
തെക്കൻ കുരുമുളക് ഒന്നിനും കൊള്ളില്ല. വെറുതെ സ്ഥലം മെനക്കെടുത്തുന്നു. മണിക്ക് വലിപ്പമില്ല, മണിപിടിത്തം കുറവ്.
😂😂😂😂ഞങ്ങളു കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയെ എന്നൊക്കെ പറഞ്ഞ് ഉള്ള സ്ഥലമെല്ലാം അഞ്ചു സെന്റ് ആക്കി മുറിച്ചിട്ട് അതിൽ കൃഷി ചെയ്‌താൽ ഒലക്ക കിട്ടും എന്നുള്ളത് അന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാത്ത സഖാക്കൾ ഇന്ന് കരഞ്ഞു മെഴുകുന്നു 😂😂😂😂
കൊള്ളാം,സിതോഷേ.
Hi sir
യീൽഡ് എത്ര കിട്ടും ഒരു മൂഡിൽ
Njan kozhikod anu enik ith cheeyyanam ennund.onn vishadamayi paranhu tharummo
Plz call
Adipoli.👍👍👍
നന്നക്കണം എന്ന് പറഞ്ഞല്ലോ, പരമാവതി എത്ര ദിവസം കുടുമ്പോൾ നന കിട്ടണം
If u can watering daily it will be good otherwise weekly 3 atlest
അദ്ധേഹത്തെ പറയാൻ അനുവദിക്കാതെ നിമാത്രം റേഡിയോ തിരിച്ച് വെക്കുന്നത് ഒരു സുഖം തോന്നുന്നില്ല
Very good
Kidilan programs
കാലിക്കറ്റ് ആണ് ആഗ്രഹം ഉണ്ട് ഇതു പോലെ ഉണ്ടാക്കാൻ
താനെ ഉണ്ടായിക്കൊള്ളും
Super information 🙏🙏🙏🙏🙏
👍👍👍👍👍👌👌👌
രണ്ടു മുട്ട് വേണ്ട മുളയ്ക്കാൻ ഒരു മുട്ടും വേര് മുളക്കാൻ മുട്ടിന്റെ ആവശ്യമില്ല മുറിച്ച ഭാഗത്ത് നിന്നും വേര് ഉണ്ടായി വരും
എന്താണ് ഭായ് ഇത്രയും ആളുകൾ പറയുന്നു കർഷകനെ പറയാൻ അനുവദിക്കൂ എന്ന്. നിങ്ങളുടെ എല്ലാ വീഡിയോവും ഇത് തന്നെ ആണ് അവസ്ഥ ഇത്രേം ആളുകൾ കമന്റ് ഇട്ടിട്ടും ഒരു ഉളുപ്പും ഇല്ലേ
വലിയ റബറിനിടക്ക് ചെയ്യാൻ പറ്റുമോ
Yes
Thank you
എന്താ ചേട്ടാ ഈ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യുന്ന ആ ചെടി. അറിവില്ലാത്തവർക്ക് കൂടി മനസ്സിൽ ആവുന്ന തരത്തിൽ വീഡിയോ ചെയ്യൂ.
Athinte full vidieo vere undu same channel
evidunna thayye kituka
Can we grow this grafted kairali pepper plant in balcony under shade ? Please reply
Plz call
Must receive 3 - 4 hours' sunlight
ഈ കുരുമുളക് തയ്യ് എവിടെന്നിന്നാണ് കിട്ടുക?
Watch full episode
ചരട് എന്ന് വെച്ചാൽ?
Kurumulakinte thiri
Hi sir ethu yethu chediyil Anu graft cheythirikkunathu
Thipili
chetta ,
angott onnu pokan vendi , ingane krishi sthalam video kanikumbol aviduthe google map location kude descriptionil kodukkavo?
ella krishikkarkkum smartphonil google map location ayachu tharan paranjal chilapol ariyathillarikkum. athukondanu.
Sure
@@KL06farm Thank you🙏
10 years ayi kurumulake nursery ne vangunnu..kurach nikum.pinne pookum.ada chodiche kairaliyum thekkanum pinne kolibreenavum tharamo enne.
Plz call
Ithe elathinte edakke nadan pattuvoo?
PlZ call
കോളിബ്രിനം കോരിയർ ചെയ്തു തരുമോ
Plz message me
wow ,,ഒരു തയ്യിനു വില എങ്ങിനെ,,തെക്കൻ കുരുമുളകിന്റെ price ?
Plz call
വാചകമടിയല്ല പ്രവർത്തിയാണ് ആവശ്യം
Grafting karyam parayumbol tottaly confuse aayi pokunu
അനുകരണീയം
ആ... ആ... ആ.... അയാളെ... ആ..... എന്തേലും.... ആ.... പറയാൻ.... ആ... ആ.... അനുവദിക്കോ......... ആ.... ആ....
പൊളി ( ബിനിയത്തിൻ്റെ തണ്ട് തരുമോ
Plz call
Kolibrinam egane kittum
Plz call
Number
വീഡിയോ സമയം കുറക്കാമായിരുന്നു.
Onnu poode
താൻ സംസാരം കുറക്കു തന്റെ സംസാരം കേൾക്കാനല്ല ഇത് കാണുന്നത്
Ok. Nannai
ഗ്രാഫ്റ്റ ചെയ്യുന്ന വിധം കാണിച്ചു തന്നില്ലങ്കിൽ നിങ്ങളുടെ ഇൻറ്റർവ്യൂ കൊണ്ട് എന്തു പ്രയോജനം
Grafting vidieo vere ittittu undu noku
Athinulla scheme illa 😅😅😅
ഞാൻ ആലുവയിൽ നിന്നുമാണ്. ഒരു തിപ്പലിയുട തൈ കിട്ടാൻ എന്ത് ചെയ്യണം. ഇവിടെ നഴ്സറിയിൽ കിട്ടുന്നില്ല. അയച്ച് തരുമോ.
Plz call
Where can I get collibrium
Plz call given number
നമ്പർ കാണുന്നില്ല please give number
Thekkanum kairaliyum plant ayachu tharamo
Kolibreenavum venam.rate?
Plz call
കോഴിക്കോട് ജില്ലയിൽ കൈരളി കൃഷി ചെയ്യുന്നത് എന്താണ് അഭിപ്രായം
Nalthu akan anu chance
വേറെ ഒരു കാര്യമാണ് ചോദിക്കാൻ ആഗ്രഹിക്കുന്നത്...ചെട്ടൻ്റ് അടുത്ത് ബഢ് ചെയ്യുത് നിർത്തിയിരിക്കുന്ന കുരുമുളക് തൈ ഉണ്ടോ..അത് പ്ലാൻ്റ് ചെയ്‌താൽ പിടിക്കുമോ.. അതിനു എത്രരൂപ ആവും
Plz call
ഹായ്, സിറോഷ്, ഗുഡ് വീഡിയോ. താങ്ക് യു.തിപ്പലി തന്നെയാണോ ഈ പോളിബ്രീനിയം.
കോളിബ്രിനിയം
Kattu thipali undu athu vere anu
Randum same annu
@@blossomvarghese709 തിപ്പലിയും കൊളുബ്രിനവും ആയി യാതൊരു ബന്ധവും ഇല്ല.. തിപ്പലി ഒരു വള്ളി ആണ്. കോളുബ്രിനം ഒരു കണ്ടൽ ചെടിയാണ്.. അതിന്റെ കായ് തിപ്പലി പോലെ ഇരിക്കും എന്നേയുള്ളു.
Confusing...
Graft cheyyunnathumkoodi kaanikkamaayirunnu
Athintea verea vidieo cheythittu undu, channelil Undu
Grafting video Link pls
അദ്ദേഹത്തിന്റെ നമ്പർ എന്താണ്?
Given in video
Ok എല്ലാം കൊള്ളാം പക്ഷേ ഒന്നു ഗ്രാഫ്റ്റ് ചെയ്തു കാണാച്ചില്ല
Grafting Vidieo cheaythittu undu verea
കോളിബ്രിയം എവിടെ കിട്ടും
തി പല്ലി ആണോ' മേൽ ആണോ ഗ്രാഫ്റ്റ്
Kattu thipila ala, Brazilian thipili
👍💐
Edeangane.craft.cheyunade.kanichilla
Vere video cheythittu undu
👍👍👍👍
ഗ്രാഫ്റ്റിംഗ് ഏത് സീസണിലാണ് ചെയ്യേണ്ടത്
Any time, nov dem. Best
Colubriniyam evide kittum
Plz call
Place?
തൈകൾ അയച്ചു തരുമോ
Plz call
Nizamudeen Sasthamcotta Kollam Good Brother
Hi
വെയിൽ കുറവാണു എന്തു ചെയ്യും
Task anu ,Kurach vail ulathu anu nalathu
Rickyponding
എന്തോന്നെടെ ഇട്ട് ഇഴക്കുന്നത് ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നു
ഗ്രാഫ്റ്റ് ചെയുന്ന രീതി കാണിച്ചാൽ നന്നായിരുന്നു
Vere grafting vidieo cheythittu namude chanelil
Yente muttathu graafte cheythittundu .koodathayi kaayichu thudangi
From where can we get the seedlings / saplings of this pepper plant. Phone number please.
കേൾക്കുമ്പോൾ ഏ... വല്ലാത്ത ഏ..... ഒരു ഏ..... പൊറുതി കേട് ഏ... വല്ലാത്ത ഏ.... കഷ്ടം തന്നെ ഏ...
Manushyer ale chetta , Elam thiknjavar alaleo,ini moothal sremikam
Mammokkoyakku anujanundayal inganeyirilkkum
Deyy😂😂
😄
Rajesh.😊
നന്നായിട്ടുണ്ട് വീഡിയോ വളരുക ഭാവുകങ്ങൾ
കൈരളി ഗ്രാഫ്റ്റഡ് തൈകൾ എങ്ങനെ ലഭിക്കും. cotact നമ്പർ
Plz call
@@KL06farm കോൺടാക്ട് ഡീറ്റെയിൽസ്
Side branch or runner ഏതാണ് ഇദേഹം ഗ്രഫ്റ്റ് ചെയ്യുന്നത്?
Side branch
@@KL06farm തൈ വില?
You tube കൃഷിയാണോ കുരുമുളക് കൃഷിയാണൊ
തേടുവതാരെ ശൂന്യതയിൽ ഈറൻ മിഴികളെ....!😢
നേരിൽ കാണണം എന്ന് ഉണ്ട്,
Poyal kanam
ഇത് എവിടെ സ്ഥലം
വിഡീയോയിൽ പറയുന്നു ഉണ്ട്
ഈ vdo ഞാൻ ഒഴിവാക്കുന്നു, കാരണം ഒന്നും മനസ്സിലാകുന്നില്ല
Is it bush pepper?
Yes, its different type planting methods
തൈകൾ അയച്ചു തരാമോ വലിയ ഉപകാരമായിരുന്നു അതിന്റെ വില ഗൂഗിൾ പേ ആയി ഇ ട്ട് തരാമായിരുന്നു
Rubber marattintey idayil ividey onnum undakunnilla.
കടലപ്പിണ്ണാക്ക് ആണോ സാർ
Veappin pinak