കുരുമുളകിൻറെ ഫോട്ടോ വെറുതെ കാണിക്കുന്നതിനു പകരം ഈ വീഡിയോയിൽ പറയുന്നത് ചെയ്യുന്നതിന്റെ വീഡിയോ കാണിച്ചിരുന്നുവെങ്കിൽ എല്ലാവർക്കും മനസ്സിലാക്കാമായിരുന്നു.
മരത്തിൽ വളരുന്ന കുരുമുളകിന്റെ താഴെ നിന്നും തനിയേ കുരുമുളകു വള്ളികൾ മതിലേക്ക് കയറി പടർന്നു പിടിച്ചിട്ടുണ്ട് ഇതിൽ കുരുmulaku ഉണ്ടാകുമോ ഏകദേശo 6 മാസതിലേറെ ആയിട്ടുണ്ട്
@@namukkumkrishicheyyam1583 thank,ഞാൻ വീടിനു ചുററും കമ്പി വേലി യുണ്ടാക്കി കുരുമുളക് പോലുള്ള ആദായകരമായ വള്ളികൾ പടർത്തി ഒരു ജൈവ വേലി സ്ർഷ്ടിക്കാൻ ഉദ്ദേശിക്കുന്നു ഇൻശാ അല്ലാഹ്
Dear Madam, you know very well the quality of our traditional Verity, then why can't you promote that. You said Muringa Ela is in substitute of PGPR and Kasaragod Kullan's quality. Did our ' Agrli culture ' not Agriculture departments forgot quality and based on quantity ? Nadan kurumulaku Valli ethra kollam nilkum ennu thankalkku nannai ariyamallo, aa kurumulakinte rujiyum 👍🙏😂
അറിവുകൾക്ക് നന്ദി, ഇത് ചെയ്ത വീഡിയോ കൂടി ചെയ്യാമായിരുന്നു
നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.
ഇത് വരെ കിട്ടാത്ത അറിവുകൾ ,നന്ദി മാഡം
Nilathukoodi Padarnnu pokunna valli Endhaa cheyyendadh
Valare upakarapradamayi.Thank you
മതിലിൽ വളർത്തിയത് കാണിച്ചില്ലല്ലോ.
ബല്ലാത്ത ജാതി അവതരണം.... ഉള്ളിലേക്കു ഇടിച്ചു കയറും.... അറിയാതെ നാട്ടുപോകും....
Good presentation..very useful valuable information 👌 👍 👏
Better if you had added some images of the selected cuttings and wall mounted pepper plants.
Good 👍 information ❣️ helpful
Very Good
Good information Mam. Thank you
Please come to the point. Pl mention how we can cultivate it on walls.
എന്താ വളം കൊടുക്കേണ്ടത്
Nalla veedio👌
Very useful information. Thanks
Very useful and new information. Thanks madam.
കുരുമുളകിൻറെ ഫോട്ടോ വെറുതെ കാണിക്കുന്നതിനു പകരം ഈ വീഡിയോയിൽ പറയുന്നത് ചെയ്യുന്നതിന്റെ വീഡിയോ കാണിച്ചിരുന്നുവെങ്കിൽ എല്ലാവർക്കും മനസ്സിലാക്കാമായിരുന്നു.
kurumulaku oru 2 x 2 feet size concrete pot il valarumo?
Vallarum but should add more organic manure
Very good information 👌
ഞാൻ വളത്തിരുന്നു അടുത്ത veetu കാർക് sugichilla എന്തോ ഒഴിച്ചു ഉണങ്ങിപോയി
Your mechanism of mass communication is very Good.
Thank you sir
Good presentation ma'am. രണ്ട് കുഴികൾ തമ്മിൽ എത്ര അകലം വേണം? Please reply
2.5 m
മരത്തിൽ വളരുന്ന കുരുമുളകിന്റെ താഴെ നിന്നും തനിയേ കുരുമുളകു വള്ളികൾ മതിലേക്ക് കയറി പടർന്നു പിടിച്ചിട്ടുണ്ട് ഇതിൽ കുരുmulaku ഉണ്ടാകുമോ ഏകദേശo 6 മാസതിലേറെ ആയിട്ടുണ്ട്
Avashyathinu veyil kittannam
എന്റേത് കുറ്റികുരുമുളകാണ് രണ്ടുവർഷം പ്രായമുള്ള ചെടിയാണ് ബോറാക്സ് ചട്ടിയിൽ നേരിട്ട് മണ്ണിൽ ഇട്ടു കൊടുക്കാമോ
Madam, thenginte thottathil nadan pattiya variety ethanu? Shade illa sthalamanu.
Kavungil kurumulaku patarthiyal kavung nashikkumo
No
But irrigation will be a problem
Gud info
10 വർഷമായി മതിലിൽ പടർന്നുകിടക്കുന്നു .കായ്ക്കുന്നില്ല. മരം, തുണ് തന്നെ നല്ലത്.
Avashyathinu veyil kittannam
Add potash 100 gm per plant after thorough irrigation
Ok
താങ്ക്സ്
നല്ല veriety എവിടെ കിട്ടും
മാഡം നമസ്കാരം.. ഞാൻ മതിലിൽ കുരുമുളക് ചെയ്തു.. കുറെ കേറുമ്പോൾ വേര് അഡ്രന്നു മറിഞ്ഞു വീഴുന്നു.. എന്തു ചെയ്യണം???
അതേയ് ആ ചേച്ചി വെട്ട് കല്ലിൽ ആണ് പിടിപ്പിച്ചു വെച്ചിരിക്കുന്നത് അത് അടർന്നു വീഴില്ല.
ഇനി അതേ കുറിച്ച് അറിയുന്നവരോട് ചോദിച്ചു നോക്ക്
കുമ്മായം എന്നാല് വെണ്ണീറ് ആണോ ?
Kummayam thanne
Alla charaman
മതിലിൽ വളർന്നകുരുമുളകു വള്ളി കായ്ക്കുന്നില്ല
നല്ലത് എവിടെ കിട്ടും
ചാണകം ടൈക്കോ ഡർമയുമായി ട്രീറ്റ് ചെയ്യുന്ന വിധം വിവരിക്കാമോ?
Oru video idam
Spr 👍🌹
എന്താ കാരണം
ഞങ്ങൾ മതിലിൽ വളർത്തിയിട്ട് ഒട്ടും ഉണ്ടായില്ല. കുറച്ചു വർഷങ്ങളായി.എന്നാൽ അതിൽ നിന്നും കവുങ്ങിൽ കയറിയതിൽ ഉണ്ടാകാറുണ്ട്
ഞാനും വളർത്തി കായ്ക്കുന്നില്ല.
കുരുമുളക് തണ്ട് അല്ലാതെ വിത്ത് വഴി തൈ ഉണ്ടാക്കാൻ പറ്റുമോ?
No it is better to go for stem cutting
ആദ്യം ഈ ചെടി ഉ൯ഡായത് എങനേ? കുരുവോ വള്ളിയോ?
madam aathira paddy seeds nharu transplant cheyyan ethra divasam venam please reply
18 to 20 days
കുരുമുളകിന് കോൺക്രീറ്റ് കാലുകൾ നല്ലതാണോ
Nallonnam choodupidikkum
You can use the tin net put in circular filled with coirpith campost
👌👌👌👌
പാവലിന്റെ ലീഫ് മഞ്ഞനിറമാകുന്നു. കാരണം. വിവരികമോ
Please watch my youtube video on ila manhallippu
👍👍👍🌹
ച്ചുവരിൽ വളർത്തിയ ഒരു ചിത്രം കാണിച്ചില്ലല്ലോ!
മതിലിൽ പടർത്തുന്നതിനെപറ്റി വിവരിച്ചിട്ട് മരങ്ങളിലേതാണല്ലോ കാണിച്ചത്.
Mathilum undu
Super ! Please upload a video about bush pepper cultivation in balconies on flats having less direct sunlight.
Already done
Please watch my youtube video on bushpepper farming
Mam, pepper തിരിയിടാൻ sunlight essential ആണോ?..
50%sunlight vennam
കരിമുണ്ട ഇനം കുരുമുളക് നട്ടിട്ടു 7 വർഷം ആയി ഇതുവരെ തിരി വീണിട്ടില്ല. എന്തെങ്കിലും പ്രതിവിധി ഉണ്ടോ.
Avashyathinu veyil undo
🌹🌹👍🌹🌹
Please show cutting method ny practical
സാറേ...മതിലിനു പകരം കമ്പി വേലിയായാലോ?
Okay
@@namukkumkrishicheyyam1583 thank,ഞാൻ വീടിനു ചുററും കമ്പി വേലി യുണ്ടാക്കി കുരുമുളക് പോലുള്ള ആദായകരമായ വള്ളികൾ പടർത്തി ഒരു ജൈവ വേലി സ്ർഷ്ടിക്കാൻ ഉദ്ദേശിക്കുന്നു ഇൻശാ അല്ലാഹ്
Dear Madam, you know very well the quality of our traditional Verity, then why can't you promote that. You said Muringa Ela is in substitute of PGPR and Kasaragod Kullan's quality. Did our ' Agrli culture ' not Agriculture departments forgot quality and based on quantity ?
Nadan kurumulaku Valli ethra kollam nilkum ennu thankalkku nannai ariyamallo, aa kurumulakinte rujiyum 👍🙏😂
Ithrayonnum vivaram. Enikilla tto
Nalla thayi avedakittum
Nearest University centre or dept farms
ഇത് മതിലിന് കേടാണ്. വേരുപിടിക്കുന്ന ഭാഗത്തെ മണ്ണും സിമന്റും അടർത്തിക്കളയും. ഇത് മതിൽ തകരും.
Ente tharavaytile 30 varsham pazhakkamulla mathil onnum pattade undu
What is the point in showing a plant throughout the audio description? Expected to see it growing on a wall. Disappointed.
മതിലിൽ കുരുമുളക് ഉണ്ടായാൽ
നാട്ടിലെ ആൾക്കാർക്ക് ആവശ്യത്തിന് കുരുമുളക് പറിച്ചെടുക്കാൻ എളുപ്പം
Not on outside portion
മതിൽ പൊട്ടുമോ?
No
മതിലിന്റെ മുകളിൽ പദർത്തിയത്തിന്റെ ഫോട്ടോ കാണിക്കാതെ പോയത് ശെരി ആയില്ല.
ഈ കാണിക്കുന്ന നീളമുള്ള കുരുമുളക് ഏതിനമാണ്.?
ഏത് രാസവളം ആണ് കുരുമുളകിന് ഏറ്റവും അനുയോജ്യം.? എത്ര വീതം എപ്പോൾ നൽകണമെന്ന് പറഞ്ഞാൽ നന്നായിരുന്നു.
Please watch my youtube video on kurumullaku niraye kaykkan
@@namukkumkrishicheyyam1583 I am using kuttikurumulaku on wall which comes very healthy and very good yeald
@@joyicejohn6686 what is the need of wall for Bush pepper. ?
It grows without the help of any support.
@@rajasakarannair2427 ok but just watch both plants with and without support U can understand the difference
Chechi adikaneravum kanikunnath mosam chedeye aan
Sathy
Sathyam
കുറ്റിക്കുരുമുളകാവില്ലേ മതിലിന്മേൽ ഉചിത൦😢
Athinu mathilum vennamennilla
Pepper plant മാവിൽ വളർത്തിയാൽ മാവിനു ദോഷമുണ്ടോ?🙏🙏🙏
Doshamilla
Pakshe avashyathinu veyil vennam
What is Tricoderma?
Mithrakumill
പറഞ്ഞ ആളെ കൊല്ലല്ലേ ചെയ്ത കാര്യം മാത്രം പറഞ്ഞാൽ പോരെ ഇത് പറഞ്ഞാൽ മാത്രം പോരാ കാണിച്ചുതരാൻ ഉള്ള ഒരു മനസ്സും കൂടി ഉണ്ടാവണം
മതിലില്‍ പിടിക്കുന്നില്ല ,മരത്തില്‍ പിടിക്കുന്നുണ്ടു്
Veyil avashyathinu kittumilla
ശരിയാണു് ,വെയില്‍ കുറവാണു് ,
ᐯ TᕼᗩᑎKS
ശുദ്ധ മണ്ടത്തരം, മതിലിൽ പടർന്ന കുരുമുളക് ചെടി കയ്ക്കില്ല, അനുഭവമാണ്
Veyill kollannam
ഇപ്പോഴും ഉണ്ട്, നല്ലവയിൽ കൊള്ളുന്നുണ്ട്, നാരായക്കൊടിയാണ്, വേറെയും വെറൈറ്റി ഉണ്ട് അതെല്ലാം സാമാന്യം കയ്ക്കുന്നുണ്ട്